ഇപ്പോൾ അവർക്ക് നിങ്ങളോടുള്ള മനോഭാവം എന്താണെന്ന് ഭഗവാൻ പറയുന്നു #spiritualguru #sivasandhesam #tarotcardreading #mahadevan
Пікірлер: 226
@pankajavallimg9192Ай бұрын
ഓം നമശിവായ എന്റെ ജഗനാഥ എന്റെ ജഗദ് പിതാവ എൻ ജഗദിശ്വര എന്റെ മഹേശ്വര ഓം നമ ശിവായ ഓം നമശിവായ
@satheeshkollam82814 ай бұрын
വളരെ.... വളരെ കൃത്യം പറഞ്ഞതെല്ലാം സത്യമാകട്ടെ ദേവ ദേവനായ ലോകനാധാനായ മഹാദേവന്റെ അനുഗ്രഹം നമുക്കെല്ലാപേർക്കും ഒരുപോലെ ലഭിക്കുമാറാകട്ടെ... നന്ദി... നന്ദി... നന്ദി... 🙏🙏🙏
@mridulamridu87064 ай бұрын
ഈ പറഞ്ഞതെല്ലാം.. സത്യമാണ് കുഞ്ഞേ.... ഇതേ പോലെ ആത്മബന്ധമുള്ള.... ഒരാൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു.... പക്ഷെ... മറ്റൊരു വ്യക്തിടെ ഇടപെടൽ മൂലം... രണ്ടു വഴിയ്ക്കായി.... എല്ലാം ഭഗവാൻ കണ്ടിട്ടുണ്ട്..... ഭഗവാൻ തിരുത്തട്ടെ 🙏🏻🙏🏻🙏🏻
@LillyRose-h3y4 ай бұрын
ഓം നമ: ശിവായ പരമ പിതാവായ പരമേശ്വരനും പാർവ്വതിദേവിക്കും നന്ദി പറഞ്ഞതെല്ലാം സത്യമാണ്. ഭഗവാന്റെ ഇഷ്ടം നടക്കട്ടെ എനിക്ക് ഉള്ളതു് ഒന്നും എത്ര കാലം കഴിഞ്ഞാലും എന്നിൽ തന്നെ വന്നുചേരും എന്ന് വിശ്വസിക്കുന്നു. നന്ദി മോളെ ❤❤❤
@LATHATP-r8h4 ай бұрын
🙏പരമപിതാവേ അങ്ങ് പറഞ്ഞതെല്ലാം 100%, സത്യമാണ് എന്റെ കാര്യത്തിൽ. എത്ര വർഷം ഞാൻ മക്കളെയും കൊണ്ട് പൊരുതി എല്ലാവരോടും. അങ്ങ് എല്ലാം കണ്ടു. എന്നെ അവർക്കു മുമ്പിൽ വിട്ടു കൊടുത്തില്ല. അന്നും ഇന്നും 🙏അവിടുത്തെ കാരുണ്യം കൊണ്ട് മാത്രം ഇന്നും ഞാനും മക്കളും ജീവനോടിരിക്കുന്നു. നന്ദി 🙏 നന്ദി 🙏 നന്ദി 🙏
@SahadhavanC3 ай бұрын
ഓം. നമശിവായ. യൂണിവേസ്. ഒരായിരം. നന്ദി.
@vijayanvijay95104 ай бұрын
ഓം നമഃ ശിവായ... ഞാനും എന്റെ മുത്തും തമ്മിൽ ഇനി ഒരിക്കലും പിണങ്ങാതെ ഇരിക്കുവാൻ അനുഗ്രഹിക്കണേ ഭഗവാനെ... 🙏🙏🙏... Uscv...
@MohanaKumari-ce8ub2 ай бұрын
ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് ഒരുപാട് സന്തോഷം തോന്നുന്നു എല്ലാവരേയും ഈശ്വരൻ കാത്തു രക്ഷിക്കട്ടെ 🙏❤️🙏
@nitheesh75754 ай бұрын
മഹാദേവാ, എത്ര സത്യമായ കാര്യങ്ങൾ. തിരിച്ചറിവ് നൽകി പഴയ സ്‌നേഹത്തോടെ എനിക്കും മക്കൾക്കും തിരിച്ചു നൽകേണമേ ഭഗവാനെ ഓം നമഃ ശിവായ 🙏🙏🙏🙏🌹
@snehasraj1714 ай бұрын
ഓം നമ: ശിവായ ഓം ഉമാമഹേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ നന്ദി മഹാദേവാ. നന്ദി പ്രഭു. ❤️❤️🙏🙏❤️❤️🙏🙏❤️❤️
@sunithakg40206 күн бұрын
🧡🧡🧡🧡 ഭഗവാൻ എനിക്ക് നൽകിയ സന്ദേശം എന്റെ അനുഭവങ്ങളാണ് ഈ സന്ദേശത്തിലൂടെ എനിക്ക് മനസ്സിലായത് ഞാൻ അത്രയ്ക്കും വേണ്ടപ്പെട്ട ഒരു വ്യക്തിയുമായി 16 വർഷം ജോലി ചെയ്ത എന്നെ അവൾ അവോയിഡ് ചെയ്ത് ഇറക്കി വിട്ടു അതിന്റെ ഫലമായി ഇപ്പോൾ അവൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഞാൻ ആ ജോലിയിൽ നിന്ന് രാജിവച്ചു പക്ഷേ എന്റെ വിഷമം നീ ആരോട് പറഞ്ഞാലും തീരാത്ത ഒരു ദുഃഖം ആയിട്ടാണ് ഞാനിപ്പോൾ ഇരിക്കുന്നത് ഇതിനൊരു ഉത്തരം ഭഗവാനും എന്നെ അവൾക്കു കൊടുത്തോളൂ ഞാൻ ഒന്നും പറയാൻ ആളല്ല ഞാൻ വളരെ സത്യസന്ധമായ ഒരു കുട്ടിയാണ് ഭഗവാൻ എന്റെ കൂടെ ഉണ്ടാവണം ഈ സന്ദേശം എനിക്കൊരു മുന്നേറ്റം കൂടിയാണ് ഓം നമശിവായ ഓം നമശിവായ❤❤❤❤❤❤❤
@RadhikaVelayudhan-ni3bm4 ай бұрын
മറന്നിട്ടുമല്ല, വെറുത്തിട്ടുമല്ല ഇനിയും സ്വയം വേദനിക്കാതിരിക്കാൻ ഒരു അകലം ഇട്ടു അത്രേയുള്ളൂ ഭഗവാനെ കുറച്ചു ഒന്നും അല്ല 12 വർഷം ആണ് ഞാൻ അനുഭവിച്ചത്. ആണ് വ്യക്തിയോട് ദേഷ്യമോ, പിണക്കമോ, വെറുപ്പോ ഒന്നുമില്ല എനിക്കു. Bhaghavan പറഞ്ഞതെല്ലാം സത്യം 100%. ഭഗവാനെ മഹാദേവ 🙏🙏🙏🙏 ഓം നമഃശിവായ 🙏🙏🙏🙏🙏🙏
@Prameela-w9t4 ай бұрын
ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ🙏🙏
@sreejithphotography37974 ай бұрын
🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻ഓം നമോ നാരായണ 🙏🏻🕉️🕉️🙏🏻🕉️Thank You Universe🕉️🙏🏻ഇതിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പൂർണ്ണമായും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🏻🕉️അതെ ഞാനും എന്റെ ഹരിതയും ഒന്നിക്കും ഞങ്ങൾ തമ്മിലുള്ള വിവാഹവും നടക്കും എന്റെ സ്നേഹം മനസ്സിലാക്കി എന്റെ അരികിലേക്ക് പൂർണ്ണ സ്നേഹത്തോട് കൂടി തിരിച്ച് വരും എന്റെ ഹരിത 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️
