Old place with new face....super relaunching....boating option valare super😍😍
@josesen3104 ай бұрын
Wow....puthiya setup okke powlichu
@JoicyJaison-k5p4 ай бұрын
Ohhh... Very nice location. ഇത്രയും അടുത്ത് ആയിട്ട് അറിഞ്ഞില്ല.. നിങ്ങളുടെ വീഡിയോയിലൂടെ അറിയാൻ പറ്റിയല്ലോ... സന്തോഷം 🙏🏻❤️👍🏻
@RameshSureshVlogs4 ай бұрын
thank you so much and very glad you liked it
@anasarpz24 күн бұрын
വേറെ പാർക്ക് ഇൽ ഒന്നും പോകാത്തവർക്ക് ഇത് അടിപൊളി, അല്ലാത്തവക്ക് വളരെ ശോകം സ്ഥലം
@sinjithadevan64083 ай бұрын
Nalla video bros....... Nalla avatharanam..... 😍😍😍👏👌
@RameshSureshVlogs3 ай бұрын
Thank you so much 🙏🏻😍❤️
@M4TECH4U-hg7jk4 ай бұрын
Beautiful location for photshoots & reels
@mayavi15234 ай бұрын
A lot of difference, beautiful
@johnabraham79934 ай бұрын
Beauty of Nature
@paramesherankumar62934 ай бұрын
Nice place for wedding photoshoots
@mikejordan68314 ай бұрын
happy to see this place ...i enjoyed it
@athirakumari30374 ай бұрын
Alapuzhayil oru must visit spot anu
@sreeshmamanoj71274 ай бұрын
Beautiful location
@Rethanasiva4 ай бұрын
Super location
@jijojeevan50404 ай бұрын
നല്ല ambinace ആണ്
@shashiannanmass92044 ай бұрын
Chira...... super ❤
@gangajayakumar53Ай бұрын
❤ njangalude nadu
@PRIYA-eh3do4 ай бұрын
Green Forest....super
@asharaj3034 ай бұрын
ഞങ്ങളുടെ നാട് ❤️
@dhruvanair97074 ай бұрын
water activities ...super
@akshyakumar70373 ай бұрын
Grand renovation ....Beautiful Location
@rajendrapillai20514 ай бұрын
all the very best to the farmers club
@avt4843 ай бұрын
Wow!!!
@lakshmirudra70614 ай бұрын
Renovation cheyathe sthalam valare manoharamayitte unde
@usharamesh36524 ай бұрын
110 acre areayil ....beautiful location
@sreeshmamenon86204 ай бұрын
അടിപൊളി 👏❤️
@Soumeyasou4 ай бұрын
Ee spt ambal padam set cheyathal super ayanne
@sreenathv46922 ай бұрын
Nalla avatharanam ❤
@RameshSureshVlogs2 ай бұрын
Thank you😍❤️
@rajankanji31294 ай бұрын
ഗ്രീൻ ഫോറെസ്റ്റ് ❤️👍❤️
@mayamolvp44994 ай бұрын
ഓഹോ കായൽ പായൽ ഇത്രയും മനോഹരമാണോ 😍
@UmadevWarrier-ro9cv4 ай бұрын
Kidillan renovation
@SivaramanR-mq2zo4 ай бұрын
A tourist spot located at the southern tip of Alappuzha district
@mathewoommen73174 ай бұрын
👌super
@abhishekmenon94894 ай бұрын
Kuttavachi.....👌👌👍👍❤❤ kollama
@surabhisumesh78434 ай бұрын
beauiful location
@anjaliraj42604 ай бұрын
Super spot for photoshoots
@sujathamohan19934 ай бұрын
Super video❤👌
@saniyamol67434 ай бұрын
Kayaking nalla option anu...evidaa
@പാലാസജി-ഹ9ള4 ай бұрын
Thanks🙏🏻
@gautamiramesh84514 ай бұрын
Super
@sreerajr29682 ай бұрын
Good place to visit ,must visit the area and enjoy it❤❤❤❤
@RameshSureshVlogs2 ай бұрын
Definitely
@gokulkrishnan.g42093 ай бұрын
Nalla avadaranam🎉
@RameshSureshVlogs2 ай бұрын
thank you
@priyaraman834 ай бұрын
Good video
@sudheeshkumar4824 ай бұрын
My place🥰
@Sundarshan-fy3vh3 ай бұрын
Superb
@thanushreedevan30554 ай бұрын
Nice
@MohanKumar-tf8nn4 ай бұрын
Manoharamaya Location👌
@RameshSureshVlogs4 ай бұрын
Thanks for watching ❤❤🙏🙏❤❤
@adityaramesh8964 ай бұрын
👌👌👌👍👍
@വടുതലവത്സലഅമ്മായി4 ай бұрын
kollam chavarayil ninnu businu varan pattumo ?
@sharathsasi63854 ай бұрын
Thamarakulam എത്തണം pne 1km vanal mathi👍
@സഖാവ്അലോഷി4 ай бұрын
കയാക്കിങ് സിംഗിളായിട്ട് പോകുന്നതുണ്ടോ?
@aravindmurali64184 ай бұрын
👌👌👌
@adithikumari47074 ай бұрын
👌👌👌❤❤❤
@roysamuel37164 ай бұрын
you guyz are doing a great job
@RameshSureshVlogs4 ай бұрын
Thankyou so much & keep supporting Us ❤🙏
@yoursree9993 ай бұрын
ഒന്നും മോശം അല്ല. വളർന്നു വരുന്ന നമ്മുടെ നാട് 💕 pass എടുത്ത് കായലിന്റ നടുക്ക് പോയ് തൂറണം 😆🥸 കുട്ട വഞ്ചിയിൽ ഇരുന്നു കറങ്ങി തൂറണം. സ്പീഡ് ബോട്ടിൽ കയറി സ്പീഡിലും തൂറണം 😆
@DaisyKurian-sq5ls4 ай бұрын
😍😍😍👌
@ShaliLekshmi4 ай бұрын
👍👍
@nosanousha2942Ай бұрын
സമയം എത്ര മുതൽ എത്ര വരെ
@തീവണ്ടിദാസ്4 ай бұрын
നല്ല പേര്, പച്ചക്കാട് 👍
@RameshSureshVlogs4 ай бұрын
❤❤❤🙏❤❤
@zafferahmed15024 ай бұрын
😍🤩🤩🤩❤❤❤
@anilthiruthemel63554 ай бұрын
😍😘🥰🥰👌👌👍
@jorbarteam29244 ай бұрын
100 rupees for water activity 👍👌
@thanishnair70264 ай бұрын
☝👍👍👌👌👌❤❤
@keralagodsowncountry1334 ай бұрын
Kerala is always God's own country
@RameshSureshVlogs4 ай бұрын
❤❤❤🙏🙏
@geena1910Ай бұрын
ഇവിടെ കായിക മീനും മറ്റും കഴിക്കാം പറ്റണം
@rahnabasheer92113 ай бұрын
Entenadu
@RameshSureshVlogs3 ай бұрын
🤩
@shanthipriyamol4 ай бұрын
അതിപ്പോ എവിടെപ്പോയാലും കാണും ഒന്നിലും സംതൃപ്തിയില്ലാത്തവർ 😂 അവരെ നോക്കാൻപോയാൽ നമുക്ക് ജീവിതം നടക്കേല്ല 😂😂
@jyothikumar14144 ай бұрын
👌💯
@user-jt7oo6ze9v4 ай бұрын
പുതിയ പദ്ധതികൾ കോടികൾ ഫണ്ട്, കമ്മീഷൻ കോടികൾ. പക്ഷെ ഒരു വർഷം കഴിഞ്ഞാൽ maintanence ഫണ്ട് പതിനായിരം മാത്രം, കമ്മീഷൻ നക്ക പിച്ച, ആർക്കും താല്പര്യം ഇല്ലാതെ കിടന്നു നശിക്കും. ഉൽഘാടനം ചെയ്തേ ദിവസങ്ങൾ മാത്രം ഉള്ള ഷോ കാണിക്കൽ. വര്ഷങ്ങളായി നടക്കുന്ന മെഗാ സീരിയൽ ആണ് ഇത്.
@RameshSureshVlogs4 ай бұрын
ചില രക്ഷകർത്താക്കൾ അവരുടെ കുട്ടികളെ നോക്കി "നിന്നെ ചെറുപ്പം മുതലേ എനിക്കറിയാം, നീ ഒരുകാലത്തും നേരെയാവത്തില്ലെടാ" എന്ന് പറയും പോലെ. ശരിയാണ്, പല അപാകതകളും നമ്മൾ കൂടി ഉൾപ്പെടുന്ന ഈ സിസ്റ്റത്തിൽ ഉണ്ട്. എന്നാൽ മാറ്റങ്ങൾ വരുന്നത് കാണുന്നില്ലെങ്കിൽ എല്ലാം മാറുന്നതിന്റെ കൂട്ടത്തിൽ കണ്ണട കൂടി മാറണം. നമ്മുടെയെല്ലാം മുന്വിധിയോടെയുള്ള എല്ലാ കാഴ്ചപ്പാടും.
@user-jt7oo6ze9v4 ай бұрын
@@RameshSureshVlogs നെഗറ്റീവ് ആണ് അല്ലേ 🤣. ഇതുവരെ നടന്നു പോയിരുന്നത് മാറി നല്ലത് വരും എന്നതിനെ അടിസ്ഥാന പ്രശ്നത്തിൽ മാറ്റം വല്ലതും ഉണ്ടാവണ്ടേയ്?