Рет қаралды 90,280
1.ഏറ്റവും വില കൂടിയ ക്രിക്കറ്റ് ബാറ്റ് ആരുടെ ? • ഏറ്റവും വില കൂടിയ ക്രി...
2.ഏറ്റവും വില കൂടിയ ക്രിക്കറ്റ് ജേഴ്സി ആരുടെ ? • ഏറ്റവും വില കൂടിയ ക്രി...
3.ഏറ്റവും വില കൂടിയേ തൊപ്പി ആരുടെ ? • ഏറ്റവും വില കൂടിയ ക്രി...
തങ്ങളുടെ പേരിൽ ഒരു റെക്കോർഡ് ഉണ്ടായിരിക്കുക എന്നത് തീർച്ചയായും ഒരു വ്യക്തിയെന്ന നിലയിൽ അഭിമാനകരമായ വികാരമാണ്. ആ റെക്കോർഡ് ഗിന്നസ് ലോക റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചാലോ? തീർച്ചയായും, അത് നിങ്ങളുടെ ജീവിതകാലം മുഴുവൻ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നായിരിക്കും അല്ലെ. അതുപോലെ, നിരവധി ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ കരിയറിനിടയിൽ ചില റെക്കോർഡുകളുമായി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
• ഏറ്റവും വില കൂടിയ ക്രി...
അത്തരത്തിൽ ലോക ക്രിക്കറ്റിലെ ചില ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.. • ഏറ്റവും വില കൂടിയ ക്രി...
#CricketMalayalam #ക്രിക്കറ്റ്മലയാളം #moresports
ക്രിക്കറ്റ് മലയാളം , ക്രിക്കറ്റ് , Cricket , ക്രിക്കറ്റ് വാർത്തകൾ , moresports