No video

iphone memory upgrade |ആണോ പ്രശ്നം 16 gb 256 gb ആക്കി കൂട്ടാം | Getfix Kozhikode

  Рет қаралды 53,208

We Star Vlog's

We Star Vlog's

3 жыл бұрын

#we_star_vlogs
ആപ്പിൾ, സാംസങ്, ഒപ്പോ, റെഡ്മി തുടങ്ങി എല്ലാ സ്മാർട്ട്‌ഫോണുകളും കുറഞ്ഞ വിലയിൽ വാറന്റിയോടുകൂടെ സർവ്വീസ് ചെയ്യാം. ഐഫോൺ 16 ജിബി യിൽ നിന്ന്‌ 512 ജിബി വരെ വർദ്ധിപ്പിക്കാം , കേടായ ഐഫോണുകളിൽ നിന്നും ഡാറ്റ തിരിച്ചെടുക്കാം, ഒറിജിനൽ ഡിസ്പ്ലേ, ബാറ്ററി എന്നിവ വാറണ്ടിയോടു കൂടെ മാറ്റാം , ഐഫോൺ സർവ്വീസ് ഇനി ഒരു പ്രശ്‌നമേയല്ല !
Contact :
Getfix Technology Hub
Your Phone Expert
Keystone building - Jail Road
Kozhikode -673004
Mob : 9744952266
Mob : 8304952266
Courier Us
GetFix Technology Hub
17/1110 E1 Keystone Building
Jail Road - 673004
Puthiyara - Kozhikode
9744952266/8304952266
Map
maps.app.goo.gl/p51TDDLMmCc3E...

Пікірлер: 1 000
@anshifvlog8272
@anshifvlog8272 3 жыл бұрын
എന്റെ പൊന്ന് ഇക്ക ഇതിലും കൂടുതൽ വേറെആരും ഇങ്ങനെയുള്ള ഡീറ്റെയിൽസ് പറഞ്ഞിട്ടില്ല.😍 ഈ വീഡിയോകൂടി ആയപ്പോൾ എനിക്ക് ഉറപ്പുണ്ട് കേരളത്തിൽ ഫോണിന്റെ most fame's youtuber ആവും insha allah 😍😍😍😍😍💕💕💕💕💕
@sainuasjad448
@sainuasjad448 3 жыл бұрын
എന്നും കമൻറ് ഇടൽ ഉണ്ട്‌ . കിട്ട്ടും കിട്ടും എന്നേലും കിട്ടും . പ്രതീക്ഷയോടെ ഞാൻ 😄😊
@mohammedijasc8695
@mohammedijasc8695 3 жыл бұрын
Price കൂടി പറയാമായിരുന്നു
@vishnumk1000
@vishnumk1000 3 жыл бұрын
*കിട്ടുമെന്ന പ്രതീക്ഷയോടെ ഇപ്രാവശ്യവും കമൻ്റിടുന്നു , റമീസിക്കാ കനിയണം*
@dominer250
@dominer250 3 жыл бұрын
Njan kaniju❤️
@karthikkris3473
@karthikkris3473 3 жыл бұрын
വേറെ ഒന്നുമില്ല ഒറ്റ വാക്ക് ഇക്ക 🥰❤💞❤
@vishnuramesh8461
@vishnuramesh8461 3 жыл бұрын
What's the price for updating 32 to 128gb?
@sajancyril8064
@sajancyril8064 3 жыл бұрын
?
@ashiqueali670067
@ashiqueali670067 3 жыл бұрын
?
@vishnuramesh8461
@vishnuramesh8461 3 жыл бұрын
iPhone storage from 32gb to 128gb. Apart from price he explained everything..
@Ashiqjans
@Ashiqjans 3 жыл бұрын
ഷുഹൈബ് അടിപൊളി സെർവിസിർ 👍👍👍🔥🔥
@vipinkrishnanvm2931
@vipinkrishnanvm2931 3 жыл бұрын
I phone 8 plusinte net work ic maran etra rupa bro
@mohammadnihal5813
@mohammadnihal5813 3 жыл бұрын
Bro enthaayalum poliyaannu Ithrayum nalla vedio kanndittila itu oru adipoli vedio annu ellavarudeym swapnam iphone thanne aayirikkum 16gb nne 256gb vare aakka ithu adipoli thanneyannu enthaayalum super aaaa ee channel vijayikkatte ellrum prarthikkukka good luck
@achoosvlogscreationtech6867
@achoosvlogscreationtech6867 3 жыл бұрын
Bro ഇത് പോലെ ഉള്ള കൂടുതൽ informations പ്രതീക്ഷിക്കുന്നു ❤
@safuvansafu3463
@safuvansafu3463 3 жыл бұрын
Iphone കൈയിൽ ഉണ്ടകിലല്ലേ rameeskka സ്റ്റോറേജ് മാറ്റാൻ പറ്റു. നിങ്ങൾ ഒര് phone തന്ന നമ്മക് സ്റ്റോറേജ് മാറ്റാം 😁😁😁
@sahadseyf4387
@sahadseyf4387 3 жыл бұрын
Cash എത്രയാവും??
@4kmadheenaofficial679
@4kmadheenaofficial679 3 жыл бұрын
I phone loversin ningale vedio orikkalum miss cheyyan pattaatha oru vikaaramaan. I phone ishttappedaathavark ningalude vedioloode aarr aayyalum onn ishttappettupookum.. Ningal poliyaallee❤❤❤
@ajeeshachu6140
@ajeeshachu6140 3 жыл бұрын
ഇക്കാ വീഡിയോ പൊളിയാണ് ❤️ ഇനിയും ഇതുപോലെ പൊളി വീഡിയോസ് ചെയ്യണം നമ്മുടെ സപ്പോർട്ട് എപ്പോഴും കൂടെ ഉണ്ടാകും
@jacc5452
@jacc5452 3 жыл бұрын
We star vlogs sthiram viewers ivade varu😌❤️
@user-bi4kf7df8m
@user-bi4kf7df8m 3 жыл бұрын
ഈ ചങ്ങായി ബല്ലാത്ത സാനം തന്നെപ്പ 😃 ഇൻസ്റ്റയിലൂടെയാണ് ഇദ്ദേഹത്തെ കാണുന്നത് നല്ല Performence ആണ് അവതരണം❤️ ഒരു lphone തന്നെ വാങ്ങാൻ പൂതിയായിപ്പോയി
@Adamsalman487
@Adamsalman487 3 жыл бұрын
ഹാവൂ ഇന്ന് i phonum i wathum airpodum ഒന്നും ഇല്ലാലോ സമാധാനം
@iconic6385
@iconic6385 3 жыл бұрын
ഇങ്ങേരുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷമാണ് iphone എന്നൊരു മോഹം മനസ്സിൽ വന്നുകൊണ്ടിരുന്നത്.😊 പാവപ്പെട്ടവർക്കുള്ള നന്മ മരങ്ങൾ ഒരുപാട് ഉണ്ട് പക്ഷേ iphone പ്രേമികൾക്കുള്ള നന്മ മരം റമീസ്ക്ക മാത്രമേ ഉള്ളു. മറ്റു യൂട്യൂബസിൽ നിന്ന് റമീസ്ക്കയുടെ വ്യത്യാസം എല്ലാ വീഡിയോക്കിടയിലും giveaway കൊടുക്കാനുള്ള മനസ്സാണ് 💯 [ A big fan of WE STAR VLOG]..
@abusalim2210
@abusalim2210 3 жыл бұрын
ഇത് പലർക്കും ഉപകാരപ്പെടും 🥰
@riyaslyf
@riyaslyf 3 жыл бұрын
നിങ്ങളുടെ അവതരണം 💓 നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് thankyou bro
@playpes7208
@playpes7208 3 жыл бұрын
Ikkaa ningal ivide ethyaal poraa.. you should achieve more heights.. best of luck.. and Full support👍👍❤️
@salamthelpara9428
@salamthelpara9428 3 жыл бұрын
I phone 7 avidannu vangan pattumo? Vilakuravil pls Ripley
@sahalsalu7253
@sahalsalu7253 3 жыл бұрын
Ikka poliyaan 😍😍🔥
@mycreations3939
@mycreations3939 3 жыл бұрын
iphone പ്രമഭരദമാരുടെ സ്വപ്ന രാജാവ് 😘😘😘
@inspirationhouse4650
@inspirationhouse4650 3 жыл бұрын
Rammez ikka oru divasam android mobile sale vedio akkumo budget friendly ayirikanam akumo?
