ഇരുമ്പൻ പുളി കൊണ്ട് പാത്രം കഴുകാൻ ഉള്ള liquid undakkam 😨/

  Рет қаралды 297,804

Jasna Musthafa

Jasna Musthafa

4 ай бұрын

Пікірлер: 82
@rugminisankaran6482
@rugminisankaran6482 4 ай бұрын
,പഴുത്ത ഇരുമ്പൻ പുളികൊണ്ട് പിച്ചള പാത്രങ്ങളും ഓട്ടു പാത്രങ്ങളും നല്ലപോലെ ഉരച്ചാൽ Brasso വിന്റെ ഇഫക്ട് കിട്ടും
@Mammusvlogs
@Mammusvlogs 4 ай бұрын
ഞാൻ ആദ്യായിട്ട കേൾക്കുന്ന❤ 😅 സൂപ്പർ തിരിച്ചും
@sheebadani3534
@sheebadani3534 4 ай бұрын
If u use baking soda n vinegar all stain will go
@user-jk2vc9jr6m
@user-jk2vc9jr6m 4 ай бұрын
പറഞ്ഞു തന്നത് വളരെ ഉപകാരം
@ashwathyashwathy
@ashwathyashwathy 4 ай бұрын
Thankyu ittha
@newrayan8287
@newrayan8287 4 ай бұрын
Super❤, ഞാൻ ചിന്തിക്കാറുണ്ട് ഈ ഇരുമ്പൻ പുളി കൊണ്ടെന്തു പ്രയോജനമെന്ന്, ഇപ്പൊ മനസ്സിലായി എല്ലാം പടച്ചവൻ വെറുതെ പടച്ചിട്ടില്ല എന്ന്😊❤
@ayshababu4500
@ayshababu4500 4 ай бұрын
Kari vekkam..unakki sookshikkam..achar idam. Karapovum nalla useful aanu😊
@marythomas8832
@marythomas8832 4 ай бұрын
​@@ayshababu4500ohoo 00😊😊😊
@user-ls3cn6qh2o
@user-ls3cn6qh2o 4 ай бұрын
Super 👍👍👍👍👍ഇത് പോലെ നാരങ്ങ ചേർത്തും ഉണ്ടാക്കാം 👌
@salmaalavudheen6050
@salmaalavudheen6050 4 ай бұрын
Good information thank you da try cheyam
@user-bm5pr4hd8b
@user-bm5pr4hd8b 4 ай бұрын
Vilakk chembu pathram onnum kazhigan pattillatto karuthu pokum athinte puli thattiyal try cheithayha veruthe parayunnaths
@monutech-ic2xl
@monutech-ic2xl 4 ай бұрын
ഞങ്ങൾ ഉണ്ടാക്കി നോകും, നല്ല വിഡിയോ👌👌
@muhammadp6934
@muhammadp6934 4 ай бұрын
സൂപ്പറാ 👌👍👍
@sheebatk3313
@sheebatk3313 4 ай бұрын
വിളക്കും ഓട്ടു പാത്രങ്ങളും ഇരുമ്പിപുളി ഉപയോഗിച്ച് കഴുകിയാൽ വെട്ടി തിളങ്ങും. നന്നായി തിളപ്പിച്ച്‌ അരിക്കാതെ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ചാൽ സീസൺ അല്ലാത്തപ്പോഴും ഉപയോഗിക്കാം
@rathyjayapal3424
@rathyjayapal3424 4 ай бұрын
ഞാൻ സന്ധ്യ വിളക്ക് എരുമ്പം പുളി ഉപയോഗിച്ച് കഴുകിയാൽ വെട്ടി തിളങ്ങും കഴുകാറുണ്ട്
@sreejak2268
@sreejak2268 4 ай бұрын
ഞാനും ചെയ്ത നോക്കാം
@vasantha3694
@vasantha3694 4 ай бұрын
My mother used to make this to clean cll types ofkitchen ware
@nasarnasar7568
@nasarnasar7568 4 ай бұрын
ഇത് ഞാൻ ചെയ്തിട്ടുണ്ട് ബാത് റൂം ഒക്കെ ക്‌ളീൻ ചെയ്യാം ടൈലിന്റെ മുകളിലെ കറ എല്ലാം പോകും
@saleenakt2956
@saleenakt2956 4 ай бұрын
Try ചെയ്യണം
@safiyanaiketh5812
@safiyanaiketh5812 4 ай бұрын
ഇത് തിലപ്പിക്കുന്ന പാത്രത്തിൻ്റെ ഉള്ള് കറുത്ത് പോകില്ലേ... ഉണക്കാൻ വെച്ചിട്ട് പാത്രം നാശായ അനുഭവം ഉണ്ട്
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
ചെറുതായി ചൂടാക്കിയാൽ മതി
@sajithaashraf2770
@sajithaashraf2770 3 ай бұрын
Ente pathravum karuthupoi
@sonakurian7613
@sonakurian7613 3 ай бұрын
Steel pathrathil karakula
@beenaek8209
@beenaek8209 3 ай бұрын
Thank you 👍👍👍
@rasheedarasheeda4867
@rasheedarasheeda4867 4 ай бұрын
Tnx
@LeelamaMuraleedharan-wm6se
@LeelamaMuraleedharan-wm6se 4 ай бұрын
Okey
@shabananasrin4922
@shabananasrin4922 4 ай бұрын
ഞാൻ ചെയ്തു നോക്കട്ടേ
@sajithanoushad5706
@sajithanoushad5706 4 ай бұрын
👍
@pushpivarghese8092
@pushpivarghese8092 2 ай бұрын
ഇതിനു ഒരു മണം ഉണ്ട് ലിക്വിഡ് ചേർത്താൽ നന്നായിരിക്കും അല്ലെങ്കിൽ ഓട്ടു പാത്രം കഴുകാൻ കൊള്ളാം പിന്നെ പുളിയുടെ ഇല ഇറച്ചിയുടെ നെയ്യ് പാത്രത്തിൽ ആയാൽ ഇത് കൊണ്ട് കഴുകി യാൽ പെട്ടെന്ന് പോകും
@babuelite9988
@babuelite9988 4 ай бұрын
Vinagiri mathram upayogichalum pathram velukkum
@tk.devadas1991
@tk.devadas1991 4 ай бұрын
Very very informative
@craftscorner1771
@craftscorner1771 4 ай бұрын
. Nice. Superidea fleel reality
@Sharaf.VmNaranipuzha-or4ug
@Sharaf.VmNaranipuzha-or4ug 3 ай бұрын
സൂപ്പർ താത്ത .
@kunjolthathasworld7619
@kunjolthathasworld7619 4 ай бұрын
അടിപൊളി 👌👍❤️
@boredathoomee
@boredathoomee 4 ай бұрын
🎉🎉🎉🎉🎉
@prabhap8761
@prabhap8761 4 ай бұрын
ഉണക്കി സൂക്ഷിച്ചാൽ ചൂട , മത്തി പോലുള്ള ചെറിയ മീൻ കറിയിലും രസം വയ്ക്കാനും സൂപ്പർ ആണ്
@saleenakt2956
@saleenakt2956 4 ай бұрын
ഉണക്കി സൂക്ഷിക്കാറുണ്ട് 👌
@Sajitha-lt5ez
@Sajitha-lt5ez 3 ай бұрын
No.in TV
@rashidap5713
@rashidap5713 4 ай бұрын
Nalla idea analloo🥰
@user-gn5lj5ym2o
@user-gn5lj5ym2o 4 ай бұрын
@shahidmohammed3803
@shahidmohammed3803 4 ай бұрын
👍👍
@hafzath3277
@hafzath3277 4 ай бұрын
Very good 🎉🎉
@zakariya.k9937
@zakariya.k9937 4 ай бұрын
കടയിൽ നിന്നും വാങ്ങിയ ലിക്വിഡ് ഒഴിച്ചില്ലെങ്കിൽ രണ്ടുദിവസം കഴിഞ്ഞാൽ വല്ലാത്ത നാറ്റം ആയിരിക്കും
@jollyvarkey8524
@jollyvarkey8524 4 ай бұрын
Correct
@user-wm9ch9jv2m
@user-wm9ch9jv2m 4 ай бұрын
Spr
@jessythomas561
@jessythomas561 4 ай бұрын
Ithu kollallo
@rajasekharancr4909
@rajasekharancr4909 3 ай бұрын
ഈ പുള്ളി സൂപ്പർ ബാത്റൂമിൽ ടൈലിലെകറ എളുപ്പംകളയം
@janishobby5506
@janishobby5506 4 ай бұрын
2വർഷം മുൻപ് വീഡിയോ ഇട്ടിരുന്നു, ടോയ്ലട്ടും ക്ലോസ്സെറ്റും ടൈൽസ് ഉം നല്ല ക്ലീൻ ആകും
@Lakshmi-dn1yi
@Lakshmi-dn1yi 4 ай бұрын
ഞാൻ ഉണ്ടാക്കി വക്കാറുണ്ട്
@jessybabu3394
@jessybabu3394 4 ай бұрын
After some days abad smel why?
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി
@BaseerKrishnapura-zv1kq
@BaseerKrishnapura-zv1kq 4 ай бұрын
Super
@amminipm2645
@amminipm2645 4 ай бұрын
👍
@laialhazan7605
@laialhazan7605 4 ай бұрын
👍👍👍👍🥀
@SeenuBinoy
@SeenuBinoy 3 ай бұрын
❤️❤️ നല്ലതാ q
@user-ph8pt3pq2r
@user-ph8pt3pq2r 4 ай бұрын
❤❤❤
@suharasura4591
@suharasura4591 4 ай бұрын
Supar
@user-oy7vq3mt1o
@user-oy7vq3mt1o 4 ай бұрын
Chechi kooduthal liquid undakiyal keduvarathirikan enthu cheyanam
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
ഫ്രിഡ്ജിൽ വച്ച് കേടുവരില്ല
@jincybetheljins8236
@jincybetheljins8236 3 ай бұрын
👍👍👍👍
@nimisharajesh6647
@nimisharajesh6647 4 ай бұрын
Iramban puli kazhikkaruth....kidney complaint aakum...
@mariyamhomelyvlogs
@mariyamhomelyvlogs 4 ай бұрын
❤️❤️❤️👍
@ShanShajahan-ow6dp
@ShanShajahan-ow6dp 4 ай бұрын
Adepoleesuupar
@aminamoinu
@aminamoinu 4 ай бұрын
Very nice👍🏼
@Hithashvm
@Hithashvm 4 ай бұрын
ഇത് അത്ര ദിവസം നില്കും.. എന്നാലും സൂപ്പർ 😊😊
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
കൂടുതൽ ഉണ്ടാക്കിയാൽ ഫ്രിഡ്ജിൽ വെക്കുന്നതായിരിക്കും നല്ലത്
@MantraCurryWorld
@MantraCurryWorld 4 ай бұрын
സൂപ്പർ
@niflac.v2087
@niflac.v2087 4 ай бұрын
Mashallah ❤
@kunjolthathasworld7619
@kunjolthathasworld7619 4 ай бұрын
👍🥰❤️
@jesibabu9468
@jesibabu9468 Күн бұрын
ഞാൻ ഉണ്ടാക്കി time wast
@newrayan8287
@newrayan8287 4 ай бұрын
👌👌ഇത് എത്ര ദിവസം കേടു വരാതെ നിൽക്കും 👍🏻👍🏻
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
കൂടുതൽ ദിവസത്തിനു ഉണ്ടാക്കുകയാണെങ്കിൽ ഫ്രിഡ്ജ് സൂക്ഷിക്കാം
@234567000
@234567000 3 ай бұрын
ട്ടോ😅
@JasnaMusthafa-
@JasnaMusthafa- 3 ай бұрын
ഒന്ന് രണ്ട് ആഴ്ച പുറത്ത് വെക്കാം.... കൂടുതൽ ഉണ്ടകിൽ പിന്നെ ഫ്രിഡ്ജിൽ വെച്ചോളൂ
@JasnaMusthafa-
@JasnaMusthafa- 3 ай бұрын
🫢🫢
@AbdulLatheef-uv2jd
@AbdulLatheef-uv2jd 4 ай бұрын
എല്ലാം ക്ലിയറായി വേഗം പറഞ്ഞ് തരുന്നുണ്
@manakkatchandrasekharan4623
@manakkatchandrasekharan4623 4 ай бұрын
👍
@Hotstargaming77
@Hotstargaming77 4 ай бұрын
🎉🎉🎉🎉🎉
@sajeenap6742
@sajeenap6742 3 ай бұрын
Super
@sabithakp8403
@sabithakp8403 4 ай бұрын
Spr
Пробую самое сладкое вещество во Вселенной
00:41
⬅️🤔➡️
00:31
Celine Dept
Рет қаралды 49 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 226 М.
Пробую самое сладкое вещество во Вселенной
00:41