@lathikas27694 ай бұрын
ഭഗവാൻ കൂടെ ഉണ്ട് 🙏🙏🙏
@shalinishalu8154 ай бұрын
എന്റെ ജീവിതത്തിൽ ഇനി ആ വ്യക്തി വരണ്ട 🙂🙂🙏🏻
@Sreeja-z1d4 ай бұрын
ഓം നമഃ ശിവായ ❤താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് ❤❤❤
@balants24394 ай бұрын
ഓം നമശിവായ എന്റെ ലൈഫിൽ ഇത് 100/ സത്യം ആണ് നന്ദി നന്ദി നന്ദി ❤❤❤❤
@smithas30104 ай бұрын
ഓം നമഃ ശിവായ 🙏 പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100% ശെരിയാണ്
@ajitjjithu90433 ай бұрын
സർവ്വ ശക്തനായ പരമാപിതാവിന് ഒരുപാടു നന്ദി പറയുന്നു പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇപ്പോൾ തിരിച്ചു വന്നിട്ടുണ്ട് ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷത്തിലും സമാദാനത്തിലുമാണ് താങ്ക്സ് മം എല്ലാത്തിനും ഭഗവാൻ കാത്തോളണേ ഓം നമഃ ശിവായ 🙏🙏🙏God bless you mam 🙏🙏🙏
@ShibaKv-w8j2 ай бұрын
സത്യം പുറത്ത് വന്നാൽ ഉപദ്രവം കൂടി വരും എനിക്ക് ഉപദ്രവത്തെ തടുക്കാൻ കഴിയും പക്ഷേ എല്ലാവർക്കും കഴിയണം എന്നില്ല അതിൽ വീണ് ഇരിക്കും വിശ്വസിക്കാം രക്ഷപ്പെടും👍👍👍 ഓം നമശിവായ കാത്തുരക്ഷിക്കണേ 🙏🙏🙏👍👍👍
@jaya50334 ай бұрын
ഓം നമഃ ശിവായ 🙏🙏ഭഗവാനെ എന്റെ സുകൃത്ത് എല്ലാ തെറ്റ് ധാരണയും മാറി എന്റെ അരികിൽ എത്തി ചെരേണമേ 🙏 ഞങ്ങളുടെ ഇടയിൽ ഉള്ള എല്ലാ തടസങ്ങളും ഒഴിഞ്ഞു പോകേണമേ 🙏🙏 ഓം നമഃ ശിവായ 🙏🙏
@rajammaanandhan50294 ай бұрын
ഓം നമഃ ശിവായ🙏🏻🙏🏻🙏🏻 എല്ലാം അവിടുത്തെ അനുഗ്രഹം🙏🏻❤️🙏🏻❤️🙏🏻❤️ ശംഭോ മഹാദേവാ❤️❤️❤️❤️❤️
@bindhuAnandhu-g2v2 ай бұрын
എൻ്റെ കാര്യത്തിൽ എല്ലാം സതൃം മാണ് എൻ്റെ മഹാദേവാ 🙏 കൂടേ ഉണ്ഠാകണേ🙏🙏🙏🙏
@Kishoranu72274 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻. നന്ദിയുണ്ട് ഭാഗവാനേ 🙏🏻🙏🏻🙏🏻. എന്റെ ഭർത്താവിന് അദ്ദേഹം ചെയ്ത തെറ്റുകൾ മനസ്സിലാക്കി കൊടുത്തതിനു ഒരുപാട് നന്ദി🙏🏻🙏🏻🙏🏻. ഇനി അദ്ദേഹം ചെയ്ത തെറ്റുകൾ തിരുത്തി third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എന്നെയും മക്കളെയും സ്നേഹിച്ച് നല്ലൊരു അച്ഛനായി എനിക്ക് നല്ലൊരു ഭർത്താവായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ ഭഗവാനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤.
@SheebaRajeev-jl5hz4 ай бұрын
ഓം നമഃശ്ശിവായ ശിവോഹം ശിവോഹം 🙏🙏🙏🙏🙏🙏❤️
@AmmaluM4 ай бұрын
ഓം നമശിവായ പരമ പിതാവായ മഹാദേവ അങ്ങയുടെ വചനം പൂർണമായിട്ടും കേട്ടു നൂറിൽ നൂറ് ശതമാനം ശരിയാണ് ഭഗവാനെ അങ്ങയുടെ അനുഗ്രഹവും ബഷീർ വാദവും സംരക്ഷണം എപ്പോഴും ഞങ്ങളെ കുടുംബത്തെ മേൽ ഉണ്ടാവണേ ഭഗവാനെ അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തന്നെ അങ്ങയുടെ ആശീർവാദം എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാവണേ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@ShibaKv-w8j2 ай бұрын
തീർച്ചയായും ഉണ്ടാകും 👍👍👍
@pradeeshalingalparambil21724 ай бұрын
ഭഗവാൻ നൽകിയ സന്ദേശം എല്ലാം ശരിയാണ് ഭഗവാനേ 🙏 അവരോട് എനിക്ക് പിണക്കവും ദേഷ്യവും ഒന്നുമില്ല ഭഗവാനേ അവർ ഇപ്പോഴും അപ്പോഴും സന്തോഷമായി നിൽക്കണേ എന്ന് പ്രാർത്ഥന മാത്രമേയുള്ളൂ ഭഗവാനെ 🙏 ഇതുവരെ നേരിൽ കണ്ടിട്ടില്ല എന്നെ ഒരു പ്രാവശ്യമെങ്കിലും എന്നെ വിളിക്കുവാൻ മനസ്സ് കൊടുക്കണ മഹാദേവ 🙏 ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ അനുഗ്രഹിക്കണമേ ഭഗവാനേ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vishwanathanachari23734 ай бұрын
Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤
@UshaManjula-zt3ud4 ай бұрын
ഈ പറഞ്ഞതെല്ലാം വളരെ ശേരിയാണ് ഒരുപാട് ഞാൻ അയാളെ സ്നേഹിച്ചിരുന്നു
@ReenaPK-t9u4 ай бұрын
Ithil parangethellam sathyam avanumayi orupad athmabanthomund annenkilum thirich varum anne vilikum allam sathyam bagavante anugraham ennum undavane ante persone anik thirichukittane 🌹🌹🌹
@RughG-n9t4 ай бұрын
❤❤om namshyvaya❤❤shambo mahadava❤❤ avidath krbha yeappoyum unde thanku thanku thanku❤❤
@bijubaskar73624 ай бұрын
Sathyam annu madam thank you unniver s 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏 omm namasivaya 🙏🙏🙏❤❤
@vcraft8344 ай бұрын
ഓം നമശിവായ 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@abhimanueb70754 ай бұрын
thankue. mahadeva. om. nama. sivaya. ❤❤
@bindubindu33334 ай бұрын
എല്ലാം സത്യം ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🕉️🕉️🕉️🕉️
@GirijaGirija-c4t4 ай бұрын
സത്യം തന്നെയണ് പറഞാത് ഞാൻ സത്യസന്ധമായി തന്നെയാണ് ഞാൻ അവരെ പ്രണയിച്ചതും ഇഷ്ടപ്പെട്ടതും ഒരുപാട് ഞാൻ സഹിച്ചിട്ടുണ്ട് കാരണം അവളുടെ ആ പ്രണയം എന്റേതായി മാറാനായിട്ട് അതുപോലെതന്നെ ആയിരുന്നു പുള്ളി എന്നോട് ഉണ്ടായേ പ്രണയം പിന്നെ എന്താന്നറിയില്ല കുറച്ച് മാസങ്ങളായി അവനിൽ എന്തോ ഒരു അകൽച്ചയും മാറ്റവും കാണാൻ തുടങ്ങിയിട്ട് അവൻ എന്നെ മറന്നു ബോധ്യപ്പെട്ടിരുന്നു എനിക്ക് പക്ഷേ ഒരിക്കലും എനിക്ക് അവനെ മറക്കാൻ കഴിയില്ലായിരുന്നു കാരണം ഞാൻ എന്റെ ഹൃദയത്തിൽ അത്രമാത്രം അവനെ പ്രതിഷ്ഠിച്ചിരുന്നു കാരണം എന്റെ ജീവൻ തന്നെ ഞാൻ അവനുവേണ്ടി സമർപ്പിച്ചതായിരുന്നു കാരണം ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അവനല്ലാതെ എന്റെ ജീവിതത്തിൽ മറ്റാരും ഉണ്ടാവുകയും ഇല്ല അവൻ എപ്പോഴാണ് എന്നെ അരികിൽ എത്തുന്നത് അതിനുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് മഹാദേവ എത്രയും പെട്ടെന്ന് എന്റെ സങ്കടങ്ങൾ അകറ്റണെ ശ്രീ മഹേശ്വര 🙏🙏🙏🙏
@RanjithManoharan-z6g4 ай бұрын
Om namasiva nuru sathmanam bagavanea 🙏🙏🙏🙏🙏
@SunithaSuni-f9c4 ай бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@manjulam47604 ай бұрын
😔ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് 😔😔😔😔😔
@ShibaKv-w8j2 ай бұрын
എന്റെ ജീവിതത്തിൽ ആ വ്യക്തിയെ തന്നെ വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് എനിക്ക് തരും മഹാദേവൻ 😍😍😍❤️🥰
@AnilkumarP-w7e4 ай бұрын
❤ എല്ലാം യൂനിവേഴ്സിൽ അർപ്പിക്കുന്നു🙏
@remacvr143 ай бұрын
ഓം നമ:ശിവായ ഇവിടെ പറഞ്ഞ കാര്യങ്ങൾ എൻറ ജീവിതത്തിൽ സത്യമാണ് ആ തിരിച്ചു വരവിനായി ഞാൻ കാത്തിരിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@LathaRajesh-t2u4 ай бұрын
എല്ലാവർക്കും നല്ല തുവരട്ടെ മഹാദേവാ🙏🙏🙏 ഓം നമശിവായാ
@surekhatc48914 ай бұрын
ഓം നമഃ ശിവായ 🙏 എല്ലാം ഭഗവാന്റ മുന്നിൽ സമർപ്പിക്കുന്നു ❤️🙏🙏
@ParvathiSelvaraj-wd4vm4 ай бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏
@ValsalaMK-ch8sr4 ай бұрын
ഭഗവാനെ, എത്രകാലം വേണമെങ്കിലും കാത്തിരിക്കാം. എന്റെ മകന്റെ ഭാര്യ തിരിച്ചു വരും എന്നുള്ള ഒരു വിശ്വാസം കിട്ടിയാൽ മതി ഭഗവാനെ,. ഈ ആഗ്രഹം സാധിപ്പിച്ചു തരേണമേ., 🙏
@sjjjjssj91024 ай бұрын
സത്യം ആണ് ഭാഗവാനെ
@abhimanueb70754 ай бұрын
ante. life. agrahangal. allam. mahadevanil. surrender. cheyunnu. thankue. mahadeva. om. nama. sivaya. ❤❤
@brijithasreeraj54163 ай бұрын
എല്ലാം സത്യം മഹാദേവാ❤❤❤🙏🙏🙏 ഓ൦ നമഃ ശിവായ♥♥♥🙏🙏🙏
@RajaLekshmi-c8r4 ай бұрын
ഓം ഹ്രീം നമഃ ശിവായ 🙏 ഓം ഹ്രീം നമഃ ശിവായ 🙏 ഓം ഹ്രീം നമഃ ശിവായ 🙏❤️
@shalinishalu8154 ай бұрын
Positive energy ennilek atract cheyunu 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenaik91694 ай бұрын
Om namasivayaa🙏 മാറ്റങ്ങൾ സംഭവിക്കട്ടെ കുറ്റബോധം ഉണ്ടാവും നല്ല തിരിച്ചറിവുണ്ടായി മനസ്സ് നന്നാവട്ടെ അതെ പറയാനുള്ളു മഹാദേവ ഓം നമശിവായ 🙏🙏🙏
@ParvathiSelvaraj-wd4vm4 ай бұрын
ഭഗവാൻ നൽകിയ സന്ദേശം എൻറെ സന്ദേശമാണ് ഭഗവാനെ മനസ്സിന് സന്തോഷം സമാധാനം തരണ 🙏🙏🙏
മാഡം എല്ലാം വീഡിയോയും കാണാറുണ്ട് എന്റെ ജീവിതത്തിൽ എല്ലാം സത്യം ആണ് നന്ദി ഉണ്ട്
@bindhumanidas20644 ай бұрын
Thank you mam Om namaha shivaya 🙏🏻🙏🏻🙏🏻🙏🏻
@Kunji7974 ай бұрын
ഓം നമഃ ശിവായ 🙏🙏 ഭഗവാനെ കൈ വിടാതെ കാക്കണേ 🙏🙏
@valsakk82614 ай бұрын
ഭഗവാനെ എന്റെ കണ്ണനെ എത്രയും പെട്ടന്ന് എന്റടുത്തു എത്തിച്ചു തരണേ 🙏🏼🙏🏼🙏🏼😢😢😢❤️❤️❤️🌹🌹🌹
@bindukk19484 ай бұрын
Allpositive energy attract mylife and Thank youmahadeva
@neeraneeru44354 ай бұрын
Possitive energy എന്നിലേക്ക് അട്ട്രാക്ഷൻ ചെയ്യുന്നു ❤🙏🙏🙏🙏
@santhigopi-yx4yh4 ай бұрын
ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ
@santhigopi-yx4yh4 ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@Thankamma-m6c4 ай бұрын
ഓ....നമ... ശിവായാ
@Sreeja-z1d3 ай бұрын
ഓം നമഃ ശിവായ ❤. പോസറ്റീവ് ക്ലെയിം ചെയ്യുന്നു. താങ്ക്സ് mam
@indhuindhu91734 ай бұрын
OM. Namasivaya3333
@AbiramAbiram-hi2bj4 ай бұрын
അവൾ പഴയതുപോലെതന്നെ എന്നിലേക്ക് തിരിച്ചുവരട്ടെ ഏപ്രിൽ മുതൽ ബ്ലോക്ക് ആണ് മാം പറഞ്ഞതൊക്കെ സത്യമാണ് Thank you universe 🙏🙏thank you mam🙏🙏
@ShibaKv-w8j2 ай бұрын
എല്ലാം തിരിച്ചു വരും 👍👍👍
@firosmohammedali69713 ай бұрын
💯% correct reading i attract all positive energies from my person ❤❤❤ohm namashivaya ❤❤🙏🙏🙏🙏har har mahadev ❤❤🙏🙏🙏
@rekhababur80454 ай бұрын
ഓം നമ:ശിവായ❤
@midhunraj77374 ай бұрын
❤Thank you God ❤you ❤Ente Mahadeva ❤100 %correct Aanu paranjad ❤Thank you God ❤
@remars20914 ай бұрын
ഓം നമശിവായ
@shylathaaji74184 ай бұрын
ഓം നമ ശിവായ
@shalinishalu8154 ай бұрын
അയാൾ എന്ത് തന്നെ അനുഭവിച്ചാലും... ഞാൻ അനുഭവിച്ചതിന്റെ പാതി പോലും ആകുല 😞😞7 yrs ആണ് ഞാൻ കരഞ്ഞത് ഉറക്കമില്ലാതെ നടന്നത്... എന്നെ കല്യാണം കഴിച്ചു ഇഷ്ടപ്പെട്ടു കെട്ടിയിട്ടു... കുറെ ദ്രോഹച്ചു... സഹികെട്ടു ഇറങ്ങി... ഡിവോഴ്സ് nu മുൻപേ വേറെ മാര്യേജ് ചെയ്തു.. എല്ലാം എന്നെ വേദനിപ്പിക്കണം അത് മാത്രം അർന്നു... 😞😞😞ഇപ്പോളും life ഇല് എനിക്ക് മാത്രം ആണ് വിഷമം ഉണ്ടായേ... ആത്മാർത്ഥത കൂടിയത് കൊണ്ടു മാത്രം വന്നതാ... ഇപ്പോൾ പോയതിൽ സന്തോഷം തോനുന്നു... ഒരു പെണ്ണിനും എന്റെ പോലെ അവസ്ഥ ഉണ്ടാവരുത് univers truth ആണേൽ ഇതൊക്കെ നടക്കും😞🙏🏻നമഃ ശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShibaKv-w8j2 ай бұрын
ഇപ്പോഴുള്ള ആരും പാവമല്ല 🙏🙏🙏
@NishaAmbadi-kc6wb4 ай бұрын
മഹാദേവാ എന്നെ ഈ ധർമ സങ്കടത്തിൽ നിന്നും രക്ഷിക്കണേ. കൈ വിടല്ലേ പരമേശ്വരാ.. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@renjirenji18653 ай бұрын
ഓം നമശിവായ എല്ലാ ഭഗവാൻ അർപ്പിക്കുന്നു
@rathieshrathiesh16084 ай бұрын
ഓം നമ: ശിവായ എല്ലാം ദക്ഷിണമുർത്ഥിയുടെ അനുഗ്രഹം
@ThulasiU-p4w3 ай бұрын
Very. Very. Correct. God. Bless you🙏🙏🙏🙏
@AmmaluM3 ай бұрын
ഓം നമശിവായ പരമപിതാവായ മഹാദേവയുടെ വചനം പൂർണമായിട്ടും കേട്ടു നൂറിൽ നൂറ് ശതമാനം സത്യമാണ് ഒരു പരിഗണയും തരാണ്ടേ കുറെനാൾ കൊണ്ടുനടന്നു ഞാൻ അതിനു വളരെയധികം നിരാശപ്പെടുകയും ചെയ്തിട്ടുണ്ട് ഭഗവാനെ അങ്ങയുടെ അനുഗ്രഹവും ഹസീർവാദവും സംരക്ഷണം എപ്പോഴും ഞങ്ങൾ കുടുംബത്തിനും മേൽ ഉണ്ടാവണേ ഞങ്ങൾ അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തെറ്റലിലേക്ക് പോവുകയാണെങ്കിൽ അതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാൻ ഭഗവാനെ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@ShibaKv-w8j2 ай бұрын
നേരിട്ട് പറയാൻ ഭഗവാനെ കഴിയാത്തതിനാൽ നാളെ വിട്ടിരുന്നു🙏🙏🙏
@SahikumarKumar-b1n2 ай бұрын
എന്റെ ഭാര്യ തിരിച്ചു വരണേ എന്റെ മഹാദേവ രഷിക്കണേ എന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@paaru-m8z3 ай бұрын
എന്റെ പരമ ശിവൻ അയാളെ എന്റെ അടുത്ത് കൊണ്ട് വരട്ടെ അത്രയ്ക്ക് ഞാൻ പുള്ളിയെ സ്നേഹിച്ചു എന്റെ സ്നേഹം അയാൾക്കു എന്റെ ശിവ ഭഗവാൻ തന്നെ മനസ്സിലാക്കി കൊടുക്ക് ഭഗവാനെ
@sadasivanpillaiayyappanpil79764 ай бұрын
Ohm namasivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meeramt42334 ай бұрын
ഓം നമഃ ശിവായ 💞🙏🌹 Thank you Mole❤️🙏🌹 Thank you Universe❤️🙏🌹 Eaniykku Bhagavan thunayundavanam 🙏 Amma - koodeyundavanam eannu mathrame Aagrahiykkunnullu.🌹🙏
@AnilKumar-c8x9n2 ай бұрын
ഓം ഉമാ യെ മഹേ ശ്യാ രാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@premamayannur35652 ай бұрын
യൂണിവേഴ്‌സായിട്ട് എന്റെ പേഴ്സനെ എനിക്കി കൊണ്ടുതരണം എന്നു യൂണിവേഴ്‌സിനോട് പ്രാർത്ഥിക്കുന്നു ഓം നമഃ ശിവായ 🙏🙏❤️🙏🙏
@pournamia83573 ай бұрын
നന്ദി...നമശിവായ:
@MayaVijayan-rz5et4 ай бұрын
Thank you Madam Om Namashivaya🙏🏻🙏🏻🙏🏻🙏🏻
@ShynS-r6t4 ай бұрын
ഓം നമഃശിവായ ഓം നമോ നാരായണായ
@fathimafathimasuhara-vb2sl4 ай бұрын
Thankou യൂണിവേഴ്സ് 🙏നന്ദി 👍♥️
@lakshmipv10003 ай бұрын
ഓം നമശിവായ ഭഗവാന് എൻറെ മകന് വഴക്ക് മാറ്റി തരണേ
@beenadasan53774 ай бұрын
Thankyouuniverse❤️🙏🙏🙏🌹💋
@ShibaKv-w8j2 ай бұрын
ഓം നമശിവായ എന്തിനാണ് അവരുടെ മുന്നിൽ എന്നെ എത്തിച്ചത് എന്ന് ഇപ്പോൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞത് എന്നെക്കൊണ്ട് മാത്രമേ സാധിക്കുക ഉള്ളൂ ആരായാലും വേണ്ടില്ല ഞാൻ പതിനെട്ടാം പതിനെട്ടാം പടിയും ഞാൻ കയറ്റിക്കും എങ്ങനെയുള്ള വ്യക്തിയായാലും ശരി അനീതി കാട്ടുന്നത് ഭഗവാനെ തന്നെ ഞാനും ഇഷ്ടമല്ല എനിക്കുള്ളതാണെങ്കിൽ ഞാൻ തിരിച്ചെടുക്കും അതിന് ഒരു മാറ്റവും ഇല്ല ശിവായ🙏🙏🙏 ഓം നമശിവായ 🙏🙏🙏 വഴികാട്ടി തന്നാ മാത്രം മതി ദേവാ🌹🌹🌹😍🥰❤️
@unnikrishnan73044 ай бұрын
ഓം പറയുന്നത് പോലെ തന്നെ ഒരു മാറ്റം വരുത്താൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു ഓം നമ ശിവായ