ഇരവാദ ആറാട്ട്, ന്യായവാദ ആറാട്ട്, തെറിയുടെ ആറാട്ട്, കോപ്പിറൈറ് ആറാട്ട് |Aaraattu Review & Fans

  Рет қаралды 92,062

JBI Tv

JBI Tv

Күн бұрын

#Aaraattu​ #Aaraattureview #Aaraattu_movie_review​ #Mohanlal​ #ARRahman#jbitv #jaiby
#jbitv #jaiby
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 1 000
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
സൂപ്പർ സ്റ്റാർ ആയാലും മെഗാ സ്റ്റാർ ആയാലും പുതുമുഖം ആയാലും സിനിമ നല്ലത് ആണേൽ നല്ലത് പറയും ഇഷ്ടം ആയില്ലേൽ അതും പറയും...
@ak-xd2wd
@ak-xd2wd 2 жыл бұрын
ENTE TENGA ANE PARAYUNNATEEE....... PADAM NALLATATNENGIL ALUGAL NALLATE PARAYUM ILLANGIL PORA ENNE PARAYUMM...... ETRAYO ALUKAL KASHTAPETTU INDAKKUNNNA KASHU KONDE KANUNNA PADAM ALLE . AVARKKE ISHTAMAYILLANGIL AVAR PARAYUM......... MOHANLAL POLULLA ALUDE PADAM VARUMBOL MATTU PADANGAL MAATIVEKKARANE ULLATE.....MARAKKAR RELASE KARANAMM .... TURAMUKAM POLULLA PALA CINEMAKALUM MATUKAYANE CHEYTATEEE....... PINNE AARADO CINEMAYE DEGRADE CHEYYUNATEEE...... "SAROJ KUMARI" SAME RETIYANE MOHANLAL IPPOL KANIKKUNATEE..... TELUNGU CINEMA KANDE PADIKKAN.... AVIDE BALAYYA ANNANTE ETU PADAVUM HITTAKUNA POLE IVEDYUM VENAMENNEE........... MOSHAMANEEEE... ITUPOLULLA ALUGAL BAHUMANIKKUNA ALE INGANE PARAYUNNATE.......
@npd9758
@npd9758 2 жыл бұрын
@@ak-xd2wd But isn't Thuramukham a propaganda film
@platypus2141
@platypus2141 2 жыл бұрын
@@ak-xd2wd I think your 🧠 isn't working
@Jobin_jo14
@Jobin_jo14 2 жыл бұрын
@@ak-xd2wd dae cash njagal maram kulukki undakkunnathu alla. Njagalum kashtapett undakkunnathanu .ijjathi
@jishnu6796
@jishnu6796 2 жыл бұрын
@@ak-xd2wd ballaya lalinekal better ani
@aswin2224
@aswin2224 2 жыл бұрын
മോഹൻലാലിന്റെ birthday ക്ക് ഇതിലും നല്ല mashup ഇറങ്ങിയിട്ടുണ്ട് എന്നതാണ് സത്യം 😂
@yedukrishnanj9952
@yedukrishnanj9952 2 жыл бұрын
Uvvo
@vinod-joseph-191
@vinod-joseph-191 2 жыл бұрын
@@yedukrishnanj9952 uvvu 😁😁😁
@platypus2141
@platypus2141 2 жыл бұрын
@@yedukrishnanj9952 uvve
@abishek4133
@abishek4133 2 жыл бұрын
😂
@mightyfist
@mightyfist 2 жыл бұрын
Ayyoo
@ashifp4671
@ashifp4671 2 жыл бұрын
പടം മോശം ആണെകിൽ മോശം എന്ന് സമ്മതിക്കണം.. അതാണ് യഥാർത്ഥ ഫാൻ... അല്ലാത്തത് വെറും പ്രഹസനം.. അല്ലെങ്കിൽ വല്ല മനോരോഗവും....
@sebinphotography3004
@sebinphotography3004 2 жыл бұрын
💯💯% യോജിക്കുന്നു..👍 അൽപ്പമെങ്കിലും വിവരമുള്ള സിനിമയെ ഇഷ്ട്ടപ്പെടുന്ന ഒരാളുപോലും താരാരാധനയും ഫാൻഫൈറ്റും നടത്തില്ല.
@mohamednishadmohamednishad3385
@mohamednishadmohamednishad3385 2 жыл бұрын
True bro
@vishnuraj2277
@vishnuraj2277 2 жыл бұрын
മോഹൻലാലിന്റെ സിനിമകൾ കാണാത്തതിന്റെ കാരണം ഫാൻസ് ആണ് എന്ന് ഞൻ പണ്ട് പറഞ്ഞു. ഇപ്പോളും പറയുന്നു.
@abhijithmk698
@abhijithmk698 2 жыл бұрын
ഞാനും. പറഞ്ഞു മടുത്തു.
@yedukrishnanj9952
@yedukrishnanj9952 2 жыл бұрын
Bro kandilel ipo enda😂 ark nastam. Fans karnam lalettanteyum mamookadem padam kandilen paryunath nala nyayam😂
@vishnuraj2277
@vishnuraj2277 2 жыл бұрын
@@yedukrishnanj9952 Najn kandille, enikk paisayum samayavum labham.
@stark5899
@stark5899 2 жыл бұрын
ആരാധകരെ നോക്കി സിനിമ കാണുന്ന ആളെ ആദ്യമായി കാണുകയാണ് 🥴
@vishnuraj2277
@vishnuraj2277 2 жыл бұрын
@@stark5899 ആരാധകരുടെ തള്ളും വെറുപീരും കൊണ്ടു സിനിമ കാണൽ നിർത്തിയാൽ പ്രശ്നം ഉണ്ടോ?
@tharakrishna5356
@tharakrishna5356 2 жыл бұрын
നമ്മുടെ super star കൾ ഫഹദിനെ കണ്ടു പഠിക്കണം, തന്റെ പേരിൽ fans association വേണ്ട എന്ന് പറഞ്ഞ ആളാണ് ഫഹദ്... ഇവരും ഇനിയെങ്കിലും ഇങ്ങനെ പറയുന്നതാണ് മലയാള സിനിമക്ക് നല്ലത്... മോഹൻലാലിനെയും മമ്മൂട്ടിയെയും വളരെ മോശമായി തെറി പറയുന്ന fans നെ കണ്ടിട്ടുണ്ട്.. ഈ തരത്തിലുള്ള toxic fans നെ നിയന്ത്രിക്കാൻ അവർ തന്നെ മുന്നോട്ട് വരണം..
@shuhaibpkd.9747
@shuhaibpkd.9747 2 жыл бұрын
Itharam toxic fans yadharthathil oru fans associationilum indavilla,, avaru social mediayil maathrame undavoo avarude udhesham mammootiyudeyum mohanlalinteyum peril ivide thammil adippikkuka ennullathanu... Orignal fans mammoottiyeyum mohanlalineyum parasparam bahumanikkunnund
@tharakrishna5356
@tharakrishna5356 2 жыл бұрын
@@shuhaibpkd.9747 അറിയില്ല bro.. Facebook ൽ ഒന്നും നമുക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് സത്യസന്ധമായി ഒരു അഭിപ്രായം പറയാൻ പറ്റില്ല, ഈ തെറി വിളി കേൾക്കാൻ കഴിയാഞ്ഞിട്ടാണ്. Comment ഇടുന്നത് സ്ത്രീകൾ ആണെങ്കിൽ ഊഹിക്കാമല്ലോ എന്തായിരിക്കും reply കിട്ടുന്നതെന്ന്.. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ഒരാളായാൽ മമ്മൂട്ടിയെ വെറുക്കണം എന്ന് പറയുന്നതിന്റെ logic മനസിലാവുന്നില്ല... Facebook ൽ നടക്കുന്ന fans ന്റെ fight കാണുമ്പോൾ സത്യം പറഞ്ഞാൽ കഷ്ടം തോന്നും,🤦‍♀️
@shuhaibpkd.9747
@shuhaibpkd.9747 2 жыл бұрын
@@tharakrishna5356 നമ്മുടെ അഭിപ്രായങ്ങൾ നമ്മൾ തന്നെ തുറന്നു പറയണം,,, അതിനു മാന്യമായ രീതിയിൽ മറുപടി തരുന്നവർക്ക് നമ്മളും മാന്യമായി തന്നെ reply കൊടുക്കുക.. അല്ലാത്തവരെ mind ആക്കണ്ട, കാരണം തെറി പറയുന്നത് അവരുടെ സംസ്ക്കാരം, അങ്ങനെ പറയുന്നതിലൂടെ അവര് വിജയിച്ചു എന്ന് കരുതുന്ന മണ്ടന്മാർ, അത്തരക്കാർക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണു നമ്മുടെ സംസ്ക്കാരം 💯
@tharakrishna5356
@tharakrishna5356 2 жыл бұрын
@@shuhaibpkd.9747 Yes 👍
@aravindR001
@aravindR001 2 жыл бұрын
Fan fightukal illathakanamengil FFC, kukucha pole fansine thammil adippichu chora kudikkunna toxic groupukal adyam illathakanam
@abhirams6833
@abhirams6833 2 жыл бұрын
Sreenivasan again proves that he is way ahead of time
@illvminated
@illvminated 2 жыл бұрын
സത്യം
@ajithcr6143
@ajithcr6143 2 жыл бұрын
Athe
@jovin61231
@jovin61231 2 жыл бұрын
Saroj kumar movie 100%... അത് തന്നേ ആണ്...Sreenivasan sir വെറുതെ ചെയ്യില്ല!!!
@kimitzuosoo5289
@kimitzuosoo5289 2 жыл бұрын
😂❤️ ദീർഘവീക്ഷണം അച്ഛനും മോനും പൊളിയാ 😇
@aswinaswi7424
@aswinaswi7424 2 жыл бұрын
ലാലേട്ടന്റെ നിലവിലെ മോശം Selection കാരണം..പുള്ളിയുടെ കൂടെയുള്ള ഉപഗ്രഹങ്ങളാണ്.. നിലവിലുളള പടങ്ങൾ എല്ലാം സുഹൃത്ത് വലയത്തിൽ നിന്നാണ്! അവർ ഇങ്ങേരെ ചൂക്ഷണം ചെയ്യുകയാണ്! ഇത് മോഹൻലാലിന്റെ യഥാർത്ഥ ഫാൻസിനറിയാം ( മോഹൻലാലിന്റെ എല്ലാത്തരം പടങ്ങളും കാണുന്നവർ ) പക്ഷേ ബാക്കിയുള്ള ഫാൻസിന് ( മോഹൻലാലിന്റെ മാസ് പടങ്ങൾ മാത്രം കാണുവർ) അവർക്ക് നിലവിലെ പുള്ളിയുടെ Selection ആണ് ഇഷ്ടം!
@padar9444
@padar9444 2 жыл бұрын
പൈസ പോയത് പോട്ടെ എന്ന് വെക്കാം പടം മോശമാണെന്നു പറനൽ പച്ച തെറി കഷ്ട്ടം തോനുന്നു മോഹൻലാൽ ഫാൻസിനോട്
@ajsalumer5366
@ajsalumer5366 2 жыл бұрын
സത്യം തുറന്ന്പറഞ്ഞ താങ്കളാണ് യഥാർത്ഥ ഹീറോ... ഇതേ പോലെ മുന്നോട്ടു പോവുക
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
Saroj kumar is underrated This proves that
@anikadev8324
@anikadev8324 2 жыл бұрын
Sreenivasan is a genius 😂
@ve4410
@ve4410 2 жыл бұрын
Yes, at the time I thought Saroj Kumar was a bit of overdoing it... But these toxic followers outdid Saroj Kumar by a long distance
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
Making chali ayirunnu But content🔥🔥🔥
@deadpool8785
@deadpool8785 2 жыл бұрын
@@hrishikeshvasudevan521 orutharathil oru spoof padam alle... Making theme inu apt aanennan thoniyittullath
@vahid1036
@vahid1036 2 жыл бұрын
@@anikadev8324 അങ്ങേരുടെ കയ്യിൽ വല്ല ടൈം ട്രാവലർ ണ്ടോ ആവോ 😐
@iamartist3932
@iamartist3932 2 жыл бұрын
JBI bro താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക, താങ്കൾക്ക് ശരി എന്ന് തോന്നുന്നത് പറയുക അത് കറക്ടായിരിക്കും എന്ന് ഞങ്ങൾ ക്കറിയാം. ഡൈഹാർഡ് ഫാൻസുകരാരാണ് എല്ലാ വലിയ നടൻമാരുടെയും അന്ധകർ അത് കുറച്ചുകൂടി കഴിഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും.
@sausksausk8041
@sausksausk8041 2 жыл бұрын
Hi
@sijomathew6126
@sijomathew6126 2 жыл бұрын
ബഹൂമാനപ്പെട്ട ലാലേട്ടാ ..! കഴിയും എങ്കിൽ നിങ്ങളുടെ വാനര പാടയെ ഒഴിവാക്കു ഒരു ആപ്പേക്ഷ ആണ്.!ചാരിറ്റി ആണ് ഇതു കൊണ്ട് അങ്ങ് ഉദേശിക്കുന്നതു എന്ന് മാത്രം പറയരുത് 🙏
@drisyashine
@drisyashine 2 жыл бұрын
മോഹൻലാലിൻ്റെ കട്ട ഫാനായ ഞാൻ പോലും പടം സഹിക്കാൻ പറ്റാതെ കൂവി പോയി. ഇങ്ങനെയൊരു തട്ടിക്കൂട്ട് തല്ലിപ്പൊളി പടം കണ്ടിട്ടില്ല. ലാലേട്ടൻ്റെ ഹിറ്റ് സിനിമകളുടെ ഡയലോഗ്സും പാട്ടും സീൻസും എല്ലാം അദ്ദേഹത്തെ കൊണ്ട് തന്നെ ട്രോളിയ ആറാട്ടിനെ ആട്ടുക തന്നെ ചെയ്യണം.
@muhsabith
@muhsabith 2 жыл бұрын
പടം ഇന്ന് കണ്ടു...ഒന്നും പറയുന്നില്ല...കാരണം എനിക്ക് അഭിപ്രായം പറയാൻ അവകാശമില്ല എന്നാണ് ലാലേട്ടൻ പറഞ്ഞത്....
@ajithcr6143
@ajithcr6143 2 жыл бұрын
Poi editing padikado 😌😌
@jithinmohan7017
@jithinmohan7017 2 жыл бұрын
😄😄
@shajishibu2978
@shajishibu2978 2 жыл бұрын
ആദ്യം സിനിമ ഫീൽഡിൽ ഡിഗ്രി എടുത്തു വാ മ്യോനെ 😕
@jithsree3
@jithsree3 2 жыл бұрын
"ലാലേട്ടൻ ആറാടുകയാണ്" എന്ന് പറഞ്ഞ കുമ്പിടി ഫാനിനെ ഞാൻ ഓർത്തു പോകുന്നു. ഫാൻസ് എന്ന ജീവികൾ കാരണം ഇന്ന് "നടന്മാർ" ഇല്ല, താരങ്ങൾ മാത്രം.
@tharakrishna5356
@tharakrishna5356 2 жыл бұрын
മോഹൻലാലിനെ സങ്കികൾ അവരുടെ സ്വന്തമാക്കി എടുത്തിരിക്കുവാണ് ഇപ്പൊ..സിനിമ കൊള്ളില്ല എങ്കിൽ അത് തുറന്നു പറഞ്ഞാൽ ഉടനെ മമ്മൂട്ടി fan ആക്കും.. ഇവരുടെ രണ്ടു പേരുടെയും നല്ല സിനിമകൾ കണ്ടു വളർന്നവരാണ് മിക്ക മലയാളികളും... അവരുടെ range എങ്ങനെയെന്നു നമുക്കറിയാം.. അങ്ങനെയുള്ളവരിൽ നിന്ന് മോശം സിനിമകൾ വന്നാൽ വിമർശിക്കും.. അതിന് fans വന്നു തെറി പറഞ്ഞാൽ അവർ ആ നടനെ തന്നെയാണ് നാണം കെടുത്തുന്നത്
@Athulsudarsanan
@Athulsudarsanan 2 жыл бұрын
@@bullymaguire1180 ടെ ഇതൊക്കെ ചെയ്താലും പടം നല്ലത് ആണെങ്കിൽ വിജയിക്കും ഇല്ലെങ്കിൽ flop ആകും അതിൽ മാറ്റം ഒന്നും വരില്ല
@raw7997
@raw7997 2 жыл бұрын
@@Athulsudarsanan നെഗറ്റീവ് റിവ്യൂ വന്നാൽ അത് ഒരെണ്ണം ആയാലും കാണാൻ ഉറപ്പിച്ചവന്റെ മനസ്സ് മടുക്കും.. അത് ഒരു വിഷയം തന്നെയാണ്.. അല്ലാതെ തനിയെ അങ്ങ് വിജയിക്കതില്ല....
@tharakrishna5356
@tharakrishna5356 2 жыл бұрын
@@bullymaguire1180 toxic fans ന്റെ കാര്യം തന്നെയാണ് പറഞ്ഞത്.. എല്ലാവർക്കും എല്ലാ നടന്മാരോടും ഇഷ്ടം തോന്നണമെന്നില്ല.. എനിക്ക് ചെറുപ്പം മുതൽ മോഹൻലാലിനോട് ഒരു പ്രത്യേക ഇഷ്ടമാണ്, അങ്ങനൊരു ഇഷ്ടം ഇത് വരെ വേറൊരു നടനോടും തോന്നിയിട്ടില്ല.. പക്ഷേ വേറൊരു actor ന്റെ film നല്ലതാണെങ്കിൽ അത് നല്ലതാണ് എന്ന് തന്നെ പറയണ്ടേ..? അല്ലാതെ മനപ്പൂർവ്വം negative പറയുന്നതും കൂവി തോൽപ്പിക്കാൻ ശ്രമിക്കുന്നതും സാരിയല്ലല്ലോ, അത് പോലെ മോഹൻലാലിന്റെ film നന്നായെങ്കിൽ ആസ്വദിക്കാനും നന്നായില്ലെങ്കിൽ അത് പറയാനും പറ്റണ്ടേ.. അല്ലാതെ നമുക്കിഷ്ടമുള്ള ആള് ചെയ്യുന്നത് മാത്രം നല്ലത് അത് കൊണ്ട് ബാക്കിയുള്ള നടന്മാരെയൊക്കെ വെറുതെ തെറി വിളിക്കുക ഇതൊന്നും ശരിയല്ലല്ലോ.. Fans എന്ന പേരിൽ പലരും കാട്ടി കൂട്ടുന്നത് കണ്ടിട്ട് പറഞ്ഞതാ.. വെറുതെ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെ തെറി പറയുന്ന ആൾക്കാരെ facebook ൽ കാണാം.. മോഹൻലാൽ സിനിമ നന്നായാൽ ഉടനെ മമ്മൂട്ടിയെ കുറ്റം പറയും നേരെ തിരിച്ചും.. ഈ പ്രവണത മാറണം എന്നാണ് ഉദ്ദേശിച്ചത്
@shanavascm7693
@shanavascm7693 2 жыл бұрын
മലയാള സിനിമയിൽ ഇതുവരെ ഒരു പുതിയ മാറ്റത്തിനോ പരീക്ഷണത്തിനോ തയാറാകാത്ത ഒരേ ഒരു നടനെ ഉള്ളു.. അത് മോഹൻലാൽ ആണ്.
@alfredaugustin209
@alfredaugustin209 2 жыл бұрын
Correct point 👉
@Akhil007PP
@Akhil007PP 2 жыл бұрын
Dileep too
@npd9758
@npd9758 2 жыл бұрын
What about Jayaram
@sujiththomas2456
@sujiththomas2456 2 жыл бұрын
Sheri aanu
@sujiththomas2456
@sujiththomas2456 2 жыл бұрын
@@Akhil007PP yes
@praveenkc3627
@praveenkc3627 2 жыл бұрын
"പ്രത്യാശിക്കുകയാണ്, പ്രതീക്ഷയില്ല" Lmao 😂😂😂😂😂😂 Immature fans got destroyed in seconds 😂😂
@shruthykrishnadas425
@shruthykrishnadas425 2 жыл бұрын
Lmao?
@ചൊറിയാൻവരല്ലേ
@ചൊറിയാൻവരല്ലേ 2 жыл бұрын
ആദ്യം സിനിമയും എഡിറ്റിങ്ങും..പഠിക്കട്ടെ എന്നിട്ടെ ഞാൻ വിമർശിക്കു..... 😄😄
@noushadnouriel9832
@noushadnouriel9832 2 жыл бұрын
😂😂😂🙏
@mixera6077
@mixera6077 2 жыл бұрын
ആറാട്ട്, ഷൈലോക്ക് പോലത്തെ വാണപടങ്ങൾ ഇറക്കിയാൽ ഏതു സൂപ്പർസ്റ്റാർ ആണെങ്കിലും വിമർശിക്കണം.. 🔥🔥🤙🤙 മാസ് dwa, boss dwa😂, തലയുടെ പള്ളിയോട്ടം 😂😂
@ananddhanesan8496
@ananddhanesan8496 2 жыл бұрын
🤣
@thomsonsunil7394
@thomsonsunil7394 2 жыл бұрын
Bhayankara mosham script arnn 🥲🥲
@SarcasmBot
@SarcasmBot 2 жыл бұрын
_Aarattu is Shylock Pro Max Ultra !!_
@Ajithvadakken
@Ajithvadakken 2 жыл бұрын
But, Shylock decent running ayirunu
@meeralakshmis5863
@meeralakshmis5863 2 жыл бұрын
😂😂😂
@consiglieretomhagen9350
@consiglieretomhagen9350 2 жыл бұрын
ഞാൻ RSS ൻ്റെ പ്രധാന ചുമതല വഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് മോഹൻലാൽ ചിത്രങ്ങൾ പ്രമോട്ട് ചെയ്യണമെന്ന് ഒരു നിർബന്ധവും എനിക്കില്ല. ആറാടട്ടിനേയും മരക്കാറിനേയും നന്നായിട്ട് വിമർശിച്ചിട്ടുണ്ട്. Fbയിൽ. തറവാടും കിണ്ടിയും വിളക്കും കാണിക്കുന്നതാണ് പ്രത്യയശാസ്ത്രം എന്നും വിചാരിക്കുന്നില്ല. ഫാൻസിൻ്റെ വേഷം കെട്ടിന് നിന്നു കൊടുക്കുന്നതിനോട് യോജിപ്പുമില്ല.കൂടുതൽ ഇഷ്ടം മമ്മൂട്ടിയോടാണ്. ദൃശ്യം 2ൽ സായികുമാറിനോട് തൻ്റെ super sharp intelligence കണ്ണുകളിലൊളിപ്പിച്ചുള്ള സംഭാഷണങ്ങൾ കണ്ട് ,ഇതെങ്ങനെ അഭിനയിച്ച് ഫലിപ്പിക്കുന്നു എന്ന് ചിന്തിച്ച് അന്തം വിട്ടിട്ടുണ്ട്. പ്രത്വിരാജിനേപ്പോലെയൊക്കെ ഇൻറർവ്യൂവിൽ കൃത്യമായി സംസാരിക്കാൻ ലാലിനറിയില്ല. തിരക്കഥ തിരഞ്ഞെടുപ്പിൽ വ്യക്തി ബന്ധങ്ങൾക്ക് ഊന്നൽ കൊടുക്കുന്നു. എല്ലാ മാസ് അപ്പീലും വച്ച് കൊണ്ടാണ് ധനുഷ് കർണ്ണനിൽ proletarian tract ഉള്ള കഥാപാത്രത്തെ ചെയ്തത്. ജയ് ഭീമിൽ ബാരിക്കേട് ചാടിക്കടന്ന് സ്ലോ മോഷനിൽ വരുന്ന സൂര്യയും മാസാണ് ചെയ്തത്. മാസ് എന്ന വാക്ക് റീ ഡിഫൈൻ ചെയ്യണ്ടതാണ്. സ്പൂഫ് ഡയലോഗിൽ മാത്രമേ ഉണ്ടായുള്ളൂ - ഒരു ചിത്രവും മനസിൽ വന്നില്ല. തമിഴ്പാടമെന്ന സ്പൂഫ് മൂവിയിൽ ദളപതിയുടെ സ്പൂഫ് കാണിച്ചതൊക്കെ കണ്ട് കുറെ ചിരിച്ചിട്ടുണ്ട്. ഉണ്ട പോലുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള ഔചിത്യമാണ് മമ്മൂട്ടിയുടെ മഹത്വം
@sreeragssu
@sreeragssu 2 жыл бұрын
ഞാൻ ഡിഗ്രി ക്കു പഠിക്കുമ്പോൾ ആണ് പെരുച്ചാഴി എന്ന സിനിമ ഇറങ്ങിയത് വെറും കോമാളിതരം മാത്രമുള്ള ആ സിനിമ അന്ന് കണ്ടു വന്ന എന്റെ കോളേജിലെ പിള്ളേരെല്ലാം കിടു, poli എന്ന് മാത്രം അഭിപ്രായം പറഞ്ഞ് അവരെല്ലാം കട്ട L fans ആണ് ഫാൻ അല്ലാത്ത ഒരു frnd മാത്രം പറഞ്ഞു പടം വെറും boar ആണെന്ന് അന്നെല്ലാവരും കൂടി അവനെ കളിയാക്കി. എന്നിട്ടെന്തായി 2-3 days കഴിഞ്ഞപ്പോൾ തന്നെ യഥാർത്ഥ റിവ്യൂ പുറത്തായി.. ഒന്നാലോചിച്ചു നോക്ക് ആ movie മികച്ചതെന്നു പറയണമെങ്കിൽ ethra അടിമ fans ആണ് അവർ.. ഇത് തന്നെ വീണ്ടും കോളേജ് കാലത്തിനു ശേഷവും വെളിപാട്, ഒടിയൻ, ഇട്ടിമാണി, മരക്കാർ ഇപ്പോ ആറാട്ട് അങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു...
@rafikavungal5817
@rafikavungal5817 2 жыл бұрын
കലാകാരന്മാര് മതവെറിയുമായ് നടക്കരുത്.നിർഭാഗ്യവശാൽ മലയാള സിനിമയിൽ ഇങ്ങനെയുള്ളവരുടെ എണ്ണം വർദ്ധിക്കുന്നു .സുരേഷ് ഗോപി .പ്രിയൻ.ജയറാം. കൃഷ്ണകുമാർ മേജർ രവി.ഗോപകുമാർ .മേനക .ജല്ലജ .ലക്ഷ്മി പ്രിയ.വിവേക് ഗോപൻ.ഉണ്ണി മുകന്ദൻ .സുരേഷ് കുമാർ .കൊല്ലം തുളസി .രാജസേനൻ.വിജി തമ്പി. വിനു കിരിയത്ത്.ശശി അയ്യച്ചിറ .ഭീമൻ രഘു .കൃഷ്ണപ്രസാദ്. ഇവരെയെല്ലാം വളർത്തിയത് മലയാളി പ്രേക്ഷകരാണ് .അല്ലാതെ മതഭ്രാന്തന്മാരല്ല. ഇവർക്കെതിരെ ആരെങ്കിലും മിണ്ടിപ്പോയാൽ അവരെ ഭീകരന്മാര് ആക്കി കളയും. ഇവർ കാരണം പ്രേക്ഷകരും പല തട്ടിലായ് .ഇപ്പോൾ കലാകാരന്മാരുടെ മതം പറഞ്ഞുള്ള വേർതിരിവാണ് ഉള്ളത് .മലയാള സിനിമയെ ഈ തരം താണ അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത് ഇവരാണ് .മലയാള സിനിമയോട് ഇവർ ചെയ്യതത് മഹാ പാപമാണ് .
@atheeqsinfohub993
@atheeqsinfohub993 2 жыл бұрын
സത്യം പറഞ്ഞതിന്...താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ...🏅
@thehero5316
@thehero5316 2 жыл бұрын
ആരുടേപാടമായാലും സത്യ സന്തമായി റിവ്യൂ പറയുക ❤️ താങ്കൾ അത് നല്ലരീതിയിൽ അവതരിപ്പിക്കുന്നുണ്ട് ❤️ താരാധനയുള്ള കുറെ ഊളകൾ ഉണ്ട് അവരാണ് ഈ താരങ്ങളെ നശിപ്പിക്കുന്നത് 🙏പൊട്ടിയാലും സൂപ്പർ ഹിറ്റ്‌ എന്നുപറയുന്ന ഊളകൾ 🙏
@jafnajafujafu9467
@jafnajafujafu9467 2 жыл бұрын
😆😆😜
@89ulfr
@89ulfr 2 жыл бұрын
ഇത് പറയാന്‍ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ എന്റെ വക ഒരു virtual കുതിരപ്പവൻ....എല്ലാരും effort ഇട്ട് work cheyth പൈസ ഉണ്ടാക്കിയിട്ട് ആണ് സിനിമ കാണാന്‍ വരുന്നത് ...free ആയിട്ട് ആരാ ഇവിടെ സിനിമ കാണിക്കുന്നത്...
@dileepcet
@dileepcet 2 жыл бұрын
എനിക്ക് തോന്നണെ മോഹൻലാലിലെ നടനെ exploit ചെയ്യാൻ പടം എടുത്തിട്ടുള്ളത് ഈ അടുത്ത കാലത്ത് ബ്ലെസി മാത്രമാണ്. പ്രണയം, ഭ്രമരം, തന്മാത്ര ഒക്കെ. അതിനു ശേഷം ഇങ്ങോട്ടൊക്കെ mohanlal എന്ന star ആണ് സ്‌ക്രീനിൽ.
@kimitzuosoo5289
@kimitzuosoo5289 2 жыл бұрын
Exploit 👀
@ajishsatyan
@ajishsatyan 2 жыл бұрын
Explore
@Jithuuthaman
@Jithuuthaman 2 жыл бұрын
Alaxander the great nalla film anu
@SAFARI-v
@SAFARI-v 2 жыл бұрын
മോഹൽലാലിൻറെ കൈവ് ഉപയോകിക്കാത സംവിധയകര് ഇപ്പോൾ ഉള്ളത് fans മാത്രം ഫിലിം ചെയ്യുന്ന സംവിധയകര്
@shabeerhamzashabeerhamza360
@shabeerhamzashabeerhamza360 2 жыл бұрын
എന്താ സംശയം ബ്രോ. ഉത്സവപിറ്റേന്ന് സദയം ദശരധം താങ്കൾ പറഞ്ഞ തന്മാത്ര ഓഹ് ഇതിലുള്ള ലാലേട്ടനെ മറക്കാൻ പറ്റുമോ സത്യത്തിൽ അമാനുഷികം എന്ന് വന്നു അന്ന് തീർന്നു.അത് ലാലായാലും മമ്മൂട്ടി ആയായും....
@sajumonvk3985
@sajumonvk3985 2 жыл бұрын
ആദ്യം വരിക്കാശ്ശേരി മനയ്ക്ക് തീയിടണം എങ്കിൽ മലയാള സിനിമ രക്ഷപെടും
@cl71998
@cl71998 2 жыл бұрын
😅
@sajeevanpb
@sajeevanpb 2 жыл бұрын
കറക്റ്റ് 👏👏👏
@vpsafvan8
@vpsafvan8 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഹാഫ് ടൈം വരെ ആറാട്ട് അത് കഴിഞ്ഞാൽ താരാട്ട്
@neethusvlog589
@neethusvlog589 2 жыл бұрын
ഞാൻ സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നില്ല, കാരണം എനിക്ക് സിനിമയുമായി ബന്ധങ്ങൾ ഇല്ല 😭😭😭😭😭😭😭
@devi69914
@devi69914 2 жыл бұрын
🤣
@hilurmohammed2023
@hilurmohammed2023 2 жыл бұрын
Pyavam
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Ee fans inte kuthikazhappum over hype ,marketing, graphics, chevvidu pottunna shabdangal, pinne potta paattukalum kaaranam njan padam kandu samayavum cashum kalayarilla.. dileep mohanlal, mammootty prithviraj...oooh..unsahikkable
@neethusvlog589
@neethusvlog589 2 жыл бұрын
മലയാളസിനിമയുടെ മാറ്റം അറിയാത്തവർ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്.
@bhagavan397
@bhagavan397 2 жыл бұрын
നിനക്ക് രാത്രി നാട്ടിൽ ഉള്ളവരെ വിളിച്ചിരുന്നു പുർ kan🇮🇳കം
@jrjtoons761
@jrjtoons761 2 жыл бұрын
നിങ്ങളെപോലെയുള്ള യുവ മാധ്യമ പ്രവർത്തകർ ഇതൊക്കെ തിരിച്ചറിയുന്നതിനു മുൻപ് തന്നെ പത്ത് പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ശ്രീ സുകുമാർ അഴികോട് വളരെ വ്യക്തമായി ഇതൊക്കെ പറഞ്ഞതാണ്. ആ ഭാഷാശൈലി ഇപ്പോഴും ഓർമ്മയിൽ നിന്നു മായുന്നില്ല. മോഹൻലാൽ എന്ന നടൻ മലയാള സിനിമയുടെ ഒരു മുതൽ കൂട്ടുതന്നെയാണ് പക്ഷെ ചുറ്റിവരിയുന്ന സൗഹൃദങ്ങൾ അദ്ദേഹത്തിലെ പ്രതിഭയെ നശിപ്പിക്കുന്നു
@priyap9358
@priyap9358 2 жыл бұрын
പ്രതിപക്ഷ ബഹുമാനം ഇല്ലാതെ സംസാരിക്കുന്നു...അത്രെയെ ഉള്ളൂ. Please continue reviewing. 👍👍
@ragnerlothbrock8893
@ragnerlothbrock8893 2 жыл бұрын
ആര്
@pradeeptv5241
@pradeeptv5241 2 жыл бұрын
സൂപ്പർ സ്റ്റാർ സരോജ്‌കുമാർ പറഞ്ഞ ഡയലോഗ് ആണ് ഇവിടെ ഏറ്റവും അനുയോജ്യം ...."ഒരു സൂപ്പർസ്റ്റാറിനെ ബഹുമാനിക്കാൻ പടിക്കെടോ "
@arunvayyattushanmughan445
@arunvayyattushanmughan445 2 жыл бұрын
ഉപചാരക വൃന്ദം ആണ് എല്ലാത്തിനും കാരണം... മുതലെടുക്കുകകയാണ് അയാളെ... അത്‌ പോലും മനസ്സിലാവുന്നില്ലല്ലോ അങ്ങേർക്ക്. ഈ രീതിയിൽ മുന്നോട്ടു പോയാൽ മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്ന് പറയാൻ മലയാളത്തിൽ അങ്ങേരു കാണില്ല.
@lipiranju
@lipiranju 2 жыл бұрын
100% agree with you. Mohanlal is behaving like Sarojkumar!! 🤦
@babuv2977
@babuv2977 2 жыл бұрын
നല്ല നിഗമനം.തുടരുക, സിനിമയുടെ വളർച്ച മാത്രം ലക്ഷ്യം.
@vishnuvijayan2744
@vishnuvijayan2744 2 жыл бұрын
ഞങ്ങളുടെ ഒരേ ഒരു ബാലയ്യായേ വീണ്ടും വീണ്ടും ഉക്കുവാണോ... കഴിഞ്ഞ 3 ദിവസമായിട്ടു അങ്ങേരു ബഹീരാകശത്താണ് ,എല്ലാവരും എയറിൽ ഇട്ടു ആറാട്ടുകയാണ് ...
@vinod-joseph-191
@vinod-joseph-191 2 жыл бұрын
Pattam, polum itryum time ✈️️air il Nilkilla 😁😁😁
@Albiceleste_09
@Albiceleste_09 2 жыл бұрын
@@bullymaguire1180 also search 2 superstars nte kazinj 5 years ile movies kuduthalum bomb thne ale
@kimitzuosoo5289
@kimitzuosoo5289 2 жыл бұрын
@@bullymaguire1180 😂 lalettane vimarshicha apo mammoty fan akum 🚶🏻‍♀️ nthonnedey
@ajma__l
@ajma__l 2 жыл бұрын
@@bullymaguire1180 എന്തുവാടെ....വിമർശിച്ചാൽ മമ്മുണ്ണി ഫാൻ ആകുന്ന നിന്റെ തലച്ചോർ സൂപ്പർ സോണിക് തന്നെ
@vineesh6208
@vineesh6208 2 жыл бұрын
@@ajma__l വേറെന്തേലും പറയാൻ അറിയണ്ടേ ഇവർക്ക്
@negativoli
@negativoli 2 жыл бұрын
പിള്ളേരൊക്കെ മാറിത്തുടങ്ങി പിള്ളേച്ചാ... ഫാൻസോളികളല്ലാതെ സിനിമയെ സ്നേഹിക്കുന്നവരാണ് ഇപ്പൊ.... അതുകൊണ്ട് തട്ടിക്കൂട് പടങ്ങളൊന്നും ഇനി വേവില്ല......
@abdullavazhayil4868
@abdullavazhayil4868 2 жыл бұрын
ഇപ്പൊൾ ശ്രീനിവാസനോട് ബഹുമാനം തോന്നുന്നു....
@naveenharidas941
@naveenharidas941 2 жыл бұрын
Mohanlal എന്ന നടൻ വെറും ഒരു കളി പാവ ആണ്... എല്ലാത്തിന്റെയും പുറകിൽ antappan perumbavoor ആണ്.
@iruthala9839
@iruthala9839 2 жыл бұрын
മോഹൻലാൽ rss ഓ എന്തു മണ്ണാകട്ടയെങ്കിലും ആവട്ടെ, ഞാൻ ആ വ്യക്തിയെയല്ല ,മറിച്ച്.. അയാളിനെ നടനെ മാത്രമാണ് ഇഷ്ടപ്പെടുന്നത്. ഈ മോഹൻലാൽ എന്ന വ്യക്തി നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ വല്ല സ്വാധീനവും ചെലുത്തിയിട്ടുണ്ടോ,അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടായിട്ടുണ്ടോ .അതിന് മോഹൻലാലിനെ വ്യക്തിപരമായി നമുക്ക്‌ അടുത്തറിയുമോ? ഇല്ല, പിന്നെന്തിനാണ് മോഹൻലാലിന് വേണ്ടി ഫാൻസ് മുറവിളി കൂട്ടുന്നത്. മോഹൻലാൽ എന്ന നടനും അപ്പുറത്തേക്ക് ആരാധന പോകുമ്പോൾ ആണ് ഫാൻസുകാർ കണ്ണുകാണാത്തവരായി മാറുന്നത്. ഫാന്സുകാർക്ക് മോഹൻലാൽ എന്ന വ്യക്തിയെ പരിചിതമല്ല, പരിചയമുള്ളത് മോഹൻലാലിനെ നടനെ മാത്രമാണ്.
@Austin-v7t
@Austin-v7t 2 жыл бұрын
ഒട്ടു മിക്ക ഏതു language എടുത്താലും, സംവിധായകർ, നടന്മാർ, നടിമാർ, തുടങ്ങി എല്ലാവരും ഇറക്കുന്ന സിനിമ യെ വേറെ ഒരു ലെവൽ ഇൽ എത്തിക്കാൻ നോക്കും. ഇവിടെ മാത്രം എല്ലാം തല തിരിച്ചാണ്. 20 കൊല്ലം ആയിട്ടും മാറാത്ത കഥയും, 20 കൊല്ലം അഭിനയിച്ചിട്ടും ഇതൊക്കെ എന്താണെന്ന് മനസ്സിലാവാത്ത കുറെ നടന്മാരും.
