പ്രീതി 900 വാട്ട് വാങി ഞാൻ പെട്ടു പൊടിക്കുന്ന കുഞ്ഞൻ ജാർ ഒഴികെ രണ്ട് ജാറു o ഒരു വർഷം കഴിഞ്ഞപ്പോ മുഴുവനും നാശമായി സ്റ്റിൽ ജാറുകളുടെ വക്ക് പൊട്ടി മുഴുവൻ ലീക്ക് മോട്ടറി ന്റെ കാർ ബൺ ബ്രഷ് പോയി വാങ്ങിയ കടയിൽ പരാതി പറഞ്ഞപ്പോൾ മോട്ടോറിനേ വാറണ്ടിയുള്ളു നിങ്ങൾ തൃശൂർ സർവീസ് സെന്ററിൽ കൊണ്ട് . പാവുക എന്ന് പറഞ്ഞു വീട്ടിൽ കിടപ്പുണ്ട് പണ്ടാറം സുജാത വാങ്ങി തലവേദന ഒഴിവാക്കി സുജാത വാങ്ങൂ ഞാൻ ഗ്യാരണ്ടി എന്നാ പ്രീതി പരസ്യം ചെയ്യേണ്ടത്
@excelelectricals55905 ай бұрын
പ്രീതിയുടെ ഇപ്പോൾ വരുന്ന മോഡലുകൾ മിക്കതും ....
@സത്യംസത്യമായി11 күн бұрын
@@excelelectricals559015 വർഷമായി Preethi ഉപയോഗിക്കുന്നു. യാതൊരു പ്രശ്നവും ഇല്ലാതെ
@ShibuChapathi2 ай бұрын
പ്രീതി ക്രൗൺ Pro 600 watt 3 പേരുള്ള വീട്ടിൽ ഉപയോഗിക്കാൻ നല്ലതാണോ
@excelelectricals55902 ай бұрын
👍
@greenplanet91422 жыл бұрын
How are Bosch models. I have seen it in an online site. Request your adivce pls.
@excelelectricals55902 жыл бұрын
മിക്സി നല്ലതാണ്.
@greenplanet91422 жыл бұрын
@@excelelectricals5590 thanks
@ManeeshaManu-p6s3 ай бұрын
Preethi👍
@excelelectricals55903 ай бұрын
നല്ല മിക്സിയാ👍
@shamnithashani51303 ай бұрын
Hawals zello nallathano njan vaangiyath athaan
@excelelectricals55903 ай бұрын
കുഴപ്പമില്ല👍
@jeenacomputron2 жыл бұрын
Super
@excelelectricals55902 жыл бұрын
Thanks
@NajmathN4 ай бұрын
Endura mikci nallathano
@excelelectricals55904 ай бұрын
കുഴപ്പമില്ല👍
@sivadasant47172 жыл бұрын
Dear ഏത് മിക്സി വാങ്ങണമെന്ന് ആലോചിക്കുമ്പോൾ കണ്ട വീഡിയോയിൽ ഓരോ വിഭാഗത്തിൽ മൂന്നും നാലും വീതം പറഞ്ഞതിനാൽ ഇവയിൽ ഏതാണ് വാണ്ടേണ്ടത് എന്ന ആശയ കുഴപ്പം ആയി.
@excelelectricals55902 жыл бұрын
ഉള്ളതിൽ നല്ലത് ആണ് ഇവ ഏത് റെയ്ഞ്ച് വേണം എന്ന് തീരുമാനിച്ച് വാങ്ങുക👍
@bj-gp8gp2 жыл бұрын
👍👍👍👌
@excelelectricals55902 жыл бұрын
Thank you
@vijilak56812 жыл бұрын
👍🏻👍🏻
@excelelectricals55902 жыл бұрын
Thanks
@prestigexclusivethrissur62752 жыл бұрын
👏👏
@excelelectricals55902 жыл бұрын
Thanks
@_ARUN_KUMAR_ARUN2 ай бұрын
preethi popular retro 750w mixi copper വൈൻഡിംഗ് ആണോ വരുന്നത്
@excelelectricals55902 ай бұрын
കൂടുതൽ മോഡലിനും അലൂമിനിയം ആണ് വരുന്നത്
@_ARUN_KUMAR_ARUN2 ай бұрын
@excelelectricals5590 എങ്ങനെ അറിയാം കഴിയും..warranty card lo മറ്റോ മെൻഷൻ ചെയ്യുമോ?
@jithinmtl2 жыл бұрын
👍
@AnishKumar-fp4pi6 ай бұрын
Pristege irish,, എങ്ങനെ ഉണ്ട്
@excelelectricals55906 ай бұрын
നല്ലത്🙂
@jameskp7277 Жыл бұрын
Sumeet ഇപ്പോൾ കിട്ടാറില്ലേ? ആരും present ചെയ്യുന്നില്ല.
@excelelectricals5590 Жыл бұрын
കാണാറില്ല പഴയ ക്വാളിറ്റിയും ഇല്ല
@usharb51973 ай бұрын
സുജാതയുടെ ചെറിയ ജാറിൽ ചോറിനുള്ള ചമ്മന്തി അരയ്ക്കാൻ പ്രയാസമാണ് philips ഉം നല്ല മിക്സിയാണ്
@excelelectricals55903 ай бұрын
സുജാതയുടെ ഇപ്പോൾ വരുന്ന ചെറിയ ജാർ കുറച്ചു കൂടി നല്ലതാണ്
@sajeeshsaji76534 ай бұрын
❤
@excelelectricals55904 ай бұрын
Thank you 😊 💓
@Its_nagato_Chan7 ай бұрын
🎉❤❤
@excelelectricals55907 ай бұрын
Thank you 💓
@sindhusuresh44453 ай бұрын
butterfly മിക്സി നല്ലതാണോ? പ്രസ്റ്റീജോ?
@excelelectricals55903 ай бұрын
ബട്ടർ ഫ്ലൈ മോശമാണെന്ന് പറയില്ല പ്രസ്റ്റീജ് കുഴപ്പമില്ല എന്ന് പറഞ്ഞാൽ എല്ലാ മോഡലും വരികയുമില്ല
@sindhusuresh44453 ай бұрын
ഹാവൽസ് ഉപയോഗിച്ചിരുന്നു, നല്ലതാണ്..
@excelelectricals55903 ай бұрын
മിക്സിയുടെ ഗുണം പോലെ അല്ലെങ്കിൽ അതിലുപരി യാണ് ഉപയോഗത്തിലെ ശ്രദ്ധ
@hakimaboobckervaidyar33417 ай бұрын
ഡിസി മിക്സി 12 V ??
@excelelectricals55907 ай бұрын
മാർക്കറ്റിൽ വരട്ടെ
@pradeepkumarkv57212 жыл бұрын
ഇപ്പോൾ വാങ്ങുനില്ല?? വാങ്ങുബോൾ നോകാം 😂😂😂
@excelelectricals55902 жыл бұрын
👍 ok
@hakimaboobckervaidyar33417 ай бұрын
12 V മിക്സി ??
@excelelectricals55907 ай бұрын
വരട്ടെ
@ShibuChapathi2 ай бұрын
Longway നല്ലതാണോ
@excelelectricals55902 ай бұрын
🥴
@johnkoll742 жыл бұрын
Ultra എവിടെ
@excelelectricals55902 жыл бұрын
🙂
@excelelectricals55902 жыл бұрын
ഒരുപാട് മിക്സികൾ ഒഴിവാക്കിയിട്ടുണ്ട് കൂട്ടത്തിൽ നല്ലത് മാത്രമാണ് സെലക്ട് ചെയ്തത്
@PreethaBabu-mv7ij Жыл бұрын
ആകെ കൺഫ്യൂഷൻ ആയല്ലോ.
@excelelectricals5590 Жыл бұрын
എന്ത് കൺഫ്യൂഷൻ🥴
@Nasifs-p2k4 ай бұрын
Prestijum. Pettennu. Nashichu
@excelelectricals55904 ай бұрын
വാട്ട്സ് കുറഞ്ഞ മോഡലുകൾ ലോഡ് കുറച്ചു മാത്രം ഉപയോഗിക്കുക