ടിപ്പർ ലോറി അളക്കുന്നതെങ്ങിനെ?? foot അളവ് കാണുന്ന മൂന്ന് രീതികൾ

  Рет қаралды 13,757

Home zone media

Home zone media

Күн бұрын

മണൽ, M sand, ജെല്ലി എന്നിവ വാങ്ങുമ്പോൾ അളവിൽ വഞ്ചിക്കപ്പെടാതിരിക്കാൻ ടിപ്പർ വണ്ടി അളക്കേണ്ട തെങ്ങനെ? ടിപ്പർ വണ്ടി അളന്ന് foot അളവ് കാണുന്ന തിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
_____________________________________മണ്ണ് എടുക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ഏത് ജോലികൾക്കും ഈ നമ്പറിൽ ബന്ധപ്പെടുക.
ഫോൺ :9846140213.മഹേഷ്‌
9995828264.പ്രേമൻ
(കണ്ണൂർ, കോഴിക്കോട്. ജില്ലകളിൽ ഏതാനും സ്ഥലങ്ങളിലും മാഹി ഏരിയ കളിലും മാത്രം വർക്ക്‌ ഏറ്റെടുത്തു ചെയ്യുന്നതാണ് )

Пікірлер: 61
@GLACIERDREAMZ
@GLACIERDREAMZ 24 күн бұрын
Eicher Pro 2080XPT കല്ല് അടിക്കുന്ന കണക്കിൽ പറഞ്ഞാൽ ഇത് എത്ര യൂണിറ്റ് ആണ് വരുക എന്നറിയാമോ? ഒന്നര യൂണിറ്റ് ആണോ? ഒന്നേമുക്കാൽ യൂണിറ്റ് ആണോ? അതോ രണ്ടു യൂണിറ്റ് ആണോ?
@rajeevkunjumon3993
@rajeevkunjumon3993 2 жыл бұрын
Nalla Arivu anu thanks 💕💕💕
@binojkb3919
@binojkb3919 2 жыл бұрын
ഇഞ്ചിലും, സെന്റി മീറ്ററിലും ആ സംഖ്യകൾ കൊണ്ട് ഹരിക്കാൻ എന്താണ് കാരണം അത് കൂടി പറയാരുന്നു..
@jayaprakashg9805
@jayaprakashg9805 2 жыл бұрын
എന്തെങ്കിലും പറയുന്നത് പ്രേക്ഷകർക്ക് മനസിലാകുന്നത് പോലെ ക്ഷമയോടെ പറയുക .... ഇത്ര സ്പീഡിൽ പറഞ്ഞാൽ മനസിലാക്കാൻ , ജീനിയസുകൾ ഒന്നുമല്ല വീഡിയോ കാണുന്നത് .... ക്ഷമ ഇല്ലെങ്കിൽ പിന്നെ .. ഈ പണി നിർത്തുന്നതാണ് നല്ലത് ....അടി കണക്കിൽ കൂട്ടുമ്പോൾ താങ്കളുടെ സൗകര്യത്തിന് എല്ലാ അളവും റൗണ്ടായി തന്നെ കിട്ടി പക്ഷെ ഞങ്ങൾ ഒക്കെ അളക്കുമ്പോൾ ഉയരം 1.10 ആണെങ്കിൽ എങ്ങനെ കൂട്ടും ? ഇഞ്ച് കണക്കിൽ കൂട്ടുമ്പോൾ 28665 കൊണ്ട് ഹരിക്കാൻ പറഞ്ഞു ഈ സംഘ്യ എങ്ങനെ വന്നു ഒന്നും വ്യക്തമല്ല ... Very bad
@homezonemedia9961
@homezonemedia9961 2 жыл бұрын
ക്ലാസ്സിൽ തീരെ ശ്രദ്ധ ഇല്ല അല്ലേ. ഇഞ്ചിൽ കൂട്ടുമ്പോൾ 28666 ഞാൻ പറഞ്ഞിട്ടില്ല
@jayaprakashg9805
@jayaprakashg9805 2 жыл бұрын
@@homezonemedia9961 ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ് സഹോദര , താങ്കൾ ആ ഫിഗർ വിടൂ .... ബാക്കി പറഞ്ഞതിൽ ഒന്നിനെങ്കിലും തൃപ്തികരമായ ഒരു മറുപടി പറയാതെ ..... അറിയാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് ചൂണ്ടിക്കട്ടിയത് .... ഇത് വളരെ ബാലിശം ആയി പോയി.... ഇതിന് വഴിപാട് വീഡിയോ എന്ന് പറഞ്ഞാൽ കുറ്റം പറയാൻ പറ്റുമോ .... നല്ല അർദ്ധത്തിൽ എടുക്കണം ok
@homezonemedia9961
@homezonemedia9961 2 жыл бұрын
🙏yes
@hamdamariyam1437
@hamdamariyam1437 2 ай бұрын
ഒരു unit ടിപ്പർ L shape ൽ ഉള്ള സ്ഥലത്ത് തിരിയാൻ മിനിമം എത്ര feet ആവശ്യമാണ്‌. 10 feet ൽ നിന്ന് L shape ലുള്ള 8 feet ലേക്ക്‌ ഒരു unit tipper തിരിഞ്ഞ് കിട്ടുമോ.
@homezonemedia9961
@homezonemedia9961 2 ай бұрын
കുറച്ചൊന്നു പ്രയാസ പ്പെടും. ഡ്രൈവറുടെ വൈദഗ്ദ്യം പോലെ.
@hamdamariyam1437
@hamdamariyam1437 2 ай бұрын
അങ്ങനെയുള്ള ഒരു സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നു. 10ൽ നിന്ന് 8ലേക്ക്‌ തിരിയാൻ പറ്റുമോ. മൂല ഷാർപ്പാണ്
@homezonemedia9961
@homezonemedia9961 2 ай бұрын
ടിപ്പർ ഡ്രൈവറുടെ അഭിപ്രായം തേടാൻ അപേക്ഷ
@hamdamariyam1437
@hamdamariyam1437 2 ай бұрын
@@homezonemedia9961 ok
@subhashns
@subhashns 12 күн бұрын
എന്തായി എന്നിട്ട് വണ്ടി തിരിഞ്ഞോ
@amajamaj6016
@amajamaj6016 2 жыл бұрын
Saadharanayaayi parayunnathu 1 unit ,1.50 unit 2 unit ennoke aanallo Ithu engine ennonnu visatheekarikaaamo?
@homezonemedia9961
@homezonemedia9961 2 жыл бұрын
100cft 1unit
@amajamaj6016
@amajamaj6016 2 жыл бұрын
Compound wall paniyaan enthaanu etavum labhakarammaya method ?
@homezonemedia9961
@homezonemedia9961 2 жыл бұрын
സ്നേഹ മതിൽ
@amajamaj6016
@amajamaj6016 2 жыл бұрын
Slab mathil Alle udhesikkunne?
@amajamaj6016
@amajamaj6016 2 жыл бұрын
Slab mathil Alle udhesikkunne? Oru vedio cheyyamo snehamathiline kurichu
@noidentity6587
@noidentity6587 2 жыл бұрын
വീടിന്റെ ഇന്റീരിയർ കൂടി ഉൾപെടുത്താൻ സാധിക്കുമോ
@NaserNaser-ht3lh
@NaserNaser-ht3lh 6 ай бұрын
1728 ഏത് രീതിയിൽ ആണ് 84 കിട്ടുന്നത് അതും കൂടി പറ
@myunus737
@myunus737 2 жыл бұрын
Very good information 👍
@bijugopalan7068
@bijugopalan7068 2 жыл бұрын
Good vedio .
@sidhiquesidhique739
@sidhiquesidhique739 2 жыл бұрын
4.5 ×3 അടി foundation കരി കല്ലില്‍ ചെയത് മുകളില്‍ 2 വരി വെട്ട് കല്ല് ചെയത് 12"×8" belt കൊടുത്തു ആണ് തറ പണിതത്, താഴെ foundation ൽ മണ്ണ് അത്ര fill ആയിട്ടില്ല കാരണം ചുവന്ന മണ്ണ് ആയിരുന്നു കുറച്ച് ഒട്ടലും ഉണ്ടായിരുന്നു അത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@homezonemedia9961
@homezonemedia9961 2 жыл бұрын
മണ്ണ് കുടുങ്ങണം, കുടുക്കി വേണം ഫിൽ ചെയ്തെടുക്കാൻ. ബെൽറ്റും കൂടി ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഉണ്ടാകാൻ സാധ്യത ഇല്ല എന്ന് ആശ്വസിക്കാം
@kerala2023
@kerala2023 2 жыл бұрын
Thank you 💕
@nishamkp1058
@nishamkp1058 21 күн бұрын
Hi sir 600cft total etra adiyanu
@homezonemedia9961
@homezonemedia9961 21 күн бұрын
1800sqfeet
@shyamtke
@shyamtke 6 ай бұрын
150 CFT Ennal 50 adi Ano
@NS-iz3lc
@NS-iz3lc 2 жыл бұрын
Msand ano parapodiyano brickwork nallath?pls reply
@homezonemedia9961
@homezonemedia9961 2 жыл бұрын
M. Sand
@mujeebnaduvath8280
@mujeebnaduvath8280 Жыл бұрын
Thanks
@homezonemedia9961
