ഇൻവെർട്ടർ വൈദ്യുതി ബിൽ കൂട്ടുമോ?? | Inverter | VMC TECH

  Рет қаралды 4,889

VMC TECH

VMC TECH

Күн бұрын

Пікірлер: 37
@ajayanvalappad
@ajayanvalappad Жыл бұрын
ആദ്യം കാണിച്ച luminous ഇൻവെർട്ടർ ac input ഉള്ള സമയത്തൊക്കെ ട്രാൻസ്‌ഫോർമർ on ആയിരിക്കുന്നതാണ് അതിനു കാരണം.. രണ്ടാമത്തെ ഇൻവെർട്ടർ ആ പ്രശ്നം ഉണ്ടാക്കുന്നില്ല.. അതു ചാർജർ off ആവുമ്പോൾ ac ഇൻപുട്ടിൽ നിന്നും ട്രാൻസ്‌ഫോർമർ isolate ആവുന്നു.. Luminous അലൂമിനിയം ആണ്.. അതിന്റെ നോ load കറന്റ്‌ കൂടുതലാണ്..
@Sanaah_Diaries
@Sanaah_Diaries Жыл бұрын
അറിയാൻ ആഗ്രഹിച്ച വിവരം Thank you sir
@vmctech
@vmctech Жыл бұрын
Welcome
@krishnakumarguruagencies4498
@krishnakumarguruagencies4498 Жыл бұрын
New knowledge, thanks for eye opening information.
@vmctech
@vmctech Жыл бұрын
Our pleasure!
@sidheektkmaramuttam4747
@sidheektkmaramuttam4747 Жыл бұрын
Superr video ubakaram ullad
@vmctech
@vmctech Жыл бұрын
Very very thanks
@johnjoseph562
@johnjoseph562 Жыл бұрын
Thank you for uploading this informative video 👏👏💐
@vmctech
@vmctech Жыл бұрын
Our pleasure!
@tumbarfi937
@tumbarfi937 Жыл бұрын
Informtive channel
@vmctech
@vmctech Жыл бұрын
Very very thanks
@koyilil2002
@koyilil2002 Жыл бұрын
നല്ല അവതണം ആണ് സാരിൻ്റെത്.... കറൻ്റ് വളരെ കുറച്ച് ഉപയോഗിക്കുന്ന ഒരു ഇൻവെർട്ടർ recoment ചെയ്യാമോ. താങ്ക്സ്...
@vmctech
@vmctech Жыл бұрын
എല്ലാ കമ്പനികളുടെ ഇൻവെർട്ടറും ഈ രീതിയിൽ ചെക്ക് ചെയ്യുവാൻ ചില പരിമിതികൾ ഉണ്ട്. എങ്കിലും ശ്രമിക്കാം. 🙏
@rohanjoytech1885
@rohanjoytech1885 Жыл бұрын
👍
@ismailkarakunnu9781
@ismailkarakunnu9781 5 ай бұрын
👍😭
@immutty
@immutty Жыл бұрын
Good information sir
@vmctech
@vmctech Жыл бұрын
So nice of you
@Jollymongeorge
@Jollymongeorge Жыл бұрын
@rameshram5667
@rameshram5667 Жыл бұрын
👍good video
@vmctech
@vmctech Жыл бұрын
Glad you enjoyed
@sherin1433
@sherin1433 Жыл бұрын
Good
@vmctech
@vmctech Жыл бұрын
Thanks
@AnilKumar-ne6mh
@AnilKumar-ne6mh 7 ай бұрын
സർ, ലീക്കേജ് കണ്ടുപിടിക്കാനുള്ള ഇക്വേഷൻ അറിയാമോ?
@vmctech
@vmctech 7 ай бұрын
ലീക്കേജ് വരുന്നത് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെയോ വയറിങ്ങിന്റെയോ I.R value കുറയുന്നത് കൊണ്ടാണ്. അതിന് ഇക്വേഷൻ ഇല്ല.
@namasthethalir
@namasthethalir 11 ай бұрын
ചേട്ടാ നാല് ദിവസം വീട്ടിൽ ആളില്ലായിരുന്നു kseb മെയിൻ ബ്രേക്കാർ ഓഫ്‌ ആയിരുന്നു. എന്നാൽ ഇന്ന് വന്നപ്പോൾ ഇൻവെർട്ടർ ബാറ്ററി ബാക്കപ്പ് ഫുൾ തീർന്നു low ബാറ്ററി കാണിച്ചു. ഉപയോഗിക്കാതെ ഇരുന്നാൽ ബാറ്ററി ഡിസ്ചാർജ് ആകുമോ
@vmctech
@vmctech 11 ай бұрын
ഇൻവെർട്ടർ ഓൺ ആയിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിൽ ലോഡുകൾ ഒന്നും കണക്ട് ചെയ്ത ഇല്ലെങ്കിൽ പോലും ഇൻവെർട്ടർ പ്രവർത്തിക്കാൻ വേണ്ടി ബാറ്ററിയിൽ ൽ നിന്നും കരണ്ട് എടുക്കുന്നുണ്ട് അങ്ങനെ ഈ നാല് ദിവസംകൊണ്ട് അതിന്റെ ചാർജ് കുറഞ്ഞതാണ്.
@shaheenpt8185
@shaheenpt8185 Жыл бұрын
Hi
@kamalkamlu3448
@kamalkamlu3448 10 ай бұрын
Inverter battery charge aaayal off aaaki idamo
@vmctech
@vmctech 10 ай бұрын
KSEB യിലേക്ക് ബൈപ്പാസ് ചെയ്തതിനുശേഷം മാത്രമേ ഇൻവെർട്ടർ ഓഫ് ചെയ്യാവൂ
@akshara6738
@akshara6738 4 ай бұрын
എനിക്ക് ഒരു ചെറിയ ഷോപ്പ് ആണ്. എനിക്ക് ബില്‍ വന്നുകൊണ്ടിരുന്നത് 1200 രൂപയാണ്. ഞാനിപ്പോള്‍ ഇന്‍വെര്‍ട്ടര്‍ (അമറോണ്‍) വെച്ചു. ഇപ്പോള്‍ ബില്‍ 3500 ന് അടുത്താണ്. രാത്രി വീട്ടില്‍ പോകുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓഫ് ചെയ്ത് പോകുന്നത് നല്ലതാണോ. രാവിലെ വരുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാല്‍ പോരെ. ബില്‍ കുറയുമോ, ഒന്നു പറയണേ
@vmctech
@vmctech 4 ай бұрын
ബാറ്ററി ഫുൾ ചാർജ് ആയി കഴിഞ്ഞാൽ കട്ട് ഓഫ് ആകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. കൂടാതെ ഇൻവെർട്ടർ ലൈനിൽ കറണ്ട് ലീക്കേജ് ഉണ്ടോ എന്നും നോക്കണം. രാത്രിയിൽ ഇൻവർട്ടർ ഓഫ് ചെയ്താൽ മാത്രം പോരാ അതിലേക്ക് വരുന്ന സപ്ലൈ കൂടി ഓഫ് ചെയ്യണം.
@akshara6738
@akshara6738 4 ай бұрын
@@vmctech thank you sir
@josoottan
@josoottan Жыл бұрын
ഇത് അസാധ്യ മിനിമം അല്ലേ? എന്തായാലും കറണ്ട് പോയാലും ഇല്ലെങ്കിലും ഇടക്കിടെ ബാറ്ററി ചാർജ് ചെയ്യും, അപ്പോൾ ആക്ടുവൽ മിനിമം പിന്നെയും കൂടുമല്ലോ? അതോ ബാറ്ററി കണക്ടഡാണെങ്കിലും അല്ലെങ്കിലും ഇത്രയുമേ എടുക്കുകയുള്ളോ?
@Sooraj741
@Sooraj741 Жыл бұрын
Battery charge ചെയ്യുമ്പോൾ കൂടുതൽ current എടുക്കും അപ്പോ യൂണിറ്റ് പിന്നെയും കൂടും
@vmctech
@vmctech Жыл бұрын
ഇത് ഇൻവെർട്ടറിന് പ്രവർത്തിക്കാൻ വേണ്ടി മാത്രം എടുക്കുന്ന കറണ്ട് ആണ്. ബാറ്ററി ചാർജ് ചെയ്യുവാൻ എടുക്കുന്ന കറണ്ട് ഇതിനുപുറമെയാണ്.
@aneesham1005
@aneesham1005 Жыл бұрын
Good
@vmctech
@vmctech Жыл бұрын
So nice
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН