No video

Iru Meyyum Oru Manassum | Lyrical Video | Jayaram | KJ Yesudas, KS Chithra | Ouseppachan

  Рет қаралды 561,723

East Coast

East Coast

Күн бұрын

Subscribe Now :goo.gl/GecWQG
Film: Njangal Santhushtaranu
Lyric: S Ramesan Nair
Music: Ouseppachan
Singer: KJ Yesudas, KS Chithra
♪ Njangal Santhushtaranu Full Songs Available on ♪
Spotify: spoti.fi/2ywnurA
Amazon Prime Music :amzn.to/3dRfz8j
Jio Saavn: bit.ly/39DBZGP
Wynk: bit.ly/344Bq7V
Gaana: bit.ly/2V2kIC5
Itunes/ Apple Music :apple.co/3aRclQ8
Google Play Music: bit.ly/2UWDJWu
_______________________________________________
Set ""Iru Meyyum Oru Manassum""song as your callertune
Vodafone Subscribers Dial 537645077
Idea Subscribers Dial 537645077
Airtel Subscribers Dial 5432112255810
BSNL Subscribers sms BT 645077 To 56700
_______________________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com
#jayaram #kjyesudas #oueppachan

Пікірлер: 248
@Gkz385
@Gkz385 Жыл бұрын
ഗോപാലൻ മുത്തച്ഛന്റെ ചായക്കടയിലെ റേഡിയോയിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരിക്കൽപോലും കരുതിയില്ല ജീവിതത്തിലെ ഏറ്റവുംനല്ല നിമിഷങ്ങളാണ് നമ്മളറിയാതെ ഇങ്ങനെ കടന്നുപോകുന്നത് എന്ന് 😢❤ ഇന്ന് മൂത്തച്ഛനും ഇല്ല ചായ കടയുമില്ല 💔❤‍🩹
@User67578
@User67578 Жыл бұрын
😢
@ThankamK-qq2sd
@ThankamK-qq2sd 9 ай бұрын
@ThankamK-qq2sd
@ThankamK-qq2sd 8 ай бұрын
@Nivi.niya.
@Nivi.niya. 8 ай бұрын
@harithefightlover4677
@harithefightlover4677 5 ай бұрын
😢😢
@athiraathi4424
@athiraathi4424 2 жыл бұрын
ചായുറങ്ങുമ്പോൾ കാറ്റേ..എന്തൊരു ഫീലാണ്😍😍😍
@chandhuayirakuzhy4425
@chandhuayirakuzhy4425 2 жыл бұрын
Das sar is grate singer mam
@kuttappikuttappi8547
@kuttappikuttappi8547 2 жыл бұрын
Sechi theyyam groupil ile?
@rageeshp7130
@rageeshp7130 Жыл бұрын
Pwoli
@maheshmilan571
@maheshmilan571 Жыл бұрын
രക്ഷയില്ല🙏❤️
@shibildas76
@shibildas76 Жыл бұрын
Yes😍
@jintokuttan425
@jintokuttan425 Жыл бұрын
പഴയ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ പ്രണയിക്കാൻ തോന്നിപ്പോകും ഇപ്പോഴത്തെ പാട്ടൊക്കെ എന്തിന് കൊള്ളും
@myopinion8169
@myopinion8169 Жыл бұрын
അന്നത്തെ പ്രണയങ്ങൾക്ക് കാത്തിരിപ്പുണ്ട്,,വിരഹമുണ്ട്,,നന്മയുണ്ട്..... ഇന്നോ... വളരെ അപൂർവ്വം......
