നടിയെ ആക്രമിച്ചക്കേസിൽ ആദ്യമായി തുറന്നടിച്ച് മല്ലിക സുകുമാരൻ | Mallika Sukumaran | Prithviraj

  Рет қаралды 1,006,751

Zee Malayalam News

Zee Malayalam News

2 жыл бұрын

നടിയെ ആക്രമിച്ചക്കേസിൽ ആദ്യമായി തുറന്നടിച്ച് മല്ലിക സുകുമാരൻ
#MallikaSukumaran #Prithviraj #ZeeMalayalamNews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
#LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews

Пікірлер: 1 100
@ZeeMalayalamNews
@ZeeMalayalamNews Жыл бұрын
Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews
@bindus3986
@bindus3986 2 жыл бұрын
മല്ലിക മാഡത്തിന്റെ... വാക്കുകൾ..... എത്ര.സത്യം.....സത്യം..ജയിക്കട്ടെ....ബിഗ് സല്യൂട്ട്..... മാഡം..💯💪👍❤️🥰👌👌
@sunikunnumal3922
@sunikunnumal3922 2 жыл бұрын
ഈ അമ്മ പറഞ്ഞ ഓരോ വാക്കും..100% സത്യം.. നിങ്ങളെ പോലുള്ളവർ സിനിമാ സംഘടനയിൽ ആവിശ്യം ആണ്.. 🙏
@sbbyinna3427
@sbbyinna3427 2 жыл бұрын
ഇങ്ങനെയ സാധിക്കു പറയാൻ or അവരും പാവം ഉള്ള സമാധാനം ഇല്ലാതെ 🤔🤔🤔
@babuitdo
@babuitdo 2 жыл бұрын
ഉം ... ഞാൻ കൂടുതലൊന്നും പറയുന്നില്ല.😏😏😏
@abduljaleel6337
@abduljaleel6337 2 жыл бұрын
പഴയ അനുഭവസ്ഥ യാണ്
@gopikrishnankattayat9657
@gopikrishnankattayat9657 2 жыл бұрын
:
@gilroysamuel1255
@gilroysamuel1255 2 жыл бұрын
100% reality, with full support
@user-vw5bk8yd8n
@user-vw5bk8yd8n 2 жыл бұрын
മല്ലികേച്ചി സുകുമാരൻ പൃഥി ഇവരൊക്കെ നിൽക്കുന്ന സ്റ്റാന്റ് അതെപ്പോഴും പ്രശംസർഹമാണ് സ്വന്തം അഭിപ്രായം പറയാൻ ആരെയും കൂസാത്ത വ്യക്തിത്വങ്ങൾ 🌹🌹🌹🌹🌹🌹
@soudabisouda7990
@soudabisouda7990 2 жыл бұрын
Sathyam
@minik8441
@minik8441 2 жыл бұрын
അതല്ലേ മോനും ഇങ്ങനെ ആയത്
@rijukakkirikkan
@rijukakkirikkan 2 жыл бұрын
പണ്ട് സൂപ്പർ ചാറുകളെയും അവരുടെ സ്റ്റാർഡത്തിനെയും കുറ്റം പറഞ്ഞു നടന്നവൻ ഇപ്പോൾ അവരുടെ കോണകം താങ്ങി നടക്കുന്നു... ഒരു മൃത്യു രാജ് തൂ... അയ്യോ സോറി സ്വന്തം നിലപാടുള്ള നടൻ 🙏
@shibinashibily27
@shibinashibily27 2 жыл бұрын
Atge
@renjiniunnikrishnan2269
@renjiniunnikrishnan2269 2 жыл бұрын
U r right chechi. 🙏🏻🙏🏻🙏🏻
@sk-id7nm
@sk-id7nm 2 жыл бұрын
സുകുമാരൻ്റെ ഭാര്യ 🔥 പൃഥ്വിരാജിൻ്റെ അമ്മ 🔥 ഇന്ദ്രജിത്തിൻ്റെ അമ്മ 🔥 നിലവാരം പുലർത്തി 🔥❤️
@007vikatan
@007vikatan 2 жыл бұрын
ജഗതിയുടെ ആദ്യ ഭാര്യ
@chrifejacob3149
@chrifejacob3149 2 жыл бұрын
@@007vikatan 😂😂😂😂👍
@paavamnjan3120
@paavamnjan3120 2 жыл бұрын
@@007vikatan 😂
@sjk....
@sjk.... 2 жыл бұрын
@@007vikatan 😂😂
@AsSa-sn3wb
@AsSa-sn3wb 2 жыл бұрын
ജഗതിച്ചേട്ടനെ തേച്ച് പെയിന്റടിച്ചിട്ടുപോയ അമ്മച്ചി .
@ajayanpk6800
@ajayanpk6800 2 жыл бұрын
മല്ലിക ചേച്ചി . നിഷ്പക്ഷമായി പറഞ്ഞു ഇതാണ് സംസരത്തിന്റെ ശൈലി ആരേയും വേദനിപ്പക്കത്ത നല്ല സംഭഷണം പ്യുത്യ രാജി ന്റെ മമ്മിക്ക് ബിഗ് സല്യുട്ടെ
@AngelVisionKerala
@AngelVisionKerala 2 жыл бұрын
രാജു മല്ലികയുടെ മകനാണ്..... സുകുമാരന്റെയും..... ആ കെയറോഫിൽ തന്നെയാണ് രാജു സിനിമയിൽ വന്നത് പോലും.....അതുകൊണ്ട് രാജുവിന്റെ മമ്മി എന്ന് പറഞ്ഞ് അവരെ കുറച്ച് കാണാൻ നോക്കണ്ട...
@shiboosjourney7408
@shiboosjourney7408 2 жыл бұрын
Ajayan അങ്ങനെ സംസാരിക്കുന്നവർ മുഖം മൂടി ഉള്ളവരാണ്.. സത്യമല്ല.
@raheesah3953
@raheesah3953 2 жыл бұрын
Lion sun prithirag
@lethak9492
@lethak9492 2 жыл бұрын
🙏🙏🙏🙏 ഇതാണ് ഒരു അമ്മ, ഭാരത സ്ത്രീ 👏👏👏👏👏 ബിഗ് സല്യൂട്ട് 🌹🌹🌹🌹സത്യസന്ധമായി പറഞ്ഞു. ❤❤❤
@lakshmiamma7506
@lakshmiamma7506 2 жыл бұрын
@Durga Das എന്ത് പറ്റി മാഡം /സർ
@binusd9817
@binusd9817 2 жыл бұрын
സ്വന്തം തള്ളയോട് പറയുല്ല
@binusd9817
@binusd9817 2 жыл бұрын
@Durga Das 👍
@lethak9492
@lethak9492 2 жыл бұрын
@@binusd9817 നിന്റെ ആണോ
@lethak9492
@lethak9492 2 жыл бұрын
@Durga Das നിന്റെ
@mohanvachur7236
@mohanvachur7236 2 жыл бұрын
യാതൊരു മായവും ചേർക്കാതെ ഹൃദയത്തിൽ നിന്നും ഉള്ള യഥാർത്ഥ വീഷണം ഇവിടെ തുറന്നടിച്ചിരിക്കുന്നു... 👌
@rameshrairoth2518
@rameshrairoth2518 2 жыл бұрын
Yes correct
@shymappshyma4235
@shymappshyma4235 Жыл бұрын
Yes 💯 💯 💯 💯 💯
@beenabalan3374
@beenabalan3374 2 жыл бұрын
അമ്മയുടെ വാക്കുകൾ അതു തന്നെയാണമ്മേ ഞങ്ങളുടെയും പ്രാർത്ഥന. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്
@sulochanabai2339
@sulochanabai2339 2 жыл бұрын
CR
@beenasanthoshkumar4222
@beenasanthoshkumar4222 2 жыл бұрын
ഈ അമ്മ പറഞ്ഞത് ആണ് സത്യം ഈ കേസ് ഇങ്ങനെ നീട്ടി കൊണ്ട് പോകാതെ തെറ്റ് ചെയ്ത വന് എത്രയും പെട്ടെന്ന് ശിക്ഷ നൽകണം
@Nitins8705
@Nitins8705 2 жыл бұрын
Thetu bhavanakkum chayam. Bhavana athara nalla alallallo
@beenaantony1325
@beenaantony1325 2 жыл бұрын
Good 👍❤️
@vishnus3600
@vishnus3600 2 жыл бұрын
@@Nitins8705 Nee allengil thanne oru pranthan anu
@rahiyanathyaseen4183
@rahiyanathyaseen4183 2 жыл бұрын
ചേച്ചി പറഞ്ഞ ഓരോ വാക്കുകളും സത്യം മാത്രം
@malayalamshorts5099
@malayalamshorts5099 2 жыл бұрын
🌹🌹🌹
@rasheedck7993
@rasheedck7993 2 жыл бұрын
മല്ലിക ചേച്ചി നിങ്ങൾ ശരിക്കും ഒരു അമ്മയാണ് നിങ്ങളുടെ ഈ സംസാരം ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നദ് അഭിനന്ദനങ്ങൾ
@miragepk8487
@miragepk8487 2 жыл бұрын
Oìxk
@CrazyBoy-fj4qx
@CrazyBoy-fj4qx 2 жыл бұрын
ചേച്ചി സത്യസന്തമായിട്ട് കാര്യം പറഞ്ഞു❤❤❤❤
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
Yes 4:20 very true
@SamJoeMathew
@SamJoeMathew 2 жыл бұрын
സത്യസന്ധം... സത്യസന്തം അല്ല കേട്ടോ.. മലയാളം കുറേ കൂടി ശ്രദ്ധിച്ച് എഴുതുക...
@nechunechu6953
@nechunechu6953 2 жыл бұрын
@@SamJoeMathew 🙏
@shymappshyma4235
@shymappshyma4235 Жыл бұрын
Yes 💯 💯 💯 shikapedannam😁😁😁😁👍👍👍🤝🤝💛💛💛💛🙏🙏🙏🙏
@shymappshyma4235
@shymappshyma4235 Жыл бұрын
Dushttan dileep correct 💯💯💯💯💯💯💯💯💯💗💗💗💗🧡💛💛💛
@essavlog.
@essavlog. 2 жыл бұрын
👌👌
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
Correct. ഒരു അതിഭാവുകത്വവും വാചകക്കസർത്തുമില്ലാതെ സത്യസന്ധമായ കാര്യം സ്ട്രെയിറ്റ് ഫോർവേഡായി പറഞ്ഞു 👍👍
@ashageorge5240
@ashageorge5240 2 жыл бұрын
ചെയ്തത് ആരാണ് എങ്കിലും ഇവിടെ, ഇവിടെത്തന്നെ ശിക്ഷിക്കപ്പെടും, അതിൽ ഒരു സംശയവും വേണ്ട, പലരുടെ, സിനിമയിൽ തന്നെ ഉള്ളവരുടെയും അല്ലാത്തവരുടെയും. ദൈവത്തിന്റെ കോടതിയിൽ ഒന്നും ഒളിക്കാൻ പറ്റില്ല, ആ കോടതിയിൽ, ആ ന്യായാധിപനോട് ഒറ്റ അപേക്ഷയെ ഉള്ളൂ, തെറ്റ് ചെയ്തവർ ശിക്ഷിക pedanam🙏
@santhakumari8875
@santhakumari8875 2 жыл бұрын
गिरवीग्राही गईघगग् डङ
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
മല്ലിക ചേച്ചി എന്നും സത്യം പറയും. 👍👌
@151in
@151in 2 жыл бұрын
Nerano kunje
@silentlife6713
@silentlife6713 2 жыл бұрын
പറഞ്ഞ വാക്കുകൾ എല്ലാം സത്യം 👍🏽👍🏽. ഇങ്ങനെ വേണം ഏതൊരു ആളിന്റെയും വ്യക്തിത്വം. ഇ അമ്മയുടെ മക്കളും സൂപ്പർ ആണ് അമ്മയെ പോലെ തന്നെ 👌🏼👌🏼🥰
@sherlyks8707
@sherlyks8707 2 жыл бұрын
മല്ലിക ചേച്ചിയുടെ വാക്കുകൾ ഓരോ സ്ത്രീയും ചിന്തിക്കുന്ന വാക്കുകൾ തന്നെ... ആശംസകൾ
@sudeepa1232
@sudeepa1232 2 жыл бұрын
നിങ്ങളാണ് യഥാർത്ഥ സ്ത്രീ മല്ലികാമ്മ 💓💓💓👍👍🙏🙏🙏
@jayaprakasha2715
@jayaprakasha2715 2 жыл бұрын
യഥാർത്ഥ കലാകാരി . യഥാർത്ഥ സ്ത്രീ.
@remanirajan7606
@remanirajan7606 Жыл бұрын
Mallika madam paranjathu 100% correct aanu.
@THAIVLOGS66
@THAIVLOGS66 2 жыл бұрын
100% മല്ലിക പറഞ്ഞത് 🎉🎉👍👍
@tlk321
@tlk321 2 жыл бұрын
നിലപാടുകളുള്ള കരുത്തയായ സ്ത്രീ യാണ് മല്ലിക സുകുമാരൻ
@raniyafathima3993
@raniyafathima3993 2 жыл бұрын
മല്ലിക ചേച്ചി പറഞ്ഞതിനോട് 100%യോജിക്കുന്നു. 👍🏻👍🏻
@151in
@151in 2 жыл бұрын
Oh ayikotte.. 100% yojikkunnu ennullakaryan oru Uchakazhiyumbol Mallika chechiye ariyikkam kto.
@leeladevi9127
@leeladevi9127 2 жыл бұрын
ആരുടേയും പക്ഷം പറയാതെ സത്യം പറഞ്ഞ മല്ലികച്ചേച്ചി ക്കു നന്ദി. 🙏🙏🙏നിങ്ങളെപ്പോലുള്ളവരാണ് സിനിമ സംഘടനയുടെ തലപ്പത്തു വരേണ്ടത്.
@deepthypanachickal5497
@deepthypanachickal5497 2 жыл бұрын
First time listening her. Felt happy and proud of having listned the genuine opinion of a woman, mother and an actress.
@sri6591
@sri6591 2 жыл бұрын
സത്യം ❤. വളരെ നല്ല വാക്കുകൾ ❤
@motherslove686
@motherslove686 2 жыл бұрын
I am seeing first time an interview with Mallika chechi. I felt she is very sincere and straightforward. Really enjoyed. Thanks
@sindhujoseph882
@sindhujoseph882 2 жыл бұрын
Late ആയാണെങ്കിലും പറഞ്ഞതിൽ സന്തോഷം പെൺമക്കൾ ഉള്ള എല്ലാവർക്കും ഇത് ബാധകം ആണ് 👍👍
@akashbiju8223
@akashbiju8223 2 жыл бұрын
സുകുമാരൻ എന്ന മനുഷ്യൻ ആരുടെ മുന്നിലും എന്തും തുറന്ന് പറയുന്ന ഒരാൾ ആയിരുന്നു അതുപോലെ തന്നെ ഭാര്യയും മക്കളും ഒന്നും മറച്ച് വെക്കാതെ പറയുന്നുഎന്തായാലും സത്യം ജയിക്കും
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
മല്ലിക ചേച്ചി ഒരുപാട് ഇഷ്ടം..നല്ല ഒരു അമ്മ, കലാകാരി, നടി.. Let God Give you health ,happiness always !
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
Yes and best dressing sense
@seemavs767
@seemavs767 2 жыл бұрын
പെൺകുട്ടികൾ എന്നും എല്ലായിടത്തും ഒറ്റപ്പെട്ടവയാണ്. കുടുംബത്തിലായാൽ പോലും
@KL9Girl
@KL9Girl 2 жыл бұрын
Athokke... Maaranam
@mabdulabdull8204
@mabdulabdull8204 2 жыл бұрын
Sathyamaanu..
@funnybunnyok5117
@funnybunnyok5117 2 жыл бұрын
Yes kettich വിട്ട് കഴിഞ്ഞാൽ പിന്നെ പറയണ്ട
@thekiterunner7082
@thekiterunner7082 2 жыл бұрын
Correct anu
@a.s.m.arelaxing523
@a.s.m.arelaxing523 2 жыл бұрын
ഞാനും 😔
@archanakrishnan3314
@archanakrishnan3314 2 жыл бұрын
100%true words🙏🙏🙏court പറയും. അതുവരെ wait
@maamoos3626
@maamoos3626 2 жыл бұрын
ഞങ്ങളോരോരുത്തരും അതു തന്നേയാണ് അപേക്ഷിക്കുന്നത് അമ്മേ... നീതി പീഠത്തേ വിശ്വസിച്ചു കാത്തിരിക്കുന്നു. 😥😥😥
@user-zo7jt4ef8b
@user-zo7jt4ef8b 2 жыл бұрын
99 % ജനങ്ങളുടെയും അഭിപ്രായം ഇതു തന്നെ .*****
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@Hare Ram ചെമ്പോർഗിനി... 😅
@rayofhope9793
@rayofhope9793 2 жыл бұрын
@@AngelVisionKerala അസൂയ 🤣
@rayofhope9793
@rayofhope9793 2 жыл бұрын
@Hare Ram നിന്നേ പിടിച്ച് kadicho?
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@rayofhope9793 അയ്യേ... ഈ കുഴിയിലേക്ക് കാൽ നീട്ടി ഇരിക്കുന്ന തള്ളയോടോ? 🤣
@bhaskarannr239
@bhaskarannr239 2 жыл бұрын
മല്ലിക ചേച്ചി പറഞ്ഞത് എത്ര ശരി ഞാനും നിങ്ങളുടെ പക്ഷത്താണ്
@shantham.c2208
@shantham.c2208 2 жыл бұрын
Endoru nalla amma.sathyam jaikanamnn athmarthamayit prarthikunnu.ammende nalla manasinan daivam nalla 2 makkale thannadh.ennum daivam ammeneyum ammande makkaleyum anugrahikatte.god bless u mallikamma
@rahiyanathyaseen4183
@rahiyanathyaseen4183 2 жыл бұрын
നല്ല മക്കളുടെ അമ്മ ആകുവാൻ സാധിച്ചതിൽ ഭാഗ്യം ഉണ്ട് ഈ ചേച്ചിക്ക്
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
Yes Abar makkale nalla rethiyil valarthy so cute
@jaineyalex4374
@jaineyalex4374 2 жыл бұрын
Credit to her for bringing them up well
@spike7194
@spike7194 2 жыл бұрын
@@ashwinprajeshrajesh3895 nalla reethyil valarthy ennathu mathramalla nalla reethik valaran makkalum sremichu. Oru kootayma.
@rematvasu614
@rematvasu614 2 жыл бұрын
നല്ല മക്കളെ വളർത്തിക്കൊണ്ടു വന്നത് അമ്മയാണ്.
@see2saw
@see2saw 2 жыл бұрын
Nalla ammayude makkal..
