സുനിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ്. കൈകൂലി വാങ്ങാതെ യും കൊടുക്കാതെയും ഇന്നത്തെ കാലത്ത് ഒന്നും നടക്കില്ല. നമ്മൾ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കൈകൂലി കൊടുക്കുന്നുണ്ട്. ചെറിയ രീതിയിൽ ആയതുകൊണ്ട് നമ്മളാരും അതിനെ കൈകൂലി എന്ന ഗണത്തിൽ പെടുത്താറില്ല. ഈ system ശരിയാണ് എന്നല്ല ഞാൻ പറയുന്നത്.. പക്ഷെ ഇതേ ഈ ലോകത്ത് നടക്കൂ.... നിങ്ങൾ ക്ക് adani stock വേണ്ട എങ്കിൽ അത് വാങ്ങരുത്, വേറെ എത്രയോ നല്ല സ്റ്റോക്കുകൾ... എന്നാൽ എനിക്ക് ഇന്ന് അദാനി പോർട്ട് intraday ചെയ്തു 43. 5k കിട്ടി. Sunil ഭായ്, ഇതരത്തിലുള്ള നഗ്ന സത്യങ്ങൾ ഇനിയും ഉറക്കെ ഉറക്കെ വിളിച്ചു പറയൂ....
@umaunnikrishnan19133 күн бұрын
The practice of lobbying in the U.S., which can sometimes be perceived as institutionalized bribery under a different name.
@x3troll2 сағат бұрын
Bro taparia tools ne patti oru video cheyyumo?
@koshycherian5913 күн бұрын
അദാനി ഉടായിപ്പ് എന്ന് പറയാൻ Business വളർത്താൻ കിട്ടുന്ന എല്ലാ source കളും നന്നായി ഉപയോഗിക്കുന്നു.അത്ര മാത്രം.ബൈബിൾ വചനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ ഒന്ന് കിട്ടിയവൻ കൊണ്ട് കുഴിച്ച് ഇട്ടത് പോലെ ആകാതെ രണ്ട് ഉള്ളവൻ നാല് ആക്കിയത് പോലെ സമ്പത്തിനെ വളർത്തുന്നതും ഒരു കഴിവ് തന്നെ.ആരുടെയും കക്കുന്നില്ലാ.പിടിച്ച് പറിക്കുന്നും ഇല്ല.പിന്നെ കൈക്കൂലി തെറ്റ് ആണേലും ഇവിടുത്തെ system അങ്ങനെ ആയിപ്പോയി.sunil പറഞ്ഞത് തന്നെ ആണ് ശരി.
@sreekumar97133 күн бұрын
കൈ കൂലി കൊടുത്താണ് എല്ലാ പ്രോജക്റ്റും അവാർഡ് ആകുന്നത്..നമ്മുടെ പഞ്ചായത്ത് ഓഫീസിൽ തുടങ്ങി ലോകത്ത് എല്ലായിടത്തു
@josephputhran48713 күн бұрын
😂😂അപ്പോൾ മോദി തടഞ്ഞില്ലേ? പിന്നെ എന്തിനാണ് നമുക്ക് അവനെ വേണ്ടത്?
@athul81573 күн бұрын
പാവം അദാനി😅
@KLtraveller-v3e3 күн бұрын
സ്വന്തമായി പ്രധാനമന്ത്രിയുള്ള അദാനിയ്ക്കെതിരെ ഇന്ത്യയിൽ തൽക്കാലം അന്വേഷണം വരില്ല
@AkashAkash-bx4ke3 күн бұрын
😮
@sinan66923 күн бұрын
😂
@ramesha45583 күн бұрын
കൈകൂലി താങ്കൾ പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യം തന്നെയാണ്
@sreenathgopinathan40023 күн бұрын
Mukesh Ambani had own PM from 2004 to 2014
@irfanss22103 күн бұрын
@@sreenathgopinathan4002 they are in the PM role man, still on going along with Adani...
@IndulalKozhissery2 күн бұрын
Sunil sir ഇങ്ങിനെ ഒക്കെ തുറന്നു പറയാൻ തന്നെ മനസ് സമ്മധിക്കണം അടിപൊളി വീഡിയോ
@pavithrankumar52453 күн бұрын
Taan kando kaikooli koduttath. Kai kooli vakdaanam chythu eanna aaropanam matram. 2:12 tanghal paranjapole telivu varatte. Eannittu teerumaanikkam
@dhaneshkumar69363 күн бұрын
He is praising Adani a lot. Clear example of whataboutary…
@REJIN-d3n3 күн бұрын
Sir. 💙💚 Sir hold chayunna stock list parayamo ❤
@ASHIQMV-c3h2 күн бұрын
Perfectly said!
@ANANDUVWILSON2 күн бұрын
True, Mr. Mathai
@sukeshgovind7933Күн бұрын
Enviro infra il invest cheyyunnatinepatti endhanu openion???
Koya mentality is clear@@Lorryudama-manaf-original
@Lorryudama-manaf-original3 күн бұрын
@@mohanabhil Koya nente thantha...
@justiin0033 күн бұрын
Bro Govt of India is providing guarantee to raise fund from usa, it will have a definite impact
@binoymathew7714Күн бұрын
Do you have basic understanding on SOX, IFRS and Foreign Exange Corrept practice... Is a company doing business with US they failed to comply SOX violation and ty they have business with US, they can't do business with US... More over Adani's investment are mostly done bt foreign instititional investors... If they losed the trust in business acumtion..
@salmandkk37192 күн бұрын
Well Said true
@pauljose71013 күн бұрын
18:42 സാറ് കൈക്കൂലി കൊടുത്തതുകൊണ്ട് . ലോകം മുഴുവൻ കൈക്കൂലിക്കാരാണ് എന്ന് പറയുന്നത് ശരിയാണോ കൈക്കൂലി വാങ്ങുന്നതുപോലെ തന്നെ കൊടുക്കുന്നതും തെറ്റല്ലേ. അതെല്ലാം ഈ വീഡിയോയിൽ കൂടി വിളിച്ചു പറയണോ?
@sarath3243 күн бұрын
സത്യം പറഞ്ഞതാണോ ഇപ്പൊ തെറ്റ്? കൈക്കൂലി കൊടുത്തു എന്നത് ഒരു അപൂർവത്തിൽ അപൂർവം ആയ കേസ് ഒന്നും അല്ല എന്നാണ് പുള്ളി ഉദ്ദേശിച്ചത്.
@tradetalkssunil3 күн бұрын
ya its very common in india
@pavithrankumar52453 күн бұрын
@@sarath324chila satyagal parayaan paadilla
@xmatterdaily3 күн бұрын
Bought Adani Today. Risk 🗑️
@shyjukayamkulam57693 күн бұрын
which stock?
@TravelShorts-x2i3 күн бұрын
Market willl come back to 23325 ...expecting huge sell off
@shijinjabbar16753 күн бұрын
Bought Yesterday and Sold Today Adani Ports 🎉
@sreenathgopinathan40023 күн бұрын
Adani power
@sunilk.k91073 күн бұрын
അദാനി കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യരുതെന്ന് എല്ലാ youtube പണ്ഡിതന്മാരും വർഷങ്ങൾക്ക് മുന്നേ പറഞ്ഞിരുന്നു.. അങ്ങനെ അദാനി ഗ്രീൻ , പോർട്ട് , power .. 50 രൂപക്ക് താഴെ പല സ്റ്റോക്ക്കളും.. റിവ്യൂ നോക്കി പോയി.. ഒടുവിൽ എല്ലാം അഞ്ഞൂറിനും ആയിരത്തിനും പുറത്ത് കടന്നപ്പോ എല്ലാർക്കും അദാനി വാഴ്ത്തപെട്ടവൻ.. പണ്ഡിതന്മാരെ കേട്ട് അനുസരിച്ചവർ പൊട്ടന്മാർ.
@shafeek60192 күн бұрын
ഒരു തെറ്റ് ഒരുപാട് പേർ ചെയ്യുന്നത് കൊണ്ട് അത് സാരമില്ല എന്നാണ് വാദമെങ്കിൽ, കൊലപാതകം കൈക്കൂലി പോലെ വ്യാപിക്കുകയും, സുനിലിന്റെ വീട്ടിലെ ഒരാളെ ആരെങ്കിലും കൊലപ്പെടുത്തുകയും ചെയ്‌താൽ കൊലപാതകം ചെയ്യാത്തവർ വളരെ കുറവല്ലേ, ഇതൊക്കെ സാധാരണമല്ലേ എന്ന് കരുതി ഇത് പോലെ ന്യായീകരിക്കുമോ സുനിലേ? എല്ലാവരും തെറ്റ് ചെയ്യുന്നു എന്ന് കരുതി തെറ്റ് തെറ്റാല്ലാതെ ആകുന്നില്ല. കഴിയുന്ന രീതിയിലൊക്കെ ഒഴിഞ്ഞു നിൽക്കുകയും എതിർത്ത് കൊണ്ടിരിക്കുകയും വേണം. പിന്നെ, വില്ലേജ് ഓഫിസിൽ ഗതികേട് കൊണ്ട് കൈക്കൂലി കൊടുക്കുന്ന സാധാരണക്കാരെയും, രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചേക്കാവുന്ന വിധം കാര്യങ്ങൾ സ്വന്തം വരുതിയിൽ വരുത്താൻ കോടികൾ കൈക്കൂലി കൊടുക്കുന്ന അദാനിയെയും താരതമ്യം ചെയ്യാനുള്ള ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്... കഷ്ടം തന്നെ മൊയലാളി 🙏🙏💩💩💩
@tradetalkssunil2 күн бұрын
Njanum parayunnathu athu thadayanam enna . Start from bottom athu village ofc anu enkillum adani anu enkil every thing is same .
@sujitharam24372 күн бұрын
Well said Shafeek👍
@sujitharam24372 күн бұрын
@@tradetalkssunilyou said it in the comment only, not in the video, Pity! Correct me if i am wrong.
@shafeek6019Күн бұрын
@@tradetalkssunil everything is same എന്ന് പറയുന്നിടത്താണ് സുനിലേ ശരിയാകാത്തത്. സാധാരക്കാരൻ അഞ്ഞൂറോ ആയിരമോ ഗതികേട് കൊണ്ട് കൊടുക്കുന്നത് പോലെയാണോ ഒരു രാജ്യത്തിന്റെ system തന്നെ നിയന്ത്രിക്കാൻ വേണ്ടി ആയിരകണക്കിന് കോടികൾ കൈക്കൂലി കൊടുക്കുന്നത്? സർക്കാരാപ്പീസിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ കാര്യം നടക്കാൻ ഒരുപാട് കഷ്ടപ്പെടണം. പല തവണ ഓഫിസ് കയറിയിറങ്ങണം. അവന് അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ എന്തെങ്കിലും സേവനം കൊണ്ട് പതിനായിരക്കണക്കിന് കോടികൾ സാമ്പാദിക്കാനോ രാജ്യം നിയന്ത്രിക്കാനോ വേണ്ടിയല്ല. അദാനി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടിയാണോ കൈക്കൂലി കൊടുത്തത്? പറയുമ്പോൾ ഒരു മര്യാദ വേണ്ടേ സുനിലേ?
@tradetalkssunilКүн бұрын
Small and big ella every thing same 500 kodukanam system ullathu kondu anu 5000cr kodukanam system undayathu … Nigal kodukku ka enu kattakku paray enit nokkam Vagunavaru alle koduthavarakkal prblm
@jyothishjoyan1173 күн бұрын
സുനിൽ ബ്രോ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു നമ്മുടെ കൊച്ചു കൊച്ചിൻ കോർപ്പറേഷനിൽ വരെ അഴിമതി നടക്കുന്നുണ്ട് 😄
@jbro64953 күн бұрын
ബൈഡൻ മാറിയാൽ കേസ് തീരും കുറച്ചു ഡേയ്സ് വെയ്റ്റ് ചെയ്യൂ
@Indians22553 күн бұрын
INDIA അല്ല USA അവിടെ ത്തെ System ഒന്ന് ആദൃം പഠിക്ക്, ഇവിടെ തന്നെ എല്ലാരെയും നിർബന്ധിച്ച് കൃത്യമാ മായി മർക്കറ്റിനെ മുകളിൽ എത്തിച്ചു, അവസാനം LIC , SBI എല്ലാം ഏത് ആവും കാലം സാക്ഷി, What's app University അല്ല USA
@jbro64953 күн бұрын
@Indians2255 nokkam Jan 20 kazhinjitt okk
@geocry4583 күн бұрын
Athe
@justiin0033 күн бұрын
Nothing will happen adani company will be black listed
@shafeek6019Күн бұрын
റിട്ടയർ ആകുമ്പോൾ MP ആക്കാം എന്നൊക്കെ പറഞ്ഞാൽ അവിടുത്തെ കോടതിയിൽ കാര്യം നടക്കുമോ ന്തോ? 😜
@thevoiceofinvisible5082 күн бұрын
Your content have some quality, but you should keep an equivalent quality on thumb nail, I don't know it's my own opinion I feel so😊
@tradetalkssunil2 күн бұрын
Set akkam
@umarkoya13273 күн бұрын
സഹോദരാ അഡാനി അമേരിക്കയിൽ ലോൺ എടുക്കുമ്പോൾ പിടിക്കപ്പെട്ട കൈകൂലി വിഷയംമറച്ചു് വെച്ചു എന്നതാണ് പ്രധാന ഗുരുതരമായ ആരോപണം. എന്നാലും ഞാൻ Adani Port വാങ്ങി. ഇനിയും വാങ്ങും.Ambuja cem. നഷ്ട്ടത്തിൽ വിറ്റു.
