ചാരുമൂട്ടിനു പോയാൽ ഇങ്ങനെയൊക്കെ അടിപൊളി സ്ഥാലമുണ്ടാന്ന് ഒരിക്കലും പ്രദീക്ഷിച്ചില്ല പൊളി സ്ഥാലം ബ്രോ, നല്ല അവധാരണം വീഡിയോ കണ്ടിരിക്കാൻ തോന്നും, ഇനിയും നല്ല നല്ല സ്ഥാലങ്ങൾ പരിചയപെടുത്തണേ ബ്രോയുടെ വീഡിയോ കണ്ടിട്ട് ഓരോ സ്ഥാലവും പോയിനോക്കി, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤....
@bijilaiju69883 жыл бұрын
Beautiful place 👍🥰🥰🥰
@footprints12413 жыл бұрын
കൊള്ളാം...നന്നായിട്ടുണ്ട്
@dileeparyavartham30114 ай бұрын
2024 സെപ്റ്റംബർ 12 വ്യാഴാഴ്ച വയ്യാങ്കര ടുറിസം പദ്ധതിയുടെ ഉദ്ഘാടനം ആണ്. ഡിടിപിസി യുടെ കീഴിൽ പച്ചക്കാട് ഫാർമേഴ്‌സ് ക്ലബ് ആണ് ഇത് സാധ്യമാക്കിയത്. എല്ലാവരും എത്തിച്ചേരാൻ ശ്രമിക്കുക.