'ഇന്ത്യയുണ്ട്, ഇടതില്ല | Indian Union Muslim League | PkKunhalikutty | CPM

  Рет қаралды 168,567

The Fourth

The Fourth

Күн бұрын

Пікірлер: 279
@Dhegreatevil
@Dhegreatevil 4 ай бұрын
0:39 ഇടതുപക്ഷത്തിൻ്റെ ആ മുദ്രാവാക്യം കേട്ട് ഷംസീറിന് തന്നെ ചിരി വരുന്നു.
@PJ-Love-Peace
@PJ-Love-Peace 4 ай бұрын
ട്രോളാൻ വേണ്ടി ഏതോ പാർട്ടികാരൻ തന്നെ ഉണ്ടാക്കിയതാണ്.
@moidutk8976
@moidutk8976 4 ай бұрын
@ashrafpp6110
@ashrafpp6110 4 ай бұрын
നമ്മുടെ അസംബ്ലി ഒരു സംഭവം ആണ് ഓരോ ജില്ലകർക് ഓരോ ശൈലി ഭാഷ നല്ല രസമാണ് കാണാൻ
@KhalidKhalid-mw3vf
@KhalidKhalid-mw3vf 4 ай бұрын
ഇത് പോലെ യെന്നും ഗർജിക്കുന്ന സിംഹം. പികെ. കുഞ്ഞാലികുട്ടി സാഹിബ്‌... അഭിനന്ദനങ്ങൾ ❤️.... ആർക്കും. തകർക്കാൻ പറ്റില്ല. പറ്റില്ല. ഇനിയും ഉയരങ്ങളിലും എത്തട്ടെ ❤️
@Kityeee
@Kityeee 4 ай бұрын
Gargikuna icecream🍨 kuttan podyyy.. Ninakoke samadhanyllee thamara virichspo eannittum garganam polum.... 😃😃
@SasiK-f7c
@SasiK-f7c 4 ай бұрын
CORRECT ICE CREAM 😂😂​@@Kityeee
@nishad749
@nishad749 4 ай бұрын
@@Kityeeetripura , bangal okke bjpkk ezhuthikodutha partyaaan ninghal…
@azeezjasmine9840
@azeezjasmine9840 4 ай бұрын
ഇവിടെ ഗാർജിക്കും ഡൽഹിയിൽ പോയാൽ ഉറങ്ങും mla ഇനി എംപി ആകാൻ മോഹം ഇല്ലേ കുഞ്ഞപക്ക് 😀
@nishad749
@nishad749 4 ай бұрын
@@azeezjasmine9840 karanjooolu kurachooode urakke🤣ennittum maaariyilleeeel chorinjaaal mathi..kurachu shamanam kittum😂😂
@DifferentTake-mi4bv
@DifferentTake-mi4bv 4 ай бұрын
മോദിക്ക് ശക്തി കുറഞ്ഞു ഇനി ഒന്നും മോദിക്ക് നടക്കില്ല കുഞ്ഞാപ്പ പുലിയാണ് ധൈര്യത്തിൽ പറഞ്ഞു ❤️❤️❤️❤️❤️
@amigozz9078
@amigozz9078 4 ай бұрын
നിങൾ എന്നും പറയണം..ബിജെപി പിന്നോട്ട് പോവില്ല കോൺഗ്രസ്സ് പിളർത്തി ആണെങ്കിലും നടത്തേണ്ടത് നടത്തും
@Abdulsamadvanchiyoor
@Abdulsamadvanchiyoor 4 ай бұрын
ഈ മഹാന് പാർലിമെന്റിൽ നേരിട്ട് ജുധം ചെയ്യാൻ പോയിട്ട് പാവം പറക്കികെട്ടി ഓടിതള്ളിയ കഥ വെറുതെ ഒരുരസത്തിനു ഓർത്തു പോയി
@abdulmajeedmp
@abdulmajeedmp 4 ай бұрын
പറയാനുള്ളത് പതറാതെ കയറാതെ കറക്ട് ആയി കുഞ്ഞാപ പറഞ്ഞു. കൊള്ളേണ്ടിടത്ത് ശരിക്കും കൊള്ളുന്ന രീതിയിൽ തന്നെ
@sajan5555
@sajan5555 4 ай бұрын
PK ബഷീർ പറഞ്ഞത് കേൾക്കുക... ഇന്ന് ചിരിക്കാൻ ഉള്ള വക ഉണ്ട്‌. ടെൻഷൻ മാറും 😂😂
@Nation89902
@Nation89902 4 ай бұрын
വളരെ കൃത്യമായി പറഞ്ഞു....
@ershadkk2311
@ershadkk2311 4 ай бұрын
Pk 💪🏻💪🏻💪🏻💪🏻💪🏻
@kozhikkodebeach5084
@kozhikkodebeach5084 4 ай бұрын
മുസ്ലിം ലീഗിന് രണ്ടാമത്തെ രാജ്യസഭാ സീറ്റ് അർഹിച്ച പരിഗണന നൽകിയ കോൺഗ്രെസ്സിന് അഭിനന്ദനങ്ങൾ💥👏. മലബാറിലെ 8 ലോക്സഭ മണ്ഡലങ്ങളിൽ യുഡിഫ് ന്റെ ലീഡ് 1 ലക്ഷം കടത്തിയത് ലീഗിന്റെ പ്രവർത്തനം കൊണ്ടാണ് 💚😍🔥.
@johnsonouseph7631
@johnsonouseph7631 4 ай бұрын
യെച്ചുരി - രാഹുൽ കൂട്ടു കെട്ടു കാരണം കേരളത്തിൽ ചിപിഎം രക്ഷപെട്ടു.😂
@therightworld9675
@therightworld9675 4 ай бұрын
ഇനി ഒന്നും പറയാൻ ബാക്കിയില്ല😅, ഇടതൻ്റെ ഗതികേട്
@ManikandanManikandan-di9kn
@ManikandanManikandan-di9kn 4 ай бұрын
മനസിന്‌ സമാധാനിക്കാം ഇങ്ങനെ ഉള്ള തോന്നൽ കൊണ്ട് 🤩
@hamzavalappilnakath568
@hamzavalappilnakath568 4 ай бұрын
SUPEAR. PK.❤❤❤❤❤❤❤❤
@shameerkpoyil3474
@shameerkpoyil3474 4 ай бұрын
ഏറെ കാലത്തിനു ശേഷം കുഞ്ഞാപ്പയുടെ കൃത്യമായ വാക്കുകൾ.
@DifferentTake-mi4bv
@DifferentTake-mi4bv 4 ай бұрын
കുഞ്ഞാലികുട്ടി മാസ്സ് ❤️❤️❤️❤️❤️
@mohandaniel3921
@mohandaniel3921 4 ай бұрын
ഈ കുഞ്ഞാലികുട്ടി ഇന്നും യുവാവായി ഇരിക്കുന്നു... പ്രായം ആകുന്നതേ ഇല്ല...
@PramodNanu-h1d
@PramodNanu-h1d 4 ай бұрын
ഏനിക്ക് . ഒരു കട്ടനും.- ചെക്കന് ഒരു ബിരിയാണിയും ഒരു ഐസ് ക്രിമം🥰😍😍😂
@navasummar2174
@navasummar2174 4 ай бұрын
PK💚❤️💚❤️💚💯
@ikkaikka2486
@ikkaikka2486 4 ай бұрын
😂😂😂 ഇത്രയും വേണോ കുഞ്ഞാലിക്കുട്ടി😅
@Thambichen123-xk7ge
@Thambichen123-xk7ge 4 ай бұрын
MY BIG RED SALUTES MY KERALA MEMBER OFF LAGESLATIVE ASSAMBLE ALL OFF YOU. ❤❤❤❤❤❤❤ GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
@saseendrangopalan5795
@saseendrangopalan5795 4 ай бұрын
Excellent observation kunjalikkuttiji
@mriyazvmriyazv8407
@mriyazvmriyazv8407 4 ай бұрын
വളരെ മാന്യമായ സംസാരം
@halahulayt4064
@halahulayt4064 4 ай бұрын
Pk❤️
@abhijithshinu966
@abhijithshinu966 4 ай бұрын
എന്ന് വടക്കൻ കേരളത്തിൽ മാത്രം ഒള്ള കുഞ്ഞാപ്പ 😂😂😂😂
@FarooqK-r3o
@FarooqK-r3o 4 ай бұрын
3 lokasaba mandalathil malsarichh 3num kittyittund
@amrmuhammad3588
@amrmuhammad3588 4 ай бұрын
Enn keralathil rand seat ulla kunjappa🌚
@FarooqK-r3o
@FarooqK-r3o 4 ай бұрын
2 seatil malsarichha kunjappak 2ndum kitti,ningalkk yanda kittiyad
@adarsh600
@adarsh600 4 ай бұрын
Great speach
@johnchacko5913
@johnchacko5913 4 ай бұрын
ഇത്രയും എഡ്യൂക്കേറ്റഡ് ആയാ രാഹുൽഗാന്ധിയുടേ പോലത്തേ ഒരുവൻ ണ്ട / ഇന്ത്യ. മുന്നണികളിൽ ഒരുവനെഗിലും ഉണ്ടോ.?eanna രാജാകീയതയാനേ മുഖത്തു.. 🍁❤️ നേര്ക് നേര് നിക്കാൻ ഒരിവാണെകിലും രാഹുലിനെമാതിരിയ ഉണ്ടാകുമോ..? 🍁🍁🍁❤️❤️❤️❤️❤️🌿🌿🌿ഒരുവനെഗിലും എവിടെയും കാണാനില്ല ഉണ്ടോ..?
@ajithaugustine3757
@ajithaugustine3757 4 ай бұрын
കുഞ്ഞാപ്പ 🔥
@zikkanthart2206
@zikkanthart2206 4 ай бұрын
😂😂😂കുഞ്ഞാലി കുട്ടി പൊളിച്ചു ❤❤❤
@jabirmk8459
@jabirmk8459 4 ай бұрын
K ബാബു പാട്ട് കേട്ടിരിക്കുകയാണോ ഒര് ചിരിപ്പോലുമില്ല😅
@BR-vu8wx
@BR-vu8wx 4 ай бұрын
😅
@advshajahanpayyoorayil3947
@advshajahanpayyoorayil3947 4 ай бұрын
Nice presentation!
@hellohowareyou3026
@hellohowareyou3026 4 ай бұрын
Power❤
@nakshatracollection2029
@nakshatracollection2029 4 ай бұрын
Pk😍😍
@musthafamuhammad2202
@musthafamuhammad2202 4 ай бұрын
Pandikkadavu Kunjappa IUML Team INDIA
@jeevanjoseph3683
@jeevanjoseph3683 4 ай бұрын
Vowdaa.ludicrous but thought provoking words from a crafty operator.
@shabeebk2961
@shabeebk2961 4 ай бұрын
കുഞ്ഞാപ്പ നേതാവ് ❤
@muhamedsuhaib5924
@muhamedsuhaib5924 4 ай бұрын
@jlfofficesolution3092
@jlfofficesolution3092 4 ай бұрын
❤❤❤❤❤❤
@newsnfun7832
@newsnfun7832 4 ай бұрын
സത്യം, മുഖം കണ്ടാൽ അറിയാം ആരു ജയിച്ചെന്നു
@nja2087
@nja2087 4 ай бұрын
വിജയം ആഘോഷിചോ, പക്ഷെ അഹങ്കരിക്കരുത്, ഒന്നും അവസാനിച്ചില്ല
@saleemv677
@saleemv677 4 ай бұрын
എല്ലാം കണ്ടറിയാം 😂
@ceegeewarrier
@ceegeewarrier 4 ай бұрын
👌🏻👌🏻👌🏻👌🏻
@Focus05-x8r
@Focus05-x8r 4 ай бұрын
Good speach
@muhammedyahya4077
@muhammedyahya4077 4 ай бұрын
❤😅🎉
@rajeshp6257
@rajeshp6257 4 ай бұрын
Ivecream ചേട്ടാ...... കഞ്ഞി എടുക്കട്ടെ
@nasernaserthaduvalli1116
@nasernaserthaduvalli1116 4 ай бұрын
സാഹിബ്‌ 💚💚💚
@mihrajmk9772
@mihrajmk9772 4 ай бұрын
💚💚🔥
@Hahahshshhd
@Hahahshshhd 4 ай бұрын
കാരണം, ആവാസിയത്ത്തിനു.. പനം കിട്ടി...
@goodvibes4279
@goodvibes4279 4 ай бұрын
കുഞ്ഞാലികുട്ടി 💚🔥
@sharfudheenmp8356
@sharfudheenmp8356 4 ай бұрын
പക്വതയുള്ള സംസാരം
@aniltm2712
@aniltm2712 4 ай бұрын
Ayyo pavam kunjakkkaa😂😂
@MymoonaMoonart
@MymoonaMoonart 4 ай бұрын
സത്യമായിട്ടും ഇങ്ങനെയുള്ള ഗർജിക്കുന്ന സിനിമകളൊക്കെ വേണോ കേരളത്തിലെ അല്ലെങ്കിൽ ഉള്ള കേരളത്തിലെ ജനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല
@AbdullahAbdullah-t1q
@AbdullahAbdullah-t1q 4 ай бұрын
😊😊😊😊😅😅
@46anas4646
@46anas4646 4 ай бұрын
തൃശ്ശൂര് പോയതിലും കുഞ്ഞാപ്പ ഹാപ്പി ആണ്😂
@sajeevankm8186
@sajeevankm8186 4 ай бұрын
അമിത മുസ്ലിം പ്രീണനം കേരളാ സിപിഎം ന്റെ അടപ്പൂരി 😢😢😭
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 4 ай бұрын
അതല്ലേ മുസ്ലിംകൾ മുഴുവനും അവർക്ക് വോട്ട് ചെയ്തത് 🤪
@junaidalingal9558
@junaidalingal9558 4 ай бұрын
സത്യത്തിൽ മുസ്ലീങ്ങൾക്ക് ദ്രോഹം ചെയ്തതാണ് cpim നേ മുസ്ലീങ്ങൾ,കൈവിട്ടത്.. കൂട്ടത്തിൽ ഹൈന്ദവരായ സഹോദരി സഹോദരന്മാർക്കും മനസ്സിലായി കേരളത്തിൽ,cpim ആണ് വർഗീയത കളിക്കുന്നതെന്ന്.. അത് ഹിന്ദുവും മുസ്ലീമും കൈകേർത്ത് പിടിച്ച തിന്റേ വിജയം❤
@GreenConstructionGreen
@GreenConstructionGreen 4 ай бұрын
Cpm ന്റെ മുസ്ലിം പ്രീണനം വെറും തൊള്ള ബഡായി മാത്രം. അർഹമായ പലതും മുസ്ലിം സമുദായത്തിൽ നിന്നും Cpm എടുത്ത് കളഞ്ഞിട്ടുമുണ്ട്.
@Delta63367
@Delta63367 4 ай бұрын
എന്നിട്ടാണല്ലേ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മുഴുവനും സിപിഎം പൊട്ടിയത്?
@fazilm9614
@fazilm9614 4 ай бұрын
അതെ പ്രേതേകിച്ച് കേരള പോലീസ് നോടു (സംഘി,)ചോതിച്ച മതി
@sreerajparakkal8770
@sreerajparakkal8770 4 ай бұрын
🎉
@shabeebkoloth
@shabeebkoloth 4 ай бұрын
3 സീറ്റിൽ നിന്ന് സിപിഎം 4 ആയി. Left 8 എംപിമാർ. പിന്നെ എന്താണ് ഇടതില്ല എന്ന് പറയുന്നത്.. കഴിഞ്ഞ തവണ 3 ആയിരുന്നു സിപിഎം. കൂടുകയാണ് ചെയ്തത്.
@mkm1976
@mkm1976 4 ай бұрын
PK K 💚💚
@jabirmon9390
@jabirmon9390 4 ай бұрын
👍🏼👍🏼
@abuhajiabu8883
@abuhajiabu8883 4 ай бұрын
കുഞ്ഞാലി കുട്ടി. സാഹിബ്‌
@specialistvlogs
@specialistvlogs 4 ай бұрын
😂😂😂😂😂😂😂😂
@LD72505
@LD72505 4 ай бұрын
ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നതിനെ ഇടതില്ലെങ്കിൽ ഒരു മണ്ണാങ്കട്ടയുമില്ല എന്ന് തെളിയിച്ച പൊതുജനം.
@rajeshar57
@rajeshar57 4 ай бұрын
ഐസ് ക്രീം ഇറങ്ങിയല്ലോ...😂
@abdurrouf3398
@abdurrouf3398 4 ай бұрын
Monu kujgappa. Ok shere shammdichu Oru pade Kalam aye Nee. Mare kodukado alla. Sthangalum 🎉🎉
@gareebnavazmueen1810
@gareebnavazmueen1810 4 ай бұрын
അത് ലീഗ് തീരുമാനിച്ചോളും മോൻ മാറി ഇരുന്ന് കരഞ്ഞോ
@jabirkdm4845
@jabirkdm4845 4 ай бұрын
നിയമ സഭ ഇലക്ഷന് വരട്ടെ. Ldf ന്ന് 30 സീറ്റ്‌ പോലും കിട്ടൂല
@chills1897
@chills1897 4 ай бұрын
വളരെ പക്വതയോടെ സംസാരിക്കുന്ന ലീഡർ
@vipinkumarnk6752
@vipinkumarnk6752 4 ай бұрын
കാലങ്ങളായി ഭിന്നിച്ചു കിടന്ന 'ഹിന്ദു വോട്ടുകൾ എകീകരിക്കപ്പെടാൻ തുടങ്ങി ഈ ഇലക്ഷനോടുകുടി അത് കുടുതൽ പ്രശ്നത്തിലേക്ക് പോകുന്നതാണ്
@muhammedalimuhammadali.k6577
@muhammedalimuhammadali.k6577 4 ай бұрын
👌👌👌💚💚💚💚💚💚💚👌👌👌
@rajeevankattil2227
@rajeevankattil2227 4 ай бұрын
ഇല്ലെങ്കിൽ അങ്ങിനെ തന്നെയാണ് (O )മാർക്ക് വാങ്ങിയവർ 2 മാർക്ക് നേടൂമ്പോൾ ഉള്ള സന്തോഷം ആഹാ "
@ajithnair1723
@ajithnair1723 4 ай бұрын
കഷ്ട്ടം കുഞ്ഞ് 😂😂😂😂😂
@abdulsamadparakkattuhaneef6542
@abdulsamadparakkattuhaneef6542 4 ай бұрын
Legundayittu എന്ത് കാര്യം ബിരിയാണി തിന്നാൻ പോകുന്നവർ ആവശ്യം വരുമ്പോ
@SarafuKara
@SarafuKara 4 ай бұрын
Pk.shahib❤❤❤❤
@Chakkochi168
@Chakkochi168 4 ай бұрын
ബ്രിട്ടോസ് പറഞ്ഞുകൊടുത്ത ഡയലോഗ്.😂😂😂
@pradeepnair-dp6mj
@pradeepnair-dp6mj 4 ай бұрын
Eniyum nadakkum kunjaali.Eniyum ningal kooduthal sredhikkanam
@JayaKumar-k6e
@JayaKumar-k6e 4 ай бұрын
🍨🍨🍨🍨
@madinariyab6995
@madinariyab6995 4 ай бұрын
അവിടെന്ന് 😮ഓടി 😮പോയതല്ലേ
@SebyRaphael
@SebyRaphael 4 ай бұрын
Modiyude konakam alaki kodukkan edatu venam
@midlajmoorkannil7789
@midlajmoorkannil7789 4 ай бұрын
Congress 🔥🔥
@asal9483
@asal9483 4 ай бұрын
പൊന്നാനി യെ പറ്റി ഇത്രയൊന്നും പറഞ്ഞാൽ പോരാ.. വലിയ ചരിത്രം തന്നെ ഉണ്ട്... ഇനി ഒരു അടവും പഴറ്റാൻ LDF. നു ബാക്കി ഇല്ല... ലീഗ് എല്ലാ പരീക്ഷണം ങ്ങളെയും അതി ജീ വിച്ചു... 2.35.600. വോട്ട് ഭൂരിപക്ഷത്തിൽ എത്തി... 👍👍👍
@saeedmuhamed5166
@saeedmuhamed5166 4 ай бұрын
Udf zindabad 💚
@malik.....8659
@malik.....8659 4 ай бұрын
😂
@VIJEESHKUMAR-q8v
@VIJEESHKUMAR-q8v 4 ай бұрын
ലോക പരാജയം 😂😂
@razakmm3010
@razakmm3010 4 ай бұрын
കുഞ്ഞാപ്പക്ക് ഡൽഹിക്ക് പോകാൻ ഒരു ആഗ്രഹം 😍
@dayakarn9491
@dayakarn9491 4 ай бұрын
എന്നിട്ട് പ്രതിപക്ഷ ബെഞ്ച് 😁😁😁😁
@akhil8272
@akhil8272 4 ай бұрын
Ice cream കുഞ്ഞാലി പറഞ്ഞു NRC നടപ്പാക്കൻ ഇനി കഴിയില്ല എന്ന്... ഇത് റെക്കോർഡ് ചെയ്ത് വെച്ചോ ഈ 5 വർഷത്തിനുള്ളിൽ ഇത് നടപ്പാക്കിയിരിക്കും... അന്ന് ice cream കുഞ്ഞാലി ക്ക് അന്തസ് ഉണ്ടെങ്കിൽ രാഷ്ട്രിയം അവസാനിപ്പിച്ചു പോണം.?? പറ്റുമോ?
@aagodia3819
@aagodia3819 4 ай бұрын
Please give a cabinet post to kochapa 😅
@afsal3060
@afsal3060 4 ай бұрын
ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഒള്ളു എടതില്ല ഇന്ത്യയും കിട്ടിയില്ല
@bijumanuel7694
@bijumanuel7694 4 ай бұрын
അടുത്ത പ്രാവശ്യം കോൺക്രസി ന് ഭരണം കേന്ദ്രത്തിൽ കിട്ടിയാൽ കുഞ്ഞാലിക്കുട്ടി എങ്ങനെയെങ്കിലും കേന്ദ്രത്തിൽ എത്തും ഉറപ്പ്
@razakmm3010
@razakmm3010 4 ай бұрын
കുഞ്ഞാപ്പ ഇങ്ങള് പറയുമ്പോൾ വിജയേട്ടനോട് സമ്മതം വാങ്ങിയോ
@pbiju7371
@pbiju7371 4 ай бұрын
ആ മുദ്രാവാക്യം കണ്ടുപിടിച്ചവനെ പൊതുജനങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു 🙄🙄🙄🙄
@an3323
@an3323 4 ай бұрын
It is time Congress give more seats in kerala n other states to IUML. Congress need more of Muslim leagues for their survival...in Kerala n other states. Congress should give more and more post to Muslim Leagues.Congress should give a Muslim candidate to contest in Wayanad when Rahul Gandhi ditches n chooses Rae Barelley.
@rafeekr4230
@rafeekr4230 4 ай бұрын
Mr.kunalikutty.nigal.muslimleginty vijayamai ith kaneda.inda ann rajathy jandathipthyam nilanirthan vendiyan.
@joymathew9848
@joymathew9848 4 ай бұрын
കൂടുതൽ ഡയലോഗ് അടിക്കാതെ ആ കാല കാരണ പൂതനേ ഇറക്കി വിടാൻ നോക്ക്
@basheerbm8326
@basheerbm8326 4 ай бұрын
അത് കറക്റ്റ് 😂
@shoukathambalath5536
@shoukathambalath5536 4 ай бұрын
കുഞ്ഞാപ്പ എന്തായാലും ഇല്ലല്ലോ സന്തോഷം, ഇനി ബിരിയാണി കഴിക്കാന്‍ പാര്‍ലമെന്റില്‍ നിന്നും ആരും മുങ്ങുകയില്ല
@Marcos12385
@Marcos12385 4 ай бұрын
ബിജെപിയെ അങ്ങനെ കൊച്ചാക്കി കാണണ്ടാ.. എന്താണ് എപ്പോഴാണ് ചെയ്യുക എന്ന് ആർക്കും അറിയില്ല 🙏
@afsal3060
@afsal3060 4 ай бұрын
കുഞ്ഞാലി കുട്ടി ഒരു കോമേഡിയൻ ആയിരിക്കാം പക്ഷെ വിവരമില്ല ചില സമയങ്ങളിൽ ന്യൂസ്‌ ബൈറ്റ് കൊടുക്കില്ല വിവരം ഇല്ലാത്തതു കൊണ്ട് വായിൽനിന്നും ശുഭത്തരം വീണാലോ എന്നൊരു ഭയമല്ല ചെറിയൊരു പേടി
@HariKrishnan-pf1ec
@HariKrishnan-pf1ec 4 ай бұрын
റാങ്ക് കിട്ടാതെ 1st ക്‌ളാസ് കിട്ടിയ സങ്കടം ബിജെപിക്ക് .. പാസ് ആവില്ല എന്നറിഞ്ഞു exam എഴുതി പാസ് മാർക്ക് കിട്ടിയ സന്തോഷം ഇൻഡ്യ മുന്നണിക്ക് 😁 അതാണ് കുഞ്ഞാപ്പു പറഞ്ഞ ആ കോഗ്രസ് പ്രവർത്തകരുടെ ആഘോശത്തിന്റെ കാരണവും😁
@ManikandanManikandan-di9kn
@ManikandanManikandan-di9kn 4 ай бұрын
60 വർഷം കോൺഗ്രസ്‌ ഭരിച്ചപ്പോൾ ഇന്ത്യയിൽ ഒരു സമാധാനവും ഇല്ലായിരുന്നു.... Bjp വന്നു രാജ്യത്തിനും ജനങ്ങൾക്കും എന്തങ്കിലും ചെയ്യാം എന്ന് വെച്ചാൽ അതിനും കോൺഗ്രസ് തടസം നില്കുന്നു
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 4 ай бұрын
ഐസ്ക്രീം. സൂപ്പർ😅😅😅😅😅😅
@saidasheethu5082
@saidasheethu5082 4 ай бұрын
Yes correct INDIA exist by INC only🌹
@upendrank9508
@upendrank9508 4 ай бұрын
ബിജെപി ഇന്ത്യ മുന്നണിയെ എങ്ങനെ എന്ന് ഇൗ തിരഞ്ഞെടുപ്പിൽ മനസ്സിലാക്കാൻ പറ്റിയില്ല.ഇപ്പൊ അത് മനസ്സിലായി എത്ര പാർട്ടി കൂടിയാലും എനി ബിജെപി തോൽപ്പിക്കാൻ പറ്റില്ല എന്ന്.😂.അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ.ഈസി ആയി അവർ മറികടക്കും .
@abhilashkuttinichi5246
@abhilashkuttinichi5246 4 ай бұрын
Nrc നടന്നിരിക്കും 😊
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 50 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 28 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 58 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 26 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 50 МЛН