@akhil_prabhakaran_3 күн бұрын
Passport verification samayath policekaaran ente kaiyil ninn vaangiyath 500 roopayaane... Kaikooli ath kodukkendi varaathavar ntho bhagyam cheythitt und... 😂
@dipuhari7498Күн бұрын
please try to set the background same for the two of you. Either dark or light. otherwise not pleasant to the eyes
@Shaju.nkm.3 күн бұрын
Don't invest in Adani shares. It's manipulated company .no base like Tata
@sankarsreekumar49963 күн бұрын
Who are u to say that😂
@rahurahul84513 күн бұрын
ഇവിടെ കുറ്റം പറയുന്ന മഹാന്മാര് ഇവിടെ എത്ര പേർക്ക് തൊഴിൽ നൽകുന്നു എന്തയാലും അയാള് വളരുന്നതോടപ്പം തന്നെ ഒരുപാട്പേർക്ക് ജോലികൂടി നൽകുന്നുണ്ട്
എസ്ബിഐ , LIC okke ഇത്രയൊക്കെ കോടി കൊടുക്കണോ ഈ തുച്ഛമായ ജോബ് create ചെയ്യാൻ?
@ANIL-j2v6y3 күн бұрын
Sir paranjath correct anu
@antonypious94243 күн бұрын
Almost 400000 employees undu adani group under il. Chumma adani yea blame cheythukondirunna it will impact the Indian economy. What we look here is the quality of his companies product and services. Without coperate companies no country is developed. Even Samsung Hyundai from Korea and Toyota Honda from Japan also doing the same thing.
@maxpayne377-z6b3 күн бұрын
Bro company registration vachu tax avoid chayunna trick entaa karyam oru vedio chayanaa❤🎉
@sivadasanmarar79353 күн бұрын
കൈക്കൂലി,ഇന്ത്യയിൽ യ്യാപകം അയത്തിന് കാരണം അടിയന്തിരാവസ്ഥ കാലത്തെ ഗവ:ജോലിക്കാരുടെ കോൺഗ്രസ്സ് വെറുപു കുറയാൻ ഇന്ദിര എടുത്ത കർശനനിലപാട് മയപെടുത്തിയ നയം anu
@mathewabraham47933 күн бұрын
Adani nothing to loose because the total investment is by our political leaders. Political support is the main reason for all these problems.
@salmandkk37192 күн бұрын
Invest now; because stock market up & down process
@mashoodk1182 күн бұрын
This case will not last ..... 2000 core to whom adani has given..it cant be proved..its just a aligation.... Adani has to survive..... Govt has to support adani ..
@Remeshbabu-v7d3 күн бұрын
I took Adanigreen yesterday don't worry it will come back.
