കേരളത്തിലെ മറ്റു വണ്ടികളെ പോലെ ഓവർ ആക്കി graphics oo allengil crash guard പോലും ഇല്ലാതെ വണ്ടി ഇറക്കി ഇത്രയും ഓളം സൃഷ്ടിക്കണമെങ്കിൽ വണ്ടിന്റെ Range ചെറുതല്ല തമിഴ് നാട് വരെ ഭയക്കും യി പുലിമടയിലെ പുലിക്കുട്ടൻ മാരെ 🔥🔥🔥കളിക്കുനെങ്കിൽ ആണുങ്ങളോട് കളിക്ക് oneness uyir ♥️.. 🥰🥰🥰
ഞാൻ കുറച്ചു ITI പിള്ളേരുമായി ഒന്ന് Tour പോയിട്ടുണ് Oneness നല്ല Team ആണ്. ഒന്നും നിയമ വിരുദ്ധമായി കാണില്ല . 100%. Safe വൺനസ് എല്ലാം നിയമപരമായി മാത്രമെ ... മുന്നോട്ട് പോവുകയുള്ളു. Salute onenez Team
എന്തെങ്കിലും പറ്റിയാൽ മാത്രം പലതും ചെയ്യുക എന്നൊരു പ്രവണത വീണ്ടും വീണ്ടും തെളിയിച്ചുതരുന്ന സാറുമ്മാർക്ക് ഒരായിരം ആശംസകൾ 🙏❤️ഏകത്വം ❤️
@heartstonehunter23032 жыл бұрын
നാലോസം ഉണ്ടാകും ഈ പുകിലൊക്കെ പിന്നെ എല്ലാം പോലെ ഇതും മറക്കും
@divyababu88052 жыл бұрын
അപ്പൊ എന്തെകിലും സംഭവിച്ചാലും ഒന്നും ചെയ്യണ്ട എന്നാണോ ഉദ്ദേശിച്ചത്. ഇനിയും അപകടങ്ങൾ സംഭവിക്കട്ടെ എന്നാണല്ലേ
@muhammednihal20532 жыл бұрын
അഥവാ ചെക്കിങ് കടുപ്പിച്ചാൽ എല്ലാരും പറയും നമ്മളെ ജീവിക്കാൻ സമ്മദികുന്നില്ല . എന്നിട്ട് ഒരു അപകടം സംഭവിച്ച് ചെക്കിങ് നടത്തുമ്പോൾ പറയും പ്രഹസനം 🙄
@Vincent_Ghomez2 жыл бұрын
ഇപ്പോഴും ഒന്നും ചെയ്തില്ലേൽ താങ്കൾ തന്നെ ചോദിക്കും ഇത്ര ആയിട്ടും ഇവർ എന്ത് ചെയ്‌തെന്ന്......
@userhacker1762 жыл бұрын
Idhu pole mumbu hotelinnu alfam aano shavarma aano aavo adhu kashichattu oral marichappo 3,4 days odukkathe food inspection aayirunnu, ippo adhonnum kananilya😅 Idhaanu ende keralam 🙃
@bijumathew79332 жыл бұрын
അപകടം ഉണ്ടാകുന്നത് Light കൂടുതലുള്ളതുകൊണ്ടോ, Horn വ്യത്യസ്ഥമായതു കൊണ്ടോ ഒന്നുമല്ല. അഹങ്കാരമില്ലാതെ over Speed ഇല്ലാതെ, മദ്യപിക്കാതെ, ക്ഷെമയോടെ വണ്ടി ഓടിച്ചാൽ ഒരു അപകടവും വരില്ല.
@socialmedia88042 жыл бұрын
Yes..speed anuellathinum karanam..pinne out side extra lights um ozhivakkuka mattu vandikal accident akan chance und..inside enthu thegavechalum kuzhapamilla..
@akshayprasad74362 жыл бұрын
Aarod parayaan aaru kelkkan 😑🙂
@hydermarakkar75642 жыл бұрын
Athaanu correct..
@shafeeqke75462 жыл бұрын
Bro night driving cheyyal kuravanennu thonnunnu Dim cheyyathe over bright aayi vandi munnil varumbol oru vidham aanu nammalokke rakshappedunnath Over light danger thanneyanu bro Pinne chevikkadikknne hornum ...
@me.162 жыл бұрын
Kaala pettal kayer edukkunna nammade MVD 😂💥
@PrathulSanthosh2 жыл бұрын
ഞങ്ങൾ ചേർത്തലയുടെ മുത്ത് oneness 🔥🔥🔥🔥 പവർ 🔥🔥🔥🔥
@nayanap3542 жыл бұрын
Kl32❤️
@user-sc2dj1qo5d2 жыл бұрын
𝘬ꪶ. 32❤️✨️
@akasha__2 жыл бұрын
🔥
@PrathulSanthosh2 жыл бұрын
🔥🔥
@Skinixli2 жыл бұрын
Kl32 🦁
@rajendrantk37822 жыл бұрын
കുനിഞ്ഞുകിടന്നു പരിശോധിക്കണമെങ്കിൽ ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാവണം. അതാണ് ഇവിടുത്തെ നിയമം.
@athulachu14942 жыл бұрын
വൺനെസ്സ് സ്റ്റാൻഡേർഡ് വിട്ട് ഒരു കളിക്കും ഇല്ല.... വണ്ടിയിൽ 4 സ്പീക്കർ മാത്രമെ ഉള്ളതെങ്കിലും ഓട്ടവും കിട്ടും.... ആ ഒരു ബ്രാൻഡ് നെയിം മാത്രം മതി...
@buspreman2 жыл бұрын
Pinnalla power anu
@buspreman2 жыл бұрын
Keralathile ore oru......
@malavikaabhilash12 жыл бұрын
Athe 😍
@arjun33952 жыл бұрын
Oneness💓
@ajithnp72212 жыл бұрын
Pinnala 😘😎
@DynamicConcepts2 жыл бұрын
വണ്ടിക്കകത്തും പുറത്തും ഒന്നും ഇല്ലേലും ബ്രാൻഡ് നെയിം തന്നെ ദാരാളം 🔥🔥 Oneness ❤️😍
@VijeeshP-lu1nu2 жыл бұрын
ഇതുപോലെ അടിമ പണിക്കു നിൽക്കുന്നതിനും ഭേദം ഇതൊക്കെ വല്ല ആക്രിക്ക വിറ്റ് വേറെ വല്ല പണിയും നോക്കേണ്ട കാലം കഴിഞ്ഞു . ആർക്കും വേണ്ട നാട്ടുകാർക്കും വേണ്ട പട്ടി വില 100 പ്രശ്നം റെഡിമെയ്ഡ് ബോഡിയുള്ള ഒരു പണിയും കയറ്റാത്ത ബസ്സ് കൊണ്ടുവരണം അതോടെ തീരും നാട്ടുകാരുടെ ചൊറിച്ചിൽ.. ഇവരുടെയൊക്കെ മുന്നിൽ പേടിച്ചു നിൽക്കണം 45 50 ലക്ഷം കൊടുത്തു വാങ്ങിയിട്ട്. മര്യാദയ്ക്കുള്ള റോഡും റോഡ് സൗകര്യവും തരില്ല, അതിൽ അപകടത്തിൽ ആരു മരിച്ചാലും ഒരു പ്രശ്നവുമില്ല. മറിച്ച് ഒരു ബസ്സിൽ സ്റ്റിക്കർ ഒട്ടിക്കുന്നതും ലൈറ്റ് വെക്കുന്നതും പാട്ട് വയ്ക്കുന്നതും ആണ് കുറ്റം. ആരെങ്കിലും കേട്ടിട്ടുണ്ടോ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് മരിച്ചു എന്ന് അങ്ങനെയാണെങ്കിൽ കെഎസ്ആർടിസിയിൽ എന്തിന്റെയൊക്കെ പരസ്യം ആണുള്ളത്. ബസ്സിൽ പരസ്യം ഒട്ടിക്കുന്നത് ആളുകൾ കാണാൻ തന്നെയല്ലേ അപ്പോൾ പിന്നെ കണ്ടിട്ട് വഴിക്ക് വീണു എന്നു പറയുന്നത് മണ്ടത്തരമല്ലേ. കെഎസ്ആർടിസി 110 പോകാമെങ്കിൽ ചെക്കിങ്ങും ഇല്ല പാട്ട വണ്ടിക്ക് 110 പോകാമെങ്കിൽ ഈ കാണുന്ന കണ്ടീഷൻ വണ്ടികൾക്ക് പൊക്കൂടെ.. 😭
@deepar55182 жыл бұрын
@@VijeeshP-lu1nu ICU
@deepar55182 жыл бұрын
Idu aarudethanennu evideyanu
@bhavinlalbalakrishnan79022 жыл бұрын
@@deepar5518 oneness, cherthala ulladane, owner Mr. Albin das
@nidhik69582 жыл бұрын
@@VijeeshP-lu1nu speed koodi accident aayathinu prasnm lightum speakerum vechathinu
@justintomjoseph11732 жыл бұрын
കേവലം സൗണ്ടും ലൈറ്റും കണ്ടിട്ടല്ല ഞങ്ങൾ ഇവരുടെ ഓട്ടം വിളിക്കുന്നത്. നല്ല കിടിലൻ പാക്കേജ് സേഫ് ഡ്രൈവിംഗ് കമ്പനി crew. അത് കൊണ്ട് എന്തൊക്കെ ഊരി വെച്ചാലും ഇവർ കേരത്തിലെ റോഡുകളിൽ തരംഗം ഉണ്ടാക്കും 😘
@buspreman2 жыл бұрын
Pinnalla
@hashirooty2 жыл бұрын
ഇന്ന് ഊട്ടിയിൽ ഉണ്ടായിരുന്നല്ലോ ഫുൾ ടീം 🔥🔥❤️. Oneness 😍🔥
@Destiny786M2 жыл бұрын
ബുധനാഴ്ച്ച കൊടൈക്കനാൽ ഉണ്ടായിരുന്നു teams
@ashmiashishashna75992 жыл бұрын
Njan kandarunnu 😍
@ashmiashishashna75992 жыл бұрын
Avide pooraparamb akkittund🔥
@athulsaju71512 жыл бұрын
ഇവർ ഈ പണി ഇന്നോ ഇന്നലെയ്യോ ഒന്നും തുടങ്ങിയത് അല്ല. Oneness uire ❤❤❤
@karthik_kk7082 жыл бұрын
ONENESS ❤️🧡💛💚💙💜🤍 King of Tourist Bus 👑 Mass Entry 😍 #Togetherweareoneness 🔥
@sreeharigs39522 жыл бұрын
24 മണിക്കൂറിനുളളിൽ തന്നെ ഈ വീഡിയോ 1 Million അടിക്കും🤣. ❤️🔥
@anwincjoy53972 жыл бұрын
Pravachan....
@widerange21892 жыл бұрын
All the very best Oneness.... keep go... keep all the rules, keep friendly
@buspreman2 жыл бұрын
Vere level anu
@buspreman2 жыл бұрын
Power full team
@duchduke22812 жыл бұрын
അപകടം ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പോലീസ് യെമൻമാർ
@buspreman2 жыл бұрын
മോട്ടർ വാഹന വകുപ്പ്
@Movieclips-rk7vp2 жыл бұрын
Epozum angane thanne. Hotel check cheydaal padikaan pattum.
@LoneOldMonk2 жыл бұрын
4 bus ne fine adichal keralam kattikum guysssss
@Ponnu2682 жыл бұрын
👌💯
@sureshrak83552 жыл бұрын
അപകടം ഉണ്ടാകുമ്പോള്‍ മാത്രം ജോലി ചെയ്യുന്നവർ. അടുത്ത അപകടം വരെ timepass......
@nakshathra72202 жыл бұрын
ONENESS ...... uyir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@buspreman2 жыл бұрын
Pinnalla power
@lcsmecheril69662 жыл бұрын
നിയമം ആൽമർഥതയോടെ നടപ്പിലാക്കിയാൽ നാട് മാറും. രാഷ്ട്രീയ ഇടപെടൽ ആണ് തടസം നില്കുന്നത്. പോലീസും കോടതിയും രാഷ്ട്രീയത്തിൻ്റെ പിടിയിൽ നിന്നും ഉയർന്നു പ്രവർത്തിക്കുക . ജനങ്ങൾ നിങ്ങളെ ബഹുമാനിക്കും🙏
@shanoobolavanna2 жыл бұрын
കൈക്കൂലിയുടെയും
@buspreman2 жыл бұрын
Mmm
@pkcivil97892 жыл бұрын
പണ്ട് ചാരായം നിരോധിച്ചപ്പോൾ വ്യാജ ചാരായം ഉണ്ടാക്കിയിരുന്നു. കാരണം ഉപഭോക്താക്കൾ ഉള്ളത് കൊണ്ട്. ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഈ സാധനങ്ങളും ഉണ്ടാകില്ല. നിങ്ങൾ വിളിക്കുന്ന വാഹനം RTO പറയുന്ന രീതിയിലുള്ളതാണ് എന്ന് ഉറപ്പുവരുത്തിയാൽ അത്തരം വണ്ടികൾ മാത്രമേ നിരത്തിലുണ്ടാകു.
@shaayishahira2 жыл бұрын
Niyamam paalikkukayum venam
@DARKFF-wq8ne2 жыл бұрын
@@pkcivil9789 💯💯Satyam Bro Evanmaar School College piller aanu Marendath
@drawingcarts44962 жыл бұрын
ഇത്രയും കാലം ഈ അമ്മാവന്മാർ എവിടെയായിരുന്നു ഉറക്കമായിരുന്നു.... എന്തെങ്കിലും ഒക്കെ സംഭവിക്കുമ്പോൾ ആണ് നമ്മുടെ അധികൃതർ കണ്ണിൽ പൊടിയിടാൻ വേണ്ടി പലതും ചെയ്യൂ അതുകഴിഞ്ഞാൽ പിന്നെ.... ഉറക്കം തുടങ്ങും... അല്ലെങ്കിലും അങ്ങനെ തന്നെ കേരള ഗവർമെന്റ് സർക്കാർ
@buspreman2 жыл бұрын
അതിൽ പെട്ടുപോകുന്നത് പാവങ്ങൾ ആണ്
@buspreman2 жыл бұрын
എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയാണ്
@sunilraju49832 жыл бұрын
One month എത്ര പരിശോധന നടത്തി അങ്ങനെ ആണ് target കൊടുക്കേണ്ടത്. അല്ലാതെ എത്ര collection കിട്ടി എന്നല്ല. നമ്മുടെ സർക്കാരിന് പണം മതി.
@sunnyjoseph39612 жыл бұрын
അല്ലെ ഒരു സംശയം സ്‌പീക്കർ ഉണ്ടായിട്ടു ആണോ അപകടം ഉണ്ടായേ?? പിന്നെ എവിടെ വേഗപ്പുട്ടു ചെക്കിങ് ഈ ടുറിസ്റ്റ് ബസ്സ് നു മാത്രം മതിയോ ഈ പരിശോധന ksrtc ഒരു ബസ് എങ്കിലും പിടിച്ചോ സാറെ 🙏എല്ലാം വേഗപ്പുട്ടു കടിപ്പിച്ചു ആണോ ഓടുന്നെ കഷ്ടം ഒരു ksrtc ബസ് എങ്കിലും പിടിച്ചിരുന്നെങ്കിൽ നിങ്ങളുടെ പരിശോധന ok അല്ലങ്കിൽ വെറും പ്രഹസനം ആണ് സാറെ 🌹🌹🌹🌹
@sarojinis.panicker89342 жыл бұрын
ഈ കെട്ടു കാഴ്ച്ചകളൊക്കെ നാലു നാൾ മാത്റം കാണും. പിന്നെ എല്ലാ നിയമ ലംഘനങ്ങളും പഴയപടി തന്നെ തുടരും.
@kannanschettikulangara43282 жыл бұрын
Nte mone eee oru azhak 😍 💙🤍💚🧡❤️💜 otta peru oneness 🔥❤
@mujeebrahmanpc27092 жыл бұрын
ഒത്തിരി കുഞ്ഞുങ്ങളെ കുരുതി കൊടുത്തതിനു ശേഷം നിയമവും നിയമ വീഴ്ചയും തിരയാൻ ഇറങ്ങിയ ഏമാൻമാർ😡
@naazminsulthan36522 жыл бұрын
Correct👏
@art_by_adhila2 жыл бұрын
Oru neethi nadappakanemenkil oru rakthasaakshi koodiye theeru!
@rethu962 жыл бұрын
Ente ponnu brw, brw ee loakath alle. Vartha kelkaronnum ile
@_SAJIDMUHAMMED_2 жыл бұрын
Appo ഇനിയും ഒന്നും ചെയ്യാതെ നിന്നാൽ മതി എന്നാണോ.. നിന്നെ പോലെ ഉള്ള ആളുകൾ ഉള്ളോടത്തോളം കാലം ഒന്നും ശരിയാവാൻ പോവുന്നില്ല
@akhilkuttu34872 жыл бұрын
ഇ സമയവും കടന്നും പോകും 😍
@Kondottykkaran36012 жыл бұрын
😂😜👍👌
@sherkkan1target2 жыл бұрын
💯
@arunnarayanan34282 жыл бұрын
എല്ലാ സമയവും കടന്നു പോകും.. അന്റെ സമയവും.. ഉള്ള സമയം നടക്കുന്നത് ഉൾകൊള്ളുക.
@sabarjelli64902 жыл бұрын
Onenessente ബസ്ക്കൾ കണ്ട് പോലീസ്കാർക്ക് വട്ടായിക്കാണും 😜😜😜one by one ayittu alle onenessente വരവ് 🔥🔥🔥🔥🔥🔥
@Merkava-p7r2 жыл бұрын
ഒരേ ഒരു രാജാവ് 🥰
@anniemaria12212 жыл бұрын
Njangalde schoolil ninn tour poyathaan.To ooty. 5 onenesses💥💥
@EdgerFx2 жыл бұрын
One life one love only oneness 💖😩
@Jay-qu3ws2 жыл бұрын
E video kandit enik manasilaya oru karyam. ONENESS inu avarudethaya oru official badging und. Athinapurathek oru stiker workillla avark .ath avarude ellavandiyilum same anu colorilu matrame vethyasamullu. Athanu oneness ne oru branded ayi kanan kazhiyunnath. Vandi full neet and clear anu.
@thomasvaidyan22452 жыл бұрын
Oneness നു ഓട്ടം കിട്ടാൻ subwooferum lazerum ഒന്നും വേണ്ട, ആ 7 അക്ഷരം തന്നെ ധാരാളം 😍😍
@bijithpopyvaikom56142 жыл бұрын
💪💪💪💪💪🔥🔥🔥🔥🔥
@shintokoshy38882 жыл бұрын
Oneness ennum No.1 ❤️ No extra modifications, no extra body work, just 1 trademark design for all vehicles ❤️❤️❤️
@buspreman2 жыл бұрын
Pinnlla
@buspreman2 жыл бұрын
Power anu
@buspreman2 жыл бұрын
Power full team anu
@sujithvb78732 жыл бұрын
Body code അനുസരിച്ചല്ലെ body കെട്ടുന്നത്, No prob.
@rameesthachothshabeer81792 жыл бұрын
Pand body outline mothan led vechath ormando?
@venugopal65082 жыл бұрын
ഈ കലാപരിപാടി എത്ര നാളത്തേക്ക് ഉണ്ട്? ഖജനാവിലേക്ക്ചില്ലറ ഒത്തു കിട്ടും തൽക്കാലത്തേക്ക് ആശ്വാസമായി
@shajithkmshajithkm18472 жыл бұрын
Ningal paranjathanu sathyam
@Pfjcug2 жыл бұрын
ഇതു കേരളത്തിൽ കാലങ്ങളായിട്ടുള്ള ഓരോ പ്രഹസനകളാണ് എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രം അങ്ങോട്ട് ഇറങ്ങും ഒരു രണ്ടാഴ്ച പിന്നെ അതെങ്ങു നിൽക്കും വീണ്ടും പയെ പടി ആകും .ഇത് ഇവൻ മാർ ഏതു വകുപ്പാണെങ്കിലും എന്നും നടപ്പിലാക്കേണ്ട ചെയ്യേണ്ട ഡ്യൂട്ടി ഇവർ ആത്മാർത്ഥമായി കൃത്യമായി ചെയ്താൽ ഒരുപാട് അത്യാഹിതങ്ങൾ ഒഴിവാക്കാനാകും. എന്ത് ചെയ്യാൻ ഇതു കേരളമായി പോയില്ലേ ..
@buspreman2 жыл бұрын
സത്യം
@unnimayaunnimaya8882 жыл бұрын
Chekkan poliyaneeee💥💥💥💥
@eldhoseraju1702 жыл бұрын
ഇതൊരു ഒന്നൊന്നര മുതൽ അല്ലേ...... 🥰🥰🥰🥰oneness 🥰🥰🥰🥰🥰power
@vaisakh1742 жыл бұрын
വരിവരിയായി പോകുന്നത് കാണാൻ തന്നെ എന്ത് രസമാണ്...രോമാഞ്ചം 🔥
@buspreman2 жыл бұрын
Pinnallla
@buspreman2 жыл бұрын
Power power
@v1creator2 жыл бұрын
Light um soundum onnum venda. Aa 7 aksharam mathi🔥🔥
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Power full team
@antonyjoseph95502 жыл бұрын
Kidu vehicle...kaanumbol thanna vallathoru vibe
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Power power
@buspreman2 жыл бұрын
Power full team
@amalamit17392 жыл бұрын
Vaziya pokuna athu vandi kandalum pidikunathu Pola ethuna pidikan nokanda sir aaaaa...... Ethu Vera seen anu 🎀 #ONENESS #GARAGE 74❤️ 🔸KING BULL LOVER✨
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Power power
@rajeevkannan562 жыл бұрын
പരിശോദിച്ചാൽ അവരുടെ ക്രൂരത വല്ല അപകടോം പറ്റിയാൽ അവരുടെ അനാസ്ഥ 🙏
@godwinantonymv2 жыл бұрын
അതാണ് ഈ നാട്
@buspreman2 жыл бұрын
സത്യം
@mithosmith49722 жыл бұрын
ഇപ്പോഴും പലയിടത്തും അപകടം ഒളിഞ്ഞിരിപ്പുണ്ട്. അധികൃതർ അനാസ്ഥ കൊണ്ട് അന്തരായി അഭിനയിക്കുന്നു.
@charleska7852 жыл бұрын
Set MVD prescribed standard pattern for all tourist bus in Kerala. So, Government can easily find out illegal alterations in the bus. Government should give book describing what should do and not to do relating bus alterations and related matters to bus owner and drivers after conducting study class from experts in MVD. The laws, rules and regulations should be strict otherwise same thing will happen again. MVD should check all the bus ( tourist and private bus) in regular intervals in Mufti.
@jayankrishnan64552 жыл бұрын
എന്റെ വ്യക്തിപരമായ അഭിപ്രയം കേരളം കേന്ദ്ര ഭരണം ആവണം എന്നാണ് ഈ കാബലികൻമാരെ ഏല്ലാരെയും പിരിച്ച് വിട്ട് നല്ല ചെറുപ്പക്കരെ സത്യം ധർമഠ ചെയ്യുന്ന ഉദ്യോഗാർത്തികളെ നിയോഗിക്കണം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് തികച്ചും പരാജയം ആണ്
@buspreman2 жыл бұрын
Mmm
@onenessaddicters68022 жыл бұрын
ഒരേ ഒരു രാജാവ്😎
@vijayanrak43622 жыл бұрын
നാലഞ്ച് കുട്ടികളുടെ ജീവൻ പോയിട്ട് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന ഈ ഉത്സാഹം കുറച്ചു മുമ്പേ കാണിച്ചിരുന്നെങ്കിൽ ആ കുടുംബത്തിൻറെ കണ്ണീര് ഇല്ലാതാക്കാമായിരുന്നു എന്റെ ഒരു അഭിപ്രായമാണ് ആ കുട്ടികളുടെ ചേതനയറ്റ ശരീരം വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ട ഒരു സങ്കടം ഇപ്പോഴും മനസ്സിന്നുമായിരുന്നില്ല എനിക്കുമുണ്ട് രണ്ടു കുട്ടികൾ അവരെ ഞാൻ എങ്ങനെയാണ് വളർത്തുന്നത് എന്ന് എനിക്ക് അറിയൂ അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത് ഇതൊരു പ്രതിഷേധം അല്ല സങ്കടമാണ് നമ്മൾ കൊണ്ടു നടക്കുന്ന വാഹനം അത് ബസ് ആയാലും സ്കൂട്ടർ ആയാലും എത്ര വലിയ വാഹനമായാലും അതിനെ നമ്മൾ സ്നേഹിക്കുന്ന മാതിരി നമ്മളെയും സ്നേഹിക്കും ആനയായാലും അതുപോലെ തന്നെയാണ് എനിക്ക് പേഴ്സണൽ ആയിട്ട് ഒരു അപേക്ഷയുണ്ട് ഏതൊരു വാഹനം കൈകാര്യം ചെയ്യുന്ന വ്യക്തിയാണെങ്കിലും തന്റെ കയ്യിലിരിക്കുന്ന വണ്ടി ക്കുള്ളിൽ ഇരിക്കുന്ന ജനങ്ങൾ അവർക്കൊരു ആപത്തും വരുത്താതെ അവരെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്ന ഒരു വ്യക്തി ആയിരിക്കണം ഡ്രൈവർ ദയവു ചെയ്തു ഒരു ഡ്രൈവറും വാഹനങ്ങൾ കൊണ്ട് കളിക്കരുത് തൻറെ രഥം തളിക്കുന്ന തേരാളി യായി ഇരിക്കുന്ന അയാൾ കരുതണം തന്റെ പിറകിലിരിക്കുന്ന അവർക്ക് ഒരു കുടുംബമുണ്ട് കുട്ടികളുണ്ട് അച്ഛനുണ്ട് അമ്മയുണ്ട് അനുജന്മാരുണ്ട് എന്ന് ഓർമ്മവേണം ഇനി ഞാൻ പറഞ്ഞാൽ അധികമാകും
@buspreman2 жыл бұрын
Mmm
@vfc6822 жыл бұрын
ഒരേ ഒരു രാജാവ് ONENESS
@anandhukichu23712 жыл бұрын
പീഡന കേസ് ഇൽ ജാമ്യം പിന്നെ ആണ് വെള്ള അടിക്കാൻ കോടതി 🤫നോക്കു കുത്തി യി കോടതി കൾ 🙆♂️
@abdulgafooranjillath76242 жыл бұрын
ഇനി ഒരാഴ്ച വാഹന വകുപ്പിന് വിശ്രമമില്ലാത്ത ജോലിയായിരിക്കും പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ ഓഫീസറോട് "ഇവിടെ ഇത്രയും ജോലിഭാരം പ്രതീക്ഷിച്ചില്ല' ഓഫീസർ, ' വിഷമിക്കണ്ട ഒരാഴ്ച കഷമിക്ക്, പിന്നെ അടുത്ത മേജർ ആക്‌സിഡന്റിലെ പണി വരൂ' ഉത്സവ സീസണിലെ കച്ചവടക്കാരെ പോലെ
@contentcreater1232 жыл бұрын
Oneness ഇതേപോലത്തെ ലോക്കൽ കേസ് ഒന്നും പിടിക്കില്ല 🔥🔥🔥
@sujithvb78732 жыл бұрын
Beautiful Bus
@jsworld16762 жыл бұрын
Engane test cheythitt enthakaryam vahanam oodikkumbol madhyapichittundo over speed aanoo ennokkeya shradhikkendath
@buspreman2 жыл бұрын
സത്യം
@ANCHERY3STARS Жыл бұрын
Rajavinte fan boyy aanenn thonnunnu police maman video edkandallo
@miniatureworld21742 жыл бұрын
എന്ത് പറഞ്ഞാലും വൺനെസ്സ് രാജാവ് തന്നെ
@buspreman2 жыл бұрын
പിന്നല്ല പറയാൻ ഉണ്ടോ
@buspreman2 жыл бұрын
Vere level
@buspreman2 жыл бұрын
Power full team anu
@ansafcj55282 жыл бұрын
@@buspreman athokke athra ullo 😌🔥
@Kaleel22252 жыл бұрын
അതാരാ ഏത് രാജ്യത്തെ പിന്നെ നല്ലഭരണം കാഴിച്ച വെച്ചാൽ നല്ലത് തന്നെ but ആര ആൾ എന്ന് മനസ്സിലായില്ലന്ന് മാത്രം 🤕
@AngelVisionKerala2 жыл бұрын
03:34 അതിനിടക്ക് ഏതോ ഒരു പൊട്ടൻ air horn അടിച്ചു.... 🤭😅
@Athul_742 жыл бұрын
Ath etho pandi lorry🤣🤣
@buspreman2 жыл бұрын
Hahaha
@user-hl4lx1wd1i2 жыл бұрын
മച്ചാന്മാരെ ഞാൻ കുറച്ചു comments വായിച്ചു 🤔 . ഞാൻ ഒരു കഴിയാം പറയട്ടെ ഈ സമയത്തു നിങ്ങൾ എല്ലാ വണ്ടികളെയും ഒരുപോലെ support ചെയ്യുക കാരണം ഈ സമയത്തു ഏതെങ്കിലും ഒരു വണ്ടിയെ തരുതി പറയുകയോ comments ഇടുകയോ ചെയ്യരുത് അന്നപ്പോൾ ഓരോ MVD മാമന്മാരുടെയും നാവ്വ് ഉണരും ഓരോ ബസുകൾക്ക് നേരെ 😌💫
@muneerudheenkodithodi54772 жыл бұрын
മാസ്സല്ല അണ്ണാ കൊല മാസ്സ്, കൊള്ളാം 😇😇😇
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Power full team
@rejimalayl2 жыл бұрын
Front ഗ്ലാസിൽ വാഹനത്തിന്റെ ഉള്ളിൽനിന്നുള്ള വെളിച്ചം glare effect സൃഷ്ടിക്കാം, അത് രാത്രിയിൽ വെളിച്ചം ഇല്ലാത്ത റോഡിൽ ഇരുണ്ട നിറത്തിൽ വസ്ത്രം ധരിച്ചു കാൽ നടയാത്രയും പരിശോധന നടത്തണം.
@hari_x_742 жыл бұрын
The name is enough the brand since 2008🔥🔥#oneness🔥
@athulkrishna50102 жыл бұрын
Njangal poya vandi, enn ravile vannathe ollu🤩
@SajithSurendran_here2 жыл бұрын
Oneness oru sambavam thanne ❤️
@trilchffficl19612 жыл бұрын
Oneness &komban ഇങ്ങനെ ഉള്ള ബസ് മുതലാളി മാർ ആണ് നമക് ആവശ്യംപറഞ്ഞാൽ പറഞ്ഞത് പോലെ അനുസരിക്കും ❤️🔥
@Mystatusvb2 жыл бұрын
Oneness ok പക്ഷെ കൊമ്പൻ എന്ത് കാര്യത്തിനാണ് compareചെയ്യുന്നത് 🤣
@@rishimadhav3441 ബ്രോ ഓർമ്മയുണ്ടോ ബസിന്ടെ മേലെ പൂത്തിരി കത്തിച്ച കേസിൽ കൊമ്പൻ എതിരെ കേസ് എടുത്തത് അന്ന് ചെറിയൊരു പിയ മാത്രമാണ് കിട്ടിയത് അവര് അതിന് കാരണം പറഞ്ഞത് ബസിന്ടെ ഷോർട്ട് സർക്യൂട്ട് ആണെന്ന് ആണ് പിന്നെ വേറൊരു കാരണം അതെ ഞാൻ ഇതിന്റെ അടിയിലെ ലിങ്ക് കൊടുക്കാം അത് കാണൂ kzbin.info/www/bejne/aaq2eIqInJqnqpY
@jishnusurendran90002 жыл бұрын
Innale peytha mazhak indaya kombano😅🤣
@digitalcreator39342 жыл бұрын
Black list vehicles
@bijeshbnair66422 жыл бұрын
Oneness ennal oru Viswasamanu💪💪💪💪🔥🔥
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Power full team
@noblenobiee79242 жыл бұрын
എന്തു ഭംഗിയുണ്ട് കാണാൻ ഏതവനാ ഇത്ര ചൊറിച്ചിൽ
@hareesh170519872 жыл бұрын
Colour combination 👌
@buspreman2 жыл бұрын
വേറെ ലെവൽ
@buspreman2 жыл бұрын
Power team anu
@vishnusworldhealthandwealt96202 жыл бұрын
Ella busukalum adutha week lum parishodhikkanam. Ippo ellam ok akkeett pinne nokkumbol fit cheyyanundonn ariyan aanu
@buspreman2 жыл бұрын
Mmm
@shyamnath94842 жыл бұрын
ONENESS ❤️❤️❤️🔥🔥
@Its_me_mkvloger2 жыл бұрын
Sir nte shirt nte design kollalo....... Sanam undo kayyil🏵️
@buspreman2 жыл бұрын
Power poli
@buspreman2 жыл бұрын
Pinnalla
@mayavi5312 жыл бұрын
അവസരം മുതലാക്കി വെറും നാടകം. പരസ്യത്തിന് കൂട്ട് നിന്ന എല്ലാവർക്കും നന്ദി അളിയാ ബുദ്ധി കൊള്ളാം... 😁
@buspreman2 жыл бұрын
Pinnalla
@ajithvappala3852 жыл бұрын
One thing that will solve all problems check the speed and fine every day
@abiyafrancis81192 жыл бұрын
Oneness aanu thaaram❤️❤️❤️❤️❤️😘😘😘😘
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Power full team anu
@abiyafrancis81192 жыл бұрын
One off the best bus nnu njn parayum❤️❤️❤️sicere aayitt work cheyyunna aalkkaru olla nalla team aanu oneness🔥🔥🔥
@sethukr12092 жыл бұрын
പുച്ഛം ആണ് ഈ നാട്ടിലെ നിയമത്തിനോട്
@buspreman2 жыл бұрын
Very sad
@kokkachi29872 жыл бұрын
Ellavarum indallo🔥🔥🔥🔥 oneness travels🔥❤️
@f20badza2 жыл бұрын
Chekanmar scn aane PINN AAKO
@buspreman2 жыл бұрын
Akkittund bro
@buspreman2 жыл бұрын
Pinnalla power
@f20badza2 жыл бұрын
kzbin.info/www/bejne/mXjCdZaLns2dnK8
@f20badza2 жыл бұрын
Suport aaako
@ramachandranponneth24922 жыл бұрын
@@buspreman gg😂tg
@VGS08052 жыл бұрын
Ethoke pidikan kanikunna manasu ksrtc bus drivermarude road ile apakadakaramaya vidham wrong side il vahanam odichu apakadam undaakunnathinu ethire koode kanichirunnu enkil etrayo alukalude jeevan nashtamakillarunnu. Nammal etra safe odichalum ksrtc bus drivermar wrong side il vahanam odichu nammude nere kayari varum. Nammal veettich matti ellenkil dehathu koode kayari iragum
@__4bhi__2 жыл бұрын
അവർ അവരുടെ standard വിട്ട് ഒരു പരിപാടിയും illa 💥💥💥💥💥💥 ❤️ONENESS ❤️
@1Dimensional.2 жыл бұрын
Ethu vazhi fine adich kurach cash pocketillakam allathe paint mattiyathukondo hore uriyathukondo apakadam varathirikkila. Speed limit vekkanam trained aaya drivers venam athu oru busil randu per veetham swift adisthanathil
@suhailmusafir65992 жыл бұрын
Oneness the brand.. 🔥🔥ഇവർ കളിച്ച കളിയൊന്നും ഇപ്പോഴെത്തെ പിള്ളേർ കളിച്ചിട്ടില്ല... സ്പീക്കറോ light ഒന്നും വേണം എന്നില്ല ഇവർക്ക്... 🔥
@stanley5962 жыл бұрын
സത്യം ഒന്നും വേണ്ട വണ്ടി brand anu💯
@rahamathbasheer80162 жыл бұрын
Pinne enth koppa vende
@sihabathrappulliyil53702 жыл бұрын
Ithonnm vekkathe engane itra booking aaa idea mattu busukaarkkum paranju kodukkooo verthe kore csh modified cheyth kalayandallo Kore apakadangal ozivaaakkaalo..ella aalukalkkum nallathalle maatralla rtokkum roadiloode pokunnavarkkum okke aaswasamaaan
Ithupole avarid ksrtc kode onnu check cheyyan parayanam light kathuoo ille break undo ille enokke atbupole drivers nnem
@bazzmon28592 жыл бұрын
00:41rubicon🤗
@rag70902 жыл бұрын
Brand anu e bus ❤
@orupravasi99222 жыл бұрын
2005ന് മുന്നേ ടൂർ പോയൊണ്ട് ഞങ്ങ ഒക്കെ ഹാപ്പി ആന്ന് 😍😍😍👍🏻 ആരെങ്കിലും ഉണ്ടോ
@F22raptoraircraft2 жыл бұрын
*ONENESS* The Name is Enough 🔥❤️
@aiswarya.k.vasantkumar15602 жыл бұрын
mere checking after an incident is sarcasm.Many accidents already happened in the past .And taken many actions. And most amazing thing is that we cannt even guess how tourist bus as well as other busses are showing their talent on the road.We will lose our breath we can set a competition among the drivers to 'take off' through the NH and narrow roads.
@josephthomas83462 жыл бұрын
ഇ fetigs വലിച്ചു പറിച്ചു കളയുകല്ല വണ്ടത് നിയത്രണം ആണ് വേണ്ടത് ലക്ഷങ്ങൾ മുടക്കി യാണ് ഇത് ഫിറ്റ് ചെയുന്നത് നോട്ടിസ് കൊടുത്തു remoove ചെയ്യാൻ പറയണം
@buspreman2 жыл бұрын
Athe athe
@shafeeribrahim85162 жыл бұрын
Athanne vendath
@Athul_742 жыл бұрын
Ath sheri ani ithnte onnu vela ariyilla ivannark
@adwaiths288910 ай бұрын
1.5 M views!!!!!!!
@buspreman10 ай бұрын
Yes Bro
@abhijithkannan86282 жыл бұрын
KING always KING
@Vra902 жыл бұрын
How many days ?
@buspreman2 жыл бұрын
10
@aanakkaran9262 жыл бұрын
Nannamde vandi vere level🔥🔥🔥
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Vere level
@RJEditzzCreations2 жыл бұрын
ONENESS UYIR 💞💞💞🔥🔥🔥
@buspreman2 жыл бұрын
Pinnalla
@buspreman2 жыл бұрын
Power power
@amal22542 жыл бұрын
ONENESS king 🔥👑
@buspreman2 жыл бұрын
പിന്നല്ല
@buspreman2 жыл бұрын
Power powere
@sajin.742 жыл бұрын
ONENESS💪
@buspreman2 жыл бұрын
Power powere
@abilsabu78712 жыл бұрын
The Brand 😌💥
@sasidharants73492 жыл бұрын
വാരിവലിച്ചകളറുകൾ, പടങ്ങൾ ഹൃദയ ഇടിപ്പു കൂട്ടുന്ന ബോക്സ് സംഗീതങ്ങൾ കർട്ടനുകൾ ഗ്ലാസ് മറക്കുന്ന നിറങ്ങൾ ഡെക്കറേഷൻ ലൈറ്റുകൾ എല്ലാം നീക്കം ചെയ്യണം.
@athulthattaraththekkeyil32092 жыл бұрын
സത്യത്തിൽ ONENESS നെ കണ്ടു അനുസരിച്ചാണ് എന്ന് തോന്നുന്നു കേരളത്തിൽ ഇന്നീ കാണുന്ന ടൂറിസ്റ്റ് ബസുകൾ ഒക്കെയും ഇറങ്ങിയത്. പക്ഷെ ഗ്രൗണ്ടിൽ പിടിച്ചു നിൽക്കാനും തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാനും മറ്റുള്ള ബസുകാർ നിയമം ലംഘിച്ചും മറ്റും പലതരത്തിലും ഓവർ ആയി. എന്നിട്ടും ഈ ടീമിന് യാതൊരു കുലുക്കവും ഉണ്ടായില്ല. അന്നും ഇന്നും ഒരേപോലെ ഒരേ സ്റ്റാൻഡേർഡിൽ ഓട്ടം നടത്തി വിദ്യാർത്ഥികൾക്ക് ട്രിപ്പിന്റെ പൂർണമായ ആസ്വാധനം നൽകുന്നു എന്ന് മാത്രമല്ല സുരക്ഷയും ഇവർ പ്രാധാന്യം നൽകുന്നുണ്ട്. ONENESS❤️
@shyamksaroor97582 жыл бұрын
Sathyam
@godwinalex99902 жыл бұрын
Oneness Poweresh 🔥😍💪🏻
@Pen_Tongue2 жыл бұрын
Reasons of accidents are not the exterior & interior of the bus but the indecent diving culture.