അങ്ങനെ നമ്മുടെ വീരന്മാരെ പുതിയ തലമുറയ്ക്കും പരിചയപ്പെടുത്തുന്ന ഈ സുഹൃത്തിന് നമോവാകം
@jojigeorgejojijoji25153 жыл бұрын
ആ താരാട്ട് ഉള്ള കാലം നിലനിൽക്കും... ഓർമ്മകൾ ❤❤❤
@arukkulangaranarayanan90263 жыл бұрын
ഇത്തരം പുണ്യ പുരുഷന്മാരുടെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ എന്തൊരു സൗഭാഗ്യം, വീഡിയോ കണ്ടു കണ്ണും മനസ്സും നിറഞ്ഞു 🙏
@vikramanr67633 жыл бұрын
ഈ ഉറക്കുപാട്ടിനെ ഏതു മലയാളിക്കാണ് മറക്കാൻ സാധിക്കുന്നത് . കാലം ഇത്രയും ആയിട്ടും ഇത്രയും തരളിതമായിട്ട് ആർദ്രമായിട്ട് അമ്മയെ ഓർമിപ്പിക്കാൻ ഒരു പാട്ടിനും സാധിച്ചിട്ടില്ല എന്നത് സത്യമാണ്. ഈ ഓർമപ്പെടുത്തലിന് നന്ദി ഒത്തിരി ഒത്തിരി നന്ദി.
@sreeraj43523 жыл бұрын
ഓണം ആയിട്ടു നല്ലൊരു വീഡിയോ കാണാൻ സാധിച്ചു great, സ്വന്തം അമ്മയെ ഓർക്കാതെ e പാട്ട് കേൾക്കാൻ പറ്റില്ല....
@mallujourneyintotheworldof27453 жыл бұрын
പുതിയ തലമുറയ്ക്ക് വേണ്ടി ഭൂമി ഉള്ളടത്തോളം കാലം ആ തറവാട് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kunjumoldavid15923 жыл бұрын
5 GT
@sarala7903 жыл бұрын
Hbjbj
@sarala7903 жыл бұрын
Uhriyeu5adi6r6idtdtic6eict6r 5ius46 i4e 6ort iu dt
@shameerbabu33753 жыл бұрын
ആ കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു!!!
@deepu76943 жыл бұрын
ഒട്ടേറെ മഹാന്മ്മാരുടെ വീടും ചരിത്രങ്ങളും താങ്കളുടെ വീഡിയോയിലൂടെ കാണാൻ കഴിയുന്നുണ്ട്.... നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും.... 🙏🙏🙏🙏🙏🙏🙏ഇനിയും മുന്നേറുക.......
@seemasunil70793 жыл бұрын
നമ്മളാൽ സംരക്ഷിക്കപ്പെടേണ്ട ഇതൊക്കെ ഇപ്പൊ ആരുടെ കയ്യിലാണെന്ന് പറഞ്ഞില്ല..... എന്തായാലും അവിടെ പോയി നേരിട്ടു കാണുവാനും ആ ഒരു ഫീൽ അനുഭവിക്കാനും കഴിഞ്ഞ സഹോദരൻ മാസ്സാണ്...... ഭാഗ്യവാൻ..... 🙏🏻
@MannathCreations3 жыл бұрын
നല്ല അച്ചടക്കമുള്ള അവതരണം അഭിനന്ദനങ്ങൾ ആർ.കെ.കക്കോടി
@Mpramodkrishns3 жыл бұрын
നമസ്തേ ചേട്ട . വീഡിയോ കാണാൻ താമസിച്ചു പോയി തിരക്ക് കാരണം. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ചേട്ടനും കുടുംബത്തിനും നേരുന്നു. കുടെ എല്ലാ നന്മകളും ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥി കുന്നു. നന്ദി നമസ്തേ ഹരേ കൃഷ്ണാ ഹരേ ഹരേ നാരായണ🙏🙏🙏🙏❤️🧡🌷🌷❤️🧡🌷
@momsmagiczone91593 жыл бұрын
മനസു നിറഞ്ഞു കാണാൻ സാധിച്ച ഒരു നല്ല വീഡിയോ ....
@bijuexcel94933 жыл бұрын
നമസ്കാരം തീർച്ചയായും കൂടെ ഉണ്ട് ഞാൻ വിഡിയോ കാണാൻ കാത്തു കാത്തു ഇരിക്കുയാണ് ഞാൻ എല്ലാം അടിപൊളി 🙏🙏🙏
@sathyanparappil26973 жыл бұрын
സത്യം പറഞ്ഞാൽ ഈ കൊറോണ കാലത്തു എന്ത് ഓണം എന്നു കരുതിയിരുന്ന ഞാൻ എന്നാൽ നല്ല തിരുവോണ സദ്യ തന്നെയായിരുന്നു പാലsയ്യും പഴം നുറുക്കും കൂട്ടി ഊണ് കഴിച്ച പ്രതീതി ആയിരുന്നു ഇരയിമ്മൻ തമ്പി സാറിൻ്റെ കോവിലകവും വിഡിയോയിലൂടെ അവ ധരിപ്പിച്ച അങ്ങേക്ക് വളരെയധികം നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@rejiththampimayuram3 жыл бұрын
🙏🙏🙏
@jknjallayil3 жыл бұрын
നമ്മുടെ നാടിന്റെ പൈതൃകം❤️❤️❤️❤️
@ChandranPk-ih8cv7 ай бұрын
ആ പോയ മനോഹര കാലം എന്നെന്നും മനസ്സിൽ നിറഞ്ഞു നില്കും.നമിക്കുന്നു. 🙏🏼🙏🏼🙏🏼🌹🌹🌹
@ambottithampuransmvarmayog63943 жыл бұрын
ഇപ്പോഴെങ്കിലും പഴയ കോവിലകങ്ങളും അതിലെ ആളുകളെയും ഓർക്കാനും ആ വഴി ചിന്തിക്കാനും നമ്മുടെ തലമുറയ്ക്ക് സാധിക്കുന്നു ഉണ്ടല്ലോ അത് ആലോചിക്കുന്തോറും അഭിമാനം തോന്നുന്നു എന്തു തന്നെയായാലും ഈ ആവിഷ്കരണം വളരെ വളരെ മൂല്യമേറിയ താണ് ചരിത്രങ്ങളും മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്ന അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അങ്ങ് ചെയ്യുന്ന ഈ കാര്യങ്ങൾ വളരെ മഹത്തരമാണ്
@krishnakumarnemom72653 жыл бұрын
🙏ശുഭദിനം 🙏 താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലൊരു പൊന്നോണം ആശംസിക്കുന്നു🌻🌻🌻🌻🌻🌻
@sudhakaranallukal1683 жыл бұрын
ഇത്രയും ദൃശ്യങ്ങൾ കാണിച്ചതിന്നു വളരെ നന്ദി സുഹൃത്തേ - !!!
@amalmadhavsrg3 жыл бұрын
ഓണ നാളിൽ ഇത്രയും ഹൃദ്യമായ വീഡിയോ ചെയ്‌തഅങ്ങയെ പദ്മനാഭ സ്വാമി അനുഗ്രഹിക്കട്ടെ ഒരുപാടു നല്ല അറിവ് ആണ് അങ്ങ് ഈ തലമുറയെ അറിയിപ്പിച്ചതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@satheeshanmavady74063 жыл бұрын
മനോഹരമായി അവതരിപ്പിച്ചു ഇനിയും നമ്മുടെ സംസ്ക്കാരത്തിനൊത്ത ഇതു പോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
@lethakumari87532 жыл бұрын
വീഡിയോ kanuchathil വളരെ സന്തോഷം
@madhavannairkrishnannair56363 жыл бұрын
ശ്രീ ഇരയിമ്മൻ തമ്പിയദ്ദേഹത്തിന്റെ കുടുംബ സ്ഥലം ആലപ്പുഴ ജില്ലയിലാകുന്നുവെന്നത് പുതിയ ഒരറിവാണ്. തിരുവനന്തപുരത്ത് കോട്ടയ്കത്ത് വടക്കെ കൊട്ടാരം സ്ക്കൂളിനടുത്ത് കിഴക്കേ മഠം തമ്പിയദ്ദേഹത്തിന്റെ വീടാണ് എന്നു കേട്ടിട്ടുണ്ട്. . പ്രതാപ് കിഴക്കേമഠം തമ്പിയദ്ദേഹത്തിന്റെ ബന്ധുവാണ് എന്നും കേട്ടിട്ടുണ്ടു്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ സ്വാതി തിരുമനസ്സിനെ കുഞ്ഞായിരുന്നപ്പോൾ പാടി ഉറക്കാൻ അവിടുന്ന് രചിച്ച ഈ മനോഹര ഗീതം എല്ലാ മലയാളികളുടെ അമ്മമനസ്സിലും എന്നും ആനന്ദത്തോടെ നിറഞ്ഞു നില്ക്കും' 🙏🙏🙏🙏🙏🙏
@rajeevradheyam33523 жыл бұрын
ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു
നല്ല വീഡിയോ. പിന്നെ പറയും ചങ്ങഴിയും നെൽകൃഷി ഉള്ള എല്ലാ വീടുകളിലും ഉണ്ട്
@pgn4nostrum3 жыл бұрын
പലതും വിട്ടുപോയി.. തുടം കഴഞ്ചിക്കോല് കോളാമ്പി ചെമ്പ് കുട്ടകം ഉരുളി ഇടീത്തൂമ്പ ഗോമുഖം പൊതുവെ വീഡിയോ കൊള്ളാമെങ്കിലും.. ഹോംവർക്കിന്റെ അഭാവം സ്പഷ്ടം. കുറേക്കൂടി കാര്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു ...ദക്ഷയാഗം... അടിമലർ..ഒക്കെ വരേണ്ടതായിരുന്നു en.m.wikipedia.org/wiki/Irayimman_Thampi
@manjubijuk83523 жыл бұрын
മനസ്സിന് വളരെ സന്തോഷം തരുന്ന വീഡിയോ.. വളരെ നന്നായിട്ടുണ്ട് 😊
Iravivarman Thampi, better known as Irayimman Thampi (1782-1856), was an Indian Carnatic musician, music composer and poet from the Kingdom of Travancore. He was a vocalist in the court of Swathi Thirunal. His compositions include the lullaby Omanathinkal Kidavo, one of the most popular lullabies in Malayalam.
@ത്രികാലജ്ഞാനി3 жыл бұрын
പ്രൗഢിയും കുലീനതയും പാണ്ഡിത്യവും ധീരതയും ഹൃദയത്തിലാവാഹിച്ച നമ്മുടെ പൂർവ്വികശ്രേഷ്ഠരുമായുള്ള തലമുറബന്ധം പിൻതലമുറകൾക്ക് നഷ്ടമായിരിക്കുന്നു എന്ന സത്യം ഈ ദൃശ്യാവിഷ്ക്കാരത്തിലൂടെ വെളിവാകുന്നു. ജനാധിപത്യത്തിന്റെ തിന്മകൾ, പ്രൗഢഗഭീരമായി നിലകൊണ്ടിരുന്ന ഈ നിർമ്മിതിയെത്തന്നെ നശിപ്പിച്ചിരിക്കുന്നു. ഒരുകാലത്ത് ജ്ഞാനത്തിന്റെ ശ്രേഷ്ഠപ്രതീകമായിരുന്ന താളിയോല ഗ്രന്ഥം ഇന്ന് "അജ്ഞാന"ത്തിന്റെ ദുരന്ത പ്രതീകമായി നിലനിൽക്കുന്നു. ലക്ഷക്കണക്കിന് പൈതങ്ങളെ "ഒാമനത്തിങ്കൾ കിടാവോ" പാടിയുറക്കിയ ആ മഹാത്മാവിന്റെ ഹൃദയം തേങ്ങുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.
@ramarajagopal42843 жыл бұрын
🙏🙏valare nandhuyund rejith
@priyadarsini57353 жыл бұрын
ആ ദൈവീക പുണ്യ സ്ഥലത്ത് കാലുകുത്താൻ സാധിച്ചതേ മഹാഭാഗ്യം 🙏🙏
@chiccammachix70692 жыл бұрын
Thankyou Renjith for sharing, I'm blessed, never expected can ever see this home
@ArunArun-li6yx3 жыл бұрын
ഇത്രയും ഹൃദയസ്പർശിയായ വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല . ഓമനത്തിങ്കൾ കിടാവോ പശ്ചാത്തലത്തിൽ വീണയിൽ വായിച്ചതായിരുന്നെങ്കിൽ നന്നായേനേ .
@nimmynandu92713 жыл бұрын
Nalla kazhchakal kanichu thanna chetanu nanni
@geethanair83473 жыл бұрын
Nalla oru kazcha kanan sadichathil valare adhikam 🙏🙏🙏
@thankathankamani27583 жыл бұрын
Ethu poley oru nalukettu my dream😴💭😴💭😴💭 super video
ഇതൊക്കെ നിലനിർത്തി പോരണം എന്നാലേ കേരളം കേരളം നിലനിൽക്കുകയുള്ളു
@ayshaaysh80243 жыл бұрын
യജിഗിപ്രരീറൗറ്‍റെയുതൂപ് ccssf
@antonyettunkal12243 жыл бұрын
Beautiful and fearful
@dhaneshak26473 жыл бұрын
Ethe samrakshitha smarakamanno rejith bro
@rhishisharanelayath83453 жыл бұрын
ഇരയിമ്മൻതമ്പിയുടെ അച്ഛനായ കേരളവർമ്മ താമസിച്ചിരുന്ന വീടാണ് ഇത്, ഔദ്യോഗിക വസതി എന്നും പറയാം കാരണം ചേർത്തലയുടെ ഭരണച്ചുമതലയുണ്ടായിരുന്ന തിരുവുതാംകൂർ രാജകുടുംബാംഗമായുരുന്നു അദ്ദേഹം, ഇരയിമ്മൻതമ്പിയുടെ അമ്മ കൊല്ലം പുതുമന അമ്മവീട്ടിലെ പാർവതിപിളള തങ്കച്ചിയായിരുന്നു. പാർവതിപിളളയെ കേരളവർമ്മ സംബന്ധം ചെയ്യുന്നത് പാർവതിപിളളയുടെ അമ്മാവനായിരുന്ന പുതുമന കാരണവർക്ക് എതിർപ്പായിരുന്നു, മരുമക്കത്തായവും തായ്-വഴി ദായക്രമവും ഉണ്ടായിരുന്ന അക്കാലത്ത്. അമ്മാവനെ ധിക്കരിച്ച് പാർവ്വതിപിളള കേരളവർമ്മയോടൊപ്പം ഇറങ്ങിപ്പോയി.( തട്ടിക്കൊണ്ട് പോയി എന്നും ചില രേഖകളുണ്ട്) തുടർന്ന് കൊല്ലത്ത് നിന്നും പടകൂടിയെത്തിയ ലഹളക്കാരിൽനിന്നും കൊട്ടാര ഉപചാപങ്ങളിൽനിന്നും തന്റെ ഭർത്താവിനെ രക്ഷിക്കാൻ പാർവതി സ്വന്തം ഇഷ്ടപ്രകാരമാണ് കേരളവർമ്മയോടൊപ്പം പോയതെന്ന് അറിയിക്കുകയും അത് പുതുമന തറവാടിന് വലിയ മാനക്കേടുണ്ടാക്കുകയും തുടർന്ന് പാർവതിപിളളയെ പുതുമന നായർ തറവാട്ടിൽനിന്നും പടിയടച്ച് പിണ്ഡംവക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്ത് കരമനയിൽ പുതുമന എന്നപേരിൽതന്നെ ഒരു തറവാട് പാർവതിക്ക് നിർമ്മിച്ചുനൽകി. അവിടെയാണ് ഇരയിമ്മൻ തമ്പി ജനിക്കുന്നത്. ഇന്നും അദ്ദേഹത്തിന്റെ പിന്മുറക്കാർ ആ തറവാട്ടിലുണ്ട്. പക്ഷേ കൊല്ലം പുതുമന തറവാട്ടുകാർ നൂറ്റാണ്ടുകൾക്കിപ്പുറം ഇക്കാലത്ത്പോലും ഇരയിമ്മൻ തമ്പി തങ്ങളുടെ കുടുംബക്കാരനെന്നോ, തിരുവനന്തപുരത്തെ പുതുമന തറവാട് തങ്ങളുടെ തായ്-വഴി ആണെന്നോ പറയാറില്ല. മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് അച്ഛന്റെ തറവാട്ടുപാരമ്പര്യമോ, ജാതിയോ, സ്വത്തവകാശമോ ഒന്നും ഭാര്യക്കോ മക്കൾക്കോ അവകാശപ്പെടാനാകില്ല. ഭർത്താവിനെ അന്യനായാണ് കണ്ടിരുന്നത്, അഥവാ മറ്റൊരു കുടുംബത്തിലെ ഒരാൾ. അമ്മവഴിയുളള ബന്ധുത്ത്വവും സാഹോദര്യബന്ധവും മാത്രമേ അക്കാലത്ത് അംഗീകരിച്ചിരുന്നുള്ളൂ.. ഇനിയെന്താണ് മരുമക്കത്തായം? സ്ത്രീ സുരക്ഷയും നിയമങ്ങളും ഇന്നത്തേപോലെ ശക്തമല്ലാതിരുന്ന ഒരു കാലം. വിവാഹം ചെയ്തു കൊണ്ടുപോയി സ്ത്രീകളെ ദുരുപയോഗം ചെയ്യുകയും അളവില്ലാതെ ദ്രോഹിക്കുകയും ആവശ്യം കഴിഞ്ഞാൽ തല്ലിയും, ചവിട്ടിയും, തീയിട്ടും കൊല്ലുന്നത് സഹജമായിരുന്ന ഒരു കാലം. ഇങ്ങനെയുളള ഉപദ്രവങ്ങൾക്ക് പരിഹാരമായിട്ടായിരിക്കണം അക്കാലത്ത് സ്ത്രീ സുരക്ഷക്കായി കേരളത്തിൽ മരുമക്കത്തായം എന്ന സാഹോദര്യത്തിലധിഷ്ടിതമായ ഒരു കുടുംബവ്യവസ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇതുപ്രകാരം സ്ത്രീകളെ സംരക്ഷിച്ചിരുന്നത് അവരുടെ കൂടപ്പിറപ്പുകളായ ആങ്ങളമാരായിരുന്നു, ഭർത്താവ് കേവലം സംബന്ധകാരൻ മാത്രമായിരുന്നു, ഭാര്യയെ തല്ലാനോ കൊല്ലാനോ പോയിട്ട് ഒന്ന് ദേഷിച്ച് നോക്കാൻപൊലും ഭർത്താക്കൻമാർക്ക് അവകാശമുണ്ടായിരുന്നില്ല. അങ്ങനെ വല്ലതും നടന്നുപോയാൽ അന്നുതന്നെ ബന്ധം ഒഴിയേണ്ടിവരും, അഥവാ ഭാര്യയുടെ ആങ്ങളമാർ ബന്ധം ഒഴിപ്പിച്ചിരിക്കും. സഹോദരിയെയും അവരുടെ മക്കളെയും ആങ്ങളമാർ സംരക്ഷിക്കുകയും, ആങ്ങളമാർ സമ്പാദിക്കുന്ന സ്വത്തുവകകൾ സഹോദരിയുടെ മക്കൾക്ക് നൽകുകയും ചെയ്യും. അമ്മാവനാണ് കുടുംബ കാരണവർ..!!
@georgepj52833 жыл бұрын
വളരെ ന്നന്നായി ഒത്തി സന്താഷം തോന്നി നന്ദി
@sajulatha11943 жыл бұрын
അടിപൊളി 👍
@vishnulalvs3 жыл бұрын
ഗംഭീരമായിട്ടുണ്ട് .........🙏🙏🙏
@ajicalicutfarmandtravel85463 жыл бұрын
Nice video .. Super ambiance Best wishes dear
@gopinathanpp98963 жыл бұрын
അമൂല്യ പൈതൃകം! നല്ല നിലയിൽ പരിപാലിക്കാൻ സാധിക്കട്ടേ. 🙏
@mallufromrajaveedhikowdiar17783 жыл бұрын
Oru maha prathibhayude kalpadu pathinja sthalam.punyasthanam pole ssmrakhikappedanam. Kooduthal itharam vedio idanam.thanks.
@thomasmathai48963 жыл бұрын
Nostalgic memories ; feel a lingering pain !.
@axiomservice3 жыл бұрын
ഇപ്പൊൾ അവിടെ ആരാണ് താമസിക്കുന്നത്
@sivasankarakumar27603 жыл бұрын
അഭിനന്ദനങ്ങൾ
@prasanthmp5003 жыл бұрын
one of the best vlogs . thank you sir
@MaheshKumar-ud2nq3 жыл бұрын
Very good ,old is preserved for new gen.
@chandrikasasikumar75313 жыл бұрын
Pls show the pictures of Irayimmen thampi and Rajas
Rajit you take lot of pains to get us intruduced to our legacy. In deed we have a glorious past Worth remembering. Thank you so much.I have an elated feeling when I saw this also felt Vishadam ,that we lost some thing very great.
@rejiththampimayuram3 жыл бұрын
🙏🙏
@mujeebmujji34063 жыл бұрын
എവിടെ ആയിരുന്നു ബ്രോ കുറേ അയല്ലോ കണ്ടിട്ട്
@girijanair3482 жыл бұрын
Hope the Kerala Govt will give proper care but not sure, they don’t have any time for these, they are behind K - Rail and Samarams. Kashtam thanne! Thank you for this video, Rejith, full of history details! Good!👌🏽👍🏻👍🏻👍🏻
@muhamedrifath69643 жыл бұрын
Nice special video 👍👌👍
@chiccammachix70692 жыл бұрын
Please visit the home of Retd Judge Smt: Krishnakumari, near to Swami Silks, chaenthitta temple, , Trivandrum.
@SOUKHYA-zb2ge2 жыл бұрын
My favourite episode.
@abdulrahimk35983 жыл бұрын
ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു
@manikutty32493 жыл бұрын
Good
@sabithakalathil9313 жыл бұрын
Thank you so much for this informative video.
@jobfin59233 жыл бұрын
Very very informative video. Keep it continue. Be a praveen Mohan I used to see his video too.