Bilimbi | ഇരുമ്പൻ പുളി | ദോഷങ്ങൾ മനസിലാക്കാം | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr Jaquline Mathews BAMS

  Рет қаралды 236,242

Health adds Beauty

Health adds Beauty

Жыл бұрын

ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലുമ്പി. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. കസർഗോഡ് ഭാഗങ്ങളിൽ കോയക്കപ്പുുളി എന്നും അറിയപ്പെടുന്നുനുണ്ട്. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ കുടമ്പൂളിക്കും വാളൻപുളിക്കും പകരമായി മീൻ കറിയിലും ഈ കായ്കൾ പച്ചക്ക് അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു.
ഈ വീഡിയോയിലൂടെ ഇരുമ്പൻ പുളിയുടെ ദോഷവശങ്ങൾ മനസിലാക്കാം.
for more,
Visit: drjaqulinemathews.com/
#bilimbi #healthissues
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam

Пікірлер: 346
@ajinnn._
@ajinnn._ 3 ай бұрын
നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി 5
@haneefamp2817
@haneefamp2817 Жыл бұрын
Yes...very correct 💯.. ഏത് ഫലവും സ്ഥിരമായി ഉപയോഗിക്കാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
ഇരുബ്ബൻ പുളിയെ കുറിച്ച് ജാക്വലിൻഡോ ക്ടർ പറഞ്ഞ്‌ തന്നത് നന്നായി ഞാൻ കൊളസ്ട്രോൾ കുറക്കാൻ ഇരുബ്ബൻ പുളി പച്ചക്ക് കടിച്ച്ചവച്ച് തിന്നുകയായിരുന്നു ഡോക്ടറുടെ വീഡീയോ കണ്ടത് നന്നായി താങ്ക്യു ഡോക്ടർ ഇനിയും ഇതുപ്പോലെ ഫലപ്രദമായ നല്ല നല്ല വീഡീയോകൾ ചെയ്യണം
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@jayakrishnanb6131
@jayakrishnanb6131 Жыл бұрын
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞💞
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@elcyabraham6721
@elcyabraham6721 Жыл бұрын
Thanks Dr for your informative information
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@catherine9980
@catherine9980 Жыл бұрын
Thank you doctor,very good information
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@johneypunnackalantony2747
@johneypunnackalantony2747 Жыл бұрын
Very useful tips Dr 🌹🌹🙏 Thank you so much for your best presenting Dr 🌹🌹🙏🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@johneypunnackalantony2747
@johneypunnackalantony2747 Жыл бұрын
@@healthaddsbeauty How are you dear 💝👄💋
@ashokchandran1719
@ashokchandran1719 Жыл бұрын
Great Job..Very useful ..Thank you very much Doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
You are welcome
@rajanvarghese7678
@rajanvarghese7678 Жыл бұрын
Ethinu gunavum doshavum undu regularai pachakku kazhikkaruthu
@unnikrishnanpotty2002
@unnikrishnanpotty2002 Жыл бұрын
A very good update, well done Dr.
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good message Dr. Thank you. 👍😍❤
@healthaddsbeauty
@healthaddsbeauty Жыл бұрын
You're most welcome
@Jessy-zi3qc
@Jessy-zi3qc 3 ай бұрын
ഒത്തിരി നന്ദി 🙏
@aagneysivaniaagney426
@aagneysivaniaagney426 Жыл бұрын
Thanku. Dr. For ur kind information
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@sijimonks2948
@sijimonks2948 Жыл бұрын
Good information .Thank you Doctor.
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@JJA63191
@JJA63191 Жыл бұрын
Thank you very much Dr for your valuable information
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@josephantony4513
@josephantony4513 Жыл бұрын
Please also tell us about the bad sides of the prescribed medicines marketed by the Medical industry.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@krishnanluttysila8137
@krishnanluttysila8137 8 ай бұрын
@Abhinirose
@Abhinirose 9 ай бұрын
Beautifully you explained it doctor. 👍🏻so useful information.
@healthaddsbeauty
@healthaddsbeauty 9 ай бұрын
So nice of you
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് 🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@chackochikc7951
@chackochikc7951 Жыл бұрын
Dr ജാക്കു- അടിപൊളി ന്യൂസ് - ഇനിയും പ്രയോജനകരമായത് പ്രതീക്ഷിക്കുന്നു.. പാവക്ക നീര് ദോഷകരമാകുന്നത് ചെയ്യാമോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks Pavakka nee rum adhikam nallatha
@ajmalroshan9995
@ajmalroshan9995 Жыл бұрын
Thank U Dr:❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome 😊
@sreedevivv8879
@sreedevivv8879 Жыл бұрын
Very useful information thankyou very much Dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome 😊
@mmkmkm6802
@mmkmkm6802 6 ай бұрын
Good explanation
@raseenastastyworld8470
@raseenastastyworld8470 Жыл бұрын
Good information.. 😍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thank you 🙂
@nirmalthekkanal556
@nirmalthekkanal556 Жыл бұрын
പൊതുവേ ഇത്തരം പ്രയോഗങ്ങൾക്ക് പാർശ്വഫലങ്ങൾ ഇല്ല എന്ന് തെറ്റിദ്ധരിക്കുന്നവരാണ് നമ്മളിൽ പലരും. കൃത്യമായ അറിവില്ലാതെ സ്വയം ചികിത്സകരാകാതിരിക്കുക എന്ന ഓർമ്മപ്പെടുത്തലിന് ഡോക്ടർക്ക് നന്ദി
@healthaddsbeauty
@healthaddsbeauty Жыл бұрын
Nanni nirmal
@shareefrahmanp
@shareefrahmanp Жыл бұрын
ad6
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
അമിതമായാൽ അമൃതും വിഷം..... 😩പാരസെറ്റമോളാണെങ്കിലും...🤔
@radamaniamma749
@radamaniamma749 Жыл бұрын
ഇലിമ്പിപ്പുളിക്ക് ഇരുമ്പിനെ കൂടി ഉരുക്കു വാനുള്ള ശക്തിയുണ്ട് - പുളി സ്റ്റീൽ പാത്രത്തിലൊ അലുമ നീയ പാത്രത്തിലൊ ഇട്ടു വെള്ളം തിളപ്പച്ചു നോക്കു സ്റ്റീൽ കറുത്തു പോകും - അലുമ നീയം കറയെല്ലാം പോയി തെളിഞ്ഞതാകും - വീണ്ടും കറുത്തു പോകും
@vinodhiniashok7135
@vinodhiniashok7135 3 ай бұрын
😂
@venugopalank8551
@venugopalank8551 Жыл бұрын
Very good information
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@mollybabu627
@mollybabu627 Жыл бұрын
Ellavarkum reply tharunna Dr. 🙏🏼🙏🏼👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@remaj.l.4638
@remaj.l.4638 Жыл бұрын
Good information.
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad it was helpful!
@johnypa7388
@johnypa7388 Жыл бұрын
ഇരുമ്പൻ പുളി എറണാകുളം സൈഡിൽ ചെമ്മീ പുളി എന്ന് പറയും.എല്ലാത്തിനും നല്ലതാണ്. But ഒരു കാര്യം എൻ്റെ അനുഭവം ഞാൻ പറയുകയാണ്.അധിക മായാൽ അമൃതം വിഷം എന്ന പോലെ ആൾ സർ പോലെ വയറിനുള്ളിൽ പല അസുഖം വരും സൂഷിക്കുക.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes correct
@akbara5657
@akbara5657 Жыл бұрын
Video pativpole valare nannayirunnu sis jaqy doctore❤ 🌹❤🌹❤🥰☺👌👍 Topics kandupidikkan doctor k machine enthengilum undo? 😜😆😁😁👏👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
😳😃😃machine
@akbara5657
@akbara5657 Жыл бұрын
@@healthaddsbeauty 🤣😆
@reejav5519
@reejav5519 Жыл бұрын
Thank u ഡോക്ടർ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@ksms7423
@ksms7423 Жыл бұрын
usufull video👍✅
@healthaddsbeauty
@healthaddsbeauty Жыл бұрын
Thank you 👍
@aneeshnairp
@aneeshnairp Жыл бұрын
Thank you👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome 👍
@anilkumar-be7bo
@anilkumar-be7bo Ай бұрын
ഡോക്ടർ പറഞ്ഞത് 100% ശരി ,ഒരിക്കലും ജ്യൂസ് അടിച്ച് കുടിക്കരുത് ഇത് കഴിച്ച ഒരാളുടെ അവസ്ഥ നേരിട്ട് കണ്ട് വ്യക്തിയാണ് ഞാൻ.അവർ ബിപി കുറയ്ക്കാൻ നോക്കിയതാണ് .അവസാന ആശുപത്രിയിലെത്തിച്ചു .അതിനാൽ സൂക്ഷിക്കുക
@rajeshghannarajesh187
@rajeshghannarajesh187 Жыл бұрын
Good information 👍🏻
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad you think so!
@saidsaid-er8lw
@saidsaid-er8lw Жыл бұрын
Nice video Doctor ❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks! 🙂
@ummuaysha8226
@ummuaysha8226 7 ай бұрын
2n hlf mnth prgntane....ith kayikaan bayankaraayit thonnit kayikaan patumo enn srch cheyaan keriyathaa...oru poothik onn kayikaan patumoo
@prasadnair6834
@prasadnair6834 Жыл бұрын
ഹായ് ഡോക്ടർ ഓവറിയൻ cyst കുറിച്ച് പറയാമോ അത് മരുന്നിലൂടെ മാറുമോ 3.5 ആണ് liqud ആണെന്ന പറഞ്ഞത് sono graphy എടുത്തപ്പോൾ ഹോമിയോ ഡോക്ടർ പറഞ്ഞു കുഴപ്പമില്ലെന്ന് തന്നെ അത് പോകുമെന്ന് ഒരു മറുപടി തരണേ
@healthaddsbeauty
@healthaddsbeauty Жыл бұрын
Medicines kazhikkendi varum
@jojokochuparambil7587
@jojokochuparambil7587 Жыл бұрын
Informative
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@ayishaayshu6441
@ayishaayshu6441 Жыл бұрын
നീരിരക്കത്തിന് ഒരു video ചെയ്യുമോ.plz plz
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@ContinentalYogaReach
@ContinentalYogaReach Жыл бұрын
Thank you Dr. Jaquline
@healthaddsbeauty
@healthaddsbeauty Жыл бұрын
You are so welcome!
@abhinavnathnath9805
@abhinavnathnath9805 Жыл бұрын
Namaskarm Dr 🙏🌹🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Namaskaram
@jissasam5520
@jissasam5520 4 ай бұрын
Can we eat during pregnancy like pickles??
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Hi..super..lady.. Dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Hello 😊
@ayshaaysha578
@ayshaaysha578 9 ай бұрын
Dr. Curry undakkumbol pulikk pagaram use cheyyamo.pls reply.nan Elle divasavum curryil 4,5,edarund.
@healthaddsbeauty
@healthaddsbeauty 9 ай бұрын
Yes
@paulsonkj3061
@paulsonkj3061 Жыл бұрын
Picture essential, because so many varities 👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Sure
@lechunarayanan7533
@lechunarayanan7533 3 ай бұрын
8 months pregnancy il ithinte pickle daily kazhikkamo?. Njan kazhikkarundarunn
@user-pk8ji7gi7w
@user-pk8ji7gi7w 3 ай бұрын
Pregnancy timil ith kazhichenn keruthi nthelum problem undo?
@vincentjohn9727
@vincentjohn9727 Жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@samadk9136
@samadk9136 Жыл бұрын
Hi ❤️ doctor 💊 your's 👗 dress sense very nice 👍🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Thank you so much 😊
@najimancy4279
@najimancy4279 Жыл бұрын
ഇത് എനിക്ക് ഇഷ്ടം ആണ് മീൻ കറി യിൽ use ചെയ്യാമോ
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes angane okk Kurachu Kazhikkam
@Shanushaheer
@Shanushaheer 6 ай бұрын
Pcod ullavar enganeyaa use cheyyandad
@ismailk358
@ismailk358 Жыл бұрын
Super
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@priyas4398
@priyas4398 Жыл бұрын
Kuttikal uppum ethum koodi kazhikkum. Future il presnam undakumo.
@healthaddsbeauty
@healthaddsbeauty Жыл бұрын
Kooduthal kazhikkan anuvadhikkaruthu
@priyas4398
@priyas4398 Жыл бұрын
@@healthaddsbeauty thanks
@janardhananp2981
@janardhananp2981 Жыл бұрын
Good
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sda5356
@sda5356 Жыл бұрын
Oru divasam oru spoon acharu veetham upayogikkunnathu doshakaramano Dr.
@sda5356
@sda5356 Жыл бұрын
Collastolo B. P yo illathavar.
@healthaddsbeauty
@healthaddsbeauty Жыл бұрын
Alla Maximum 10 days
@sda5356
@sda5356 Жыл бұрын
@@healthaddsbeauty Thankyou, thankyou, thankyou doctor.
@anujoy9744
@anujoy9744 7 ай бұрын
Dr njan 6 month pregnant aanu irimbhan puli ittu vecha meen curry kazhikkamo plz reply mam ithoke kettappol tension aayi
@healthaddsbeauty
@healthaddsbeauty 7 ай бұрын
Oru kuzhappaum ella dharyam aayi kazhicholu
@Aiswarya3593
@Aiswarya3593 6 ай бұрын
Doctor വേറെ ഒരു കാര്യം ചീമ നെല്ലിക്ക pregnancy time il കഴിക്കാമോ..
@rajuvarampel5286
@rajuvarampel5286 Жыл бұрын
വീഡിയോ ഇട്ടപ്പോൾ ഇരുമ്പൻ പുളിയുടെ ഫോട്ടോ കൂടി ഇട്ടിരുന്നങ്കിൽ നല്ലത് ആയിരുന്നു. ഞാൻ മനസിലാക്കിയത് ശരിയങ്കിൽ ഇതു ചീമപുളി ആയിരിക്കും. ഈ പുളി തിന്നാൽ രക്തം വെള്ളം ആകും എന്നു പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes correct
@shihabudheenshihab6480
@shihabudheenshihab6480 9 ай бұрын
Urka puliyano?
@daineycheriyan5314
@daineycheriyan5314 Жыл бұрын
Is it okay to make and consume wine made with this?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yea but in limited quantities
@ArunKumar-jw6pi
@ArunKumar-jw6pi Жыл бұрын
Doctor super anna
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@johnsonpeter2889
@johnsonpeter2889 Жыл бұрын
എന്റെ വീട്ടിൽ ഒരെണ്ണം നാട്ടു കോഴികൂടിന് അടുത്ത് കോഴി ഇതിഇന്റെ ഇല നന്നായി കഴിക്കാറുണ്ട്, ഇപ്പോൾ മുട്ട കോഴികൾക്ക് അസുഖങ്ങൾ തീരെ കുറവാണു.
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
അമിതമായാൽ അമൃതും വിഷം അത്രതന്നേ.... 🌹 ആവശ്യമില്ലാത്ത ഭയപ്പെടുത്തലായി. മുന്തിരി കഴിച്ചാൽ എന്തും അടിച്ചുപോകും -- അടിച്ചുകൂട്ടുന്ന വിഷം അത്രയ്ക്യാണ്.. അത്രതന്നേ 😩
@vijayaravindran836
@vijayaravindran836 Жыл бұрын
മാഡം എബിസി ജൂസ് (ആപ്പിൾ ബിറ്റ്റൂട്ട് ക്യാരറ്റ് )ജ്യൂസ് നിത്യം കുടിക്കാമോ
@healthaddsbeauty
@healthaddsbeauty Жыл бұрын
Sthiram paadilla
@vijayaravindran836
@vijayaravindran836 Жыл бұрын
@@healthaddsbeauty നന്ദി 🙏🙏🙏
@sulnakurian4090
@sulnakurian4090 Жыл бұрын
good update 😆
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😅
@rameshp374
@rameshp374 Жыл бұрын
പുതിയ അറിവിലേക്ക് നന്നി
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@riyajithesh7240
@riyajithesh7240 4 ай бұрын
Pregnancy time kazhikkamo?
@irk215
@irk215 Жыл бұрын
Very good doctor 🙏🙏🙏🙏🙏🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@koyilil2002
@koyilil2002 Жыл бұрын
Dr ennu parayunnenkil ath vishadeekarikkanam. mbbs ano atho homeopathy ano?
@healthaddsbeauty
@healthaddsbeauty Жыл бұрын
Njan Ente video nte munpil ezhutharundu BAMS aanu ayurvedam
@somalatha8905
@somalatha8905 Жыл бұрын
👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sasidharanv6897
@sasidharanv6897 Жыл бұрын
Chatniyil pulike pakaram akamo....
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@sebastianthomas4845
@sebastianthomas4845 Жыл бұрын
ടെൻഡർ പുളി (10ദിവസം പ്രായമായ )ക്ക് പുളി വളരെ കുറവായിരിക്കും. ഇതു കറിവച്ചു ഉ പയോഗിക്കാമോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ, thank you മാഡം. ഞങ്ങളുടെ വീട്ടു മുറ്റത്തു ഈ മരം ഉണ്ട്. ഞാൻ പേടിച്ചു പേടിച്ചാ, വല്ലപ്പോഴും മീൻ കറിയിൽ 3/4 പുളി എടുത്തു കഴുകി കീറി ഇടുന്നത്. കായ്ക്കുന്നതുക്കെ വെറുതെ താഴെ വീണു പോകും. ഈ പുളി ശരീരത്തികത്തു പോയാൽ അപകടമാണെന്ന് എന്റെ മനസ് പറഞ്ഞു. അതിനാൽ ഞാൻ അച്ചാറും ഇടില്ല, ഒന്നിനും ഉപയോഗിക്കില്ല.ഇനി ഒട്ടും ഉപയോഗിക്കത്തില്ല.Thanks u madam.
@healthaddsbeauty
@healthaddsbeauty Жыл бұрын
The for sharing 😄
@jancysunny7605
@jancysunny7605 Жыл бұрын
Constipation nu ചുക്ക് ഇട്ട് തിളപ്പിച്ച വെള്ളമോ, ഇഞ്ചി തിളപ്പിച്ച വെള്ളം ആണോ നല്ലത്? വാത പ്രകൃതി ആണ് ഈ പ്രകൃതി ക്കാർക്ക് ഉലുവ ഇട്ട വെള്ളവും കുതിർന്ന ഉലുവയും കഴിക്കാമോ കഴിക്കാമോ? കൊളെസ്ട്രോൾ ഉണ്ട്‌ 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Inji ittu thilappicha vellam aanu nallathu
@jancysunny7605
@jancysunny7605 Жыл бұрын
@@healthaddsbeauty Thank u dear doctor 🙏
@karthikskumar7866
@karthikskumar7866 Жыл бұрын
Sooooper
@healthaddsbeauty
@healthaddsbeauty Жыл бұрын
😊
@MuhammedAli-cq6gx
@MuhammedAli-cq6gx Жыл бұрын
Thankyu 👍🏻🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sreejas2698
@sreejas2698 10 ай бұрын
Dr pregnancyil ith divasam ethra ennam kazhikan pattum. Please replay mam
@healthaddsbeauty
@healthaddsbeauty 10 ай бұрын
Daily paadilla Vallapozhum oronnu
@Sootgamingfreefire
@Sootgamingfreefire 2 ай бұрын
പിന്നെ, പ്രേഗ്നെന്സിയിൽ കഴിക്കാനുള്ള സാധനം
@AshrafPSA
@AshrafPSA Жыл бұрын
എന്റെ അമ്മ അച്ചാർ ഇടാമായിരുന്നു ഇത് നല്ല ടേസ്റ്റ്
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@vincentozanam8646
@vincentozanam8646 Жыл бұрын
ഇത് അപകടകാരിയാണെന്ന് Tvm med.collegeൽ നിന്നും വർഷങ്ങൾക്ക് മുൻപേ പ്രൊഫസറുടെ അറിയിപ്പ് വന്നിരുന്നതാണ്!ഇത് kidney തകർക്കും😩
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@soofiyasoofi8266
@soofiyasoofi8266 10 ай бұрын
Dr pregnancy thudakkathil ithu chilly powder salt oil mix cheith kazhikamo Please reply mam
@healthaddsbeauty
@healthaddsbeauty 10 ай бұрын
Yes Adhikam aavaruthu vayarilakkam varum
@dileepravi7717
@dileepravi7717 Жыл бұрын
ഡോക്ടർ എത്രകാലമായി നല്ലൊരറിവിന് വേണ്ടി കാത്തിരിക്കുന്നു ശുഭാ രാത്രി എന്റ അമ്മ പണ്ട് അണിഞ്ഞിരുന്ന ജിമിക്കി കമ്മൽ ഇപ്പോഴാണ് കാണുന്നത് ഡോക്ടർ തല കുലുമ്പോൾ എനിക്ക് പഴയ ഓർമ്മ വരുന്നു👃
@healthaddsbeauty
@healthaddsbeauty Жыл бұрын
😄😄thanks
@shijinathajudeen2540
@shijinathajudeen2540 9 ай бұрын
Hello dr.. Njn 5 month pregnanat aanu... Njn ilumpam puli achar kazhikkunnund nthelm prblm undo kazhikkunnath kond..... Plzz rply
@healthaddsbeauty
@healthaddsbeauty 9 ай бұрын
Kooduthal aavaruthu athraye uloo Kazhikkam
@user-qi1sk1yp1d
@user-qi1sk1yp1d 2 ай бұрын
യാതൊരു കാരണവശാലും പച്ചക്ക് തിന്നരുത്. അത് അതി ഭയങ്കരമായ അപകടം തന്നെയാണ്. അത് കുറച്ച് അരിഞ്ഞ് സ്റ്റീൽ പാത്രത്തിൽ ഇട്ടു വെച്ചാൽ അനന്തരഫലം പാത്രം കറുത്തു പോയി എന്നതായിരിക്കും. പച്ചക്ക് കഴിച്ചാൽ കുടലിൽ ഓട്ടയുണ്ടാകാൻ പോലും സാദ്ധ്യത ഉണ്ട്. ഇരുമ്പൻ പുളിക്ക് അസിഡിറ്റി കൂടുതലാണ്. ഗുണങ്ങളും ഉണ്ട്. ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്.
@sunilkumar-ws7ld
@sunilkumar-ws7ld Жыл бұрын
Last Sunday no episode ? I didn't get it
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes undayirunnallo
@sideeqp8172
@sideeqp8172 6 ай бұрын
@suresh.tsuresh2714
@suresh.tsuresh2714 Жыл бұрын
👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sureshsuresht9257
@sureshsuresht9257 Жыл бұрын
Yes nalla അച്ചാർ 🖐️
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@AswinPR-mv2mb
@AswinPR-mv2mb 2 ай бұрын
👍🌹
@rabiya1536
@rabiya1536 9 ай бұрын
Kariyil upayokikamo
@healthaddsbeauty
@healthaddsbeauty 9 ай бұрын
Yes
@basheeryousuf8208
@basheeryousuf8208 3 ай бұрын
അറിയാനുള്ള കാര്യങ്ങൾ മാത്രം പറയുന്ന ഡോക്ടർ 🎉🎉🎉
@prasanthmp500
@prasanthmp500 Жыл бұрын
it will affect kidneys
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@santhoshkrishnan8105
@santhoshkrishnan8105 3 ай бұрын
🙏
@sajeevkumar9162
@sajeevkumar9162 4 ай бұрын
ഇതൊക്കെ വളരെ കുറച്ചേ കിട്ടു, കഴിക്കു... നമ്മുടെ നാട്ടിൽ കിട്ടുന്ന പച്ചക്കറിയിൽ വരുന്ന അത്രയും കുഴപ്പമുണ്ടോ....😢
@sojappascaria
@sojappascaria 3 ай бұрын
ഉണ്ട് ... പച്ചക്കറികൾ വെള്ളത്തിൽ ഇട്ടുവച്ച് കുറേന്നേരം കഴുകി ഉപയോഗിക്കാം. എന്നാൽ ഇത് കഴിക്കുന്ന അളവ് സൂക്ഷിക്കണം
@AshrafPSA
@AshrafPSA Жыл бұрын
ഇന്ത്യയിലെ എല്ലാ കേരളത്തിലുള്ള😊
@healthaddsbeauty
@healthaddsbeauty Жыл бұрын
😃
@tphilip5350
@tphilip5350 Жыл бұрын
ലൗലോലികായുടെ ചാർ കഴിക്കാൻ പററുമോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@safnacm2346
@safnacm2346 Жыл бұрын
Pregnant ladies ithinte pickle kazhikunathinu prblm undo??
@healthaddsbeauty
@healthaddsbeauty Жыл бұрын
Problem ella Kurachu mathram kazhikkuka
@safnacm2346
@safnacm2346 Жыл бұрын
@@healthaddsbeauty thnk u dr.
@fathimafathima4619
@fathimafathima4619 Жыл бұрын
പുരാണ ധാ തൃഫല ചൂർണം ഗുണം പറ യമോ
@abdulnazer4659
@abdulnazer4659 Жыл бұрын
From malappuram .irumban puli malappuram name . Orkapuli aano ? Anybody know me
@healthaddsbeauty
@healthaddsbeauty Жыл бұрын
Correct ariyilla
@funkyfacts2932
@funkyfacts2932 Жыл бұрын
Yes, orkapuli👍
@tall5418
@tall5418 Жыл бұрын
Dr, how about using Star fruit? That’s almost the same like ilimbi in taste, but less acidic I think.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes less acidic than bilimbi
@tall5418
@tall5418 Жыл бұрын
@@healthaddsbeauty I know it’s less acidic, my question was about the usage. Can it hurt me if I juice it and drink everyday during it’s season?
@jayan7511
@jayan7511 Жыл бұрын
👍🙏👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sunilkumar-ws7ld
@sunilkumar-ws7ld Жыл бұрын
On 18th June
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok vannallo
@thecreatermalayalam3047
@thecreatermalayalam3047 Жыл бұрын
ith unakki achar itt kazhichal kuzhappamundo
@healthaddsbeauty
@healthaddsbeauty Жыл бұрын
Kuzhappam ella
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍👌👌❤️❤️❤️❤️❤️
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 20 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН