You can watch Part 2 of the interview, സന്തോഷ് കുളങ്ങരയുടെ ഉള്ളിലിരിപ്പ് 😛 here: kzbin.info/www/bejne/lZ6pc5ehmbmBpq8&lc=UgyfIct9rLUbKyok2XJ4AaABAg
@jayadev1st Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ansilmangad6344 Жыл бұрын
Ppp
@roymannil44910 ай бұрын
@chiyaanpratheekphotographer Жыл бұрын
ആദ്യം തന്നെ ലെെക്ക് അടിച്ച് അതിനുശേഷം ധെെര്യത്തോടെ കാണാവുന്നതാണ് സന്തോഷ് സാറിന്റെ ഏത് പരിപാടിയും, proud to be a follower !!
@vinodkunjupanikkan8313 Жыл бұрын
👌👏👏
@Indel_211 ай бұрын
Very correct
@MIRAMAXMOVIEMAKERS Жыл бұрын
ഇഷ്ടമാണ് ഈ മനുഷ്യനെ പഠിക്കാൻ ഏറെയുണ്ട്
@SKYMEDIATv Жыл бұрын
ഓരോ മലയാളിയുടെയും അഹങ്കാരമാണ് ഈ മനുഷ്യൻ ❤
@krishnankutty810911 ай бұрын
Great speech. എത്ര പറഞ്ഞാലും മനസിലാക്കാത്ത മലയാളികൾ. അതുകൊണ്ടല്ലേ പിന്നറായി യും മന്ത്രിമാരും നമ്മുടെ ഖജനാവു മുടിപ്പിച്ച് അറുമാദിച്ചു നാടു ചുറ്റുന്നത്
@vineethpbr Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി എക്സ്ട്രാ ഡീസ്ന്റ് ആണ് സംസാരം ഇത് പോലെ ഉള്ള ആളുകളെ ആണ് എനിക്ക് ഇഷ്ടം കേട്ട് ഇരിക്കാനും നല്ല രസം ആണ്
@Adhuzzyt Жыл бұрын
സന്തോഷ് സാറിന്റെ ഏത് ഇന്റർവ്യൂവും ഞാൻ കാണാറുണ്ട് 👍👍👍ഈ ചോദ്യകർത്താവ് കുട്ടിയുടെ ചോദിക്കുന്ന രീതി നല്ല ഇഷ്ട്ടമായി 👍👍👍nalla ബഹുമാനത്തോടെ നല്ല അച്ചടക്കത്തോടെ ചോദിക്കുന്നു 👍👍👍സൂപ്പർ തുടർന്നും ഇതുപോലെ പോകുക ആശംസകൾ
@Indel_211 ай бұрын
Very correct
@elisabetta447811 ай бұрын
Achadakam/discipline is an unwritten rule that is imposed by the patriarchal system for the female gender. It is a social trap. I don't want to be submissive. I would rather be a non-conformist. I am for gender equality. I take it as a mission.
