ഞാൻ ഇപ്പോഴും റോഡിൽ കിടന്നുറങ്ങും | Vinayakan Exclusive Interview

  Рет қаралды 173,547

Movie Man Broadcasting

Movie Man Broadcasting

Күн бұрын

Vinayakan TK better known as Vinayakan is an in filmactor and music composer who predominantly works in the Malayalam film industry. He also works in Tamil and Telugu films. He started his career with a cameo appearance in Thampi Kannanthanam's 1995 film Maanthrikam.

Пікірлер: 253
@kaziroadazad1527
@kaziroadazad1527 2 жыл бұрын
ഇന്റർനാഷണൽ ലുക്കുള്ള മലയാള നടൻ... ആക്ടിങ് ഒരുപാട് ഇഷ്ടം
@paapan54
@paapan54 2 жыл бұрын
Kopaanu
@bm2creator575
@bm2creator575 2 жыл бұрын
😂
@stylesofindia5859
@stylesofindia5859 2 жыл бұрын
ഫയങ്കര സ്ട്രിക്റ്റാണ്
@user-uy7jj5xi9f
@user-uy7jj5xi9f 2 жыл бұрын
@@paapan54 പറഞ്ഞത് സത്യടോ
@paapan54
@paapan54 2 жыл бұрын
@@user-uy7jj5xi9f jinu joseph aanu sherik international look
@judhan93
@judhan93 2 жыл бұрын
International look ആണ് വിനായകന്‍ ചേട്ടന്. ഇനിയും ഒരുപാടു നല്ല സിനിമകള്‍ ലഭിക്കട്ടെ.
@ശഹബാൻ
@ശഹബാൻ 2 жыл бұрын
സത്യം എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടൻ വിനായകൻ മാത്രം ആണ്
@francis-u5k
@francis-u5k 2 жыл бұрын
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പോലെയുള്ള സിനിമയിൽ നായകൻ ആകാനുള്ള പവർ ഉള്ള ഈ മനുഷ്യൻ മലയാളത്തിൽ മാത്രം ഒതുങ്ങി പോയത് ശരിയായില്ല
@noorudheennooru19
@noorudheennooru19 2 жыл бұрын
Aa lavalil ethathu oru pakage idhehathinte netchar kondaayirikkaam
@hrithwikchandran
@hrithwikchandran 2 жыл бұрын
He is rocking
@vinitharadhakrishnan5222
@vinitharadhakrishnan5222 2 жыл бұрын
😂😂😂😂😂😂😂😂
@humanitarian9685
@humanitarian9685 2 жыл бұрын
😂
@dileepdileepdevu9627
@dileepdileepdevu9627 2 жыл бұрын
ഒരുമഹാനടന്റെയും മകനല്ല.ഒരുലേബലുമില്ല. ഒറ്റയ്ക് പോരാടുന്നു മണിച്ചേട്ടനെപ്പോലെ i love u
@ABDULRASHEEDPADENCHERY
@ABDULRASHEEDPADENCHERY 2 жыл бұрын
ഇങ്ങേരോട് ഓരോ കാര്യങ്ങൾ ചോദിക്കുന്നത് സൂക്ഷിച്ചില്ലേൽ പണി കിട്ടും
@pk-96
@pk-96 2 жыл бұрын
Athentha
@MrPopeyeah
@MrPopeyeah 2 жыл бұрын
🤓
@ശഹബാൻ
@ശഹബാൻ 2 жыл бұрын
@Ebin T എനിക്ക് ആദ്യം ഇഷ്ട്ടം ആയിരുന്നു പിന്നീട് ഇന്നലെ ഒരു വീഡിയോ കണ്ടതിനു ശേഷം എനിക്ക് വെറുപ്പായി പെണ്ണിൻ്റെ മാനത്തിന് വില പറയുന്നവൻ
@sentinelcrypto3801
@sentinelcrypto3801 2 жыл бұрын
Pani kitti💀
@abhijithraj7039
@abhijithraj7039 2 жыл бұрын
@@ശഹബാൻ ഉള്ളത് തുറന്നു പറയുന്നവനോട് വെറുപ്പ് തോന്നുക.. മനസ്സിൽ വെച്ചോണ്ട് നടക്കുന്നവൻ മാന്യൻ.. അതിൽ കാര്യം ഇല്ല ബ്രോ.. പുള്ളി ഒളിപ്പിച്ചു നടക്കാതെ തുറന്നു പറഞ്ഞു... ബാക്കി ഉള്ളവർ മറ്റുള്ളവർ കേട്ടാൽ മോശം അല്ലെ എന്ന് കരുതി മനസ്സിൽ കൊണ്ട് നടക്കുന്നു... തുറന്നു പറഞ്ഞത് കൊണ്ട് പുള്ളി ഇപ്പൊ പെണ്ണുങ്ങളുടെ മാനത്തിന് വില പറഞ്ഞവൻ ആയി... കൊള്ളാം
@alfyanaa9750
@alfyanaa9750 2 жыл бұрын
നല്ല റേഞ്ചുള്ള നടനാണ് പണി അറിയാവുന്ന സംവിധായകരുടെ കൈയിൽ കിട്ടിയാൽ രക്ഷപ്പെട്ടു
@savadshareef5500
@savadshareef5500 2 жыл бұрын
ഇങ്ങേർക്ക് വിദ്യാഭ്യാസം കമ്മിയാണ് പക്ഷെ ഇങ്ങേരുടെ ഉള്ളിൽ വിദ്യാഭ്യാസം വിപ്ലവും ഉണ്ട് ♥️♥️
@പുച്ഛംമാത്രം
@പുച്ഛംമാത്രം 2 жыл бұрын
വിനായകൻ is SUCCESS... 💯💯💯..
@SanjayKumar-ey3xl
@SanjayKumar-ey3xl 2 жыл бұрын
വിശ്വാസം ... കാറോടിച്ചു ഇവിടെ എത്തും എന്നതും വിശ്വാസം ആണെല്ലോ. ❤
@amHarikrishnan
@amHarikrishnan 2 жыл бұрын
സൂപ്പർ സ്റ്റാറുകളെക്കായിലും അടിപൊളി ആയിട്ടാണ് വിനായകൻ ചേട്ടൻ ആ വേഷം ചെയ്തത്. ആരെയും അനുകരിക്കാതെ സൂപ്പർ ആയി ചെയ്തു. കന്നഡയിൽ പഴയ അംബരീഷിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം ആയിരുന്നു. നവ്യയും നന്നായിട്ടുണ്ട്. നല്ല പടം 👍
@travel-sd9242
@travel-sd9242 2 жыл бұрын
ന്റെ പൊന്നോ എജ്ജാതി ഐറ്റം 🔥🔥🔥🔥🔥🔥🔥
@chillhousemedia8188
@chillhousemedia8188 2 жыл бұрын
Fb യിൽ പോസ്റ്റ്‌ ഇടുന്നത് അടിച്ചു കിറുങ്ങിയാണ് caption ഉം ഇടാറില്ല ഇട്ടു 1മണിക്കൂർ കഴിയുമ്പോൾ dlt ഉം ചെയ്യും😁 വിനായക് അണ്ണൻ എന്നാ സുമ്മാവാ😛
@mubarakmubu007
@mubarakmubu007 2 жыл бұрын
അതിനൊക്കെ ഭയങ്കര അർത്ഥങ്ങൾ ഉണ്ടാവും😌 അപ്പോഴത്തെ സമകാലിക സംഭവങ്ങളോട് ബന്ധപ്പെട്ടതായിരിക്കും.. അതൊക്കെ ആരെയാണോ ഉദ്ദേശിച്ചത് / ഏത് സംഭവത്തെ ആണോ ഉദ്ദേശിച്ചത് അവർക്കൊക്കെ പെട്ടെന്ന് കത്തും.. സോ അവര് വന്ന് പൊങ്കാല ഇടും.. ലാസ്റ്റ് പോസ്റ്റ് മുക്കും😅
@Sottanpoomkavu
@Sottanpoomkavu 2 жыл бұрын
പോലീസ് വേഷം cheytha മൂവി ഞാൻ കണ്ടു. പുള്ളി തകർത്തു ഡയലോഗ് ഒക്കെ പൊളിച്ചു
@jarmboys4291
@jarmboys4291 2 жыл бұрын
പലരും കമന്റ് ചെയ്തു അയാൾ കൂട്ടി ഇട്ടു കത്തിച്ചിട്ട് , അല്ലെങ്കിൽ കിളി പോയിട്ട് ആണ് റോഡിൽ കിടന്നു ഉറങ്ങിയത് എന്നൊക്കെ. ആദ്യം ഒരു കാര്യം മനസിലാക്കണം അദ്ദേഹം പറഞ്ഞു , ഉറങ്ങിയത് കേരളത്തിൽ അല്ല. വിദേശത്ത് ആണ് . പണ്ട് ഒരു സൂപ്പര്സ്റ്റാർ പറയുകയുണ്ടായി വിദേശത്ത് ഷൂട്ടിംഗിന് പോയപ്പോ നായിക നായകന്മാർ ഉൾപ്പടെ റോഡ് സൈഡിൽ തുണി വിരിച്ചിട്ട് ഭിക്ഷ യാച്ചിട്ടുണ്ട് എന്ന്. അതൊക്കെ ഒരു രസമാടോ.. ഭൂരിഭാഗം സെൽബ്രിറ്റികൾക്കും ഫ്രീഡം കിട്ടുന്നത് വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ആണ്. ഇവിടെ ഇങ്ങനെയൊക്കെ അവർക്ക് കാണിക്കുവാനോ, നടക്കുവാനോ പറ്റുമോ. അവരും മനുഷ്യരല്ലേ. ഇങ്ങനെയൊക്കെ ഉള്ള ആഗ്രഹങ്ങൾ ഒക്കെ അവർക്കും ഉണ്ട്. അവർ അത് സാധ്യമാക്കി എടുക്കുന്നത് അവിടെയൊക്കെ ആണ്. അതിനു കിളി പോയത് കൊണ്ടാണ് , സ്റ്റഫ് അടിച്ചത് കൊണ്ടാണ് എന്ന് വിലയിരുത്തരുത്. അയാൾക്ക് അയാളുടേതായ നിലപാടുകൾ ഉണ്ട്. അതുകൊണ്ട് തന്നെയാണ് അയാൾ ഈ ഒരു നിലയിൽ എത്തിയതും. അത് അംഗീകരിക്കാൻ പറ്റാതെ ആകുമ്പോൾ ആണ് ഇങ്ങനെയൊക്കെ പലർക്കും കമന്റ് ചെയ്യേണ്ടി വരുന്നത്.
@salutekumarkt5055
@salutekumarkt5055 2 жыл бұрын
Correct ♥️
@princefrancis7484
@princefrancis7484 2 жыл бұрын
Well said
@angeljohrai8613
@angeljohrai8613 2 жыл бұрын
Well said
@teslamyhero8581
@teslamyhero8581 2 жыл бұрын
😀😀😀ഇതാണ്, മലയാളി.. സ്വന്തം വീട്ടിൽ ഒരു തൂമ്പ എടുക്കില്ല, വിദേശത്തു പോയി കക്കൂസ് കഴുകും എന്ന് പറയുന്നത്. ഒരാൾ അന്യ നാട്ടിൽ പോയി പെരുവഴിയിൽ കിടക്കുന്നതും, തുണി വിരിച്ചു ഭിക്ഷ തെണ്ടുന്നതും അയാളുടെ ഉയർന്ന വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കണം അല്ലേ??
@s___j495
@s___j495 2 жыл бұрын
Rouf ആണ് ഇദ്ദേഹം ഗംഭീര ആക്ടർ ആണ് ❤🔥
@rahoofma9605
@rahoofma9605 2 жыл бұрын
🧑‍🦯
@nabeel4689
@nabeel4689 2 жыл бұрын
He is great so genuine unlike other actors who pretend to be nice in on screen SHOULD SUPPORT LIKE THIS ACTORS.
@divyak339
@divyak339 2 жыл бұрын
നല്ല മനുഷ്യൻ.കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള എല്ലാ ക്വാളിറ്റി യും ഉണ്ട്....കൂടുതൽ അറിയുമ്പോൾ കൂടുതൽ ഇഷ്ട്ടം തോന്നുന്നു...
@തബലഭാസ്കരൻ
@തബലഭാസ്കരൻ 2 жыл бұрын
ഷൈൻ ടോം ചാക്കോ, വിനായകൻ,സിനിമക്ക് പുറത്ത് അഭിനയിക്കുന്നതായി തോന്നാറില്ല.. ടോവിനോ,ജയസൂര്യ മികച്ച നടന്മാരാണ് 👍🏻❤️
@asnetwork25
@asnetwork25 2 жыл бұрын
Mamooty also cinemak purath abinayikaarillaa..
@harrynorbert2005
@harrynorbert2005 2 жыл бұрын
ടോവിനോയെ അടുത്ത് അറിയാമെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@asnetwork25 yes....🔥
@Knightrider-gv5hk
@Knightrider-gv5hk 2 жыл бұрын
@@asnetwork25 😬
@abit2573
@abit2573 2 жыл бұрын
shane tom chacko യെക്കാളും ഭേദം ആണ്. 🙏
@charlesrobinson6662
@charlesrobinson6662 2 жыл бұрын
Sathyam
@smishasuresh4655
@smishasuresh4655 2 жыл бұрын
വിനായകൻ ചേട്ടൻ❤️
@noufucrh
@noufucrh 2 жыл бұрын
ഇങ്ങേര് വേറെ ലെവൽ ആണ് .കൂടെ ഓടിയിട്ട് കാര്യമില്ല പിടുത്തം തരില്ല
@alfarange4039
@alfarange4039 2 жыл бұрын
Endho bhayangara look anu kaanaan❤️❤️😌😌
@vvskuttanzzz
@vvskuttanzzz 2 жыл бұрын
എജ്ജാതി മനുഷ്യൻ ❤🔥
@unnikuttan660
@unnikuttan660 2 жыл бұрын
ദിലീപ് കേസിനു ശേഷം ക്യാമാക്കും മൈക്ക് നും മുന്നിൽ കാണുന്നതിൽ അപ്പുറം വേറോരു മുഖം കൂടെ ഉണ്ട് എന്നോരു ഫീൽ .അതിനു മുമ്പേ ഇവരൊക്കെ പറയുന്നത് അതേ പോലെ വിശ്വസിച്ചിരുന്നു .ഇപ്പോൾ എല്ലാം മുഖം മൂടികൾ ആണന്ന് ഒരു തോന്നൽ .അത് ആരായാലും എന്റെ തോന്നൽ ആവും .
@thasneemkv5116
@thasneemkv5116 2 жыл бұрын
True, even this interview
@Sina-sz6cg
@Sina-sz6cg 2 жыл бұрын
Actors alle.. Avaru camera yude munpil kadhapaatram aayi mari nammale viswasippikkunnathu pole, interview ilum eluppathil avarkku thonnunna reethiyil nammale viswasippam..
@annasoloman974
@annasoloman974 2 жыл бұрын
ഇതാണ് യഥാർത്ഥ നടൻ ,പഷേ പുള്ളിയെ ഒന്നും പൊക്കി കൊണ്ടുവരാൻ ആരും ഇല്ല
@hakeemabdul6242
@hakeemabdul6242 2 жыл бұрын
ആ അവസാനത്തെ ചൊദ്യവും ഉത്തരവും അതണ് ഈ ഇന്റർവ്യുവിലെ ഹൈലൈറ്റ്‌ 🤨🙏
@mohamedasharudheen928
@mohamedasharudheen928 2 жыл бұрын
ഒരു വല്ലാത്ത മനുഷ്യൻ തനെ ♥️
@anoopmetalfreak
@anoopmetalfreak 2 жыл бұрын
ജീവിതത്തിൽ അഭിനയിക്കാറില്ല അത് തന്നെ വിനായകൻ ❤️
@ശഹബാൻ
@ശഹബാൻ 2 жыл бұрын
വിനായകൻ real hero ബാക്കി നടന്മാർ വെറും paalkuppikal വിനായകനോട് മുട്ടാൻ മാത്രം ഒരു നടനും വളർന്നിട്ടില്ല പിടിച്ചു നിൽക്കാനും പറ്റില്ല.🔥🔥🤘
@chandhugokul1594
@chandhugokul1594 2 жыл бұрын
ആള് പോളിയാണ് 🔥
@kannankmmohanan3101
@kannankmmohanan3101 2 жыл бұрын
വിനായക് rock 🔥
@Philocalist_
@Philocalist_ 2 жыл бұрын
😆
@baijunairm3883
@baijunairm3883 2 жыл бұрын
നീ എന്താ ഏതെങ്കിലും ഗ്രഹത്തിൽ നിന്നും വന്നതാണോ ഇപ്പോളും റോട്ടിൽ കിടന്നുറങ്ങും എന്നൊക്കെ എടുത്ത് പറയാം 🤔
@enforcer767
@enforcer767 2 жыл бұрын
Vinayakan,shane,shine they are a same team in this 😂😂
@soul_sharper6579
@soul_sharper6579 2 жыл бұрын
Shane Nigam ano🙄
@vijayakumardnair6299
@vijayakumardnair6299 2 жыл бұрын
നിനക്ക് റോഡിൽ കിടന്നു ഉറങ്ങുന്നത് തന്നെ ആണ് നല്ലത്. വീട്ടിൽ കയറ്റാൻ കൊള്ളില്ല.
@keralanews4891
@keralanews4891 Жыл бұрын
International look ulla nadan❤
@shajiraymond3610
@shajiraymond3610 2 жыл бұрын
സ്ക്രിപ്റ്റ് വായിക്കാൻ അറിയില്ലലോ 😁😁😁
@ranjithtp6204
@ranjithtp6204 2 жыл бұрын
Very matured and descent reply to journalists by Vinayagan 👏🏻👏🏻
@reddevils440
@reddevils440 2 жыл бұрын
Vinayakan istam
@Harisch-s2h
@Harisch-s2h 2 жыл бұрын
Goa യിൽ കണ്ടിരുന്നു കുറച്ചു നാൾ മുമ്പ്
@jithinpaulose5029
@jithinpaulose5029 2 жыл бұрын
He is very genuine, like no double face like other celebrities, lots of appreciation friend!
@kannanamb64
@kannanamb64 2 жыл бұрын
he can act in vikings series
@arunkdlr
@arunkdlr 2 жыл бұрын
Viking ആയിട്ടോ?🤔🙄
@kannanamb64
@kannanamb64 2 жыл бұрын
@@arunkdlr yes or floki
@arunkdlr
@arunkdlr 2 жыл бұрын
@@kannanamb64 Vikings were giants. Just attitude alone won't cut it. It requires certain kind of physicality too.
@kannanamb64
@kannanamb64 2 жыл бұрын
@@arunkdlr what is the physical capability of floki brother ? and capability of HALFDAN
@arunkdlr
@arunkdlr 2 жыл бұрын
@@kannanamb64 search for their height
@mohammedameen6672
@mohammedameen6672 2 жыл бұрын
Dude sir
@lathishs458
@lathishs458 2 жыл бұрын
Someone who is straightforward in helping u no matter if it's geniune
@nazeerk9604
@nazeerk9604 2 жыл бұрын
ആർഭാടവും ആടമ്പരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ
@Monoos9301
@Monoos9301 2 жыл бұрын
ഹിന്ദിയിലെ നാനാ പാട് കർ ലുക്ക് താഴ്ചയിൽ നിന്നും ഉയരങ്ങളിലെക്ക് ഉയരട്ടെ
@lathishs458
@lathishs458 2 жыл бұрын
Did u know vinayakan is a real gangster
@shahanasmullasseryparambu6257
@shahanasmullasseryparambu6257 2 жыл бұрын
Very Good actor
@straightway333
@straightway333 2 жыл бұрын
ഇതൊക്കെയാണ് ബിസിനെസ്സ് എന്നു പറയുന്നത് ഇതാണ് പരസ്യം ഒര് പടം എങ്ങനെ ജങ്ങളുടെ ഹൃദയത്തിൽ ചവിട്ടിക്കേറ്റാം എന്നുള്ള പക്കാ ഫ്രോഡ് പരസ്യം, ഇവനും ആ ചോദ്യം ചോദിക്കുന്നവർക്കും എഴുതി കൊടുത്ത പക്കാ സ്‌കൃപറ്റാ..... ഏത് മാധ്യമം എന്ത് മാധ്യമം.....
@Manoj-wd5vd
@Manoj-wd5vd 2 жыл бұрын
വിനായകനെ കണ്ടാൽ തന്നെ കള്ളന്മാരും ഗുണ്ടകളും പേടിച്ചോടും. പിന്നെ എവിടെയും ഏതു സ്ഥലത്തും കിടന്നുറങ്ങുന്നതിന് എന്താ ?
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
Big ബി വിനായകൻ 🌹❤👍🏼❤🌹.സംവിധായകനെയും, തിരക്കഥ കൃത്തിനെയും മറ്റു സീനിയർ നടന്മാരെയും കുറിച്ച് ഇദ്ദേഹം വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളു. ക്രെഡിറ്റ്‌ മുഴുവൻ മറ്റുള്ളവർക്ക് കൊടുക്കും. അതാണ് വിനായകൻ എന്ന നടന്റെ വിനയം.
@nvsworldchallenge9463
@nvsworldchallenge9463 2 жыл бұрын
പൗഡറിട്ട് വലിയ ഗ്ലാമറായി നടന്നയാളുകൾ ഇന്ന് മുലയും തുടയും യോനിയെ ഒരു നൂലു പോലെയുള്ള ഷഡ്ഡി കൊണ്ട് സമൂഹ മനസ്സിനെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ . ഇത് പോലെയുള്ള ആളുകളിൽ നിന്ന് ഒരു പാട് രാഷ്ട്രീയവും. സിനിമയും ജീവിത യാഥാർത്ഥ്യവും . മനസ്സിലാക്കുകയും തിരിച്ചറിയും ചെയ്യേണ്ടതുണ്ട്. ആണത്വവും. സാമൂഹ്യ ബോധവുമില്ലാത്ത കഴുതകളെപ്പോലെയുള്ള ആളുകൾ വിനയനെ കണ്ടു പഠിക്കണം
@unlimitededi
@unlimitededi 2 жыл бұрын
യു ദ ഡ്രൈവർ? അതെ കൊച്ചുമുതലാളി കൊച്ചുമോതലാളിയാ!!! ചെമ്മീൻ ഇറങ്ങീട് അൻപത് കൊല്ലായില്ലേടാ പട്ടീ ദാമോദരൻ ഉണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചി... പീപ്പിൾ കോൾ മി ഡ്യൂട് 🙏
@jithumani1293
@jithumani1293 2 жыл бұрын
ആടിലെ dude Hollywood സാധനം.ഇവിടെ നിക്കണ്ട ആളല്ല.
@ASHOKKUMAR-om3de
@ASHOKKUMAR-om3de 2 жыл бұрын
അതെ തറ സ്വഭാവം വെച് എല്ലായിടത്തും കയറി സംസാരിക്കരുത്....
@bineeshbalakrishnan8702
@bineeshbalakrishnan8702 2 жыл бұрын
വിനായകൻ ബ്രോ 💝💝
@FaheemaRajeem
@FaheemaRajeem 2 жыл бұрын
🔥🔥🔥🔥❤️
@dineshchandran8386
@dineshchandran8386 2 жыл бұрын
ഡൂഡ്...... 😍
@nodramazone
@nodramazone 2 жыл бұрын
Mamokkaykk koodi ithra jaada illallo setta
@hadil2587
@hadil2587 2 жыл бұрын
adin enda mammoty k jaada illathad ano prshnm
@ajaz2516
@ajaz2516 2 жыл бұрын
Sathyam
@nodramazone
@nodramazone 2 жыл бұрын
@@hadil2587 athe
@alien1272
@alien1272 2 жыл бұрын
Bro attitude okke personal alle depends on the personality 🤣 let them behave like wat they want
@noushad4g221
@noushad4g221 2 жыл бұрын
ഇയാൾ ഇങ്ങനെ തന്നെ യാണോ ഡോ 😁
@FaheemaRajeem
@FaheemaRajeem 2 жыл бұрын
Interview kandirikan nala rasam🔥🔥🔥😘 mass
@afsijarishad7357
@afsijarishad7357 2 жыл бұрын
Karyangal pachayayi parayunnu bakiyullavar abhinayikkunnu
@amalbenny334
@amalbenny334 2 жыл бұрын
I wish i could see a movie in which he is a gangster....the lead role...he has the looks and skills to pull out all kind of roles.
@Knightrider-gv5hk
@Knightrider-gv5hk 2 жыл бұрын
Dude 🔥
@mohananps5976
@mohananps5976 2 жыл бұрын
അത് പട്ട അടിച്ച് തലക്ക് വെളിവില്ലാത്തതുകൊണ്ടായിരിക്കും
@Qatarkerala
@Qatarkerala 2 жыл бұрын
ആള് പൊളിയാ 🔥🔥🔥
@SabithEbrahim
@SabithEbrahim 2 жыл бұрын
Sooo Simple Man✨
@saneerms369
@saneerms369 2 жыл бұрын
Amazing
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Pada movie superb
@madbalki510
@madbalki510 2 жыл бұрын
ഞനും നിങ്ങളും ആണും പെണ്ണും 😝😝😝😝😝😝
@vinodnair4304
@vinodnair4304 2 жыл бұрын
അങ്കമാലിയിലെ പ്രധാന മന്ത്രി ആണല്ലേ !
@laughterandplay3372
@laughterandplay3372 2 жыл бұрын
4:13 What a reply 😆👍🔥
@abhilashsasidharan1822
@abhilashsasidharan1822 2 жыл бұрын
ഇഷ്ടം 🥰💪
@ramanathakaimal7863
@ramanathakaimal7863 2 жыл бұрын
NEE.POTTAN.ANEENNU.JANAGALK.VISHVASAM.AYI
@mathewvarghese6633
@mathewvarghese6633 2 жыл бұрын
iam a fan of this person i mean actor vinayakan... but he said he never saw his movies in a theatre... (he said in a past interview ....)then could you please tell me why should i or why should we....
@FaheemaRajeem
@FaheemaRajeem 2 жыл бұрын
Nammal padam kanan pokunat actor ne kanan alalo!! Padam kanan ale!!
@viewpoint9953
@viewpoint9953 2 жыл бұрын
Athinenthaa.. Nee evjduthe sayippado
@aj9583
@aj9583 2 жыл бұрын
Kadug kakkayayi maarum..!!!!!!🙃😅
@surendranmukalath1898
@surendranmukalath1898 2 жыл бұрын
Appointed pine 100 nadodikale kali.........
@vyshakhp8802
@vyshakhp8802 2 жыл бұрын
Vinayakan❣️❣️
@ajithsebastian797
@ajithsebastian797 2 жыл бұрын
Dude❤️
@noorjahanrafeek3283
@noorjahanrafeek3283 2 жыл бұрын
Tharayanennu ipol sherikum manasilayi
@rajeshwarannair8008
@rajeshwarannair8008 2 жыл бұрын
മരത്തിൽ ഇരുന്ന് ഉറങ്ങുന്നതാകും നല്ലത്.
@familyvlogs9468
@familyvlogs9468 2 жыл бұрын
🔥🔥🔥
@XPL0786
@XPL0786 2 жыл бұрын
Vinayakan sir ningalude cinimayil Enikk oru chance tarumoo
@smkrishna2781
@smkrishna2781 2 жыл бұрын
Thathara aanennu manassilaayi 😀😀😅😅😅
@pdprasanth4217
@pdprasanth4217 2 жыл бұрын
കഞ്ചാവും, കള്ളുമുെണ്ടങ്കിൽ ആരും റോഡിൽ കിടന്നോളും. അതിന് പ്രത്യേകതയൊന്നും വേണ്ടെ.
@anjuanjuuus353
@anjuanjuuus353 2 жыл бұрын
My broo❤❤😘👍
@anilganga5939
@anilganga5939 2 жыл бұрын
കഞ്ചാവിന് എവിടെ കിടന്നാൽ എന്ത്?
@behindthemagic8325
@behindthemagic8325 2 жыл бұрын
Wovvv…..answers are 🏹
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
👍👌💞
@jaisondevassy9387
@jaisondevassy9387 2 жыл бұрын
Nathurel man rare peace!
@abhi.sarodayam7094
@abhi.sarodayam7094 2 жыл бұрын
Very intelligent..
@subashmanikath6799
@subashmanikath6799 2 жыл бұрын
Attaye pidchu methayil kidithiyittu kaaryamilla, athu potta kulathile kidakku, chorayude gunam
@king-jl8fn
@king-jl8fn 2 жыл бұрын
Off kshathriyan anenn thonnunu
@life_of_pottakulam
@life_of_pottakulam 2 жыл бұрын
😊
@ATHIRAification
@ATHIRAification 2 жыл бұрын
Entha head-weight!🙄🤮
@aneeshkgeorge1831
@aneeshkgeorge1831 2 жыл бұрын
Malayalam International actor
@udayappu5415
@udayappu5415 2 жыл бұрын
👍👍👍👍👍👍👍
@jamesbrk9520
@jamesbrk9520 2 жыл бұрын
Real man venaykan
@arunmukundan7451
@arunmukundan7451 2 жыл бұрын
നമ്മുടെ സ്വന്തം നടൻ
@brave.hunter
@brave.hunter 2 жыл бұрын
*power of black*
@quotationdurga5691
@quotationdurga5691 2 жыл бұрын
മായാ...!!!
@Napoleon1111
@Napoleon1111 2 жыл бұрын
Vinayakan.. , shine chacko and shine negam...all are same.....😃
@naveenraveendran6014
@naveenraveendran6014 2 жыл бұрын
Vajaka madi kurachu kuduthal aane,Award kittiyappol thanne kal valiya aale vere aarum illennane vijaram.
@govindsaji1136
@govindsaji1136 2 жыл бұрын
💥💥💥
@pegasusanoop
@pegasusanoop 2 жыл бұрын
സ്റ്റഫ് എടുത്താൽ ആരും റോഡിൽ കിടന്നുറങ്ങും. 🔥
@arunmukundan7451
@arunmukundan7451 2 жыл бұрын
Da പാൽകുപ്പി മൂത്രം ഒഴിച്ചിട്ടു കിടന്നു ഉറങ്ങടാ
@pegasusanoop
@pegasusanoop 2 жыл бұрын
@@arunmukundan7451 വാ തുറന്നുവാ,ഒഴിച്ച് തരാം
@Jaseelkp
@Jaseelkp 2 жыл бұрын
But ath orma ndakoola
@vineethbiju608
@vineethbiju608 Жыл бұрын
Appo ni antharashtra pidikittapuliyum.😅.kanchavu. kadathukaranym. Aleda
pumpkins #shorts
00:39
Mr DegrEE
Рет қаралды 54 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 34 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Red FM Malayalam
Рет қаралды 517 М.
Как нужно входить в клуб🤣 #фильм
1:00
VLAYMEER
Рет қаралды 1,1 МЛН
Придумайте название 🤣🐓❤️
0:29
Dragon Нургелды 🐉
Рет қаралды 1,7 МЛН
ПИ ДИДДИ - ГЛАВНЫЙ МОНСТР ИНДУСТРИИ
40:12