ഇന്ത്യയുടെ സ്ഥലം ഇവിടെ അവസാനിക്കുന്നു EP-76 |Agartala|northeast|all india trip

  Рет қаралды 7,730

Flow rest 71

Flow rest 71

Күн бұрын

Пікірлер: 95
@santhin.s6571
@santhin.s6571 Күн бұрын
Hi വിഷ്ണു കുക്കു. നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്. കമന്റ്‌ ഒന്നും അങ്ങനെ ഇടാറില്ല. പക്ഷെ ഇന്ന് കുറച്ചു കമ്മെന്റ്സ് വായിച്ചപ്പോ ഇടണമെന്ന് തോന്നി. മറ്റുള്ളവർ നെഗറ്റീവ് പറയുമ്പോ അതിൽ നിന്ന് നല്ലത് മാത്രം എടുക്കുക. മറ്റുള്ളവർക്ക് വേണ്ടി മാറാൻ തുടങ്ങിയാൽ നമ്മൾ നമ്മളല്ലാതെ ആവും. നിങ്ങൾ നിങ്ങളായി മുന്നോട്ട് പോവുക. ചിലർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷെ മറ്റുള്ളവരെ തളർത്താനും വേദനിപ്പിക്കാനും കഴിയും. ആരെങ്കിലും സഹായിക്കുന്നത് അവർക്കു സഹിക്കാൻ കഴിയില്ല. നിങ്ങൾ സുരക്ഷിതമായി യാത്ര തുടരൂ. വീഡിയോ എടുക്കുമ്പോ സൗണ്ട് ക്ലാരിറ്റി ശ്രദ്ധിക്കണം. പിന്നെ നെഗറ്റീവ് പറയുന്നവർക്ക് വേണമെങ്കിൽ നിങ്ങളുടെ വീഡിയോ കാണാതെ ഇരിക്കാം. അവർ ഇഷ്ടപെടുന്ന രീതിയിലുള്ള അനേകം വീഡിയോ ലഭ്യമാണല്ലോ. കുറ്റം പറയാൻ ആണെങ്കിലും അവർ വീഡിയോ കാണുന്നില്ലേ അതും ഒരു വിജയമാണ്. ഒന്നിനെയും കുറച്ചു കാണരുത്. നിങ്ങളുടെ പരിമിതി മനസ്സിലാക്കി നിങ്ങളുടെ കൂടെ നിൽക്കാനും ആളുകൾ ഉണ്ട്. യാത്രകൾ ഭംഗിയായി ആസ്വദിക്കു. അത് ഞങ്ങളിലേക്ക് നിങ്ങൾക്ക് പറ്റുന്ന രീതിയിൽ മനോഹരമായി എത്തിക്കാൻ ശ്രമിക്കു. ആരോഗ്യം ശ്രദ്ധിച്ചു മുന്നോട്ട് പോവുക. നിങ്ങൾ ഇഷ്ടപെടുന്ന ഫുഡ് നിങ്ങൾ കഴിക്കുക. അത് നിങ്ങളുടെ അവകാശമാണ്. ശുഭയാത്ര നേരുന്നു 💐💐💐
@MusiMusi-l5i
@MusiMusi-l5i Күн бұрын
ഭക്ഷണത്തിന്റെ കാര്യത്തിൽ മഹാ ബോർ (പ്ലെയ്റ്റിൽ ഭക്ഷണം ഇട്ടാൽ കഴിച്ചു കഴിഞ്ഞു ചട്ടിയിൽ കറി ആയിറ്റംസ് ഇട്ടാൽ കുക്കിങ് കഴിഞ്ഞു )ബാക്കി ഉള്ളത് ഒരുപാട് കാണിക്കുന്നു
@rithinharidas7725
@rithinharidas7725 Күн бұрын
Please guy's if you don't like them just unsuscribe and get lost. There is some people love there videos and innocence they will watch and whats return on their future of this channel God will decide ok thank you Machanmare
@najumucarmodz4424
@najumucarmodz4424 Күн бұрын
ഈ നെഗറ്റീവ് ഇടുന്നവരോട്.. ഇവർ യാത്ര ചെയ്യുന്നു അവർ അതുപോലെ തന്നെ അവതരിപ്പിക്കുന്നു അല്ലാതെ അവർ ഇനി എന്താ ചെയ്യണ്ടേ നിങ്ങൾ കമെന്റ് ചെയ്യൂ അല്ലാതെ ഈ പാവങ്ങളെ നെഗറ്റീവ് അടിച്ചു ചടപ്പിക്കല്ലേ. ഇതൊക്കെ എന്തെങ്കിലും ഒരു വരുമാനം ആകും എന്ന് കരുതീട്ടാകും അവർ ഇതിനു ഇറങ്ങിയത്. അല്ലാതെ പൈസ ഉണ്ടായിട്ട് കുത്തി കഴപ്പ് അല്ല.. ഈ യുട്യൂബിൽ എത്ര വെറുപ്പിക്കൽ സമൂഹത്തിനു ഒരു ഉപകാരവും ഇല്ലാതെ ചെയ്യുന്നു അതിന് ഒക്കെ നല്ല കാഴ്ചക്കറും ഉണ്ടാകും.. പറ്റുമെങ്കിൽ സഹകരിക്കുക അല്ലേ കാണാതിരിക്കാൻ ശ്രമിക്കുക ❤❤❤❤
@hamzakutteeri4775
@hamzakutteeri4775 Күн бұрын
ഹായ് ചെങ്ങായി മാരെ, സംസാരം കുറക്കുക, ദയവു ചെയ്തു വെറുപ്പിക്കരുത്, കൂടുതൽ കാഴ്ചകൾ കൊണ്ട് വരാൻ ശ്രമിക്കുക
@smitheshnambudiripad8746
@smitheshnambudiripad8746 Күн бұрын
പറഞ്ഞിട്ട് ഒരു കാര്യവുമില്ല...
@smitheshnambudiripad8746
@smitheshnambudiripad8746 Күн бұрын
ഇന്ന് ഭേദമാണ്, കുറച്ച് നേരമെങ്കിലും സംസാരം ഇല്ലാതെ ആ പരേഡ് കാണിച്ചുവല്ലോ... ഭാഗ്യം.
@DarkDarkness-z1k
@DarkDarkness-z1k Күн бұрын
Correct
@aneeshani3610
@aneeshani3610 22 сағат бұрын
ഇവന്മാരുടെ കത്തി സംസാരം കാരണം ഇപ്പോൾ ഇവന്മാടെ വീഡിയോ ഇപ്പോൾ വല്ലപ്പോളും സ്ഥിരമായി കാണാറില്ല
@Vineeshbro
@Vineeshbro Күн бұрын
Police കാണാതെ വിഷ്ണു Hans എവിടെ ആണ് ഒളിപ്പിക്കുന്നത്? 🤔
@Speedyy645
@Speedyy645 Күн бұрын
@@Vineeshbro ഷഡിടെ ഉള്ളിൽ
@sabuan135
@sabuan135 23 сағат бұрын
Nintea ammeada dashil poda patti
@Vineeshbro
@Vineeshbro 23 сағат бұрын
@@sabuan135 ninte ammede poo.tt.i.l olippichu vachath nee kandu kanum alleda myroli mone..
@FouziC-oh8hv
@FouziC-oh8hv Күн бұрын
വ്യൂ കുറയുന്നു വീഡിയോ നന്നാകണം 👍🏻
@sarithasubhash9236
@sarithasubhash9236 Күн бұрын
Kuttamparayan orupaduperukanum ningal munnottuthannapovuka negative comment nokanta all the best 👍 happy journy
@josephjn9613
@josephjn9613 Күн бұрын
കുറ്റം പറയും കാരണം ഡെയിലി കാണുന്നു ഇവരുടെ കോപ്രായങ്ങൾ പിന്നെ ഒരു കാര്യം ഇപ്പൊ പൊട്ടി മുളച്ചത് അല്ല ഇവരുടെ തുടക്കം മുതൽ വീഡിയോ കാണുന്നത് ആണ് പിന്നെ ഇവന്മാർ എന്തു തേങ്ങ ആണ് പറയുന്നത് ചെയുന്നത് പോടാ പോയി തരത്തിൽ കളിക്കാൻ നോക്ക് ആരായാലും
@DarkDarkness-z1k
@DarkDarkness-z1k Күн бұрын
Ingane parayunth kondann avr rdy avatteth 😂
@MAKRI-i7j
@MAKRI-i7j Күн бұрын
@@DarkDarkness-z1k അങ്ങനെയല്ല ബ്രോ അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് എന്നും പറഞ്ഞ് എന്ത് അവരാതവും പറയാൻ പറ്റുമോ . ഇവരുടെ ഭൂരിഭാഗം വീഡിയോസിന്റെയും കമന്റ്സും ഫുൾ നെഗറ്റീവ് ആണ് ഒരിക്കലും ആ വീഡിയോയെ പറ്റിയുള്ള അഭിപ്രായം അല്ല ഒന്ന് രണ്ട് സ്ഥിരം പ്രൊഫൈലുകൾ കമന്റ്സ് ഡെയിലി കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ട് .. ചില വീഡിയോസിന്റെ അടിയിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞു കമന്റ് ഇടുന്ന ആൾക്കാരുമുണ്ട് അങ്ങനെ ചെയ്യുകയാണെങ്കിൽ അവർക്ക് അത് ഉപകാരമുണ്ടാവും അത് അല്ലാതെ എല്ലാ വീഡിയോസിലും അവരാതം പറഞ്ഞു വന്നാൽ എന്താണ് കാര്യം .പിന്നെ അവരും മനുഷ്യരല്ലേ .
@sujithm4065
@sujithm4065 20 сағат бұрын
, നിങ്ങളെ കുറ്റം പറയുവല്ല പക്ഷെ പറയാതിരിക്കാനും വയ്യാ ഞാനൊരു സ്ഥിരം പ്രേക്ഷകനാണ് ഓട്ടോ ലൈഫിൽ ഉണ്ടായിരുന്നൊരു ഇൻഡ്രസ്റ്റ് ഇപ്പോൾ ഇല്ല കുറച്ചുകൂടി അടിപൊളിയാക്കാം പിന്നെ കൂമനെ കുറച്ചുകൂടി ശ്രെദ്ധിക്ക് വണ്ടിക്കകം കുറച്ചുകൂടി വൃത്തിയായി സൂക്ഷിക്കണം മച്ചാന്മാരെ നിങ്ങളെ ഇഷ്ടമായതുകൊണ്ട് പറഞ്ഞതാണ്
@Divekkc
@Divekkc Күн бұрын
Super video 💕
@DarkDarkness-z1k
@DarkDarkness-z1k Күн бұрын
Kukkune samsarikan vidd allthe ne thenne ellathum samsariche evnk nntha samarikan ullath 🎉
@Spider-i2s
@Spider-i2s Күн бұрын
Supper bross❤️
@Noufal932
@Noufal932 Күн бұрын
Fast കമന്റ് ❤
@junaidcm4483
@junaidcm4483 Күн бұрын
👌👌👌🥰🥰🥰🥰🩷🩷🩷🩷🩷🩷🔥
@ayisha250
@ayisha250 Күн бұрын
നിങ്ങളുടെ വീഡിയോ വളരെ മോശമായി വരുന്നുണ്ട് ചിക്കനൊക്കെ വെക്കുമ്പോൾ മല്ലിപൊടി കൂടുതൽ ഇടുക മുളകുപൊടി കുറച്ചു കുരുമുളക് പൊടി ചേർക്കുക ഹാൻസ് ഉപയോഗിച്ച് സംസാരിക്കണ്ട എന്തോ apaakatha
@latheshputhanveedu2444
@latheshputhanveedu2444 Күн бұрын
അടിപൊളി ❤️❤️❤️❤️❤️
@abinbabu5294
@abinbabu5294 Күн бұрын
Machanmare anjotaa eee fast pokunatu, hotel karanodu parayunu time elaa fast anoke,, petanu chenituu antu sadikanan anuu, aa hotel food prepare chaytatoke ital kanan rasamundaku.,,, any way 5 minutes kondu kandu tertuu
@freakoskii7630
@freakoskii7630 Күн бұрын
ഇങ്ങനെ negative കമന്റ്‌ ഇടുന്നത് ആരാരിക്കും? ആരുടെ fake അക്കൗണ്ട് ആരിക്കും? Negative cmt കൊണ്ട് അവർ എന്താരിക്കും ഉദ്ദേശിക്കുന്നത്?
@jerinkumar2794
@jerinkumar2794 Күн бұрын
അച്ചായാ പൈസ കൊടുപ്പ് നിർത്ത് എന്നാൽ പിള്ളേര് നല്ല രീതിയിൽ വീഡിയോ ചെയ്തു പോകും. ഇതിൽ ഇപ്പോൾ ഭക്ഷണം കഴിപ്പും വണ്ടിയിൽ കറക്കവും മാത്രമേയുള്ളൂ കണ്ടന്റ് ഒന്നുമില്ല. നേരത്തത്തെ ഓട്ടോ ലൈഫ് ആയിരുന്നു കാണുവാൻ ഒരു രസം.
@MAKRI-i7j
@MAKRI-i7j Күн бұрын
ബ്രോ അച്ചായൻ ഒന്നും അല്ല അവർക്ക് ഏല ദിവസവും ക്യാഷ് കൊടുക്കുന്നത് അത് പണിയെടുത്താണ് ഉണ്ടാക്കുന്നത് ( വീഡിയോ എടുത്ത് ) നിങ്ങൾ ഇങ്ങനെ എല്ലാം അച്ചായൻ അച്ചായൻ എന്നു പറഞ്ഞാൽ അവർ ജോലി ചെയ്യുന്നതിന് അവർക്ക് എന്താണ് വില ഉള്ളത് ?? അവരുടെ മോശം സമയത്ത് അച്ചായൻ അല്ലെങ്കിൽ കുറെ പേർ അവർക്ക് സഹായിച്ചിട്ടുണ്ടാവും . പക്ഷേ അവരുടെ കഷ്ടപ്പാട് കാണാതെ പോകരുത് ..
@mubarakklm786
@mubarakklm786 Күн бұрын
Hi hi hi🎸🎸🎸🎸❤️
@sajadcp
@sajadcp Күн бұрын
good
@siraja.y5039
@siraja.y5039 Күн бұрын
മൂലക്കുരു വരും bro.. ഇങ്ങനെ ചിക്കൻ തിന്നാൽ
@travelblogs-fd4up
@travelblogs-fd4up Күн бұрын
ഹായ് ❤️ഹായ്
@kanhapa6756
@kanhapa6756 Күн бұрын
ബ്രോ വ്യൂസ് വളരെ കുറയുന്നു ❤
@aslamvakathanam2383
@aslamvakathanam2383 Сағат бұрын
ഇന്നലെ വീഡിയോ ഇല്ലേ ചങ്ങയിമാരെ
@gireeshr2095
@gireeshr2095 Күн бұрын
Broo ningalode video Epo very bad
@devasiamangalath4961
@devasiamangalath4961 Күн бұрын
Hai 👍❤️
@ummert6396
@ummert6396 Күн бұрын
ഹായ്...
@RajanKarayil-ts6pw
@RajanKarayil-ts6pw Күн бұрын
🎉🎉🎉
@DarkDarkness-z1k
@DarkDarkness-z1k Күн бұрын
Nalle explore videos id ninganda mugam thenne kaanikathe
@Noufal932
@Noufal932 Күн бұрын
❤❤❤❤❤
@sarithasubhash9236
@sarithasubhash9236 Күн бұрын
First
@balaramananeeshCp-bv5js
@balaramananeeshCp-bv5js Күн бұрын
ഹായ്
@sudheeshthayyalakunnu3856
@sudheeshthayyalakunnu3856 Күн бұрын
ഇന്ന് വീഡിയോ late ആയി
@muhamusthafa
@muhamusthafa Күн бұрын
Hi
@Salamtk-m3i
@Salamtk-m3i Күн бұрын
വീഡിയോ പരമ ബോർ 🙏🙏🙏🙏... ആ ഓ ട്ടോ. ലൈഫ് എന്ത് രസമായിരുന്നു നല്ല വ്യൂസും ആയിരുന്നു.... നിങ്ങൾക്ക് ഇപ്പോൾ വീഡിയോ നന്നാവണം എന്ന് ഒരു ആത്മാർത്ഥതയും ഇല്ല... കാരണം അച്ചായൻ.. പെട്രോൾ അടിക്കാനും എന്നും പറഞ്ഞ് രണ്ടായിരവും മൂവായിരവും ദിവസവും അയച്ചു തരുന്നു........ ആ കാരണം കൊണ്ട് നിങ്ങൾ വീഡിയോ കാര്യത്തിൽ ആകെ.. നിരുത്സാഹമായ പോക്കാണ് കാണിക്കുന്നത് 👌👌👌👌👌👌👌👌👌👌👌... എന്തൊക്കെയോ കാട്ടിക്കൂട്ടി 20 മിനിറ്റ് അങ്ങ് വീഡിയോ ഇടുന്നു 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️... ഈ നാല് മാസത്തിനിടെ.. നിങ്ങൾക്ക് 2000 സബ്സ്ക്രൈബേഴ്സ് പോലും കൂടിയിട്ടില്ല..... നിങ്ങളുടെ ശ്രദ്ധ അച്ചായന്റെ പൈസയിലാണ്... 👍👍👍👍 ചാനൽ നന്നാക്കണം എന്നുള്ളതിലല്ല... എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്നുള്ള അച്ചായൻ നല്ല മനസ്സിനെ നിങ്ങൾ മുതലെടുക്കരുത് 🙏🙏🙏🙏..... നിങ്ങൾ പഴയതിലേക്ക് തിരിച്ചുവന്നാൽ നിങ്ങൾക്ക് തന്നെയാണ് നല്ലത്...... 👍👍👍👍👍👍👍
@Speedyy645
@Speedyy645 Күн бұрын
Bro ആരാണ് അച്ചായൻ എനിക്ക് അറിയാത്തത് കൊണ്ട് ചോദിച്ചതാണ്
@Salamtk-m3i
@Salamtk-m3i Күн бұрын
@Speedyy645 അമേരിക്ക ഉള്ള ആളാണ്.... ഇവർക്ക് ലാപ്ടോപ്പും ദിവസം പെട്രോൾ അടിക്കാനുള്ളതും അദ്ദേഹമാണ് കൊടുക്കുന്നത്
@Null_Candy
@Null_Candy Күн бұрын
ബുദ്ധി ഇല്ലാത്ത കുട്ടിയാണ് ആരും കാര്യം ആക്കേണ്ടതില്ല 🙌🏻
@fishing..madman1393
@fishing..madman1393 Күн бұрын
Video അപ്പൊ കാണണ്ട
@Null_Candy
@Null_Candy Күн бұрын
@@fishing..madman1393 ഇവൻ video കാണാറില്ല.negative comment ഇടുവാൻ വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്നവനാ.
@syamlal7185
@syamlal7185 Күн бұрын
Haii❤
@gopalkrishna2440
@gopalkrishna2440 Күн бұрын
കുക്കുന്നു എല്ലാം ഒക്കെയാണ് പണിമോതോം കുക്കുന്നു
@anjuanjuuus353
@anjuanjuuus353 Күн бұрын
Hiii❤❤hiii
@suhascv4321
@suhascv4321 Күн бұрын
Hi🍓👍❤️
@ShyamiliShyamilic
@ShyamiliShyamilic Күн бұрын
Vishnu njangl enne para enikk ennalla
@rameshrameshramesh4518
@rameshrameshramesh4518 Күн бұрын
നിങ്ങളെന്താ കോഴി ഇറച്ചി കഴിക്കുന്നത് കാണിക്കാഞ്ഞത്
@LinLin-fe6mh
@LinLin-fe6mh Күн бұрын
വിഷ്ണു ന്റെ സംസാരത്തിൽ ഞാൻ ഞാൻ കൂടുതൽ കടന്നു വരുന്നു ഞങ്ങൾ എന്ന് ഉപയോഗിക്കുക, കുക്കുവില്ല എങ്കിൽ ഈ യാത്ര ഇതുപോലെ ആകില്ല, സ്മരണ വേണം തേവരെ 😄
@aslamvakathanam2383
@aslamvakathanam2383 Күн бұрын
അവർ രക്ഷ പെടണം എന്ന് മാത്രം ആണ്‌ നമുക്ക് ആഗ്രഹം, പക്ഷേ അവർ അതിന് അനുസരിച്ചു ഉയരുന്നില്ല എന്നെ visamam ഉണ്ട്.നമുക്ക് ഇഷ്ടപെടുന്നില്ല എങ്കിലും നമ്മൾ അപ്പോൾ തന്നെ unscribe ആകും, പക്ഷേ കുക്കു വിന്റെ മുഖം, visnu ൻറെ കഷ്ടപാടും കാണും ബോൾ.visnu വിന്റെ പരിമിതികൾ മനസ്സിൽ ആകുന്നു, നന്നാകാൻ നോക്കുക. നിങ്ങളുടെ ഓട്ടോ ലൈഫ് ഇടക്ക് നോക്കൽ ഉണ്ട്. അതു etinekalum എത്ര നല്ലല്ലത് ആണ്‌.
@sportsarenakl
@sportsarenakl Күн бұрын
Vande mataram🫶
@ANASAHMMED-oq9mh
@ANASAHMMED-oq9mh Күн бұрын
Hans വക്കാറുണ്ട് അല്ലെ 😃😘😘😁😁😁
@kunhimoideen1961
@kunhimoideen1961 Күн бұрын
പന്നി ഇറച്ചി കഴിക്കരുത് എന്ന് പറയാൻ കഴിയില്ല ഓരോരുത്തർക്കും അവനവന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഒരു വിരോധവുമില്ല, അതേപോലെ ചില മൃഗസ്നേഹികളെന്ന് അഭിനയിക്കുന്നവരെയും യൂട്യൂബ്ഴ്സിനെ കാണാം, അതായത് തെരുവ് പട്ടികൾക്ക് നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്ന പാത്രത്തിൽ തന്നെ വെച്ചുകൊടുത്തു ആഹ്ലാദിക്കുന്നു, ഇതൊക്കെ മറ്റുള്ളവരെ കാണിക്കുവാണെന്ന് കരുതാം എന്നാൽ ചിലർക്കു ഇഷ്ടപെടുന്നില്ലെന്നും അവർ നിങ്ങളെ ഉപേക്ഷിക്കുന്നെന്നും അറിഞ്ഞിരിക്കണം, അതുപോലെതന്നെയാണ് പന്നി ഇറച്ചിയെ പ്രൊമോട്ട് ചെയ്തുകൊണ്ടിരിക്കുന്നത്, നിങ്ങൾ കഴിച്ചോളൂ എന്നാൽ എന്തിന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നറ്ജ്, നിങ്ങളുടെ ഇഷ്ടം, നമുക്ക് ഇഷ്ടമില്ലാത്തത് നമ്മളും ഒഴിവാക്കുന്നു.
@renjith.p.chackoparackal2493
@renjith.p.chackoparackal2493 Күн бұрын
അടിപൊളി വീഡിയോ 👍👍
@anishthomas905
@anishthomas905 Күн бұрын
കുറെ ഇറച്ചി തിന്നുന്നു. ഉറങ്ങുന്നു
@khanmajeed1
@khanmajeed1 Күн бұрын
നിങ്ങൾ പോർക്കോ പട്ടിയോ പട്ടി തിട്ടാമോ തിന്നോ അതൊന്നും പ്രശ്നം അല്ല പക്ഷെ അതൊന്നും വിഡിയോയിൽ ഉൾപെടുത്താതെയിരിക്കുക എന്ത് തിന്നണം എന്നത് നിങ്ങളുടെ ഇഷ്ടം പക്ഷെ അതെല്ലാം കാണുവാൻ താല്പര്യം ഇല്ലാത്തവരെ കാണിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുവാൻ തീരെ താല്പര്യം ഇല്ലാതായി
@MAKRI-i7j
@MAKRI-i7j Күн бұрын
അതിനു അല്ലേ SKIP ചെയ്യാൻ ഉള്ള ഓപ്ഷൻ ഉള്ളത് . അത് ഒക്കെ കാണാൻ താൽപരം ഉള്ളവർ ind .
@mohammedjamsheed2924
@mohammedjamsheed2924 Күн бұрын
Eda makri Ni podo
@santhoshar4056
@santhoshar4056 Күн бұрын
❤❤❤❤❤❤❤
@pesworld6147
@pesworld6147 Күн бұрын
❤❤
@muhamusthafa
@muhamusthafa Күн бұрын
Hi
@RICHUGAMINGFREFIRE
@RICHUGAMINGFREFIRE Күн бұрын
❤❤
@ashiqashiq8206
@ashiqashiq8206 Күн бұрын
@shibuvktrshibu6746
@shibuvktrshibu6746 Күн бұрын
❤❤
@bhagyeshpoonath8738
@bhagyeshpoonath8738 Күн бұрын
❤❤
@Sreethuuzzworld
@Sreethuuzzworld Күн бұрын
❤❤
@shyamdas3988
@shyamdas3988 Күн бұрын
❤❤❤
@shamnadshavlog7148
@shamnadshavlog7148 Күн бұрын
❤❤
@ShinilShaji-x7z
@ShinilShaji-x7z Күн бұрын
@KAAKKAVLOG
@KAAKKAVLOG Күн бұрын
❤❤
@annabellshaji8213
@annabellshaji8213 Күн бұрын
@rashadpottayil7330
@rashadpottayil7330 Күн бұрын
❤❤❤❤
@rimshadrinu-qz9vg
@rimshadrinu-qz9vg Күн бұрын
@vyaslal
@vyaslal Күн бұрын
@vyaslal
@vyaslal Күн бұрын
❤️
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН