വിഴിഞ്ഞത്തെയും തിരുവനന്തപുരത്തെയുംഇത്തരം വാർത്തകൾ എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു
@TrivandrumPulse Жыл бұрын
Thanks 😊
@jithubs2630 Жыл бұрын
outer ring road പണി പോലും തുടങ്ങിയില്ല....original documents എല്ലാം വാങ്ങി വച്ചിട്ട് മാസം 2 ആയി...ഇതുവരെ ഒരു അനക്കവും ഇല്ല....ബാക്കിയുള്ളവൻ കടത്തിൽ മുങ്ങി ചാവാറായി...ലോൺ എടുക്കാൻ പോലും കഴിയാത്ത അവസ്ഥ...ഇവിടത്തെ സർക്കാരിന് ഇതൊക്കെ അറിയേണ്ട കാര്യമില്ലല്ലോ...അവസ്ഥ..🙏🏽🙏🏽🙏🏽 താങ്കൾക്ക് കഴിയുമെങ്കിൽ outer ring road ന്റെ പുതിയ അറിവുകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഒന്ന് അറിയിക്കണം...ഇതൊരു അപേക്ഷയാണ്..
@TrivandrumPulse Жыл бұрын
താങ്കളേക്കാൾ ആവേശത്തോടെ ചാനലിനു വേണ്ടി ,വാർത്തകൾ തിരയുകയാണ് ... ഒരു ന്യൂസും വന്നിട്ടില്ല
@user-vr2xy6kq7i Жыл бұрын
അതെ. ഈ റോഡിന് വേണ്ടി സ്ഥലം നഷ്ടപ്പെടുന്ന ആൾക്കാരുടെയെല്ലാം അവസ്ഥ തന്നെയാണ് താങ്കൾ ഈ കമന്റിലൂടെ അറിയിച്ചിട്ടുള്ളത്. വല്ലാത്ത കഷ്ടമായിപ്പോയി. കടം കയറി കുറച്ചുപേരെയെങ്കിലും ദുർമരണത്തിന് വിട്ടുകൊടുത്തിട്ടല്ലാതെ ഇതിനൊരു അവസാനം ഉണ്ടാകില്ലയെന്നു തോന്നുന്നു. ഇന്ന്, നാളെ, ഇന്ന്, നാളെ ഇങ്ങനെ പോകുന്നു. തീരുമാനിച്ചു എന്ന് കേൾക്കുന്ന വിലകൾ (ശെരിയാണോ എന്നറിയില്ല )അതിലും ഭയാനകം.
@syamkumar6397 Жыл бұрын
കേരളത്തിൽ ഇങ്ങനൊക്കെയേ നടക്കു bro.... ദശാബ്ദങ്ങളായി നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നതല്ലേ.... മലയാളി സ്വന്തം നാട്ടിൽ 50 വർഷമെങ്കിലും പിന്നിലേ ജീവിക്കും....അടുത്ത തലമുറയെ എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടുത്തുക.... അല്ലാതെ മറ്റൊന്നും ചെയ്യാനില്ല .....
@7816hh Жыл бұрын
@@user-vr2xy6kq7iഇനി അടുത്ത ഒരു സർവ്വേ കൂടിയുണ്ട്, നമ്മുടെ ഭൂമി മുഴുവൻ അളക്കുകയും അത് എത്ര പോകും എന്ന് അവർ പറയും, അതിനൊക്കെ ഇനിയും മാസങ്ങൾ പിടിക്കും, എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി, ഇവർ അടുത്ത ഉടായിപ്പ് തുടങ്ങിട്ടുണ്ട് btr, തണ്ടപ്പർ, എന്നൊക്കെ പറഞ്ഞ്, ഇതൊക്കെ ഇനി അങ്ങ് നീണ്ട് നീണ്ടു പോകും, വാടകയ്ക്ക് മാറി താമസിച്ചവർ അവർക്ക് അതിൽ നിന്ന് പുറത്തു ചാടാനും പറ്റില്ല സ്വന്തം വീട്ടിൽ പോകാനും കഴിയില്ല വാടക കൊടുത്ത് കിടക്കുകയും വേണം എല്ലാം അവർ മൂഞ്ചിച്ചു തരും, അവർ പറയുന്ന വില കിട്ടാൻ കോടതി വഴി പോയാൽ മാത്രമേ നടക്കൂ അതിനും നമ്മുടെ സമയവും പണവും കളഞ്ഞ് ഇങ്ങനെ നടക്കണം
@sandrosandro6430 Жыл бұрын
ഇവിടത്തെ ഭരണം പോണം
@arjunvvyoutube Жыл бұрын
pwoli❤❤❤❤❤🔥🔥🔥🔥🔥🔥
@sajis8063 Жыл бұрын
Good
@saras102 Жыл бұрын
Track 1 way ano atho double line ano.
@TrivandrumPulse Жыл бұрын
അതിൻ്റെ ഡീറ്റെയ്ൽസ് കിട്ടിയില്ല ...
@ammusmedia1124 Жыл бұрын
Ring road ന്റെ എന്തങ്കിലും വിവരം ഉണ്ടോ
@TrivandrumPulse Жыл бұрын
Waiting
@athunmohan7225 Жыл бұрын
Enthokke vannalum balaramapuram road widening mathram oru anakkavum illa 🤦🏼♂️
@anilkumar-nz3xf Жыл бұрын
Rail പാത വരുന്നതിനാൽ അവിടുത്തെ(ബാലരാമപുരം ) allaignment മാറും എന്ന് പറയുന്നു.ശെരിയാണോ?
@TrivandrumPulse Жыл бұрын
കേട്ടു ... പക്ഷെ ,സർക്കാർ പ്രഖ്യാപനം ഒന്നും വന്നില്ല ... വാർത്തകൾ വരുന്നുണ്ടോ എന്ന് ദിവസവും നോക്കുന്നുണ്ട്
@GaneshKumar-dr6xn Жыл бұрын
ഭൂഗർഭ പാത കൊച്ചി വഴിയാക്കണം😊😊
@gamer1234k Жыл бұрын
😂
@Ratheesh_RV Жыл бұрын
ഇപ്പൊ കുറേനാളായിട് പത്രവാർത്ത മാത്രമാണല്ലോ വീഡിയോസ്.. ലൈവ് വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ... എളുപ്പപണി നോക്കുവാണല്ലേ...മടിപിടിച്ചു തുടങ്ങിയോ..
@TrivandrumPulse Жыл бұрын
നേരത്തേ ചെയ്ത വാർത്തകളുടെ അപ്ഡേറ്റ് മാത്രം ... ഇതിനു പറ്റിയ വിഷ്വൽ ഇല്ല .തുടങ്ങാത്ത പദ്ധതിക്ക് എന്ത് വിഷ്വൽ ?... മറ്റ് വിഷയങ്ങൾ ആർക്കും താത്പര്യം ഇല്ല ... വ്യൂ ഇല്ല ... കഷ്ടപ്പെടുന്നത് മാത്രം മിച്ചം . എല്ലാർക്കും അറിയേണ്ടത് റോഡു പണിയും , പാലം പണിയും ... ക്യാമറ പണിമുടക്കുന്നു ... ഒറ്റക്കാണ് , സഹായി ഇല്ല ... എല്ലായിടത്തും എത്താൻ സാധിക്കുന്നില്ല .
@sumeshsumu3652 Жыл бұрын
@@TrivandrumPulse എന്തേലുമൊക്കെ സഹായം വേണേൽ ചെയ്യാം സഹോദര 🥰❤️
@TrivandrumPulse Жыл бұрын
@@sumeshsumu3652 പിന്തുണക്ക് നന്ദി ... ഒരു പാട് കുടുംബ തിരക്കുകൾ ആയിപ്പോയി ... ലൊക്കേഷൻ വീഡിയോകൾ ഉടനെ വരും .. കുറേ ടോപ്പിക്കുകൾ സെലക്ട് ചെയ്ത് വച്ചിട്ടുണ്ട്
@anilkumar-nz3xf Жыл бұрын
Ring road ഉപേക്ഷിച്ചു എന്ന് ആൾക്കാർ പറഞ്ഞുതുടങ്ങി. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ?
@TrivandrumPulse Жыл бұрын
അറിയില്ല..ഒരു വാർത്തയും വരുന്നില്ല
@abhilashanilkumar4212 Жыл бұрын
കൊച്ചി 😂
@Goodmorning-nj4ip3 ай бұрын
ഇനിയും പഠനമോ...?പഠിച്ചു - പഠിച്ച് മൂക്കിൽ പല്ല് മുളയ്ക്കുമോ ആവോ...?
@Anithazz Жыл бұрын
വിഴിഞ്ഞം പോർട്ട് & nh866 നെടുമങ്ങാടിനു ന്തെങ്കിലും വികസന സാധ്യത ഒണ്ടോ 🙄🙄🙄
@TrivandrumPulse Жыл бұрын
ഉണ്ടാകാതിരിക്കില്ല ... കാത്തിരിക്കാം
@vishnur3781 Жыл бұрын
നെടുമങ്ങാടിനു ഒരു സാധ്യതയും ഇല്ല, തൊട്ടടുത്തുള്ള കരകുളം എത്തുമ്പോൾ സാധ്യതകൾ എല്ലാം നിൽക്കും.
@syamkumar6397 Жыл бұрын
ആദ്യം സ്ഥലമെടുപ്പ് നടക്കട്ടെ ..... എന്നിട്ട് പറയാം.... ഇനി ആരു വന്നാലും Balaramapuram Jn. ൽ തൊടാൻ പറ്റൂല...പിന്നെങ്ങനെ ഇത് നടക്കും?😢
@bindhub4049 Жыл бұрын
Ayin അത് വഴി അല്ല പോകുന്നത് 😅
@syamkumar6397 Жыл бұрын
@@bindhub4049 ഏത് വഴി പോയാലും കേരളത്തിൽ .... പ്രത്യേകിച്ച് തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുക്കണമെങ്കിൽ ഒരു 25 വർഷമെങ്കിലും എടുക്കും.... അപ്പോഴേക്കും അവശ്യങ്ങൾ ഒരു പത്തിരട്ടിയാകും..... പിന്നെ അതിനനുസരിച്ച് reschedule ചെയ്യും... ... പിന്നെയും ഒരു 25 വർഷം.... ഇപ്പോ നമുക്കൊക്കെ ഇത് ശീലമായി.... നാട്ടുകാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..... സ്ഥലം വിട്ടുകൊടുത്തവന്റെ രണ്ടു തലമുറ കഴിഞ്ഞാലേ compensation കിട്ടൂ.... Ring road ന്റെ കാര്യത്തിൽ തന്നെ സ്ഥലം കൊടുത്തവർക്ക് ഇത് വരെ ഒന്നും കിട്ടിയില്ല എന്ന് പരാതിയുണ്ട്.... : അത് കൊണ്ട് കേരളത്തിന് ഇതൊക്കെ ശീലമാണ് .... നമുക്ക് എല്ലാ കാലത്തും ഒരു 50 വർഷം പുറകിൽ ജീവിക്കാം..... പുതിയ തലമുറയെ എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടുത്തുക... അത് മാത്രമേ ഇനി ചെയ്യാനുള്ളൂ....