IPC മുടക്ക് കല്പന.?!

  Рет қаралды 94,000

Pastor Shemeer Kollam Official

Pastor Shemeer Kollam Official

Күн бұрын

Пікірлер: 171
@YohannanChacko-b5u
@YohannanChacko-b5u Ай бұрын
🙏🙏🙋‍♂️ആമേൻ 🙏🙏
@gracevlogs6858
@gracevlogs6858 2 жыл бұрын
1990 ഇല് ഞാൻ ipc യിൽ വന്നതാ ഓർത്തഡോസ് സഭ വിട്ടിട്ടു 2കൊല്ലം കൊണ്ട് തന്നെ ipc വിട്ടു പിന്നീട് brtheren churchil വന്നു അവിടെയും മേൽകോയയ്മയും ഇപ്പോൾ indipedayi കർത്താവിന്റെ വേല ചെയ്യുകയും ഒരു ചെറിയ കൂട്ടായ്മ ബന്ധത്തിൽ പോകുകയും വളരെ സന്തോഷത്തോടെ കുടുംബമായി കർത്താവിനെ ആരാധിക്കുകക്കും ചെയ്യുന്നു
@bijuv.c4389
@bijuv.c4389 5 жыл бұрын
ദൈവത്തിനു സ്തോത്രം. കർത്താവിന്റെ ദാസൻ താങ്കൾ പറയുന്ന ഓരോ കാര്യവും എത്ര ശരിയാണ്. എന്തായാലും ഒരു കാര്യം സത്യമാണ്. കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു. സത്യവചനത്തെ വിശ്വസ്തതയോടു കൂടി സമൂഹത്തിൽ വിതക്കുന്ന താങ്കളെപ്പോലയുള്ള നല്ല ദൈവ ദാസന്മാർക്ക് കർത്താവിന്റെ നാമത്തിൽ അഭിനന്ദനങ്ങളും നന്ദിയും നേരുന്നു. വിശ്വസ്തതയോടുകൂടി മുൻപോട്ടു പോകുക. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ കൃപയും കരുണയും കരുതലും എന്നും കൂടെയുണ്ടാകും. God bless you all.
@albinzephaniah
@albinzephaniah 3 жыл бұрын
ആത്മീയത്തിൽ വീണു പോയ മനുഷനാണ് കെ സി ജോൺ.അത് എല്ലാവർക്കും അറിയാം പാസ്റ്റർ ധൈര്യമായി മുന്നോട്ട് പോവുക ദൈവം കൂടെ ഉണ്ട് ❤❤❤❤
@thampymathew1827
@thampymathew1827 6 жыл бұрын
മിസ്റ്റർ ഷമീർ പാസ്റ്റർ താങ്കളെ പോലെ ഇത്രയും ചങ്കൂറ്റത്തോടെ സത്യം സത്യമായി കാര്യങ്ങൾ തെളിച്ചു പറയുന്ന ഒരു കത്ത്രുദാസനും ഇല്ല ആരെയും പേടിക്കാതെ കവലകൾ തോറും സുവിശേഷം പറയാൻ ആരുണ്ട് പോലീസിനെ കൊണ്ട് നന്നാക്കാൻ പറ്റാത്ത വരെ സുവിശേഷം കൊണ്ട് രക്ഷിച്ചില്ലേ സംസാരിക്കാൻ എല്ലാവർക്കും പറ്റും പ്രവർത്തിക്കാന ബുദ്ധിമുട്ട് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@LeelamaThomas-j1e
@LeelamaThomas-j1e 26 күн бұрын
God bless paster കർത്താവ് കൂടെ ഉണ്ട് മുന്നോട്ട് യാത്ര ചെയ്യ്ക 🙏🙏🙏👍
@leahdavid9180
@leahdavid9180 6 жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ധൈര്യമായി മുന്നോട്ടുപോവുക. ദൈവം നിങ്ങളെ ബലപ്പെടുത്തട്ടെ
@vicsun1045
@vicsun1045 3 жыл бұрын
Thanks for ur confidants in our Lord. That's enough brother in Christ. God is with u. Praying for u. 🇺🇸
@KEFAthePETER
@KEFAthePETER 3 жыл бұрын
ദൈവം വിളിച്ചവരെ മനുഷ്യന് മുടക്കി നിർത്താൻ കഴിയില്ല..ഏത് നേരത്തും ധൈര്യത്തോടെ കയറിച്ചെല്ലാൻ ഒരു കൃപാസനം ഉണ്ടല്ലോ..അവിടെ വന്നു മാറി നിക്ക് എന്ന് പറയാൻ കഴിയുന്ന ഒരു മനുഷ്യനും ഇല്ല...
@jacobvarghese5060
@jacobvarghese5060 2 жыл бұрын
Respected pastor.Sameer Why u bother about Church membership. Lord added to Church those who are saved. This is the fundamental doctrin. So these. man made churches don't have any authority. Pl don't waist ur precious time by useless arguments. You are serving Lord God Jesus Christ. Devil will bring different types of problems To divert ur work So please I give advice that Devil to involve and stop ur Lords work. I am 72 year old beliver. In my age of 24 I accepted Lord..olden days saved .beliver only baptised. Now without saved guys baptise. This is end time devil play many tricks. Jacob Varghese
@avanishrocks
@avanishrocks 3 жыл бұрын
2021il kaanunna aarelum undo!?
@kripa7778
@kripa7778 4 жыл бұрын
എല്ലാം നല്ലതിനെന്ന് കരുതുക. ദൈവം അനുഗ്രഹിക്കട്ടെ.
@sreekalathomas7131
@sreekalathomas7131 5 жыл бұрын
great answer pastor
@anoopraju7544
@anoopraju7544 6 жыл бұрын
Hi pastor I am Anoop from UAE, you said the truth.
@angeorge3604
@angeorge3604 3 жыл бұрын
കള്ള നാണയങ്ങൾ പുറത്തു 🙏 പാസ്റ്റർ ക്ഷമിറിനയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@thankachanchennelil410
@thankachanchennelil410 3 жыл бұрын
Great, God bless you pastors.
@varghesemathilkuzhiyil533
@varghesemathilkuzhiyil533 5 жыл бұрын
Thanks paster shameer. We all are stand with you always.
@richardpanezhathu5611
@richardpanezhathu5611 3 жыл бұрын
ദൈവം ത ന്ന കൃപ യുള്ള വൻ ദൈവവചനം പ്രകോഷിക്കു മനുഷ്യ ന്മാർ വിധിക്കുന്നത്തിനെ തള്ളിക്കളയുക പാസ്റ്റർ
@paul00740
@paul00740 3 жыл бұрын
I like Pr. Shameer.. Straight forward and courageous
@babujacob419
@babujacob419 2 жыл бұрын
സത്യവചനം യഥാർത്ഥമായി പ്രസംഗിക്കുന്ന ഇടയന്മാരെ ദൈവം ഈ അന്ത്യ കാലത്ത് എഴുനേൽപ്പിക്കുന്നു. Praise The Lord
@shibuk3474
@shibuk3474 3 жыл бұрын
ദൈവ വചനത്തെ നിന്ദിക്കുന്നവർക്ക് ദൈവം അതിന് തക്കതായ മറുപടി കൊടുക്കും
@philipmathew2744
@philipmathew2744 4 жыл бұрын
Pastor you are selected by Almighty God,not by any denomination.,not by IPC.So go forward.God is with your ministry.We will be praying for you.God bless you.
@augustinejusekkutty2944
@augustinejusekkutty2944 Жыл бұрын
God bless you 🙏
@sajipcsajipappachen6473
@sajipcsajipappachen6473 3 жыл бұрын
ആരാ മുടക്കിയലും കുഴപ്പമില്ല ദൈവo മുടക്കതിരുന്നാൽ മതി
@niyageorge7093
@niyageorge7093 5 жыл бұрын
God bless u pastor
@adaaarlife8942
@adaaarlife8942 5 жыл бұрын
Ipolum eee nilapaad il urach nikkunundo Niya?
@mariammaabraham7878
@mariammaabraham7878 3 жыл бұрын
Paster god bless you
@kvgeorge2899
@kvgeorge2899 5 жыл бұрын
അന്ധൃ കാലത്ത് വചനം ദുഷിക്കപ്പടുമെന്ന്ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
@johnzachariah4764
@johnzachariah4764 3 жыл бұрын
Great clarification, good
@Animalcomedy-v2c
@Animalcomedy-v2c 3 жыл бұрын
താങ്കളെ വിളിച്ചു വേർതിരിച്ചത് ദൈവം ആണ് അല്ലാത് IPC അഛായൻ മാരല്ല പോകാൻ പറ അവരോട് ....
@ponnununu4514
@ponnununu4514 2 жыл бұрын
yes.. God bless Pastor 🙏
@rajups6897
@rajups6897 2 жыл бұрын
You are correct,God bless you pastor
@varghesemathilkuzhiyil533
@varghesemathilkuzhiyil533 5 жыл бұрын
What are they doing in kumpanad IPC office ?????
@joyjacob5339
@joyjacob5339 2 жыл бұрын
God bless you all
@anandhuanakunnil1345
@anandhuanakunnil1345 2 жыл бұрын
സത്യം പറയുന്ന പാസ്റ്റർ നെ ദൈവം അനുഗ്രഹിക്കട്ടെ സ്തോത്ര
@leahdavid9180
@leahdavid9180 6 жыл бұрын
സുവിശേഷവേല ചെയ്യാൻ ipc യുടെ കീഴിൽ തന്നെ നിക്കണമെന്നില്ല. ഞാനും കുടുംബവും ഐപിസി വിട്ടതാ
@snehajoy49
@snehajoy49 3 жыл бұрын
കുമ്പൻ ആടിനെ ഉപദ്രവിച്ചകൊണ്ട് ഐപിസി ക്കാരുടെ പണി പാളി
@thomastec7172
@thomastec7172 5 жыл бұрын
ദൈവത്തെ അർക്കും പറ്റിക്കൻ കഴിയില്ല മനുഷ്യന്റെ മുമ്പിൽ വേഷം കെട്ടാം ഏതുതരത്തിലും അഭിനയിക്കാം എന്നൽ മനുഷ്യന്റെ വയിൽ നിന്നും വരുന്ന എതു നിസരവക്കിനും കണക്കു പറയാണം പറഞ്ഞെ വിടുക ഉള്ളും സോത്രം
@thomaspalolikkal707
@thomaspalolikkal707 2 жыл бұрын
ബഹുമാനപെട്ട ഷമീർ കെല്ലംപാസ്റ്ററെ കത്തേഓലിക്കാസഭയും ഓർത്തഡ്ഓക്സ് മർത്തോമ യാക്കോബായ തുടങ്ങിയ സഭകളൊന്നും വചനാധിഷ്ഠിതമല്ല പെൻതകോസ്തുസഭയാണ് യഥാർത സഭ എന്ന് ഘോരഘോരംപ്റസംഗിക്കുന്നത് കേട്ടിരുന്നു.ഇപ്പൊഴെങ്ങനെയാണ് പാസ്റ്ററെ പെൻറകോസ്റ്റ്പ്റസതാനവും പാസ്റ്റർമാർ നേതാക്കന്മാരും ആയിമാറിയത് . നാണമില്ലെ ഇങ്ങനെ നിറംമാറാൻ
@yoyakkikodiyattupaily1870
@yoyakkikodiyattupaily1870 4 жыл бұрын
Could you give an appeal to IPC General
@monimonu8330
@monimonu8330 3 жыл бұрын
നിങ്ങൾ തമ്മിൽ തമ്മിൽ ചെളിവാരി എറിയുമ്പോൾ അപമാനിക്കപ്പെടുന്നത് ദൈവനാമo ആണെന്ന് ഓർത്താൽ നന്നായിരുന്നു. ഇതുകൊണ്ട് ഒരു ആത്മാവിനെ നേടാൻ പറ്റുമോ എന്ന് ചിന്തിച്ചാൽ നന്നായിരുന്നു. ഈ പറയുന്നവരും, ചെയുന്നവരും സ്വർഗത്തിൽ പോകുമേ.... നിങ്ങളിൽ ഉള്ള ആത്മാവ് എന്താണ് എന്ന് സ്വയം ശോധന ചെയുക. കുറച്ച് അനാഥരും, വിധവമാരും ഉണ്ടാകും സ്വർഗത്തിൽ.... ഇവന്മാരൊന്നും പോകില്ല. ഉറപ്പ്...
@mariammaabraham8436
@mariammaabraham8436 3 жыл бұрын
ഈ pr ഷമീറും കൂടെയുള്ള team ന്റെ പ്രവർത്തനത്തിൽ കൂടി വചനം മനസിലായി കടന്നു വരുന്നവർ വളരെ പേരുണ്ട്.. തലപ്പത്തു ഇരിക്കുന്നവന്മാരുട തെറ്റിന് കൂട്ട് നിക്കുമ്പോൾ ആണ് ദൈവനമാം ദുഷിക്കപ്പെടുന്നത്.. ഷിബു നെടുവേലി പോലുള്ള കള്ളന്മാർ ചെയ്യുന്നത് നമ്മൾക്ക് അറിയില്ലേലും area യിൽ ഉള്ളവർക്കും പരിചയം ഉള്ളവർക്കും പെന്റിക്കോസ്തു അല്ലാത്ത ഒത്തിരി പേർക്ക് അറിയാം.. അപ്പൊ അവര് വിചാരിക്കുന്നത് കത്തോലിക്ക നേതാക്കന്മാരുടെ തെറ്റിന് കൂട്ട് നിൽക്കുന്ന അൽമായരെ പോലാണല്ലോ ഇവരുടെ വിശ്വാസികളും എന്നായിരിക്കും. പരസ്യമായി പറയുമ്പോൾ മനസ്സിലാക്കും ഇവരുടെ അടുത്ത് നേതൃത്വത്തിൽ ഇരുന്നോണ്ട് തരികിട പണി നടക്കത്തില്ല എന്ന്..
@LeelammaPapachan
@LeelammaPapachan 5 ай бұрын
​@@mariammaabraham8436😢🎉❤🎉❤❤
@Merlin_abraham
@Merlin_abraham 6 жыл бұрын
He is saying very right things we are with you shameer pastor go ahead god bless you..
@ammukutty9007
@ammukutty9007 5 жыл бұрын
Thanks pasters
@aksamoloa5263
@aksamoloa5263 3 жыл бұрын
God bless pastor James thekkummala vadaserikara Kerala
@rintus8275
@rintus8275 3 жыл бұрын
Pastors. Jesus Christ Amen Yesuve Varename 🙏🙏🙏🙏🙏🙏🙏🙏
@sarammakoshy6774
@sarammakoshy6774 Ай бұрын
Sathyam jai
@ebygabriel
@ebygabriel 3 жыл бұрын
വചനം പ്രസംഗിക്കുന്നവരെ ഒക്കെ ഐപിസി ക്കാര് മുടക്കി കോവിഡ് വന്നപ്പോ മൊത്തത്തിനേം സര്ക്കാര് മുടക്കി ദൈവം വലിയവനാ
@rajeshsbpowdikonam4144
@rajeshsbpowdikonam4144 3 жыл бұрын
Neduveli secretary Aayirikkunnakalam njan kumbanadu conventionu pokathilla
@lijoliji7413
@lijoliji7413 3 жыл бұрын
ദൈവവചനത്തിനു ബന്ധനമില്ലാത്ത കാലത്തോളം നമുക്ക് പേടിക്കാനില്ല പാസ്റ്റർ
@shibuthomasthomas5587
@shibuthomasthomas5587 3 жыл бұрын
Good message
@JayKay2457
@JayKay2457 3 жыл бұрын
ആഗോളസഭ നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതി കേരളത്തിലെ പെന്തകോസ്ത് സഭയിൽ അതിദാരുണമായി ബാധിച്ചുകഴിഞ്ഞു. ഇതിൽ വളരെയധികം ദുഃഖിക്കുന്നത് പുതിയ നീതി സ്വർഗ്ഗമെന്ന മരുപ്പച്ച തേടി അതിൽ പോയി മുങ്ങിയ സുറിയാനി ക്രിസ്ത്യാനികളാണ്. വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ നിന്ദിച്ചും വിഷമിപ്പിച്ചു പോയവൻ മാർക്കും ഈ ഗതി വന്നില്ലേ അതിശയമുള്ളൂ. വിഷപ്പാമ്പുകളെ, ആട്ടിൻ കോലിട്ട് ചെന്നായ്ക്കളെ യും, ചുമക്കാൻ മാത്രം വിധിക്കപ്പെട്ടവർ.
@manojmathew200
@manojmathew200 5 жыл бұрын
ഞങ്ങൾ ഉണ്ട് സഹോദര കൂടെ
@christybabychen8960
@christybabychen8960 2 жыл бұрын
മറ്റുള്ള വർക് ഇടർച്ച ഉണ്ടാകുന്ന വിധം ആവരുത് പ്രസംഗം നിങ്ങൾ ഒക്കെ എന്തു പറഞ്ഞാലും ഗ്രഹിക്കുന്നത് ഓരോരുത്തരുടെ ഇഷ്‌ടം പബ്ലിക് ഇതൊന്നും അറിയണ്ട നിങ്ങൾ സഭയിൽ പറയ് 👎
@pratheepalexander6462
@pratheepalexander6462 3 жыл бұрын
Praise The Lord
@lajithaanoop3924
@lajithaanoop3924 6 жыл бұрын
എന്റെ 'അമ്മ lpc സഭക്കുവേണ്ടി... ക്രിസ്തുവിനു വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു..... ഒരു പ്രേത്യേക സാഹചര്യത്തിൽ 'അമ്മ മരിച്ചു.... ശേഷമുള്ള ചടങ്ങുകൾക്കായി സഭയെ സമീപിച്ചപ്പോൾ l... P... C.. സഭ നേതാക്കളായ... പാസ്റ്റർ മാർ.... എന്റെ അമ്മയുടെ ബോഡി അടക്കുവാൻ സമ്മതിച്ചില്ല..... I.. P.. C... കള്ളന്മാർ ആണ്..... ദൈവവചനം... പറയുകയും.....സാത്താന്റെ പ്രെവൃത്തി ചെയ്യുകയുമാണ്. .ഇവർ ചെയ്യുന്നത്.... സമീർ പാസ്റ്റർ.. പറയുന്നത് എല്ലാം സത്യം... വളരെയേറെ സത്യം..
@ravikk3665
@ravikk3665 3 жыл бұрын
ഈ നേതാക്കന്മാർ സ്റ്റേജിൽ കിടന്നു വെറപ്പിക്കുക അല്ലാതെ ഷെമീർ pasterne പോലെ പരസ്യ യോഗം ചെയ്യാൻ ധൈര്യം ഉണ്ടോ
@velayudhanp5586
@velayudhanp5586 3 жыл бұрын
Jesus Bless pastors praise The Lord
@MaryGeorge-v5c
@MaryGeorge-v5c Ай бұрын
Pastor you don't worry you are the man of god
@mariyamary975
@mariyamary975 3 жыл бұрын
🙏🙏
@febayang8799
@febayang8799 3 жыл бұрын
Very good
@penenammakutty5849
@penenammakutty5849 6 жыл бұрын
ഇവരെ പിന്തുണക്കുന ഒരു ഗ്രൂപ്പ് തുടങ്ങി. തങ്ങളും കൂടുക.
@avatar2580
@avatar2580 7 жыл бұрын
Whatever these executive puppets say don't feel disappointed dear pastor shameer we believe you I'm a member of MPFT but seeing the discussions on the group I felt very sad. I strongly support you pastor shameer
@jisusaaron8896
@jisusaaron8896 6 жыл бұрын
Supper
@wilsonmichael487
@wilsonmichael487 5 жыл бұрын
IPC IS a political party, God bless you Pastor
@entevartha1899
@entevartha1899 5 жыл бұрын
GOD BLESS YOU
@lathageorge4948
@lathageorge4948 3 жыл бұрын
God bless you pr.
@jessy5411
@jessy5411 6 жыл бұрын
Shapam murikkalo? Athu Karthavu cheythu thannathalley? Eni veendum ethu cheythu tharuvan aareyenkilum elpichittundo?Karthavu cheythuthanna upakaram viswasichal mathram pore br.
@user-sd1wl5gm4z
@user-sd1wl5gm4z 5 жыл бұрын
We are with u pastor, Jesus will lead u
@shantysuresh3735
@shantysuresh3735 3 жыл бұрын
ദൈവത്തിന്റെ വേല ചെയ്യാൻ ഒരു പ്രസ്ഥാനത്തിന്റെയും സഹായം ആവശ്യം ഇല്ല കാരണം ദൈവം എല്ലാവർക്കും സ്വാതന്ത്ര്യം തന്നിട്ടുണ്ട് ആരും അടിമ നുകത്തിൽ കുടുങ്ങി പോകാതിരിക്കാൻ സൂക്ഷിക്കുക കിട്ടുന്നത് മുഴുവനും ഇവരെല്ലാം വെട്ടി വിഴുങ്ങുന്ന വലിയ സ്രാവുകൾ ആണ് പാവപെട്ടന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വരുന്നവർ മറ്റുള്ളവരോട് ഒരു ദയവും ഇല്ലാത്തവർ കർത്താവ് പറഞ്ഞതുപോലെ വെള്ള പുശ്ശിയ സേവകല്ലറകൾ വചനം തെറ്റായി പ്രചരിപ്പിക്കുകയും തെറ്റായി പഠിപ്പിക്കുകയും ചെയ്യുന്നവർ oh ദൈവമേ ദൈവ ഭയം ഇല്ലാത്ത തലമുറ
@anumonanumon7193
@anumonanumon7193 5 жыл бұрын
God soldier 👍👍💐💐
@kunjumolmk2937
@kunjumolmk2937 5 жыл бұрын
പാസ്റ്റര്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നു
@akkuthomas3083
@akkuthomas3083 5 жыл бұрын
Respected pastor.... I really feel proud of you...you are the only one who openly stands for the truth....Jesus is with you since u do speak for him
@dicksondavid677
@dicksondavid677 2 жыл бұрын
പാട്ട് പാടാൻ കഴിവ് ഉള്ളവർക്ക് പെന്തകോസ്ത് പ്രസ്ഥാനങ്ങളിൽ അവസരങ്ങൾ ഇല്ലാത്തത് കൊണ്ടാണ് അവർ jeevithamargathinu vandi Mattu ഗാനങ്ങൾ പടുനത്.. പിന്നെ penthschosth പാട്ടുകൾ ശ്രദികു . പലതും സിനിമ patinta tune adich മാറ്റി ആണ് undakiyirikunath. മോഷണം പാപം ആണല്ലോ pastor.
@rajangeorge558
@rajangeorge558 Ай бұрын
God will judge
@ravikk3665
@ravikk3665 3 жыл бұрын
രണ്ടും kallanmaranu ദൈവം മുടക്കി ഇല്ലല്ലോ ഷെമീർ പാസ്റ്റർ ധൈര്യമായി മുൻപോട്ടു പോകും യഹോവ കൂടെയുണ്ട്
@alfinanto6735
@alfinanto6735 5 жыл бұрын
Yes
@mahindersing7240
@mahindersing7240 6 жыл бұрын
Who is kc john...?? ദൈവം ആണോ....??? 😂😂
@tonykgm1369
@tonykgm1369 3 жыл бұрын
മലയാളം എഴുതുന്ന സിങ്‌....😂😂😂
@sophyabraham9723
@sophyabraham9723 3 жыл бұрын
Personal ayi parangu koode
@joicebiju8606
@joicebiju8606 5 жыл бұрын
Pr.Shamer ഇനി ഇവന്മാരുടെ എല്ലാ കാര്യങ്ങളും ലോകത്തോടു vilicuparaynam വിശ്വാസികൾ അറിയാതെ കളികുവ എത്ര നാൾ വരെ
@renjimathew6993
@renjimathew6993 5 жыл бұрын
ആരൊക്കെ വിലക്കിയാലും ഞങ്ങൾ ചിക്കിളി ഉണ്ടാക്കും സഹോ
@anilmathew2803
@anilmathew2803 5 жыл бұрын
ഐപിസി ദൈവ വചനത്തിൽ നിന്ന് വളരെ പുറകോട്ടു പോയി ലെവോധിക്ക സഭ =ഐപിസി
@gangadharanmzion274
@gangadharanmzion274 3 жыл бұрын
Good answer paster
@gracevlogs6858
@gracevlogs6858 2 жыл бұрын
വിളിച്ചവൻ വിശ്വസ്ഥൻ എങ്ങനെറിയാമല്ലോ
@YesYouCan20
@YesYouCan20 5 жыл бұрын
MPFT ഗുണ്ടകളുടെ ഗ്രൂപ്പ് ആണ്. ഞാൻ പ്രസിദ്ധീകരിക്കുന്നതൊന്നും approve ചെയ്യില്ല. ആത്മീയ വിഷയങ്ങൾ ഒന്നും അനുവദിക്കില്ല. ദൈവദാസന്മാരെ പുച്ഛിക്കുന്ന, കളിയാക്കുന്ന വീഡിയോസും images ഉം അനുവദനീയമാണ്. സംസാരശൈലി ഉൾപ്പടെ കുറെ അഹങ്കാരികളുടെ ഗ്രുപ്പ്. ഷമീർ പാസ്റ്റർ ചങ്ക് പറിച്ചു പ്രസംഗിക്കുകയും, ദൈവനാമത്തിന് വലിയ വില കൊടുക്കുകയും ചെയ്ത ആളാണ്. ആരെയും കൈവിടാത്ത ദൈവം തുടർന്നും കൂടെയുണ്ട്.🙏🙏🙏
@nellimootilmathews
@nellimootilmathews 3 жыл бұрын
Why your video in a car and not in a public place.
@raziyamol3401
@raziyamol3401 5 жыл бұрын
Daivm mudakilla pastor IPC poyalm sworgam kittum saramillaa pastor God bless you
@vincentg1802
@vincentg1802 5 жыл бұрын
സത്യം പുറത്ത് കൊണ്ടുവന്ന ഷെമിർപസ്റ്റർക്ക് നാന്ദി
@Mathew121
@Mathew121 5 жыл бұрын
Why you all discuss these things in social media. Please take peaceful track
@rajangeorge1537
@rajangeorge1537 3 жыл бұрын
അല്ല മുടക്ക് പത്രം IPC / KEM Foundation ന്റ മതിലിൽ ഇതുവരയു കണ്ടില്ല ഉണ്ടങ്ക്കിൽ ഉടനെ ഒട്ടിക്കണം
@manojmathew200
@manojmathew200 5 жыл бұрын
കർത്താവിനു കിട്ടിയത് കിട്ടിയാലേ നിങ്ങൾ ദൈവത്തിനു പ്രേയോജനം ഉണ്ടാകു
@kjprasad5978
@kjprasad5978 5 жыл бұрын
I P C മുടക്കു ഏറ്റില്ല പക്ഷെ സ്വന്തം മൗനം ഏറ്റു.
@thomascherian7300
@thomascherian7300 4 жыл бұрын
Pr.Sameer and other Prs.if you all are called by God forgive them. Bible says like that also.iam not in Pentecostal man,it is Shame. Last 45years i found in kerala that spiliting is in Pentecostal church only. Now so many new names and churches.,every groups saying that God called directly us. Oh my God.God's own country. KERALA.
@alvin.kuriyan3523
@alvin.kuriyan3523 3 жыл бұрын
ente vajana prabhadam😭😭😭😭
@thomasmathew5218
@thomasmathew5218 3 жыл бұрын
IPC = international Political Center.
@joseaugustine2748
@joseaugustine2748 3 жыл бұрын
From the history of the church, we see that many a time the devil has tried to make the church into a religion. Then God has used real children of God to stand firm without the fear of fake leaders who sell the Lord for worldly benefits. So dear servants of God, stand firm. Work hard, and above all continue to trust in God. Don't fear the materially powerful leaders of the majority. The real Church is always a remnant. Don't worry about the less number of followers. God bless you
@aksamoloa5263
@aksamoloa5263 3 жыл бұрын
Don't fear God among with yours pastors. James Mathew thekkummala vadaserikara Kerala
@mathewidicula2399
@mathewidicula2399 3 жыл бұрын
Telling the truth is important. But claimed pastors as high level seemed Pastors are saying like truth is not a blessing. Our Lord has told us two thousand years back Churches have been Polluted ! Also Bible teaches us 'many will come taking my name and we have to realize most of them are 'jackals in sheep's fur' dangerous they are !
@estherraju5060
@estherraju5060 3 жыл бұрын
Ithu avasana kalakhatram ingane viswasa thyagam sambavikkum pastor daivathileku noku daivam viswasthan avasana nimisham vare nadathuvan sakthan Praise the lord
@vishnuraju2129
@vishnuraju2129 5 жыл бұрын
ഷമീർ പാസ്റ്റർ നമ്മൾ ഒണ്ട് കൂടെ
@smithanair4631
@smithanair4631 3 жыл бұрын
വളരെ സത്യം. ദൈവദാസനെ കർത്താവ് കാത്തുകൊള്ളട്ടെ
@yovanjohn5572
@yovanjohn5572 2 жыл бұрын
Kirupasanam political party aayee
@acchenkunju
@acchenkunju 2 жыл бұрын
Don't waste your time,therefore go and preach the gospel of salvation to those who wish to hear ,and leave the rest to gGOD.
@anlljoy4906
@anlljoy4906 5 жыл бұрын
കാറിൽ കൊല്ലത്തോട്ടു പോകുവാണോ.
@mathewkuttydaviddavid993
@mathewkuttydaviddavid993 5 жыл бұрын
If you pastors are serving God under IPC church try to abide the fundamental doctrine of ipc church doctrine and the doctrine are not satisfy you then try to come out from there. It is better not try to criticize but do the will of God and serve Him only
@sajn777
@sajn777 5 жыл бұрын
If Apostles Peter or Paul or John or Prophets Isaiah or Amos or Elija or Jeremiah we’re here today, this IPC and their gang leaders like Neduveli would have have forbidden them too . So don’t worry, you serve the Lord and His Kingdom. One day we will see who is in and who is out
@bovasdaniel590
@bovasdaniel590 2 жыл бұрын
Adipc
@paulosekurian4516
@paulosekurian4516 5 жыл бұрын
സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം....
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН