💥💫❤️🌹❤️💥💫 ചരിത്രം വളച്ചൊടിക്കുവാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും നൈമിഷികം മാത്രം.💥
@sonofnanu.62449 ай бұрын
അരനൂറ്റാണ്ട്മുമ്പ് ടിപ്പുവിന്റെ കോട്ടസന്ദർശിച്ച എന്റെ മുൻകാല ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി . Very good 👍
@Azaad_19 ай бұрын
ടിപ്പു സുൽത്താൻ തൻ്റെ ജനങ്ങൾക്ക് വെളിച്ചവും ജ്ഞാനവും നൽകിയ അത്ഭുതകരമായ നേതാവായിരുന്നു. അവൻ ആ രാജ്യത്ത് ജീവിക്കുന്ന സാധാരണ ആളുകളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തി! Love Him, Respect Him. 💌💯
@@adhuxd6539 adhu chettaaa. tippu vannathu kondan malabaril um mysurilum oru paad matangal vannathu.
@vvstarmediapro9 ай бұрын
നിങ്ങളോടുള്ള ഇഷ്ടം കൂടുന്നത് ഇത് പോലെയുള്ള വീഡിയോകൾ ആണ് പ്രതീക്ഷിക്കുന്നു എന്നും ഇതു പോലെയുള്ള വീഡിയോകൾ.മറ്റുള്ള വയ്യ വേലികളിൽ ചെന്ന് തലയിടാതിരിക്കുക.നിങൾ ഇട പെട്ടിലെങ്കിലും പെട്ടാലും അത് അതിൻ്റെ വഴിക്ക് പോയ്ക്കൊളും. പതുക്കെ അത് മാഞ്ഞു പൊയ്ക്കോളും.😊😊❤❤
@vishnunilamel9 ай бұрын
😂😂😂Manasilayi 😂😂😂 E video kandittu. Ithinulla coment mathi bro... (Athalle nallathu)
@vvstarmediapro9 ай бұрын
@@vishnunilamel 😂😂🙏☺️
@latheefmekattayil5709 ай бұрын
നല്ലൊരു ഇൻഫർമേഷൻ ഫാസിൽ Bro.❤❤❤❤
@atruthseeker45549 ай бұрын
കേരളത്തിലെ സ്ത്രീകള്‍ക്ക് മാർ മറയ്ക്കാനുള്ള അവകാശം ഉണ്ടാക്കി കൊടുത്ത ധീരനായ ഭരണാധികാരി ❤
മാറുമറച്ചാലേ അടിമ ഉടമയാകൂ എന്നാകിൽ അള്ളാ മനുഷ്യരെ അടിമകളായാണുണ്ടാക്കിയത് എന്ന് വരും !! അതിനാൽ അള്ളാനെ ധിക്കരിച്ചവനാണ് ടിപ്പുവെന്നും വരും !! ലോകത്ത് വസ്ത്രം കണ്ടുപിടിക്കുന്നതിന് മുന്പും ഹിന്ദുക്കളുണ്ടായിരുന്നതിനാൽ ഹിന്ദു ദൈവങ്ങളും മാറ് മറക്കാറില്ല 😂😂😂 കാരണം ഒളിപ്പിച്ചു വച്ചതിൽ കുരങ്ങന്മാർ പൊതിയഴിച്ചുനോക്കാൻ ധൃതിപ്പെടും ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം !! ഹിജാബു ധരിച്ചവരെ കൂടുതൽ പേർ തുറിച്ചുനോക്കുമെന്നർത്ഥം
@കാളിദാസ്.1239 ай бұрын
@@Azaad_1 ടിപ്പു ഒരു ലെറ്ററിൽ എഴുതിയത് മലബാറിലെ 4ലക്ഷം നായർ മാരെ മതം മാറ്റി എന്നാണ്... കൊടിയ ക്രൂരത ചെയ്തു മതം മാറ്റി....
@sarinmadhu9 ай бұрын
Keralathile sthreekalkku maru marakkan.....😂😂😂tippu...my dog
@God_is_the_goodness_within_u9 ай бұрын
😂 നല്ല തമാശ
@sureshcharoth9 ай бұрын
കാടുകയറി പറഞ്ഞ് ബോർ അടിപ്പിക്കാതെ നേരിട്ട് വസ്തുതകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നുള്ളതാണ് tricks chanel കാണാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. All the best👍👍
@jayamani56149 ай бұрын
നല്ല രീതിയിൽ വിശദമായി മനസിലാക്കി തന്നതിന് നന്ദി😊😊😊
@nazeerabdulazeez88969 ай бұрын
മേജർ രവി ഇട്ട ഫോട്ടോ കണ്ടപ്പോൾ സംശയം തോന്നി കാരണം അരയിൽ കെട്ടിയിരിക്കുന്ന ഡ്രഗേർ അഥവാ khanjar al saidi ഒമാനി അറബികൾ മാത്രം ആണ് ധരിക്കുന്നത് വെള്ളിയും ആന കൊമ്പും എക്കെ കൊണ്ടു ഉണ്ടാക്കുന്ന ഇതിനു വലിയ വില ആണ് ധനസ്ഥിതി അനുസരിച്ചു വില കൂടിയതും കുറഞ്ഞതും ഉണ്ട് 18-19 ആം നൂറ്റാണ്ടിൽ ഒമാനി സുൽത്താൻമാർ ആയിരുന്നു സാൻസിമ്പാർ ഭരിച്ചത് ആ കാലത്ത് അടിമ കച്ചവടതിന്റെ കേന്ദ്രം ആയിരുന്നു സാൻസിമ്പാർ ഈ ഫോട്ടോയിൽ കാണുന്ന ആൾ ആഫ്രിക്കൻ ഒമാനി അറബി ആണ്, ഇന്നും ഒമാനിൽ അന്ന് അടിമകൾ ആയി കൊണ്ടു വന്ന ആഫ്രിക്കൻ വംശജരുടെ പിൻഗാമികൾ നിരവധി ഉണ്ട് khadim എന്നാണ് അടിമക്കു അറബിയിൽ പക്ഷെ ഇന്ന് അങ്ങനെ വിളിക്കുന്നത് കടുത്ത ശിക്ഷ കിട്ടുന്ന കുറ്റം ആണ് ഏതാണ്ട് 80-90 കൊല്ലം മുൻപ് വരെ അടിമ വ്യാപാരം നടന്നിരുന്ന രാജ്യം ആയിരുന്നു ഒമാൻ.
@hrdcpro9 ай бұрын
വളരെ ഇൻഫർമേറ്റീവ് ആയ ഒരു വിവരം.. 👍👍👍😊
@josoottan9 ай бұрын
ഞങ്ങൾ താങ്കളെ മൊത്തം സോഷ്യൽ മീഡിയയുടെ രജിസ്റ്റേർഡ് ഫാക്ട് ചെക്കർ ആയി നിയമിച്ചിരിക്കുന്നു😊
കമ്പ്യൂട്ടർ കണ്ടുപിടിക്കുന്നതിനു മുന്നേ ഡിജിറ്റൽ പ്രിന്റ് ചെയ്ത ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ള പ്രധാനമന്ത്രി ഉള്ള നാടാണ് ഇത്... പിന്നെയല്ലേ ക്യാമറ കണ്ടുപിടിക്കുന്നതിനു മുൻപ് എടുത്ത ഫോട്ടോ 🤣🤣🤣🤣
@Hassan-oy6dk9 ай бұрын
😂😂
@Noushu-nv3xk9 ай бұрын
🤣🤣🤣🤣👍🏻
@sanchari7349 ай бұрын
Great comment ❤
@PradeepVikneswaran9 ай бұрын
Theetta kammi aanalle😂😂
@augustineej26219 ай бұрын
എന്നാ താൻ കേസുകൊട്
@jalajakumraip.k93759 ай бұрын
Proud of you brother to convey reality
@jinujohn10289 ай бұрын
എനിക്കുമനസിലാകാത്തത് ടിപ്പു കാണാൻ എങ്ങനെ ഇരുന്നു എന്നുള്ളതിനെന്തു പ്രസക്തിയാണുള്ളത് . ഫേക്ക് ഫോട്ടോ പ്രചരിപ്പിച്ചിരുന്നവരുടെ മനഃശാസ്ത്രം മനസിലാകുന്നില്ല ..
@niyaskt19889 ай бұрын
വേറെ നിവർത്തി ഇല്ല എന്തെങ്കിലും ഒക്കെ വേണ്ടെ കരിവാരി ത്തേക്കാൻ അവർ പിജാരിച്ചു കരിഞ്ഞ ആളെ വച്ചാൽ മതി എന്ന്
@AbdulSalam-oz1kw9 ай бұрын
എവിടെയുമുണ്ടല്ലോ കുഴിത്തുരുമ്പുകൾ...
@varunvazhavalappil63419 ай бұрын
Same psycho enthusiasm when they are spreading other rumours like " Who killed Gandhi really, the mastermind behind it" and " Nehru family was really Islamic and came to India through invasions" and " India got independence due to Lady Mount Batton's affair with a leader of Congress.
@Kmkozr9 ай бұрын
മുപ്പത്തി മൂന്നാം വയസ്സിൽ രക്തസാക്ഷി യായ ടിപ്പുവിന്റെ ഫോട്ടോ എങ്ങനെയിരിക്കും 😊
@gingercomb9 ай бұрын
എത്ര ശ്രമിച്ചാലും സത്യം വായിൽ വരില്ല
@abhilashcv33089 ай бұрын
ടിപ്പു സുൽത്താന്റെ യഥാർത്ഥ ഫോട്ടൊ കാണാഞ്ഞിട്ട് എനി ഉറക്കമില്ലാത്ത രാത്രി കളായിരുന്നു. അതിന് ഒരാശ്വാസമായി താങ്ക്സ് ബ്രോ..
@Azaad_19 ай бұрын
Man ithu tipu sulthante image alla
@onlyfor43729 ай бұрын
പറയാൻ ചരിത്രം ഉണ്ടാകുക എന്നതും, സംഘികൾക്ക് അത് ഇല്ലാതെ പോയതും കാലത്തിന്റെ കാവ്യനീതി 👍
@bluemoon45039 ай бұрын
സങ്കി എന്നാൽ ഗാന്ധിയെ കൊന്നവർ
@nidheeshchandran15469 ай бұрын
Ninak kaattarabi muriyan mammadinte charithram alle
@@vmafarah9473 muslims also have a history consisting of rape, plunder, molestation and betrayal
@GN-ek9dt9 ай бұрын
മാപ്പിള ലഹള, കോഹാട്ട് ലഹള എന്നിവ ക്ക് ശേഷം ആണ് ഹിന്ദു ക്കൾ ക്ക് വേണ്ടി ഒരു സംഘടന വേണം എന്ന് ആശയം ഉരിത്തിരിഞ്ഞത്.
@WonderworldMore9 ай бұрын
നായകൾക്ക് ടിപ്പു എന്ന പേര് ഇടാനുള്ള കാരണത്തെക്കുറിച്ചും വിശദീകരിക്കാമോ!
@midhun47979 ай бұрын
Good to clarify 👏
@afsalhussain80199 ай бұрын
Thank you Basheer 🎉
@User098-uv6sr9 ай бұрын
ആദ്യ ഫോട്ടോ എടുത്ത വർഷം താങ്കൾ സൂചിപ്പിച്ച 1826 ആണ്. എന്നാൽ ഒരു മനുഷ്യൻറെ മുഖം ആദ്യമായി പകർത്തിയത് 1839 ൽ ആണ്. Robert cornielius എന്നാണ് ആ വ്യക്തിയുടെ പേര്.
@santhoshpg3809 ай бұрын
Good information bro❤
@humanbeing30302 ай бұрын
ടിപ്പു സുന്ദരൻ ആയിരുന്നില്ല്യത്രെ! കറുപ്പായിരുന്നുവത്രെ! അത് കൊണ്ട് ദുഷ്ടനും! ഇങ്ങനെ ചിന്തിക്കാൻ സോ കോൾഡ് ഉന്നത കുലർക്ക് മാത്രേ കഴിയുള്ളൂ.!
@remeshsathyadevan9 ай бұрын
Thank you, Ikka✨️ Full support 👍
@sudhia46439 ай бұрын
ഒന്നേപറയാനുള്ളു.... ട്രിക്‌സിനൊപ്പം. നേരിനൊപ്പം.... 👌👍🙏. S. Ernakulam.
@sulaimaneksulaimanek8089 ай бұрын
കർണാടക ക്കാർക്ക് ടിപ്പു സുൽത്താൻ ഇന്നും ചങ്കാണ് ❤❤❤❤❤❤
@faisalpeedika70579 ай бұрын
Nice message.thanks dear
@jackskankojam9 ай бұрын
Hazrat tipu sultan❤
@teslamyhero85819 ай бұрын
അസത്യം കാട്ടു തീപോലെയും സത്യം മന്ദമാരുതനെ പോലെയും ആണ് പടരുന്നത്.. എന്നാലും സത്യം വദ ധർമ്മം ചര.. ഫാസിൽ ബ്രോ 👍👍🫶🫶
@savinlalpalatt41549 ай бұрын
Good job
@muhdjalal6389 ай бұрын
👍..ഒരു. സത്യാന്വേഷകന്റെ..'വിജയകഥ' 🥀👏🥀👏..!!!
@anvarshaanvarsha16589 ай бұрын
Good information
@PJsUntoldStories9 ай бұрын
ടിപ്പുവിന്റെ ഫോട്ടോ വ്യാജം ആയിരിക്കും.. പക്ഷെ അതുകൊണ്ട് ടിപ്പുവിന്റെ കാലത്തെ ക്രൂരതകൾ ന്യായീകരിക്കാൻ കഴിയില്ല
@kselfie9 ай бұрын
Oh my God‼️,No body should share social media posts before confirming the genuineness of the facts by many a way verifications...🙂🇮🇳
@saimedia45479 ай бұрын
SMS meditation എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@bijudevasia44169 ай бұрын
Good info..👍
@harithefightlover46779 ай бұрын
താങ്കളുടെ മുഖ shape tippu സുൽത്താന്😅....😊❤❤🎉🎉.thumb nail ഫോട്ടോയുടെ കാര്യമാ പറഞ്ഞെ
@sibiupasana5969 ай бұрын
ടിപ്പുസുൽത്താന്റെ ഒരു പൂർണകായ പ്രതിമ മൈസൂർ പാലസിൽ ഉണ്ടായിരുന്നു
@MuhammedCk-c8n9 ай бұрын
ഇതിന്റെ സത്യാവസ്ഥ പുതിയ അറിവായി ജെനങ്ങളിൽ പകർന്ന താങ്കളുടെ ചരിത്രഅന്വഷണങ്ങൾ ഇനിയും പതിഷിക്കുന്നു ഇതു പലർക്കും കുരുപൊട്ടും
Tippu sulthan : കന്നഡ കാരുടെ Hero 👑 അന്യ states കാരുടെ വില്ലൻ 👹
@muzammi0379 ай бұрын
കന്നടക്കാരുടെ വില്ലൻ ആയിരുന്നു. മൈസൂർ രാജ്യത്തിന്റെ ഹീറോ ആയിരുന്നു.. അതാണ് ബ്രിട്ടീഷ് നു കർണാടക രാജ്യം support നിന്നത് ..പണ്ട് ഇന്ത്യൻ ഖത്തർ ഒമാൻ uae പോലെ വേറെ രാജ്യങ്ങൾ ആയിരുന്നു
@binurajs9 ай бұрын
Who says that
@arakkalabu56609 ай бұрын
തൈരാണ്
@Vpr22559 ай бұрын
@@binurajs Kannadigas
@binurajs9 ай бұрын
@@Vpr2255 I have worked in Mysore and they have different view
@simpletohumblefine58099 ай бұрын
ടിപ്പു ഇന്ത്യ ജന്മം നൽകീയ.. ധീര പുത്രൻ
@jyothinbivisJujus5 ай бұрын
Hahahah valla bookum eduth vaayikedey😂😂😂
@abdulnajeeb879 ай бұрын
Sunlthanul hind ajmeer qaja ❤ Maisoor sulthaan Tipu India n EVM thattip moonjji jii channagam
@josecv74039 ай бұрын
Alfred J Swann, H H Johnston, Edward Orme, എന്നീ ഇംഗ്ലീഷ്കാർക്കും Johan Zoffany എന്ന ഫ്രഞ്ച് കാരനും നന്ദി പറയാം. ടിപ്പു ആരായിരുന്നു, എന്തായിരുന്നു എന്നതെല്ലാം ചരിത്രം ധാരാളം ഉണ്ട്.
