No video

ഇന്ത്യയുടെ K9 വജ്ര ഹൊവിറ്റ്സറുകൾ | India's K9 Vajra Howitzers (Malayalam)

  Рет қаралды 119,894

Chanakyan

Chanakyan

2 жыл бұрын

ഇന്ത്യയുടെ ലഡാഖിലെ പ്രതിരോധത്തിന് മൂർച്ച കൂട്ടുന്ന ഒരു ഘടകമാണ് K9 വജ്ര. ട്രാക്കുകളും വലിയ ഗണ്ണും കവചവുമെല്ലാമുണ്ടെങ്കിലും ഇതൊരു ടാങ്ക് അല്ല. മറിച്ചു ഒരു സെൽഫ് പ്രൊപ്പൽഡ് ഹോവിറ്റ്സറാണ്. എന്താണ് ഒരു സെൽഫ് പ്രൊപ്പൽഡ് ഹോവിറ്റ്സർ? K9 വജ്രയുടെ സവിശേഷതകൾ എന്തെല്ലാം?
The K9 Vajra is a vital cog in India's defence in Ladakh. Despite the tracks, the big gun and armour, this is not a tank. Rather it is a self-propelled howitzer. What is a self-propelled howitzer? What are the features of K9 Vajra?
Video Courtesy:
ANI
Indian Army

Пікірлер: 318
@ajum8267
@ajum8267 2 жыл бұрын
ഇന്ന് വ്യോമസേനാ ദിനം 🚁✈️🇮🇳 ഭാരത് മാതാ കീ ജയ് ( ഒന്നാം ലോക മഹായുദ്ധം പരമ്പര ഇനി ഉണ്ടാകുമോ )
@Chanakyan
@Chanakyan 2 жыл бұрын
Adutha video WW1 aanu. Jai Hind
@ytheking
@ytheking 2 жыл бұрын
@@Chanakyan ww1 vedio ittathalla
@madhav.s.krishna5378
@madhav.s.krishna5378 2 жыл бұрын
Njn thonne naal ayi kathirikkunnu
@Slicer400
@Slicer400 2 жыл бұрын
भारत माता की जय
@ajum8267
@ajum8267 2 жыл бұрын
@@Chanakyan anganeaavatte 🙏
@legendarybeast7401
@legendarybeast7401 2 жыл бұрын
ഇതിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്, ഇന്നാണ് എന്താണ് സംഭവം എന്ന മനസ്സിലായത്.👌👍
@ajmalka6869
@ajmalka6869 2 жыл бұрын
ഇതു പോലത്തെ സബ്ജെക്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു... 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳
@aruns4738
@aruns4738 2 жыл бұрын
MY DREAM IN INDIAN DEFENCE. 🧡 ⚔️🇮🇳⚔️
@naveenharidas941
@naveenharidas941 2 жыл бұрын
All the best, the best profession a person can have. 👍
@akhildas000
@akhildas000 2 жыл бұрын
ചൈനീസ് സൈന്യത്തെക്കുറിച്ച് ഒരു സീരിസ് ചെയ്യാമോ, മലയാളത്തിൽ അങ്ങനെ ഒന്ന് ഇത് വരെ കണ്ടിട്ടില്ല 👍
@dennisjohn9986
@dennisjohn9986 2 жыл бұрын
നമ്മൾ പല മേഖലകളിലും.... സ്വയംപര്യപത്ത കഴിവരിച്ചു കഴിഞ്ഞു... പക്ഷെ പ്രതിരോധ മേഖലയിലും നമ്മൾ ശ്രദ്ധ ചെലുത്തേണ്ട ഇരിക്കുന്നു
@sathghuru
@sathghuru 2 жыл бұрын
ചെരുപ്പ്, റബർ ബോൾ, പ്ലാസ്റ്റിക്ക് തൊപ്പി, മൊബൈൽ കവർ, തുണി തുടങ്ങിയവ മറ്റു രാജ്യങ്ങളുടെ സഹായം കൂടാതെ ഉണ്ടാക്കാൻ ഇന്ത്യക്കു കഴിയും.
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഇന്ത്യ ക് ഇനി സ്വന്തം K9 india 💪💪💪💪
@proudatheist9423
@proudatheist9423 2 жыл бұрын
Ladakh height ulla area annu ..india army clever annu❤️❤️ chinaYide kayyiL k9 ethilla..karanm south Korea avrude opponents annu.. Russian howitzer mathrame avrude kayyiL ethu
@user-ns4xk8zj9j
@user-ns4xk8zj9j 2 жыл бұрын
Bharath matha ki jay💓💓💓
@Chanakyan
@Chanakyan 2 жыл бұрын
Jai
@alexanto1376
@alexanto1376 2 жыл бұрын
രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർ റെയിൽ റോഡ് ഗൺസ് ആണ് അവനെ ഒന്ന് മോഡേൺ ആക്കിയാൽ നമ്മള് കിങ് ആണ് അവനെ സെൽഫ് പ്രോപ്പൽഡ് ആക്കിയാൽ മതി 🔥🔥🔥
@jj2000100
@jj2000100 2 жыл бұрын
There's a reason why you don't see such large guns these days. They're not very mobile. Requires time to assemble. The effective fireing range is accomplished now using Rockets and missiles .
@amastranger2412
@amastranger2412 2 жыл бұрын
Bro ww2 സമയത്തു ജർമ്മനി യൂസ് ചെയ്ത റെയിൽ ഗൺസ് paraticaly എഫക്റ്റീവ് അല്ലായിരുന്നു കാരണം huge മൈന്റൈൻ കോസ്റ്റ് & ഈസി എയർ ടാർഗറ്റ്റും ചെയ്യാൻ പറ്റുമായിരുന്നു മാത്രമല്ല 80cm റെയിൽഗൺ Kropp കോപറേഷൻ develop ചെയ്ത ബാരൽ ( actully schwerer Gustav raily gun use chaiyunathu Francile heavy forthification destroy chaiyanun & sevastopol sieginum annu use chaithathu ) iee guninthe drowback enthu ennenal iee gun operate chaiyan nearly 2000 to 4000 soldier avishyam annu mathram alla iee guninthe barrel around 20 round kaziyumbol repalce chaiyande varum so present timile Battle fieldil iee type gun partical alla
@kevin88fern
@kevin88fern 2 жыл бұрын
Quality defence youtuber in malayalam. Great work. Best wishes.
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 🙂🙏
@jj2000100
@jj2000100 2 жыл бұрын
Nicely explained. Could be better if you'd add some specs. Just to add to it, MBT's have best armour protection but smaller calibre guns(usually 105-120mm guns) and uses Continuous tracks. On the other hand self propelled howitzers have less armour and have bigger calibre guns(155mm) and can be tracked or wheeled as well.
@Chanakyan
@Chanakyan 2 жыл бұрын
Thank You
@spetsnazGru487
@spetsnazGru487 2 жыл бұрын
bofors uses in Kargil is self propelled.K9 is tracked howitzer.Bofors has a small engine which helps to move upto 6km/hr.
@ARUNNAUGHTS
@ARUNNAUGHTS 2 жыл бұрын
OT എടുത്തു നിൽക്കുകയായിരുന്നു. അതോണ്ട് ആദ്യത്തെ പത്തിൽ കേറാൻ പറ്റിയില്ല. ANYWAY HAPPY TO SEE THE NEW VIDEO KEEP MOVING....
@user-xl9rd5ny2c
@user-xl9rd5ny2c 2 жыл бұрын
ജയ് ഹിന്ദ്🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@ajaygcl4031
@ajaygcl4031 2 жыл бұрын
Self propelled artillaries നമുക്ക് ചൈനയെ അപേക്ഷിച്ചു വളരെ കുറവാനുള്ളതു.
@navaneeth1087
@navaneeth1087 2 жыл бұрын
Bofors okke self propelled howizer aanu.
@Akhilkumar0024
@Akhilkumar0024 2 жыл бұрын
Superb explanation as usual, but I hope we build more than just 100 pieces IA needs 3k guns of various types , it's a good thing a Pvt company like L&T was given the contract, OFB would have delayed the production atleast by a decade that too of substandard quality
@Chanakyan
@Chanakyan 2 жыл бұрын
Yes, that's very true. Thank you
@maheshvs_
@maheshvs_ 2 жыл бұрын
"Sewa paramo dharma" Jai hind 💪👳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
ജയ്‌ഹിന്ദ്‌ ❤️👏🏽🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@prathapwax
@prathapwax 2 жыл бұрын
ഗുഡ് വീഡിയോ
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@sourabts5598
@sourabts5598 2 жыл бұрын
HAPPY AIR FORCE DAY
@Chanakyan
@Chanakyan 2 жыл бұрын
Happy Airforce day
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ബംഗ്ലാദേശ് സമ്പദ്വ്യവസ്ഥയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ??
@randhamilton75
@randhamilton75 2 жыл бұрын
Good Next video about trainer plane
@chottu3026
@chottu3026 2 жыл бұрын
Inn vyoma sena dinam alle
@jesvin8002
@jesvin8002 2 жыл бұрын
Yes
@ajayajayakhosh
@ajayajayakhosh 2 жыл бұрын
Excellent Video.. bro plz do these types of videos..
@Chanakyan
@Chanakyan 2 жыл бұрын
Thank you, We will
@ytheking
@ytheking 2 жыл бұрын
WW2 vedio kandathinu shesham njan ningaluda fan aayi, ella vedios kanum, animation, script voice ellam poli, ishttapedan main കാരണം valichuneettel illandu manasilakunnathupole animation ulppeduthi vedio cheyyunnathukondanu.
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@vghh1966
@vghh1966 2 жыл бұрын
Can you make a video of tejas and jf 17 thunder comparison..
@user-ko6uh6vf9g
@user-ko6uh6vf9g 2 жыл бұрын
Kidu 👍😄
@gouthamdvkr7827
@gouthamdvkr7827 2 жыл бұрын
MQ 9 drone patti oru vedio cheyoo mahn😍😘
@kbomanakuttan8350
@kbomanakuttan8350 2 жыл бұрын
T90 ബീഷ്മയെ പറ്റി ഒരു detailed vedio ചെയ്യാമോ
@shyamnair1379
@shyamnair1379 2 жыл бұрын
Air india yude charethram വീഡിയോ cheyyamo
@hidayath2235
@hidayath2235 2 жыл бұрын
Nice vedio
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Amazing these should be a big headache to china Jai Hind🇮🇳🇮🇳🥰
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@sanalsanal3395
@sanalsanal3395 2 жыл бұрын
Good video and new information
@Chanakyan
@Chanakyan 2 жыл бұрын
So nice of you
@vibinmont904
@vibinmont904 2 жыл бұрын
Innu oru airforce video aanu prathikshiche
@feelthemusicwithinshot6967
@feelthemusicwithinshot6967 2 жыл бұрын
Love you india🔥🔥🔥💖
@Kappithanofamerica1009
@Kappithanofamerica1009 2 жыл бұрын
India 🇮🇳🇮🇳 upcoming super power🔥🔥
@randomguyy5837
@randomguyy5837 2 жыл бұрын
ഇനി എങ്കിലും 1st WW ബാക്കി ഇടുക. DRDO ഉദ്യമത്തിൽ വിജയിക്കട്ടെ. ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
അടുത്ത വീഡിയോ അതാണ് . ജയ് ഹിന്ദ്
@prath5480
@prath5480 2 жыл бұрын
Indian army Jai hind 🇮🇳 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@ajikrishnanr60
@ajikrishnanr60 2 жыл бұрын
Super
@bilalwestland336
@bilalwestland336 2 жыл бұрын
super 🔥
@kumardmm1237
@kumardmm1237 2 жыл бұрын
ജയ് ഹിന്ദ്.... 💪💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😘😘👌💝💝💝💝💝
@user-vz1gm8iv1y
@user-vz1gm8iv1y 2 жыл бұрын
💪Jai Hindustan😍
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@rageshs5429
@rageshs5429 2 жыл бұрын
JAY HIND 💖🇮🇳💖 Good video 👏👏👏
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@ShibuT-wf7kg
@ShibuT-wf7kg 3 ай бұрын
കാർഗിൽ വാർ ഇൽ ഉള്ള 155 MM Howzer , means ബോഫോഴ്‌സ് ഗൺ self proppeld gun ആണ് 7 KM /H ആണ്
@sanilrajvs
@sanilrajvs 2 жыл бұрын
ചൈനക്ക് 2720 എണ്ണവും പാകിസ്ഥാന് 325 എണ്ണവും ഉണ്ടെന്നാണ് കേട്ടത്, നമുക്ക് 100
@VishalRaj-by3lp
@VishalRaj-by3lp 2 жыл бұрын
K9 vajra Indian maided aanuuuu💪💪💪
@India20504
@India20504 2 жыл бұрын
INDIA AND,,INDIAN ARMY THE BEST,🇮🇳👑
@erwinthomas7458
@erwinthomas7458 2 жыл бұрын
Can you do a video on NIRBHAY missile
@heroes5829
@heroes5829 2 жыл бұрын
Oru channel name പറഞ്ഞു tharumo youtubil vera chanel aaa namil undakaruth, njan kandipidikkunnath muzhuvan vere channelkar ittattundu(contents like your channel)🙏 pleace samayamudenkil onnu parayamo
@anoopr3931
@anoopr3931 2 жыл бұрын
കെ 9 തണ്ടറിന്റെ കവചം വെൽഡിഡ് സ്റ്റീൽ കൊണ്ട് ആണ് നിർമ്മാണം അതിനാൽ 155 എംഎം ഷെൽ ശകലങ്ങൾ, 14.5 എംഎം കവചം തുളയ്ക്കുന്ന ഷെല്ലുകൾ, mine എന്നിവയിൽ നിന്ന് ജീവനക്കാരെയും ഓൺ ബോർഡ് ഉപകരണങ്ങളെയും സംരക്ഷിക്കുന്നു. എയർ ശുദ്ധീകരണ സംവിധാനവും ഓൺ ബോർഡ് ക്രൂ ഗ്യാസ് മാസ്കുകളും എൻബിസി യുദ്ധത്തിനായി നൽകിയിട്ടുണ്ട്.
@Chanakyan
@Chanakyan 2 жыл бұрын
👍🙏
@sunojc327
@sunojc327 2 жыл бұрын
നല്ല അവതരണം... Bgm ഏതാണ്....?
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി. മ്യൂസിക് പേരോർമ്മയില്ല. യൂട്യൂബ് ഫ്രീ മ്യൂസിക് ലൈബ്രറിയിൽ നിന്നും എടുത്തതാണ്.
@abiabinavnp8084
@abiabinavnp8084 2 жыл бұрын
Super 🔥🔥🇮🇳🇮🇳
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👌.
@sathghuru
@sathghuru 2 жыл бұрын
Anti Tank Missile ശത്രു ഉപയോഗിക്കുന്നത് വരെ വജ്ര വജ്രം ആണ്.
@jj2000100
@jj2000100 2 жыл бұрын
Depends actually and is highly unlikely. Anti tank missile is meant for destroying MBT on the frontline. MBT is a more high value target on the Battlefront. Howitzers are mainly deployment at a distance(10-40km) from the actual frontline to provide support fire. So to use an anti tank missile the enemy should either use an air based platform to get near these howitzers or a man portable ATM in which case they should get very close. So yeah! Howitzers don't stand a chance against an Anti tank missile but chances are very less them being used against howitzers. 😅
@sarants4488
@sarants4488 2 жыл бұрын
Howtzers are positioned way back in the formation...so they really don't have to worry about anti tank missiles
@aswinaswi7424
@aswinaswi7424 2 жыл бұрын
Happy Airforce Day 🇮🇳✈️
@fijifins
@fijifins 2 жыл бұрын
Bro please upload the history of Britain videos please tell ❤️😍🥺😭☝️
@itstime1696
@itstime1696 2 жыл бұрын
Adipoliii
@ytheking
@ytheking 2 жыл бұрын
Oru vedioyil ninnu ethra second vare copy cheythu nammuda vedioyil ഇടാം (Without getting strike or claim)
@Chanakyan
@Chanakyan 2 жыл бұрын
30 സെക്കന്റ് വരെയൊക്കെ ഞങ്ങൾ ഇട്ടിട്ടുണ്ട്. We always add courtesy too.
@ytheking
@ytheking 2 жыл бұрын
@@Chanakyan music ittal pettannu pani kittumalla
@ytheking
@ytheking 2 жыл бұрын
Adipoli vedio
@Chanakyan
@Chanakyan 2 жыл бұрын
Thank you
@priyankaraju4629
@priyankaraju4629 2 жыл бұрын
Happy Indian air force day❣️🇮🇳🇮🇳🇮🇳🇮🇳 Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@arshaksoman4143
@arshaksoman4143 2 жыл бұрын
ഗതി ശക്തി പദ്ധതിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@belbinnchackobiji9178
@belbinnchackobiji9178 2 жыл бұрын
Nice bro ❤😍😘
@Chanakyan
@Chanakyan 2 жыл бұрын
Thanks 🤗
@BTGAYATHRI
@BTGAYATHRI 2 жыл бұрын
jaihind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@John_honai1
@John_honai1 2 жыл бұрын
👍👍👍
@feynez
@feynez 2 жыл бұрын
Jai hind ❤️
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@John_honai1
@John_honai1 2 жыл бұрын
L&T ⚡️⚡️
@psychosd7364
@psychosd7364 2 жыл бұрын
ജയ് ഹിന്ദ് ❤❤❤
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@Karthikeyan.
@Karthikeyan. 2 жыл бұрын
𝚃𝙰𝙽𝙺 𝙼𝙰𝙽 ⚔🇮🇳⚔
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Good
@Chanakyan
@Chanakyan 2 жыл бұрын
Thanks
@rahulvallekkadavil
@rahulvallekkadavil 2 жыл бұрын
Well explained.
@Chanakyan
@Chanakyan 2 жыл бұрын
Thank you
@devanandcs6183
@devanandcs6183 2 жыл бұрын
Jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@immoralpolice9900
@immoralpolice9900 2 жыл бұрын
Happy airforce day 🇮🇳🇮🇳🇮🇳🇮🇳🇮🇳
@MrUnnivinu
@MrUnnivinu 2 жыл бұрын
🔥🔥🔥
@foodnridebyshaheer1741
@foodnridebyshaheer1741 2 жыл бұрын
Njan ente rajyathin vendi marikan thayaranu 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@mohammedrashad9883
@mohammedrashad9883 2 жыл бұрын
👍👍👍👍
@abelgeorge5728
@abelgeorge5728 2 жыл бұрын
Can you explain about parallel universe, is it really exists, and (Taured ) a Mysterious man from other universe landed in Japan , what was that? I am waiting for this video.
@Motoprixs
@Motoprixs 2 жыл бұрын
❤️ jai hind
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@sreeragramadas6822
@sreeragramadas6822 2 жыл бұрын
JAI HIND 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@sumo890
@sumo890 2 жыл бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@bhaveshsanjay777
@bhaveshsanjay777 2 жыл бұрын
Jai Hind 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Monalisa77753
@Monalisa77753 2 жыл бұрын
JAI HIND 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@abhijitha8644
@abhijitha8644 2 жыл бұрын
Ente eppozhum. Olla oru doubt an oru developed countrt ayaa americayude pala sthapanagaludem ceo post indians ann that means thala kooduthal ollavr ond nmade koode pinnentha namak ith pole oru tank swayam nirmichal a unique one...
@Chanakyan
@Chanakyan 2 жыл бұрын
Innulla technologies okke valare sankeernamaanu. Athu kondu thanne athu vikasippikkanulla ecosystem namukkilla. Avideyaanu prasnam. Athu kondaanu nammude IIT guys ellam videsathottu parakkunnathu
@muhammedbasil1332
@muhammedbasil1332 2 жыл бұрын
🇮🇳🔥
@deepaksuresh3569
@deepaksuresh3569 2 жыл бұрын
Jai hind🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@myfootballworld7431
@myfootballworld7431 2 жыл бұрын
Bro putjiyathayi india fighter jet vancho
@hitheshyogi3630
@hitheshyogi3630 Жыл бұрын
👍👍
@user-lo6rn1sv6e
@user-lo6rn1sv6e 2 жыл бұрын
Self propelled artilery um ithum same anoo..?
@Chanakyan
@Chanakyan 2 жыл бұрын
Athe
@vipinkr1819
@vipinkr1819 2 жыл бұрын
Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@gokulghoshunni9829
@gokulghoshunni9829 2 жыл бұрын
Heavy artillery 🖤
@user-ww3tn3mn6f
@user-ww3tn3mn6f 2 жыл бұрын
I don't think so. We saw in Armenia azarbaijan war. Armenia just bowed to Israeli and Turkish drones used by azarbaijan forces . Chines has some pretty good drone that can match US one. And we don't have any answer to chines drone. Traditional sam like s 300 ware failed completely. While we are buying s400 cost 5.5 billion. Keep in mind that s 400 haven't even used in combat. I think India should invest heavily in R&D in drone technology. Jai hind...!
@nandhuvlogger825
@nandhuvlogger825 2 жыл бұрын
WW1ൻ്റെ ബാക്കി വീഡിയോസ് ഇടാൻ മറന്നോ.
@Chanakyan
@Chanakyan 2 жыл бұрын
അടുത്ത വീഡിയോ അതാണ്
@arjunaj1648
@arjunaj1648 2 жыл бұрын
Jai hind
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@ajithkumaras2552
@ajithkumaras2552 2 жыл бұрын
World war 1 sceries thirno?
@Chanakyan
@Chanakyan 2 жыл бұрын
അടുത്ത വീഡിയോ അതാണ്
@ajithkumaras2552
@ajithkumaras2552 2 жыл бұрын
@@Chanakyan reply thanathil valare adikam santhosham🤲🤲
@dontbesilly1104
@dontbesilly1104 2 жыл бұрын
ജയ് hind👍
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@sunilkumar-bt9kj
@sunilkumar-bt9kj 2 жыл бұрын
Ok ok
@rajeshrnair4377
@rajeshrnair4377 2 жыл бұрын
Jai hind 💪💪💪
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@sreehari6949
@sreehari6949 2 жыл бұрын
🔥🔥🔥🔥
@vishnuroyalmech3489
@vishnuroyalmech3489 2 жыл бұрын
M777 is not self transportable dis is like a tank or chain machine. But too heavy can't go in ladaka area. Dis is use in some part of kargil nd mainly useable in jaisalmer... Or punjab asal uttar area .. It can gv artillery support n it self portable... Old Saab boffors which was build with steel is heavy n can't lift like M777 which is titatanuim... No aircraft is designed to lift 15 k above sea level wer helicopter surface ceiling is limited to 16 k max with loaded capacity it can't... Take dat much load... So M777 is ultra light n it's usefull to infentry in mountain war dis is use able in desert war or plain land....
@vijayanp5342
@vijayanp5342 2 жыл бұрын
കമ്മ്യൂണിസ്റ്റ് തകരട്ട
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,2 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
പ്രചണ്ഡ് || Incredible Story of HAL PRACHAND  || in Malayalam
24:32
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН