No video

ഇന്ത്യയുടെ ജാവലിനായ MPATGM-ന്റെ കഥ | Story of India's Javelin - MPATGM |

  Рет қаралды 41,078

Chanakyan

Chanakyan

2 ай бұрын

ഇന്ത്യൻ കര സേനയുടെ ആവനാഴിയിലേക്ക് ഒരു മൂന്നാം തലമുറ മാൻ പോർട്ടബിൾ ആൻറ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആയിരത്തോളം വരുന്ന തദ്ദേശീയ BDL- MPAT ഗൈഡഡ് മിസൈലുകളെ 2025 -26 സാമ്പത്തിക വർഷത്തിൽ അവർക്കു വേണ്ടി വാങ്ങാൻ കേന്ദ്ര രാജ്യ രക്ഷാ മന്ത്രാലയത്തിൻ്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിലിൽ ഏകദേശ ധാരണയായതായി നാമെല്ലാവരും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കും. ആക്രമണ സജ്ജമായ .ഇന്ത്യൻ ഇൻഫൻറ്ററി വ്യൂഹങ്ങൾക്കുള്ള ടാങ്ക് വേധ യുദ്ധതന്ത്രങ്ങളുടെ കുന്തമുനയാവുമെന്നു കരുതപ്പെടുന്ന ഈ മിസൈൽ സമാന ശ്രേണിയിലുള്ള മറ്റു മിസൈലൂകളേക്കാൾ സാങ്കേതിക മുൻതൂക്കമുള്ളതാണെന്നാണ് അന്തർദേശിയ ആയുധ വിദഗ്‌ധരുടെ അനുമാനവും. ലോകത്തെ ഒന്നാം നമ്പർ ടാങ്ക് വേധ മിസൈൽ എന്നറിയപെടുന്നതും ആഗോള വ്യാപകമായി 24 -ഓളം രാജ്യങ്ങൾ ഉപയോഗിക്കുന്നതുമായ അമേരിക്കൻ FGM -148 ജാവലിനോട് ഏറെ അടുത്ത് സാമ്യമുള്ളതാണ് ഈ മിസൈലെന്ന് ചില വിദേശ പ്രതിരോധ പ്രസിദ്ധികരണങ്ങൾ ഈയിടെ വെളിപ്പെടുത്തിയിട്ടുമുണ്ട്
അത് കൊണ്ട് തന്നെ ഇന്ത്യയുടെ ആൻറ്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങളിലെ അതിമാരക നശീകരണാസ്ത്രമായ ഇത് രാജ്യത്തിൻ്റെ ശത്രുക്കളുടെ പേടി സ്വപ്നവുമാണ്. DRDO- MPTGM എന്ന് കോഡ് നാമമുള്ളതും ന്യൂഡൽഹിയുടെ പടപുറപ്പാടുകളിലെ വേറിട്ട പോരാളിയെന്ന് കരുതപ്പെടുന്നതുമായ ഈ സവിശേഷ മിസൈലിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ. ഒപ്പം ഈ ടാങ്ക് വേധ മിസൈൽ ഇന്ത്യ നിർമ്മിക്കാൻ ഇടയായ മറ്റു സാഹചര്യങ്ങളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം
As we all know through the press, the Defense Acquisition Council of the Union Ministry of National Defense has reached a tentative agreement to procure about a thousand indigenous BDL-MPAT guided missiles for them in the financial year 2025-26 as part of the induction of a third generation of man-portable anti-tank guided missiles into the Indian Army's arsenal. It is believed by international weapons experts that this missile, which is considered to be the spearhead of the anti-tank warfare strategy for the attack-ready Indian infantry units, has a technological advantage over other missiles of the same range. Some foreign defense publications have recently revealed that this missile closely resembles the American FGM-148 Javel, which is known as the world's number one anti-tank missile and is used by 24 countries worldwide.
Because of that, it is the most destructive weapon in India's anti-tank guided missile systems and is the nightmare of the country's enemies. Chanakyan's new video is about this unique missile, which is codenamed DRDO-MPTGM and is believed to be a distinct fighter in New Delhi's arsenal. And let's know more about the other circumstances that led India to build this anti-tank missile
#javelin #javelinmissile #mpatgm #drdo #drdl #atgm #bharatdynamics #atmanirbharbharat

Пікірлер: 81
@vinodpallikkal9926
@vinodpallikkal9926 2 ай бұрын
2014 ശേഷം ആണ് പുതിയ പല ആയുദ്ധങ്ങളും വാങ്ങാനും ഉണ്ടാക്കാനും തുടങ്ങിയത് മോദി 🔥🔥🔥
@jayshree1992
@jayshree1992 2 ай бұрын
അതുവരെ കമ്മീഷൻ ആയിരുന്നു മുഖ്യ യോഗ്യത.
@RA-fh9vi
@RA-fh9vi 2 ай бұрын
TRUE
@AnuJoseph-sj8iy
@AnuJoseph-sj8iy 22 күн бұрын
😊
@RajuC773
@RajuC773 2 ай бұрын
പ്രതിരോധ വാർത്ത അവതരണം വളരെ നന്നായിരിക്കുന്നു 👏👏
@g.venugopalpillai2728
@g.venugopalpillai2728 Ай бұрын
നല്ല മനോഹരമായ, ഭംഗിയായ വിവരണം. നമ്മുടെ രാജ്യം ഇനി ആരേയും ആശ്രയിക്കാതെ സ്വന്തം നിലക്ക് ആയുധശേഷി വർദ്ധിപ്പിക്കട്ടേയെന്ന് ആശംസിക്കുന്നു.
@Chanakyan
@Chanakyan Ай бұрын
വളരെ നന്ദി സർ 🙏🏿🙏🏿
@Thekkinkad_chu_rali
@Thekkinkad_chu_rali 2 ай бұрын
ഒരായിരം അഭിവാദ്യങ്ങൾ 🙌💪
@shinopchacko3759
@shinopchacko3759 2 ай бұрын
ഇത് മറ്റ് രാജൃങ്ങള്‍ക്ക് വിറ്റാല്‍ ഇന്തൃയ്ക്കു തന്നെ ഭീക്ഷണിയാകും കാരണം പല രാജൃങ്ങളെ ബിനാമിയാക്കി ഭീകരര്‍ ഇന്തൃയ്ക്ക് തന്നെ തിരിച്ചടിക്കും അത് രാജൃ സുരക്ഷ്ക്ക് തന്നെ ഭീക്ഷണിയാകും....
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 ай бұрын
അമേരിക്ക പോലുള്ള രാജ്യങ്ങൾ വിൽപന നടത്തുന്നത് അതിനേക്കാൾ മികച്ചവ അവരുടെ കൈവശം ഉള്ളതിനാൽ ആണ് പക്ഷെ ഇന്ത്യക്ക് അങ്ങനെ ഇല്ല
@tomyalackal1976
@tomyalackal1976 2 ай бұрын
ഒന്നും കാണാതെ ഭരണകൂടം ചെയ്യുമോ
@cyber_pheonix_dj_notoriousMWC
@cyber_pheonix_dj_notoriousMWC 2 ай бұрын
അത് മനസ്സിലാക്കി മാത്രമേ കയറ്റുമതി ഉണ്ടാകു
@latihoc
@latihoc 2 ай бұрын
@@tomyalackal1976 yes
@Eesanshiva
@Eesanshiva 2 ай бұрын
RSS പല രാജ്യങ്ങൾ ക്കും ബിനാമി ആയി ജോലി ചെയ്യുന്നു
@proudbharatheeyan23
@proudbharatheeyan23 2 ай бұрын
🇮🇳ജയ് ഹിന്ദ് 🇮🇳
@Chanakyan
@Chanakyan 2 ай бұрын
ജയ് ഹിന്ദ്
@user-lz1um4ik8b
@user-lz1um4ik8b 2 ай бұрын
എല്ലാ രംഗത്തും സ്വയം പറയാപത്മായ ഒരു വികസിത ഇന്ത്യയെ ഞാൻ സ്വപ്നം കാണുന്നു...2122 ൽ ഇന്ത്യ ഒരു വികസിത രാജ്യം ആകുമെന്ന് പ്രതീക്ഷിക്കുന്നു
@adithyananjali3966
@adithyananjali3966 2 ай бұрын
2050 കൊണ്ട് ആകും എന്ന് ഞാൻ വിശ്വസിക്കുന്നു
@user-lz1um4ik8b
@user-lz1um4ik8b Ай бұрын
@@adithyananjali3966 2050 ൽ ഇന്ത്യ അണ്ടി ആകും 😄😄😄.. നീ സഞ്ചാരം ഇന്ത്യ കണ്ട് നോക്ക്... എന്നിട്ട് ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും യൂറോപ്പ് പോലെയാണോ അതോ ആഫ്രിക്ക പോലെയാണോ എന്ന് പരിശോദിച്ചു നോക്ക്... അപ്പോൾ നിനക്ക് മനസിലാകും ഇന്ത്യ developed ആകാൻ എത്ര വർഷം എടുക്കും എന്ന് 😄😄😄
@vibinmont904
@vibinmont904 2 ай бұрын
Indian Army 🔥🔥🔥🔥 Jai Hind
@Chanakyan
@Chanakyan 2 ай бұрын
Jai Hind
@user-lz1um4ik8b
@user-lz1um4ik8b 2 ай бұрын
ഇന്ത്യ ആയുധങ്ങൾ പുറമെ നിന്ന് വാങ്ങുന്നത് കുറക്കുകയും ചൈന പോലെ സ്വന്ധമായി ഉണ്ടാക്കുകയും ചെയ്‌താൽ കൊള്ളാമായിരുന്നു....
@adithyananjali3966
@adithyananjali3966 2 ай бұрын
അതിൽ ലിമിറ്റ് ഉണ്ട് ബ്രോ നല്ല brilliant scientists വേണം private sector il ഫണ്ട്‌ കൂട്ടിയാൽ നടക്കും but നമക്ക് അതിന് സാമ്പത്തികമായി പരിധി ഉണ്ട്
@ullasmadavoor249
@ullasmadavoor249 2 ай бұрын
ആന്മനിർഭർ ഭാരതിലൂടെ അതിനുള്ള ശ്രമങ്ങൾ നാളുകളായി ആരംഭിച്ചു പോകുകയാണ്.സ്വന്തമായി രൂപകല്പനചെയ്തു ഘട്ടം ഘട്ടമായി വിദേശ ആയുധങ്ങൾ കുറച്ചു കൊണ്ട് വരുകയാണ്
@soundofsilence2403
@soundofsilence2403 2 ай бұрын
Great achievement. Jai Hind 🇮🇳
@Chanakyan
@Chanakyan 2 ай бұрын
Jai Hind
@surendranappuzhiappuzhi3161
@surendranappuzhiappuzhi3161 2 ай бұрын
Big salute 👍👍👍👍
@Chanakyan
@Chanakyan 2 ай бұрын
❤❤❤
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 2 ай бұрын
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉
@abdulraheem-cm9tq
@abdulraheem-cm9tq 2 ай бұрын
🎉❤
@Chanakyan
@Chanakyan 2 ай бұрын
❤❤
@jyothisjyothis6283
@jyothisjyothis6283 2 ай бұрын
@jitheshperingode6903
@jitheshperingode6903 2 ай бұрын
ടോട്ടൽ എത്ര മിസൈലുകൾ ഉണ്ടാകും നമുക്ക്?
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 23 күн бұрын
😊👌🏻
@faizalshaji00
@faizalshaji00 2 ай бұрын
Cluster bomb rockets fire chyan pattiya man portable pads nammal konduvaranam
@arundevpkarun7062
@arundevpkarun7062 Ай бұрын
Jai Hind❤❤❤❤❤
@Chanakyan
@Chanakyan Ай бұрын
Jai Hind
@vijeshtvijesh390
@vijeshtvijesh390 2 ай бұрын
👍👍🇮🇳🇮🇳👏👏
@sanaatanviswa
@sanaatanviswa Ай бұрын
NAMO DRDO BHARAT 🙏🙏🙏🙏🙏
@krishnakumar-yw7fm
@krishnakumar-yw7fm 2 ай бұрын
First ☝☝
@arunnamb
@arunnamb Ай бұрын
anti... tank guded alla anti tank...guided ennupara
@VishnuAlappu-
@VishnuAlappu- 2 ай бұрын
💪നമോ ഭാരത് 🥰ജയ് ഹിന്ദ് 🚩
@Chanakyan
@Chanakyan 2 ай бұрын
ജയ് ഹിന്ദ്
@bharatmatha315
@bharatmatha315 2 ай бұрын
Oru indian solidiers in polum kannunillo full usa army solidiers pics ahnllo video il
@spvlogs358
@spvlogs358 2 ай бұрын
India 🥰🥰🥰🥰
@gopakumara3272
@gopakumara3272 2 ай бұрын
Jai hind
@Chanakyan
@Chanakyan 2 ай бұрын
Jai Hind
@antonyleon1872
@antonyleon1872 Ай бұрын
❤ INDIA 🍉🤝 ISRAEL ❤
@MrRahulreghunath
@MrRahulreghunath 2 ай бұрын
പക്ഷേ സ്വന്തമായി ഫൈറ്റർ ജെറ്റ് ഇന്നും നമുക്കില്ല
@sadasivanp773
@sadasivanp773 2 ай бұрын
NeePoyi moonjeda Koppe?
@AmalRaj-mw4oc
@AmalRaj-mw4oc 2 ай бұрын
Tejas
@MrRahulreghunath
@MrRahulreghunath 2 ай бұрын
@@AmalRaj-mw4oc തേജസിൻ്റ പാർട്ടുകൾ ബ്രിട്ടനും അമേരിക്കയും ആണ് കൊടുക്കുന്നത്
@adithyananjali3966
@adithyananjali3966 2 ай бұрын
@@MrRahulreghunath പിന്നെ ഏത് fighter ആണ് ഇന്ടെജിനീസ് ആയി ഉള്ളത് usa and russia ആണ് സ്വന്തം fighters ഉള്ളത് ചൈന, തുർക്കി ഒക്കെ ഇന്നും റഷ്യൻ അമേരിക്കൻ ജെറ്റ് engine ബ്രിട്ടീഷ് പാർട്സ് ആണ് യൂസ് ചെയ്യുന്നേ
@rameshpr9498
@rameshpr9498 2 ай бұрын
❤❤❤👍
@Chanakyan
@Chanakyan 2 ай бұрын
❤❤❤
@sreeragk.s4220
@sreeragk.s4220 2 ай бұрын
❤❤❤❤😍😍🥰🥰
@althu-i2v
@althu-i2v 2 ай бұрын
🤍
@Chanakyan
@Chanakyan 2 ай бұрын
❤❤❤
@kalathmurali6408
@kalathmurali6408 2 ай бұрын
ഞമ്മന്റെ ഇന്ഡികൾക്ക് കൊതത്തിൽ തട്ടിയാലും കമ്മീഷൻ കിട്ടിയാൽ പെരുത്ത സന്തോഷമായിരിക്കും.
@user-nb1fu4tl1u
@user-nb1fu4tl1u 2 ай бұрын
Lot of lagging
@MohammedshanShan-tg7vv
@MohammedshanShan-tg7vv 2 ай бұрын
ഇത് ഇന്ത്യക് തന്നെ ഉണ്ടാകിയാല് പോരെ
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 2 ай бұрын
No.indiaonly Hindu.muslim.mandir.masjid
@adithyananjali3966
@adithyananjali3966 2 ай бұрын
@@AlibhayAlibhay-vf8dw നിന്റെ കണ്ണിൽ അങ്ങനെയാരിക്കും 😂
@Keralabosppe
@Keralabosppe 2 ай бұрын
കൃഷ്ണൻ ശ്രീകൾ ഉപയോഗിച്ച ജെട്ടി കുളിക്കടവിൽ എടുത്ത് മനണപ്പിക്കും se+y boy
@mpradeepan5547
@mpradeepan5547 2 ай бұрын
നിന്റെ അമ്മയുടെ നാട്ടുകാർ മൊത്തം ആയിരിക്കും അല്ലേ?
@sadasivanp773
@sadasivanp773 2 ай бұрын
Neeyum manappikkarundallo?
@dasknair
@dasknair 2 ай бұрын
​@@mpradeepan5547 ശ്‌ശ്........ അമ്മയല്ല... ഓൻ ഉമ്മാ എന്നാ വിളിക്കുന്നത് ...
@dasknair
@dasknair 2 ай бұрын
കൂറ മമ്മദ് ചത്തു മലച്ച് മൂന്നു നാള് അയ്ശു ൻ്റെ കട്ടിലിന്നടിയിൽ കിടന്ന് പുഴുത്തു തുടങ്ങിയപ്പോൾ മക്ക മയീന മാത്രമല്ല, പൂന്തുറ കടാപ്പുറം വരെ എത്തിയിരുന്നത്രേ ആ നാറ്റം... അന്ന് ജീവിച്ചിരുന്ന നിൻ്റെ പൂർവ്വികർ ആ നാറ്റത്തെ വെറുത്തിരുന്നു. കാരണം അവർ ഹിന്ദുക്കളായിരുന്നു. ഇന്നു നീയടങ്ങുന്ന ഒരു സമൂഹം ആ നാറ്റം വിറ്റ് മയക്കുമരുന്നടിച്ച് ഇത്തരം വിഢിത്തങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റുന്നു...
@sandeeplal7245
@sandeeplal7245 2 ай бұрын
You are sound no good
@sadasivanp773
@sadasivanp773 2 ай бұрын
Poda Pattie
@bobbyrkrishna2822
@bobbyrkrishna2822 2 ай бұрын
👍👍👍👍
@user-lz1um4ik8b
@user-lz1um4ik8b 2 ай бұрын
നിന്റെ ശബ്ദവും അരുൺ കുമാറിന്റെ ശബ്ദവും ഒരുപോലെ ഉണ്ട് 😂😂
@vibinmont904
@vibinmont904 2 ай бұрын
Indian Army 🔥🔥🔥🔥 Jai Hind
@Chanakyan
@Chanakyan 2 ай бұрын
Jai Hind
@Chanakyan
@Chanakyan 2 ай бұрын
Jai Hind
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН