ഇന്ത്യന്‍ പടക്കുതിര, കടല്‍ ഭീമന്‍, ഐ.എന്‍.എസ് വിക്രാന്തിന് വേണ്ടി യു.എസ് ഫ്രാന്‍സ് തമ്മിലടി

  Рет қаралды 67,304

Keralakaumudi News

Keralakaumudi News

Күн бұрын

സമുദ്രാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രതിരോധ സേനയുടെ കരുത്തുറ്റ കവചം ആകാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഇരിക്കുന്നു രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനി കപ്പല്‍. സെപ്തംബര്‍ രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ നാവിക സേനയടെ രേഖകളില്‍ ഐ.എ.സി- 1 എന്ന് അറിയപ്പെട്ടിരുന്ന വിമാന വാഹിനി ഔദ്യോഗികമായി ഐ.എന്‍.എസ് വിക്രാന്ത് ആകും.
#insvikrant #france #us

Пікірлер: 99
@santhoshsandhusandhu3790
@santhoshsandhusandhu3790 2 жыл бұрын
നല്ല അവതരണം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ആശംസകൾ
@prasanthcherthala7571
@prasanthcherthala7571 2 жыл бұрын
👍🏻 നല്ല അവതരണം... കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ.....
@RAVISVLOG2023
@RAVISVLOG2023 2 жыл бұрын
നല്ല അവതരണം
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Great effort.jai hind🇮🇳 Gud presentation.thank you.
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
🌹🌹ജയ്‌ ഭാരത്‌ 🌹🌹ജയ്‌ ഹിന്ദ് 🌹🌹
@anishkumarmk5428
@anishkumarmk5428 2 жыл бұрын
Good fluency & clarity in news reading.
@travelonsomarajanps8847
@travelonsomarajanps8847 2 жыл бұрын
Thank you for your detailed reading dear Sethu. Your new hairstyle is also so cute and congratulations, Sethu. Kind regards, All Kerala Sethu Fans and Welfare Association International 🌍
@mvin1688
@mvin1688 2 жыл бұрын
US - FRANCE 😂തമ്മിലടി🤣
@amalkc5663
@amalkc5663 2 жыл бұрын
🤣🤣🤣🤣അതങ്ങനെ ഒരു 🤣🤣🤣🤣
@alexvjacobveloopra1898
@alexvjacobveloopra1898 7 ай бұрын
🤘🏻💐😆😆😆🐖🐖
@Wayanadviews.
@Wayanadviews. 2 жыл бұрын
ഒരു തിരുത്തുണ്ട്, ഹെലികോപ്റ്റർ ഉൾപ്പെടെ 2123 വിമാനങ്ങളെ എന്നാണ് പറഞ്ഞത് (തിരുത്തുക )👍
@karnnanvlog8948
@karnnanvlog8948 2 жыл бұрын
സുപ്പ്ർ🙏🙏🙏🙋
@pradeeshkumar3476
@pradeeshkumar3476 2 жыл бұрын
ഇതും പറഞ്ഞിരിക്കരുത്. അടുത്തത് ഉടൻ വേണം 🙏
@homeartdesigns9616
@homeartdesigns9616 2 жыл бұрын
👍🏻👍🏻👍🏻
@salimvp2961
@salimvp2961 2 жыл бұрын
Thammiladichittu,,,,parikku vallathum,,,,,,
@mallumasala8245
@mallumasala8245 2 жыл бұрын
2123 വിമാനങ്ങൾ എങ്ങനെ പഴയ വിക്രാന്ത് വഹിക്കും. നാണമില്ലേ പൊട്ടത്തരം വിളിച്ചു പറയാൻ.. 6:30 ഒന്ന് കേട്ട് നോക്കൂ..
@raheemrahi62
@raheemrahi62 2 жыл бұрын
രാജ്യദ്രോഹി ആക്കും 😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 жыл бұрын
എയ് സാരമില്ലന്നേ....😄😄😄
@alexvjacobveloopra1898
@alexvjacobveloopra1898 7 ай бұрын
🤘🏻💐😆😆😆 ഭാരതത്തിൽ ആയോണ്ട് വാർത്ത വായിക്കുന്നു... അഫ്ഗാനിൽ ആയിരുന്നേൽ ചേച്ചിയുടെ തല കാണില്ല...