@sherrymathew3468
@sherrymathew3468 7 ай бұрын
കാൽ നൂറ്റാണ്ടിനിപ്പുറം ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷമാണോ അതോ വേദനയാണോ എന്നറിയാത്ത ഒരവസ്ഥ…പോയ കാലമേ…❤️❤️💔🙏🏻🙏🏻🙏🏻
@aneeshthayil8553
@aneeshthayil8553 3 ай бұрын
വേദന തന്നെ സുഖമുള്ള വേദന 🥰
@rajeevradheyam3054
@rajeevradheyam3054 3 жыл бұрын
ഇരുമെയ്യും ഒരു മനസ്സും ഈറനാം ഈ രാവുകളും ഇതളിതളായ് തേന്‍ ചൊരിയും ഈ നിലാവും പൂവുകളും തഴുകിമയങ്ങും മധുരിമയില്‍ നിന്‍ ഹൃദയശലഭം ഉണരുമോ മതിവരുവോളം നുകരുമോ ചായുറങ്ങുമ്പോള്‍ കാറ്റേ നിന്റെ താലവൃന്ദം കടം തരില്ലേ പാതിരാമുല്ലേ നിന്റെ അല്ലിപ്പാനപാത്രം തുളുമ്പുകില്ലേ പുളകങ്ങള്‍ പൊതിയാന്‍ പൂജിച്ചതല്ലേ പൂമഴയില്‍ നിന്‍ മൂടുപടം വേനലറുതിയില്‍ പെരുമഴ പെയ്താല്‍ പുതുമണ്ണും പുളയുകില്ലേ മുകിലിന്റെയനുപമ ജലകണമൊരുനാള്‍ മുത്തായ് തീരില്ലേ മിഴിയും മിഴിയും തമ്മില്‍ മൊഴിമാറ്റം പാല്‍ചുരന്നീടും രാവേ പുള്ളിപ്പയ്യിനെപ്പോലണയുകില്ലേ പാട്ടുറങ്ങീടും നെഞ്ചില്‍ പ്രേമം പള്ളിയോടം തുഴയുകില്ലേ ഇളമാനിന്‍ മിഴികള്‍ ഈരിലക്കിളികള്‍ ഈയധരത്തില്‍ ചെമ്പവിഴം നീലക്കടലിന്റെ വിരിമാറില്‍ പടരും നദിയൊരു വധുവല്ലേ പകലിന്റെയിടവഴിത്തണലിനും തുണയായ് പാവം ഞാനില്ലേ വഴിയും നിഴലും തമ്മില്‍ കുടമാറ്റം ……
@jyothirenjith7016
@jyothirenjith7016 3 жыл бұрын
Thanku..brother
@jintumjoy7194
@jintumjoy7194 2 жыл бұрын
🙏🏻👌🏼👌🏼
@suryasugunan7482
@suryasugunan7482 Жыл бұрын
Thanks 😊
@sanuraj3300
@sanuraj3300 Жыл бұрын
@ART.1995
@ART.1995 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akhilthulaseedharanakhil1979
@akhilthulaseedharanakhil1979 3 жыл бұрын
പാട്ടിലെ ആദ്യ വരിയുടെ feel 🥰😍
@krishnakumar-zi4ge
@krishnakumar-zi4ge 2 жыл бұрын
Yes
@sangeethsangeeth1757
@sangeethsangeeth1757 2 жыл бұрын
😍
@arunkk7359
@arunkk7359 2 жыл бұрын
Nalla Rasam
@harithefightlover4677
@harithefightlover4677 2 жыл бұрын
ചായുറങ്ങുമ്പോൾ കാറ്റെ. ആവരി yum tonum sooperalle bro
@maheshmilan571
@maheshmilan571 Жыл бұрын
ഒന്നും പറയാൻ ഇല്ല ബ്രോ🙏❤️❤️❤️
@khairu__poovi_25
@khairu__poovi_25 3 жыл бұрын
എന്തോ ഇഷ്ടമാണ് ഈ ഗാനം...❤️
@Shammuz
@Shammuz 2 жыл бұрын
അതെന്നെല്ലേ പരീന്നു 😍😍😍❤️❤️❤️😉😉😉🥰🥰
@chandhuayirakuzhy4425
@chandhuayirakuzhy4425 2 жыл бұрын
ദാസ് സാർ ജീവിച്ച ഇ തലമുറയിൽ പിറന്നതിൽ അഭിമാനം അതിൽ ഉപരി ഒരുപാട് സന്തോഷം അദേഹത്തിന്റെ മനോഹരം ആയിട്ടുള്ള ഗാനങ്ങൾ കേക്കാൻ പറ്റിയതിൽ ദാസ് സാർ you are graert god bless you sar🥰😍🙏
@User67578
@User67578 Жыл бұрын
അന്ന് കേട്ടപ്പോൾ ഇത്ര ഫീൽ തോന്നില്ല .അതി മനോഹരം , ദാസേട്ടനും ചിത്ര ചേച്ചിയും , ഈ സിനിമ വീഡിയോ കാസറ്റ്‌ ഇട്ടു അയൽ വീട്ടിൽ ആണ് കണ്ടത് . വെൽഗേറ്റ് വീഡിയോ , ഇപ്പോളും ഓർക്കുന്നു
@santhoshkunjappan7479
@santhoshkunjappan7479 2 жыл бұрын
ദാസേട്ടാ.... എന്താ voice.... 😍😍😍
@sanjaychandran2964
@sanjaychandran2964 3 жыл бұрын
ഔസേപ്പച്ചൻ സർ ന്റെ മാന്ത്രിക സംഗീതം..... കൂടെ ദാസേട്ടനും ചിത്രചേച്ചിയും ..എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഈ ഗാനത്തിന്റെ BGM പ്രോഗ്രാമിംഗ്, മിക്സിoഗ് & Orchestra ആണ്..അത് കൈകാര്യം ചെയ്തിരിക്കുന്നത് മറ്റാരുമല്ല ഇപ്പോൾ തമിഴകത്തെ The Most Versatile Music Director Hariss Jayaraj Sir ആണെന്നുള്ളതാണ്❤️❤️❤️❤️❤️😍😍😍💪💪💪
@ajeshkumark1914
@ajeshkumark1914 2 жыл бұрын
ഭാവഗാനങ്ങളുടെ രാജാവ്... ഔസേപ്പച്ചൻ സാർ ♥️♥️ ഹോ... കൊല്ലുന്ന...ഫീൽ!!
@sivarajans9406
@sivarajans9406 2 жыл бұрын
അറിവിന്‌ നന്ദി 👍🙏
@sivarajans9406
@sivarajans9406 2 жыл бұрын
Exactly 👍👍👍👍🙄🙏
@aksrp258
@aksrp258 2 жыл бұрын
Atinte ariyan und
@blessonphilip001
@blessonphilip001 Жыл бұрын
@@ajeshkumark1914 yes 👍… Aakaashadoothu and Aniyathipravu enna cinemakalude vijayathil oru nalla pankum athile songs and BGM elle … that’s Ouseppachan’ Magic
@kalakumar5794
@kalakumar5794 Жыл бұрын
എത്ര മനോഹരമായ ഭാവ ഗാനം, എത്ര കേട്ടാലും മതി വരില്ല. ദാസേട്ടന്റെ മനോഹര സ്വരം 🙏
@subaidahaneefa8360
@subaidahaneefa8360 3 жыл бұрын
ഞാൻ കേൾക്കാൻ കൊതിച്ച് രുന്നു. നന്ദി.❤️👍😘
@edhaniajoshua2122
@edhaniajoshua2122 2 жыл бұрын
Ende gandarvan yeshudas alla yeshunathan aagunnu. Yeshuchristu ente janmavagaasham! Amen.
@anandsr4561
@anandsr4561 2 жыл бұрын
PRIVATE BUSIL EE PATTU KETTU SIDE SEATIL ERUNNU KATTU KOND POKUMBOL ULLA ORU FEEL UND MONE...UFFF.....😍😍😍😍😍
@remyabinu3317
@remyabinu3317 3 жыл бұрын
കൊല്ലാതെ കൊല്ലുന്ന പാട്ട്
@Vinuoos__Arts
@Vinuoos__Arts 3 жыл бұрын
🥰🥰😊😊
@alanmathews553
@alanmathews553 3 жыл бұрын
Sathyam..2021..July still listening
@maheshkumarek4554
@maheshkumarek4554 3 жыл бұрын
Exactly
@sreenathskaruvatta3197
@sreenathskaruvatta3197 4 жыл бұрын
*swapnam kanan thonnippikkunna song* 🤗🤗🤗
@soniyavargees2815
@soniyavargees2815 2 жыл бұрын
പഴയകാലവും അന്നത്തെ സ്കൂൾ ലൈഫും ആ നൊസ്റ്റാൾജിയ ഒന്നും മറക്കാൻ പറ്റില്ല ന്റെ സ്കൂൾ ലൈഫ് ടൈംമിൽ ഇറങ്ങിയ മൂവി കാസ്റ്റും സിഡിയും ഉള്ള ആ ഒര് കാലം ❤👍👍 എന്നും മനസ്സിൽ ഉണ്ട് ആ നൊസ്റ്റാൾജിയ ഈ പാട്ട് അപ്പ്‌ ലോഡ് ചെയ്തതിന് ഈസ്റ്റകോസ്റ്റിന് ഒരായിരം നന്ദി ❤🙏
@frijoyfrancis3225
@frijoyfrancis3225 Жыл бұрын
ഞാൻ 4ക്ലാസ്സിൽ പഠിക്കുന്ന കാലം 💙💙💙💙
@johnyjacobjacob1779
@johnyjacobjacob1779 2 жыл бұрын
ഇതുപോലത്തെ ഒരു പാട്ട്, ഇനിയും ഒരു പ്രണയമുണ്ടങ്കിൽ. മതിവരുവോളം ആസ്വദിക്കണം,. അവളുടെ ഓർമകളെ താലോലിക്കണം, അലിഞ്ഞു ചേരണം, ആ നല്ല സ്വൊർഗ്ഗനിമിഷങ്ങൾ ആസ്വതിക്കണം, അവളുടെ കൊഞ്ചൽ, വാശി, ദേഷ്യം,🥰 കുശുമ്പ്, പ്രണയം, അവളുടെ dressuകൾ.. ...........പക്ഷെ ഉള്ളിൽ വീണ്ടും ഒരു😔😔 നോവായി.. ആ ഓർമ്മകൾ കരയിക്കുമോ?.. "കഴിഞ്ഞു പോയ കാലം കാറ്റിനക്കാരെ കൊഴിഞ്ഞു പോയ കാലം കടലിനക്കരെ..."
@aksrp258
@aksrp258 2 жыл бұрын
Poyi moo..
@rajeshktda
@rajeshktda 4 жыл бұрын
ഇരുമെയ്യും ഒരു മനസ്സും ഈറനാം ഈ രാവുകളും
@sreejith6181
@sreejith6181 3 жыл бұрын
ഒരു പാട് കുട്ടികാലം ഓർമ്മകൾ
@sujithsg9715
@sujithsg9715 2 ай бұрын
ഈശ്വര നല്ലൊരു സമയമാണ് കടന്നു പോയതെന്ന് 2010 ശേഷമാണു തോന്നിയത് 😢😢
@twinklingstar4535
@twinklingstar4535 2 жыл бұрын
പാതിരാ മുല്ലേ നിന്റെ.... അല്ലി പാന പാത്രം തുളുമ്പുകില്ലേ..... ❤️❤️😍😍😍👍
@sandeep143l
@sandeep143l 3 жыл бұрын
*ഇരുമെയ്യും ഒരു മനസ്സും 🤩😘*
@Nandhu-qi9gf
@Nandhu-qi9gf 27 күн бұрын
All time favorite ❣️ Jayaram ettan ❤
@bijubiju7422
@bijubiju7422 11 ай бұрын
ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കുബോൾ സിനിമാ ചിത്രീകരണം ശ്രദ്ധിക്കാനാവില്ല❤
@twinklingstar4535
@twinklingstar4535 2 жыл бұрын
ദാസേട്ടൻ,ചിത്ര ചേച്ചി jodi 👍👍👍😊😊
@sujithkorambeth5694
@sujithkorambeth5694 Жыл бұрын
ദാസേട്ടൻ ചിത്രച്ചേച്ചി ❤
@anjithaanji7563
@anjithaanji7563 Жыл бұрын
സ്റ്റാറ്റസ് കണ്ട് 😍🎶 തപ്പി വന്നതാ 🥰 കാര്യം കേട്ടിട്ടുണ്ട് അന്നൊന്നും വരികൾ ശ്രെദ്ധിച്ചിട്ടില്ല🙂 സൂപ്പർ വരികളും📝ഈണവു 🎼ഗാനഗന്ധർവന്റെയും വാനമ്പാടിയുടെയും സൗണ്ടും 🎤കൂടി ആയപ്പോൾ അടിപൊളി 🎶🎶🎶🎶🥰
@dr.bibishkumark.t.3208
@dr.bibishkumark.t.3208 4 жыл бұрын
മനസ്സിൽ വിചാരിച്ചിട്ടേള്ളു...... അപ്പോഴേക്കും upload ചെയ്തു......🙏🙏🙏
@santhoshmohan8103
@santhoshmohan8103 Жыл бұрын
ഒരു രക്ഷയുമില്ല എന്തൊരു ഫീൽ 🥰🥰
@gkvvenu9522
@gkvvenu9522 3 жыл бұрын
ഓ എന്താ ഫീൽ 💋💋💋💋
@vishnuart13
@vishnuart13 2 жыл бұрын
Dasettan voice ❤❤❤❤
@alanmathews553
@alanmathews553 3 жыл бұрын
2021 il kelkkunnavar evide come on...😍
@vishnuart13
@vishnuart13 2 жыл бұрын
Chithra chechi❤❤❤❤❤👍👍👍
@neethumolsinu6384
@neethumolsinu6384 Жыл бұрын
Dasettan❤️ chithramma👌👌
@aryabahuleyan1982
@aryabahuleyan1982 4 жыл бұрын
ഇരുമെയ്യും ഒരു മനസ്സും
@anirudhinduchudan1
@anirudhinduchudan1 3 жыл бұрын
S ramesan nair 🙏lyrics
@rajeevbaby176
@rajeevbaby176 Жыл бұрын
ഗ്രേറ്റ്‌ 🙏🙏🙏🙏രമേശൻ നായർ സർ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@reshmashajil6960
@reshmashajil6960 2 жыл бұрын
❤️എന്തോ ഒരിഷ്ടം ഈ പാട്ടിനോട് ❤️
@anandsandeep22
@anandsandeep22 4 жыл бұрын
Ouseppachan ishtam
@athirashiju1102
@athirashiju1102 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് 🥰
@JumanaShaisanoushad
@JumanaShaisanoushad 4 ай бұрын
എന്ത് പറയണം എന്ന് അറിയില്ല ❤️❤️❤️❤️❤️❤️സൂപ്പർ 💕💕💕💕💕💕💕
@deepubalan4036
@deepubalan4036 2 жыл бұрын
Das sirrrr❤️❤️❤️❤️
@s9ka972
@s9ka972 3 жыл бұрын
അഭിരാമിയും ഐശ്വര്യലക്ഷമി യും തമ്മിൽ ചെറിയ സാമ്യമുണ്ട് . രണ്ടുപേരും തിരുവനന്തപുരത്തുകാരാണ്
@johnyjacob3442
@johnyjacob3442 Жыл бұрын
ആദ്യമായിട്ടാണ് ഒരു പെണ്ണിനെ പ്രേമിച്ചത് 18 മത്തെ വയസ്സിൽ, അന്ന് കാണാത്ത സ്വപ്നങ്ങൾക്ക് കയ്യും കണക്കുമില്ല എല്ലാം ഒരു പെണ്ണിന്റെ മുൻപിൽ സമർപ്പിച്ചു.. എന്റെ പ്രണയം, പ്രേമം, ജീവിതം, കാമം എല്ലാം അവൾ ആയിരുന്നു, അവളിൽ എന്റെ രക്തം പോലും അലിഞ്ഞു പോയിരുന്നു, അത്രയേറെ സ്നേഹിച്ചിരുന്നു എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അവൾ ആയിരുന്നു അവളിലൂടെ ആയിരുന്നു,.. എന്നെ അവൾ വിട്ട് പോയിട്ട് എനിക്ക് ഈ പാട്ട് കേട്ടിട്ട് ഒന്ന് പ്രണയിക്കാൻ പോലും പറ്റുന്നില്ല, ഒരിക്കലും ഒരു പെണ്ണും ഒരു പുരുഷനോടും ഇത്ര ക്രൂരത ചെയ്യരുത്
@sarathsarathks5192
@sarathsarathks5192 2 ай бұрын
😢
@sreejithsreejith2766
@sreejithsreejith2766 2 жыл бұрын
Orikkalum marakkuvan pattatha oru Pattu..
@deepakm.n7625
@deepakm.n7625 2 жыл бұрын
ആഭേരി രാഗം... ✍️❤🎶
@user-jt6og8yi
@user-jt6og8yi Жыл бұрын
Das Saranu Serikkum Nayakan....💕💯😍
@VipinPm-eh1lw
@VipinPm-eh1lw 3 ай бұрын
എന്റെ ഇഷ്ട്ട ഗാനം❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@MaSa-hq5bt
@MaSa-hq5bt 2 жыл бұрын
Enik.orupaduishttamanu.isong👌👌
@sanchusasidharan8892
@sanchusasidharan8892 2 ай бұрын
90 s kids Nostalgia.....Thank you east coast...for uploading this song with outstanding sound clarity...das sir ,chithra chechi...music ...lyrics ....hats off......
@arjunvakshayaofficial4866
@arjunvakshayaofficial4866 20 сағат бұрын
Enthoru pattaa❤ Ousep sir🔥🙏
@VishnuVishnu-ee9zy
@VishnuVishnu-ee9zy 5 ай бұрын
എന്നെ സ്നേഹിക്കാൻ ഒരു പെൺ കുട്ടി ഇതുവഴി വരുമോ ഞാൻ കാത്തിരിക്കുംമ് അവൾക്കായി ❤🌹
@deepaksomarajan2502
@deepaksomarajan2502 4 ай бұрын
വന്നാൽ 😄😄
@VishnuVishnu-ee9zy
@VishnuVishnu-ee9zy 4 ай бұрын
@@deepaksomarajan2502 ഞാൻ കൊണ്ട് പോകും മ്
@chieftaintriber
@chieftaintriber 3 жыл бұрын
Innale comedy stars kandappo .. ketta pattu....
@bavintm6806
@bavintm6806 3 жыл бұрын
Team 4 star comedy skit
@arjunachu8466
@arjunachu8466 3 жыл бұрын
ആ കോമഡി ഞാൻ ഇന്ന് കണ്ടു. അപ്പഴാണ് ഈ പാട്ട് കേട്ടത് ❤❤
@rajeshkannur9620
@rajeshkannur9620 Жыл бұрын
ഇതൊക്കെ എന്ത് 😏 അല്ലെ ദാസേട്ടാ 🥰🥰🥰 ദാസേട്ടൻ ആർക്കുവേണ്ടിയാണോ ലിപ് കൊടുക്കുന്നേ അവരുടെ വോയിസ്‌ ടോൺ ഉണ്ടാകും 😊 എന്തൊരു റൊമാന്റിക് 🥰🥰
@sujusuju1220
@sujusuju1220 Жыл бұрын
ദാസേട്ടൻ ചേച്ചി അടിപൊളി സൂപ്പർ സോങ്
@VibinRaaj-wv7id
@VibinRaaj-wv7id 6 ай бұрын
എന്റെ ഇഷ്ട്ട ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊
@harikrishnan1375
@harikrishnan1375 3 жыл бұрын
Underrated ❤️😌
@gigimol7473
@gigimol7473 3 жыл бұрын
❤️❤️❤️❤️❤️
@akhilkrishnan7102
@akhilkrishnan7102 2 жыл бұрын
Ouseppachan ❣️❣️ composition 👌
@VipinPm-eh1lw
@VipinPm-eh1lw 3 ай бұрын
പാട്ട് തന്നതിന് നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@arunkichu475
@arunkichu475 3 жыл бұрын
Entha feel ❤❤❤❤❤❤
@molymonica2230
@molymonica2230 2 жыл бұрын
Oru meum oru manasum ennu mathey,
@pumpkinpumpkins5117
@pumpkinpumpkins5117 3 ай бұрын
2024 il kelkunnavar undo ?
@lailalatheefworldfamilyvlo5291
@lailalatheefworldfamilyvlo5291 2 ай бұрын
Indeeee
@sarathraj94
@sarathraj94 9 ай бұрын
നീലകടലിന്റെ വിരിമാരിൽ പടരും നദിയൊരു വധുവല്ലേ... വരികൾ..... 😘😘😘
@abhilashabhi5580
@abhilashabhi5580 Жыл бұрын
ഇതുപോലൊരു പാട്ട് ഇനി ഉണ്ടാവില്ല. അതുപോലാണ് ഫീൽ വേറെ ലെവൽ 😘
@rahulp7553
@rahulp7553 2 ай бұрын
എൻസിസി ക്യാമ്പ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ടിവി വെച്ചപ്പോൾഈ ഫിലിം തുടങ്ങാൻ പോകുന്നു അന്ന് ആണ് ആദ്യം കണ്ടത് ❤ അന്ന് 8th സ്റ്റാഡേർഡ് പഠിക്കുന്നു അന്ന് തുടങ്ങിയതാണ് ജയറാം ചേട്ടനോടും അഭിരാമി ചേച്ചിയോടും ഉള്ള ഇഷ്ടം❤❤ജയറാം ചേട്ടൻ എന്തൊരു അഭിനയം ആണ് ഈ ഫിലിമിൽ❤
@mahinmurali4883
@mahinmurali4883 3 жыл бұрын
Fav പാറുക്കുട്ടി 😍😍🥰😍
@lakshmigs1047
@lakshmigs1047 Жыл бұрын
❤️❤️❤️❤️🌹🌹🌹❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍favourite song എന്ത്ര കേട്ടാലും മതിവരില്ല ❤️❤️❤️❤️
@radhakrishnanradhakrishnan2592
@radhakrishnanradhakrishnan2592 11 ай бұрын
Remeshan nair sir wondetful lyrics and oseppachan sir music das sir and chitra chechi wonderful singing❤❤❤
@publitemallu6092
@publitemallu6092 3 жыл бұрын
ഔസേപ്പച്ചൻ magic😍😍😍
@saransurendran3464
@saransurendran3464 Жыл бұрын
എന്താ വരികൾ. അത്പോലെ. Orchestra.... പിന്നെ മ്യൂസിക്.. പാടിയത് പിന്നെ പറയണ്ടല്ലോ. 👌👌
@rekharajesh5498
@rekharajesh5498 4 жыл бұрын
My fvrt song
@AnuAnu-mm1cu
@AnuAnu-mm1cu Жыл бұрын
ചായുറങ്ങുമ്പോൾ കാറ്റേ.... ❤️🔥nice words.....awesome lyrics ❤️❤️🔥🔥🔥
@shobyramakrishnan
@shobyramakrishnan 3 жыл бұрын
Beautiful💘
@changathiananthanmedia5279
@changathiananthanmedia5279 25 күн бұрын
What a feel song❤❤❤❤❤
@ashinariyas5419
@ashinariyas5419 10 ай бұрын
Entha oru feel❤❤❤❤❤
@snehathinkootukaran1515
@snehathinkootukaran1515 3 жыл бұрын
Kidu❤
@renjusathyan6004
@renjusathyan6004 2 жыл бұрын
Super. Song. ❤❤👍👍👍
@vinodmn8407
@vinodmn8407 2 ай бұрын
ഔസേപ്പച്ചൻ മ്യൂസിക് 👌👌
@nithin3669
@nithin3669 2 жыл бұрын
ഞങ്ങളുടെ ജയറാം ഏട്ടന്റെ സിനിമയിൽ ഇനി ഇത്തരത്തിൽ ഉള്ള പാട്ടുകൾ ഉണ്ടാവുമോ?
@prabheeshkr3771
@prabheeshkr3771 Жыл бұрын
Ouseppachan മാജിക്‌ ❤️....
@dudegaming4972
@dudegaming4972 3 жыл бұрын
Mycolegelife
@sivarajans9406
@sivarajans9406 2 жыл бұрын
ഔസെപ്പച്ചൻ സർ ന്റെ...... നല്ല കാലത്തെ..... രേമേശൻ സർ ന്റെയും..... ഗ്രേറ്റ് സൃഷ്ടി 🙄
@sumamohan498
@sumamohan498 3 жыл бұрын
Love 💘 the song
@renjithravi5582
@renjithravi5582 3 жыл бұрын
Nyc sound
@raziasulfikar8118
@raziasulfikar8118 2 жыл бұрын
അസാധ്യം വരികൾ ❣️❣️❣️❣️
@anandsr4561
@anandsr4561 2 жыл бұрын
DASETTANU PAKARAM AYAL MATHRAM
@chippydeepthi3929
@chippydeepthi3929 2 жыл бұрын
My favorite ❤️
@user-fasil2137
@user-fasil2137 9 ай бұрын
തഴുകി മയങ്ങും മധുരമയിൽ നിൻ ഹൃദയ ശലഭം ഉണരുമോ മതിവരുവോളം നുകരുമോ❤
@hashimkollam9522
@hashimkollam9522 2 жыл бұрын
Supper song
@sreejithv9291
@sreejithv9291 2 жыл бұрын
Ithaanusong
@arunlalbaskaran6554
@arunlalbaskaran6554 Жыл бұрын
My Favourite Song 🙏💕Nice Feel
@johnjohn-kf9lu
@johnjohn-kf9lu 4 ай бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്
@sankaranarayananmurugan761
@sankaranarayananmurugan761 3 жыл бұрын
Super song
@ashiqmy4920
@ashiqmy4920 2 жыл бұрын
പകലിന്റെ ഇടവഴി തണലിനു തുണയായി പാവം ഞാനില്ലേ🥰
@aksharakailas2958
@aksharakailas2958 2 жыл бұрын
Fvrt ❤️❤️
@kripalsasi5025
@kripalsasi5025 3 жыл бұрын
My fav❣️
@sivarajans9406
@sivarajans9406 2 жыл бұрын
എന്റെയും 🙏
@shareeqachikku9140
@shareeqachikku9140 4 жыл бұрын
സൂപ്പർ song
@Dileepdileep-eq6vd
@Dileepdileep-eq6vd 3 жыл бұрын
Entho feeling
@beautymist2041
@beautymist2041 2 жыл бұрын
Poli❤️❤️❤️
@harithefightlover4677
@harithefightlover4677 2 жыл бұрын
Everlasting song😍😍😍😍😍
@abhimanueb7075
@abhimanueb7075 6 күн бұрын
nice. song.
@Shamu723
@Shamu723 5 ай бұрын
Ente favourite songil orennam❤
Ponnum Poovum (Duet)
4:55
Insane Adventure
Рет қаралды 1,9 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,9 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,9 МЛН