@amjeshkrishnan
@amjeshkrishnan 2 жыл бұрын
തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം... മല്ലിക ചേച്ചിയോട് 100% യോജിക്കുന്നു
@thimmannursreegeetha4971
@thimmannursreegeetha4971 2 жыл бұрын
Film industry ലെ സ്ത്രീകൾ ക്ക് മാത്രം അല്ല കൊച്ചു കുട്ടികൾ മുതൽ അമ്മമാർ ക്ക് വരെ നീതി കിട്ടണം എത്ര പീഡനം നടക്കുന്നു എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷ നടപ്പാക്കണം
@shylajamenon7628
@shylajamenon7628 2 жыл бұрын
പ്രൗഢ ഗംഭീരമായ വ്യക്തിത്വത്തിന് , സ്ത്രീത്വത്തിന് ഉടമയാണ് താൻ എന്ന് വിളിച്ചോതുന്ന വാക്കുകൾ.
@akn650
@akn650 2 жыл бұрын
Why Hema commission report is not made public.Suspect that some politically influential AMMA members are against implementing laws against sexual exploitation and drugs abuse and are strongly influencing the state govt.
@vanajanigel708
@vanajanigel708 2 жыл бұрын
മല്ലികമ്മയെ എനിക്ക് ഇഷ്ടമാണ് 💕💞🌹
@malavikanair7485
@malavikanair7485 2 жыл бұрын
അതിന് ഞങ്ങൾ തൂങ്ങിച്ചവണോ
@ignitewings5418
@ignitewings5418 2 жыл бұрын
സ്വന്തത്തിലേക്കു നോക്കുമ്പോൾ എന്തെല്ലാം അനുഭവങ്ങൾ, കാണും ഓരോരുത്തർക്കും അതിന് ചേരുന്ന വാക്കുകൾ, നിലപാടുകൾ എല്ലാം നീതി പുലർത്തട്ടെ.. ശുഭ ഭാവുകങ്ങളും
@reenajose5528
@reenajose5528 2 жыл бұрын
Suuuppper
@annievarghese6
@annievarghese6 2 жыл бұрын
മല്ലികചേച്ചി മരട്ഫ്ലാറ്റ് ശബരിമല സ്ത്രീ പ്രവേശനം .സഭകേസ് ഇതെല്ലാം വിധിച്ചജഡ്ജിമാരല്ലേ .അവർ ആലോചിച്ചിരുന്നില്ലേ.
@ajayansadanandan2338
@ajayansadanandan2338 2 жыл бұрын
ചേച്ചി പറഞ്ഞത് 💯 ശതമാനം ശരിയാണ്...... ഇത് എങ്ങനെ സംഭവിച്ചു.... ആര് ഇതിൻറെ പിന്നിൽ.... സംഭവം ഇത്രയേയുള്ളൂ..... അവർക്ക് അതിനുള്ള ശിക്ഷ കൊടുക്കുക...
@meharbeegamm3766
@meharbeegamm3766 2 жыл бұрын
ഇത്തരത്തിൽ ആത്മാർത്ഥതയോടെ സംസാരിക്കാൻ മുന്നോട്ടു വന്ന മല്ലിക സുകുമാരന് എൻ്റെ നമോവാകം
@aswanipradeep2438
@aswanipradeep2438 2 жыл бұрын
അമ്മേ proud of u.... ഇതുപോലെ ആകണം ഒരമ്മ.... ❤❤❤❤❤❤
@Dreamshore50
@Dreamshore50 2 жыл бұрын
അതിജീവത ആദ്യം തന്നെ തെളിവ് സമ്പാദിക്കുന്നതിനായി അനുകൂലിച്ചില്ല.. പിന്നെ പ്രൊസിക്യുഷൻ ശക്തമല്ല..... പ്രതികൾ ec ആയി രക്ഷപെടാൻ ചാൻസ് കൂടുതലാണ്. ....
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
വളരെ ശരിയാണ് ചേച്ചി പറഞ്ഞത് 🙏🙏🙏
@YOYO-gg3zy
@YOYO-gg3zy 2 жыл бұрын
നിലപാടുകളുള്ള വാക്കുകൾ 🥰
@Onlinebazaar_
@Onlinebazaar_ 2 жыл бұрын
Enik eshttamai chechiyude vakugal❤️❤️❤️
@nishapraveen2119
@nishapraveen2119 2 жыл бұрын
I like Malikechi's talk, so true and mature and from the heart. Clear cut talk, God bless..
@sheeban9554
@sheeban9554 2 жыл бұрын
100% True ചേച്ചി, 🙏സത്യം പുറത്തു വരണം,
@jobinjoseph5205
@jobinjoseph5205 2 жыл бұрын
True. Your son is very well raised. He is such a decent man. He is in a process of making this industry the best in the country. He eliminated lots of womeniser producers from the unfaithful industry.
@soudabisouda7990
@soudabisouda7990 2 жыл бұрын
Outstanding comment
@starga778
@starga778 2 жыл бұрын
true that
@mayamenon9947
@mayamenon9947 2 жыл бұрын
Mallika aunty is simply superb mom & great woman. She don't need anyone else' name to prove her identity. She herself is her strong identity 🔥👌🏻👏🏻👏🏻👏🏻🙏🏻🌹
@Discoverytravel985
@Discoverytravel985 2 жыл бұрын
മല്ലിക സുകുമാരൻ മാഡം പറഞ്ഞത് വളരെ ശരിയാണ് ഒരമ്മയുടെ ചിന്ത 👍👍👍👍
@zarastalks74
@zarastalks74 2 жыл бұрын
ഇത്രയും .. വൈക്യത്തിൽ ..സങ്കടമുണ്ട് ..പ്രതികരിക്കാൻ... സുകുമാറേട്ടനുണ്ടേൽ.. എന്നോ.. പ്രതികരഇച്ചേനെ... 👍🏻
@soudabisouda7990
@soudabisouda7990 2 жыл бұрын
Sathyam
@ckverghese19
@ckverghese19 2 жыл бұрын
If the entire core team doing the right thing on right way with honest & sincere from the very first day, surprisingly the case was closed with the right judgement. But unfortunately what happened?
@salilasadanand4548
@salilasadanand4548 2 жыл бұрын
മല്ലിക ചേച്ചി പറഞ്ഞതിനോട് 100% യോജിക്കുന്നു 👍
@kavithasreejith4581
@kavithasreejith4581 2 жыл бұрын
Very true.. Very open minded strong women💪
@vasumathisuma751
@vasumathisuma751 2 жыл бұрын
Miss മല്ലിക സുകുമാരൻ...,നിഗലീപറഞ്ഞകരിയങ്ങൾ.yathara സത്തിയമാണേ
@sadha3557
@sadha3557 2 жыл бұрын
Miss ഓ 😲
@linlichvlogs
@linlichvlogs 2 жыл бұрын
കറക്റ്റ് 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@kripaindu1787
@kripaindu1787 2 жыл бұрын
Exactly true statement. Ur words are for all the ladies in the world. Thank you chechi for supporting the victim. She must get justice.
@lloydgomez7779
@lloydgomez7779 2 жыл бұрын
What Madam said is so true..... She is like a mother to all of us.... So as children we have to support her thoughts❤️💖💖💖🙏
@tuttukrish
@tuttukrish 2 жыл бұрын
Well Said ❤️🔥
@sunithabaiju5360
@sunithabaiju5360 2 жыл бұрын
ഞാനും ഒരമ്മയാ സത്യം ജയിക്കണം 🙏🏼🙏🏼🙏🏼
@maskgirl7588
@maskgirl7588 2 жыл бұрын
Nalla oru amma. Nalla oru stree.
@venkitvktrading2315
@venkitvktrading2315 2 жыл бұрын
Mallakama gave a amazing message in such a way that she is honourable as a dignified judge....
@athmanandanpillai174
@athmanandanpillai174 2 жыл бұрын
തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം, എന്നാൽ കുറ്റാരോപിതർ നിരപരാധികളാണ് എങ്കിൽ ശിക്ഷിക്കപ്പെടാനും പാടില്ല
@SEEES2551
@SEEES2551 2 жыл бұрын
സത്യം,,,👍🏻ആദ്യം ഇവിടെ അടിച്ച് വാരി തൂത്ത് വൃത്തിയാക്കണം,, എന്നിട്ട് അയലത്തെ വീട്ടിലെ മുറ്റത്ത് കുറ്റം പറയാൻ,
@theblissblessing7063
@theblissblessing7063 2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️well said,,, ഇതാണ് സുന്ദരമായ അഭിപ്രായം,,,,,
@latharavindran9981
@latharavindran9981 2 жыл бұрын
Mallikamma suku chettaney orupad ishtam.
@sheejasujab8908
@sheejasujab8908 2 жыл бұрын
Absolutely right, justice that's what required.
@sdeviamal4099
@sdeviamal4099 2 жыл бұрын
Thanks chechi ethrayum smart aayi paranjathinu .Raju amma thanne....
@raniroy2476
@raniroy2476 2 жыл бұрын
മല്ലികചേച്ചിയുടെ വാക്കുകൾ പരമ സത്യമാണ് 🙏🙏
@ambili1
@ambili1 2 жыл бұрын
ദീലിപ് കാരണം കുറച്ചു ചാനലുകാർ ക്ക് ചാകരയാണ്
@vimalkarunakaran8946
@vimalkarunakaran8946 2 жыл бұрын
ശ്രീ സുകുമാരൻ സർ ഉണ്ടായിരുന്നു എങ്കിൽ ശക്തമായി പ്രതികരിക്കുമായിരുന്നു അമ്മേ... ഈ അവസരത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു 💕👏👏👏👏👏
@nadeerarahman
@nadeerarahman 2 жыл бұрын
വളരെ സത്യം 👍👍👍മല്ലികേച്ചി അടിപൊളി യാ...👍😍
@mohammedyousuf3146
@mohammedyousuf3146 2 жыл бұрын
nalla oru barya nalla oru amma nalla oru abinethri athanu Mallika god bless
@prasannakumar7273
@prasannakumar7273 2 жыл бұрын
യഥാർത്ഥ കലാകാരി.
@spike7194
@spike7194 2 жыл бұрын
Emblem vallom undo thiricharyan
@vijisuresh7440
@vijisuresh7440 2 жыл бұрын
തെറ്റ് ആര് ചെയ്താലും ശരി ശിക്ഷ അർഹിക്കുന്നു
@jishaayamchira3350
@jishaayamchira3350 2 жыл бұрын
സത്യസന്ധമായ വാക്കുകൾ 💯💯💯💯👌👌👌
@gouripp4377
@gouripp4377 2 жыл бұрын
ശരിയാണ് 100%അഭിപ്രായം നന്ദി
@shyamadaniel8246
@shyamadaniel8246 2 жыл бұрын
Very well expressed,dear Ma'am. You are so mature. We need many more like you to come forward .
@georgemadavana5288
@georgemadavana5288 2 жыл бұрын
Respected Mallika Suku... The judge Honey Mol openly fighting for the accused.. She asking the police how court matters are being discussed in media.. simultaneously she doesn't allow, enquiry on the theft from court itself.. And you have full faith in such courts..???????????
@Miscxpres
@Miscxpres 2 жыл бұрын
Judge Honey mol ,,not openly fighting for accused..But she is going with the law and facts...Media is crossing the limit with their media trial...Judicial amtters always have some protocols to follow...It's not nikesh Kumar's right to say anything he wish... Theft from court, regarding this the judge already said...police can question any staff in court...no prior permission is needed..
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Chachy.satheyathen'n16.vayas Thaleyum.prthekunu
@army__blink9066
@army__blink9066 2 жыл бұрын
മേഡം പറഞ്ഞത് സെരിയാണ് ആ കുട്ടി യ് ക്ക് നീതിയാണ് കിട്ടേണ്ടത് അ നുഭ വിച്ചത് അ വരണ്
@Lovebirds894
@Lovebirds894 2 жыл бұрын
സിനിമകൾ കിട്ടാൻ കിടന്നു കൊടുത്ത അവൾ പുണ്യാളത്തി 😌എത്രയോ പാവപെട്ട പെണ്ണിനെ പീഡിപ്പിക്കുന്നു ഒരാളും സപ്പോർട്ട് ഉണ്ടാവില്ല സിനിമകർക് വന്നാൽ തെ വരുന്നു ഫെമിനിച്ചിമാർ പാവാടകളും 😌
@sheebas8555
@sheebas8555 2 жыл бұрын
@@Lovebirds894 cinema kittan kidannu koduthathinalla case cottation peedanathinanu case...athu nadikkyalum satharanakarkkayalum oru pole thanneyaan....dileep pottan paavada 🤣
@Lovebirds894
@Lovebirds894 2 жыл бұрын
@@sheebas8555 എന്റെ പൊന്നു സ്ത്രീ യെ സിനിമകർക് പീഡനം വന്നാൽ നീതി കുടുന്നത് വരെ ന്യൂസ്‌ ഉം സമരവും പാവപെട്ടവൾക്കും തൊലി വെളുപ് ഇല്ലാത്തവൾക് പീഡനം വന്നാൽ ഒരു ഹാഷ് ടാഗ് പോലും ഇല്ല 😌പിന്നെ ഇതിലെ രസം എന്തു എന്നാൽ 90%പീഡനങ്ങളും പെണ്ണുങ്ങൾ ഉണ്ടാകുന്ന വ്യാജം ആണ് 🤪ഒന്ന് വൈറൽ ആക്കാൻ 😌😌ഇന്നു സംഭവിച്ചത് 2018മുതൽ അവനു അവൾ കിടന്നു കൊടുത്തു സിനിമയിൽ ചാൻസ് കിട്ടാതെ ആയപ്പോൾ അവൾ പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ് ഉം ഉഫ്ഫ് നിന്നെ പോലെ ഉള്ള ഫെമിനിച്ചിമാർ അത്‌ വിഴുങ്ങി നടക്കുന്നു 😌😌
@sheebas8555
@sheebas8555 2 жыл бұрын
@@Lovebirds894 ponnu purushane cinema aarkkum,tholi valithakku vandiyankilum aarengilum samsarikunnallo northu samadhanikku...
@Lovebirds894
@Lovebirds894 2 жыл бұрын
@@sheebas8555 endhoott😌😌😌
@aparnakt6368
@aparnakt6368 2 жыл бұрын
I respect this madam a lot...a good wife, mother, in law, grandma....
@smkrishna2781
@smkrishna2781 2 жыл бұрын
Mallika chechi , nannaayi thurannu paranju kaaryangal 🤗👌👌👏👏 Naale ithu namukkum sambhavikkaam 👍👍
@ajithak9707
@ajithak9707 2 жыл бұрын
മല്ലിക ചേച്ചി പറഞ്ഞത്💯✔️
@AASH.23
@AASH.23 2 жыл бұрын
100%യോജിക്കുന്നു 🙏അമ്മേ
@thulaseedharan712
@thulaseedharan712 2 жыл бұрын
Very good... Mallika Sukumaran..Chechi..
@sarithaks3424
@sarithaks3424 2 жыл бұрын
ഞാനും മല്ലിക ചേച്ചി പറഞ്ഞപോലെതന്നെയുള്ള അഭിപ്രായക്കാരിയാണ്, മീഡിയ അപ്പപ്പോൾ വിടുന്ന നടി ആക്രമണ കേസിന്റെ വാർത്തകൾ കേൾക്കാറുമില്ല കാണാറുമില്ല , ഇത്രയും വലിയ ഭാരിച്ച കാര്യമൊന്നും സാധാരണക്കാരികളായ സ്ത്രീകൾക്ക് അറിയേണ്ട ആവശ്യമൊന്നും ഇല്ല, ഇതിനൊരു അവസാനം ഉണ്ടാകുമോ ഇല്ലയോ 😊😊👍🏼👍🏼👍🏼
@Achayanrapper
@Achayanrapper 2 жыл бұрын
Prithviraj onum onum alla mone.. Aunty ane poli!! Full knowledge anne🙏🔥❤😲
@minisunil1491
@minisunil1491 2 жыл бұрын
Old ഫിലിം ഫാമിലിയിൽ ഈ problems onnum ഇല്ലായിരുന്നു ഇപ്പൊൾ ഇതും ഇതിനപ്പുറവും നടക്കുന്നു പണവും preshasthyum കൂടുമ്പോൾ
@shailasthoughts
@shailasthoughts 2 жыл бұрын
അതേയോ...കുട്ടി ആ ഓൾഡ് ഫാമിലീലായിരുന്നോ പിച്ചം പിച്ചം ഓടി നടന്നതും വളർന്നതും
@sathyamevjayathe3903
@sathyamevjayathe3903 2 жыл бұрын
That is true. Nazeer was an exemplary gentle man
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Pinne,ivide balasangam ,pand vijayasree almahathya..randum cinima peedanam allathe
@reshmasanthosh9507
@reshmasanthosh9507 2 жыл бұрын
Arkkariyam aggane nadanittillayirunnu ennu,annu enthu nadannalum puramlokam ariyan chance kuravanu innu aggane alla,oro divasatheum sambavaggal mobile ullathu kondu alkkarariunnu athu kondanu ee nadiude duranubavam nammalkku ariyan pattiyathu ,innum mobile tv onnum illayirunnenkil ithum arum ariyan pokunillya
@ratheeshputhupully7020
@ratheeshputhupully7020 2 жыл бұрын
@@shailasthoughts 🤣
@shajipaul312
@shajipaul312 2 жыл бұрын
Eee .. Ammakke ( Mallika checheee).... big salute 👍👍👍👍👍🙏🙏👍
@lachooskichuzzz3337
@lachooskichuzzz3337 2 жыл бұрын
Well said 🥰🥰❤️ Big salute Mallikaammmma 😍😍
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
മല്ലികചേച്ചി ഇന്ന് പറഞ്ഞത് ഒരു അമ്മയുടെ സങ്കടം.ശരിയാണ്‌ കേരളത്തിലേ സംഭവം മറ്റൊരു സ്ഥലത്ത് ഇരിക്കുന്ന നേതാവ് എന്താണ് ചെയ്യണ്ടതെ പിന്നെ എന്തിനാണ് കേരളത്തിൽ നിയമപാലകർ ഇല്ലേ.
@devipriya527
@devipriya527 2 жыл бұрын
Excellent speech...very clearly said 👍❤️❤️❤️
@reshmiratnakaran8850
@reshmiratnakaran8850 2 жыл бұрын
She said it👌👏
@mariamjijohn874
@mariamjijohn874 2 жыл бұрын
വളരെ നന്നായി ട്ടോ കേൾക്കാൻ കൊതിച്ച ഒരു അഭിപ്രായം
@pookoyamc2729
@pookoyamc2729 2 жыл бұрын
Madam, you are perfectly correct.
@chinnurevathi5237
@chinnurevathi5237 2 жыл бұрын
സത്യമേവ ജയതേ 🙏 സത്യം ജയി ക്കണം 🙏 അമ്മ സംഘടനയുടെ അമ്മയാവാൻ ചേച്ചിയെ പോലെ ഉള്ളവർ വന്നേ മതിയാവൂ.... ❤🙏🙏
@valsammasurendran7446
@valsammasurendran7446 2 жыл бұрын
ശെരിയല്ലേ ഈ അമ്മ പറയുന്നത് 🥰🥰🥰
@sajisali4992
@sajisali4992 2 жыл бұрын
Mallikamma parayunnathellam satyamanu...thank u so much mallikamma...ithine kurich respond cheytatil....really great personality you are....ath Ammayude makkalilum kanam
@malluvlogs4876
@malluvlogs4876 2 жыл бұрын
മല്ലിക അമ്മ ഇഷ്ടം ❤️
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 8 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 59 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 55 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 99 М.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН