Рет қаралды 1,292
Ireland #EP 7 - മകന്റെ സ്കൂൾ തേടി ഒരു യാത്ര | #dublin #ireland #dublinschool #irelandschool #school
അയർലൻഡ് വന്നതിനു ശേഷം എന്റെ മകനെ സ്കൂളിൽ അഡ്മിഷൻ എടുക്കാൻ സ്കൂൾ അന്നെഷിച്ചു പോകുന്നതാണ് ഈ വിഡിയോയിൽ ഉള്ളത്...
അഡ്മിഷൻ കിട്ടിയ കാര്യവും സന്തോഷത്തോടെ അറിയിക്കുന്നു 😇
സ്കൂളിന്റെ പ്രൈവസി ഇഷ്യൂ ഉള്ളത് കൊണ്ട് അകത്തുള്ള കാര്യങ്ങൾ ഒന്നും വിഡിയോയിൽ ഉൾപെടുത്താൻ സാധിച്ചിട്ടില്ല.... ഇവിടുത്തേ സ്കൂളിന്റെ കാര്യങ്ങൾ കൂടുതൽ ആയി അറിയാൻ ഈ വീഡിയോക്ക് താഴെ comment ചെയ്തു ചോദിച്ചാൽ,... ഞാൻ അതിനു റിപ്ലേ തരുന്നതായിരിക്കും ❤️
Travel and Lifestyle videos ഒക്കെ ആണ് ഈ ചാനലിലൂടെ ചെയ്യുന്നത്.., ഞാൻ ഇപ്പോൾ അയർലൻഡ് ആണ് ഉള്ളത്... അയർലൻഡ് ലെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള എല്ലാ യായത്രകളും അറിവുകളും ഈ ചാനലിലൂടെ വരുന്നതാണ്... Tent camping ഉൾപ്പെടെ🤩കൂട്ടത്തിൽ നേഴ്സിംഗ്, ഹെൽത്ത് കെയർ, ഉൾപ്പെടെ എല്ലാ മേഖലയിലെ അവസരങ്ങളെക്കുറിച്ചും videos ഉണ്ടായിരിക്കും ❤️
വീഡിയോ കാണുന്നതിനൊപ്പം ചാനൽ subscribe ചെയ്തില്ലങ്കിൽ subscribe ചെയ്യനും നിങ്ങളുടെ അഭിപ്രായം comment ചെയ്യാനും മറക്കല്ലേ കേട്ടോ... 😇
അപ്പോ എങ്ങിനാ, Subscribe ചെയ്തു കൂടെ കൂടുവല്ലേ 🥰
This is my world,... Thank for joining the trip ❤️