കെട്ടിയഴിക്കൽ : ചാടിക്കേറി വാലിൽ പിടിക്കും. അങ്ങോട്ട് കറങ്ങിയ ആനയെ തിരിച്ച്കറങ്ങാൻ സമ്മതിക്കില്ല

  Рет қаралды 34,244

Sree 4 Elephants

Sree 4 Elephants

Күн бұрын

പ്രധാന പാപ്പാന്റെ സഹായികളായി മരക്കുപ്പിലും കാട്ടിലും ഒക്കെ കഴിഞ്ഞുകൂടുന്ന ചിന്നപാപ്പാൻമാർ.
കണ്ണിൽ ചോരയില്ലാത്ത വിധം ആ പാവങ്ങളോട് കടുംകൈ കാട്ടുന്ന ചില ചുമതലക്കാർ.
കെട്ടിയഴിക്കൽ എന്ന അഗ്നിപരീക്ഷണത്തിന്റെ അറിയാപ്പുറങ്ങളിലൂടെ ....
ഇന്നലേകളിലൂടെ .... ആനക്കേരളത്തിന്റെ സ്വന്തം കൊച്ചിസ്മയിൽ...!
#sree4elephants #elephant #aanapremi #keralaelephants #aanakeralam #aanapappan

Пікірлер: 108
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
വിശപ്പാണ് ഈ ലോകത്തെ ഏറ്റവും വലുത് ഇന്നത്തെ പുതുതലമുറ പാപ്പാന്മാർ കണ്ടുപഠിക്കേണ്ട വ്യക്തിത്വം ഇസ്മായിൽ ഇക്ക ♥️♥️♥️🔥🔥🔥🔥
@seethaanoop305
@seethaanoop305 Жыл бұрын
Pp
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️❤️🙏🙏🙏👌👌👌🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes....an ideal human being...
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഒരുപാട് ഇഷ്ടം ഇക്ക അനുഭവങ്ങൾ കൊണ്ട് അതി സമ്പന്നനല്ലേ വിശപ്പ് ഓർമ്മയാക്കിയ മനുഷ്യൻ... എരിയുന്ന വയറിന്റെ ഓർമ്മയിൽ ഒരഥിതിക്ക് ആഹാരം കരുതുന്ന മനുഷ്യ സ്‌നേഹി.. നന്മകൾ നേരുന്നു ഇക്ക.... അതുപോലെ ശ്രീ യ്ക്കും ആരോഗ്യവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ഒരുപാട് കാലം സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു....
@maheshpillamaheshpilla6795
@maheshpillamaheshpilla6795 Жыл бұрын
നല്ല അറിവുള്ള മനുഷ്യൻ ♥️♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@____SHREE____
@____SHREE____ Жыл бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡുകൾ ഇസ്മയിൽ ഇക്കയുടേതാണ്. ആളുടെ അനുഭവങ്ങൾ കേട്ടിട്ട് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@AminaP-c2e
@AminaP-c2e 11 ай бұрын
@@Sree4Elephantsoffical ❤❤
@SubairKp-vc3cc
@SubairKp-vc3cc Жыл бұрын
നീറുന്ന ജീവിതാനുഭവങ്ങൾ ഇക്ക അടി പൊളി
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@ravindranpallath7062
@ravindranpallath7062 Жыл бұрын
ഹായ് ശ്രീകുമാർ ചേട്ടാ. ഇസ്മായിൽ ഇക്കയുടെ ആനപ്പണിയുടെ അനുഭവങ്ങൾ കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. പിന്നെ വിശപ്പിന്റെ കാര്യം. അതറിഞ്ഞവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ. സ്വന്തം ഭക്ഷണത്തിൽ നിന്നും ഒരാൾക്കുള്ള ഭക്ഷണം കരുതിവയ്ക്കുക എന്നുള്ളത് അതിന് ഉദാഹരണമാണ്. ചെറുപ്പത്തിൽ വീട്ടിലെ കഷ്ടപ്പാട് കണ്ട് വളർന്നതുകൊണ്ട് അങ്ങിനെ ജീവിക്കാൻ പഠിച്ചു. ഇസ്മായിൽ ഇക്കയെ പോലെ ആനയെയും അതിനെ കൊണ്ട് നടക്കേണ്ട രീതിയും അറിഞ്ഞു പെരുമാറിയാൽ തന്നെ ഒരു പരിധി വരെ ആനയുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും ഉണ്ടാകില്ല. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes.... Thank you so much ❤️
@aneeshmohan2651
@aneeshmohan2651 Жыл бұрын
ഇക്ക അടിപൊളി
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@sreelajanks2828
@sreelajanks2828 Жыл бұрын
ഇക്കാ ❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
Sreefor elephants il ithuvare ulla programsil enikettavum ishtapettath ismile ikkayudeyyaanu..🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
ആന പണിക്കാരൻ എന്നല്ല.... നല്ലൊരു മനുഷ്യൻ എന്നതിലാണ് ഇസ്മായിൽക്ക വേറിട്ട് നില്കുന്നത്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes 💯
@saidalavin3788
@saidalavin3788 Жыл бұрын
കെട്ടിയഴിക്കൽ കുറച്ചു റിസ്ക്ക് ഉള്ള ജോലി തന്നെ. ഇങ്ങനെ കെട്ടഴിച്ചു വിടാൻ ചില ആനകൾ എല്ലാം എളുപ്പം സമ്മതിച്ചു കൊടുക്കുന്ന ആനകളെ വിഷ്വസിച്ചു കൊണ്ട് നടക്കാൻ പാടാണ് എപ്പോൾ വേണമെങ്കിലും പണി തരും..
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes...
@muhammedfaisal7047
@muhammedfaisal7047 Жыл бұрын
Huge respect🙏
@kaykay-dy2mx
@kaykay-dy2mx Жыл бұрын
Ikkaa namaskaaram... You are a real guru not only for elephant related..for all people would like to live real...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes....gem of a person
@1976sree
@1976sree Жыл бұрын
നല്ല ,വലിയ മനസ്സുള്ള മനുഷ്യൻ അശോകനാനയെക്കുറിച്ചും അതിനെ കൊണ്ടുനടന്നിരുന്ന സുലൈഖ താത്തയെക്കുറിച്ചും അവരുടെ ഭർത്താവിനേക്കുറിച്ചും മുന്നേ വായിച്ചറിഞ്ഞിരുന്നു പക്ഷെ ഇത്ര അടുത്തറിയുന്നതാദ്യം Sree4 ആനക്ക് അഭിനന്ദനങ്ങൾ ആനപ്പണിയിലെ വ്യത്യസ്തവും യാഥാർത്ഥ്യവുമായാ ,ഇതു പോലെയുള്ള ഉള്ളറകളിലേയ്ക്കിറങ്ങിച്ചെല്ലുന്നിടത്താണ് മറ്റുള്ളവരിൽ നിന്നും നിങ്ങൾ(നമ്മൾ) വേറിട്ടു നിൽക്കുന്നത് അഭിനന്ദനങ്ങൾ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക് സന്തോഷം : ഇനി എത്രകാലം കൂടി... എന്നത് .....
@1976sree
@1976sree Жыл бұрын
@@Sree4Elephantsoffical അതെ പ്രതീക്ഷയാണാശ്രയം
@ancyshylesh5579
@ancyshylesh5579 Жыл бұрын
ഇക്ക സൂപ്പർ 👌👌♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@sabikerala1323
@sabikerala1323 Жыл бұрын
വീട്ടില്‍ ഉണ്ടാരുന്ന ലീല ആനയുടെ കഥകള്‍ കേട്ട് വളര്‍ന്ന എനിക്ക് ഈ episode ഒക്കെ കാണുമ്പോ ഒരു സന്തോഷം 😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh . great
@sabikerala1323
@sabikerala1323 Жыл бұрын
@@Sree4Elephantsoffical Ismail ഇക്ക ലീല യെ മേടിച്ച് കൊടുക്കുംബോ 7 പെരേ കൊന്നു എന്ന് പറഞ്ഞു.. Thekkumthottam കാരുടെ കൈയിൽ ഇരുന്ന് 3 പേരെ കൊന്ന് എന്നും പറഞ്ഞു. അത് കഴിഞ്ഞ് ഞങ്ങൾ മേടിച്ച സമയം ഒരാളെ കൊന്നു. പാപ്പാന്‍ മദ്യപിച്ചു ആനയുടെ അടുത്ത് വന്നപ്പോ ചവിട്ടി കൊല്ലുകയാരുന്നു 13 പേരേ കൊല്ലുമെന്ന് ആരുന്നു ജാതകം. എന്തായാലും പറഞ്ഞ്‌ ഉള്ള അറിവ് വെച്ച് നല്ല height ഉള്ള ആന ആരുന്നു ലീല
@amalkrishna4466
@amalkrishna4466 Жыл бұрын
Aranmula Mohandas chettante interview eadukkamoo
@73wynvlog30
@73wynvlog30 Жыл бұрын
ഇക്ക അടിപൊളി 🔥🔥❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@darkedge1965
@darkedge1965 Жыл бұрын
Koni surendran nte oru video ….. waiting……..
@peeyushgkn
@peeyushgkn Жыл бұрын
great words ikka and sreekumar chettan
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 💖
@sijisiji5662
@sijisiji5662 Жыл бұрын
ഇസ്മായിൽ ഇക്ക ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@sandeepc8452
@sandeepc8452 Жыл бұрын
Super
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
എന്ത് പറ്റി ഇൻട്രോ വീഡിയോ ഒരു ക്‌ളാരിറ്റി ഇല്ലാതെ പോയി.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... problems... hurdles...
@muhammadshafeeq1808
@muhammadshafeeq1808 Жыл бұрын
പുതിയ എപ്പിസോഡിനായി വെയിറ്റിങ്ങ് ആയിരുന്നു 👍👍👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@sandeepasokan2928
@sandeepasokan2928 Жыл бұрын
Nalla episode 😍👌🏼
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@kiranneelampilliyil1157
@kiranneelampilliyil1157 Жыл бұрын
പച്ചയായ മനുഷ്യൻ
@ManiKandan-bb7xz
@ManiKandan-bb7xz Жыл бұрын
Sreekumaretta koodalmanikyam megarjunde episode cheyyaamo...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
പെർമിഷൻ എടുത്തു തരാൻ കഴിയുമോ.. നല്ല രീതിയിൽ ചിത്രീകരിച്ച് അവതരിപ്പിക്കണം എങ്കിൽ ദേവസ്വം പെർമിഷൻ വേണം. Not easy...
@ManiKandan-bb7xz
@ManiKandan-bb7xz Жыл бұрын
@@Sree4Elephantsoffical chettaa njan irinjalakudakarananu pakshe njanippo dubailanu...yennalum njan sramikaam...chettan ente commentinu replay thannadhanne njan valyakaaryamayi kanakaakunnu...🙏
@dhaninadakkavil147
@dhaninadakkavil147 Жыл бұрын
❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@ritaravindran7974
@ritaravindran7974 Жыл бұрын
V nice to hear his experiences
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@babujames34
@babujames34 Жыл бұрын
ഹാജർ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@arjunakku6575
@arjunakku6575 Жыл бұрын
❤️🥰
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@amruthasyamkumar8047
@amruthasyamkumar8047 Жыл бұрын
ഇസ്മയിൽക്ക ഇഷ്ട്ടം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@rajeevkumar7896
@rajeevkumar7896 Жыл бұрын
💕💕💕
@binudarsana1310
@binudarsana1310 Жыл бұрын
🔥🔥💥💥 🐘 💥💥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@kannan-22
@kannan-22 Жыл бұрын
💥💥💥😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@vidyasudhi7159
@vidyasudhi7159 Жыл бұрын
👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@Riyasck59
@Riyasck59 Жыл бұрын
❤️😍🔥🐘💖💕
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@vipinksvlogs8239
@vipinksvlogs8239 Жыл бұрын
👏👏👏👏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sivadasr613
@sivadasr613 Жыл бұрын
Like
@sunilparavooran7904
@sunilparavooran7904 Жыл бұрын
Supervldeo
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@mallusthattukada7773
@mallusthattukada7773 Жыл бұрын
ഈ അഭിമുഖം വിവാദം അവധിട്ടിക്കട്ടെ ✌🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒന്നും മനസ്സിലായില്ല. What you mean...
@abinjose8735
@abinjose8735 Жыл бұрын
@@Sree4Elephantsoffical ee afimugham vivadha mavathirikkatte nu enthero entho
@binjurajendran
@binjurajendran Жыл бұрын
❣️🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@anukuttananukuttan8274
@anukuttananukuttan8274 10 ай бұрын
ശ്രീയേട്ടന്റെ യീ പ്രോഗ്രാമിൽ ആനപ്പാപ്പന്മാരിൽ കൂടുതൽ ആനപണി അറിയാവുന്നതും അതിൽ ഉള്ള തഴക്കവും പഴക്കവും ഉള്ള തായി എനിക്കു തോന്നിയിട്ടുള്ളതിൽ വച്ചു ഏറ്റവും മുൻപിൽ ഇസ്മായിൽ ഇക്ക തന്നെയാ
@Sree4Elephantsoffical
@Sree4Elephantsoffical 10 ай бұрын
Thank you so much for your support and valuable comment ❤️
@prasantharjunan7545
@prasantharjunan7545 Жыл бұрын
💖💖💖👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@kirankjkattungal8859
@kirankjkattungal8859 Жыл бұрын
👍🎈
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 💖
@jijopalakkad3627
@jijopalakkad3627 Жыл бұрын
👌👌👌🥰🥰🥰💞💞💞🐘🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
IPO new episodes onnum ille..uncuts mathrame ulloo ?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കഴിഞ്ഞ Sunday .... പ്രൈം വീഡിയോ ഇട്ടിരുന്നു. ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി. എത്ര പേർ അതു കാണുവാൻ തയ്യാറായി എന്നത് മറ്റൊരു വശം.
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
@@Sree4Elephantsoffical seriya sooryy...orkkunnu....ayyappankutty aanakarante alle..🙏🏻♥️
@kiranjose4114
@kiranjose4114 Жыл бұрын
Sreekumar Etta esmiyal ekka lifestory oru book aakamo
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Good suggestion.. shall try
@Milkman-k9y
@Milkman-k9y Жыл бұрын
10.7 pm Evan puliyanu ennu parayunnathu veruthayalla
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes..
@shivaprasadvijayakrishnan3215
@shivaprasadvijayakrishnan3215 Жыл бұрын
"മുക്കണിക് ഒരു മെയ് "...... പിന്നെ ചട്ടിയും കലവും - അത് ഒരു സിനിമയിലും യും നാടകത്തിലും പോലും കാണാത്ത ക്രൂരത 😢 ഇദ്ദഹത്തിന് തീർച്ചയായും ഒരു അംഗീകാരം അർഹിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ... അത്യപൂർവമായ ജീവിതാനുഭവങ്ങൾ..
@shivaprasadvijayakrishnan3215
@shivaprasadvijayakrishnan3215 Жыл бұрын
@@Sree4Elephantsoffical appreciation to you for identifying and exploring such personals 👍🏻
@muneerputhuparambil254
@muneerputhuparambil254 Жыл бұрын
ഇസ്മ്മായിൽ ഇക്ക ഒരു പച്ചയായ മന്യുഷൻ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@sameerpmajeed6094
@sameerpmajeed6094 Жыл бұрын
ശ്രീ ഏട്ടാ എന്തുണ്ട് വിശേഷം...
@sibinsaseendran5181
@sibinsaseendran5181 Жыл бұрын
❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН