അവർ എന്താണോ ചെയ്യുന്നതും ചെയ്തതും അത് ആരോപണമുണ്ടാക്കി മറ്റുള്ളവരുടെ തലയ്ക്ക് വെച്ചു ബഹളം കൂട്ടാൻ ഇവർക്ക് ഭയങ്കര മിടുക്കാണ്. ബാബരി, സ്വർണം കടത്ത്, ഒളകര ഹവാല ഒക്കെ ഉദാഹരണം.
@balachandranreena60469 ай бұрын
ഇത്രയും ബുദ്ധിപരം ആയ സംവാദങ്ങൾ ആശയങ്ങളും മനസിലാക്കാനുള്ള കഴിവ് ഈ നാട്ടിലെ സാധാരണക്കാർക്കുണ്ടായിരുന്നെങ്കിൽ ഈ നാട്ടിൽ fascism വളരില്ലായിരുന്നു... അവർക്കു മനസിലാവുന്ന വികാരത്തെ വിറ്റു അധികാരം പിടിക്കുന്നവരുടെ കാലത്തു അങ്ങ് കുറെ കൂടി ലളിതമായി സംസാരിക്കണം. ഇത് മനസിലാക്കുന്നവർ ഒരിക്കലും വർഗീയതയ്ക്കോ ഫസ്‌സിസം ത്തിനോ അല്ലെങ്കിൽ തന്നെ വഴിപെടില്ല മാഷേ.. ബ്രഹ്മണ്യത്തിന്റെ കുടിലതയുടെ ഹിന്ദുത്വത്തിൽ നിങ്ങൾ പെടില്ല എന്നു വർണവ്യവസ്ഥയുടെ പുറത്തു നില്കുന്നവരോട് നേരെ ചൊവ്വെ പറഞ്ഞു മനസിലാക്കുകയും ആണ് ചെയ്യേണ്ടത്...
@MrAbufathima9 ай бұрын
നല്ല അവതരണം
@Ammachijerusalem9 ай бұрын
Legend 🔥
@DrNovid9 ай бұрын
There's only one thing India could indigenously do from ancient times - that's constructing beautifully crafted temples. Even today, there's no change - everything else is copied from what America and China do. Btw, there weren't any 50 - 60 people who entered the Masjid in 1949 to install the idol, it's just a single man called Abhiram Das, an extremist Sadhu from Nirmohi Akhara who placed the idol inside the Masjid. Also, Pandit Nehru - per any available records - had NEVER instructed to "throw it away in Sarayu", instead he had ordered the removal of the idol(s) from within the Masjid premises (to restore normalcy in law and order).
@ShantAgen9 ай бұрын
Very correct..
@AliIbrahim-wp9oe9 ай бұрын
ബ്രഹ്മനാരും വരുത്തരു തന്നെ അവൻ ഇന്ത്യൽ കാലുറച്ചു എന്ന് ഉറപ്പായപ്പോൾ ജനങ്ങളെ THURATHUNNU
@AbdulHameed-iq6nx9 ай бұрын
Tribes...mohan jadaro..harappan. .ariyan from mosepotomia ...sruti.vedam.smriti .one side brahmin..other side bhudha jain.. Jew..christian. .muslims. .parsi...8th centuries hindu .( sankarachacria ..advidam..( god is odd..) ......
@nazeertvm12809 ай бұрын
👌👌💪💪💪💪💞💞💞💞💞💞💞💞💞💞💞💞
@cmsreekumari13289 ай бұрын
Ithrayum ചിന്തശേഷി ഉള്ളവർ ഉൽപോര് നടത്തി പാർട്ടി നേതൃത്വത്തെ തുണക്കാൻ m n vijayansir നെ ശ്വാസം മുട്ടിച്ചതിനു ന്യായീകരണം ഉണ്ടോ.
@vipinmohan9769 ай бұрын
ഹിന്ദു പിന്നോക്ക വിഭാഗം സാമ്പത്തികമായി മുന്നേറുമ്പോൾ അവർ കൂടുലായി മുന്നൊക്ക വിഭാഗങ്ങളുടെ ആചാരങ്ങൾ ഏറ്റെടുക്കുന്നു.... അടിസ്ഥാന ആവശ്യം പരിഹരിച്ചു കഴിഞ്ഞാൽ പിന്നെ ആളുകൾ സ്വത്വം നേടിയെടുക്കാൻ നോക്കും.... അത് കൊണ്ടാണ് ഇപ്പോൾ ഹിന്ദു ക്ഷേത്രങ്ങളിൽ ആളുകൾ കൂടിയത്.... സെമിറ്റിക് മതങ്ങൾക്ക് ജാതി പ്രശ്നം പരിഹരിക്കാൻ ആവില്ല സ്വാതന്ത്ര്യം കുറവാണ് അത് കൊണ്ട് പിന്നോക്ക വിഭാഗം ഹിന്ദുക്കൾക്ക് മത പരിവർത്തനം താല്പര്യം ഇല്ല.... ഹിന്ദു രാഷ്ട്രീയം ഇത് തിരിച്ചറിഞ്ഞു ജാതിക്കു അതീതമായി ഹിന്ദു ബാനറിൽ ആളുകൾ ഒരുമിച്ചു സാമൂഹിക രാഷ്ട്രീയ ശക്തി ആവുന്നത് ഹിന്ദു രാഷ്ട്രീയം ഉപയോഗിക്കുന്നു...... വിശ്വാസം ഇല്ലാത്ത കമ്മ്യൂണിസത്തിനു ഇതിൽ പിടിച്ചു നിൽക്കാൻ ആവില്ല
@abdulnaseemnaseem41089 ай бұрын
More powerful swatham will prevail
@pradeepsasidharan36039 ай бұрын
Well said
@sabukumar4289 ай бұрын
കുറേക്കൂടി പിന്നിലേക്ക് പോയാൽ ഈ മുന്നോക്കമെന്ന് കരുതന്ന ചൂഷണവിഭാഗം പിന്നോക്കമെന്ന് കരുതുന്ന വിഭാഗത്തിൻ്റെ ദൈവങ്ങളേയും ആചാരങ്ങളേയും പാടേ അടിച്ചു മാറ്റി ദൈവത്തിൻ്റെ പിതൃസ്ഥാനം ഏറ്റെടുത്ത് കാലങ്ങളായി ചൂഷണം ചെയ്തതും കാണാം!
@raveendranpk86589 ай бұрын
@@sabukumar428അതായത് ജാതിക്കാർക്ക് പ്രത്യേകം പ്രത്യേകം ദൈവങ്ങളുണ്ടായിരുന്നു എന്ന് - അല്ലേ?
@AbdulSalam-mz6yt9 ай бұрын
മോദി ആദ്യം തന്നെ വന്നപ്പോൾ കുറെ ഫയലുകൾ കത്തിച്ചു കളത്തിരുന്നു.
@venugopalps71499 ай бұрын
Sathyam aano koyaa
@ShalomSherin9 ай бұрын
Sir Masappadi discussion undo?😅 Nale Harthal ano 😭 നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ് സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം ലാൽ സലാം ലാൽ സലാം
@harilal97569 ай бұрын
vs അച്ചുതാനന്ദൻ്റെ വിളിയിൽ മർക്കടാസ്യൻ
@Jayadev.C9 ай бұрын
Aa thatiyum kathakaliyum kandille theerchayayum asal bhudhijeeviaayirikkum
@jayakrishnanvettoor57119 ай бұрын
കെ ഇ എൻ മുക്രി
@centerpointcenterpoint1259 ай бұрын
സംഘി ക്ക് ചില സത്യങ്ങൾ സഹിക്കുന്നില്ല അല്ലേ
@VinoodS-o5g9 ай бұрын
പള്ളിയിൽ പോകുന്ന നിരീശ്വര വാദി. ബ്രാഹ്മണരാണ് ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ബോംബ് സ്ഫോടനം നടത്തുന്നത് എന്നുകൂടി പറയണമായിരുന്നു.
@HarishA-l2o8 ай бұрын
അഫ്‌ഘാനിസ്ഥാനിലും പാകിസ്ഥാനിലും കുറെ ബുദ്ധ പ്രതിമ തകർത്തിയിട്ടുണ്ട് അതെന്താ കുഞ്ഞമ്മദേ പറയാതെ.. ഓ അത് ഞമ്മന്റെ ആളിന്റെ ആണല്ലോ.. തനിക്കൊക്കെ ഇങ്ങനെ ഇരുന്നു സംസാരിക്കാൻ ഉള്ള സ്വാതദ്രം ഉണ്ടല്ലോ ഇതൊക്കെ തനിക്ക് അഫ്കാനിഥാനിൽ or പാകിസ്ഥാനിൽ ഒന്ന് പറയാമോ..
@SanthoshPinakkayamattom-ts2cv9 ай бұрын
കേരള ജാതികളെ അഡ്രസ്സ് ചെയ്തുകൊണ്ട് കുമാരനാശാനെ ചണ്ഡാലഭിക്ഷുകി പോലുള്ള കവിതകളൊക്കെ എഴുതിയിട്ടുണ്ട് അതിലെ കീഴാള ജാതിയെക്കുറിച്ച് ഒക്കെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്..... താങ്കൾ ദുരവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യമൊന്നും താങ്കളുടെ അഭിപ്രായം മാത്രമായിട്ടാ കാണുന്നുള്ളൂ..... സ്വന്തം മതത്തിലും വേണ്ടേ പുരോഗമനവും വിമർശനവും
@AbrahamMani-sy7lx9 ай бұрын
If you Dont trust him , then please read all books published and written by Adivasi s about sabarimala - an (Araya) Adivasi temple owned forrest temple forcefully taken by bhramin kollakkar with the help of travancore police , All this false stories pandalam kottaran is a made up story by clever bhramins no truth in it , but Ayappan is true a real hero of Adivasi s 7:03
@pradeepsasidharan36039 ай бұрын
Ok Abraham
@raveendranpk86589 ай бұрын
അതുപോലെ ഇബ്നുബത്തുത്തയുടെ ഹുയാണ് സാങ്ങ് ഫാനിയാൻ എന്നിവരുടെ പുസ്തകങ്ങൾ വായിച്ചാൽ അക്കാലത്തുണ്ടായിരുന്ന പല ഹൈന്ദവ ക്ഷേത്രങ്ങളേക്കുറിച്ച് അറിയാം -
കേരളത്തിൽ ഇന്നു കാണുന്ന മഹാക്ഷേത്രങ്ങൾ മുഴുവനും ജൈന- ബുദ്ധമത കേന്ദ്രങ്ങൾ ആയിരുന്നു... എല്ലാം പിടിച്ചെടുത്തതാണ്.. എല്ലാ തോന്ന്യാസങ്ങളും ചെയ്തിട്ട് സ്വയം ഇരവാദം ഉന്നയിക്കുന്നതിന്റെ യുക്തി എല്ലാവർക്കും മനസിലാകും...
@munash2369 ай бұрын
നോം ഉത്തരവ് ഇടുന്നു......ആ അടിയാൻ്റെ നാവിലൂടെ ശൂലം കുത്തിയിറക്കാൻ.
@majorpradeep6259 ай бұрын
Rubbish
@UB25119 ай бұрын
മാഷേ ചരിത്രം ഓതുന്നത് അവസാനിപ്പിക്കുക. സമയമില്ല. ദേ അവരിങ്ങ് എത്തി. രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതാ. വെറുതെ സമയം കളയരുത്.
@rasaktmg9 ай бұрын
പോരാട്ടം
@munash2369 ай бұрын
ജയ് ശ്രീറാം വിളിച്ചാൽ മതി
@balachandranreena60469 ай бұрын
നിസ്സഹകരണം അതെ അവന്മാരോട് പറ്റു.... ബ്രഹ്മണ്യം ഹിംസയാണ്... അതിനോട് അഹിംസ പ്രെസംഗിച്ചിട്ടു കാര്യം illa.. ബ്രഹ്മണ്യം അടിച്ചമർത്തിയ ഭൂമിയുടെ നേരാവകാശികൾ ഉയർത്തെഴുന്നേൽക്കുകതന്നെ വേണം.. അവർ ഇവരുടെ ഹിന്ദുത്വo വലിച്ചെറിയണം...
@AjiPrakashBharghavanPillai9 ай бұрын
ഒരു കാര്യം സത്യം ആണ് ഗാന്ധി ബന്ധത്തിൽ ഭരിച്ചു അവസാനം പാർട്ടി പോലും ഏത് എന്നു അറിയില്ല 😊