@JeevanJinesh
@JeevanJinesh 2 жыл бұрын
നല്ല പടമാണ്. 6 തവണ കണ്ടു. (ശാഖയില് നിന്ന് റീഫണ്ടും കിട്ടി)
@shihas3837
@shihas3837 2 жыл бұрын
🤣
@minnalloki3780
@minnalloki3780 2 жыл бұрын
😂
@rainytp
@rainytp 2 жыл бұрын
😂
@athulprabhakaran
@athulprabhakaran 2 жыл бұрын
ഇവിടെ ശാഖയിലെ കാര്യം എന്തിനാണ് പറയുന്നത് ലാലേട്ടൻ rss ആണ് എന്ന് ചേട്ടനോട് ആരേലും പറഞ്ഞിട്ടുണ്ടോ. പടം ഇഷ്ടപ്പെട്ടില്ലേൽ അത് പറയാം അല്ലാതെ ഇതിൽ വെറുതെ രാഷ്ട്രീയം കലർത്തരുത്
@hyz-naskp7786
@hyz-naskp7786 2 жыл бұрын
Mohanlal ഫാൻസ് മോഹൻലാൽ സിനിമകൾ മാത്രമേ കാണുന്നുള്ളൂ... അതാണ് അവർ ഇങ്ങനെ ഒക്കെ ആയതു... ലാലേട്ടൻ ആണെങ്കിൽ പുകഴ്‌ത്തളിൽ വല്ലാതെ വീഴുന്ന ആളാണ്...
@Ansalrahman1
@Ansalrahman1 2 жыл бұрын
ഒരു കൂട്ടം പിന്നോക്ക ചിന്തകൾ ക്കു അതീതമായ കൂട്ടത്തിന്റെ നടുവിൽ പറഞ്ഞു പറ്റിക്ക പ്പെടുന്ന ലാലേട്ടൻ....അതാണ് ഇന്ന് സംഭവിക്കുന്നത്
@pradeepvenu2392
@pradeepvenu2392 2 жыл бұрын
ഇതൊക്കെ വെറുതെ ന്യായികരിക്കാം എന്ന് മാത്രം.... 50വർഷത്തോളം ആയി ഒരു മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ മാറ്റ് വ്യക്തികളുടെ കൈയിലെ പാവ ആവുന്നു എങ്കിൽ അയാളുടെ പാഠവം അപ്രസക്തം ആവും
@Ansalrahman1
@Ansalrahman1 2 жыл бұрын
@@pradeepvenu2392 സ്വയം തീരുമാനം എടുക്കാൻ പണ്ടേ അറിയില്ലല്ലോ...നിലപാട് ഇല്ലാത്തവർ കൂട്ടിനൊപ്പം നീങ്ങും....രാജാവ് നഗ്നൻ ആയ കഥ പോലെ
@abhijithmk698
@abhijithmk698 2 жыл бұрын
എന്നു മോഹൻലാൽ അയാളുടെ ഫാൻസ് ഊളകൾക്ക് വേണ്ടി മാത്രം സിനിമ ചെയ്യൽ നിർത്തുന്നുവോ അന്നേ ഞാൻ ഈ ചങ്ങായിയുടെ സിനിമകൾ കാണുകയുള്ളൂ....അത്രത്തോളം നിലവാരം കുറഞ്ഞ ഊള പടങ്ങൾ ആണ് ഇപ്പോൾ വരുന്ന മോഹൻലാൽ പടങ്ങൾ മൊത്തവും.പറഞ്ഞു പറഞ്ഞു മടുത്തു എന്നാലും നല്ല സിനിമകൾ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി എന്നുള്ള നിലക്ക് ഇനിയും പറയും.
@razimadappally1152
@razimadappally1152 2 жыл бұрын
ലാലേട്ടന്റെ പടം ഇഷ്ടം ആയില്ലേൽ ആയില്ല എന്ന് പറഞ്ഞൽ എന്നെ സുടാപ്പി ആക്കി കളിയും കറാച്ചി വാണം ആക്കിക്കളയും വേറെ ആരുടെതും ഇങ്ങനെ കണ്ടിട്ട് ഇല്ല അവസ്ഥ 🥴
@Apostate94
@Apostate94 2 жыл бұрын
അപ്പോ സരോജ് കുമാർ എന്ന ഫിലിം സത്യം ആയിരുന്നു. ഇന്ന് പോയി അത് ഒന്ന് കൂടെ കാണണം ചെകുത്താൻ എന്തായലും ഇപ്പൊ 🔥🔥🔥 സന്തോഷം ആയി കാണും
@Ddhee345
@Ddhee345 2 жыл бұрын
ഒരുപാട് സന്തോഷം ഇങ്ങനെ ഒരു video ചെയ്തതിന്. Fdfs പടം കണ്ട് ഇറങ്ങുന്നവരോട് mic കൊണ്ട് വന്നു വെച്ച് opinion ചോദിക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ. അതില് പോലും negative ആയിട്ടാണ് response എങ്കിൽ അത് പോലും എടുത്ത് ട്രോളുന്നവരാണ് fans. പടം മോശമാണ് എങ്കിൽ കാശ് കൊടുത്ത് ticket എടുത്തവൻ അങ്ങനെ react ചെയ്താൽ accept ചെയ്യാൻ പറ്റാത്തവർ ആണോ ഈ ഫാൻസ്. ഈ കോലാഹലങ്ങൾ ഒക്കെ കണ്ട് ചില നല്ല critics പോലും below average പടങ്ങൾക്ക് പോലും കഷ്ടപ്പെട്ട് എങ്ങനേലും dilute ചെയ്ത് positive sides നേ ഒക്കെ microscope വെച്ച് കണ്ട് പിടിച്ച് അതൊന്ന് പിന്നെയും expand ചെയ്താണോ review പറയുന്നത് എന്നൊക്കെ തോന്നി തുടങ്ങിയ സമയത്താണ് ഈ വീഡിയോ വന്നെ . This's sharp and clear chettaa
@ravindranvishnu2889
@ravindranvishnu2889 2 жыл бұрын
Good bro
@പൊന്നൂസ്മാസ്റ്റർ
@പൊന്നൂസ്മാസ്റ്റർ 2 жыл бұрын
ഇങ്ങനെ ഉള്ള സിറ്റുവേഷൻ കാരണം ഒന്നാമതു നല്ല കഥകളുമായി വരുന്ന യുവ പ്രേതിഭ കളെ ആട്ടി അകറ്റുന്നു. സ്തുതി പാഠകന്മാരായുള്ളവരെ മാത്രം കൂടെ നിർത്തുന്നു. ആൾക്കൂട്ടത്തിന്റെ നടുവിൽ മാത്രം നടന്നു പഠിക്കുന്നു പണ്ടെങ്ങോ വിജയിച്ച ഫോർമുലകൾ വീണ്ടും വീണ്ടും പരീക്ഷിച്ചു സ്വയം പരിഹസിക്കുന്നു. ഒന്നു പരാചയപ്പെട്ടാൽ താൻ മറ്റുള്ളവർക്ക് പിന്നിലായിപ്പോയി എന്ന് പേടിച്ചു വശാകുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടത് കൊണ്ട് മെഡിക്കൽ പരീക്ഷണങ്ങൾ നടത്തി.,.. കിട്ടിയ റിസൾട്ടോ വൻ പരാജയവും. ആദ്യം സ്വയം മനസ്സിലാക്കട്ടെ. പരാജയം സംഭവിച്ചാൽ ഒന്നുതിരിഞ്ഞു നോക്കി പഠിക്കൂ വീഴ്ച എവിടെയാണ് എന്ന് കാണാൻ പറ്റും
@Hadiyeeyy
@Hadiyeeyy 2 жыл бұрын
Padmasree Bharath keenal Saroj Kumar ipo mohanlalinta biography Àaavukayaa
@Anil.kumar.kze1
@Anil.kumar.kze1 2 жыл бұрын
ലാലേട്ടൻ പഴയ അച്ചാർ പൊറാട്ട ബിസിനസിലേക്ക് മടങ്ങിപ്പോകണം എന്നാണ് എന്റെ അഭ്യർത്ഥന ..
@NomadicTraveller
@NomadicTraveller 2 жыл бұрын
ഒടിയൻ ഇറങ്ങിയപ്പോൾ അതിന് വളരെ അധികം വിമർശനം വന്നു പക്ഷെ പടം കാണാൻ കുഴപ്പം തോന്നിയില്ല, മരക്കാർ പൊട്ടാ പടം ആണെന്ന് പറഞ്ഞ് പക്ഷെ ഒരു പ്രാവിശ്യം കാണാം എന്ന് തോന്നി.. ബ്രൊ daddy ഒരു കോമഡി പടം വലിയ കുഴപ്പം തോന്നിയില്ല.പക്ഷെ ആറാട്ട് ലിന്റോ കുരിയന്റെ മാഷ് അപ്പ്‌ ഇതിലും എത്രയോ നല്ലത് ആണെന്ന് തോന്നി. നിങ്ങൾ പറഞ്ഞത് സത്യം ആണ്
@manusmixstudio3502
@manusmixstudio3502 2 жыл бұрын
എനിക് ലാലേട്ടനെ ഇഷ്ടമാണ് എന്ന് കരുതി എന്തേലും കോപ്രായം ചെയ്ത് വച്ചാൽ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്ന് പറഞ്ഞാൽ നടക്കുന്നകാര്യമല്ല.. നല്ലതാണേൽ നല്ലതെന്ന് പറയും അല്ലെങ്കിൽ മോശം എന്ന് പറയും.. ആറാട്ട് മോശം സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ ഒരു സിനിമ നായകൻ്റെ മാത്രം കുത്തക അല്ല ഒരുപാട് പേരുടെ കൂട്ടായ്മയുടെ ഫലമാണ്. Fanism and Fanaticism ഇത് രണ്ടും തമ്മിൽ വല്ല്യ വെത്യാസങ്ങളൊന്നും ഇല്ല എന്ന് കുറെ കാലമായി കണ്ടു കൊണ്ടിരിക്കുകയാണ്... എന്തുകൊണ്ടാണ് മനുഷ്യർക്ക് ചിന്താശേഷി നഷ്ടമാവുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല... ആരോ നിയന്ത്രിക്കുന്ന puppetryil പെട്ട മനുഷ്യർ, അതിൻ്റെ പേരിൽ തല്ലാനും കൊല്ലാനും ചീത്ത വിളിക്കാനും സ്വയം മരിക്കാനും നടകുന്നവർ.
@arunvayyattushanmughan445
@arunvayyattushanmughan445 2 жыл бұрын
മനുഷ്യൻ... മാനുഷിക മൂല്യമുള്ള, ജീവിത കാഴ്ചപ്പാട് ഉള്ള ഒരുപാട് കഥകൾ എഴുതി തെണ്ടി തെണ്ടി തളർന്നു.. ഇപ്പൊ അതൊക്കെ ഈ ബാഗിൽ ഇരിക്കുകയാണ്. അഞ്ചു പൈസ തരേണ്ട ഒന്ന് ചലന ചിത്രമായി മാറി കണ്ടാൽ മാത്രം മതി. ഇവിടെ ഒരു തിരകഥാകൃതിനു ലക്ഷങ്ങൾ കൊടുത്താണ് ഇമ്മാതിരി ഊള കഥകൾ എഴുതി വാങ്ങുന്നത്.. കഷ്ടം...
@unpopularopinions6811
@unpopularopinions6811 2 жыл бұрын
ഒരു സാധാ സിനിമയുടെ പേരിൽ വരെ ചിലർ വർഗീയത പരത്താൻ ഒക്കെ ശ്രമിക്കുന്നത് കാണുമ്പോൾ ആണ്.
@ajnabi1648
@ajnabi1648 2 жыл бұрын
പഴയ ലാലേട്ടനെ തിരിച്ചു കിട്ടാൻ വേണ്ടിയാണ് ഫാൻസ്കാർക്ക് തിടുക്കം 😥...എന്നാൽ പുതിയ കഥയും കഥാപാത്രവും ആയിമാറി മലയാളകരയെ ആവേശം കൊള്ളിക്കണമെന്നാണ് സിനിമാപ്രേമികൾക്ക് ഇഷ്ടം 😍⭐️
@Happy-sf6xg
@Happy-sf6xg 2 жыл бұрын
True
@aswinc2722
@aswinc2722 2 жыл бұрын
ലാലേട്ടൻ പുതിയ സംവിധായകർക്ക് അവസരം കൊടുക്കണം. Major Ravi Priyadarsan B Unnikrishnan Sidique എന്നിവർക്ക് ഇനി date കൊടുക്കരുത് 😕😕😕
@Happy-sf6xg
@Happy-sf6xg 2 жыл бұрын
1. Kalam maari. Aalukalude mentality maari. Pazhaya "natturajavu" type moviesinodu alukalk thalparyam kuranju. Versatility aanu ipo ellarum agrahikunath. 2. Cinema irangum munbe thalli marikum. Oscar kituna type hype kodukum.. apo athrem expectations aalukal kodukum. Padam kanumbol ath meet cheyan patiyillel preshakar vimarsikum.
@jovin61231
@jovin61231 2 жыл бұрын
മോഹൻലാലിന് ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പറയാൻ confidence കൊടുത്തതിൽ എല്ലാ മലയാളികൾക്കും പങ്കുണ്ട്.... Mohanlal is a very good actor...അദ്ദേഹത്തിൻ്റെ സമയത്ത് ... അദ്ദേഹത്തിൻ്റെ കഴിവിനെ വികസിപ്പിക്കാൻ ശേഷി ഉള്ള...Padmarajan, Bharathan, etc... പോലുലല്ല film makers ഉണ്ടായിരുന്നു... Mohanlal nte ഭാഗ്യം എന്ന് തന്നെ പറയാം... നല്ല filmmakers ഇല്ലായിരുന്നു എങ്കിൽ ഇവരുടെ അഭിനയവും സിനിമകളും നല്ല അവസ്ഥ തന്നെ ആയേനെ... എന്നാൾ നമ്മൾ മോഹൻലാലിനെ ഒക്കെ പഴയ സിനിമകൾ കാരണം വല്ലാതെ ഇഷ്ടപ്പെട്ടു... Aa സിനിമകളുടെ 90% credit മോഹൻലാലിൻ്റെ പേരിൽ പോയി (അതിൻറെ പിന്നിൽ പണി ചെയ്തവരുടെ കാര്യം എത്ര fans ന് അറിയാം).... എന്നിട്ട് മോഹൻലാലിനെ നമ്മൾ വല്ലാതെ അങ്ങ് overrated ആക്കി വെച്ചിട്ടുണ്ട്.... Mohanlal is a good actor... He is having a lot of memorable films is because of his directos and writers... ഇവിടെ മോഹൻലാലിനെ കാൾ നല്ല നടൻ വരില്ല എന്ന് പറയുന്നു.... എന്നിട്ട് എന്തായി ...we got. to see a gem like Fahadh...because of class makers like Dileesh and Shyam.... ഇപ്പഴും മോഹൻലാലും മമ്മൂട്ടിയും എന്ന് പറഞ്ഞു കഴയുന്നവരോട് ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.... ഇവരെ പോലെ അല്ലേൽ ഇവരെക്കാൾ നല്ല actors already നമ്മുടെ ഇൻഡസ്ട്രിയിൽ കാണും (like Fahadh) ... But we need good filmmakers like Dileesh, Shyaam, Padmarajan, Bharathan etc !!!!!!
@pranavprasad5320
@pranavprasad5320 2 жыл бұрын
Sibi malayil, lohitdas, Sathyan anthikad , some priyadarshan movies fazil , joshy, makes mohanalal a super star
@jovin61231
@jovin61231 2 жыл бұрын
@@pranavprasad5320 that's what ... Both actor and the filmmaker depend on each other for a great outcome.... But .. a good filmmaker could make a good enough outcome even if they have an ok actor... BUT...not even a class actor can help a bad filmmaker for a good outcome....
@kimitzuosoo5289
@kimitzuosoo5289 2 жыл бұрын
Yes evan vineeth ഇന്റെ കൈകളിൽ എത്തിയതാണ് പ്രണവിലെ അരുൺ നെ നമുക് കിട്ടാൻ കാരണം.... ഇനിയും എത്രയോ നല്ല നടൻമാർ roshan, nivin, fahad, soubin, etcc
@sreesree1686
@sreesree1686 2 жыл бұрын
മോഹൽലാൽ, മമ്മൂട്ടി, ഇവരൊക്കെ നല്ല കഥ പത്രങ്ങൾ ചെയ്തിരുന്ന, അല്ലെങ്കിൽ അതവിശ്യപെട്ടിരുന്ന ഒരു കലഘട്ടമുണ്ടായിരുന്നു, ഇപ്പോ കാലം മാറി പ്രക്ഷകരും മാറി ഈ താരങ്ങൾക്കും വയസായി അതിനുള്ള മാറ്റം ഉണ്ടാവില്ലേ...??
@shanu7043
@shanu7043 2 жыл бұрын
ഇവര് രണ്ട് പേര് ഇപ്പോഴും മാറിയിട്ടില്ല
@febyjoycherian8100
@febyjoycherian8100 2 жыл бұрын
Mattam ondavum pakshe Aarattu- ith nth myr
@hilurmohammed2023
@hilurmohammed2023 2 жыл бұрын
@@febyjoycherian8100 🤣🤣
@sreesree1686
@sreesree1686 2 жыл бұрын
@@shanu7043 കാലത്തിനു അനുസരിച്ചു പുതിയ താരങ്ങളെ വളർത്താൻ ശ്രമിക്കണം സുഹൃത്തേ ഇവരിൽ രണ്ട് പേരിൽ നിന്നിട്ട് വല്യ ഫലമൊന്നുമില്ല... മാറ്റം ആവിശ്യമല്ലേ,
@rajeshrajendran1471
@rajeshrajendran1471 2 жыл бұрын
Watch pathemari,munnariyipp, peranbu, unda, varsham .
@sarmamadhavan
@sarmamadhavan 2 жыл бұрын
Fans കാരുടെ ഒരുകാര്യം🤣
@shareefk631
@shareefk631 2 жыл бұрын
മരയ്ക്കാർ സിനിമ അത്ര പോരാ എന്ന് പറഞ്ഞതിന് എന്നെ ഒരുമാതിരി തെറി. ഞാൻ മമ്മുട്ടി ഫാനാണ് എന്ന് പറഞ്ഞിട്ടായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ മോഹൻലാൽ നെ ഒരുപാട് ഇഷ്ടപെടുന്ന ആൾ ആണ് . ദശരഥം - ഭ്രമരം താഴ്വാരം വരവേൽപ്പ് - കന്മദം . അങ്ങനെ എത്ര എത്ര നല്ല സിനിമകളിൽ അഭിനയിച്ച നടനാണ്. ഇപ്പോൾ നോക്ക്
@anjana2382
@anjana2382 2 жыл бұрын
കാലം മാറി ഇല്ലേ, കഥയും കഥാപാത്രത്തിലും വെത്യാസം വരും, പഴയ ലാലേട്ടനെ ആണു എല്ലാവർക്കും ഇഷ്ടം അതു തന്നെ കാര്യം
@pranav643
@pranav643 2 жыл бұрын
@@anjana2382 yes pazhaya lalettane 50% potte 25% engilum kandirunekil😭.Pandu lalettan nissaramayi cheythirunna bhavangaloke odiyanu shesham arko vendi stress cheyth konduvarunnath pole thonunn.
@kiranri5456
@kiranri5456 2 жыл бұрын
@@anjana2382 athentha pullikkarane kond ipozhulla cinemakal cheyyaan pattillennano? Angane anenkil adhehathinte acting levelil entho kuzhappam undennalle??? 😂
@shareefk631
@shareefk631 2 жыл бұрын
@@anjana2382 സ്നേഹ വീട് ഇവിടം സ്വർഗ്ഗം ആണ് ഇതാണന്ന് തോന്നുന്നു മോഹൻലാൽ അവസാനം ആയി നന്നായി അഭിനയിച്ച സിനിമകൾ
@pranav643
@pranav643 2 жыл бұрын
@@shareefk631 drisyam kanditille kutti
@kannank9790
@kannank9790 2 жыл бұрын
Thinklazcha Nishchayam okay polulla cinema nammal nallanam promote cheyanam!! Superstarsine thangunnathu nirthanam
@geethasoman7435
@geethasoman7435 2 жыл бұрын
മലയാള സിനിമ എത്രയോ മുന്നോട്ടു പോയി.... തിങ്കളാഴ്ച നിശ്ചയം , ആർക്കറിയാം, great Indian kitchen, ഹോം , ജോജി...'ആറാട്ടുകളും 'ആരവങ്ങളും അവകാശ വാദങ്ങളും ഇല്ലാതെ വന്ന് സിനിമയെന്ന കലാ രൂപത്തെ ഇഷ്ടപെടുന്നവരെ ഫാൻസ്‌ ആക്കിയ സിനിമകൾ...
@varunvarun8267
@varunvarun8267 2 жыл бұрын
ലാലേട്ടൻ ആരാടുകയാണ് ഷുഗർത്ക്കളേ 😁
@itsmearjunn
@itsmearjunn 2 жыл бұрын
Njn oru Lalettan fan aan. Njn bro ide review innale kettarnnu and i respect ur review. Ella fans inem thalli parayalle🙂
@krishnamuralimuraleedharan4518
@krishnamuralimuraleedharan4518 2 жыл бұрын
"തെലുങ്ക് പ്രേക്ഷകരെ കണ്ടു പഠിക്ക്..." "ഒരു കോടീശ്വരനെ ബഹുമാനിക്കാൻ പഠിക്കടോ" ഏകദേശം ഒരേ ടോണ്😁😁
@naran2omar
@naran2omar 2 жыл бұрын
നിങ്ങൾക്ക് copyright ആരൊക്കെയോ തന്നതിന്റെ അസഹിഷ്ണുതയാണ് എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്. എന്തൊക്കെയാണ് താങ്കൾ ഇരുന്നു പറയുന്നത്. സിനിമ കണ്ടു നിങ്ങളെ പോലുള്ളവർ നിങ്ങളുടെ അഭിപ്രായം പറയുന്നത് പോലെ തന്നെയാണ് മോഹൻലാൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതും. അതിനും അസഹിഷ്ണുത കൊള്ളാം... പിന്നെ താങ്കളോട് ആരാണ് പറഞ്ഞത് മോഹൻലാൽ rss അനുഭാവി ആണെന്ന്? Modiye കാണാൻ പോയാൽ rss ആകുമോ? അല്ലെങ്കിൽ തന്നെ കലകളിൽ രാഷ്ട്രീയം കൊണ്ട് വരേണ്ട കാര്യം എന്താണ്? അതിന്റെ പേരിൽ നടക്കുന്ന കോപ്രായങ്ങൾ അല്ലെ സത്യത്തിൽ അധഃപതനം എന്ന് പറയുന്നത്? പിന്നെ ഇരവാദം എന്ന്... കണ്ണടച്ച് പാല് കുടിക്കാൻ താങ്കൾ ശ്രമിക്കരുത്. Degrade കൾ ഈയിടെ ഇറങ്ങിയ സിനിമകൾക്ക് ഇല്ല എന്ന് നിങ്ങൾക്ക് തീർത്തും പറയാൻ കഴിയുമോ? ഇതിൽ ഒന്നും പെടാത്ത മേപ്പടിയാൻ സിനിമയ്ക്കു വരെ അത് കണ്ടതാണ്. മോഹൻലാൽ സിനിമകൾക്കുള്ള ഡീഗ്രേഡിങ് നിങ്ങൾ ചെയ്തു എന്നല്ല.. മനപ്പൂർവം ഡീഗ്രേഡ് ചെയ്യുന്നത് അപ്പുറത്തുള്ള നടന്റെ ഫാൻസ്‌ ആണ് എന്ന് എല്ലാവർക്കും അറിയാം. അവർ ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന നെറികേടുകൾ എന്തായാലും മോഹൻലാൽ ഫാൻസ്‌ ചെയ്തിട്ടില്ല.. അവർ ഈ കോപ്രായത്തരങ്ങൾ കാണിക്കുമ്പോൾ അവർ ഓർക്കുന്നില്ലേ അവരുടെ നടന്റെ സിനിമ ഇറങ്ങുമ്പോൾ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന്? അപ്പോൾ ഈ ഇരവാദം ഉന്നയിക്കുന്നത് അവർ ആകില്ലേ? ഇത്തരത്തിലുള്ള അക്രമണ പ്രത്യക്രമണങ്ങൾ ഉണ്ടായാൽ അത് ആത്യന്തികമായി വന്നു ഭവിക്കുന്നത് നമ്മുടെ കൊച്ചു മലയാളം film industry യെ അല്ലെ? ഈ ചെയ്യുന്നവർ അത് മനസിലാകാത്തതെന്താണ്? സോഷ്യൽ മീഡിയ യുടെ ഒളിവിൽ ഇരുന്നുകൊണ്ട് എന്തും ചെയ്യാം പറയാം എന്ന അവസ്ഥ. ചമ്പൂർണ്ണ ചാച്ചരത! 😏
@aaro7788
@aaro7788 2 жыл бұрын
I don't know why bhaskaran( Character name ) and his daughters characters were included in the film.I don't know why nedumudi Venus character (Sudhakara kaimal)and his daughter was included in the film .Pinne nammal editing onnum padichat illathe kond kuuduthal parayunilla
@athulksiva193
@athulksiva193 2 жыл бұрын
😂😂😂
@castrof4945
@castrof4945 2 жыл бұрын
ചെറ്റ ഫാൻസ്‌ ഏറ്റവും കൂടുതൽ ഉള്ളത് ഏട്ടന് ആണ്........ചീത്ത വിളിയാണ് main
@abdussamadck8952
@abdussamadck8952 2 жыл бұрын
മോഹൻലാലോ മമ്മുട്ടിയോ ആര് അഭിനയിച്ചാലും നല്ല പടമാണെങ്കിൽ ജനങ്ങൾ കാണും .ഫാൻസിന്റെ തള്ളൽ രണ്ടു ദിവസമേ കാണൂ
@stark5899
@stark5899 2 жыл бұрын
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫാൻ ഫൈറ്റ് എന്ന പേരിൽ നടക്കുന്നത് വർഗീയ ലഹളയാണ് 🤦‍♀️ഇത്തരം ഫാൻസ്‌ ഉണ്ടായത് മുതലാണ് ലാലിന്റെയും മമ്മുട്ടിയുടെയും നിലവാരം ഇടിഞ്ഞതെന്ന് തോന്നിയിട്ടുണ്ട് 😐
@jabiralikuraishi5852
@jabiralikuraishi5852 2 жыл бұрын
True....👍
@donageorge9464
@donageorge9464 2 жыл бұрын
Jaibees പ്രതീക്ഷിച്ചിരുന്നു ഈ വീഡിയോ Go ahead man 🥰🥰🥰🥰
@siddiquejuhaini9168
@siddiquejuhaini9168 2 жыл бұрын
എൻ്റെ പൈസ ചിലവാക്കി ഞാൻ കാണുന്ന സിനിമ കൊള്ളില്ലേൽ കൊള്ളില്ലാന്ന് തന്നെ പറയും അതേത് ഏട്ടനാണേലും ശരി ഇക്ക ആണേലും ശരി . ബ്രോ നിങ്ങ റീവ്യു പറയണം അത് ഏത് വലിയ കൊമ്പനാണേലും ശരി കട്ട സപ്പോട്ട്💪🔥
@salamsha1457
@salamsha1457 2 жыл бұрын
ഞാൻ ഒരു ലാലേട്ടൻ സിനിമക്കളെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് എന്നും but അടുത്ത് ഇറങ്ങിയ മരക്കാർ.വളരെ മോശം ആറാട്ട് അതിനേക്കാൾ കുറച്ചു മെച്ചം എന്നല്ലാതെ ഒരു നിലവാരവും ഇല്ല but ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ പറഞ്ഞാൽ എന്റെ പേരിൽ മുസിലിം ഉള്ളത് കൊണ്ട് ഞാൻ സുടാപി ആയി അണ്ടി മുറിയൻ ആയി ജിഹാദി ആയി... സ്വന്തം ക്യാഷ് കൊടുത്തു ഇവരുടെ സിനിമ കണ്ടു അഭിപ്രായങ്ങൾ സ്വാതന്ത്ര്യം പോലും ഈ ഊള ഫാൻസുകാർ ഇല്ലാതെ ആകുമ്പോൾ എവിടേക്ക് ആണ് നമ്മുടെ നാടിന്റെ പോക്.. മമ്മൂട്ടിയും മോഹൻലാലും ഫാൻസ്‌ പിരിച്ചു വിട്ട് ഫഹദ് ഫാസിലിന്റെ നിലപാട് സ്വീകരിക്കട്ടെ അപ്പൊ അവർക്ക് ഇപ്പൊ ഉള്ളതിന്റെ പത്ത് ഇരട്ടി ആദരവും ബഹുമാനവും കൂടും.. ഇത് ഒരുമാതിരി ഊള പരിപാടി ആണ് ഇപ്പൊ നടക്കുന്നത്..
@ancyanna2323
@ancyanna2323 2 жыл бұрын
Nowadays movies are given unnecessary hype before coming up on theatre which doesn't worth a bit🤷🤷
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
It's like Modi's IT Cell giving undeserving hype to him through absolute lies . 🙄.. idhukondu ellaavarum aa particular vyakthiye verukkum athraye ullu.
@maximumpotential3796
@maximumpotential3796 2 жыл бұрын
@@tinklingcrystals6489 pakshd in both cases you mentioned, Mandaanmar ath kanditt viswasikkum. Athi mathi economically for actors and politically for politicians. And dont underestimate the number of mandanmaars/mandikals 😂
@hyz-naskp7786
@hyz-naskp7786 2 жыл бұрын
ഈ ഫാൻസ് ആണ് ഇന്നത്തെ ലാലേട്ടന്റെ പരാജയത്തിന് കാരണം... No doubt...
@akhilmurali3409
@akhilmurali3409 2 жыл бұрын
ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ഈ പണി നിർത്തുന്നതാണ് നല്ലത്
@jishnulal9010
@jishnulal9010 2 жыл бұрын
97k 100k അടിക്കാറായല്ലോ മച്ചാനെ 👍🏻
@pixlrmedia2253
@pixlrmedia2253 2 жыл бұрын
പടം തെലുങ്ക് സിനിമാ ലെവൽ
@safutm6314
@safutm6314 2 жыл бұрын
താരാധിപത്യം വേണ്ട നല്ല നടന്മാരും നല്ല സിനിമകളും മതി,
@arunkamal9840
@arunkamal9840 2 жыл бұрын
Telugu version nannayerikkum.. Malayalam athre pora 😂
@hai-pn8xr
@hai-pn8xr 2 жыл бұрын
മോഹനേട്ടന്റെ സിനിമയെ മുസ്ലികൾ ടാർഗറ്റ് ചെയുത് ഡീഗ്രേഡ് ചെയുന്നു എന്ന ഹിന്ദു വർഗീയവാദികളുടെ വാദം നിങ്ങൾ ഏറ്റു എടുക്കും എന്നാണ് ഞാൻ കരുതിയത് മോഹനേട്ടന്റെ ചില സിനിമകൾ മുസ്ലിം വിരുദ്ധത വളർത്താൻ വേണ്ടി ഉള്ളത് ആയിരുന്നു എന്ന് ഞാൻ മനസ്സിൽ ആകുന്നു
@rasspp1298
@rasspp1298 2 жыл бұрын
മുഞ്ചിയ പടം വെറുത പൈസ കളയണ്ട
@prasanthramesh4143
@prasanthramesh4143 2 жыл бұрын
ചെകുത്താന്റെ അപ്പൻ ആയിട്ട് വരും ഈ മുതൽ 😂😂എജ്ജാതി വാരി അലക്കൽ 😆❤️❤️❤️
@aktharsahabaz9064
@aktharsahabaz9064 2 жыл бұрын
Cheguthaante oru maanyamaaya version. Parayunna vishayam onnu thanne
@prasanthramesh4143
@prasanthramesh4143 2 жыл бұрын
@@aktharsahabaz9064 സത്യം 😄
@meenakshimeenu096
@meenakshimeenu096 2 жыл бұрын
സത്യത്തിൽ അദ്ദേഹത്തിന് ഇപ്പോൾ ഇതെല്ലാം ബിസിനസ് മാത്രം ആണ്... അദ്ദേഹം അത് പറഞ്ഞിട്ടും ഉണ്ട്.... ഒരു ബിസിനസ്സ് മാൻ എല്ലായിപ്പോഴും ലാഭം മാത്രം അല്ലേ expect ചെയ്യുന്നത്... Risk എടുക്കാൻ അദ്ദേഹം തയാറാകുന്നില്ല.... ഇപ്പോഴും പഴയ സുഹൃത്‌വലയങ്ങളിൽ കിടന്നു കറങ്ങുന്നു...
@nandinimenon8855
@nandinimenon8855 2 жыл бұрын
Good job Jaiby for your courage to speak about the blind fandom people has towards the celebrated people. If i have invested money and time in watching any movie, i do have the right and freedom to speak and express my sincere opinion about the movie. If it hurts anyones emotions, may be they will have to work on themselves to control it rather than taking the privilege of fan of somebody to attack the orher person who spoke about it.
@SuperMan-fn5hl
@SuperMan-fn5hl 2 жыл бұрын
കമന്റ് മുക്കി ഓടുന്ന ജിലേബി മോന്റെ കറേജ് അപാരം തന്നെ 😂
@inshortmallu
@inshortmallu 2 жыл бұрын
എന്റെ പൊന്ന് ആശാനെ മരക്കാർ റിവ്യൂ ചെയ്തതിനു എന്റെ ചാനലിന് നേരെ സൈബർ അറ്റാക്ക് ആയിരുന്നു. ☺️😄😄 പ്രധാന വാദം ഞാൻ പൈസ വാങ്ങി, മറ്റേ നടന്റെ ഫാൻ, അവരുടെന്നും പൈസ വാങ്ങി, പിന്നെ എന്റെ മതം ജാതി വർഗ്ഗം അങ്ങനെ എല്ലാം ആയിരുന്നു 😆😆😄😄..
@rajeshpmna1142
@rajeshpmna1142 2 жыл бұрын
Degrade ഒക്കെ ചെയ്തിട്ടുള്ളത് ഈ ഏട്ടൻ ഫാൻസ്‌ തന്നെയാണ്." കർമ്മ "
@akashpkumar4529
@akashpkumar4529 2 жыл бұрын
English superstars ethra nadanmarke anne fans association ullathe.
@BIGANEESH
@BIGANEESH 2 жыл бұрын
ലാലേട്ടൻ ഫാൻസ്‌ തന്നെ ആണ് എല്ലാത്തിനും കാരണം
@vishnuss8568
@vishnuss8568 2 жыл бұрын
മീശകൊണയും മുണ്ടു കൊണയും ഉള്ള വാണപടങ്ങൾ നിർത്തിയാൽ മാത്രം മതി....
@abdussamadck8952
@abdussamadck8952 2 жыл бұрын
വളരെ ഭംഗിയായി പറഞ്ഞു.thank you.ഫാന്സിന് ഇഷ്ടപ്പെടുന്ന അവരെ സന്തോഷിപ്പിക്കാൻ എടുത്ത സിനിമ ആണെന്ന് മനസ്സിലായി.അവരും സന്തോഷിക്കട്ടെ.പക്ഷെ മരക്കാർ .അത് ഒരുപ്രേക്ഷകനും ക്ഷമിക്കില്ല.ആ സിനിമ ഇത്രത്തോളം വികൃതം ആക്കിയതിൽ സൂപ്പർ സ്റ്റാറിനും പങ്കുണ്ട്.അല്ലെങ്കിൽ അണിയറ പ്രവർത്തകർ ഇത്രത്തോളം സിനിമയെ പൊക്കി വക്കെണ്ടായിരുന്നു.160 രൂപയേക്കാൾ ഉപരി വിലപ്പെട്ട 3 മണിക്കൂർ നഷ്ടപ്പെടുത്തേണ്ടയിരുന്നു.യൂട്യൂബർ മാരുടെ ശ്രദ്ധക്ക്.നിങ്ങൾക് ഇതു വഴി പണം നേടാനാകും.ഇത് കാണുന്നവർക്ക് പണം നഷ്ടപ്പെടുത്താനും
@noushadb3971
@noushadb3971 2 жыл бұрын
പഴയ ലാലേട്ടനെ തിരിച്ചു കിട്ടി എന്ന് ഫാൻസ് പറയുമ്പോൾ തന്നെ മോഹൻലാൽ എത്രത്തോളം അഭിനയത്തിൽ താഴ്ന്നു കാണിരിക്കണം
@karthiknr9142
@karthiknr9142 2 жыл бұрын
In recent times, non of the movies have actually utilized even 50% of Mohanlal. He deserves best scripts for what he has to offer to us!
@sreenathkv1812
@sreenathkv1812 2 жыл бұрын
💯💯
@shahidark5148
@shahidark5148 2 жыл бұрын
Absolutely wrong. He was a complete actor in earlier days. I think he lost his capability of facial expression
@belatedwisdom2858
@belatedwisdom2858 2 жыл бұрын
ഈ ജോജുവും ഫഹദും ഒക്കെ എടുക്കുന്ന ടൈപ്പ് ചാരക്ടർ ഒക്കെ മോഹൻലാൽ ഒന്ന് എടുത്താ 🔥 ആയിരിക്കും, പക്ഷെ stardom വിട്ട് ഒരു സിനിമയും എടുക്കുന്നില്ല
@anandtagore4926
@anandtagore4926 2 жыл бұрын
എന്തു പറയാനാണ് പടം കൊള്ളില്ല എന്ന് പറയാനുള്ള അവകാശം ഇല്ലേ. പടം കൊള്ളില്ല എന്ന് നായകനും ഫാൻസും സമ്മതിച്ചു തരില്ല. ദൃശ്യം ബ്രോ ഡാഡി ഇതിനൊന്നും ആരും നെഗറ്റീവ് അടിച്ചു വിട്ടില്ലല്ലോ.
@jithindotIN
@jithindotIN 2 жыл бұрын
വർഷങ്ങൾ ആയി ഒരേ നമ്പർ ഇറക്കി ജീവിക്കുന്ന , ആ മനുഷ്യൻ്റെ സിനിമകളെ റിവ്യൂ പോലും ചെയ്യാതെ വിടണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്😉
@ajithrajk2785
@ajithrajk2785 2 жыл бұрын
Ennitum varshangalayi ee manushyan engane pidichu nikkunnu.. enkil ath ayaalde kazhivu thannanu
@naveenharidas941
@naveenharidas941 2 жыл бұрын
@@ajithrajk2785 Mandanmaarkku ee naattil kuravonnum illallo athukond pidichu nilkkunnu... Oru komali saroj kumar um mandanmaaraaya kore fansum. 🔥
@naveenharidas941
@naveenharidas941 2 жыл бұрын
Sathyam 👍
@ajithrajk2785
@ajithrajk2785 2 жыл бұрын
@@naveenharidas941 appo itharam kollam industriyilpidichu ninnavar okkem mandanamar ennano 😂 enna shari mmako onnum aavan pateela appo enthelum okke aayore mosham parayumbo oru manasukham..fans indayenkil athum kazhiv kondanu..pinne films jayikam pottum..pinne cherup mala dha innale urangunna reethiyil degrading ellam undenne ithonnum aarum kananilla athokke cheyuunor mahanmar✌️ pinne thankalude mamooty comment kandu thazhe 40 kollathinum mele aayi pullim ore senti irakki 😀 appo pullim ee paranjapole saroj kumar and fans aakumle ✌️😀by the way aaratinu munne irangiya same numbers kanditille madhura raja Shylock..wowww...athokke super aakum thankalk mammoka alle 😂😂 aah mandanamark ivde kuravonnum illa allelum 😀
@naveenharidas941
@naveenharidas941 2 жыл бұрын
@@ajithrajk2785 Maanasikarogam.. Paavam Lalunni... 8 nilayil pottunnathum, naattukaaru muzhuvan kerala Balayya ennu paranju trollunnathum, swayam komali aayi nadakkunnathum, samsaarikkunnathum, abhinayikkunnathum pora kuttam muzhuvan sathyam parayunnavarkku.... Laalunni vaanam ajithraj.... Peru kettaal thanne thonnum mandan aanennu 🤣
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14
Mohanlal Aaraattu Latest Interview | Telugu & Malayalam Audience
8:47
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН