വളരെ informative ആയിട്ടുള്ള വീഡിയോസ് ആണ് നിങ്ങളുടേത്.എനിക്ക് ഒട്ടും അറിവില്ലാത്ത ഒരു area ആയിരുന്നു. കാര്യങ്ങൾ സിംപിൾ ആയി മനസ്സിലാക്കി തന്നു 👍🏿
@InverterCarePayyannur3 жыл бұрын
Thank you sir
@ritheshbalan74713 жыл бұрын
Ee paranjathellam absolutely correct...I have all connected to my inverter(thanks to my electrician) ..always had the problem of overload.. then I gradually remove A/c, heater,fridge from my inverter... nobody told me about this...excellent video for the people who are going to buy inverters...
@InverterCarePayyannur3 жыл бұрын
Thank you sir
@abhishekak21113 жыл бұрын
I did wiring myself. Removed ac, motor, all 3 power plugs, fridge, and connected a manual changeover for my workroom because i can use powertools in main line while use urgent soldering and low power application in inverter load with the same plug socket.
@InverterCarePayyannur3 жыл бұрын
Good
@drtkalexander3 жыл бұрын
Inverter, സൗര്യോർജ്ജ സംഭവം CC TV തുടങ്ങിയവയിൽ അനീഷ്ജി നടത്തി വരുന്ന ഓരോ ചലയ്യിതങ്ങളും ഏറെ ഏറെ ജനപ്രീതിയുള്ളവയാണ്. അഭിനന്ദനങ്ങൾ .
@InverterCarePayyannur3 жыл бұрын
Thank you sir, താങ്കളെപോലെ ഉള്ളവരുടെ സഹകരണം ആണ് വളർച്ചയ്ക്കു പ്രോത്സാഹനം
@mohammedfaizaldevasathil36573 жыл бұрын
Thanks bro. കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി
@InverterCarePayyannur3 жыл бұрын
Thank u
@RobinsXavior3 ай бұрын
Fuze company inveterne kurich oru vedio cheyumo
@InverterCarePayyannur3 ай бұрын
നോക്കാം
@mkurikalath5 күн бұрын
അവതരണം സൂപ്പർ
@InverterCarePayyannur5 күн бұрын
Thank u
@beta21ml3 жыл бұрын
good explanation that anyone can understand, better shooting, best voice without any background noise, informative and good responses towards comments.....regards....
@binujoseph03 жыл бұрын
Very good informative presentation. Thx. You mentioned about maintaining battery water between 8-12 months, but my Exide Tubular Battery is not much old. I found that the water is dipping at least on three months. Immediately you may say that oh! your battery has some problems, but I found none and it is working normally
@InverterCarePayyannur3 жыл бұрын
പുതിയ ബാറ്ററികൾ സാധാരണ 3year വരെ water 8-12months ഗ്യാപ് യിൽ top up ചെയ്താൽ മതിയാകും, but battery പഴകുക, അതുപോലെ inverter complaints എന്നിവ കൊണ്ടും battery water പെട്ടെന്ന് കുറയും
@InverterCarePayyannur3 жыл бұрын
Pls check inverter charger
@tinothampi83723 жыл бұрын
Inverter vangumbol solar inverter vangunnathu kondu enthenkilum benefit undo oru video cheyyamo normal inverter and solar inverter difference
@InverterCarePayyannur3 жыл бұрын
ചെയ്യാം
@vinu20723 жыл бұрын
ഒരുപാട് അറിവുകൾ കിട്ടി..thanx!!
@InverterCarePayyannur3 жыл бұрын
Thank u
@jalluayshujalluayshu56002 жыл бұрын
Hi bro batry hill vellamm kuravhu ahanenghill Yegane Manashill ahakaan pattumm
@albinanto73573 жыл бұрын
thrissur distric ill vanuu oru inverter set chaythu tharaan patumooo
@stinky2202 Жыл бұрын
3:45 What about 2kva or above rated inverters? Aren't they made for the whole house?
@abhishekak21113 жыл бұрын
Power failure and resumption timil buzzer sound luminous inverteril illa. Ath include cheyyan enthenkilum vazhi undo? Any external circutes?
@InverterCarePayyannur3 жыл бұрын
External ആയി ചെയ്യാമല്ലോ, നാട്ടിലെ നല്ല ഒരു eletronics expert നെ കണ്ടാൽ മതി, ഈസി ആയി ചെയ്യാം, luminous ecovolt series il alarm unde
@jimmykadaviparambil96222 жыл бұрын
Luminus eco volt 1550 inverter ആണെങ്കിൽ 1/2 HP മോട്ടോർ പ്രവർത്തിപ്പിക്കാമോ
@InverterCarePayyannur2 жыл бұрын
May be, 5.8A load work cheyyikkam
@johnsonv.m45987 ай бұрын
ഏത്കമ്പനി 11:30 ബാറ്ററി ഏത് ഇൻവെർട്ടർ ആണ് നല്ലത് സർ പ്ലീസ്
@amalbabu40033 жыл бұрын
Inverter wiring ചെയ്യുമ്പോൾ 2 RCCB ഉപയോഗിക്കണം എന്ന് കേട്ടിട്ടുണ്ട്, ഇപ്പൊൾ ഞാൻ ഒരു rccb main supply kk വേണ്ടി മാത്രമായി ആണ് ഉപയോഗിക്കുന്നത് എങ്കിൽ, earth leakage ഉണ്ടായാൽ അത് trip ആകില്ലെ, അപ്പൊൾ inverter on ആയാലും inverter supply main supply യുമായി complete ആയി isolate ആയില്ലേ, അപ്പൊൾ inverter il നിന്ന് earth lekk current flow ചെയ്യുമോ?
@roberttj56742 жыл бұрын
Thank you for good and useful information
@gchandramohanan43003 жыл бұрын
El 150.exide battery +v guard invetor ഇന്നലെ വാങ്ങി ഇൻസ്റ്റാൾ ചെയ്തു. ഇതു എപ്പോഴും ഓൺ അയി ഇരിക്ക ണമോ, തുടക്കത്തിൽ എ ത്ര നേരം ചാർജ് ചെയ്യണം, പകൽ ഓഫ് ചെയ്‌തിട്ട് രാത്രി ഓൺ ചെയ്‌താൽ മതിയോ.ഒന്ന് പറഞ്ഞു തരാമോ.
@InverterCarePayyannur3 жыл бұрын
24x7 പവർ on വേണം
@k.p.damodarannambiar31225 ай бұрын
2300 Watt ൻ്റെ ഇൻവർട്ടറിൽ 150Ah ൻ്റെ ഒറ്റ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാമോ അതായത് 2KV ഇൻവർട്ടറിൽ 1 Kv സാദ്ധ്യമാണോ
@InverterCarePayyannur5 ай бұрын
No,
@harishpillai39142 жыл бұрын
Very useful info. Nice description. Can a kitchen mixer used via inverter for 1-2 minutes. Can such arrangements be made.
@jobyjohny44013 жыл бұрын
നല്ല അവതരണം, ഗുഡ്
@crazzzzy7563 жыл бұрын
Inverter water fill cheytha shesham sadarana on cheyyum pole on cheytha mathram mathiyo. Reply plz
@jijorajan95463 жыл бұрын
Invereter veedinte evidae place chyunathu anu kooduthl nallathu??
@InverterCarePayyannur3 жыл бұрын
ഏറ്റവും ventilation ഉള്ള, moisture കുറവുള്ള, കുട്ടികൾ പെരുമാറാത്ത ഒരു സ്ഥലം
@thenkurissishaji30192 жыл бұрын
Thanks bro for your valuable information 🙏
@dthinfp3 жыл бұрын
Sir invertor work chumbol battery terminal touch chyithal shok adikkumo ?
@InverterCarePayyannur3 жыл бұрын
ഇല്ലാ
@sudheersudheerk74753 жыл бұрын
1550ecovolt200ah bateriyil200w airator ethra haver workcheyum
@gopalakrishnanp91253 жыл бұрын
Inverter(luminous) battariyil muunu shellukalil ബാറ്ററി water level vaagam kurayunnu(vertical) ബാറ്ററി. Kuzhzappamundo. Full നിര ഹാള്‍ 2_3maasamaavumbozhekkuk പകുത്ത് levellaavunnu
@InverterCarePayyannur3 жыл бұрын
Check ചെയ്യിക്കണം,
@vishnudivan515 Жыл бұрын
വീട്ടിലേക്കു 510w വേണം nalla inverter battery ഏതാണെന്നു പറയാവോ
@anasalhasha3 жыл бұрын
Good video, inverter wiring is going on in my old home. very useful
@@kapildev501 it's not completely new wiring, as part of maintenance doing it
@sayuvp38392 жыл бұрын
LAGNUVO inverter nallathano
@InverterCarePayyannur2 жыл бұрын
നല്ലതാണ്, കുഴപ്പം ഇല്ല copper model edutholu
@Rolexchnge20233 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് അനീഷ് ഭായ് ഞാൻ കൂത്തു പാമ്പിലാണ് എന്റെ വീട്ടിൽ 160 AH ബാറ്ററി with Solar in vetter ഉണ്ട് ഇതിന് Solar പാനൽ ഫിറ്റ് ചെയ്യാൻ വേണ്ട കോസ്റ്റ് എത്രയാകും ഏറ്റവും നല്ല രീതിയിൽ തന്നെ ചെയ്യുമ്പോൾ
@InverterCarePayyannur3 жыл бұрын
Contact me 9847777439
@vaishakhkv8473 жыл бұрын
വലിയ ഉപകരണങ്ങൾ ഇൻവെർട്ടർ wiringil ഉൾപ്പെട്ടിട്ട് ഉണ്ടോ എന്ന് എങ്ങനെ അറിയും?
@vishnuraj59893 жыл бұрын
Ath on akki nokkumbol inverter lod thankilla appol alarm kelkkam
@shahulhameed-qr5tq3 жыл бұрын
3 month kudumpo battery water fill cheyyendi varunn enikk...4 battery 48v/5kv solar inverter Anu use cheyyunnath
@naheemnaheem87723 жыл бұрын
Jel battery yanengil inverter bedroomilum set cheyyamo?
@InverterCarePayyannur3 жыл бұрын
Yes, sure
@acv13 жыл бұрын
Brother, Inverter battery eppozhum fully charge aayi nilkkunnathano nalathu. Athikam upayogam illatha sahacharyangalil input plug disconnect cheythidanamo.(I have a second separate wiring in my house for Inverter output to control overload). Mobile battery pole battery 100 percentage charge cheythal battery life kurayumo.
@InverterCarePayyannur3 жыл бұрын
Inverter battery എപ്പോഴും ഇൻവെർട്ടർറിൽ connect ചെയ്തിടുന്നതാണ് നല്ലത്തു, battery full indications വന്നാലും, float charging mode on ആയിരിക്കും, disconnect cheythu സ്ഥിരമായി ഉപയോഗിച്ചാൽ ഗ്രാവിട്ടി issue വരാൻ chance ഉണ്ട്
@davidrenju42883 жыл бұрын
Pathanamthitta District il vannu cheyithu tharumo
@joicekjoseph3 жыл бұрын
ചേട്ടാ ഇൻവെർട്ടറിൽ കണക്ട് ചെയുന്ന ഉപകരങ്ങൾക് പവർ ഫാക്ടർ കുറവാണേൽ അത് ബാക്കപ്പിനെ ബാധിക്കുമോ, ഉദാഹരണം smps.
@InverterCarePayyannur3 жыл бұрын
തീർച്ചയായും ബാധിക്കും,
@MrAdarsh1234563 жыл бұрын
16A smart plug ഉപയോഗിച്ച് ചില സമയങ്ങളിൽ ഇൻവെർട്ടർ ചാർജിങ് off ആക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@pradeep78352 жыл бұрын
Hi, ഇൻവെർട്ടർ പ്ലഗ് ഊരി എടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ്, പുതിയ പ്ലഗ് ഫിറ്റ് ചെയുമ്പോൾ കുറച്ചു നാൾ ഊരി എടുക്കാം സിംപിൾ ആയി കുറച്ചു കഴിഞ്ഞു ഹാർഡ് ആകുന്നു, ഇതിനു ഒരു സ്വിച്ച് ഫിറ്റ് ചെയ്യാൻ പറ്റുമോ, ഇപ്പോൾ ഇടിയുംമിന്നലും ഉണ്ട് അത് കൊണ്ട് പ്ലഗ് ഊരി ഇടാൻ ആണ്. Pls help
@basheert24932 жыл бұрын
ഹലോ ഒരു സംശയം കമ്പനി ഏതാ നല്ലത്
@pranavvp27833 жыл бұрын
Online vazhi aarelum vaangiya invertor link idaamo ??
@antonychambakkadan82673 жыл бұрын
150 Ah Battary ഉം 1050 va യുടെയും ഇൻ വേട്ടർ എടുക്കുവാൻ പ്ലാൻ ഉണ്ട് . പഴയ വീട്ടിൽ ഇൻ വേട്ടർ വയറിംങ്ങും ചെയ്യ്തു . ഫ്രിഡ്ജ് ഉൾപ്പടെ 675 watts ആണ് വരുന്നത്. ഫ്രിഡ്ജ് ഇല്ലാതെ 540 watts ആണ് വരുന്നത്. പിന്നീട് പുതിയ വീട് വെയ്ക്കുമ്പോൾ അവിടെ ഉപയോഗിക്കുവാൻ വേണ്ടിയാണ് കൂടിയ ഇൻ വേട്ടറും ബാറ്ററിയും എടുക്കുന്നത്. മിക്സി കണക്റ്റു ചെയ്യാൻ പറ്റുമോ ? അമറോൺ 150 Ah നല്ലതാണോ ? Exaid 1050 va pure Sain wave നല്ലതാണോ ? സ്റ്റെയർറും മറ്റു സൗകര്യങ്ങൾ കുറമുള്ളതിനാൽ കിച്ചണിൽ അരകല്ലിന്റെ താഴെയുള്ള സ്ഥലത്താണ് ഇൻ വേട്ടർ പോയിന്റ് ഇട്ടിരിക്കുന്നത് . അടുക്കളയിൽ ഗ്യാസും , പുകയില്ലാത്ത അടുപ്പു o ഉണ്ട് വല്ല പ്രശ്നം ഉണ്ടോ ? ഫ്രിഡ്ജ് ഇൻ വേട്ടർ വയറിഗിൽ കണ്ടക്റ്റു ചെയ്യ്തിരുന്നു. വീഡിയോ കണ്ടതിനു ശേഷം മാറ്റി.
@IslayMyPiaNo3 жыл бұрын
Inverter avashyamulapol mathram on akukayirum shesham current vannu kazhinjal charge chytha shesham vendum off akki ittal enthelum prblm undo??? Please rply
@InverterCarePayyannur3 жыл бұрын
കുഴപ്പം ഒന്നും ഇല്ല
@entertainmentonly17272 жыл бұрын
Inveter wiringinu ethra money avum old home
@sogithek3 жыл бұрын
I have an EL200 battery … problem is my exide 1450 is overcharging it due to some complaint… I can hear water bubbling sound sometimes … so my question is since there is an ongoing lockdown and I can’t fix the inverter for now… how do I understand if my battery is fully charged … I am now charging my battery for 15 mins a day and after the charge it will show 12.8 v … is this fully charged ? The inverter just keeps charging if I don’t manually switch off… it’s difficult to understand if it’s fully charged or not… when I switch in charging it will show 14.3 and all but after I switch off it will come to 12.8 types
@InverterCarePayyannur3 жыл бұрын
Message me 9847777439
@ismailpjamal3242 Жыл бұрын
ഇൻവെർട്ടർ വയറിങ് ചെയുന്ന വീഡിയോ ഇടുമോ??
@vinodvr13 жыл бұрын
Hycon soliz 2000 settings video ചെയ്യാമോ
@InverterCarePayyannur3 жыл бұрын
Yessss
@sandeshacksd81683 жыл бұрын
Njangal Vittil 2nd divsam illa engil inverter nde power off cheid plug disconnected cheythal Yenthayangil Kozhappam Undo
@InverterCarePayyannur3 жыл бұрын
കുഴപ്പം ഔനും ഇല്ല, inverter ഓഫ് ചെയ്തു വെച്ചാൽ മതി
@sandeshacksd81683 жыл бұрын
@@InverterCarePayyannur 😌😌
@keralafestivalskf72212 жыл бұрын
മെയിൻ വയറിങ് തൊടാതെ ഇൻവെർട്ടർ വയറിങ് ആവശ്യമുള്ള റൂമിലേക്ക് മാത്രം കൊടുക്കാൻ പറ്റുമോ
@unnikrishnan78183 жыл бұрын
Livefast inverter and battery നല്ലതാണോ, എന്താ അഭിപ്രായം
@InverterCarePayyannur3 жыл бұрын
കുഴപ്പം ഇല്ല
@maheenelectrical81303 жыл бұрын
Inverter outinum ininum etra mm wire anu idantath
@InverterCarePayyannur3 жыл бұрын
1kva ആണെങ്കിൽ 2.5mm മതി,
@solorider66342 жыл бұрын
1260 w inverteril fridge work cheykkane pattulle
@InverterCarePayyannur2 жыл бұрын
Work cheyyam, new models ആണെങ്കിൽ
@dthinfp3 жыл бұрын
Invertor work chumbol battery terminal touch chyithal shok adikkumo
@InverterCarePayyannur3 жыл бұрын
Inverter complaints ഒന്നും ഇല്ലേൽ ഷോക്ക് അടിക്കില്ല,
@anjoseanto14303 жыл бұрын
Waiting
@InverterCarePayyannur3 жыл бұрын
Thank you
@bohemian_traveller90s2 жыл бұрын
Bro എൻ്റെ കോളജിൽ ഒരു foreign hybrid inverter 5 kV fit ചെയ്തിട്ടുണ്ട് but അതിനുള്ള പ്രശ്നം enthanevechaal Inverter wiring and other wiring mix ചെയ്യുന്ന കാരണം input side ullu RCCB ,nuetral mixing mulamo earth leakage മൂലമോ trip ayi പോകും inverter charge akathumilla ...ഇതിന് എന്താണ് പരിഹാരം
@InverterCarePayyannur2 жыл бұрын
RCCB rated capacity's total load ഉം ആയി equal ആണോ? അതു ആദ്യം ഉറപ്പാക്കണം, RCCB യുടെ പിന്നിലെ തത്വം ഇൻകമിംഗ് കറന്റ് ഒരു സർക്യൂട്ടിലെ ഔട്ട്‌ഗോയിംഗ് കറന്റിന് തുല്യമായിരിക്കണം എന്ന് പ്രസ്താവിക്കുന്ന കിർച്ചോഫിന്റെ നിയമത്തിന്റെ തത്വത്തിലാണ് RCCB പ്രവർത്തിക്കുന്നത്. ലൈവ്, ന്യൂട്രൽ വയറുകൾ തമ്മിലുള്ള നിലവിലെ മൂല്യങ്ങളിലെ വ്യത്യാസം RCCB താരതമ്യം ചെയ്യുന്നു. ലൈവ് വയറിൽ നിന്ന് സർക്യൂട്ടിലേക്ക് ഒഴുകുന്ന കറന്റ് ന്യൂട്രൽ വയറിലൂടെ ഒഴുകുന്നതിന് തുല്യമായിരിക്കണം. ഒരു തകരാർ സംഭവിച്ചാൽ, ന്യൂട്രൽ വയറിൽ നിന്നുള്ള വൈദ്യുതധാര കുറയുന്നു, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തെ റെസിഡ്യൂവൽ കറന്റ് എന്നറിയപ്പെടുന്നു. ഒരു ശേഷിക്കുന്ന കറന്റ് കണ്ടെത്തുമ്പോൾ, സർക്യൂട്ടിൽ നിന്ന് ട്രിഗർ ചെയ്യാൻ RCCB ട്രിഗർ ചെയ്യപ്പെടുന്നു.
@abrahamc.i.73433 жыл бұрын
Hi How is the Lagnuvo inverters.
@sandeshacksd81683 жыл бұрын
Very Very Very Usefull 😍😍
@InverterCarePayyannur3 жыл бұрын
Thank you, thank you
@baburaj20572 жыл бұрын
Inverter installation company technician ചെയ്തു തരുമോ
@sanalsneham3 жыл бұрын
അടിപൊളി.. 👍
@InverterCarePayyannur3 жыл бұрын
Thank you
@yoonusazr3 жыл бұрын
500 w inverter ന് എത്ര Ah battery use ചെയ്യാം.
@jojoalencheril86703 жыл бұрын
Inverter outil നിന്നും ന്യൂട്രേൽ എട്ടുകാമോ
@InverterCarePayyannur3 жыл бұрын
Yes, എടുക്കാം
@IslayMyPiaNo3 жыл бұрын
12v inverter ill double battery parallel chythal inverter nu enthelum problem undakumo? Kuzhapilla engil same AH ulla battery alla engilo? Eg oru 150Ah and one 100Ah.
@InverterCarePayyannur3 жыл бұрын
കുഴപ്പം ഒന്നും ഇല്ല, total ah ഇൻവെർട്ടർ charger നു suit അക്കണം എന്നു മാത്രം, maximum 250Ah il താഴെ നല്ലതു
@narayannands4683 жыл бұрын
Good. Secrets reveeled Thanks.saved thousands Rs.
@IslayMyPiaNo3 жыл бұрын
@@InverterCarePayyannur athinu patya oru inverter suggest chyamo please
Charger power ഇൻവെർട്ടർ കപ്പാസിറ്റിയിൽ കുറവാണെങ്കിൽ ഉപയോഗിക്കാം
@sivaraj74413 жыл бұрын
Current pokubolum varubolum inverteril ninnu sound kelkkanu. Tic ennu.. Alaram sound alla.. Relay adikkana sound ano egane varane?
@InverterCarePayyannur3 жыл бұрын
അതു screw's curract tight ഇല്ലാത്തതുകൊണ്ടോ, transformer installation ശരിയായ വിധം akathathuകൊണ്ടോ ആയിരിക്കും
@sivaraj74413 жыл бұрын
@@InverterCarePayyannur ethu complinte ano?
@InverterCarePayyannur3 жыл бұрын
അല്ല,
@rajans98583 жыл бұрын
875v inverter ന് എത്ര ah battary ഉപയോഗിക്കാം
@InverterCarePayyannur3 жыл бұрын
Branded inverter ആണെങ്കിൽ 100Ah -180Ah വരെ കൊടുക്കാം
@rajans98583 жыл бұрын
@@InverterCarePayyannur thank you bro
@n.p.pillai1213 жыл бұрын
Can we connect this inverter battery for Solar panel ?
@InverterCarePayyannur3 жыл бұрын
Yess
@ashok78723 жыл бұрын
വീട്ടിൽ bedroom ൽ വെച്ച് ഇരിക്കുന്നു but ജനൽ ന്റെ അടുത്ത വെച്ച് ഇരിക്കുന്നെ പിന്നെ kitchen slab ഒള്ളത് താഴെ അടപ്പ് ഒള്ളത് കൊണ്ട് വെക്കാൻ പറ്റും ഇല്ല ippo ജനൽ ന്റെ അടുത്ത ചേരുന്നു ഇരിക്കുന്നു problem undo
@InverterCarePayyannur3 жыл бұрын
വലിയ കുഴപ്പം ഒന്നും ഇല്ല, ഡോണ്ട് worry
@rajeevanbhargavanpillai46823 жыл бұрын
പവർ ഫെയ്ലിയർ ആകുമ്പോൾ ഇൻവർട്ടർ ഡിസപ്ലേയിൽ ഓവർ ലോഡ് കാണിക്കുന്നു പവർ വരുന്നുമില്ല എന്താണ് കാരണം
@arshithak62373 жыл бұрын
Laptop nu vendi maatram ulla cheriyainverter undoo??
@deeh25252 жыл бұрын
Ind
@arshithak62372 жыл бұрын
@@deeh2525 rate?
@deeh25252 жыл бұрын
@@arshithak6237 etra ah and requirements?
@Apple_Pen_Pineapple_Pen3 жыл бұрын
ENTE VEETILPAZHAYA WIRING {70+ YEAR OLD} AANU PAZHYA WIRING AYATHU KONDU CURRENT BILL KOODUMO PLEASE REPLYY
@InverterCarePayyannur3 жыл бұрын
ചാൻസ് കുറവാണു പഴക്കം പ്രശ്നം അല്ല, leak ഇല്ലെങ്കിൽ, നല്ല ഒരു eletrician സഹായാതൽ പരിശോധിക്കുക
@Apple_Pen_Pineapple_Pen3 жыл бұрын
@@InverterCarePayyannur കെഎസ്ഇബി സർട്ടിഫൈഡ് ഇലക്ട്രീഷ്യൻ പറഞ്ഞു റീ വയറിങ് ചെയ്യണം ഏകദേശം ഒരു ലക്ഷത്തിനു അടുത്ത് അതിനു മുകളിലോ ആവും റൈറ്റ് കാര്യമായ ബില്ലിൽ കുറവ് ഒന്നും ഉണ്ടാവുകയില്ല എന്നാണ് പറഞ്ഞത്
@InverterCarePayyannur3 жыл бұрын
പഴയ വയറിങ് leak ഒന്നും ഇല്ലെങ്കിൽ തത്കാലം മാറ്റേണ്ട ആവശ്യം ഇല്ല, എല്ല്ലാത്തിലും എന്നപോലെ പഴയ കാലത്തേതാണ് ഏറ്റവും better 👍
@Apple_Pen_Pineapple_Pen3 жыл бұрын
@@InverterCarePayyannur ഒകെ 👍
@anoopas40993 жыл бұрын
bro enikk 12v 50w panel and charger controller um unde... nan epol oru 374w 24v panel 1kv solar inverter and 150ah solar battery install cheythu.. ente doubt inverter batteriyil 50w panel koodi connect cheyyamo??
@InverterCarePayyannur3 жыл бұрын
പറ്റില്ല,
@anoopas40993 жыл бұрын
through charge controller um pattille... engane koduthal prblm undo?
bro entel gamma plus inverter aanu..so ath vazhi 375 panel connect cheythu... 50w panel nu seperate charge controller unde .
@InverterCarePayyannur3 жыл бұрын
Oho separate charge controll ഉണ്ടെങ്കിൽ ചെയ്യാം, same cherger ഇൻപുട്ടിൽ പറ്റില്ല എന്നാണ് ഉദ്ദേശിച്ചത്, കൊടുത്തോളു നോ problm
@HariPrasad-yd3go3 жыл бұрын
40 watts te 1 tubelete 9watts te 8 led bulb old tv micxi ennivaikk ethra watts te inverter , battery (luminous) vaganam
@bijuchalippadam48263 жыл бұрын
ഞാൻ 200 ah Luminous tall tabular ബാറ്ററിയും Luminous Eco volt 1550 inverter വാങ്ങാൻ ഉദ്ദ്യേശിക്കുന്നു. ഇത് Suitable ആണോ . [3 bedroom. house ]
@InverterCarePayyannur3 жыл бұрын
Yes, ettavum power കൂടിയ single battery ആണ് 1550/12V, better ആണ്
@bijuchalippadam48263 жыл бұрын
@@InverterCarePayyannur Thank u
@abraham88853 жыл бұрын
Battery cable maximum length n minimum thickness ethra?
@InverterCarePayyannur3 жыл бұрын
ബാറ്ററി കേബിൾ 1.5mtr ആണ് normal ആയി ഉണ്ടാകാറു, അതിൽ കൂടുതൽ വേണം എങ്കിൽ കേബിൾ thinkness കൂട്ടണം
@kulangadanveedu70976 ай бұрын
Bro എൻ്റെ വീട് പെരിങ്ങോം. എനിക്ക് 1 7kg washing machine ഒരു 1hp motor കൂടാതെ ഒന്നോ രണ്ടോ ഫാൻ കുറച്ചു ലൈറ്റ് ഇത്രയും inverter ഇൽ work ചെയ്യിപ്പിക്കണം. ഞാൻ സോളാർ offgrid ചെയ്യാൻ ആഗ്രഹിക്കുന്നു. എനിക്ക് എത്ര ചിലവ് വരും. Detail പറയാൻ കഴിയുമോ. ഞാൻ ഷോപ്പിൽ വരുന്നുണ്ട്. ഏകദേശം ഐഡിയ കിട്ടാൻ വേണ്ടിയാണ് ചോദിക്കുന്നത്. Pl help
@InverterCarePayyannur6 ай бұрын
Call me 9847777439 Washing Machine top load ano? 1hp borewell motor ano?
@binsysubrahmannian24653 жыл бұрын
Orupad thanks 👍
@InverterCarePayyannur3 жыл бұрын
Thanks
@sandyj3426 ай бұрын
❤
@jk24hrs2 жыл бұрын
1kv ഇൻവെർട്ടർ ബാറ്ററി 200 ah പറ്റുമോ.
@InverterCarePayyannur2 жыл бұрын
Ohh, kuzhappam, ഇല്ല
@jk24hrs2 жыл бұрын
@@InverterCarePayyannur ബ്രോ ഒരു സംശയം കൂടി, പഴയ മോഡൽ വയറിങ് ചെയ്ത വീട്ടിൽ മെയിൻ സ്വിച്ച് മാത്രം ഉള്ള വീട്ടിൽ, ഫ്യൂസ് വച്ചു ഇൻവെർട്ടർ ലൈൻ കൊടുക്കാൻ പറ്റില്ലേ, അതുപോലെ മീറ്റർ ലൈൻ ന്റെ അവിടുന്ന് വരുന്ന കണക്ഷൻ സോക്കറ്റ് ടൈപ് പ്ലഗ് വച്ചു ഊരി ഇട്ടാൽ ഇടി ഉള്ളപ്പോ സേഫ് അല്ലെ..
@InverterCarePayyannur2 жыл бұрын
@@jk24hrs ohh sure,
@fhkmoonyt85363 жыл бұрын
Hello bro l kv inverteril micsy kodukkuvo
@InverterCarePayyannur3 жыл бұрын
തീർച്ചയായും750വാട്ട്സ് വരെയുള്ള മിക്സി കൊടുക്കാം
@fhkmoonyt85363 жыл бұрын
Bro 1 kv invertter ethra time nilkkum
@InverterCarePayyannur3 жыл бұрын
Depending load ആണ് ബേക്കപ്പ് ലഭിക്കുക
@umcreations3 жыл бұрын
താങ്കളുടെ വീഡിയോ അടിപൊളി. എന്നാലും താങ്കൾ ഇൻവെർട്ടർ ഔട്ടിൽ നിന്നും കൊടുക്കുന്ന പ്ലഗിൽ ന്യൂട്രൽ കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കുക . ന്യൂട്രൽ ഇല്ലാതെയും വർക്ക് ചെയ്യും എന്നാൽ ന്യൂട്രൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല കൊടുത്തിട്ടില്ലെങ്കിൽ കുറെ ചിലസമയങ്ങളുൽ ദോഷം ചെയ്യും
@InverterCarePayyannur3 жыл бұрын
Yes, thank u
@DinuGNair-nj4dl3 жыл бұрын
Microtek ന്റെ single ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഏറ്റവും കൂടിയ VA ഉള്ള മോഡൽ ഏതാണ് ? അതിൽ 200AH ബാറ്ററി ഉപയോഗിക്കുവാൻ പറ്റുമോ ?
@InverterCarePayyannur3 жыл бұрын
12V il microtek il ettavum കൂടിയത്, 1100 VA ആണ്, Merlyn 1250/HB1275/SwE2 1225 എന്നിവ, 200Ah battery connect ചെയ്യാം
@sulaimanvembayil13133 жыл бұрын
ഒരു ഇൻ വർട്ടർ വാങ്ങണമെന്നുണ്ട് ഏറ്റവും നല്ല ഇൻ വർട്ടറും ബാറ്ററിയും ഏതാണ് ഒന്നു അറിയിക്കാമോ പ്ലീസ്
@trikstalks66602 жыл бұрын
Kseb യുടെ ലൈനിലേക്ക്പവർ എന്തുകൊണ്ടാണ് നൃട്ടറിലൂടെകട
@സലിഠസലിഠ-ഥ2ഭ3 жыл бұрын
അസ്സലാമുഅലൈക്കും. അൽഹംദുലില്ലാഹ്. ഉപകാര പ്രദമായ അറിവുകൾ. ഇനി ഇൻവെർട്ടർ ബാക് പാനലിൽ കാണുന്ന രണ്ടു സ്വിച്ച് അത് എങ്ങനെ വയ്ക്കണം എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യാമോ. ഇല്ല എങ്കിൽ അത് എങ്ങനെ വയ്ക്കണം എന്ന് പറഞ്ഞു തരുമോ
@InverterCarePayyannur3 жыл бұрын
Yes, ഒരു short വീഡിയോ ചെയ്യാം
@സലിഠസലിഠ-ഥ2ഭ3 жыл бұрын
@@InverterCarePayyannur വളരെ സന്തോഷം. എല്ലാവർക്കും ഉപകാര പ്രദമാകട്ടെ
V guard smart inverter & vguard battery nallathaano
@sujeesh92033 жыл бұрын
Nte veetil thazhe pazhe switches um mukalil mcb yum anu . Wiring possible alle bro plz reply ?
@InverterCarePayyannur3 жыл бұрын
Ohh yes, dont worry
@sujeesh92033 жыл бұрын
@@InverterCarePayyannur thanks bro
@faisalbabukcbabu65203 жыл бұрын
Very good
@InverterCarePayyannur3 жыл бұрын
Thank u
@sajithbosesb3 жыл бұрын
INVERTER OUT RCCB CONNECTION PLEASE.. EXPLAIN
@InverterCarePayyannur3 жыл бұрын
K
@rajansankaran79703 жыл бұрын
Very good information.
@aaradhyapraveen55853 жыл бұрын
Projector connection cheyyamooo
@InverterCarePayyannur3 жыл бұрын
Latest projector കൊടുക്കാം ampere 3.5A maximum
@thepiravom3 жыл бұрын
Good job
@InverterCarePayyannur3 жыл бұрын
Thank you
@muhammadaadil93583 жыл бұрын
Stire roomil fit cheyyan pattumo kurachu choodu kooduthalaanu
@InverterCarePayyannur3 жыл бұрын
ചൂട് കൂടിയ സ്ഥലം battrrikku മോശം ആണ്
@muhammadaadil93583 жыл бұрын
@@InverterCarePayyannur ini entha cheyyuka window idayk open cheythal mathiyo
@InverterCarePayyannur3 жыл бұрын
@@muhammadaadil9358 yesss
@vijayakumarpm15343 жыл бұрын
ബാറ്ററിയിൽ നിലവിൽ എത്ര ചാർജ് ബാക്കി ഉണ്ട് എന്ന് അറിയുവാൻ ഉപയോഗിക്കുന്ന വല്ല മീറ്ററുകളു. മുണ്ടോ
@tiktik15163 жыл бұрын
Bro, camera nokk bro. Video content really good
@InverterCarePayyannur3 жыл бұрын
പറ്റുന്നില്ല ബ്രോ, പതിയെ മാറിക്കോളും
@InverterCarePayyannur3 жыл бұрын
നോക്കാം
@amalkvasu79412 жыл бұрын
രണ്ട് ബാറ്ററി കണക്ഷൻ ചെയ്യുന്നത് എങ്ങനെ ആണ്
@InverterCarePayyannur2 жыл бұрын
മനസിലായില്ല
@amalkvasu79412 жыл бұрын
@@InverterCarePayyannur രണ്ട് ബാറ്ററി ഒരു ഇൻവെർട്ടറിൽ കണക്ട് ചെയ്യുന്നത് എങ്ങനെ ആണ് എന്നാണ് എന്റെ സംശയം
@InverterCarePayyannur2 жыл бұрын
@@amalkvasu7941 12v ഇൻവെർട്ടർ ആണെങ്കിൽ parallel ആയി connect ചെയ്യുക, 24V ഇൻവെർട്ടർ ആണെങ്കിൽ series ആയും connect ചെയ്യുക
@amalkvasu79412 жыл бұрын
@@InverterCarePayyannur സീരീസ് ആയിട്ട് കണക്ട് ചെയ്യാൻ 2ബാറ്ററിയുടെയും പോസിറ്റീവ് നെഗറ്റീവ് കണക്ട് ചെയ്തിട്ട് ഇൻവെർട്ടർ നിന്നുള്ള റെഡ് വയർ ഒരു ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിലും ബ്ലാക്ക് നെഗറ്റീവ് ടെർമിനേലിലും അല്ലെ കണക്ട് ചെയ്യേണ്ടത്.....2കവ് ഇൻവെർട്ടർ ആണ് അപ്പോൾ 24 v ആയിരിക്കുമല്ലോ.....
@shajishaji1953 жыл бұрын
ഫ്രിഡ്ജ്ജ് ഇൻവെർട്ടർ അടുത്ത് വയ്ക്കുന്നത് കുഴപ്പം ഉണ്ടോ bro
@InverterCarePayyannur3 жыл бұрын
വലിയ കുഴപ്പം ഇല്ല, ഫ്രിജ് water drain ഔട്ട് വഴി water ഇൻവെർട്ടവറിൽ എത്താനുള്ള സാഹചര്യം വരാതിരിന്നാൽ മതി
@AkbarAkbar-gj9tg3 жыл бұрын
God job
@InverterCarePayyannur3 жыл бұрын
Thank u
@Tech9ten3 жыл бұрын
👍👍👍👍
@InverterCarePayyannur3 жыл бұрын
Thank you, ഒന്ന് പരിചയപ്പെടേണം വീഡിയോ കാണാറുണ്ട് 9847777439 മൈ number
@abdurahimankp10913 жыл бұрын
വളരേ നല്ല അവതരണം. ഞാൻ ഒരു ചെറിയ അത്യാവശ്യം കണ്ട് കണശൻെ ഒക്കെ കൊടുക്കാൻ അറിയാവുന്ന വ്യസ്തിയാണ് താങ്കളുടെ അവതരണം വളരെ കൃത്യമായി പറഞ്ഞു തന്നതിത് നന്ദി