Is mobile radiation dangerous? | മൊബൈൽ വികിരണം അപകടകാരിയോ? | Malayalam

  Рет қаралды 91,418

Vaisakhan Thampi

Vaisakhan Thampi

5 жыл бұрын

One of the major fears spreading in our society is regarding the dangers of mobile radiation. Here's is a fact-check on the issue. Is mobile phone radiation dangerous? What does the World Health Organisation tells about it? What are the popular concerns and their reality?

Пікірлер: 302
@shereefnattukal443
@shereefnattukal443 4 жыл бұрын
ഇത്രം നല്ലൊരു അറിവ് 28 Kമാത്രമേ ആയുള്ളൂ. വല്ലവളിഞ്ഞ കോമഡിയും ആണെങ്കിൽ ഈ സമയം കൊണ്ട് 1 M ആയേനെ
@rakeshpnair1
@rakeshpnair1 4 жыл бұрын
Satyam
@JithinJose2
@JithinJose2 4 жыл бұрын
sathyam
@midhunmadhav4548
@midhunmadhav4548 2 жыл бұрын
After 2 years now its 67 k views bro Iniyum orupad munnott povum just sitback and enjoy
@vijilr2224
@vijilr2224 2 жыл бұрын
Topic and length of the video matters for viewers
@rajeevanv3330
@rajeevanv3330 Жыл бұрын
Correct
@jibinredbonds494
@jibinredbonds494 5 жыл бұрын
അറിവിന്റെ മുത്താണ് sir
@ajmalghan
@ajmalghan 5 жыл бұрын
സംസാര രീതി, പ്രസംഗിക്കുമ്പോൾ ഉള്ളപോലെ മതിയായിരുന്നു. അതാണ് കേൾക്കാൻ രസം. 🤗
@sjayarajdesire
@sjayarajdesire 4 жыл бұрын
correct
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ആളുകളെ നോക്കി സംസാരിക്കുന്ന പോലെ നാച്ചുറലായി ക്യാമറയിൽ നോക്കി പറയാൻ കഴിയുന്നില്ല. :(
@FactsArenabysalu
@FactsArenabysalu 3 жыл бұрын
@@VaisakhanThampi no problem sir🥰
@insightpodofficial
@insightpodofficial 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വിഡിയോ കാണുന്നത്. Wonderful! വളരെ simple ആയി , രസകരമായി വിഷയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അപാരം! Thank u
@comeredcom3302
@comeredcom3302 5 жыл бұрын
പൊളിച്ചു ...സംഭവം കലക്കി... അറിവും അതു പകർന്നു കൊടുക്കുന്ന രീതിയും ഇഷ്ട്ടം ആയി ആരായാലും ഒന്നു കേട്ടിരുന്നു പോകും..താങ്ക്സ് സർ
@arunkristraj
@arunkristraj 5 жыл бұрын
Most awaited ..... sessions like this from a scientific person... pls continue Dr.Vaishakan Sir
@EldhoseTech
@EldhoseTech 5 жыл бұрын
Bro വീഡിയോകൾ വളരെ നല്ലതാണ് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും
@sandeepmohan3492
@sandeepmohan3492 4 жыл бұрын
സാറിന്റെ വീഡിയോകൾ എല്ലാം എന്റെ ചിന്തകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്.....എല്ലാ വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്..
@SocialAwareness123
@SocialAwareness123 5 жыл бұрын
അരടെ ഡിസ്‌ലൈക്ക് അടിച്ചത്.... ഗുഹയിൽ കുടിങ്ങിയവർ ആണോ ടെ
@MrKassja
@MrKassja 5 жыл бұрын
HA HA HAA
@sushilmachad
@sushilmachad 4 жыл бұрын
Radiation pedich mobile vittavaraa....😀
@gokulkrishna2667
@gokulkrishna2667 4 жыл бұрын
Idukki
@shanilmohamed1358
@shanilmohamed1358 2 жыл бұрын
Bro sir paranath correct okkeyan Pakshe oru phone orikallum angane bodik harm cheyuna rithiyil radiation emit cheyilla
@icemax7
@icemax7 5 жыл бұрын
Well said and explained my friend. We need more people like you to uplift our nation and make at least our generation understand the real value of science. Hats off to you
@Amal-qf7ip
@Amal-qf7ip 5 жыл бұрын
Geans ഇന്റെ pocket ഇൽ mobile വച്ചാൽ കുട്ടികൾ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്ന കുറച്ചുപേരെ എനിക്കറിയാം.... അവർക് ഇത് കാണിച്ചുകൊടുത്തിട്ട് തന്നെ ബാക്കി കാര്യം..... Sir.... ഇത്തരം valuable ആയിട്ടുള്ള informations ഇതുപോലെ vedio ആക്കി തരുന്നത് സ്വയം പ്രബുദ്ധർ എന്ന് വിശേഷിപ്പിക്കുന്ന അത്തരം മലയാളികൾക് വളരെ ഉപകാരപ്രദമാണ്........ ഞാൻ bell icon on ചെയ്തു കാത്തിരിക്കുന്നു.....
@smi.8771
@smi.8771 4 жыл бұрын
😂😂😂
@immanuelbenny8574
@immanuelbenny8574 4 жыл бұрын
Most of the mobile communications are in microwave range. There are case study done by Dutch people that microwave radiations from WiFi inhibit cell growth.
@BonnyJohnVarkey
@BonnyJohnVarkey 4 жыл бұрын
Vaishakan paranjathu pole mobile phone has capacity to emit heat(infrared radiation). As you know that heat is a not a good contributor for testicular health. So, phonil vaykathirikkuka aanu nallathu.
@jayasuryanathvijayan
@jayasuryanathvijayan 4 жыл бұрын
@@BonnyJohnVarkey Avar paranjath seriya...jeans idumbol thanne heat aayallo : )
@ArjunG36
@ArjunG36 5 жыл бұрын
അവസാനത്തെ പോയിന്റ് അടിപൊളി...🤘
@poornimarajesh91
@poornimarajesh91 5 жыл бұрын
Thank you sir.ente husband tower engineer aanu.itharam kimvadanthi kaaranam orupaadu buddhimuttunnundu.ee video valare upakaarapradamaanu.
@ushasatheesh7592
@ushasatheesh7592 5 жыл бұрын
Very informative, very good presentation. Thanks a lot
@veenapankajakshan434
@veenapankajakshan434 2 жыл бұрын
One who boost up my critical thinking habit❤
@anandcherian7865
@anandcherian7865 4 жыл бұрын
what a clarity in his talk. excellent.
@hakeemabdul1578
@hakeemabdul1578 5 жыл бұрын
ഇതുപോലുള്ള കൂടുതൽ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@jainmathew804
@jainmathew804 5 жыл бұрын
വളരെ നന്ദി!!!
@ajaymathew7215
@ajaymathew7215 5 жыл бұрын
Good and useful information, Those people selling these through chain marketing are in my friends circle also,😉
@shibley6126
@shibley6126 4 жыл бұрын
Appreciate ur work... I always wanted to know about it
@AdarshHarisree
@AdarshHarisree 5 жыл бұрын
You are amazing person extraordinary , I like the way which you criticize the fraud people & fraud things
@arunlallalu752
@arunlallalu752 2 жыл бұрын
സറിൻ്റെ തമാശ നിറഞ്ഞ സംസര രീതി വളരെ ആകർഷണീയമാണ്. അത് ഇങ്ങനെ സംസരിക്കുമ്പോൾ നഷ്ടപ്പെടുന്ന പോലെ...bt it is very informative& interesting ❣️
@infinitylove2713
@infinitylove2713 4 жыл бұрын
Sir please do more videos...eagerly waiting ....ur talks are valuable..lots of love
@rahulkrishnan444
@rahulkrishnan444 5 жыл бұрын
Thank u bro... thanks for your informative speech..
@muhammednaijun
@muhammednaijun 5 жыл бұрын
Great work sir.. Giving people a scientific point of view is a valuable social service...
@arunm83
@arunm83 4 жыл бұрын
kzbin.info/www/bejne/eKjcdXZ-m5qcebs
@rhul0017
@rhul0017 4 жыл бұрын
straight to the point. that what's interesting!!
@abdulsaleem6125
@abdulsaleem6125 5 жыл бұрын
arinjilla aarum paranjila kooduthal physics concept kal pratheekshikkunnu vaishakhan sir
@jishnua2457
@jishnua2457 4 жыл бұрын
സുൽത്താന്റെ ഭൂതഗണങ്ങൾ 🎈🎈🎈🎈🎈
@anverHisham
@anverHisham 5 жыл бұрын
Last point is great!
@aruns6133
@aruns6133 5 жыл бұрын
Adipoli speech......😊😊😊 Ending thakarthu......😁😁😁😁
@shuaybmhd
@shuaybmhd 5 жыл бұрын
Valuable information...👍
@sajinpalakkad1635
@sajinpalakkad1635 5 жыл бұрын
Good Information , ശബ്‌ദമലിനീകരണം കർശനമായി " നിരോധിക്കണം " Congratulations
@Greate-yo2dq
@Greate-yo2dq 5 жыл бұрын
ശബ്‌ദമലിനീകരണം കർശനമായി " നിരോധിക്കണം
@haneeshkh878
@haneeshkh878 4 жыл бұрын
Spr.thank you And I like your presentation
@jithuunnikrishnan1409
@jithuunnikrishnan1409 5 жыл бұрын
Sir,thanks for the information😍
@ashiq.007
@ashiq.007 5 жыл бұрын
Dinkan anugrahikkatte...
@Greate-yo2dq
@Greate-yo2dq 5 жыл бұрын
thanneyano ?
@ogokul8030
@ogokul8030 4 жыл бұрын
Adipoli video, last 3 minutes🔥🔥🔥
@sunizidukki9135
@sunizidukki9135 4 жыл бұрын
Thanks for the greate information broo... subscribed👍👍👍👍👍👍👏
@rakeshpnair1
@rakeshpnair1 4 жыл бұрын
Very useful info...thank u
@anumk3
@anumk3 3 жыл бұрын
Thank you ❤️
@neptunesagar8559
@neptunesagar8559 5 жыл бұрын
Thank you chettaa i m ur fan.
@MrSubinantony
@MrSubinantony 5 жыл бұрын
super speech and super editing.
@vineeshs4249
@vineeshs4249 5 жыл бұрын
Sir, First of all i would like to tell few things on this. 1) Why there are no detail study or very good publication regarding the harmful effect of mobile is also due to the high inflow of money from mobile companies to disprove the details and lack of proper fundings. 2) Effect of mobile radiation cannot be just explained by heating effect which SAR speicifies. And also mobile radiation cannot be easily proved in a complex system like human body where there can occur a series of chain reaction in body and the outcome may be different for different person. But what we can do is that probably avoid such things untill and unless we know it properly. For example for specific electronic products there are mobile transmitter immunity test. And also there are several resets and malfunition of product during this test. Even we have electric signals propagating through neurons,we have several molecules that can resonate at this frequency.So don't you think it is necessary to keep track on this radiation For example 1)At Certain radiation freq( Resonance) ,certain molecule starts to oscillate or vibrate back and forth violently leading to tearing up of molecular structre.various studies point out this effect. But this finding is not enough to prove the mobile radition are harmful.but pojnt is that now this is an added factor. 2)There are specific branch of science that deals with pulsed Electromagentic energy at lower frequeinces and lower power to treat various diseases. 3) Regarding the mobile tower. You can imagine it has speaker that is used during festival tied in the high poles and the mobile radiation has the sound from mobile itself. The nearby people arojnd the loud speaker barely gets sleep due to it continous activity but mobile speaker even though it is more powerful who are able to activate and de activate it.
@the_sophile
@the_sophile 2 жыл бұрын
But do you think phone companies of every country in the world conspire together to prevent meaningful research on the subject? I mean some companies can prevent research in some places, but to prevent research on a global scale? I think that's improbable. •I agree that human brain is complicated. But if there was some effect, at least one research centre would be able to post a reliable study which is not based on interviewing the patient or other techniques which is prone to error.
@vineeshs4249
@vineeshs4249 2 жыл бұрын
@@the_sophile There are already publication. Just search it out.. Okay let me tell one simple example . Do you know when the EV vechicle was invented around 1839.Where there were no research on batteries and improved design? And why now more EV?( these are just driving factors from OEMs,or else EV vechicle would long back in the road.). So similarly is the findings in the case of mobile.
@joshymathew2253
@joshymathew2253 5 жыл бұрын
Very good. Thanks
@jibinv7794
@jibinv7794 5 жыл бұрын
Very informative sir
@shafeequekhan3893
@shafeequekhan3893 5 жыл бұрын
Bell icon On, vaishagan sir online il active aayi thudangi..
@vishnus2567
@vishnus2567 5 жыл бұрын
👌superb speech...
@rajeevrajav
@rajeevrajav 5 жыл бұрын
ഒരു പുതിയ കൈ താത്തൽ പരിപാടി whatsaap ഇൽ കറങ്ങി നടപ്പൊണ്ട് അങ്ങനെ search ചെയ്തപ്പോൾ ഇവിടെ കിടക്കുന്നു നമ്മുടെ പുലിയുടെ talk .......forwarded👍🏻
@Mr-TKDU
@Mr-TKDU 5 жыл бұрын
Thank you Sir
@junaidhjunu2984
@junaidhjunu2984 4 жыл бұрын
അടിപൊളി അവതരണം 💝💝💝
@rajeevrajan5516
@rajeevrajan5516 4 жыл бұрын
ഇനിയും അറിവ് പകർന്നുകൊണ്ടിരിക്കുക.. ലൈക്‌ ഒക്കെ പുറകേ വരും..
@sabuscaria3075
@sabuscaria3075 4 жыл бұрын
thank you sir
@Jayarajdreams
@Jayarajdreams Жыл бұрын
but ഞാന്‍ ഈ കാര്യത്തില്‍ confused ആണ് . computer , mobile തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിന് വരണ്ട അവസ്ഥയും ചൂടും അനുഭവപ്പെടാറുണ്ട് . അതിപ്പോള്‍ AC റൂമില്‍ ആണെങ്കില്‍ പോലും . കണികകള്‍ ശരീരത്തെ തീരെ സ്വാധീനിക്കുന്നില്ല എന്ന് ഞാന്‍ പറയില്ല . കാരണം അനുഭവം അങ്ങനെ ആണ് . ഏതോ ഒരു സയന്റിസ്റ്റ് ന്‍റെ ആര്‍ട്ടിക്കിള്‍ വായിച്ചപോള്‍ ഇലക്ട്രോണിക് , electrical ഉപകരണങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യുമ്പോള്‍ അതിലെ പോസിറ്റീവ് charged കണങ്ങളുടെ സാന്നിധ്യം ശരീരത്തില്‍ മാറ്റം വരുത്തുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഇതാകാം ക്ഷീണത്തിന് കാരണം . RADIATIONആണെന്ന് അഭിപ്രായം ഇല്ല.NAPTOL അല്ല വേറെ ബ്രാന്‍ഡ്‌ ഇറക്കുന്നുണ്ട് ഇത്.. ഈ വീഡിയോ മറ്റൊരു ടെസ്റ്റ്‌ ഡെമോ ആണ് ഇതിനെ കുറിച്ച് കൂടി വിശദം ആക്കാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു kzbin.info/www/bejne/oIXWipqEjMqsps0 വീഡിയോ ചെയ്യും എങ്കില്‍ റിപ്ലേ ഇടണം
@mediateam2968
@mediateam2968 4 жыл бұрын
thankss..good information . What about Bluetooth and WiFi ??
@subaidabasheer2748
@subaidabasheer2748 5 жыл бұрын
Useful talking
@charlesvino
@charlesvino 5 жыл бұрын
Dear Sir Want to know your stand about reincarnation and studies of brian l weiss thomas harper etc taking example of Anna O Frank / Barbara life
@anagh_prasad
@anagh_prasad 5 жыл бұрын
എന്റെ തെറ്റിദ്ധാരണ മാറി.നന്ദി
@arunm83
@arunm83 4 жыл бұрын
kzbin.info/www/bejne/eKjcdXZ-m5qcebs
@arunkristraj
@arunkristraj 5 жыл бұрын
Pls do a session on wifi router and bluetooth tooo
@Carto1816
@Carto1816 3 жыл бұрын
Good talk sir
@sreejithmlsree8187
@sreejithmlsree8187 5 жыл бұрын
Very informative
@manyfacedgod793
@manyfacedgod793 4 жыл бұрын
Very nice explanation Sir.. ✌️👌
@NichuBee
@NichuBee 4 жыл бұрын
Well said
@arjunajith6322
@arjunajith6322 4 жыл бұрын
Sir calling timelm internet use chymbolum mathram alle EM waves transmission nadakkullu?
@praveencp579
@praveencp579 4 жыл бұрын
Thanks bro
@pkvpraveen
@pkvpraveen 4 жыл бұрын
Doesn't intensity play a role? Same radiation in high intensity can be harmful right?
@sajnafiroz2893
@sajnafiroz2893 3 жыл бұрын
Thank u sir🙂
@jaleelchanth1347
@jaleelchanth1347 5 жыл бұрын
എന്താണ് പറയേണ്ടത് നമ്മുടെ ദെെവങ്ങളെക്കാള്‍ എത്ര ഉയരത്തിലാണ് സാറിന്‍റെസ്ഥാനം .എന്നും എനിയ്കൊരു wanderആണ്
@AbdulAkbarWaterPro
@AbdulAkbarWaterPro 3 жыл бұрын
Very very useful Video,
@user-vu1jj9jd6w
@user-vu1jj9jd6w 3 жыл бұрын
ഈ വീഡിയോ കണ്ടാൽ അയ്യപ്പൻ നിങ്ങളുടെ തലവേദന മറ്റും എന്നാണെങ്കിൽ 10 മില്യൻ കഴിഞ്ഞേനെ
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks ❤️
@sajithdev4903
@sajithdev4903 4 жыл бұрын
അങ്ങനെ സോഷ്യൽ മീഡിയയിലൂടെ എത്തിയ മറ്റൊരു മിത്തിനെ വൈശാഖൻ സർ പൊളിച്ചടുക്കി, താങ്ക്യൂ സൊ മച്ച് സർ !!!! സാർ , ഒരു സംശയം... സോഷ്യൽ മീഡിയിലൂടെ മൈക്രോവേവ് ഓവനെക്കുറിച്ച് ഇതെപോലെ ഒരുപാട് കഥകൾ പ്രചരിക്കുന്നുണ്ട്, ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ? ഈ വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യാൻ കഴിയുമോ ?
@anushc7471
@anushc7471 5 жыл бұрын
Salute
@akshaycnagesh2027
@akshaycnagesh2027 3 жыл бұрын
Sir, can you make a video on ethanol petrol???
@annora_AN
@annora_AN 5 жыл бұрын
Space നിരീക്ഷണത്തിനായി ഏറ്റവും വിലകുറഞ്ഞതും എന്നാൽ മെച്ചമായ Performance ഉള്ള ഒരു Telescope ഏതാണ് ? ലെൻസിന്റെ Power and it's features ഉം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@ziyad4719
@ziyad4719 2 жыл бұрын
ഇപ്പൊ james webb ഉണ്ട്‌
@fahadnasriyafans9240
@fahadnasriyafans9240 10 ай бұрын
​@@ziyad4719da funde.. ayalk സ്വന്തമായി വാങ്ങാൻ ചോദിച്ചത് ആണ്
@ZankitVeeEz
@ZankitVeeEz 4 жыл бұрын
SAR US 1.6 W/kg averaged over 1 g of tissue SAR EU 2W/kg averaged over 10 g of tissue
@sreejithbabu3320
@sreejithbabu3320 4 жыл бұрын
wonderful presentation........... continuously pocket il itukond nadannal kuzapamundo??
@Manu-gw2lw
@Manu-gw2lw 3 жыл бұрын
full kandille
@shafequeorcha
@shafequeorcha 5 жыл бұрын
vaishakan thampi make more videos on physics plz
@abhinandb6390
@abhinandb6390 5 жыл бұрын
Bell icon on
@jamesmichael2522
@jamesmichael2522 2 жыл бұрын
Good Presentation bro
@ajaymathew7215
@ajaymathew7215 5 жыл бұрын
Does drinking water kept overnight (or for a long interval) in a copper utensil have any medical benefit?
@amaljose3467
@amaljose3467 5 жыл бұрын
Noooo
@MaheshMahi-wn7gh
@MaheshMahi-wn7gh 5 жыл бұрын
Please include your sources in the video description. It will help your viewers.
@MaheshMahi-wn7gh
@MaheshMahi-wn7gh 5 жыл бұрын
like the one about the meta analysis by who. in case we are talking to another person about these topics, we have to give them proper sources for the information.
@jrfreedman1991
@jrfreedman1991 4 жыл бұрын
You said mobile phones are using radio waves, then later you said they are using microwaves and causes heating. Which one is right?
@thasleemck2755
@thasleemck2755 4 жыл бұрын
Bluetooth headphones num enthokeyo radiation problems undennu parayunnu sheriyaano ath mobile phones pole healthine affect cheyyumo
@BERGNER369
@BERGNER369 4 жыл бұрын
Bluetooth, wireless AirPods okke use cheytaaa kuzhappam undoo? Njan 1 year ayi apple AirPods use cheyyunnu,, enikk oru problems un thonnuytilla, but ente friend parayunnunavane wireless vazhi samsarikkumbol headache varunnenn.. ithil enthengilum sathyam undoo? By the way avante AirPods najn pakuthi vilakk vagichane najn use cheyyane😂😂😂
@Sivashankarssa
@Sivashankarssa 5 жыл бұрын
Sir is their any advantage in using air tube earphones over normal ones to tackle radiation?
@VaisakhanThampi
@VaisakhanThampi 5 жыл бұрын
SiVA Shankar It cannot have any role in radiation protection.
@purushanpk1982
@purushanpk1982 3 жыл бұрын
പണ്ട് സിസ്സേഴ്സിന്റെ പരസ്യം ചെയ്തിരുന്നത് ഡോക്ടേസും സിനിമാ താരങ്ങളും ആയിരുന്നു. പിന്നീട് പതിറ്റാണ്ട് കഴിഞ്ഞാണ് സിസ്സർ സ്മോക്കിങ് ഈസ് എൻ ജൂറീസ് റ്റു ഹെൽത്ത് എന്ന് തിരുത്തി പറയേണ്ടി വന്നത്. ന്യൂസിലണ്ടിൽ 5G open ചെയ്ത ദിവസം 150 - ൽ പരം പക്ഷികളാണ് ചത്തു വീണ്ടത്. അതിന് മൊബൈൽ റേഡിയേഷനും മൊബൈൽ ടവ്വറുമായും വല്ല ബന്ധമുണ്ടോ ആവോ ? പിന്നെ ലേഖകൻ പറയുന്നത് മൊബൈൽ ആന്റി റേഡിയേഷൻ ഡിവൈസ് ഉപയോഗിക്കുമ്പോൾ റേഡിയോ തരംഗങ്ങളെ കട്ടാക്കുന്നു എന്നാണ്. റേഡിയോ തരംഗങ്ങളെ കട്ടാക്കുക അല്ല ഡിവൈസ് ചെയ്യുന്നത്. ഹാനികരമായ കോൺസ്റ്റന്റ് വേവ്സിനെ റാൻഡം വേവ്സിലേക്ക് കൺവെർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. പിന്നെ അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം വരും. നീ അമ്മയെ തല്ലിയത് നന്നായൊള്ളൂ എന്ന് കുറെ പേർ പറയും. പിന്നെ ഒരു കൂട്ടർ പറയും കഷ്ടമായി പോയി നിന്നെ പത്ത് മാസം വയറ്റിൽ ചുമന്ന് എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് നീ ചെയ്തത് ശരിയായില്ല എന്നും .പിന്നെ ആന്റി റേഡിയേഷൻ ചിപ്പ് വാങ്ങി ഒട്ടിക്കുന്നവർ ഒട്ടിക്കട്ടെ . ഒട്ടിക്കാത്തവരും നടക്കട്ടെ .
@vaishnav8478
@vaishnav8478 3 жыл бұрын
Thangalkk veendiyane aa last dialogue 👍
@sreejith_sree3515
@sreejith_sree3515 Жыл бұрын
Good information 👌 ❤️
@abincjoseph5848
@abincjoseph5848 4 жыл бұрын
അതേയ് ഈ net on akki phone le സംസാരിക്കുമ്പോൾ ഒള്ള radiation level? Enganeya വലിയ danger ആണൊ?
@hakkimm6806
@hakkimm6806 5 жыл бұрын
മുത്തേ ഇജ്ജോരു സംഭവം തന്നെ. അന്നെ ഞമ്മക്ക്‌ പെർത്ത് ഇസ്റ്റാണ്
@arunm83
@arunm83 4 жыл бұрын
kzbin.info/www/bejne/eKjcdXZ-m5qcebs
@jamshidnazer380
@jamshidnazer380 5 жыл бұрын
Channel korch naalathe idavelakk shesham thirich konduvarukayaano? Iniyum videos pratheekshikaamo?
@achuuachu1528
@achuuachu1528 5 жыл бұрын
സർ, ഒരു സംശയം.... നമ്മൾ കാണുന്ന നിറം തന്നെയാണോ യഥാർത്ഥത്തിൽ വസ്തുക്കൾക്ക് ഉള്ളത്? പല ജീവികളും വേറെ നിറത്തിൽ അല്ലെ അതൊക്കെ കാണാറുള്ളത്?? അതിന്റെ കാരണം എന്താണ്??????
@faizal5916
@faizal5916 4 жыл бұрын
Its based on our brain kapacity not based on the object s colur
@haneeshkh878
@haneeshkh878 4 жыл бұрын
1.ഒരു വസ്തുവിന്റെ നിറം എന്നു പറയുന്നത് ,ഏത് നിറത്തേയാണോ അത് പ്രതിഫലിപ്പിക്കുന്നത് അതിനനുസരിച്ചായിരിക്കും, ഉദാ: പച്ച പ്രതിഫലിപ്പിക്കുന്നതിനാൽ ഇലകൾ പച്ച നിറത്തിൽ കാണുന്നു. ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല പകരം എല്ലാത്തിനേയും ആഗിരണം ചെയ്താൽ കറുപ്പു നിറത്തിലും എന്നാൽ എല്ലാ നിറത്തേയും പ്രതിഫലിപ്പിച്ചാൽ വെള്ള നിറത്തിലും കാണുന്നു 2. മനുഷ്യനു കാണാൻ കഴിയുന്നു നിറങ്ങൾ കൂടി അനുസരിച്ചായിരിക്കും ഇത് പക്ഷികൾക്ക് നമ്മളേക്കാൾ കൂടുതൽ കളറുകൾ കാണാന് കഴിയും എന്നാൽ നായകൾക്ക് Black and white ആണ് ഈ കാരണങ്ങൾക്ക് അടിസ്ഥാനമാക്കിയാണ് ഒരു വസ്തുവിന്റെ നിറം Thank you
@sharukhan4471
@sharukhan4471 4 жыл бұрын
Headset use cheyumbol athinte speaker inu akath electromagnetic sambhavam vazhiyalle work aavunath. Appol use cheyunath kond prashnam undo ee viviram aanu enik ariyan ullath dayavayi reply tharuka
@Manu-gw2lw
@Manu-gw2lw 3 жыл бұрын
ath oru cheriya system alle.
@beetalks3409
@beetalks3409 4 жыл бұрын
Am really thankful to u for such information . Background nalla bright white ayath kond ,facelek nokumbo ntho oru budhimutt. Sir please avoid bright background.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
This is actually a real background. However, nowadays I'm using artificial ones and do not favour bright ones. :)
@beetalks3409
@beetalks3409 4 жыл бұрын
@@VaisakhanThampi hi sir actually now am watching one of ur vdo. It's becoming a habit of watching one of them before going to bed
@vishnumohanr675
@vishnumohanr675 4 жыл бұрын
Sir..radiation karanam mobile'l ninnum health defects onnum indavillayirikkam..but nammal continuos aayittu mobile screen'l nokki erikumbol athu vision ne badhikkille?? blue light syndrome ennoke ulla avasdhakale patti vaayichittund..appo anganathe health defects undakille??? athine patti onnu vyakthamaki tharamo??
@kevin_Bosss
@kevin_Bosss 3 жыл бұрын
Yes bro..blue light is not good for our eyes.
@jijumohan1080
@jijumohan1080 4 жыл бұрын
വെൽ ഡൺ സർ .. ജീവന്റെ ഉൽപ്പത്തിയേക്കുറിച്ച് സാറിന്റെ ഒരു പ്രഭാഷണം മുൻപ് കേട്ടിരുന്നു.. അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരാമോ..
@greesuharshan
@greesuharshan 3 жыл бұрын
Sir Call cheyyumbozhum, net use cheyyumbozhum maathramano ee radiation problem.
@666sujiths500
@666sujiths500 5 жыл бұрын
Weekley oru video upload cheydhu kuda chetttta.....plssssssss
@gonz369
@gonz369 3 жыл бұрын
what about the blue light effect and mobile
@girisham1560
@girisham1560 5 жыл бұрын
ദൃശ്യ പ്രകാശവും അങ്ങനെയാണെങ്കിൽ Possibly കാർസിനോജനിൽ വരേണ്ടതല്ലേ?
@abhiramkoroth4727
@abhiramkoroth4727 5 жыл бұрын
Yes...Skin cancer from solar radiation exposure to lasers etc are examples
@akhildas000
@akhildas000 5 жыл бұрын
Yes
@akhildas000
@akhildas000 5 жыл бұрын
@@abhiramkoroth4727 uv ലൈറ്റ് അല്ലെ സ്കിൻ കാൻസറിനു കാരണം അതിനേക്കാൾ എത്രെയോ ഊർജം കുറഞ്ഞ ആൾ അല്ലെ റേഡിയോ തരഗങ്ങൾ
@achuuachu1528
@achuuachu1528 5 жыл бұрын
അതിനുള്ള ഉത്തരം ഇതിൽ ഉണ്ടായിരുന്നല്ലോ. Non ionizing radiations നു thermal effect ഉണ്ട്. അതാണ് ഈ പട്ടികയിൽ വരാൻ കാരണം... എന്നാണ് എനിക്ക് മനസ്സിലായത്
@justinmathew130
@justinmathew130 5 жыл бұрын
very good video
@bijilesh.karayad7110
@bijilesh.karayad7110 5 жыл бұрын
ആരോട് പറയാൻ....
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Story Of The Sky (Malayalam) Vaisakhan Thampi
59:17
Kerala Freethinkers Forum - kftf
Рет қаралды 194 М.
സമയത്തിന്റെ സയൻസ് | The science of time
21:23
ആ പറക്കും തളിക - Vaisakhan Thampi
1:37:18