IPL2024 NEWS : 14 പോയിന്റ് കൊണ്ട് പോലും CSK ക്ക് പ്ലെയോഫ് ഇനി കിട്ടും😧 mi യെ ഹാർദിക് പുറത്തെത്തിച്ചു

  Рет қаралды 8,338

Decoding Cricket

Decoding Cricket

2 ай бұрын

decoding cricket
ipl2024 points table
latest ipl2024 points table
rcb vs pbks preview ipl2024
Music used in this video👇
Roa Music
▶KZbin
/ roamusic
▶Spotify
open.spotify.com/artist/1ETpo...
▶Soundcloud
/ roa_music1031

Пікірлер: 21
@praweencruze619
@praweencruze619 2 ай бұрын
KL Rahul ന്റെ Batting കാണുമ്പോൾ 2025 Test ചാമ്പ്യൻഷിപ് ആണ് ലക്ഷ്യം എന്ന് തോന്നുന്നു 😊
@shameemsha7122
@shameemsha7122 2 ай бұрын
😂
@abhakjoseph
@abhakjoseph 2 ай бұрын
Rutu and Rahul ❤
@rajanmathiyattu5538
@rajanmathiyattu5538 2 ай бұрын
K L Rahul കളിക്കുന്നത് ഏകദിനം കളിക്കുന്ന പോലെ ആണ്. T20 ലോകകപ്പിൽ എടുക്കാഞ്ഞത് നന്നായി. ഈ ലോക കപ്പിൽ രോഹിത് നെ എന്തിനാണ് എടുത്തത് എന്ന് മനസിലാകുന്നില്ല. ഫോം നഷ്ടപ്പെട്ട രോഹിത് ഇനി വിദേശത്തു വെച്ച് നടക്കുന്ന t20 ലോകകപ്പിൽ എന്ത് ചെയ്യാനാണ്? കോഹ്ലി ക്ക് കുറച്ചെങ്കിലും ഫോം ഉണ്ട്. എന്നാലും മെല്ലെപോക്ക് ടീമിനെ ബാധിക്കും.
@jobinbiju1991
@jobinbiju1991 2 ай бұрын
SRH❤
@mohammedirfanirfan9676
@mohammedirfanirfan9676 2 ай бұрын
Rcb
@jishnuraj6260
@jishnuraj6260 2 ай бұрын
ഇന്ന് പഞ്ചാബ് തോൽക്കാനാണ് ചാൻസ്. പൊതുവെ ഫാൻസ് കുറവുള്ള പഞ്ചാബ് ജയിക്കുന്നത് ബിസിസിഐ ക്കും ഐപിൽ മാനേജമെന്റിനും നഷ്ടമാണ്. അവർ വല്ലതും പ്ലെഓഫിൽ എത്തിയാൽ പൊതുവെ ആ മാച്ച് കാണാൻ കാണികൾ കുറവായിരിക്കും അതുപോലെ ആ മാച്ച് ജിയോ സിനിമ വഴി കാണുന്നവരും സ്റ്റാർ സ്പോർട്സിൽ കാണുന്നവരും കുറവായിരിക്കും . അത് ബിസിസിഐ ക്ക് നഷ്ടമാണ് ഒരു പക്ഷെ 2014 ഐപിൽ ലിൽ ബിസിസിഐ ക്ക് അത് മനസ്സിലായികാണും. അതാണ് പിന്നീട് ഒരിക്കലും പഞ്ചാബ് പ്ലെഓഫിൽ എത്താത്തത്. അതേ സമയത്തു rcb ജയിച്ചാൽ അവർ പ്ലെ ഓഫ്‌ ചാൻസ് നിലനിർത്തും. നല്ല ഫാൻസ്‌ പവർ ഉള്ള rcb യുടെ വിജയം പിന്നീടുള്ള മാച്ചുകൾ കാണാൻ കാണിക്കളെ അവരുടെ മാച്ച് നടക്കുന്ന സ്റ്റേഡിയത്തിൽ കൂട്ടും അതുപോലെ ടീവി യിലും ജിയോ സിനിമ യിലും മാച്ച് കാണുന്നവരുടെണ്ണവും കൂടും. അപ്പോൾ സ്വാഭാവികമായി പഞ്ചാബ് തോൽക്കും. പിന്നെ ധർമ്മശാല ഒരു സ്ലോട്രാക്ക് അല്ലായിരുന്നു വെന്ന് ധർമ്മശാലയിൽ നടന്ന കഴിഞ്ഞ മാച്ച് ഒഴികെ മറ്റ് മാച്ച് നോക്കിയാൽ അറിയാം. പൊതുവെ ഹൈസ്കോറിങ് റൺസ് പിറക്കാറുള്ള ധർമ്മശാലയിൽ പേസ് ബൌളിംഗ് നു നല്ല റിവെർസ് സ്വിങ് കിട്ടാറുണ്ടെങ്കിലും ഹൈ സ്കോറിങ് റൺസ് പിറക്കാറുമുണ്ടായിരുന്നു. പക്ഷെ csk യെ സെമിയിൽ എത്തിക്കാൻ ആ പിച്ച് കഴിഞ്ഞ മാച്ചിൽ സ്ലോ ട്രാക്ക് ആയി ഒരു പക്ഷെ ആ പിച്ച് ആകില്ലായിരിക്കും ഇന്ന്. ഇന്ന് ബാറ്റിംഗ് ട്രാക്ക് ആയിരിക്കും. കാരണം rcb യുടെ ശക്തി ബാറ്റിംഗ് ആണ്
@mubash9421
@mubash9421 2 ай бұрын
ഒരു ടീമിന് മാത്രം engane slow ട്രാക്ക് aakum വല്ലാത്ത കണ്ടു പിടുത്തം 😂😂😂 167 avide par സ്കോർ ആയിരുന്നു Csk ജയിപ്പിക്കാൻ പിച്ച് ഉണ്ടാക്കി എന്ന് 😂😂😂
@user-mv3om3pg3n
@user-mv3om3pg3n 2 ай бұрын
ആദ്യം ബാറ്റു ചെയ്യുന്ന ടീം, ജയിക്കും
@thisisme1208
@thisisme1208 2 ай бұрын
Rahul നെ Captaincy ന്നു തട്ടാൻ chance ഉണ്ട് 🥲
@abhakjoseph
@abhakjoseph 2 ай бұрын
Pavam Lag owner and Rahul 😢
@arunprakash4317
@arunprakash4317 2 ай бұрын
14 പോയിൻ്റ് കൊണ്ട് csk എങ്ങനെ കേറും ഇപ്പോൾ 12 ഒന്നു ജയിച്ചാൽ 14 എന്ന് കൂട്ടിക്കോ പിന്നെ 2 കളി തോറ്റാൽ റൺറേറ്റ് കുറയും പിന്നെങ്ങനെ അതിൻ്റെ ആനുകൂല്യം കിട്ടും. ഇനി 3 ലും തോറ്റാൽ നേരെ വീട്ടിലേക്ക് പോവാം😂.
@YaduKr
@YaduKr 2 ай бұрын
Ayinu ethu RCB allaa😂😂3 Kali tholkkan.2 Kali enkilum minimum jayichirikkum.kkr,rr,srh,CSK thanee avum play off .pinne thottalum RCB kkal chance 12 Point ulla DC ind.adutha sala CUP enkilum ningade mandhabhudi management nalla playersine vangan paraa😂😂
@arunprakash4317
@arunprakash4317 2 ай бұрын
@@YaduKr അതിന് csk playoffil കേറിയില്ലല്ലോ,kerattte adhyam,എന്നിട്ട് പോരെ ഡയലോഗ്,ഞാൻ RCB ye Patti ഒന്നും പറഞ്ഞിട്ടില്ല.
@nikhilthalassery9548
@nikhilthalassery9548 2 ай бұрын
Bro csk thokkathonnum illa avar thanne cup kondu pokum full scripted aanu ipl
@rahulremash6880
@rahulremash6880 2 ай бұрын
​@@nikhilthalassery9548 ith enthonedey big boss ahna script itt kalikan
@subin9037
@subin9037 2 ай бұрын
​@@nikhilthalassery9548bro you don't anything about cricket?
@danger-ww2fh
@danger-ww2fh 2 ай бұрын
Cskde lottery vaikathe keerikum
@mubash9421
@mubash9421 2 ай бұрын
ഒന്ന് പോടോ ചെന്നൈ ജയുച്ചാലേ ചാൻസ് ഒള്ളു അല്ലാതെ വേറെ ടീം ജയിച്ചാലും തോറ്റാലും ഒരു കാര്യം ഇല്യ 😂😂
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 11 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 53 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 72 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
life of a തുണ്ട് പേപ്പർ
7:07
Akhil Nrd
Рет қаралды 1 МЛН
Most Runs in ODI History by the Top 10 Cricket Teams
8:07
Mins Cricket
Рет қаралды 6 МЛН
Абдулманап про Хабиба! 🦅 #shorts
0:15
Artem Tarasov MMA
Рет қаралды 792 М.
Messi or Ronaldo ? 🤔🤯 #football #talent #wonderkid
0:18
Alex and Deme
Рет қаралды 4,7 МЛН
Yamal 🇪🇸 vs Bellingham 🏴󠁧󠁢󠁥󠁮󠁧󠁿
0:17
Fearron
Рет қаралды 1,9 МЛН
1,2 or 3⁉️ #football
0:11
Radheya Marca
Рет қаралды 2,2 МЛН
🏟️👋 Welcome to your new home, Kylian Mbappé!
0:14
Real Madrid
Рет қаралды 7 МЛН