@wonderfulworldwelive3 күн бұрын
Indian il evide aanu, kaikkoli kodukkathe. Ethonnim oru issue alla. 😃
@arifalathur3 күн бұрын
Waiting for average, Adani green and Adani energy solution,,,✌️
@sibichanjoseph20223 күн бұрын
ഈലോൺ മെസ്‌ക് കയ്ക്കൂലി കൊടുത്തല്ലേ ട്രമ്പിനെ പ്രസിഡന്റ് ആക്കിയത്
@hrnair6617 сағат бұрын
Adani growth is somewhat in trouble
@malabaredition37592 күн бұрын
ഇവിടെ കൈക്കൂലി നിത്യ സംഭവം എന്ന് വെച്ച്,... ലോകത്ത് ഒരു കര്യം നടന്നാൽ സന്തോഷത്തിന് ഒരു Gift കൊടുക്കുന്നത് പോലും Bribe ആണ്... ആ കൂട്ടത്തില് പെട്ട രാജ്യമായിരിക്കാം അമേരിക്കയും.. 😢😢
@sadanandan27853 күн бұрын
Correct
@c.p.mullakoya64003 күн бұрын
Adani is a more successful Indian businessman. His case is not proved.
@rasi25022 күн бұрын
haa kondupoy itt kodukk.
@rahulrp77233 күн бұрын
Adani stocks നെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. എല്ലാ ഉടായിപ്പും കാണിച്ചു മോദിയുടെ പിൻബലത്തോടെ ഇലോൺ മസ്‌കിനേ കടത്തിവെട്ടി ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുവാണ് അദാനി.
@roxfernandez14303 күн бұрын
മാർക്കറ്റിനെ പറ്റി ഒന്നും അറിയാത്ത ഒരു അദാനി തകർച്ച കാലത്ത് അദാനി ഗ്രീൻ 634 ന് വാങ്ങി 3000 ന് വിറ്റ എനിക്ക് ഇന്നാ ധൈര്യം കൈമോശം വന്നു❤
@muhammedali91002 күн бұрын
ഹലോ മതായിച്ച രണ്ടു പോയിൻ്റ് രണ്ടു മിനിറ്റ് അമേരിക്കയിൽ കേസ് എടുത്തിട്ട് പോലും നമ്മുടെ രാജ്യം ഒരു ആക്ഷനും എടുത്തില്ല പിന്നെ നമ്മുടെ പിഎം മിനിമം ഇൻറയർ പൊളിറ്റിക്സിൽ ഒന്നിച്ചു പഠിച്ചിരുന്നു എന്നെങ്കിലും ഇതൊരു മാതിരി എൽകെജി...
@Azizanimal3 күн бұрын
ഇന്നലെ മാലബൾബ് പോലെ കത്തിനിന്ന അദാനി stocks chart ഇന്ന് പറക്കുന്നു Issues ബാധിച്ചിട്ടില്ല എന്ന് വരുത്തി തീർക്കാൻ manipulate ചെയ്തതാണോ ?
@josew2023 күн бұрын
ഷോർട് സെല്ലേഴ്‌സ് & കള്ളപ്പണം കൊണ്ട് ഓഹരി പിടിച്ചു നിർത്തൽ. അതാണ് ഇന്ന് കണ്ടത്. തിങ്കളും വലിയ കുഴപ്പം കാണില്ല. പക്ഷെ ചൊവ്വാഴ്ച മുതൽ ഇടിവ് കാണാൻ പോകുന്നേ ഉള്ളൂ.
@shijumonpkty27953 күн бұрын
സിൽബിടെ ഇടക്കുള്ള കോമഡി ശരിക്കും എൻജോയ് ചെയ്യുന്നുണ്ടേ😊
☝️☝️എൻറെയും നിങ്ങളുടെയും ഇത് കാണുന്നവരുടെയും മാർഗ്ഗം പലതാണ് But ലക്ഷ്യം ഒന്ന് ആണ് പണം 🔥🔥🔥Money 💰
@Trenderxyz3 күн бұрын
കൈകുലി എല്ലായിടത്തും ഉണ്ട്. വിജിലൻസ്, ED , ഒകെ വലിയ കൈകുലി വാങ്ങുന്ന ടീം ആണ്. ആർമിയിലും ഉടോഗ്യസ്ത തലത്തിൽ പ്രതേകിച്ചു എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ ഒകെ കൈകുലി ഉണ്ടാവും. ഒരു ബിസ്സിനെസ്സ് കേരളത്തിൽ, ഇന്ത്യയിൽ ഒകെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കൈകുലി ഇല്ലാതെ പിടിച്ചു നില്കാൻ ബുദ്ധിമുട്ട് ആണ്.
@sibichanjoseph20223 күн бұрын
അദാനിയേ തോല്പിക്കുക എന്നത് അമേരികയുടെ അജണ്ട ആണ്
@athul81573 күн бұрын
Why?😂
@vishnukumar82883 күн бұрын
സാറും മാഡവും കൂടി തള്ളി പറഞ്ഞ Hyundai IPO share ഇപ്പോൾ എന്തായി 😮
@aminpaul17463 күн бұрын
Endayyi?!
@vishnukumar82883 күн бұрын
@aminpaul1746 you check
@aminpaul17463 күн бұрын
@@vishnukumar8288 1960 ine list cheyyithu ipo 1830 ine nilkunnu
@kindi1233 күн бұрын
@@vishnukumar8288 ഷെയർ 3 മാസത്തേക്ക് അല്ലടോ . . 5-10 വർഷം. ഹോൾഡ് ചെയ്യണം. . ചിലപ്പോ. ഒരുവർഷം. കൊണ്ട് ഇരട്ടിയോ 10 ഇരട്ടിയോ കിട്ടിയേക്കാം ചില സന്ദര്ഭങ്ങളിൽ എന്നെ ഉള്ളു.. . ലോങ് ടെരം ഇൻവെസ്റ്റ് ചെയ്യാൻ അല്ലേൽ ബ്ങ്കിൽ. പൊയി FD ഇട്.. .
@georgefrancis50483 күн бұрын
Adani means total manipulator of economy
@azarazar48603 күн бұрын
Adani news kanumbol Harshad mehta ne yanu ipol orma varunnath😅
@anoopm46633 күн бұрын
"കൈക്കൂലി കൊടുത്തെന്ന് ഇങ്ങനെ വീഡിയോയിൽ പറയല്ലേ, കൈക്കൂലി വാങ്ങുന്നതിനെപ്പോലെ തന്നെ കൊടുക്കുന്നതും ശിക്ഷാർഹം aanu. നിങ്ങൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തു എന്ന് തുറന്ന് പറഞ്ഞാൽ, നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള തെളിവായി ഈ വീഡിയോ മാത്രം മതിയാകും.
@thomaskutty24873 күн бұрын
അഴിമതി എല്ലാ മേഘലയിലും ഉണ്ട്
@antonypious94243 күн бұрын
After Jan 20 Trump will slove this arrest warrant easy.
@Yedunfdkk3 күн бұрын
ഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചതാ
@sujithdivakar3 күн бұрын
Bro powliyanu... Anchor 😂😂😂😂
@Ashmiro73 күн бұрын
ഇന്ത്യൻ ഗവണ്മെന്റ് അദാനിക്ക് പിന്തുണ നൽകുന്നുണ്ടെങ്കിൽ പിന്നെ എന്ത് റിസ്ക്?
@mohammedanas37143 күн бұрын
adani stocks ellm innu Up aaan
@paultom89053 күн бұрын
Enth up … 100 thazhe veenat 10 point keranathooo
@mohammedanas37143 күн бұрын
@ adani ports eduth nok bro
@paultom89053 күн бұрын
@ Athinu ith ADANI POWER OR ADANI GREEN RELATED issue aaanu ADANI PORT ithilevide
@farhanaf8323 күн бұрын
American KZbin channels parayunath egane false allegations vech chinaye thakarkan noki 5 years slow aki athepolle indiayekilum cheyan pattilakil nammal Americans onnum alla😢 enn parayumbol comments motham supporting america
@ANIL-j2v6y3 күн бұрын
Kaikooliyillatha oru rajyavumilla
@techgearss3 күн бұрын
അദാനി കോടീശ്വരൻ ആയതു ഇവിടെ കോൺഗ്രസ് ഭരിക്കുബോൾ ആണ്. എന്നിട്ടും കുറെ എണ്ണം പാർട്ടി ക്ലാസും കേട്ടു ഇവിടെ വന്നു കരയുന്നു 🤣🤣🤣
@athul81573 күн бұрын
ഓഹോ. കഴിഞ്ഞ പത്തു വർഷം കൊണ്ട് അദാനിയുടെ വെൽത്ത് എത്ര ഇരട്ടിയായി?
@Indians22553 күн бұрын
ഒന്ന് വിഷധ മക്കി പറഞ്ഞു തരുമോ , പഠിക്കാൻ വേണ്ടി ആണ്
@paultom89053 күн бұрын
@@techgearss WhatsApp university
@techgearss3 күн бұрын
അയാൾ business കാരൻ ആണ്. Cash ഉണ്ടാകുകയാണ് ലക്ഷ്യം. അല്ലാതെ വീട്ടിൽ കുത്തി ഇരിക്കണോ..