@MrMask9946
@MrMask9946 Жыл бұрын
How much money for this?
@sixxaann___.___6597
@sixxaann___.___6597 3 жыл бұрын
Jafarkka uyir enik ariyonnum illla I phone nn vendita😁
@sayoojsayoo7458
@sayoojsayoo7458 3 жыл бұрын
ഇക്ക നിങ്ങളുടെ അവതരണം കാരണം ഏത് iPhone ഹേറ്റേഴ്‌സും iPhone lovers ആയി മാറും , എനിക്കും വേണം iPhone ( ഏത് സാധാരണകാരനും iPhone വാങ്ങാം എന്ന് തെളിയിക്കുന്നു 🤩 )
@abikahashimka3296
@abikahashimka3296 3 жыл бұрын
10000 follower alla 10000M follower aakum💯🤤 aaa prize ingat thannaa mathi... Baki all settan❤
@abhishek.7372
@abhishek.7372 3 жыл бұрын
Ingade video contentinekalum ingale actions ann poli prethyegich hand movement 😍
@muhammednafas1394
@muhammednafas1394 3 жыл бұрын
ഒരുപാട് മലയാളം സാഹിത്യം ഒന്നും അരീല കമൻറ് ഇടൻ ഐഫോൺ തന്നൽ valare വളരെ ഉപകാരം ഓൺലൈൻ ക്ലാസ്സ് കേൾക്കാൻ അൺ main
@DARExDAWOOD
@DARExDAWOOD 3 жыл бұрын
Ambada kallla
@nashifpk242
@nashifpk242 3 жыл бұрын
Ayva💫⚡️🥵
@nadhim_m
@nadhim_m 3 жыл бұрын
iphone accessories kanikkannam ( charger,cable, case,screencard, headphone, etc....)
@saidajmal7707
@saidajmal7707 3 жыл бұрын
കുറെ നാളത്തെ ഒരു ആഗ്രഹം ആണ് ഒരു ഐഫോൺ വാങ്ങണം എന്ന് പക്ഷെ എന്റെ കയ്യിൽ അതിനു വേണ്ട ക്യാഷ് ഇല്ല നിങ്ങളെ പോലെത്തെ ആളുകൾ ഉള്ളത് കൊണ്ട് ഭാഗ്യം ഉള്ളവർക്ക് അത് കിട്ടും പക്ഷേ ഇത് വരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല ഇതെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഇൻശാഅല്ലാഹ്‌
@nashifpk242
@nashifpk242 3 жыл бұрын
Iphone finger print senser replace ചെയ്യുന്ന വീഡിയോ ചെയ്യുമോ..?
@naafih88
@naafih88 3 жыл бұрын
ഒരു ഐ ഫോൺ എടുക്കണം എന്നിട്ട് റീൽസ് എക്ക ചെയ്യണം എന്ന് പായകര ആഗ്രഹമാണ്. എന്ന കൊണ്ട് ഇപ്പ പറ്റുലാ. എവിടുന്ന് കിട്ടിയ നല്ലതായിരുന്നു ❤❤
@_shahid.
@_shahid. 3 жыл бұрын
റാസൽഖൈമയിലെ ആ വലിയ വീട്ടിൽ കൊച്ചു രാജകുമാരി ഒറ്റക്കായിരുന്നു. ഇടയ്ക്കിടെ വരുന്ന iphone പെട്ടികൾ ആയിരുന്നു ആകെ ഒരു ആശ്വാസം... എന്നും ആ പാവം രാവിലെ വെളിയിലേക്ക് നോക്കി iphone പെട്ടികൾ വരുന്നുണ്ടോ എന്ന് നോക്കൂ.. അതിനെ നിരാശപ്പെടുത്തരുത്😟
@_shahid.
@_shahid. 3 жыл бұрын
_.sha_hid_
@dukenzyt6980
@dukenzyt6980 3 жыл бұрын
Apo eth pole aaanalley 2nd hand 32 gb phone okey namak 128 gb aaanenn paranj price kooti tharanath shop kar. Eth pole replacement cheythathakum
@smaker9172
@smaker9172 3 жыл бұрын
32 gb 256 gb upgrade cheythal ram & processor hang aville memory koodumbol
@sanjojose553
@sanjojose553 3 жыл бұрын
Thanks bro for this video so helpful 💯
@mubeenk8501
@mubeenk8501 3 жыл бұрын
5s memory upgrade cheyyan kazhiyo😇😇
@muhammedanshifva5583
@muhammedanshifva5583 3 жыл бұрын
ഇത് വരെ ഒരു ഐഫോൺ പോയിട്ട് ഒരു ആൻഡ്രോയിഡ് ഫോനുപോലുമില്ലത്തവരു ndoo എന്നെ പോലെ
@muhammednisamudheen4678
@muhammednisamudheen4678 3 жыл бұрын
Net work ice change kaniko
@rubeenajabbar
@rubeenajabbar 3 жыл бұрын
മച്ചാനെ ഈ വീഡിയോ സൂപ്പർ ❤❤
@MrECCONanduks
@MrECCONanduks 3 жыл бұрын
ഇജ്ജാതി service🤯🙏❤
@greenhuman7528
@greenhuman7528 3 жыл бұрын
റമീസ് ഇജ്ജ് പൊളിയാ 😍😍😍
@midlajbinharis1198
@midlajbinharis1198 3 жыл бұрын
വെറുതെ ആഗ്രഹിക്കാന്നെല്ലാണ്ടു കിട്ടൂല്ലല്ലൊ.......bronte video kandadh mudhalanu iphoninodulla ishttam manassil kayariye...bt idhu vaanganulla saahajarym enikkilla ....nthayalum saarulla comment idum Insha allah Aarkku kittiyalm full support
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
*kozhikkode* എന്താ ഇല്ലാത്തത്...!🤙...🤗
@pesgamer5603
@pesgamer5603 3 жыл бұрын
Ikkante voice poliaa
@uppakmuppa3406
@uppakmuppa3406 3 жыл бұрын
Yyaa 😍
@emadfath7741
@emadfath7741 3 жыл бұрын
adipoli njan adyam aitt ane ore shopil (in kerala) itreyum correct aitt ic okke marunnadh kanunne and this will be useful for us yedhayalum ende frendine share akkam bro
@ss-ug9di
@ss-ug9di 3 жыл бұрын
Jafferka ingal mwthaan ingane onnum discount l vere evdim kittilla.full support indavum ente frnds okke share cheyyum ningale shop nte discounts 🙌🏻.rameeska itharam discounts njgalil ethikunnathin valareee nanni🥰🤝
@Kl10football-q9j
@Kl10football-q9j 3 жыл бұрын
Storage kootaan vaandi i phone kittaan waitt cheyyuna njan😍
@Shxme__200
@Shxme__200 2 жыл бұрын
Price ethrayaaa🥺🥺💫 7+ 128 GB ആകാൻ
@nidasbabu7011
@nidasbabu7011 2 жыл бұрын
Mm metoooo
@dontworrybehappybecool8290
@dontworrybehappybecool8290 3 жыл бұрын
iPad , I watch oru video cheyyamo bro
@moodesh189
@moodesh189 3 жыл бұрын
വീഡിയോ കണ്ട് മുഹബ്ബത്ത് പൂത്ത് അവസാനം ഇ പഹയന്റെ അടുത്ത് പോയി എടുത്തു. ഇപ്പൊ ഫുൾ happy ആണ് 🥰
@denildavis2537
@denildavis2537 3 жыл бұрын
Sathyano
@saheersaheer7306
@saheersaheer7306 3 жыл бұрын
ഇത് ചെയ്യാൻ എത്ര രൂപ ആയി ?
@bajiljan2077
@bajiljan2077 3 жыл бұрын
😇പ്രതീക്ഷ എന്നതിന്റെ ശരിയായ അർത്ഥം മലയാളികൾക്ക് മനസ്സിലാക്കി കൊടുത്ത് comment box - അത് റമീസ് ഇക്കാന്റെ comment box ആണ് 🔥💖
@nithinoommengeorge7353
@nithinoommengeorge7353 3 жыл бұрын
e content enik kura ishttapattu enttallu 6splus unndu 16gb annu ath upgrade chayan pattumo doubt unndayirunnu atho chayithal ph complaints akkumo ennu ullath okka thank you for this video ikka
@mashoodcpcp9125
@mashoodcpcp9125 3 жыл бұрын
Iphone king rameeskka ❤
@shaheem9665
@shaheem9665 3 жыл бұрын
റമീസ് ഇക്കാക്ക് മാഷ് ആയിക്കൂടെ നല്ല മനസിലാവുന്ന ക്ലാസ്സ്‌ 🥰😍
@shihabmpm6151
@shihabmpm6151 3 жыл бұрын
എന്നെ ഒരു ഐഫോൺ പ്രേമിയാക്കിയത് ഈ ബ്രോയാണ്😍
@yassarafathMK4
@yassarafathMK4 3 жыл бұрын
വെറുതെ ഇരുന്ന എന്നെ ഐഫോൺ കാണിച് കൊതിപ്പിച്ചു.... എനിക്ക് ഇപ്പൊ ഐഫോൺ വേണെമെന്നായി... എന്നെങ്കിലും ഈ ചാനൽ വഴി ഐഫോൺ കിട്ടും inshaallah 🥰🥰🥰
@YesNo-fb1jp
@YesNo-fb1jp 3 жыл бұрын
Fice id replacement video cheyyo
@fahiskp8768
@fahiskp8768 2 жыл бұрын
എന്തായാലും വാങ്ങാൻ പൈസ ഇല്ല അപ്പോൾ giveaway തന്നെ നല്ലത്. കിട്ടുമെന്ന് പ്രതീക്ഷയുണ്ട് 😜
@64.muhammedshamil97
@64.muhammedshamil97 3 жыл бұрын
32 gb to 256gb Replace cheyyan ethra anh
@rii._shann6841
@rii._shann6841 3 жыл бұрын
5500
@muhammedshirask2117
@muhammedshirask2117 3 жыл бұрын
6000 😂😂
@64.muhammedshamil97
@64.muhammedshamil97 3 жыл бұрын
@@muhammedshirask2117 enna phone maata ada nalle
@chrisjojose2371
@chrisjojose2371 3 жыл бұрын
32 to 128 akkaan etre ahn
@RahuL-vf9xv
@RahuL-vf9xv 3 жыл бұрын
Haahaaa anne namak peruth ishttayikkan rameeskaaa
@lailashamsu4576
@lailashamsu4576 3 жыл бұрын
Ramees ikkak nalla santhosham und baaki ulavarude സന്തോഷത്തിന് avrakum i phone കൊടുത്ത് സന്തോഷിപ്പിക്കുന്ന റമീസ് ഇക്കാ♥️
@saleemnarukara4694
@saleemnarukara4694 3 жыл бұрын
റമീസിക്ക poli iphone 💙രാജാവ് 💜
@aestheticvlog0.1
@aestheticvlog0.1 3 жыл бұрын
റമീസ് ക്കാ വീണ്ടും കൊതിപ്പിക്കല്ലേ...❤️
@dukenzyt6980
@dukenzyt6980 3 жыл бұрын
Apo eth pole aaanalley 2nd hand 32 gb phone okey namak 128 gb aaanenn paranj price kooti tharanath shop kar. Eth pole replacement cheythathakum
@hadihashir8699
@hadihashir8699 3 жыл бұрын
Rameeska poly ahn ithrayum nalla oru content kondonna rameeskane sammadhikkanam
@bobanime808
@bobanime808 3 жыл бұрын
ENIKK LIKE THERANDA 😎
@jinsym9711
@jinsym9711 3 жыл бұрын
Ok .tharunilla😊
@nawaznaazz7570
@nawaznaazz7570 3 жыл бұрын
Remeeskka ❤️🖤
@suryadev1240
@suryadev1240 2 жыл бұрын
Broo njan online class thudangiyathinu shesham ente iphone 7 32gb aayathu kondu kure bhudhimutti ee video kandappo oru ashvasam storage maatan pattumo ennu oru doubt aayirunnu ippam athu maari thanks
@Pk12986
@Pk12986 3 ай бұрын
Ennittu storage upgrade cheytho ?
@fabulofernandas7212
@fabulofernandas7212 3 жыл бұрын
Adipoli nalla upakaaram bro
@mhdrasal2487
@mhdrasal2487 3 жыл бұрын
😍
@mohshibil582
@mohshibil582 3 жыл бұрын
Ikka poli aan💕
@zaisam5633
@zaisam5633 2 жыл бұрын
Face id replace cheyyan pattumooo
@yasar5757
@yasar5757 3 жыл бұрын
ഞാൻ അതിയായിട്ടാണ് ഇക്കയുടെ video കാണുന്നെ.... ഇനിമുതൽ എന്റെ സപ്പോർട്ട് ഉണ്ടാവും........... ☺️☺️☺️☺️☺️☺️☺️☺️☺️
@majeedm2909
@majeedm2909 3 жыл бұрын
😍❤️😍❤️😍
@anandhupa6093
@anandhupa6093 3 жыл бұрын
Memory upgrade price ethra yaaa brooo
@muhammedfaris9890
@muhammedfaris9890 3 жыл бұрын
Ath video yill parajittilla
@anandhupa6093
@anandhupa6093 3 жыл бұрын
@@muhammedfaris9890 illa ethra annu ariyamo
@agisakiller2624
@agisakiller2624 3 жыл бұрын
5000
@agisakiller2624
@agisakiller2624 3 жыл бұрын
Free OK parayinnind thumbnail koduth udayipan
@muhammedfaris9890
@muhammedfaris9890 3 жыл бұрын
@@agisakiller2624 ath kooduthal gb ulla phone edukkan kazhiyathavarkk inganeyum cheyam enna
@midlajjr
@midlajjr 3 жыл бұрын
Jafar ikka jaf mobiles❤️🔥
@Finas527
@Finas527 3 жыл бұрын
Android ഫോൺ ഇങ്ങനെ storege and ram ചെയ്യാൻ പറ്റുമോ
@nikhilk905
@nikhilk905 3 жыл бұрын
No
@Finas527
@Finas527 3 жыл бұрын
@@nikhilk905 ok
@rohittr2780
@rohittr2780 3 жыл бұрын
റമീസ് ഇക്ക ഫാൻസ്‌ ലൈക്‌ അടി 💖
@iphonelover943
@iphonelover943 3 жыл бұрын
Pwoli❤️
@vigneshvinod1887
@vigneshvinod1887 3 жыл бұрын
Jafar Ka uyir ❤️🔥
@nasihmaliyekkal6906
@nasihmaliyekkal6906 3 жыл бұрын
We star volg's 😎😎 Ramees ikka uyir🤩🤩 iphone istham😍😍
@b_a_b_y5266
@b_a_b_y5266 3 жыл бұрын
Jafarinkkante ella iphonte koodeyum rameesikkante vlogsum detailed talkum kettal thanne mathiyavum android phone okke valicheryan thonnum
@jimghanforextradingacademy4749
@jimghanforextradingacademy4749 3 жыл бұрын
Remeeska യുടെ വീഡിയോസ് എന്നും കാണും ഞാൻ 😍സൂപ്പർ വീഡിയോസ് ✌️Remeeskka... Uyir💪
@ansabmoosa9024
@ansabmoosa9024 3 жыл бұрын
🔥🔥GETFIX🔥🔥
@Ahjaazazeez
@Ahjaazazeez 3 жыл бұрын
Rameeskka 32gb to 128gn yill aakiyappol rate ethreya athum koodi annum parayo??
@aflahtm9818
@aflahtm9818 3 жыл бұрын
ഒരിക്കൽ എങ്കിലും iphone use ചെയ്യണം...❤️❤️❤️
@mhdcreations9932
@mhdcreations9932 3 жыл бұрын
Super bro your great
@hashimk9156
@hashimk9156 3 жыл бұрын
Ithill giveaway ellleeeee ramees ikka
@ijasshamsu4674
@ijasshamsu4674 3 жыл бұрын
Full on power 💞💘 Instagram reel kand vannth an 💛 ee comment iphone kittannee🤲🤲
@anaskasaheer7819
@anaskasaheer7819 3 жыл бұрын
ആദ്യമായിട്ടാണ് ഇതിന്റ parts കാണുന്നത്
@ishdasworld6567
@ishdasworld6567 3 жыл бұрын
Best shop ever seen
@sudhi5673
@sudhi5673 3 жыл бұрын
റമീസ് ക്ക ഉയിർ . എനിക്ക് iphone ഇല്ലെങ്കിലും iphone ഉള്ള ഒരു പാട് പേർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും. എന്റെ ഒക്കെ സ്വപ്നങ്ങളിൽ മാത്രമേ iphone ഉള്ളു. എന്നാലും മറ്റുള്ളവർക്ക് വേണ്ടി Thanks Bro
@user-ib9jn7yi2j
@user-ib9jn7yi2j 3 жыл бұрын
Ramees ikka muth aanh inim giveaway pretheeshikyunhu
@Shorts_content_videos
@Shorts_content_videos 3 жыл бұрын
Ikka poliyan oru iPhone kittan oru valiya akraham und 🥰😍 ikka muthan
@rvp5063
@rvp5063 3 жыл бұрын
ഇക്ക ഐഫോൺ വേണം എന്നില്ല ഏതായാലും മതി ഉമ്മ ഇതുവരെ touch phone use ചെയ്തിട്ടില്ല nokia phone ആണ് ഉപയോകിക്കുന്നത്. എനിക് പണി ഒന്നും ഇല്ല ഞാൻ പഠിക്കുക ആണ് എന്നെകൊണ്ട് വാങ്ങി കൊടുക്കാൻ കഴിയില്ല കിട്ടുക ആണെങ്കിൽ സന്ദോഷം
@kmmedia5788
@kmmedia5788 3 жыл бұрын
Iphone ne kooduthlayi parijaya peduthi thannathe rameeska💞
@ronaldofansofficial1180
@ronaldofansofficial1180 3 жыл бұрын
ഈ ചെങ്ങായിയുടെ വീഡിയോസ് കണ്ടിട്ട് ആണ് I PHONE എന്ന പ്രാന്ത് മനസ്സിൽ വന്നത്. ഇങ്ങൾ തന്നെ I PHONE കൊടുക്കുന്നത് ഞങ്ങൾ എല്ലാ സബ്സ്ക്രൈബ്ഴ്സിനും സന്തോഷം ആണ്. ഇക്ക് കിട്ടണം എന്ന് ഒന്നും ഇല്ല എന്തായാലും ആർകെഗിലും കിട്ടുമല്ലോ................ പ്രദീഷകൾ അസ്തമിക്കുന്നില്ല. 🙃 കിട്ടും കിട്ടാദിരിക്കും കാത്തിരിപ്പിനോളം വലിയ ഒന്നും ഇല്ല. എല്ലാർക്കും ഒരു കാലത്ത് I PHONE വാങ്ങാൻ കഴിയട്ടെ INSHA ALLAH ❤
@joyaljoy1635
@joyaljoy1635 3 жыл бұрын
Ee jeevidhathil orupad santhoshangalum sangadamgalum ondavum adhukondu ellarum vishwasam kaividarthu. #hopingforbest
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 6 МЛН
Алексей Щербаков разнес ВДВшников
00:47
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
iPhone Memory Upgrade- in Malayalam
9:20
Milan Thomas
Рет қаралды 97 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН