നല്ല അവതരണം.... മറ്റു വ്ലോഗർമാർ ഒരു series തന്നെ ഈ പേപ്പർ മില്ല് കൊണ്ട് ചെയ്തേനെ. അത് വേണ്ടെന്ന് വെച്ച് കാര്യങ്ങൾ വ്യക്തതയോടെ 14 മിനുട്ടിൽ ഒതുക്കി 👍🏻👍🏻
@jojipallackal4 ай бұрын
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
@jojipallackal4 ай бұрын
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്?? പറയാമോ??
@KLMtrader Жыл бұрын
ഇതൊക്കെ എന്റെ കേരളത്തിൽ എന്നത് ഒരു അഭിമാനം 🔥🔥🌹🌹💪🏼🌹🌹🌹സർക്കാരിന്നും അഭിനന്ദനങ്ങൾ 🌹🌹🌹
@vijayanp1062 Жыл бұрын
Nannayi pote!
@jojipallackal4 ай бұрын
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
@vazhay8467 Жыл бұрын
ബഹുമാനപ്പെട്ട മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍👍👍👍👍
@jojipallackal4 ай бұрын
100 ശതമാനത്തിലധികം പ്രൊഡക്ഷൻ നടന്നിരുന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്? ആരാണ് എന്ന് പറയാമോ??
@josen.t3506 Жыл бұрын
പിണറായി ഭരണകാലത്ത് ഇത് നന്നായി പ്രവർത്തിക്കുന്നു എന്നു പറയുന്നത് അത്ഭുതകരം തന്നെയാണ് .
@abdulrahimk3598 Жыл бұрын
പിണറായി ആണ് ഈ കമ്പനിയെ വീണ്ടെടുത്തത്
@johnyv.k37469 ай бұрын
കേരളത്തിൽ ഇടതു ഭരണകാലത്ത് ഇടതുയൂണിയനുകൾ വലിയ അലമ്പുണ്ടാക്കില്ല. മററവരാണെങ്കിൽ പ്രശ്നങ് തുടങ്ങും. ഇപ്പോൾ തന്നെ 20% ൽകൂടുതൽ ഡി.ഏ കിട്ടാതിരുന്നിട്ടും എൻ.ജി.ഓ യൂണിയനൊന്നും മിണ്ടാത്തതു കാണുന്നില്ലേ ? ഗെയ്ൽ പദ്ധതിയും എൻ.എച് നിർമാണം ഒക്കെ അതുപോലെ തന്നെ. കൊച്ചി എയർ പോർട്ടിനെയും ഗെയ്ലിനേയും എതിർക്കാൻ മുമ്പിൽ നിന്നയാളാണ് ഇന്നത്തെ വ്യവസായ മന്ത്രി.
@hakeemakku9345 Жыл бұрын
എന്റെ ഓർമയിൽ FZ ROVER ന്റെ എല്ലാ വീഡിയോ യും കണ്ടിട്ടുണ്ട് ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 🌹
@FZROVER Жыл бұрын
Thank u🥰
@sarashkit Жыл бұрын
Njaanum
@mom.sgarden Жыл бұрын
നല്ല നല്ല സംരംഭങ്ങൾ നമ്മുടെ കേരളത്തിൽ വരട്ടെ. സർക്കാർ അടിപൊളി.
@georgemenachery99425 ай бұрын
വരും ചുമന്ന കൊടി..?
@jojipallackal4 ай бұрын
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ്😂 നഷ്ടത്തിൽ ആക്കിയത്??😂
@niyasniyas1770 Жыл бұрын
ഞാൻ വെള്ളൂർ പേപ്പർ കമ്പനിയുടെ പുറത്തു ഉള്ള കാഴ്ചകൾ കണ്ടു ആദ്യം ആയിട്ട് ആണ് അകത്തു ഉള്ള കാഴ്ചകൾ ആദ്യം ആയി ആണ് കാണുന്നത് താങ്ക്സ് ബ്രോ ഈ വീഡിയോ കാണിച്ചു തന്നതിന്
@hami...hameed6698 Жыл бұрын
അവിടെ പൾപ്പിന്റെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി. എന്നതിൽ അഭിമാനം.