@homezonemedia9961 6 ай бұрын
Pls call me
@o.k.athwahir7308
@o.k.athwahir7308 2 жыл бұрын
Retaining wall calculation video please
@homezonemedia9961
@homezonemedia9961 2 жыл бұрын
Will do
@nandhum2224
@nandhum2224 2 жыл бұрын
Good
@shyamtke
@shyamtke 6 ай бұрын
308cm×172cm×45 cm metre akkiyette. 35.31× total CFT different Anelo kittuneee
@shyamtke
@shyamtke 6 ай бұрын
84.5 CFT Ennal 84 adi ennale
@homezonemedia9961
@homezonemedia9961 5 ай бұрын
അതെ
@aneeshan2650
@aneeshan2650 2 жыл бұрын
26 feet neelamulla beem centre pillar illathe nilkumo arjent reply thaumo
@homezonemedia9961
@homezonemedia9961 2 жыл бұрын
നിർത്താം. Aaradhanalayangalil അങ്ങനെയാണ് കൊടുക്കാറുള്ളത്
@aneeshan2650
@aneeshan2650 2 жыл бұрын
@@homezonemedia9961 8inch pillar ane 2sidilum athilane beem thangi nilkkendath
@homezonemedia9961
@homezonemedia9961 2 жыл бұрын
പറ്റില്ല.
@aneeshan2650
@aneeshan2650 2 жыл бұрын
@@homezonemedia9961 nan panoor ane oru engineer thanna plan ane ayal parayunnu onnum pattilla enne but enikke dharymilla what's no tharumo
@homezonemedia9961
@homezonemedia9961 2 жыл бұрын
പാനൂർ മുഹ്സിൻ ആണോ?
@badushapb5243
@badushapb5243 7 ай бұрын
ഒന്നും മാച്ച് ആവുന്നില്ല
@surajbhaskar1971
@surajbhaskar1971 2 жыл бұрын
cat chartന്റെ വീഡിയോകളെക്കുറിച്ചെന്താണഭിപ്രായം?
@homezonemedia9961
@homezonemedia9961 2 жыл бұрын
ജനത്തിന്‌ മരങ്ങളെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ അവരുടെ വീഡിയോ ഉപകരിക്കും.
@surajbhaskar1971
@surajbhaskar1971 2 жыл бұрын
@@homezonemedia9961 അത് ok മരപ്പണി പഠിക്കാം എന്നതിനെക്കുറിച്ച് അവരുടെ class ഉണ്ട് അതിനെ കുറിച്ച്?
@homezonemedia9961
@homezonemedia9961 2 жыл бұрын
അങ്ങനെ പഠിച്ചെടുക്കാൻ പറ്റില്ല. യൂട്യൂബിൽ car ഡ്രൈവിങ് പഠിപ്പിക്കുന്ന വീഡിയോ ഉണ്ട്. അത്പോലെ കണ്ടാൽ മതി.ആദ്യം ഉളി അണക്കാൻ പഠിക്കണം, അണച്ചു തന്നെ പഠിക്കണം, ഡ്രൈവിങ്ങിൽ വളയം പിടിച്ചു പരിശീലിപ്പിക്കാൻ വീഡിയോ കൊണ്ട് സാധിക്കുമോ?
@surajbhaskar1971
@surajbhaskar1971 2 жыл бұрын
@@homezonemedia9961 ഞാൻ മരപ്പണിയാണ് പാരമ്പര്യ തൊഴിലാണ് അച്ഛന്റെ കീഴിലാണ പഠിച്ചത്. സാമാന്യം തെറ്റില്ലാത്ത രീതിയിൽ പിതാവിന്റെയും ഭഗവാന്റെയും കടാക്ഷത്താൽ കഴിയുന്നു ഇയാൾ സാമാന്യ ബുദ്ധിയുള്ളവർക്കു പോലും മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ വലിയ സംഭവമായി പറയുന്നു.
@homezonemedia9961
@homezonemedia9961 2 жыл бұрын
ഈ കാര്യങ്ങൾ അറിയാത്തവർക്ക് അത് വലിയ സംഭവം ആണ്. നിങ്ങൾക് അങ്ങനെ അല്ലാത്തത് ഇതേ കുറിച്ച് നന്നായി അറിവുള്ളത് കൊണ്ടാണ്
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН