വാടക കൊടുത്തും തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്ന കടകൾക്ക് ഇവൻമരാണ് പാര പണിയുന്നത്😢
@makkarmm16522 күн бұрын
റോഡ് കയ്യെറി ആണോ ഇതൊക്കെ ചെയ്യുന്നത്.... വേറെ സ്ഥലം നോക്കണം.... സർക്കാർ ഒഴിപ്പിച്ചാൽ ഒഴിപ്പിച്ചത് തന്നെ
@MuhammedMeleparambath23 күн бұрын
റോഡ് കയ്യേറി കച്ചവടം നടത്തുന്നത് അത് ഒഴിപ്പിക്കാൻ എന്തിന്ന് നോട്ടീസ് ഇന്ന് എല്ലാ മെയിൻ റോഡ് കയ്യെറിയാണ് കച്ചവടം അവിടെ സാധനം വാങ്ങാൻ വരുന്ന പ്രൈവറ്റ് വാഹനക്കാർ റോഡിന്റെ നടുക്ക് നിർത്തിയാണ് സാധനം വാങ്ങൽ അത് കാരണം അത്യാവശ്യ യാത്രകാർ വലിയ ബുദ്ധി മുട്ട് അനുഭവിക്കുണ്ട്
@MohamedHaneefa-r7b22 күн бұрын
പാവപ്പെട്ടവരുടെ ആകുമ്പോൾ ഒഴിപ്പിക്കാൻ എളുപ്പമാണ് പണക്കാരനെ ആവുമ്പോൾ രാഷ്ട്രീയക്കാർ എല്ലാം ഒരേ തൂവൽ പക്ഷികൾ അത് നമ്മൾ മരട് ഫ്ലാറ്റ് വിഷയത്തിൽ കണ്ടതാണ് അത് പൊളിക്കാൻ സർക്കാരും രാഷ്ട്രീയക്കാരും എന്തെല്ലാം കളിയാണ് കളിച്ചത്
@zubairbava471110 күн бұрын
പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുക😭. ജനങ്ങളെ പരമാവധി സർക്കാറിന് എതിരാക്കുക 😂
@AbdulSalam-m6k22 күн бұрын
കലക്ടർ പൊളിയാണ് വളരെ നല്ല കാര്യം പൊതുസ്ഥലങ്ങൾ കയ്യേറി അല്ല ജീവിത മാർഗങ്ങൾ തേടേണ്ടത്
@ShakilAhmad-k4s16 күн бұрын
ഈ ആവേശം എല്ലാ മേഖലയിലും കാണിക്കുമോ....... എന്തിനാടോ പാവങ്ങളോട്
@FaisalThumba20 күн бұрын
അത് നന്നായി
@saidareekadan229223 күн бұрын
ഒതുക്കുങ്ങൽ പഞ്ചായത്ത് 👍👍👍👍
@fortonty1427 күн бұрын
പണക്കാരൻ കെട്ടിപൊക്കിയതാണെങ്കിൽ ' ആദ്യം വിവരം അറിയിക്കും. പിന്നീട് പല തവണ ചർച്ചക്കിരിക്കും പിന്നീട് നൈസായി ആ ഫയൽ closse ചെയ്യും
@pattathilkomukutty860510 күн бұрын
നമുക്ക് നെസ്റ്റോയും ലുലുവും മതി
@SainudheenghSainudheengh22 күн бұрын
ആ കച്ചവടക്കാരൻ എവിടെയുള്ളതാ...അടുത്ത് ഒന്നും നോട്ടീസ് കിട്ടിയില്ല.. അപ്പോൾ നോട്ടീസ് അതിന് മുൻപ് കിട്ടിയിട്ടുണ്ട്.. അല്ലെ....
@SAJIL199322 күн бұрын
ഹേയ് ആരാ ജീവിത മാർഗത്തിന് ഇംഗുലാബ് വിളിക്കുന്നത്
@Shugaib-hq5tu15 күн бұрын
Vgd
@jamalkoduvally938020 күн бұрын
✌️
@sivarathnanak42752 күн бұрын
കയ്യേറിയ സ്ഥലത്തിന് എന്ത് നോട്ടീസ്
@sirajolavil816322 күн бұрын
വല്ലാത്തജാതി.. . പാവങ്ങൾ കഷ്ടപ്പെടുന്നത്... അവർക്കുവേണ്ടി.. മാത്രമല്ല.. അതിൽനിന്നും.. പിച്ചക്കാശ് പോലെ.... നിങ്ങളുടെ.. ശമ്പളം..... എല്ലാം കഴിഞ്ഞാണ്.. പാവങ്ങൾ ജീവിക്കുന്നദ്... ഒരിക്കലും പൊറുക്കൂല....... ഇതൊക്കെ പൊളിച്ചു... അവിടെ എന്താക്കാനാ തിരക്ക്.. കഷ്ടായി പോയി 😔😔😔