ഞാൻ സന്തോഷ് സാറിന്റെ വീഡിയോ ആദ്യമേ ലൈക് ചെയ്യും കണ്ട എപ്പിസോഡുകൾ തിരിച്ചറിയാൻ അത് സഹായിക്കും 👍
@sarathpadathil8029 Жыл бұрын
കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും രാഷ്ട്രീയ സ്വാർത്ഥതകൾ മാറ്റിവെച്ചു നമ്മുടെ നാടിനുവേണ്ടി ഒരുമിച്ച് നിന്നില്ലെങ്കിൽ കേരളം എന്നൊരു നാടുണ്ടായിരുന്നു എന്ന് പറയേണ്ടി വരും ഭാവിയിൽ. സർ, താങ്കളെപോലെയുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഒരു visionary ആണ് നിങ്ങൾ. കേരളത്തിലെ വിവരമുള്ള എല്ലാ വോട്ടർമാരും താങ്കളെ പിന്തുണയ്ക്കും ലോകം മൊത്തം നിലനിൽപിന് വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിൽ ഭരണകർത്താക്കൾക് ഇനിയും ബോധം വന്നിട്ടില്ല. പാർട്ടി ലാഭങ്ങൾക് വേണ്ടി സാദാരണ മനുഷ്യർ കഷ്ടപ്പെടുന്നു. ഇതിനൊരു മാറ്റം വന്നേ മതിയാവു . ഇവിടെ നിലവിൽ ഉള്ള ഒരു രാഷ്ട്രീയപാർട്ടിയും ഇനി ഭരണത്തിൽ വന്നാൽ പ്രത്ത്യേകിച് ഒരു മാറ്റം വരും എന്നൊരു പ്രതീക്ഷ ഇന്നിവിടത്തെ സാധാരണ ജനങ്ങൾക് ഇല്ല. പുതിയ ഒരു ചിന്തകർ വരട്ടെ. മാറ്റം എന്നും ഒരു നാടിനു അനിവാര്യം ആണ് . കാലത്തിനൊത്തു മാറിയാലേ സർവൈവൽ സാധ്യമാകു. 🙏❤️
@mohammedziyad299 Жыл бұрын
വേട്ടിന്റെ സമയം ആകുമ്പോൾ എല്ലാം രാഷ്ട്രീയ അടിമകളാ ... കുറച്ച് പേർ ഒഴിച്ച് ....... അല്ലെങ്കിൽ തന്നെ ഇപ്പോ ഒരു ഗവണ്മെന്റ് വികസനം കൊണ്ട് വരുന്നത് തന്നെ ആ 5 വർഷത്തിൽ തന്നെ തീർക്കണം എന്ന ചിന്താഗതി അല്ലെ. നാടിന് വേണ്ടി വരും തലമുറക്ക് വേണ്ടി ചെയ്യുന്നില്ലല്ലോ. ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനല്ലേ ഇവരുടെ പേകൂത്ത്. നമ്മൾ ജനങ്ങളും എതിർക്കണം ഈ പേക്കൂത്തിനെ . ഭാവി തലമുറയ്ക്കും നാടിൻറെ ഭാവിക്കും വേണ്ടിയുള്ള വികസനം ആണെങ്കിൽ പ്രതിപക്ഷം അതിന് സപ്പോർട്ട് ചെയ്യുകയും വേണം. അതിൽ പ്രതിപക്ഷം പ്രതികരിക്കേണ്ടത് അതിൽ അഴിമതിയും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രമാകണം. നാടിൻറെ വികസനം ആണെങ്കിൽ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും സപ്പോർട്ട് ചെയ്യണം.
@DailyCatch-ms4nh Жыл бұрын
Good anchoring 🎉 കാലികമായ ചോദ്യങ്ങൾ. സന്തോഷ് സാറിന്റെ അറിവുകൾ പരമാവധി വെളിപ്പെടുത്തി തരുന്ന നല്ല ചോദ്യങ്ങൾ. ഉത്തരങ്ങളിൽ ഇടപെടാതെ ചുരുക്കിയുള്ള ചോദ്യങ്ങൾ. അഭിനന്ദനങ്ങൾ
@razykurdish859 Жыл бұрын
Cooked up question ....parayane karyam ellam santhosh sirne ariyavunna ellarkum ariyam new ayi onnu kittillla
@sunilkd5128 Жыл бұрын
ഇഷ്ടം സന്തോഷ് സർ❤❤ ഇദേഹം കേരള മുഖ്യ മന്ത്രി ആയിരുന്നെങ്കിൽ❤❤❤
@iamsreejithm Жыл бұрын
മികച്ച ചോദ്യങ്ങൾ... കൃത്യവും വ്യക്തവുമായ മറുപടി. SGK ❤
@sghtg6529 Жыл бұрын
സന്തോഷ് sir പറയുന്ന ത് പച്ച മലയാളം ആണ് ഇംഗ്ലീഷ് മിക്സിങ് കുറവാണ് മനസ്സിലാക്കാൻ ഏതു പ്രായകാർക്കും എളുപ്പം
@sreejisreenivasan8041 Жыл бұрын
അവതാരക 👌🙌 നല്ല ചോദ്യങ്ങൾ,
@muhammedshereef1005 Жыл бұрын
സന്തോഷിന്റെ അറിവിന്റെ ഗ്രാഫ് അറിഞ്ഞും അറിയാനുമുള്ള ചോദ്യകർത്താവ്
@SamadKhan-ut6qs4 ай бұрын
Hum sey Zamaana hey Hum Samaane sey Nahi അതാണ് സന്തോഷ് ജി
@John-lm7mn Жыл бұрын
Interviewer should have watch his previous interviews and speeches before this interview , almost every question is cleche. He asnwered 1000 times before. 🙌
@dhanam_online Жыл бұрын
Hi. Would suggest watching the second part of the interview. The questions are different and answers are very interesting and humorous. kzbin.info/www/bejne/lZ6pc5ehmbmBpq8&lc=UgyfIct9rLUbKyok2XJ4AaABAg
@sobinscott Жыл бұрын
I disagree with due respect. Much better than previous interviews.
@shukkurSafari Жыл бұрын
Sgk ന്നാ സുമ്മാവ 🔥🔥🔥🔥✌🏻✌🏻✌🏻✨ വേറെ വേറെ വേറെ ലെവൽ ടാ 💪🏻💪🏻💪🏻💪🏻💪🏻
@meghasaju3077 Жыл бұрын
Anchor supeb Questions okay adipoli ayirunnu
@feastoftaste3668 Жыл бұрын
സഞ്ചാരത്തിൻ്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും
@othenank7514 Жыл бұрын
വളരെ നല്ല ഒരു interview
@KeralaVlogs4u Жыл бұрын
23:10 Very True... ഞാനും പലപ്പോളും വിജയിച്ചിട്ടുണ്ട് ഇത് തന്നെ...🥰
@krishnachandran5549 Жыл бұрын
Hats off to the interviewer.. valid questions.. and not trying to over power the other person.. she gives max time and screen presence to SGK and allows him to speak completely without any sort of interruptions...
@elisabetta447811 ай бұрын
Because she knows the general psychological of the male gender. The male gender loves to have dominance over everything, especially on the female gender. That is a character trait of a retrograde and patriarchal system😂
@lazeberg5913 Жыл бұрын
The interviewer did the job brilliant, eventhough started with usual questions, later on she asked great questions
@sabirass54328 ай бұрын
അടിപൊളി
@mohanayyanperumal Жыл бұрын
പറയേണ്ട കാര്യം വ്യക്‌തമായി പറഞ്ഞു. വളരെ അഭിനന്ദനമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു. വളരെ പ്രചോദനമേകുന്ന രീതിയിൽ പ്രിയപ്പെട്ട SGK മറുപടിയും പറഞ്ഞു. ഇരുവർക്കും ചാനലിനും നന്ദി💐
@earthaph5977 Жыл бұрын
Adyamaayi english subtitles....grt job dhanam online❤😊
@fahadakalad2429 Жыл бұрын
ഒരുപാട് ഉൾകാഴ്ചയും അറിവും കിട്ടിയ അഭിമുഖം 👍👍നന്ദി നന്ദി സന്തോഷ് സർ 👍👍
@shylageorge591610 ай бұрын
E utharangal ellam kanapadam anu enikku. Sancharam ella episodum interviewkalum kannunnu.
@rajeshvdas8151 Жыл бұрын
Thank you Sir, You are always going straight
@JOJOPranksters-o6p Жыл бұрын
*santhosh is the next kerala cm💯🔥*
@arunsoman9630 Жыл бұрын
In business No one can survive without money .
@bineshv7659 Жыл бұрын
ഞനെപ്പോഴും ആലോചിക്കാറുണ്ട് കുറച്ചു വിട്ടു ടൗണിൽ ബിസിനസ് തുടങ്ങു്മ്പോഴും സ്വന്തം നാട്ടിൽ തുടങ്ങു്ന്നതും തമ്മിലുള്ള വ്യത്യാസം. I ഫീൽ somthing. ഇന്നാണ് അതിനുള്ള ഒരു ഉത്തരം കിട്ടിയത്. നമ്മളെ ഓടിക്കാൻ നാട്ടുകാരുണ്ടല്ലോ 😂
@jishnucm3097 Жыл бұрын
ഗ്രേറ്റ് speech👍
@openyoureyes3967 Жыл бұрын
നല്ല ചോദ്യം
@shylageorge591610 ай бұрын
Great
@shellyjoseph2043 Жыл бұрын
‘Dhanam Titans ‘ series is very inspiring, interesting and informative. Waiting to hear from more ‘ Titans’
@heyy5123 Жыл бұрын
Great anchoring 👏🏻 and well questioned♥️
@alankarvijay3828 Жыл бұрын
Disagree
@hexxor2695 Жыл бұрын
*Tnx for Eng Subtitles ❤️*
@rohithsankar6403 Жыл бұрын
എല്ലാവരും ഒരേ ചോദ്യങ്ങൾ ചോദിച്ചു ഇന്റെർവ്യു എന്ന് പറഞ്ഞു സന്തോഷ് സാർ വിലപ്പെട്ട സമയം വെസ്റ്റ് ആകരുത്
@dhanam_online Жыл бұрын
Hi. Would suggest watching the second part of the interview. The questions are different and answers are very interesting and humorous. kzbin.info/www/bejne/lZ6pc5ehmbmBpq8&lc=UgyfIct9rLUbKyok2XJ4AaABAg
@abhijithpr2699 Жыл бұрын
Pleae prepare before an interview. almost all questions here he already answered 1000 times so please come with new inspiring questions .
@explorer65109 ай бұрын
നിലവാരം ഇല്ലാത്ത ചോദ്യങ്ങൽ ആണ് അവതാരകയുടെ.
@Thanksalot248 ай бұрын
🙏🙏
@MohammedIsmail-wx4wp Жыл бұрын
SGK ❤
@shafeequest7553 Жыл бұрын
Like this two people enough for kerala to change to next level
@manikutty8341 Жыл бұрын
Oru tution polum pokadhe labor india maathram padichu nalla maarku 10th il vangiya njan😊😊
@finiantony22511 ай бұрын
Super sir❤️❤️🙏🙏
@anoopthomaz7430 Жыл бұрын
വിണ്ടുകീറിയ പാദങ്ങളുള്ള അരപ്പട്ടിണിക്കാരൻ കർഷകനെ ആണെനിക്കിഷ്ട്ടം. (തക്കാളിക്ക് വിലകൂടുന്നു വരെ മാത്രം ഞാൻ അവരെ ഒന്ന് സ്നേഹിച്ചു fb പോസ്റ്റ് ഇട്ടോട്ടെ!! )
@sajeeshkumar82224 күн бұрын
Chithirapurathe visheshangal nan kanditundu...
@sanjaysabraham Жыл бұрын
Very inspiring!
@Zainaboutiqalpy Жыл бұрын
Influential marketing ❤
@Jacob-yn7dh Жыл бұрын
education.tourism agriculture.and transport sector make kerala rich
Orupaadu pravshyam "Appan" ennu anchor upayogikkunnu.. Athinu reply aayt SGK valare maanyamayi Father ennu parayunnu... That should be the quality... Appan enn vilikanath oru maryaada korav und...
@maadhav850911 ай бұрын
കമ്യൂണിസം പോയാൽ കേരളം രക്ഷപ്പെടും
@Vithurakkaran Жыл бұрын
ee karyangal okke njan oru 100 thavana kettathanu ennalum full irunn kand, athanu sgk
@JosephVarghese-b5t Жыл бұрын
Mr. Santhosh is already famous. Now this youtuber interviewing for their benefits and Mr. Santhosh explained several times
@shaniyasap21139 ай бұрын
Dhanam is not just അ youtuber
@elisabetta447811 ай бұрын
In my opinion, the Maldives archipelago is overrated. We have a Lakshadeep archipelago that has exact landscape characteristics of Maldives but lacks a professional tourism attitude and implementation. We need to promote Lakshadeep (which is parallel to Kochi) with international standards of infrastructure in tourism. Lakshadeep doesn't even have a standard quality airport, nor has it an adequate transport system for its international tourists. So pity.
@vimalkv4209 Жыл бұрын
ഇരട്ടത്താപ്പും വരട്ട്തത്ത്വ വാദവും അവസാനിപ്പിക്കണം നമ്മൾ ആദ്യം ഉദാഹരണത്തിന് മദ്യത്തിന്റെ കാര്യത്തിൽ നമ്മൾ പറയുന്ന ഒരു കാര്യമാണ് മദ്യപിക്കാനാണോ ടൂറിസ്റ്റുകൾ വരുന്നത് അവരുടെ നാട്ടിലെന്താ മദ്യം കിട്ടൂലെ എന്നൊക്കെ ശരിയാണ് മദ്യപിക്കാൻ മാത്രമായിട്ടല്ല ഒരു ട്യൂറിസ്റ്റും യാത്ര ചെയ്യുന്നത് പക്ഷേ അവര് ഒഴിവ് ദിവസം ആസ്വദിക്കാൻ വരുന്നവരാണ് പകല് കാഴ്ചകളൊക്കെ കണ്ട് രാത്രി താമസിക്കുന്ന റിസോട്ടിലോ ഹോട്ടലിലോ എത്തിയാൽ അൽപം ബിയറോ രണ്ട് പെഗ്ഗൊ ആഗ്രഹിക്കുന്നവരാവാം വിദേശികളിൽ നല്ലോരു ഭാഗം അങ്ങനെയൊരു ശീലം തന്നെ ഉള്ളവരാണ് (ജീവിതം ആസ്വദിക്കുകയും അത് മറ്റുള്ളവർക്ക് കൂടി കിട്ടണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരോടാണ് പറഞത് വൈകുന്നേരമാവുമ്ബോൾ പീടികത്തലയ്ക്ക് കുത്തിയിരുന്ന് ജാതിയും മതവും അടുത്തവീടുകളിലെ സ്ത്രീകളെ പറ്റി പരദൂഷണവും പറഞ്ഞു രസിക്കുന്നവരോടല്ല )
@rahulks5966 Жыл бұрын
Exalent Interview 💯✨
@jerrinalexander1807 Жыл бұрын
❤❤SGK
@Jacob-yn7dh Жыл бұрын
government employees need training and continuous evaluation and remove who are taking bribe
@elisabetta447811 ай бұрын
Unlike South Asians, the Germans(mostly) do not invest money on villas, cars etc. They would spend their lifetime in a rented apartment and would save what they can and spend it on travelling.
@vishnulakshya9033 Жыл бұрын
Good one
@stranger69pereira Жыл бұрын
*0:36** Worst 😤👎 Intro Music. Good Presentation* ✔️👌
@sajupayyanur2424 Жыл бұрын
Super
@പൂരക്കാലം Жыл бұрын
*കേളത്തിന്റെ കലാം* SGK
@Eyes747 Жыл бұрын
Anchor pora.... Oru usharilla
@vijeshtvijesh390 Жыл бұрын
👍👍👏
@madeye7034 Жыл бұрын
He is just a media person, not a traveller
@rainbowdiamond7885 Жыл бұрын
സംരമ്പകാരുടെ നെഞ്ചത്ത് കുത്താനുള്ള കൊടി എല്ലാ പാർട്ടി ഓഫീസകളിലും ഇഷ്ടംപോലെ സ്റ്റോക്ക് ആണ്.... ഒന്ന് വന്നു തുടങ്ങി നോക്കോയട്ടെ
@drrakeshpanicker1917 Жыл бұрын
Please try to ask newer and better questions
@RosyJohn-ec3tx Жыл бұрын
Inspiring 👍🏻
@PETTYKADA Жыл бұрын
Mentor🔥✨
@rahmaniac1298 Жыл бұрын
Waiting part2
@dhanam_online Жыл бұрын
Here is the link to part 2 of the interview: kzbin.info/www/bejne/lZ6pc5ehmbmBpq8&lc=UgyfIct9rLUbKyok2XJ4AaABAg
@alankarvijay3828 Жыл бұрын
Veritta sancharam enn paranja poraa, chodyangal cleche aavaruth... Those who Follow SGK know all the answers for these questions..
ചോദ്യം 4 : “എന്തിനാണ് അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കുന്നത്?” എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; ഉത്തരം : ഒരു പങ്കുകാരനുമില്ലാത്ത അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യാനും, അവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടും, അവന്‍ വിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കി കൊണ്ടും അവനെ അനുസരിക്കാനുമാണ് (എന്നെ സൃഷ്ടിച്ചിട്ടുള്ളത് എന്ന്) നീ പറയുക. അല്ലാഹു -تعالى- പറഞ്ഞത് പോലെ: (( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ )) “ജിന്നുകളെയും മനുഷ്യരെയും എനിക്ക് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്ത്: 56) അല്ലാഹു -تعالى- പറഞ്ഞത് പോലെ: ( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا )) “നിങ്ങള്‍ അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുകയും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്യുക.” (അന്നിസാഅ്: 36)
@razykurdish859 Жыл бұрын
To be frank interviews question estayilla...cooked up pole thonni oru feel ella
@mahendraprasadm4557 Жыл бұрын
Anchor te question's ellam negative comments kittum athanu sir te specialty😂....
@Sankarlal-pt8bj Жыл бұрын
I'm Fan of your never cmaesant to India na😉😃😄😐 food 😈really 😂😄tag all
@sujithsb8895 Жыл бұрын
SGK is a marketing genius. That is the fuel of his dream to build the empire that is SAFARI 😍
@SajiSkaria-is1zd6 ай бұрын
ഞാൻ 2005ൽ ഒരു kugramatil ഒരു ഓഡിറ്റോറിയം + സ്പോർട്സ് കോംപ്ലക്സ് സ്വപ്നം കാണുകയും ലക്ഷങ്ങൾ mudakukayum ചെയ്തു പക്ഷെ നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും എന്നെ പ്രാന്തനാക്കി. പക്ഷെ ഞാൻ എന്റെ അവസാന ശ്വാസം വരെ പൊരിതും അതിനു വേണ്ടി.
@SidharthPk Жыл бұрын
Questions could have been better.
@therealdon4 Жыл бұрын
Tourism മാറ്റം വന്നിട്ടുണ്ട്
@bj54613 Жыл бұрын
If you get a chance to talk to SGK atleast watch his previous interviews. You are asking the same question which all the previous interviewers asked . What’s the point of watching it again as he can give only same answers.
@resichith321 Жыл бұрын
അത്യാവശ്യം SP ആണല്ലോ SGK
@manikutty8341 Жыл бұрын
Oru legend sp aakunnadhil kuzhappamilla.... kashtapettu nediyedukunnavanu adhu oru ahangaram thanne aaanu..chumma onnumillathe thallunnavanekkal ethrayo respectful aanu❤
@sasipallath7800 Жыл бұрын
👍
@sushantrajput6920 Жыл бұрын
With all respect to whatever he saying, malayalees- nte thavala racist mentality ennu change avunnuvo, anneram mathram keralam development cheyyu . Allenkil, veruthe paragnu kondirikkan mathram pattum. Society’s high level of mentality will lead in to state development. Anyway, a good thought of Santhosh Kulangara .
@anoopsivadas Жыл бұрын
❤❤❤
@babukuruvilla7547 Жыл бұрын
Good but too long😊
@subints5867 Жыл бұрын
❤️🔥
@mshiyaz8827 Жыл бұрын
33:49 orikalum nadakula
@rythmncolors Жыл бұрын
പുതിയ ചോദ്യങ്ങൾ ഒന്നും ഇല്ലേ ? പുള്ളിയും ഉത്തരം പറഞ്ഞ മടുത്തു