@karnnanvlog8948
@karnnanvlog8948 2 жыл бұрын
ഞാൻ ആദ്യം കണ്ടപ്പോൾ ഹിന്തി ചാനലാന്ന് വിജരിചദ്,,,,,
@jijus616
@jijus616 2 жыл бұрын
ഇതുപോലുള്ള news പുറത്തുവിടുന്നത് seriyalla..that's it
@Shiju-pn3gp
@Shiju-pn3gp 2 жыл бұрын
ഓരോ ദിവസവും സൗന്ദര്യം കുടുകയാണല്ലോ എന്താണാവോ രഹസ്യം 👌
@amalkc5663
@amalkc5663 2 жыл бұрын
🤣🤣🤣
@salimvp2961
@salimvp2961 2 жыл бұрын
Putty
@anoopakkas
@anoopakkas 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സേതു
@ajayanr3940
@ajayanr3940 2 жыл бұрын
👍👍👍👍🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️
@visalvisal4627
@visalvisal4627 2 жыл бұрын
🙏🙏🙏👌👌👌
@antonyleon1872
@antonyleon1872 2 жыл бұрын
❤️ INDIA ❤️❤️❤️💪💯🏹🏹🏹🎯
@BijoyViswanadhan
@BijoyViswanadhan Жыл бұрын
capacity to carry 2123 flights!!! ? Vallathum kurayo..??
@mohanank7115
@mohanank7115 2 жыл бұрын
മോദിജി വന്നതിന് ശേഷം ആണ് ഇന്ത്യക്‌ ഒരു പുതു ജിവൻ കിട്ടിയത്.
@haridasanveluthedathkandy3919
@haridasanveluthedathkandy3919 2 жыл бұрын
Vandematharam bharath mathaki jai
@pranayamyathrakalodu5009
@pranayamyathrakalodu5009 2 жыл бұрын
❤️❤️❤️
@independent6182
@independent6182 2 жыл бұрын
ആഹാ 2131 വിമാനമോ...വെരി good
@amalkc5663
@amalkc5663 2 жыл бұрын
കുറച്ച് കൂടി പോയോ 😅🤣🤣
@independent6182
@independent6182 2 жыл бұрын
@@amalkc5663 ഒന്നോ രണ്ടോ കുറയ്ക്കാമായിരുന്നു...😁😁😁
@amalkc5663
@amalkc5663 2 жыл бұрын
@@independent6182 കപ്പലിൽ സ്ഥലം ഇല്ലെങ്കിൽ ബാക്കി കടലിൽ നിരത്തി വെക്കും. അല്ല പിന്നെ 😎😎💥😂😂😂
@proudbhaaratheeya
@proudbhaaratheeya 2 жыл бұрын
Nalla anchor
@sandeeps7783
@sandeeps7783 2 жыл бұрын
🇮🇳🇮🇳
@manumanu-if7xx
@manumanu-if7xx 2 жыл бұрын
Kashttam thallinu oru kuravum eilla
@amalrajpadminirajan8186
@amalrajpadminirajan8186 2 жыл бұрын
jai hind 😍
@imooddesign5710
@imooddesign5710 2 жыл бұрын
ചിന്താവാ....🔥 ചിന്താവാ....🔥ഓട്ട ചങ്കൻ ചിന്താവാ....🔥🔥🔥 എന്ന് അന്തംസ് കമ്മികൾ 😂😂
@4STATUSMX
@4STATUSMX 2 жыл бұрын
Ini keralavum ithe pole or aircraft carrying ship undakkano sirne( i Mood Design ) veendi 😂
@baseermohammed3402
@baseermohammed3402 2 жыл бұрын
കൊച്ചിക്ക് അഭിമാനിക്കാം
@RAVISVLOG2023
@RAVISVLOG2023 2 жыл бұрын
GREAT INDIA
@ajithgopinath7830
@ajithgopinath7830 2 жыл бұрын
Third aircraft carrier already started in Cochin
@remesan65
@remesan65 2 жыл бұрын
Jai Hind
@kochurani3399
@kochurani3399 2 жыл бұрын
ഇൻഡൃക്കാരുവേണമെങ്കെിൽഅതുമുക്കികൊടുക്കുംഅത്രയുംവലിയഅലവലാതികൾനമ്മുടെരാജൃത്തുണ്ട്.
@minijayachandran3345
@minijayachandran3345 2 жыл бұрын
Enthu caption?
@ranjithraghu673
@ranjithraghu673 2 жыл бұрын
What is this sis kerala kaumudy for our war ship two foreign forces in fight um
@ranjithraghu673
@ranjithraghu673 2 жыл бұрын
❤go on my dear beautiful reporter kerala kaumudy
@ranjithraghu673
@ranjithraghu673 2 жыл бұрын
Sethu when i lose my first round of marriage i became alone you give me courage to face life by the help of God i find some girls that is in equate with your capabilities thanks my friend
@kunjumon9020
@kunjumon9020 2 жыл бұрын
നിങ്ങൾ എന്നും വിഡ്ഢിത്തങ്ങൾ വിളിച്ചു പറയുമല്ലോ
@amalkc5663
@amalkc5663 2 жыл бұрын
അതാണല്ലോ ശീലം 😅
@shahulhameedshahul8066
@shahulhameedshahul8066 2 жыл бұрын
ഹെലികോപ്റ്റർ ഉൾപ്പെടെ 2123 വിമാനങ്ങളെ ഉൾകൊള്ളാൻ കഴിയും,,, അവിശ്വസനീയം.
@targettarget4291
@targettarget4291 2 жыл бұрын
തും..
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 жыл бұрын
ചങ്കിലെ ചൈനാ പ്രേമികൾ രോദിക്കുന്നു ....👈🏻😄😄😄
@amalkc5663
@amalkc5663 2 жыл бұрын
എന്ന് ഡ്യൂപ്ലിക്കേറ്റ് രാജ്യ സ്നേഹികൾ 😅
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 жыл бұрын
വന്നല്ലോ വനമാല ....😄😃😂
@imooddesign5710
@imooddesign5710 2 жыл бұрын
ചിന്താവാ....🔥 ചിന്താവാ....🔥ഓട്ട ചങ്കൻ ചിന്താവാ....🔥🔥🔥 എന്ന് അന്തംസ് കമ്മികൾ 😂😂
@imooddesign5710
@imooddesign5710 2 жыл бұрын
ചിന്താവാ....🔥 ചിന്താവാ....🔥ഓട്ട ചങ്കൻ ചിന്താവാ....🔥🔥🔥 എന്ന് അന്തംസ് കമ്മികൾ 😂😂
@muhammedafsal9728
@muhammedafsal9728 2 жыл бұрын
Eee sundari kuttiyude perentha?
@germanhitler9137
@germanhitler9137 2 жыл бұрын
Ath kuttiyalla Aunty Ann😂
@hivem7563
@hivem7563 2 жыл бұрын
😂😂
@muhammedafsal9728
@muhammedafsal9728 2 жыл бұрын
@@germanhitler9137 athin ninakku entha? Enikku Peru chothikkan thonni chothichu thamasha ayittu chothichu
@chandrankuzhuppully5234
@chandrankuzhuppully5234 2 жыл бұрын
ഞാൻ,പറയൂല
@muhammedafsal9728
@muhammedafsal9728 2 жыл бұрын
@@chandrankuzhuppully5234 😀 kolappulli appante bendu aano kuzhupully😜
@abdulkadarkunju3529
@abdulkadarkunju3529 2 жыл бұрын
KunjalimArakkar hero of sea totally forgot not good
@sunrisedesigns7368
@sunrisedesigns7368 2 жыл бұрын
എന്തെല്ലാം തള്ളുകൾ ദൈവമേ!.
@amalkc5663
@amalkc5663 2 жыл бұрын
ശീലം ആയി പോയി 😅
@binnybinny5514
@binnybinny5514 2 жыл бұрын
തമ്മിലടി?
@prasadgeorge5930
@prasadgeorge5930 2 жыл бұрын
Super hornet would be a better choice… mix and Mach technologies
@thampis828
@thampis828 2 жыл бұрын
8
@barzoonfarm2151
@barzoonfarm2151 2 жыл бұрын
Avide Kure pazayadhund adhok kond varum
@vinodrlm8621
@vinodrlm8621 2 жыл бұрын
2123 വിമാനങ്ങളെ വഹിക്കാനുള്ള ശേഷി ഉള്ളതായിരുന്നു പഴയ വിക്രാന്ത് 🤣🤣 ഇൻബോക്സിൽ കമന്റ് പ്രതീക്ഷിച്ച് ഒരുകാരണവശാലും തെറ്റായ വിവരങ്ങൾ നൽകരുത്.
@athulchandrana9725
@athulchandrana9725 2 жыл бұрын
Evide china premikal
@joshinkn8394
@joshinkn8394 2 жыл бұрын
2123 വിമാനം
@amalkc5663
@amalkc5663 2 жыл бұрын
😅കപ്പലിൽ കൊള്ളില്ലെങ്കിൽ കടലിൽ നിരത്തി വെക്കും ഞങൾ💪💪💪🤣
@pookatsnth3911
@pookatsnth3911 2 жыл бұрын
🤣
@nasarwayanad7052
@nasarwayanad7052 2 жыл бұрын
അടിച്ചു അവർ വെള്ളത്തിൽ വീണു
@amalkc5663
@amalkc5663 2 жыл бұрын
😅
@Abhinavmannath
@Abhinavmannath 2 жыл бұрын
0:33 Not IAC its INS
@achuk9851
@achuk9851 2 жыл бұрын
IAC, ADS, INS all are one..
@Abhinavmannath
@Abhinavmannath 2 жыл бұрын
@@achuk9851 after commision also?
@mallusjourney
@mallusjourney 2 жыл бұрын
ഒരു ഉള്ളുപ് മില്ലാത്ത പറയുമ്പോൾ . ഇന്ത്യാ എന്ന മഹാ രാജ്യത്തിൻ്റെ ശാപം ലോകോത്തര എല്ലാ ടെക്നീഷ്യൻ മരും ഇന്ത്യാ കാർ ആന്നു വിദേശത്ത് എല്ലാ ശത്രഞൻ മരു ഇന്ത്യാക്കാർ ആന്നു. നമ്മുടെ നാട്ടിൽ പഠിച്ചവർ വിദേശത്ത് ജോലി ചെയ്യുന്നു 100% മർക് വാഗിച്ചവർ വിദേശത്ത് ജോലി ചെയ്യുന്നു കാരണം ഇന്ത്യിലെ പല ജോലിസ്ഥപനതിലും സ്വാധീനം ഉപയോഗിച്ച് കയറും മാർക് അടിസ്ഥാനത്തിൽ ആരും കയറില്ല അത് കൊണ്ട് വിദേശ രാജ്യങ്ങളിൽ നല്ല മാർക്ക് ഉളളവർ (ലോകത്തിൽ മികച്ച) എല്ലാവർക്കും നല്ല ശമ്പളം താമസം 5വർഷം ജോലിചെയ്തു ഗ്രീൻ കർഡ് 10 വർഷം ആയാൽ സിറ്റിസൺ.അപ്പോൽ നമ്മൾ പറയും കമല ഹരിസൻ യുഎസ് വൈസ് പ്രസിഡണ്ട് ഇൻഡ്യൻ വംശജ എന്ന് . പക്ഷെ ഇൻഡ്യൻ പാസ്പ്പോർട്ട് നിയമം ഒരു പാസ്പോർട്ട് കൈവശം മാത്രം . ഇപ്പൊഴും ഏറ്റവും മികച്ച ശത്രഞ്ഞനർ ഇന്ത്യാക്കാർ ആന്നു . കരണം ശുപാർശ ചെയ്തു 10 സ്ഥനത്തുള്ളവന്നെ 1 മത് കൊണ്ടുവരും ....
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 жыл бұрын
എന്തറിഞ്ഞു ... ഭവാൻ എന്തറിഞ്ഞു.... ഭാരതം വേറെ ലെവലാണ് ... അത് കാണാതെ പറയരുതേ....👈🏻😊
@Vishnutu
@Vishnutu 2 жыл бұрын
2123 alla
@arvindthaivalappil6546
@arvindthaivalappil6546 2 жыл бұрын
who need these intotraditional to lengthn u time heading draw us to listen to find that u are fooling us viewers care about technique avoid such channels
@manojbalakrishnan4869
@manojbalakrishnan4869 2 жыл бұрын
Putti adichu. Vannirunn thalli. Marikkane alle
@sayidalvicp3758
@sayidalvicp3758 2 жыл бұрын
ഇറാഖിൽ മുസ്ലിം വംശനാശത്തിന് ഉപയോഗിച്ചു.അതെല്ലാം ജനതക്കറിയാം
@imooddesign5710
@imooddesign5710 2 жыл бұрын
SUDU MOn Vannallo 🙋🙋🙋🙋
@imooddesign5710
@imooddesign5710 2 жыл бұрын
🤣🤣🤣🤣
@rameshsankar1314
@rameshsankar1314 2 жыл бұрын
Jai Hind, jai BJP, jai Modiji
@mvin1688
@mvin1688 2 жыл бұрын
🔥🚤COCHIN SHIPYARD🚤🔥
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 14 МЛН
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 209 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 355 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН