ഇന്ത്യയിൽ കഞ്ചാവ് കിട്ടുന്നത് കൊണ്ടല്ലേ വലിക്കുന്നത് SHINE TOM CHACKO | ARUN RAGHAVAN | EDITOREAL

  Рет қаралды 255,285

Editoreal

Editoreal

Жыл бұрын

#interview #malayalaminterviews #shinetomchacko #actor #shinetomchacko #editoreal #viralinterview #latestinterviews #recent
Subscribe to Editoreal KZbin Channel here ► / @editoreal
Website ► theeditoreal.com/
Facebook ► / editoreallive
Instagram ► / editoreallive
Twitter ► / editoreallive

Пікірлер: 713
@jamesjohn2854
@jamesjohn2854 Жыл бұрын
ഇന്റർവ്യൂ ചെയ്ത ആൾക്കും ഒരു big സല്യൂട്ട്. വെൽഡൺ 🙏
@ajmaljamal2856
@ajmaljamal2856 Жыл бұрын
great actor.. പറഞ്ഞതൊക്കെ സത്യം മാത്രം..ഒരു കുടിയനായി അഭിനയിക്കുന്നു. 👌👌👌👍👍💐💐💐.
@ShalmaaBeautyVlogs
@ShalmaaBeautyVlogs Жыл бұрын
ഇതാണ് ബുദ്ധി ജീവികളെ വട്ടന്മാർ എന്ന് വിളിക്കുന്നത്... സാധരണ മനുഷ്യ ചിന്തകൾക്ക് അപ്പുറം ആണ് ഇയാളുടെ ചിന്ത.
@indipend
@indipend Жыл бұрын
😳
@akhila0762
@akhila0762 Жыл бұрын
Swabhavikam tanne.....kuttye kuttam parayan patilla ....
@sumamenonsuma2084
@sumamenonsuma2084 Жыл бұрын
MDMA k akthu kidanna Panna rascal
@TheSpyCode
@TheSpyCode Жыл бұрын
@@sumamenonsuma2084 aayirikkaam enn karuthi pulliparayunna kariyangalil MDMA kuthi kettenda.
@Ranjith1988
@Ranjith1988 Жыл бұрын
😍
@rbraa14
@rbraa14 Жыл бұрын
നല്ല കഴിവും വിവേകവും ഉള്ള നല്ല ഒരു നടൻ ആണ്.. സ്വയം നശിക്കരുത് എന്ന് മാത്രമേ പറയാൻ കഴിയു..
@keeponrepenting6413
@keeponrepenting6413 Жыл бұрын
അയാളുടെ ചിന്തയിലേക്ക് എത്താന് ഇനിയും നമ്മള് ഒരുപാട് സന്ചരിക്കേണ്ടിയിരിക്കുന്നു......... what he tried to say that all is right.
@avinashavinash7408
@avinashavinash7408 Жыл бұрын
ഇയാള് ഒരു രക്ഷയും ഇല്ല chindikkuchu തുടങ്ങിയാൽ പുള്ളി പറയുന്നത് 100% ശേരിയാണെന്ന് പറയേണ്ടിവരും. ഇത് എന്താണ് ആർക്കും മനസ്സിലാക്കാൻ പറ്റാത്തത് എന്ന് എനിക്ക് മനസിലാകുന്നില്ല .ohhhh he is legend ❣️
@me_ajuclt
@me_ajuclt Жыл бұрын
😂
@hisbu555
@hisbu555 Жыл бұрын
🫶🫶🫶🥰
@teenamol8773
@teenamol8773 Жыл бұрын
He is smart, unique, independent ❤️❤️❤️ he is perfect in his own way ❤️❤️
@Rohit-rx5rz
@Rohit-rx5rz Жыл бұрын
🤣
@sreejith3051
@sreejith3051 Жыл бұрын
Thanikkum avannum vatt
@haroonmarikar
@haroonmarikar Жыл бұрын
you havent seen really smart people . Fans are the reason such characters have an audience . He is comedy and ........ :( Let us raise our standards . This is not smartness at all .
@asaheen8621
@asaheen8621 Жыл бұрын
He is clever n intelligent too.. if you try to watch close. .
@siyachu4065
@siyachu4065 Жыл бұрын
😂😂😂
@ajeshrajan8352
@ajeshrajan8352 Жыл бұрын
പക്ക്വത ഉള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഷൈനിന്റെ ഉത്തരങ്ങളും വളരെ അർത്ഥവത്തും സത്യസന്ധവും. അല്ലാതെ ഫോൺ ഗാല്ലറിയിലെ ലാസ്‌റ് ഫോട്ടോ ഏതെന്ന് 😂പോലെയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയ അരുൺ ❤
@shankersabari4246
@shankersabari4246 Жыл бұрын
ഇപ്പോൾ ആണ് ഒരു ആള് വൃത്തി ആയി ഷൈൻ മായി ഇന്റർവ്യൂ നടത്തിയത്, superb
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
ഷൈനിന്റെ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ. Silly question ചോദിക്കാതെ കഴമ്പ് ഉള്ള ചോദ്യങ്ങൾ ചോദിച്ച ankor നും പൊളിച്ചു 👍😁
@sajiksks5355
@sajiksks5355 Жыл бұрын
😊😊😊😊😊😊
@sreeraja.s8730
@sreeraja.s8730 Жыл бұрын
Shine Tom's interview is Lit💥
@blacklover880
@blacklover880 Жыл бұрын
കുഴഞ്ഞാണ് സംസാരിക്കുന്നത് എന്നെ ഉള്ളു എങ്കിലും ആള് പറയുന്ന കാര്യങ്ങൾ എല്ലാം 💯 സത്യമായിട്ടുള്ള കാര്യമാണ് 👍🏻
@justs560
@justs560 Жыл бұрын
ആരുടെ പാപമാണ് ഇവർ ചുമക്കുന്നത്.....ഗുളിക കുറച്ചാൽ വല്ല കുഴപ്പം ഉണ്ടോ , ഇഷ്ടപ്പെട്ടാൽ മറക്കില്ല , ഇഷ്ടപ്പെട്ടില്ല എങ്കിൽ സിനിമ വരെ പെട്ടെന്ന് ഉള്ളിൽ മറന്നു പോകും പാവം എൻ്റർടെയ്നർ , ക്രിസ്തു ഉള്ളിലേക്ക് പ്രവേശിക്കാൻ തക്ക സഹനം വഴി അയാളിൽ അത്മവു പ്രവർത്തിച്ച് പ്രവേസിക്കട്ട്ടെ.
@anishchengannur2685
@anishchengannur2685 Жыл бұрын
വേറെ ലെവൽ ഇന്റർവ്യൂ,,, ഞാൻ പ്രതീക്ഷിച്ചു വന്നത് കിളിപോയ ചെക്കന്റെ ജല്പനങ്ങൾ,,, പക്ഷേ ഞെട്ടിച്ചുകളഞ്ഞു.... 🔥
@sheelanandini5046
@sheelanandini5046 Жыл бұрын
Shine is a genuine person. Prays for his goodness
@vidyashibu3139
@vidyashibu3139 Жыл бұрын
ഇദ്ദേഹം പറയുന്നരീതി കുഴപ്പിക്കുന്നതാണെങ്കിലും പറയുന്ന കാര്യം 100%ശെരിയാണ്.
@aparnap2131
@aparnap2131 Жыл бұрын
He is an intellectual person ❤️
@shaijas7655
@shaijas7655 Жыл бұрын
Yes,
@farisckd
@farisckd Жыл бұрын
02:05 ഈ സമയങ്ങളിൽ കാഥാപാത്രങ്ങളെ കാണുന്നില്ല താരത്തെയാണ് കാണുന്നത് 👍👍👍
@sagarsuresh9451
@sagarsuresh9451 Жыл бұрын
Ethra nalla point aanalle❤️
@geethakumari7873
@geethakumari7873 Жыл бұрын
Evan. adichu. ഫിറ്റാണല്ലോ
@achu1823
@achu1823 Жыл бұрын
💯
@rohithharidas9159
@rohithharidas9159 Жыл бұрын
@@geethakumari7873 aanengil entha... Paranjathil yethelum point nu kuzappam indo
@msdreamproperties1msd198
@msdreamproperties1msd198 Жыл бұрын
100%
@syamsankar1111
@syamsankar1111 Жыл бұрын
This man is gem 💎 He is well conscious about everything.. Forget about his mannerisms, way of taking. Just understand his vision and wisdom.. ❤️❤️
@MidhunMathew5770
@MidhunMathew5770 Жыл бұрын
കിളി പോയി എന്നും പറയാം
@words.123
@words.123 Жыл бұрын
@@MidhunMathew5770 that's bad focus good
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
He is wrong on drugs . I
@radhika5878
@radhika5878 Жыл бұрын
പുള്ളി കഞ്ചാവടിച്ചു പുലമ്പുന്നു എന്ന് എല്ലാരും മുദ്ര കുത്തുന്നെങ്കിലും പറയുന്നത് എല്ലാം പച്ച പരമാർത്ഥം 👍👍👍👍👍
@allthetable
@allthetable Жыл бұрын
MD^^A
@SAID-nz6qt
@SAID-nz6qt Жыл бұрын
ക്യാഷ്‌ ഉണ്ടാകുക എന്നത് ഒരിക്കലും ലക്ഷ്യം ആവരുത്...... അതിന് വേണ്ടി ചെയുന്നു പ്രവർത്തി അതിനെയാണ് ലക്ഷ്യം ആക്കി കാണാൻ പറഞ്ഞ ഷൈൻ ചേട്ടൻൻ love 😘😘
@mrmadiyan
@mrmadiyan 9 ай бұрын
ganja is good for thinking 😂
@radhika5878
@radhika5878 9 ай бұрын
@@mrmadiyan exactly😂😂
@gururaj6251
@gururaj6251 9 ай бұрын
It's not ganja.. it's stacy😂😂
@vipinaprabeesh1727
@vipinaprabeesh1727 Жыл бұрын
ഇങ്ങനെ സംസാര ശൈലി ഉള്ള ഇദ്ദേഹം എങ്ങനെയാണ് ഇത്രയും നന്നായി അഭിനയിക്കുന്നത് 👍അത്ഭുതം തോന്നുന്നു
@aathiravm3190
@aathiravm3190 Жыл бұрын
അയാൾ കുറെ വലിച്ചു കൂട്ടിയാൽ എന്ത് വലിച്ചില്ലെങ്കിൽ എന്ത്.. പറയുന്നതൊക്കെ പരമാർത്ഥം ❤️❤️...
@zyfly305
@zyfly305 Жыл бұрын
Sathyam
@nazeerchavakkad0074
@nazeerchavakkad0074 Жыл бұрын
Hi aathira
@sathyana2395
@sathyana2395 Жыл бұрын
വലിക്കാതെ പറയാൻ കഴിയുമോ
@amaraprabhu1982
@amaraprabhu1982 Жыл бұрын
ഇവിടെയുള്ള പല നടന്മാരെക്കാൾ വിവരവും വീക്ഷണവുമുള്ള നടൻ . മയക്കുമരുന്നിനെപ്പറ്റി പറഞ്ഞത് വളരെ ശരി തന്നെ .. usage is a habitual issue; not a crime which needs empathetic correction instead of criminal branding ..
@tharasai5291
@tharasai5291 Жыл бұрын
Whatsoever said and done , loved the interview. 👏🏼👏🏼
@prasadtv8614
@prasadtv8614 Жыл бұрын
ഉഗ്രൻ ഇൻ്റർവ്യൂ. ഷൈനിൻ്റെ കുഴഞ്ഞുള്ള വർത്തമാനത്തിൽ ഒരുപാട് വലിയ മെസ്സേജുണ്ട്. പ്രതിഫലത്തെക്കാളും വലുതായി കഥാപാത്രത്തെ കാണുന്നതടക്കമുള്ള കാര്യങ്ങൾ ഷൈനിനെ കൊണ്ട് പറയിപ്പിച്ച അരുണിന് ഒരു സല്യൂട്ട്❤️
@1ANSIF
@1ANSIF Жыл бұрын
He is the real Actor. Also a good human
@sreemonbabu116
@sreemonbabu116 Жыл бұрын
agree
@Jay-fu1gt
@Jay-fu1gt Жыл бұрын
Undayan
@mayadevimr3657
@mayadevimr3657 Жыл бұрын
അരുൺ... 👌👏👏👏ഷൈൻ ❤️🙏❤️🌹ഇദ്ദേഹത്തിന്റെ സംസാരം, നല്ല ചിന്ത ഇത് കേട്ടാൽ ഒരുപാട് വിഷയത്തിൽ ബോധം ഉണ്ടാവും..🥰.
@MaheshKumar-tg1rk
@MaheshKumar-tg1rk Жыл бұрын
ചെലസ്ഥലത്ത് ച്ചെല്ലം ബം എത് സ്ഥലം എല്ലാവരും ജനിച്ചത് ഭൂമിയിൽ അരും ചോതിക്കുന്നില്ല നിന്റെ അമ്മയുടെ ഭൂണത്തിന്നു കറക്റ്റ്
@thinkbeyond9399
@thinkbeyond9399 Жыл бұрын
So much RESPECT- Shine Tom 🙏🏼👍👏
@asha.k.spappathy1118
@asha.k.spappathy1118 Жыл бұрын
ശരിക്കും പരമാർത്ഥങ്ങൾ തന്നെയാണ് അദ്ദേഹം പറയുന്നത് ... ✌️✌️✌️ നമുക്ക് കാര്യങ്ങളെ big canvas ൽ കാണാൻ കഴിയണം എന്നും കാണിച്ചു തരുന്നു 😊😊😊
@solamanthampy6311
@solamanthampy6311 Жыл бұрын
that point is mentioned ningal evideyanu janichathu ? Njan kasargod Njan bhoomiyil 🔥
@AswinErippara
@AswinErippara Жыл бұрын
ഔപചാരികത ഒന്നുമില്ലാതെ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് ചിന്തിക്കാതെ അലസമായി സംസാരിക്കുന്ന shine tom chacko.. പക്ഷെ പറയുന്നതിൽ പലയിടത്തും കാര്യങ്ങൾ ഉണ്ട്.. അയാൾ ചെയ്യുന്നത് എല്ലാം അയാളുടെ ശരികൾ മാത്രമാണ്...
@sreemonbabu116
@sreemonbabu116 Жыл бұрын
palayidathum ?
@sreemonbabu116
@sreemonbabu116 Жыл бұрын
He is great person, He has given the explanation of what media doing
@velu99
@velu99 Жыл бұрын
Knowledge is Power 🔥🔥🔥🔥
@sreemonbabu116
@sreemonbabu116 Жыл бұрын
👍
@arunr5036
@arunr5036 Жыл бұрын
പുള്ളി പറയുന്ന.... കാര്യങ്ങൾ കൃത്യം ആണ് 💯.... പിനെ കൊഴഞ്ഞു സംസാരിക്കന്നോ... കൊഴയാതെ സംസാരിക്കുന്നോ..... അതൊക്കെ ഓരോതരുടെ..... സ്വാതന്ത്ര്യംവും ഇഷ്ടവും ആണ്... 🤷‍♂️... അത് പോലും ചിന്തിക്കാൻ കഴിയാത്ത കൊറേ എണ്ണം...🥴🥴 ഒന്നും പറയാൻ ഇല്ല 😁
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
Eniku thonnNu ellarum kanjav paranjapo ayal athil abhinYichu jeevichu kanikunnunnu
@siyasiyana6636
@siyasiyana6636 Жыл бұрын
Shine പറയുന്നതൊക്കെ വളരെ കൃത്യമായ കാര്യങ്ങളാണ്
@siddharthiyer2177
@siddharthiyer2177 Жыл бұрын
14:30 - 14:53 That was so deep. I often think the same way. But the people around us makes me think that I am selfish. Most of the people just like to pretend and show everyone that he/she is so satisfied with their self that want to make others happy!!
@shankersabari4246
@shankersabari4246 Жыл бұрын
Mr arun, u should do a detailed interview with him, its real fire, hope we can see it soon
@user-vp2nq4pd4e
@user-vp2nq4pd4e Жыл бұрын
ഓരോ ഇന്റർവ്യൂവും തിരഞ്ഞു പിടിച്ചു കാണുന്നു ഞാൻ.... ഇപ്പോഴത്തെ ചെറുപ്പക്കാരിൽ നിന്നും കേൾക്കേണ്ട വേറിട്ട ശബ്ദം... പറയുന്നവ എല്ലാവരെയും ചിന്തിപ്പിക്കട്ടെ... ലവ് യൂ ഷൈൻ...
@Deepak-ky7fm
@Deepak-ky7fm Жыл бұрын
He is pakka straight forward.. And Epic❤‍🔥
@travelandfitnessbysyam3111
@travelandfitnessbysyam3111 Жыл бұрын
Really he is unique
@vvofficials3600
@vvofficials3600 Жыл бұрын
Social awareness sheriyaaya reethiyil open aayi parayunna Shine tom...Hatsoff👏
@jayannn......7807
@jayannn......7807 Жыл бұрын
Thought provoking.. ഇയാളെ ഇഷ്ടപ്പെട്ടു 😍
@sherinshahul4389
@sherinshahul4389 Жыл бұрын
Still he is acting 😂, i think his real character is awesome, his thoughts , perception and social views are brilliant..he is a proffessional and genius..
@hexxor2695
@hexxor2695 Жыл бұрын
Good interview 💯 Great Actor ❤️ Words💯💯 Introvert Thinking 🧠
@fudmionlinefooddeliveryser1744
@fudmionlinefooddeliveryser1744 Жыл бұрын
ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ഇന്റർവ്യൂ
@36_nithinmohan35
@36_nithinmohan35 Жыл бұрын
Interview was funny and thoughtful af
@bhadrabhadra1342
@bhadrabhadra1342 Жыл бұрын
Nalla questions , irutthi chinthippikkunna marupadiyum .... Ottum boradippikkaatha oru interview aayirunnu.... 👍👍👍
@akashachu777
@akashachu777 Жыл бұрын
Ningal poli anu muthe love you shine tom chacko chettan prayunth ellam 💯right
@silsilasalam309
@silsilasalam309 Жыл бұрын
Brilliant.. ❤️
@sabukoyak1871
@sabukoyak1871 Жыл бұрын
ഒന്നും ഒളിച്ചു വയ്ക്കാത്ത ഒരു നല്ല നടൻ ഒരു നല്ല മനുഷ്യൻ❤❤
@amaldevt2337
@amaldevt2337 Жыл бұрын
❤️ u shine....പിന്നെ ഇത് എവിടെയാ വളരണേ, പിള്ളേരുടെ പോക്കറ്റിലാ 👌👌👌 ഗ്രേറ്റ്‌ question....
@praveenavinodkumar
@praveenavinodkumar Жыл бұрын
സാധാരണ ആളുകൾ ചിന്തിക്കുന്ന പോലെയല്ല ഷൈൻ എന്ന് തോന്നുന്നു. ഇതുവരെ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിട്ടില്ല. എന്നാൽ ഇദ്ദേഹത്തിന്റെ ചിന്തകൾ മറ്റുള്ളവരെ ചിന്തിപ്പിക്കുന്നു. അരുണിന്റെ ചോദ്യങ്ങളും അദ്ദേഹത്തിന്റെ മറുപടികളും ഇഷ്ടായി. നല്ല ഫിലോസഫി.
@shuhaibams
@shuhaibams Жыл бұрын
Points മാത്രം ❤️
@anson6939
@anson6939 Жыл бұрын
ഇത് എവിടെ ഉണ്ടാകുന്നു പിള്ളേരുടെ പോക്കറ്റിലോ അത് പൊളിച്ചു ♥️👍
@vishnusudersanan7630
@vishnusudersanan7630 Жыл бұрын
Pwoli interview Shine 😍👌
@hexxor2695
@hexxor2695 Жыл бұрын
Anchor 👍Arun❤ Good interview Questions 💯
@james66787
@james66787 Жыл бұрын
Very very true. Ippol character illa. Only the star is visible on screen. Excellent shine 👍🙏 that's why most have become shooting stars. Falling 🌠🌠🌠 from sky fast.
@lekshmipj9079
@lekshmipj9079 Жыл бұрын
Kiduve❤
@iaamimo
@iaamimo Жыл бұрын
The best interviewer !
@akashachu777
@akashachu777 Жыл бұрын
Shine chetta oru chance kittumengil chettane koode act cheyan thalpariym unde bcz acting super and natural ❤
@sivaprasad6308
@sivaprasad6308 Жыл бұрын
SHINE⭐✨ 💥🔥
@lintoedkulathoor2871
@lintoedkulathoor2871 Жыл бұрын
👌👌👌He is always telling the truth 👌👌👌
@fudmionlinefooddeliveryser1744
@fudmionlinefooddeliveryser1744 Жыл бұрын
ഇത്രെയും നല്ല ഇന്റർവ്യൂ ഞാൻ വേറെ കണ്ടിട്ടില്ല സത്യം സൂപ്പർ
@vvkj8149
@vvkj8149 Жыл бұрын
😄 I relaxed a lot
@vidya2795
@vidya2795 Жыл бұрын
Super interview 👌👌👌
@mrmasbin8438
@mrmasbin8438 Жыл бұрын
Shine 100% perfect 👍
@rafeekabdulla6485
@rafeekabdulla6485 Жыл бұрын
Shine 😍🥰♥️
@sureshmichael-7198
@sureshmichael-7198 Жыл бұрын
He is a free actor,his own beliefs and loves cinema
@shidhinlalshidhin2207
@shidhinlalshidhin2207 Жыл бұрын
Shine ❤❤❤
@archanau6051
@archanau6051 Жыл бұрын
ഷൈൻ super ആണ്
@solamanthampy6311
@solamanthampy6311 Жыл бұрын
Hats off to anchor for genuine Q athukondu shine chettantey oru nalla interview kanan patti. Oru chodhyangal aanu interview ntey nilavaram uyarthunnathu evde athu undayathukondu ee interview nannayi chirippikukayum chindippikukayum cheyyunnu ee interview kazhiyinjappolum 🤗
@nittysarabinny5231
@nittysarabinny5231 Жыл бұрын
His comment on media and crime and about relationship and people is well said!!
@sagarsuresh9451
@sagarsuresh9451 Жыл бұрын
2:05 ethra krithyamaya karyam👏..parayunna reethi kond mathram vimarishikkapedukanu shine tom..
@KERALANIFTY
@KERALANIFTY Жыл бұрын
Nice interview 😜
@tressaadam7955
@tressaadam7955 Жыл бұрын
Your words are very true,,, 🤝🤛
@lintoedkulathoor2871
@lintoedkulathoor2871 Жыл бұрын
🔥🔥🔥He is no.1 ever🔥🔥🔥
@aneeshg1675
@aneeshg1675 Жыл бұрын
Genious
@ashwinachu4407
@ashwinachu4407 Жыл бұрын
Shine.😍👍 Great man
@aswathyrajkumar
@aswathyrajkumar Жыл бұрын
2:00 💯🔥
@nidhinz88
@nidhinz88 Жыл бұрын
കാര്യം കഞ്ചാവ് ആണെങ്കിലും പറയുന്ന കാര്യങ്ങൾ പലതും നഗ്ന സത്യങ്ങൾ ആണ്🙏🏻
@sreemonbabu116
@sreemonbabu116 Жыл бұрын
🙏
@shibinasaji
@shibinasaji Жыл бұрын
Chettanano supply😆
@Deepak-ky7fm
@Deepak-ky7fm Жыл бұрын
Ningal kude adichitundo??
@sherry3371
@sherry3371 Жыл бұрын
@@shibinasaji 😂
@senlalts1335
@senlalts1335 Жыл бұрын
ഭയങ്കര intelligent aanennu thonunnu. പുള്ളിയുടെ ചിന്തകൾ very very different
@Aadikara..
@Aadikara.. Жыл бұрын
ബ്രോ തകർത്തു 👏👏👏👏👍
@ebbietoot
@ebbietoot Жыл бұрын
very nice interview !
@nasisina2366
@nasisina2366 Жыл бұрын
Ohhhhh pinneeee🤮🤮🤮
@Nishap-wh1rb
@Nishap-wh1rb Жыл бұрын
രക്ഷ ഇല്ല്യാ 😂😂😂❤️❤️ഷൈൻ എല്ലാരേം ചിന്തിപ്പിക്കാൻ വെക്കാണ് പുള്ളിപറയുന്നത് സത്യല്ലേ മൂപ്പരെ ചോദ്യം ചോദിക്കാൻ സാമാന്യപ്പെട്ട അറിവ്പോര😂😂😘😘😘👌👌👍👍💐💐ശരിക്കും ബുദ്ധിജീവി മൂപ്പർക്കല്ല ബോധം ഇല്ല്യാതത് ബോധം ഉണ്ട് എന്ന് കരുതുന്നവർക്ക് ബോധം ഇല്യാതത്.
@umakarthik1319
@umakarthik1319 Жыл бұрын
Very true 👍
@NavasIndia
@NavasIndia Жыл бұрын
എന്തൊക്കെയാണേലും ഇഷ്ടമാണ് ഇദ്ദേഹത്തെ, അഭിമുഖങ്ങളൊക്കെ കണ്ടാൽ സമയം പോകുന്നതറിയില്ല. നല്ല കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് പക്ഷെ പ്രത്യേക രീതിയിൽ സംസാരിക്കുന്നത് കൊണ്ട് പലരും അത് മനസ്സിലാക്കുന്നില്ല.
@photomanalpy2348
@photomanalpy2348 Жыл бұрын
cherandavar chernnappol polichu,,,supper interview...shine kurachu manasilayi.adipoliya
@arungovindh6222
@arungovindh6222 Жыл бұрын
23:57 എപ്പിക്ക്, പണ്ട് സിനിമാ തീയറ്ററുകൾക്ക് മുന്നിലൂടെ പാസ്സ് ചെയ്തു പോകുമ്പോൾ കിട്ടുന്ന സംതൃ പ്തി, സന്തോഷം, പ്രതീക്ഷ അതിനകത്തു നിന്ന് കിട്ടിയിരുന്ന ആനന്ദം വേറെ എവിടെ നിന്നും കിട്ടിയിരുന്നില്ല. ❤❤❤❤
@akayoutuber4226
@akayoutuber4226 Жыл бұрын
Sathyam💥enik ath undayrunnu
@jintavarghese4769
@jintavarghese4769 Жыл бұрын
Shine Tom ❤️🔥
@me_ajuclt
@me_ajuclt Жыл бұрын
ഷൈൻ:നിങ്ങൾ എവിടെയാ ജനിച്ചത് . അരുൺ: കാസർഗോഡ് ശേഷം ഷൈൻ:ഞാൻ ഭൂമിയിലാണ് ജനിച്ചത് എജജാദി🔥
@favaskm73
@favaskm73 Жыл бұрын
shain 🔥🔥🔥❤️❤️
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
പച്ചക്കി തുറന്നു പറയുന്ന മനുഷ്യൻ 😄😄😄😄😄👌100% ശെരിയാണ് നിങ്ങൾ പറഞ്ഞത് ❤❤❤🙏🙏🙏🙏😄😄😄👌
@shynim2180
@shynim2180 Жыл бұрын
Yes.. Chindhakal tharankagal srishtikunnu enne I read in Rohanda Byrne's 'The Secret' ava athe tharaga dyrgyamulla samanamayavaye aakarshikkunnu anne...yes,he is an intelligent...
@PrajithKp-su9hc
@PrajithKp-su9hc Жыл бұрын
കണ്ടതിൽവെച്ച് നല്ല ഒരു genevine interview🔥🔥 💯
@ShafeekTk-ri7zf
@ShafeekTk-ri7zf Жыл бұрын
Yes ❤ connected
@sharanyasujith9897
@sharanyasujith9897 Жыл бұрын
Shine🔥🔥🔥🔥🔥
@jishnuck5569
@jishnuck5569 Жыл бұрын
Shine 🔥💗
@Fasglo
@Fasglo Жыл бұрын
സൂപ്പർ ബ്രോ.....സത്യം..
@nandhus610
@nandhus610 Жыл бұрын
True man
@princeoffootballcr7897
@princeoffootballcr7897 Жыл бұрын
#shyne you are brilliant💓.....
@rafiok2008
@rafiok2008 Жыл бұрын
ഇന്റർവ്യൂ കഴിയുമ്പോഴേക്കും അരുണിനും രണ്ട് പുക വലിച്ച്കേറ്റിയ എഫക്റ്റ് ഉണ്ടായിക്കാണും...😀
@archanaag3637
@archanaag3637 Жыл бұрын
Shine Tom💓💓💓💓💯💯
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,4 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 838 М.
когда достали одноклассники!
00:49
БРУНО
Рет қаралды 4,1 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 36 МЛН
TOVINO THOMAS & SHINE TOM CHACKO  | INTERVIEW |PART -1| THALLUMALA | GINGER MEDIA
22:11
Ginger Media Entertainments
Рет қаралды 470 М.
За сколько соберешь кубик-рубика? Я за 2 часа)
0:45
Виталий Смирнов
Рет қаралды 1,5 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 89 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 1,3 МЛН
Kawaii Girl Education #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 3,2 МЛН