@LCKNR Жыл бұрын
കേരള സർക്കാരിന് അഭിനന്ദനങ്ങൾ, ഇ ഫാക്ടറിയെ പുനര്ജ്ജെവിപിച്ച വ്യക്തികൾകു സല്യൂട്.. ആത്മാർത്ഥതയോടെ ജോലിചെയ്യുകയും, രാഷ്ട്രിയ ഇടപെടൽ നടത്താതെയും, അഴിമതി ഇല്ലാതെയും പോയാൽ നല്ല ലാഭം ഉള്ള കമ്പനി ആയിമാറ്റുകയും അയരങ്ങൾക് ഉപജീവനം ഉണ്ടാകുകയും ചെയ്യും...
@jojipallackal4 ай бұрын
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
@jojipallackal4 ай бұрын
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
@althafnml19634 ай бұрын
@@jojipallackal ആരാണ് താങ്കൾ ഒന്ന് പറയു
@noushadlatheef8467 Жыл бұрын
CITU യുണിയൻ ഉള്ളടത്തോളം ഈ കമ്പനി എത്രത്തോളം മുന്നോട്ട് പോകുമെന്ന് കണ്ടറിയാം
@lac569nweqv3 Жыл бұрын
ചൊറിയുന്നുണ്ടോ 🤣🤣
@sumo890 Жыл бұрын
@@lac569nweqv3 citu ഡോക്ടർ ആണോ ചൊറിച്ചിൽ മാറ്റി കൊടുക്കാൻ 😂😂
@NejmalhussainKallingal-kz6ew Жыл бұрын
സി ഐ ടി യൂ ഉണ്ടായാൽ കുഴപ്പമില്ല. സംഘിയും കൊങ്ങിയും മൂരിയും അവിടെ ക യറാതിരുന്നാൽ മതി
@mohankumar-be1er Жыл бұрын
ചൊറി ഉള്ളവരുടെ ചൊറി മാറ്റി തരും
@pjroy5052 Жыл бұрын
ഇവനൊക്കെ എത്ര സഹവർത്തിത്വം കൊടുത്താലും ആ തീവ്‌റ ത കാണിച്ചുകൊണ്ടേയിരിക്കും
ഇതുപോലെ പുനലൂർ പേപ്പർ തുറന്നു പ്രേവർത്തിക്കാൻ ഉള്ള ആർജവം സർക്കാർ കാണിക്കണം. ഇതും വർഷങ്ങൾ കഴിഞ്ഞു നിന്നുപോയിട്ട്. പണ്ട് ഈ പേപ്പർ മില്ലിലെ സൈറൺ കേട്ട് ആണ് സമയം അറിഞ്ഞിരുന്നത്. ഞാനും ഒരു പേപ്പർ മില്ലിൽ ജോലി നോക്കിയിരുന്നു അങ്ങ് മഹാരാഷ്ട്രയിൽ.
@bibinvinod529 Жыл бұрын
Privatise cheyyanam .
@muhammedalipk18895 ай бұрын
കേരള സർക്കാർഒരു കമ്പനി ഏറ്റടുത്തു എന്ന് പറയുന്നത് തന്നെ അത്ഭുതമാണ്
@jicksonjohn455 Жыл бұрын
Njn avd joli chyythirna pazhaya employee aanu , kerala government ettu eduthu enni ullathu satyam aanu , salary yo pending salary onnum ethu vare settlement aayitta enna arivu . Athine patti ulla satya avastha kooti ee video edaamayrnu ! Epo ullavark thane pakuthi salary kiutundo ennu poolum samshyam aanu !
@sumo890 Жыл бұрын
കള്ള കമ്മികൾ എന്ടെങ്ങിലും ചെയ്യുന്നു എങ്കിൽ അതിന്റെ പുറകിൽ ഒരുപാട് കള്ളത്തരങ്ങൾ ഉണ്ടാകും
@telluspaulose2082 Жыл бұрын
ഞാൻ അവിടെ വർക്ചെയ്തിരുന്നു.. അന്ന് HNL എന്നായിരുന്നു name. Umman🌹chandiyude❤️ആദ്യകാല രാഷ്ട്രീയ തട്ടകം. INTUC യുടേ ചന്ദ്രശേഖരൻ വളർന്നുവന്നതും ividannu🤣.
@ravindranathan44395 ай бұрын
Valare valare santhosham ingane aa samrambham vijayamayi nadannu kaninnathil, ithinu government neyum paper factoryile ellavareyum hrudyamayi abhinandhikkunnu❤👌👍🙏
@rakahmed1670 Жыл бұрын
Best wishes to you...ഈ സ്ഥാപനം ദീർഘകാലം പ്രവർത്തിച്ചു മുന്നേറാനും ലാഭകരമായി നടത്താനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
@subhashpattoor440 Жыл бұрын
Was an employee 30 yrs.Recently saw.Colony has become a forest like area.Hope politics will not close it again
@tgno.1676 Жыл бұрын
ഇതിലും വലിയ പേപ്പർ കമ്പനി ഞാൻ UP യിൽ കണ്ടിട്ടുണ്ട്, ബിർള ഗ്രുപ്പിന്റെ, അവിടെയും യുക്കാലി മരങ്ങൾ ആണ് കൂടുതലും ഉപയോഗിക്കുന്നത്
@dileepms2823 Жыл бұрын
As central govt sells public sector enterprises kerala govt let it to profit
@haneefanekal Жыл бұрын
Yas
@sumo890 Жыл бұрын
അതിന് വിവരവും വെളിവും വേണം സെൻട്രൽ ഗവണ്മെന്റ് എന്താണ് വിൽക്കുന്നത് എന്ന്നും കേരള ഗവണ്മെന്റ് എന്താണ് നടത്തുന്നതും എന്നും മനസിലാക്കു. ദേശാഭിമാനി വഴി മാത്രം ന്യൂസ് കേട്ടാൽ ഒരു കാര്യവും ഇല്ല
@KLMtrader Жыл бұрын
മാവൂർ കമ്പനിയും ഇത് പോലെ അല്ലെങ്കിൽ ഇതിനേക്കാൾ വലുതാകേണ്ടത് ആയിരുന്നു... 🥴🥴🥴
@georgemenachery99425 ай бұрын
ഇവിടെ CITU യൂണിയൻ്റെ ചുമന്ന കൊടി കണ്ടില്ല അതികം വൈകാതെ വരുമെന്ന് പ്രതീക്ഷിയ്ക്കാം.. കമ്പനിയുടെ ഗേറ്റിന് ഐശ്വര്യം വേണ്ടേ... ! ! !
@georgemenachery99425 ай бұрын
ഗേറ്റിൽ ചെങ്കാടി വന്നാൽ തീർന്നു. എല്ലാം. ?
@illuminatikerala3 ай бұрын
അത് മലിനീകരണം കാരണം പൂട്ടിയതാണ്
@jittomathew627 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ് ❤️🔥
@FZROVER Жыл бұрын
Thank u🥰
@philipmervin6967 Жыл бұрын
കാക്കനാട്, എറണാകുളം KBPS,നെ കുറിച് VIDEO ചെയ്യാമോ? അതുപോലെ, COCHIN SPECIAL ECONOMIC ZONE ന്റെ ഉള്ളിൽ, NEST GROUP ന്റെ SFO technologies എന്ന ELECTRONIC MANUFACTURING AND assembling UNIT ഉണ്ട്
@starandstar1337 Жыл бұрын
രണ്ട് വർഷം മുൻപ് Tel me why ഇത് പോലെ ഉള്ള വീഡിയോ ഇട്ടിരുന്നു...😂😂
@thruwaygeneral91033 ай бұрын
Avida ninnum namuk paper vangan kaziyumo
@josev.mathews68705 ай бұрын
1995 ൽ ഞാൻ ആ കമ്പനി സന്ദർശിച്ചിട്ടുണ്ട്.
@sabirrk Жыл бұрын
വ്യവസായ മന്ത്രി താങ്കളുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
@natarajanpcnatarajan9431 Жыл бұрын
ഇതുഇന്ത്യയിൽ തന്നെ പേരെടുത്ത കമ്പനി എങ്ങനെ നഷ്ടത്തിൽ വന്നു രാഷ്ട്രീയ കോമരങ്ങൾ മൂലം ഇനി എത്ര
@ramachandrankn84085 ай бұрын
Punalore paper mill poottiyittenthaayi??
@flowers_comedy-. Жыл бұрын
Uniyan ondo avide ondengil. ......
@grameenabasha2497 Жыл бұрын
ബ്രോ ഓർജിനൽ ലദർ പേൾസ് ഉണ്ടാക്കുന്ന ഫാക്ടറി വിഡിയോ ചെയ്യാൻ സാധിക്കുമോ ആരും ഇതുവരെ ചെയ്യ്തിട്ടില്ല ആബൂര് ആണെന്ന് തോന്നുന്നു ലദർ ഫാക്ടറി
@shajahannajmat4103 Жыл бұрын
Great fantastic achievement by govt
@rajuvv18805 ай бұрын
അതാണല്ലോ സാബു വും ഉജാലയും മറ്റു പലരും ഇവിടം വിട്ടത്
@georgemenachery99425 ай бұрын
ചെങ്കൊടിയുടെ അതികാരമാണ് തുറന്ന് പ്രവർത്തിയ്ക്കുന്ന കമ്പനി പൂട്ടിയ്ക്കുക... !!!
@parveendesighns5789 Жыл бұрын
സൂപ്പർ good work bro👍👍
@firozckd8988 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@FZROVER Жыл бұрын
Thank u🥰
@matthai674 ай бұрын
Beautiful, let there be more companies by the kerala govt...
@nikhil87834 Жыл бұрын
Superb ❤
@muhammedashraf9494 Жыл бұрын
Adipoli spr
@ShifanaShafeekarms Жыл бұрын
Njn oru house wife annu.nte oru dream annu buisness thanklk pala buisnessum kandu parichayamundallo.aathnklum 1 suggest cheyyumo plz,
@ammoosefoods2525 Жыл бұрын
ഫുൾ ഡീറ്റയിൽഡ് വീഡിയോ
@FZROVER Жыл бұрын
Thank u🥰
@alhermon51478 ай бұрын
Pl try to explain the chemical and glue and bleaching agent details.pl
@Jnryan Жыл бұрын
LDF GOVERNMENT‘s left alternative 👌
@esatech3935 Жыл бұрын
Good work🌟😍
@ramakrishnan17565 ай бұрын
സ്വകാര്യവൽക്കരിച്ചെങ്കിൽ ചില ഉണ്ണാമൻന്മാർക്ക് സുന്തോഷമായേനെ
@abinjoseph9808 Жыл бұрын
do they take melia dubia?
@bhaskaranpooppala8642 Жыл бұрын
👍👍👍👍അഭിവാദ്യങ്ങൾ.
@VVSAUTOMATICDOORS3 ай бұрын
Pavam muvatupuza river received all waste water and mixed together to kayal and sea
@abduljaleel8697 Жыл бұрын
Plastic നീരോധനം സർക്കാർ നടപ്പാക്കുക പ്രാകൃതീയേ സംരക്ഷിക്കുക പേപ്പർ ബാഗിലുടെ കവറീലുടെ
@abhigiths283 Жыл бұрын
Eee companiyim adachu puutuvan tayarayi citu uniyan unde keetto.
@praveenp21345 ай бұрын
ഉണ്ട .എൻ്റെ നാട്ടിൽ ആണ്. Pulp പുറത്തുനിന്ന് വാങ്ങിയാണ് പേപ്പർ ഉണ്ടാക്കുന്നത്..മറ്റൊരു വെള്ളാന
@Simplepencildrawings2 ай бұрын
If it was taken over by private company or a person, by now kerala govt would have destroyed it by stringent newly found rules, forcing them to shut down or sell it to the govt?
@bijuthomas92533 ай бұрын
ഫോർഡ് എടുക്കുന്ന കമ്പനിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ കാർഡ്ബോർഡ് എടുക്കുന്ന കമ്പനിയുടെ
@sudhakaransudhakaran1355 Жыл бұрын
Citu kare evide kadillalo Avere chumakeda utharavadithom pavam privete neeshapakarekenu
Jaise Riwander main me ya kater me ya rope msin chlate hai and box plant me
@jbinjo8063 Жыл бұрын
ജോലിക്കാർ തിന്നു തീർത്ത HNL
@athulps7788 Жыл бұрын
my town❤
@aboobacker34065 ай бұрын
Very good
@Mohankumar-kv6iw Жыл бұрын
Wow, Supper
@jayachandrannair4356 Жыл бұрын
Ldf govt.took over the plant.udf govt will sell this to pvt firm
@mohammedsherief8161 Жыл бұрын
Very useful video
@JyothiprakashMahi Жыл бұрын
Hello sr super
@josen.t3506 Жыл бұрын
അപ്പോൾ ഇവിടെ സിഐടിയു യൂണിയൻ ഇല്ലേ.
@georgemenachery99425 ай бұрын
അറിഞ്ഞ് വരുന്നതേയുള്ളൂ ഉടനെ ഗേറ്റിൽ ചെങ്കൊടി കാണാം. സഹോദര.... ?
@krishnanunnigopalakrishnan2772 Жыл бұрын
Njan work cheytha company
@rafeekavarakan5157 Жыл бұрын
Super👍
@akhilraj95515 ай бұрын
Kerala government alle Pettannu thanne puutikoolum
@riyanrayeesriyan7320 Жыл бұрын
Ethra kodikanakkin marangal murich kaanum😔
@hotsecret5869 Жыл бұрын
മുറിക്കുവാൻ വേണ്ടി മാത്രം കാട്ടുവേപ്പിന്റ 1200 മരങ്ങൾ ഞാൻ വളർത്തുന്നുണ്ട്
@vasudevannair9174 Жыл бұрын
Hat's off to Government of Keralam
@RanjithRanjith-rc9qy Жыл бұрын
Tamil nadu poi .nokku
@RanjithRanjith-rc9qy Жыл бұрын
So many company's in tamil nadu
@vasudevannair9174 Жыл бұрын
@@RanjithRanjith-rc9qy ഞാൻ അവിടെ പോയി നോക്കി അറിയേണ്ട കാര്യമില്ല, ഏകദേശം അറുപതു കൊല്ലങ്ങളായി തമിഴ്നാട്ടിൽ ജീവിച്ചു പല നല്ല കമ്പനികളിലും ജോലിചെയ്തു, ഇപ്പോഴും consultancy നടത്തുന്ന ഒരാളാണ്. പക്ഷെ അവിടെ എവിടെയും തന്റെ നാട്ടിൽ, അല്ലെങ്കിൽ വീട്ടിൽ ഉള്ളതിനെ തരംതാഴ്ത്തി പറയുന്ന ഊള സ്വഭാവം കണ്ടിട്ടില്ല. നല്ലതിനെ അല്ലെങ്കിലവനവനുള്ളതിനെ അഭിനന്നിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാൻ അറിയണം. ഒന്നുമില്ലെങ്കിൽ പണം കൊണ്ടും മറ്റു സൗകര്യങ്ങൾ കൊണ്ടും ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു കേന്ദ്ര ഗവണ്മെന്റ് നഷ്ടം എന്ന് പറഞ്ഞു എഴുതിത്തള്ളിയ ഒരു സ്ഥാപനത്തെ ഏറ്റെടുത്തു, കടം വാങ്ങിയും മറ്റു ഉള്ള സൗകര്യങ്ങൾ മാത്രം കൊണ്ട് സ്ഥാപനത്തെ ജീവിപ്പിച്ചത് വളരെ വലിയ കാര്യം തന്നെയാണ്, പ്രത്യേകിച്ചും കുറെ പേരെ ജോലി കൊടുത്തു സംരക്ഷിക്കുന്നത്. Excurtion, ഫാക്ടറി വിസിറ്റ് എല്ലാം പോയി പല വിധത്തിലുള്ള പ്രവർത്തനങ്ങളും കണ്ടു മനസ്സിലാക്കി അത് നല്ല കാര്യങ്ങൾക്കു വേണ്ടി ആവശ്യം വരുമ്പോൾ ഉപയോഗിക്കണം. അതല്ലാതെ സായിപ്പിനെ അല്ലെങ്കിൽ മദാമ്മയെ കണ്ടു, അവരുടെ തൊലി വെളുത്തതാണ്, എന്റെ വീട്ടിൽ ഉള്ളവരുടേതു കറുത്തതാണ് എന്ന് പറയുന്നത് ശരിയായ രീതി അല്ല
@romeomathews55 Жыл бұрын
Union eppol thalelkettum ketti erangum. News print factory yude kariyam theernnu. Ha ha ha.
@aadhuarun6437 Жыл бұрын
കേന്ദ്ര സർക്കാർ വിൽക്കാൻ വെച്ചത് കേരള സർക്കാർ ഏറ്റെടുത്തു
@MuraliR-un8xb Жыл бұрын
തിരുവനന്തപുരം എയർപോർട്ടും വിൽക്കാൻ പോയപ്പോൾ വാങ്ങാൻ ശ്രമിച്ചു വിജയിച്ചില്ല
@tubekerala851 Жыл бұрын
എന്നാലല്ലേ അതിൻറെ പേരിലും പണം അടിച്ചു മാറ്റാൻ കഴിയും
@mohankumar-be1er Жыл бұрын
മനസ്സിന്റെ ചൊറിക്കു മരുന്നില്ല
@sree8603 Жыл бұрын
ഒരു വെള്ളാന കൂടി കേരള ജനതിൻ്റെ നികുതി തിന്ന് ചീർക്കാൻ.
@abdularif69115 ай бұрын
🤝👍🏻
@VinodKumar-su8sn8 ай бұрын
❤💝
@balgovindji6212 Жыл бұрын
Helo sir ham paper baig me kam kie hai
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@FZROVER Жыл бұрын
Thank u🥰
@fishhunterswayanad Жыл бұрын
super...
@FZROVER Жыл бұрын
Thank u🥰
@bachiabdulrasakbachiabdulr378 Жыл бұрын
👍👍👍good
@AbdulMajeed-gd3tm Жыл бұрын
uffffffff
@sreekumarm4835 Жыл бұрын
യൂണിയനില്ലേ അവിടെ ?എന്ത് കൊണ്ടാണിത് ഇനിയും പൂട്ടാതിരിക്കുന്നത്🤔
@georgemenachery99425 ай бұрын
CPM യൂണിയൻ ഉടനെ വരും - നോക്ക് കൂലി വാങ്ങാൻ 😢😢😢
@balasubramonihariharan4979 Жыл бұрын
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ക്രയിനിൽ ഒക്കെ സാധനങ്ങൾ എടുത്തു വെക്കുന്നത് കണ്ടു. നോക്കു കൂലി വാങ്ങിക്കാൻ ആൾക്കാർ ഇല്ലേ അവിടെ? താമസിയാതെ എല്ലാ സഖാക്കൾക്കും അവിടെ ജോലി കൊടുത്തു ഫാക്ടറി മുടിയും. കെഎസ്ആർടിസിയുടെ ഗതി വരും