@shan65669 ай бұрын
മേജർ രവി എങ്ങനെ സഹിക്കുമോ ആവോ 😂😂😂😂
@theogmayavi9 ай бұрын
Athentha
@alimedia6149 ай бұрын
@@theogmayaviഈ വ്യാജവാർത്ത കേരളത്തിൽ പ്രചരിപ്പിച്ചത് മേജർ രവിയാണ്
@AnilKumar-ig1jq9 ай бұрын
ഈ മണ്ടൻ്റെ ഓരോ കാര്യങ്ങൾ .......!!!!😂😂😂 എടോ ഷാനേ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വ്യക്തമായി പറയൂ .
@Trendingreells9 ай бұрын
@@alimedia614ah monneyano
@prasadpk44299 ай бұрын
നമ്മുടെ രാജ്യത്തെ ആക്രമിച്ചു നശിപ്പിച്ചവനെ എന്തിനു സഹിക്കണം 🙄
@Anp_Anp9 ай бұрын
Great work
@NaserNaser-fu2jt9 ай бұрын
Super
@prakashsankarankutty68479 ай бұрын
I got the same message in watsup Group same time I checked in google and realized its fake. A normal Man can think photography was not invented at the time of Tipu Sultan . What they gained by spreading such fake message 🤷♂️
@arshadaluvakkaran6759 ай бұрын
Loving from aluva
@keralagreengarden80599 ай бұрын
താങ്ക്സ് ഫാസിൽ bro❤🎉❤🎉❤🎉
@fahimafathima33419 ай бұрын
രണ്ടും ടിപ്പു സുൽത്താന്റെ ഫോട്ടോ തന്നെയാണ് ഒന്ന് ചെറുപ്പത്തിൽ ഉള്ള ഫോട്ടോ മറ്റേത് വയസായപ്പോൾ
@annefrank6669 ай бұрын
😅
@haneefanalakath61219 ай бұрын
Good job 😊
@rithwicreationspresents19709 ай бұрын
Great sir
@Azaad_19 ай бұрын
Tippu Sulthaaaaaaaaaaaaan. നിങ്ങൾ ടിപ്പു. കഥ ഒന്ന് നേരേ കേൾക്കണം. ഷാകയിൽ നിന്നല്ലാതെ ഒന്ന് കേൾക്കണം . Tippu ഒരു യോദ്ധാവായിരുന്നു. പാലക്കാട് ഉള്ള നാട്ടു പ്രഭുക്കന്മാർ വരെ ടിപ്പുവിനോടു രാജാക്കൻ മാറി നിന്നും അഭയം ചോതിച്ചിരിക്കുന്നു. നേരേ തിരിച്ചില്ല. ടിപ്പു അടിമത്തം പാടെ എതിർത്തിരിക്കുന്നു. അടിമകളായ കൂലിയും പിന്തുണയും ഇല്ലാതെ പാടത്തു കുഴികുത്തി കഞ്ഞി കൊടുതിരുന്ന പണിക്കരെ ഒക്കേ Tippu സ്വതന്ത്രർ ആക്കി. അതുകൊണ്ടാണ് അത്തരം ഉയർന്ന തസ്തികയിലുള്ള ആളുകൾ ആ വ്യക്തിയെ വെറുക്കുന്നത്. അതു കണ്ടിട്ട് എന്തിനാണ് യജമാനൻ്റെ പട്ടിയെ പോലെ പണി എടുത്തവർ പിന്നെയും എന്തുകൊണ്ടാണ് കരയുന്നതെന്ന് മനസ്സിലാകുന്നില്ല.
@retheeshkkretheeshkk2688 ай бұрын
മക്കളെ വിട്ട് കിട്ടാൻ ഫ്രഞ്ച് ഷു നക്കി
@somankarad58269 ай бұрын
അങ്ങനെ ശരിയായ ഫോട്ടോ ഏതെന്ന് മനസീലായി
@floccinaucinihilipilification09 ай бұрын
ചരിത്ര൦ മാറ്റി മറിച്ച നോമിന്നാണ് ഫോട്ടോ മാറ്റാ൯ പണി😏😏 ഇത് 10001% ടിപ്പു സുൽത്താ൯ തന്ന്യാ....😒
@SomanPR-k2s9 ай бұрын
വിശ്വഗുരു മോദിജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ..😎😎😂😵💫
🎉good, Brother..,can u make a vedeo on. Raman enu paranju facial make up cheytha mughavum,kerattin cheytha hairum..aayi kanikkunnavaney kurch.. &Raman&krishna saangalppikam aanu..and BC 5124 lum&krishna BC 3110 ilum janichu ennu parayunnu😂...ivarudey rooppam angu onnalojichu nokku?25 varsham munney ulla kalyana vedeo yil aalukal enganey irikkunnu appol...bc5000+AD2024=7024kollm munb ennu avakaash pedunna rama krishna ..enth roopathil aakum?😂....&ambum villum...annu stone age aanu avar picturil kanikkunath ..nalla onnantharam metal arrows😂??pls work on this
Bhai Tipu Sultan died in 1799 while photographic camera was invented in 1816.
@sha81559 ай бұрын
Its not photo, its art... Aph abdul kalam says in wings of fire that tipu sultans foght with british picture is kept in reception hall of nasa, only this photo is hang there. A pride thing..
@jyothinbivisJujus5 ай бұрын
Tippu aaloru pattiyanu ente veetilund....
@ajnaskalleri9 ай бұрын
Allelum Tippu sultanu 48 vayassalle undayirinnulloo.. Aa fotoyil kanda aalkk athil kooduthalanenn thoannunnu. Sadharana nammal Tippuvintethennu kaanunna aa foto thanneyaayirikkum original. Coz, aa kaalath kure kalaakaranmar undayirunnello.. avar varachathayirikkaam.
@pkr5579 ай бұрын
കാടറബികളുടെ കൊച്ചുമകളല്ലേ ,,,
@ismailucismailuc57069 ай бұрын
Thanks bro
@shanalsart62339 ай бұрын
നിങ്ങളുടെ face cut undalla 😊
@raveendranmk17179 ай бұрын
രൂപം എന്തായാലും അവന്റെ മതവെറിയാണ് യഥാർഥ ചിത്രം
@shafip3559 ай бұрын
😂😂😂 ആരാണ് സഹോ മത വെറിയൻ ബിജെപി ഭരണത്തിൽ വന്ന് വാട്സ്ആപ് ചരിത്രങ്ങൾ ഉണ്ടാവും വരെ ടിപ്പു രാജ്യസ്നേഹിയായിരുന്നു
@jyothinbivisJujus5 ай бұрын
@@shafip355koyaa ijj poyi paadapusthakam mathram vaayikathe vere books baayik
@apadne118 ай бұрын
@fazilbasheer അത് റുമാലിസയും അല്ല. വേറൊരു സാൻസിബാരി അടിമകച്ചവടക്കാരനാണ്. കാരണം, ഈ ഫോട്ടോയല്ലാതെ ഈ വ്യക്തിയുടെ വേറൊരു ഗ്രൂപ് ഫോട്ടോയും മുമ്പൊരു അന്വേഷണത്തിൽ ലഭിച്ചിരുന്നു. ടിപു ടിപ്പും ഈ വ്യക്തിയും സമകാലീനരായിരുന്നു, ഒരുമിച്ച് പ്രവർത്തിച്ചവരാകാനും ഇടയുണ്ട് എന്ന് ഗ്രൂപ് ഫോട്ടോയിൽ നിന്നും മനസ്സിലാവുന്നു. പക്ഷേ, പേര് കണ്ടെത്താൻ കഴിഞ്ഞില്ല.