വീഡിയോ ലേറ്റ് ആയിട്ടാണോ പോസ്റ്റ് ചെയ്തത് അദാനി സ്റ്റോക്ക് തിരിച്ചു വന്നു
@JasimLachutty3 күн бұрын
അല്ല താഴോട്ട് തന്നെ..
@skjn49143 күн бұрын
@JasimLachutty നാളെ ഇലക്ഷൻ റിസൾട്ട് ഭരിക്കുന്ന പാർട്ടിയാണ് ജയിക്കുന്നതെങ്കിൽ മാർക്കറ്റ് മുകളിലേക്ക് കൂടെ അദാനി സ്റ്റോക്കുകളും ഇതൊക്കെ രാഷ്ട്രീയ കളികൾ മാത്രം ട്രമ്പ് അധികാരം ഏൽക്കുന്നത് വരെ മാത്രമേ അദാനിയുടെ ഈ പ്രശ്നത്തിന് ആയുസ് ഉള്ളു
@Kukugmhg6513 күн бұрын
Adani kooree share kayill undd allee😂😂😂😂..
@nictox3 күн бұрын
ഒരു മൊട്ടയും അദാനിക്കില്ല.. സിമ്പിൾ ആയി നടക്കും
@firelinepayyanur38713 күн бұрын
Pappu And sorus Conspiracy😅
@varunpuj3 күн бұрын
He seems to have invested in Adani.. 😀 Its a fraud company… there is a lot stock manipulation happening with Adani stocks..
@pauljose71013 күн бұрын
അദാനി ഉടായിപ്പ് അല്ല പക്ഷേ എനിക്ക് വിശ്വാസമില്ല അല്ലേ ചേട്ടാ....
@srinadhp19433 күн бұрын
Why this lady is laughing like .... . 😂
@rafeekbasheer68363 күн бұрын
അദാനി ഉടായിപ്പ് ആണെങ്കിൽ മോദി അതിന്റെ ഹെഡ് മാസ്റ്റർ
@TravelShorts-x2i3 күн бұрын
oole market in sell off mode amd u are asking to accumulate adani scrips😂😂😂
@tradetalkssunil3 күн бұрын
njn aganne parayunne elle aplease watch full video
@saleemnv44813 күн бұрын
നമ്മുടെ പാവപ്പെട്ട ഇൻവെസ്റ്റേഴ്സിനു വേണ്ടി ശബ്‌ദിക്കാൻ ഇവിടെ ആരുമില്ല ....നഷ്ടങ്ങൾ സ്വയം സഹിക്കുക ...🙏
@bavaabbas3 күн бұрын
Sanghi kalam. Mattullor anel it’s a sin if not it’s ok.
@philipsamuel66343 күн бұрын
ഉടായിപ്പ് തന്നെ
@subasht58723 күн бұрын
ഒന്ന് പേടെ
@saneeshg9463 күн бұрын
അദാനി സ്റ്റോക്ക് തിരിച്ചു കയറി വരും അതുകാരണം വീണ മറ്റു സ്റ്റോക്കുകൾ ആയിരിക്കും ബുദ്ധിമുട്ടുക😂, , എന്തായാലും ഒരുപാട് ആളുകൾക്ക് അദാനി സ്റ്റോക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലാക്കാൻ കഴിയും അദാനി സ്റ്റോക്ക് ഈ വിഷയം നടന്ന അന്ന് അതിൻറെ വോളിയം നോക്കിയാൽ തന്നെ മാർക്കറ്റിൽ ആളുകളുടെ സെൻറിമെൻസ് മനസ്സിലാക്കാൻ കഴിയും കോടികൾ ആയിരുന്നു വോളിയം സാധാരണ ഒരു പ്രശ്നം സംഭവിക്കുന്ന സ്റ്റോക്ക് ആർക്കും വേണ്ടിവരില്ല ഇവിടെ ഒരുപാട് പേര് വിൽക്കുകയും കുറെ ആളുകൾ അത് ഒരു അവസരമായി വാങ്ങുകയും ആണ് ചെയ്തത് 😂