Ufff എന്തൊരു അവതരണാണ് ശാഹുഓ........ ഏത് വരിയപ്പോ സ്റ്റാറ്റസാക്കാ ഒരോന്നിലും തീയാണ്.....
@palavaka10873 жыл бұрын
S എനിക്കും തോന്നി ഏത് ഭാഗം സ്റ്റാറ്റസ് വെക്കും എന്ന് എല്ലാം ഒന്നിനൊന്നു മെച്ചം 💯🔥
@abdullabasheer61783 жыл бұрын
Really.. video കണ്ടപ്പോൾ ആ ഒറ്റ confusion ആയിരുന്നു😀 ... Full of Energy 🔥🔥... Goosebumps 💖
@muktharelambiladofficial_3333 жыл бұрын
💯
@fathimazuhra19013 жыл бұрын
Sss yenikkum id kelkumbol ade orma vannad👍👍👍👍
@haseeb13673 жыл бұрын
പൊളി സാനം👌 കേരള സാഹിത്യോത്സവ് 💚 ഷാഹുൽക്ക ❤
@muhammednihalnoufal3 жыл бұрын
സാഹിത്യോത്സവ് അടയാളപ്പെടുത്തുന്നു 🔥💞
@Junaidkuttikkattoor3 жыл бұрын
അന്ന് നമ്മൾ ജയിക്കും ലോകം ചിരിക്കും ജനാതിപത്യം പുതുനിൽക്കും 🇸🇱🇸🇱🇸🇱
@mubashirparambath3 жыл бұрын
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു തീം സോങ്ങ് 💥💥💥
@muhaimincalicut78553 жыл бұрын
🇸🇱പകരം വെക്കാനില്ലാത്ത ഒരേ ഒരു പ്രസ്ഥാനം 🇸🇱
@001abdulla3 жыл бұрын
👍👍👍👍👍👍
@shahulhameedayikkarappadi3 жыл бұрын
Lyrics 👇 ഞാനായി നീയായി നമ്മളാകുമ്പോഴൊക്കെയും.. ഭൂമിയിൽ ജീവൻ തളിർക്കും, മാനത്ത് മേഘം പറന്നു നടക്കും.. കണ്ണീരു വറ്റുന്ന കാലത്തിനെതിരെയൊരു കുറ്റപത്രം കരുതി വെക്കണം.. മണ്ണായി മാറുന്ന മുമ്പേ മാനുഷ സത്തയ്ക്കു വിത്തു വിതയ്ക്കുവാൻ.. ഞാനായി നീയായി നമ്മളായീടുമ്പോഴൊക്കെയും ഭൂമിയിൽ ജീവൻ തളിർക്കും, മാനത്ത് മേഘം പറന്നു നടക്കും.. പിന്നെന്തിന്..! എന്റെ ജാതിയെ എന്റെ മതത്തെ എന്റെ വർണത്തെ എന്റെ വസ്ത്രത്തെ എന്റെ ഭക്ഷണത്തെ നീ വെറുക്കുന്നു.. ഞാനില്ലയെങ്കിൽ നീയില്ലയെങ്കിൽ നമ്മളെന്നാശയം ചാരമാണേ, വെറും- മഴയിൽ കുതിർന്ന ചാരം കളിവഞ്ചിയുണ്ടാക്കി കാറ്റിലുലയാതെ കരുതലോടൊഴുക്കുന്നവൻ കലാകാരൻ. അവൻ പാടുന്നു പറയുന്നു പലതായ് പകരുന്നു നേരിൻ ചെരാതുകൾ മാത്രം. വർഗീയ വെറി പൂണ്ട് ബാലഹീനനെ കൊന്ന് തേറ്റ കാട്ടിച്ചിരിക്കുന്ന നാട്ടിൽ- വാവിട്ടു കരയില്ല നമ്മൾ- വെറുതേയിരിക്കില്ല നമ്മൾ കാൽചോട്ടിലെ തരി മണലും മോഷ്ടിക്കുവാൻ വരുന്നവനു നേർക്ക് ഗർജിക്കണം, നമ്മൾ ഇടിമുഴക്കങ്ങളായ് കൊടുങ്കാറ്റായ്.. ഗാന്ധിയെക്കൊന്നാൽ സത്യം ചിരിക്കുമോ ! ഇല്ലെന്ന് കരുതുവാനാകുമോ നിങ്ങൾക്ക് ?! ടാഗോറും, നെരൂദയും, ദർവേഷുമില്ലാത്ത ഭൂമി കവിതയെ ഗർഭം ധരിക്കുമോ ? ഇല്ലെന്ന് കരുതുവാനാകുമോ നിങ്ങൾക്ക് ?! ലൂഥർ കിങ് ഇനിയും സ്വപ്നങ്ങൾ കാണുമോ.. മണ്ടേല സമര മുഖങ്ങൾക്ക് മുന്നിൽ നടക്കുമോ.. ഇല്ലെന്ന് കരുതുവാനാകുമോ നിങ്ങൾക്ക് ?! ഇരകളായ് തീർന്നവർ ഇടനെഞ്ചിലില്ലെങ്കിൽ ആസിഫ കഥപറഞ്ഞാലിവിടെ കേൾക്കുമോ.. ജുനൈദും അഖ്‌ലാഖും പെഹ്ലു ഖാനും പിന്നെ ആയിരമായിരം പോയ മനുഷ്യരും, ഗൗരി ലങ്കേഷിനൊപ്പം വെമുലയോടൊപ്പം നീതിക്കു കാവലായ് നിൽക്കുമോ ഇക്കണ്ട ഹൃദയങ്ങളൊക്കെയും കത്തിച്ച റാന്തലിൻ തിരിയണഞ്ഞിട്ടില്ല ഇപ്പൊഴും ! നിങ്ങളുണ്ടാക്കിയ മുൾവേലിയൊക്കെയും വേർതിരിക്കാൻ പണിത മതിലുകളത്രയും കൈകോർത്ത് കൈകോർത്ത് ഞങ്ങൾ തകർക്കും. വെടിവെച്ചിടാമെന്ന വ്യാമോഹമെങ്കിലത് വെടിയുണ്ട തീരുവോളം മാത്രം.. അപ്പോഴും ഞങ്ങൾ ബാക്കിയാകും, കൂടെ നെഞ്ചിലെ തീയും സ്വപ്നങ്ങളും.. ഞാനായി നീയായി നമ്മളായീടുമ്പോഴൊക്കെയും ഭൂമിയിൽ ജീവൻ തളിർക്കും, മാനത്ത് മേഘം പറന്നു നടക്കും.. അന്നു നമ്മൾ ജയിക്കും.. ലോകം ചിരിക്കും.. ജനാധിപത്യം പൂത്തു നിൽക്കും..
@sahlabinthabdusamad71403 жыл бұрын
👌👌👌👌👌👌👌
@hakeemedakara48653 жыл бұрын
❤️❤️❤️
@adil.54013 жыл бұрын
♥️
@Anshadhafiz3 жыл бұрын
❤❤❤
@muhammedirshadn97883 жыл бұрын
രചന ആരാണ്
@SamarMedia13 жыл бұрын
ഞാനില്ലയെങ്കിൽ നീയില്ലയെങ്കിൽ നമ്മളെന്നാശയം വെറും ചാരം 🔥👍💯
@@harashadhas806 ഇത്ര ചിരിക്കാൻ ഇവിടെ ആരേലും തമാശ വല്ലോം പറഞ്ഞോ
@aneesmanalody95023 жыл бұрын
രണ്ടു ദിവസം സ്റ്റാറ്റസ് ടൈം 4:30 മിനിറ്റ് ആക്കാൻ വേണ്ടി സുക്കറണ്ണനോട് പറയേണ്ടി വരും....... ഒരു രക്ഷയുമില്ല.. 👌🏿👌🏿👌🏿👌🏿
@ssfodappallamunit98823 жыл бұрын
*ഞാനായി നീയായി നമ്മളായീടുമ്പോഴൊക്കെയും* ഭൂമിയിൽ ജീവൻ തളിർക്കും... മാനത്തു മേഘം പറന്നു നടക്കും... അന്ന് നമ്മൾ ജയിക്കും... ലോകം ചിരിക്കും... ജനാധിപത്യം പൂത്തു നിൽക്കും..... *SSF കേരള കേരള_സാഹിത്യോത്സവ്
@zgame17453 жыл бұрын
👍
@ahamadirfan50963 жыл бұрын
👌
@bishrsby31063 жыл бұрын
OPM tijj 🍁
@alibinrafi46833 жыл бұрын
വരികൾ... അവതരണം... ആശയം..... എല്ലാം ഒരേ പൊളി 💥💥💥
@zaithoon68413 жыл бұрын
ലിറിക്‌സ് ആരാണ്
@sayyidmidlajkps30633 жыл бұрын
🇸🇱🇸🇱🇸🇱അന്ന് നമ്മൾ ജയിക്കും... ലോകം ചിരിക്കും.. 💪🏻💪🏻🇸🇱✨️
@aslamnazar12353 жыл бұрын
വെത്യസ്തമായ ശൈലി... വെത്യസ്തമായ വരികൾ.... വെത്യസ്തമായ ചിന്തകൾ.... വെത്യസ്തമായ ഒരു സംഘടന.... അതാണ് SSF 🇸🇱🇸🇱🇸🇱
@fathimaasvlog21313 жыл бұрын
പുതിയ കാലത്തെ സംഭവങ്ങളെ ചേർത്ത് നിർത്തി. ഉയരെ പാറട്ടെ ഈ കൊടി ❤️❤️❤️
@SamarMedia13 жыл бұрын
ഇല്ലെന്ന് കരുതുവാനാകുമോ നിങ്ങൾക്ക് 🔥🔥🔥 MASHA ALLAH ❣️
സൂപ്പർ തീം സോങ്. ഇത്രയും നല്ല അർത്ഥവത്തായ വരികൾ എഴുതാൻ നമ്മുടെ സംഘടനക്ക് മാത്രമേ കഴിയൂ.അതാണ് SSF . ഇനി ഇത് ഏറ്റു പാടാൻ പല പാർട്ടികളും കാണും
@msrworks1323 жыл бұрын
ഇത് തന്നെ കേട്ടാൽധാരാളം കേരള സഹിതയോത്സവിനെ അടുത്തറിയാൻ അത്രക്കും അർത്തവത്തായ വരികൾ 🇸🇱🇸🇱🇸🇱💪💪💪 മൂർച്ചയുള്ള വാക്കുകൾ 👌👌
@muhammedshafi79253 жыл бұрын
ഇല്ലെന്ന് കരുതുവാൻ കഴിയുമോ നിങ്ങൾക്ക്...? 🔥
@queenzz24963 жыл бұрын
രോമാഞ്ചിഫിക്കേഷൻ 🤩🤩
@uvaispk6593 жыл бұрын
അന്ന് നമ്മൾ ജയിക്കും✊🏻 ലോകം ചിരിക്കും🎨 ജനാധിപത്യം പൂത്തു നിൽക്കും🌼
@shaheerpbvr70343 жыл бұрын
ഭൂമിയിൽ ജീവൻ തളിർക്കും മാനത്ത് മേഘം പറക്കും......... 👌ഫാസിസ്റ്റ് കളുടെ ഫീസ് ഊരുന്ന വാക്കുകൾ 👌
@Anshadhafiz3 жыл бұрын
വരികൾ, അവതരണം, പാട്ട്, എല്ലാം കിടു ❤😘
@muhammedsalim58863 жыл бұрын
അടിപൊളി ❤️❤️❤️🔥🔥 ഒരു കൊല്ലത്തിന് സ്റ്റാറ്റസ് നിറക്കാൻ ഐറ്റം റെഡി 👍
@salimvnb88383 жыл бұрын
ഷാഹുൽ ഹമീദ് പൊളിച്ചു🔥🔥🔥🔥
@ajmalajmal3313 жыл бұрын
ഇക്കണ്ട ഹൃദയങ്ങൾ ഒക്കെയും കത്തിച്ച റാന്തൽ ഇൻ തിരി അണഞ്ഞിട്ടില്ല ഇപ്പോഴും🔥🔥
@muhammednallur3 жыл бұрын
മോഡൽ തന്നെ വ്യത്യസ്തമാണ്. ഏത് ഭാഗമാ സ്റ്റാറ്റസ് വെക്കാ ന്ന് ഡൌട്ട് മാറുന്നില്ല. എന്താ ചെയ്യാ. ശാഹുൽ ഇഷ്ടം സ്റ്റേറ്റ് SSF പുതിയ അടയാളപ്പെടുത്തൽ, അഭിവാദ്യങ്ങൾ
@muhammedrameez41183 жыл бұрын
കേൾക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില് കനൽ കൊരി ഇടുന്നു, മനസ്സിൽ വരികൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു
@muhammedfaizalek85953 жыл бұрын
നമ്മൾ ssf കാർ...💪💪💪🇸🇱🇸🇱🇸🇱
@midhlajmukkam39163 жыл бұрын
28-മത് കേരള സാഹിത്യോത്സവിലെ തീം Song. കാലിക പ്രസക്തമായ വരികൾ-വാക്കുകൾ ✨
@mediamedia33953 жыл бұрын
28
@padayottam11993 жыл бұрын
ഈ മൊതല് വൈകാതെ തന്നേ രാഷ്ട്രീയക്കാർ *റാഞ്ചും....* 🇸🇱💪💪
@techandvibe92593 жыл бұрын
റാഞ്ചി കഴിഞ്ഞു
@noorulameenmedia6453 жыл бұрын
ഗർജിക്കണം നമുക്ക്.... എസ് എസ് എഫ് കേരള സാഹിത്യോത്സവ്...🔥🔥🔥
@muhammedsharaf87413 жыл бұрын
അന്ന് നമ്മൾ ജയിക്കും ലോകം ചിരിക്കും ജനാധിഭത്യം ജയിക്കും... 🇸🇱🇸🇱🇸🇱
@basheerperingathurbashi25653 жыл бұрын
ഒരു രക്ഷയുമില്ല..... ഞാനായി നീയായി....... ❤️❤️❤️❤️
വലിപ്പതിൽ 7സ്ഥാനവും, 6427ലേറെ ജാതികളാൽ സമ്പുഷ്ടവും, 1400ലേറെ വരുന്ന ഭാഷകളാൽ ലോകത്ഭുതവും, വിഭിങ്ങളായ മതങ്ങളെകൊണ്ട് മതേതരത സ്വഭാവമുള്ള നമ്മുടെ ഇന്ത്യയെന്ന മഹത്തായ ആശയത്തെ മലിന്നമാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂട ചിന്തകൾക്കെതിരെ സമ്മരാഗ്നി തീർക്കുകയാണ് ഈ വരികൾ SSFകേരള സാഹിത്യോസവ്👌🏻ആശംസകൾ
@raishadraihan38053 жыл бұрын
കാലത്തിനൊത്ത് സംഘടനയുടെ പ്രവർത്തന രീതി മാറുന്നതിൽ സന്തോഷം....പുതിയ തലമുറയുടെ അഭിരുചികൾ മനസ്സിലാക്കി വേണ്ടുന്ന രീതിയിൽ പദ്ധതികൾ അവതരിപ്പിക്കുന്നതിൽ സന്തോഷം...♥️
@raihaanmedia8983 жыл бұрын
തികച്ചും വ്യത്യസ്തമായ തീം സോങ്ങ് ما شاء الله ما شاء الله ما شاء الله
@fahadk73923 жыл бұрын
ഒരേ പൊളി❣️❣️
@MNMEDIAONLINE3 жыл бұрын
പുതിയ അവതരണ ആശയ രീതി ഇഷ്ട്ടം SSF❣️
@Fofausy3 жыл бұрын
*മാ ശാ അല്ലാഹ്* ഇത് വെറുമൊരു തീം സോങ്ങല്ല... SSF ന് മാത്രം സാധിക്കുന്ന ധർമ വിപ്ലവ കാഹളമാണ്...🏆❤️🌹👌
@mohammeddakvanthennala28423 жыл бұрын
ശാഹുൽ ❤👌
@kvsrs70473 жыл бұрын
Super... 💯വരികൾ നെഞ്ചിൽ തറച്ച് മുന്നേറുന്നു.ماشا الله .
@musthafamuhammad82253 жыл бұрын
ഒരേ പൊളി രോമാഞ്ചം 🔥🔥ശാഹുൽ ❤️
@zubairvkd75003 жыл бұрын
വിവേകത്തോടെ, വിസ്മയമായി, വിചാരരായി പ്രതീക്ഷയുടെ,
@abidpuliyakkode44543 жыл бұрын
കേരളം കേൾക്കണം ഇ വാക്കുകൾ🤍 ✍️😍🎤
@jalaludheencherikal44053 жыл бұрын
വിപ്ലവം സാധ്യമാണ് ...
@suhailcmupavanam94643 жыл бұрын
അടിപൊളി ❤🌹🔥.....കേരള സാഹിത്യോത്സവ് 🇸🇱🇸🇱🇸🇱
@muhammednajeeb41283 жыл бұрын
ആശംസകൾ ,ssf മജ്‌ലിസ് നഗർ യൂണിറ്റ് കായംകുളം
@mashhoodirshadimampad67203 жыл бұрын
വെടിവെച്ചിടാം എന്ന വ്യാമോഹം ഉണ്ടെങ്കിൽ അത് വെടി ഉണ്ട തീരുവോളം മാത്രം 💯💯💪
വയനാട്ടിൽ നിന്നും SSF വാഴവറ്റ യൂണിറ്റിന്റെ സന്തോഷങ്ങൾ
@primesamsung20533 жыл бұрын
തീ ചൂളയിൽ പാകം ചെയ്ത ഓരോ വരികളും ശരവേകത്തിൽ ഇടനെഞ്ചിലേക്ക് പാഞ്ഞു കേറുന്നു...
@thwahaameenvk6483 жыл бұрын
മനുഷ്യന്റെ ഗർജനം...
@msmmedia10353 жыл бұрын
ഒരുപാട് ആശയം. ❤️❤️👍
@muhammadfarhan8673 жыл бұрын
ഒരു രോമാഞ്ചിഫിക്കേഷൻ 🔥🔥💥
@nibrasepcmr3 жыл бұрын
ഊർജമുൾക്കൊള്ളുന്ന , അർത്ഥവത്തായ വരികൾ ❤️🔥👌🇸🇱
@rashid___k_3 жыл бұрын
ഗർജിക്കണം നമ്മൾ ഇടിമുഴക്കങ്ങളായ്......... 🔥💪
@muhammedsaidhaly88633 жыл бұрын
MASHA ALLAH തുടകമായി.... 😍
@mohammedjamsheer17063 жыл бұрын
പൊളി 👌👌💞
@muhamedabdulvahidkv99673 жыл бұрын
ധാർമ്മിക വിപ്ലവം സിന്ദാബാദ്🔥🔥🔥
@fathimazuhra19013 жыл бұрын
Maashaa allah 🌹🌹🌹🌹manassilakendavark kore paadangal und👍👍👍👍
@Munavirkuniya3 жыл бұрын
വെറൈറ്റി 👌🏻🔥
@s.a.p93632 жыл бұрын
ചോരയെ തിളപ്പിക്കുന്ന മാസ്മരിക ഗാനം💞💞✊💪
@creationsofkmmisbahi76793 жыл бұрын
കേരള സാഹിത്യോത്സവ് ❤❤
@bishrmedia74393 жыл бұрын
ഈ കണ്ട ഹൃദയങ്ങളൊക്കെയും കത്തിച്ച റാന്തലിൻ തിരിയണഞ്ഞിട്ടില്ല ഇപ്പഴും വെടി വെച്ചിടാമെന്ന വ്യാമോഹമെങ്കിൽ അത് വെടിയുണ്ട തീരുവോളം മാത്രം അപ്പോഴും നമ്മൾ ബാക്കിയാകും കൂടെ നെഞ്ചിലെ തീയും സ്വപ്നങ്ങളും ഞാനായി നീയായി നമ്മളായീടുമ്പോഴൊക്കെയും ഭൂമിയിൽ ജീവൻ തളിർക്കും മാനത്ത് മേഘം പറന്നു നടക്കും... അന്ന് നമ്മൾ ജയിക്കും ലോകം ചിരിക്കും ജനാധിപത്യം പൂത്ത് നിൽക്കും ഷാഹു എന്ത് വരികളാണിത്.... തീരരുത് എന്നാശിച്ച തീം song... മറ്റുള്ളവർ മോഷ്ടിക്കാനിടയുണ്ട്... 😁 നമുക്ക് കണ്ടിരിക്കാം.... 🥰 Masha Allah എല്ലാ വരികളിലും തീജ്ജ് ആണ് 🔥🔥 ഇനിയും ഉയരങ്ങളിലേക്ക് ഷാഹു വളരട്ടെ 👍
@shejeehcp3 жыл бұрын
Mashaa Allah രോമാഞ്ചം വരുന്ന വരികൾ🔥🔥🔥
@munavvarjogibettu33583 жыл бұрын
Such a strong Messages. Love from Karnataka 😍😍😍
@noufalali58383 жыл бұрын
പെരുത്തിഷ്ടായി❤️❤️❤️
@Rafeeeks3 жыл бұрын
ആദ്യം വരികൾ ആസ്വദിച്ചു പോയി പിന്നെ വരികൾക്കിടയിലൂടെ ആലോചിച്ചു പോയി......
@mohamedmubaris28253 жыл бұрын
പവർ....💥💥💥
@muhammedarif95275 ай бұрын
Still loving it
@swadiquewayanad97233 жыл бұрын
ഓർമ്മപ്പെടുത്തലുകൾ💥🔥💖
@muhammedmiqdhad.p73243 жыл бұрын
അഭിമാനം ശാഹുക്ക..❤️ അഭിവാദ്യങ്ങൾ.. ഏറ്റവും പുതുമയാർന്ന വരികളും അവതരണവും. കവിത്വം നിറഞ്ഞ പാട്ട്. അടുക്കിവച്ച വാക്കുകൾക്കപ്പുറം പാട്ടിലുമൊരു കവിതയുണ്ടാവുമ്പോഴാണ് ഹൃദയങ്ങളിലേക്ക് ആഴത്തിൽ വേരൂന്നുക. ഈ പാട്ട് മനുഷ്യത്വത്തിൻ്റെതാണ്. ജനാധിപത്യത്തിൻ്റെതാണ്. നേരിൻ്റെതാണ്. വാക്കിൻ്റെ കവാടങ്ങൾ കൊട്ടിയടയ്ക്കപ്പെടുന്ന കാലത്ത് ഇത്തരം വാക്കനലുകൾ കത്തിജ്വലിച്ച് ആളിപ്പടർന്നുകൊണ്ടേയിരിക്കണം. ഒരുപാടിഷ്ടം. ഇനിയുമേറെ എഴുതാനും സംഗീതം ചെയ്യാനും മനോഹരമായി പാടാനും പടച്ചവൻ്റെ കനിവുണ്ടാകട്ടെ..🤍🤲🏻