തലച്ചോറിലെ ബാക്കി 90% എങ്ങനെ ഉപയോഗിക്കാം | Vaisakhan Thampi

  Рет қаралды 89,229

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...
#brain #myth #vaisakhan_thampi

Пікірлер: 491
@abhilash.k1162
@abhilash.k1162 4 жыл бұрын
ഇതു കേട്ട് ഉപയോഗിക്കാതെ കിടക്കുന്ന 99% വും ഉപയോഗിക്കാനുള്ള ടിപ്പ് തേടി വന്ന ലെ ഞാൻ ......
@Vineethtkm
@Vineethtkm 4 жыл бұрын
Don't worry bro.. Defenitely you have unlimited potential.. But that is not lies in your physical brain..Your soul is the source of that.. Every soul is divine..Improve your skills by Meditation and Law of attraction..
@AbdullaMv
@AbdullaMv 4 жыл бұрын
@@Vineethtkm നന്നായിട്ടുണ്ട്
@ranjithnathgs
@ranjithnathgs 4 жыл бұрын
Me also
@c.g.k5907
@c.g.k5907 4 жыл бұрын
💍💍💍💍💍
@subinj7478
@subinj7478 4 жыл бұрын
99% upayogikkanulla tip kittiyillenkil entha thanikk 99 likes kittiyittund. Njan ath 100 akki😎
@fajasmechara6310
@fajasmechara6310 4 жыл бұрын
മലയാളി യൂട്യൂബർസ്‌ അധികം കൈവെക്കാത്ത മേഖലയാണ് ഫിസിക്സ്‌, താങ്കൾ ആധികാരികമായി വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sathyana2395
@sathyana2395 4 жыл бұрын
JR STUDIO കണ്ടു നോക്കൂ ബ്രോ
@fajasmechara6310
@fajasmechara6310 4 жыл бұрын
@@sathyana2395 JR studio കാണാറുണ്ട്, വളരെ നല്ല ചാനൽ ആണ് നല്ല കണ്ടന്റ്സ് , അത് ഭൂരിപക്ഷം സ്പേസ് റിലേറ്റഡ് കാര്യങ്ങൾ ആണ്, അതിൽ quantum physics പോലെയുള്ള വിഷയങ്ങൾ കടന്ന് വരാറേയില്ല
@nirmalkamath
@nirmalkamath 4 жыл бұрын
@@fajasmechara6310 kzbin.info/www/bejne/fKKXhICdacSoodk
@Fawasfayis
@Fawasfayis 4 жыл бұрын
People call മേ dude നേ പറ്റി എന്താണ് അഭിപ്രായം
@fajasmechara6310
@fajasmechara6310 4 жыл бұрын
@@Fawasfayis എല്ലാം കൂട്ടി കുഴച്ച ഒരു ചാനൽ ആണ്, നല്ല ഒരു ചാനൽ തന്നെ പക്ഷെ വിവരങ്ങളുടെ ആധികാരികത കുറവാണ്,.
@mkgokul2584
@mkgokul2584 4 жыл бұрын
തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിന് തിരിച്ചറിവുകൾ പകർന്നുകൊടുക്കുന്നത് ഒരർഥത്തിൽ വിപ്ലവം തന്നെയാണ്. കപടശാസ്ത്രങ്ങൾക്കും കോപ്രായങ്ങൾക്കും ലക്ഷക്കണക്കിന് ലൈക്കും സബ്സ്ക്രൈബേഴ്സും കിട്ടുമ്പോൾ താങ്കളെപ്പോലുള്ളവർക്ക് അത്രയും റീച്ച് കിട്ടാത്തത് ഒരു സമൂഹത്തിന്റെ അധഃപ്പതനം തന്നെയാണ്. ഇതുപോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@evaevolet3418
@evaevolet3418 3 жыл бұрын
True
@priyesh3655
@priyesh3655 4 жыл бұрын
ഇ മണ്ടത്തരം ആദ്യം പറഞ്ഞുതന്നത് സ്കൂളിൽ പഠിക്കുമ്പോൾ ബിയോളജി സാർ ആണ്
@georgedaniel6695
@georgedaniel6695 4 жыл бұрын
പൊളി
@ABCD-ks5ku
@ABCD-ks5ku 4 жыл бұрын
ബിയോളജി അത് എന്താ സാധനം
@abhijijthm.3710
@abhijijthm.3710 4 жыл бұрын
അത് പറയുന്നതു efficiency ആണ് mr., ബട്ട്‌ not have പ്രൂഫ്‌
@santalumpaniculatum38
@santalumpaniculatum38 4 жыл бұрын
പാവത്തിന് വേറേ ഒരു മണ്ടൻ ആയിരിക്കും പറഞ്ഞു കൊടുത്തത്
@alex.vgeorge125
@alex.vgeorge125 3 жыл бұрын
Look lalachan,s comment
@prsenterprises2254
@prsenterprises2254 4 жыл бұрын
ഞാനും ഇതും കേട്ട് വിശോസിച്ചല്ലോ എങ്ങനെ വിശോസികാത്തിരിക്കും എന്റെ ഒരു ടീച്ചർ പറഞ്ഞു തന്നത്😏
@shon_george
@shon_george 4 жыл бұрын
90% ഭാഗം തരിശ് കിടക്കുന്നു എന്ന് ഞാൻ ഇതുവരെ എവിടെയും പറഞ്ഞ് കേട്ടിട്ടില്ല...തലച്ചോറിന്റെ പരമാവധി ശേഷിയുടെ 10% ഉപയോഗിക്കുന്നുള്ളൂ എന്ന രീതിയിൽ ആണ് കേട്ടിട്ടുള്ളത്...For eg: 150km speedil ഓടിക്കാൻ ശേഷിയുള്ള വണ്ടി 50km speedil മാത്രെമേ ഓടിക്കുന്നുള്ളു എന്നെക്കെ പറയുന്നപോലെ...Anyway ഈ 10%തിന്റെ കണക്കു ശാസ്ത്രീയ അടിത്തറ ഇല്ലാത്ത മിത്ത് മാത്രമാണെന്ന് മനസിലാക്കി തന്നതിന് നന്ദി സർ...😍
@devasurya633
@devasurya633 4 жыл бұрын
Thambi Sir Kindly clarify
@sreesree9505
@sreesree9505 4 жыл бұрын
You are right
@ironmansenior3795
@ironmansenior3795 4 жыл бұрын
@vaisakhan thambi pls clarify
@pramodkannada3713
@pramodkannada3713 4 жыл бұрын
ശരിയാണ് സാങ്കൽപ്പികമായ ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറയുന്നത്. നമ്മുടെ ഓർമശക്തി പരിശീലനത്തിലൂടെ വർദ്ധിപ്പിക്കുവാൻ കഴിയുന്നില്ലേ? കോൺഷ്യസ നെസ് എന്നതും വികസിപ്പിക്കുവാൻ കഴിയില്ലെ ?
@akmtmedia1465
@akmtmedia1465 4 жыл бұрын
അതെ നമ്മൾ മസ്തിഷ്കത്തെ നൂറുശതമാനം പ്രവർത്തനത്തിൽ ഓർമ്മ ബുദ്ധി ചലനശേഷി ചിന്ത വിവേകം (ഉദാഹരണത്തിന് മാത്രം) എന്നീ കാര്യങ്ങൾക്ക് 20% വച്ച് നൽകുകയാണെങ്കിൽ ഈ പറയുന്ന ഓരോ കാര്യങ്ങളും മസ്തിഷ്കത്തിന്റെ ഓരോ ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. അപ്പോൾ ഓരോ പ്രക്രിയയും രണ്ടു ശതമാനം വച്ച് ഉപയോഗിച്ചാൽ 10% ആവും. അപ്പോൾ ഒരു അപകടം ഉണ്ടായാൽ ഒരു പ്രത്യേക ഭാഗത്താണ് പരിക്കേൽക്കുന്നത്. ആ സമയം ഓർമ്മയുടെ ഭാഗത്ത് പരിക്കേറ്റ കഴിഞ്ഞാൽ അത് ഓർമ്മയുടെ മൊത്തം ഘടനയും ബാധിക്കും കാരണം നാഡീവ്യവസ്ഥ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഒരുഭാഗത്ത് പ്രശ്നം ഉണ്ടായാൽ അത് മറ്റ് ഭാഗങ്ങളെയും പ്രശ്നത്തിൽ ആകുന്നു. അതുകൊണ്ട് ten percent മിത്ത് മുഴുവനായും തെറ്റാണെന്ന് പറയാൻ സാധിക്കില്ല.
@illachuknow6211
@illachuknow6211 4 жыл бұрын
വളരെ ലളിതമായ അവതരണം. നന്നായി ചെയ്തു. ഇനിയും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി!
@vishnudasks
@vishnudasks 4 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് കൊറേ മണ്ടന്മാർ പറഞ്ഞോണ്ട് നടപ്പുണ്ട് 10% എന്നും പറഞ്ഞ്...
@vinuvikraman
@vinuvikraman 4 жыл бұрын
This is a wonderful topic!
@KiranMuralee
@KiranMuralee 4 жыл бұрын
Articial intelligence അടിസ്ഥാനം മനുഷൻ്റെ തലച്ചോറിൻ്റെ പ്രവർത്തനം ആണ്. വ്യത്യസ്ഥ training വഴി ഒരു മനുഷ്യൻ്റെ intelligence level ഉയർത്താമെന്നത് ശാസ്ത്രീയമായി തെളിയിച്ചു ട്ടള്ളത് ആണ്.
@shaji3474
@shaji3474 Жыл бұрын
വളരെ പ്രധാനപ്പെട്ട സംശയം ആയിരുന്നു ഇത്. നന്ദിയുണ്ട്.
@vishalkvijayan
@vishalkvijayan 4 жыл бұрын
നമ്മുടെ മസ്തിഷ്കത്തിന്റെ കഴിവ് അപാരം തന്നെയാണ്..ഞാൻ തുടർച്ചയായി 30 ദിവസം ഒരേ ചിന്ത രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ എണീട്ടും visualise ചെയ്യുകയുണ്ടായി...അതിന്റെ result എനിക്ക് ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് കിട്ടി...തികച്ചും വെറും logical thinking ayitt ജീവിക്കുന്നതിൽ ഒരു കാര്യവും ഇല്ല എന്ന് മനസിലായി...നമ്മുടെ കഴിവ് അപാരം തന്നെയാണ്
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
അടിപൊളി, ബാപൂവാം
@roobin99
@roobin99 4 жыл бұрын
Good explanation. Your service to community is priceless.
@cosmosredshift5445
@cosmosredshift5445 4 жыл бұрын
ടൈറ്റിൽ കണ്ടപ്പോൾ ചിരി വന്നു..😇
@shanojp.hameed7633
@shanojp.hameed7633 4 жыл бұрын
Great presentation. Thank you so much sir... Waiting for the next and all the very best....👌👍☝️
@aswinkhanaal8777
@aswinkhanaal8777 4 жыл бұрын
ആദ്യം like അടിച്ചിട്ടേ താങ്കളുടെ വീഡിയോസ് കാണാറുള്ളു 👍
@MrMahioo7
@MrMahioo7 4 жыл бұрын
AGR STUDIO അത് നല്ലൊരു ശീലം അല്ല.
@bineeshcheguvera6094
@bineeshcheguvera6094 3 жыл бұрын
ഞാനും
@PKpk-or2oe
@PKpk-or2oe 3 жыл бұрын
Angane anu fan undavunnath. Ee fans um daiva followers um ore nanayathinte bagangal anu
@MurrathMurrath-vb1fh
@MurrathMurrath-vb1fh Жыл бұрын
Athu blind faith aane,aru paranjalum full keattitte like adikkavu
@venugopal-xz8dz
@venugopal-xz8dz 3 жыл бұрын
അത് കലക്കി. കുറേ നാളായിട് എനിക്കും ഉള്ള ഒരു സംശയമായിരുന്നു. നന്ദി 🙏👍😇
@nirenjanj1861
@nirenjanj1861 4 жыл бұрын
നന്ദി സാർ Vedio അപ്‌ലോഡ് ചെയ്തതിനു.........ഇനിയും ഇതുപോലെയുള്ള vedios വേണം
@askwhythinkhow9543
@askwhythinkhow9543 4 жыл бұрын
ഒരുപാട് തെറ്റുധാരണ തലച്ചോറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. അതെല്ലാം ഒരുപക്ഷേ, പണം സമ്പാദിക്കാനോ അല്ലെങ്കിൽഅറിവില്ലായ്മ കൊണ്ട് സ്വയമയുണ്ടാകുന്ന വിശ്വാസങ്ങൾകൊണ്ടോ ആയിരിക്കാം. ഞാൻ ഒരുപാട് ഇത്തരം കാര്യങ്ങളിൽ പ്രത്യേകിച്ചും 10% മിത്തിൽ വിശ്വസിച്ചിരുന്നു. പിന്നീട് തലച്ചോറിനെപ്പറ്റി പഠിക്കാനുള്ള അതിയായ ആഗ്രഹം പല തെറ്റുധാരണകൾക്കും അവസാനമായി.. നിങ്ങളെപോലെയുള്ളവർ ഇനിയും ഉണ്ടാകട്ടെ... നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയട്ടെ... ഞാനും ഇത്തരം കാര്യങ്ങൾ പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ, അറിവിന്റെ കാര്യത്തിൽ നിങ്ങളേക്കാളൊക്കെ ഒരുപാട് പുറകിലാണെന്ന് മാത്രം.. I like you and your videos very much....
@akhilatsify
@akhilatsify 4 жыл бұрын
ഞാനും ഈ 10% മണ്ടത്തരം വിശ്വസിച്ചിരുന്നു. തമ്പിയണ്ണന് നന്ദി...
@arjunks4471
@arjunks4471 3 жыл бұрын
Visakhan sir is very brilliant,,he gave a title to the video to catch attention but ended up feeding the true science to public When I saw the title I felt it's some tip to increase mental capacity. He is a true science propogator🥰🥰
@Arundas-xh2oy
@Arundas-xh2oy 4 жыл бұрын
Thank u sir it's very helpful....ippo Lucy kandatheyullu..
@ayaan-world
@ayaan-world 4 жыл бұрын
Thanks for giving us so much of knowledge
@yadhujayapalan3432
@yadhujayapalan3432 4 жыл бұрын
Njan alla videos um kanarund, sir nte orupadu prabhashnagal kanditund allam valare useful anu and expecting more.
@NASEEFMOHAMMED
@NASEEFMOHAMMED 4 жыл бұрын
ആ ബാക്കിൽ കാണുന്ന ജ്ഞാന വെളിച്ചത്തിന്റെ തിളക്കം കുറച്ച് കുറക്കണം
@sathyana2395
@sathyana2395 4 жыл бұрын
😁😁😁
@riswanc4088
@riswanc4088 4 жыл бұрын
:)
@devgowri
@devgowri 4 жыл бұрын
അതുകൊണ്ടാകാം പുള്ളി മുന്നിൽ നിന്ന് നല്ല വിയർക്കുന്നത് ...😂😂
@den12466
@den12466 3 жыл бұрын
😅😅😅
@gauthamangauthaman980
@gauthamangauthaman980 4 жыл бұрын
Caption കണ്ട് ഞെട്ടിയാണ് ഈ വഴി വന്നത്.😆 Motivational speakers, personality development class എന്നൊക്കെ പറയുന്ന ഉടായിപ്പ് സാധനങ്ങൾ കൂടി ഉള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട ആളാണ് ഞാൻ.. അടുത്ത നാളിലാണ് 'ഉദരം നിമിത്തം ബഹുകൃത വേഷം' എന്ന സത്യം തിരിച്ചറിഞ്ഞത്..!😐 Well said sir.. 👏👏
@mahimqatar2031
@mahimqatar2031 4 жыл бұрын
ആരോമലുണ്ണി MT Vlog..😋
@mahimqatar2031
@mahimqatar2031 4 жыл бұрын
ആരോമലുണ്ണി MT Vlog..😋
@faseelamsageernediyaparamb8259
@faseelamsageernediyaparamb8259 4 жыл бұрын
Super sir . Thank you👍👍👍
@saneeshns2784
@saneeshns2784 4 жыл бұрын
Thanks for the information 🌠🙏
@zechariahmathew1548
@zechariahmathew1548 2 жыл бұрын
Excellent! Thanks.
@sanojgopalsanoj8885
@sanojgopalsanoj8885 4 жыл бұрын
നല്ല അവതരണവും അറിവും ഉള്ള ആളാണ് താങ്കൾ.. ഒരേ കാര്യം തന്നെ നമുക്ക് പല രീതിയിൽ വ്യഖ്യാനിക്കാം.. എന്റെ ഒരു കാഴ്ചപ്പാടിൽ ഒരു സംശയം.. നമ്മുടെ തലച്ചോറിൽ ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവ് അനുസരിച്ചു നമ്മുടെ ബോധവും വ്യത്യാസം ആയിരിക്കുമല്ലോ.. ആ ഊർജത്തിന്റെ അളവിനെ നമുക്ക് കണക്കു കൂട്ടികൂടെ.. കണക്കു കൂട്ടാൻ കഴിയും
@abhilashn.c8306
@abhilashn.c8306 4 жыл бұрын
A friend forwarded this video to me..Let me differ Vaisakh... ഉപയോഗിക്കുന്ന 10 % - തരിശുകിടക്കുന്ന 90% എന്ന്‌ ഭൂമിയെന്ന metaphor ഉപയോഗിച്ചുകൊണ്ടുള്ള അവതരണമാണ് ഇവിടെ വാദത്തെയും തിരുത്തൽവാദത്തെയും വഴിതെറ്റിക്കുന്നത്.... ശരിയാണ് ;തലച്ചോറിന്റെ ഓരോ ഭാഗവും കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ട് ; അത് ആദിമമനുഷ്യന്റെയും അങ്ങനെ തന്നെയായിരുന്നു.. അത് brain functioning ആണ്....നിങ്ങൾ ഖണ്ഡിക്കാനെടുത്ത വാദം brain development ആണെന്നാണ് ഞാൻ കരുതുന്നത്..ഭൂമിയെത്തന്നെ metaphor ആക്കുകയാണെങ്കിൽ 90 % തരിശിട്ടിരിക്കുന്ന ഭൂമി എന്നല്ല ഇനിയും 90% കൂടി പരിപോഷിപ്പിച്ചെടുക്കാവുന്ന (possibly cultivated ), 90 % കൂടുതൽ വിളവു കൊയ്യാവുന്ന,, ഭൂമി എന്ന (കാർഷികഷികവിപ്ലവത്തിന്റെ )തലത്തിൽ നിന്നു അതിനെ നോക്കികാണാവുന്നതാണ്..നാമിന്നെത്തി നിൽക്കുന്ന 10% ആണ് ആദിമമനുഷ്യനും ആധുനിക മനുഷ്യനുമിടയിൽ തലച്ചോർ സഞ്ചരിച്ച ദൂരം.. അതിന് ഇനിയും 90 % potential കൂടി ബാക്കിയുണ്ടെന്നാണ് ഐൻസ്റ്റെയനെ ഉദാഹരണമാക്കി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വാദം.. (അതിന്റെ ശാസ്ത്രീയത ചർച്ച ചെയ്യപ്പെടാവുന്നതാണ്)..
@horizonfilms3041
@horizonfilms3041 4 жыл бұрын
Nice presentation sir!!
@fshs1949
@fshs1949 4 жыл бұрын
Doubt about the fun nction of the brain is now cleared. Thank you so much.
@shinuplacid3540
@shinuplacid3540 4 жыл бұрын
Thank you 🙏
@mithunjoseph3755
@mithunjoseph3755 4 жыл бұрын
അല്ലേലും സയൻസിനെ പറ്റിയൊന്നും ആർക്കും അറിയണ്ട, 18K ആളുകൾ. ഹമ്മ്.
@priyeshk8257
@priyeshk8257 4 жыл бұрын
18M സബ്സ്ക്രൈബർ ആകാനുള്ള പൊട്ടൻഷ്യൽ ഉള്ള ഒരു ചാനൽ ആണ്. ഒരു നാൾ ആകും അന്ന് നമ്മൾക്ക് വീണ്ടും കാണാം...✌
@sethuca4129
@sethuca4129 4 жыл бұрын
Share it with your friends and family. Make them share with others if they like it. That is what is lacking for science videos 😅
@sreemelodia
@sreemelodia 4 жыл бұрын
നല്ല അവതരണം
@vyshnavmanathana4346
@vyshnavmanathana4346 4 жыл бұрын
Hi hi hi hi ഞാനും ഒരു വർണ്ണ പട്ടമായിരുന്നു
@chundayil100
@chundayil100 4 жыл бұрын
വൈശാഖൻ തമ്പി നല്ലൊരു ഭൗതിക ശാസ്ത്ര അധ്യാപകനാണ്. അദ്ദേഹത്തിന്റെ അസ്ട്രോ ഫിസിക്സ്, കോസ്മൊളജി, പ്പർട്ടിക്കിൾ ഫിസിക്സ്, തുടങ്ങിയവയിലെ പ്രഭാഷണങ്ങൾ മികച്ചതാണ്. എന്നാല്, മറ്റു മേഖലകളിലെ പ്രഭാഷണങ്ങൾ സർവ്വജ്ഞാനി എന്ന മട്ടിൽ ആയിപ്പോകുന്ന്. യുക്തിവാദികൾക്ക് പൊതുവെ ഉള്ളൊരു കുഴപ്പമാണ് ഇത്. മതവിശ്വാസികളെ ക്കാൾ അന്ധവിശ്വാസവും മണ്ടത്തരവും യുക്തിവാദികൾക്ക് ഉണ്ട്..
@nish1305
@nish1305 5 ай бұрын
Ya
@tonydominic258
@tonydominic258 28 күн бұрын
Ningalu paranjathu thanne verumoru andhavishwasam anu
@anakhana8905
@anakhana8905 4 жыл бұрын
ഞാനും കരുതയിട്ടുണ്ട് ഐൻസ്റ്റിനോക്കെ ബാക്കി തലച്ചോറിന്റെ പാർട് എങ്ങിനെ ട്രിഗർ ചെയ്തു കാണും എന്ന്
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
Thampi sir... ഉയിർ 💖💖🤩🤩🤩
@josdavis8001
@josdavis8001 4 жыл бұрын
Very informative. Go ahead
@shafeeshabu6323
@shafeeshabu6323 4 жыл бұрын
Thank you sir 👍👍
@sumeshkn8218
@sumeshkn8218 4 жыл бұрын
My favourite teacher .. 👍💝
@nibinmathew.
@nibinmathew. 2 жыл бұрын
Thank you so much Sir
@usmank6890
@usmank6890 4 жыл бұрын
Thank you sir ....,
@teamblenderz466
@teamblenderz466 4 жыл бұрын
ആരും കൈവയ്ക്കാത്ത ഒരു ടോപിക്കാണിത്. അൽ കിടു
@nirmalkamath
@nirmalkamath 4 жыл бұрын
kzbin.info/www/bejne/fKKXhICdacSoodk
@nirenjanj1861
@nirenjanj1861 4 жыл бұрын
വന്നു വന്നു നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഉറങ്ങില്ല എന്ന അവസ്ഥയായി........
@venoaccount5985
@venoaccount5985 4 жыл бұрын
See a doctor
@lijidavis1201
@lijidavis1201 4 жыл бұрын
Njn ithvare ingne aloichittilla Wow great😍😍
@nirmalthomas8365
@nirmalthomas8365 4 жыл бұрын
അപ്പോ ഇതായിരുന്നു സംഭവം.എന്റെ കുറേ കാലത്തെ സംശയം തീർന്നു കിട്ടി🙏🙏🙏
@MrLookmanu
@MrLookmanu 2 жыл бұрын
@Jagadeesh R Even I heard the same. I heard about its memory capacity not physical capacity. Sir can you please do a video on this. Thanks. Hope i get a chance to meet you some day.
@vis6724
@vis6724 4 жыл бұрын
most underrated malayalam youtube channel..he deserves more viewers and subscribers
@arunc.m4971
@arunc.m4971 4 жыл бұрын
Thankyou sir..
@karthikabhanunair
@karthikabhanunair 3 жыл бұрын
Excellent 👏👏👏
@sandeep.p2825
@sandeep.p2825 4 жыл бұрын
very good speech
@antonykj1838
@antonykj1838 4 жыл бұрын
ഇൻഫൊർമേറ്റീവ് താങ്ക്സ് 👍
@vijeesh11
@vijeesh11 4 жыл бұрын
Thank you sir
@macthoughts9194
@macthoughts9194 4 жыл бұрын
Thambi sir brain related ayulla videos eniyum pradeekshikkunnu plzzz
@iBallTab-dr7qb
@iBallTab-dr7qb 4 жыл бұрын
Please give a speech parrallel universe and dreams relationship
@ranimathew2017
@ranimathew2017 4 жыл бұрын
Thank you
@rajesht9692
@rajesht9692 4 жыл бұрын
Sir, kundalini awakening,കോമരം തുള്ളൽ തുടങ്ങിയ കാര്യങ്ങളെക്കുറിചുള്ള വീഡിയോ ചെയ്യാമോ please
@sreyaspkumar4123
@sreyaspkumar4123 4 жыл бұрын
Left brain =art and creativity, right brain = language and mathematics, ഇതിനെ പറ്റി പറയുന്നതിലോക്കെ എന്തെങ്കിലും കാര്യം ഉണ്ടോ.
@curiosityexited1965
@curiosityexited1965 2 жыл бұрын
Yes
@user-lb3mt9ld9p
@user-lb3mt9ld9p 2 жыл бұрын
വേറൊരു മിത്ത് നമ്മുടെ നാട്ടില്‍ പണ്ട് മുതലേ പ്രചരിക്കുന്നുണ്ട്... ഒരു വ്യക്തി കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ ബുദ്ധി ഉപയോഗിക്കുന്ന പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാള്‍ക്ക് മാനസിക രോഗം pidipedan ഉള്ള സാധ്യത ഉണ്ട് എന്ന്.... 😁
@NiranjanGD
@NiranjanGD 4 жыл бұрын
Good one Vaisakhan👍🏼
@parvathykaimal761
@parvathykaimal761 2 жыл бұрын
Good vedeo thankyou
@rameshks5174
@rameshks5174 4 жыл бұрын
Good infooo sirrr....
@annbonn1
@annbonn1 4 жыл бұрын
For sure many neurons in the brain are underused and not unused. Maximising the ability of neural computing to enhance brain function is an active research for the future.
@fasilv843
@fasilv843 4 жыл бұрын
Informative
@shajankv6510
@shajankv6510 4 жыл бұрын
for example I am not very good in Electrical electronics but I wish to learn ...two three months when I am watching the vedio I could not understand anything.....but now I am able to understand...... what is the reason? because we have some capacity...when we try we will get it....I believe we have solutions all our problems.....
@godlessmallu
@godlessmallu 4 жыл бұрын
ഈ തലക്കെട്ട് കണ്ടപ്പോൾ ഞാനാദ്യം വിചാരിച്ചത് ഈ ഉടായിപ്പ് സാറും വിശ്വസിച്ചല്ലോ എന്നായിരുന്നു. എന്നാൽ video മൊത്തം കണ്ടപ്പോൾ സമാധാനം ആയി. ഈ അടിസ്ഥാനരഹിത സംഗതി തന്മാത്ര സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം ഒരു "motivation" ക്ലാസ്സിലോ മറ്റോ പറയുന്നുണ്ട്. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയത് കുറച്ചു വർഷങ്ങൾക്കുമുൻപ് കേരളത്തിലെ ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ (ആലപ്പുഴ ആണെന്ന് തോനുന്നു) exhibition ഇൽ എഴുതിവെച്ചേക്കുന്നത് കണ്ടപ്പോഴാണ്. ഏതെങ്കിലും ഒരു വിദ്യാർത്ഥി അലസമായി ഒരു "പൊതു" അറിവ് എഴുതിവെച്ചതായിരിക്കാം. പൊതുജനത്തിന് വൈദ്യശാസ്ത്രപരമായ അറിവ് കൊടുക്കേണ്ട ഒരു വേദി ഇങ്ങനെയൊരു misinformation നു ആധികാരികത കൊടുത്തുയെന്നുള്ളത് ദുഃഖകരമായ ഒരു കാര്യമാണ്.
@rajesh-mkd
@rajesh-mkd 4 жыл бұрын
തമ്പി ആശാൻ മുത്താണ് ♥️
@user-me7ju8sy6c
@user-me7ju8sy6c 4 жыл бұрын
Excellent....
@kevinkrishnan8810
@kevinkrishnan8810 4 жыл бұрын
Great video ..
@bigbull6084
@bigbull6084 2 жыл бұрын
Good presentation
@badushapa2640
@badushapa2640 4 жыл бұрын
Thanks
@ajeshbabushaj2435
@ajeshbabushaj2435 4 жыл бұрын
I completely agree with your basic premise that we all use all of what is available. But I also fear there is a selection bias in the points you touched upon: (1) People can continue to live with minimal impact even with significant parts of their brain removed (en.wikipedia.org/wiki/Hemispherectomy#Results) (2) Brain functional maps are not necessarily rigid (en.wikipedia.org/wiki/Cortical_remapping) (3) Neuronal regeneration (as opposed to degeneration) is also possible (en.wikipedia.org/wiki/Neuroregeneration#:~:text=Neuroregeneration%20refers%20to%20the%20regrowth,axons%2C%20myelin%2C%20or%20synapses.)
@christodavis1669
@christodavis1669 4 жыл бұрын
LUCY pole 100% efficiency upayokikanamenkil human anatomy thane change cheyapedendi varum..athrayum valiya alavil glucose consumption vendi varum..atharam oru super braininenkal oru pakshe nallthu kuranja energy consumption um oru samayam oru grp of neurones fire cheyuna ipozhathe system aanu nalthenu nature thiricharinju.,athu kondanu 'multitask' epozhum sramakaramayathu.oru samayam oru 'specific pattern of neurones' mathramanu fire cheyapeduka..so Namal elavarum 100% brain capacity upayokinundu.. 'neuroplasticity' phenomenonilude oru pakshe..oru skill mechapeduthavunathe ullu..oru pakshe Einstein oru specific grp of neurones fire cheythu kondu aa particular neuronal connection (related to him) strengthen cheythatha kondagam ayal aa reethiyil chinthichathum general relativity theorem kandu pidichathum.....
@ABCD-ks5ku
@ABCD-ks5ku 4 жыл бұрын
സൂപ്പർ
@xlvoize1218
@xlvoize1218 4 жыл бұрын
New information 🤘🤘👍👍
@ajeeshbahuleyan3183
@ajeeshbahuleyan3183 4 жыл бұрын
ഒരു CPU എടുക്കുക. അതിന് I TB കപ്പാസിറ്റി ഉണ്ടെന്ന് കരുതുക.അതിൽ നമ്മൾ 1GB data കയറ്റി അത് കഴിഞ്ഞ് ബാക്കി ഏകദേശം 1024 GB ഉണ്ടാവും. External force വഴി അതിൻ്റെ cpu 1gb യിൽ ചെറിയ കുഴപ്പം വന്നാൽ സത്യത്തിൽ 1024 gb കിടക്കുന്നത് കൊണ്ട് work ആവുമായിരിയും അല്ലെ തമ്പി സാറെ.
@josephkv9326
@josephkv9326 3 жыл бұрын
Thanks sir❤️❤️❤️❤️❤️
@mickylaow6973
@mickylaow6973 4 жыл бұрын
Can you give a class about brain mapping and moving human memory and thoughts to computers pls
@musictherapy736
@musictherapy736 4 жыл бұрын
First time watching your videos Good one👍👍
@jacobmani785
@jacobmani785 3 жыл бұрын
Good information
@maxbricanto8664
@maxbricanto8664 4 жыл бұрын
Perfect
@faseelamsageernediyaparamb8259
@faseelamsageernediyaparamb8259 4 жыл бұрын
Excellent
@shibupriya7846
@shibupriya7846 4 жыл бұрын
🙏🙏supper.
@rashinFUT
@rashinFUT 3 жыл бұрын
തമ്പി ,very nice ,നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമാറ് സജ്ജമാക്കിയിട്ടുള്ള ഒരു സ്വതന്ത്ര വസ്തു വാണോ തലച്ചോറ് ? ആണോ ? അങ്ങനെയെങ്കിൽ ഈ നാം എന്ന് പറയുന്നത് എന്താണ് ?നമ്മുടെ തലച്ചോറിനെ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണമെങ്കിൽ ,ആ മസ്തിഷകത്തിനു പുറത്തു നാം നാമെന്നു കരുതുന്ന ആ സംഭവത്തിന് അറിവുകൾ വേണം ,ആ അറിവുകൾ സ്വാരൂപിച്ചു വെയ്ക്കണമെങ്കിൽ വേറെ തലച്ചോറ് നാം എന്ന് വിളിക്കുന്ന അത് എന്താണോ അതിനു ഉണ്ടായേ തീരൂ ? അല്ലെ തമ്പീ ? കൺഫ്യൂഷൻ ആയോ ?.നിങ്ങളോടു ഒരാൾ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പറയണമെങ്കിൽ ,കമ്പ്യൂട്ടർ നിങ്ങളിൽ നിന്നും സ്വതന്ത്രമായ ഒരു കാര്യമായിരിക്കണം ,അത് മാത്രം പോരാ ആ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവും നിങ്ങള്ക്ക് വേണം .അപ്പോൾ പറയും തലച്ചോർ നമ്മുടെ തന്നെയാണ് നമ്മൾ തന്നെയാണ് തലച്ചോറ് ,എന്നൊക്കെ .തലച്ചോറാണ് നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ,അത് നാശമായാൽ ശരീരം തകരാറിലാകും എന്നൊക്കെ നമുക്കറിയാൻ സാധിക്കുന്നു .അങ്ങനെ തന്നെ കരുതുകയാണെങ്കിൽ ,തലച്ചോറിന് നമ്മുടെ ശരീരത്തിലെ അല്ല പ്രവർത്തനങ്ങളെയും അറിയാനുള്ള കഴിവുണ്ടായിരിക്കണമല്ലോ .തമ്പീ ..താങ്കളുടെ തലച്ചോറിന് താങ്കളുടെ ശരീഅരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവുകൾ എല്ലാമുണ്ടെങ്കിൽ ,ഒന്ന് പറയാമോ ,താങ്കളുടെ കിഡ്‌നിയിൽ എത്ര കല്ലുകൾ ഉണ്ടെന്ന് ?ഇല്ലെങ്കിൽ ഇല്ലെന്ന് ? പറയണമെന്നില്ല താങ്കൾക്ക് അറിയാൻ സാധിക്കുമായിരിക്കുമല്ലോ ? അല്ലെ ?താങ്കളുടെ സ്വന്തം തലച്ചോറ് ,താങ്കൾ തന്നെയാണ് തലച്ചോറ് അല്ലെ ? അതുപോട്ടെ ,താങ്കൾ സംസാരിച്ചതിൽ ഒരു പത്തു മിനിറ്റ് മുൻപ് പറഞ്ഞ വാക്കു ഏതാണ് എന്നൊന്ന് മസ്തിഷ്കത്തോട് ചോദിച്ചു നോക്കി പറയാമോ ? അല്ല തമ്പീ .. ഈ മസ്തിഷ്കത്തിൽ എല്ലാ വിധ അറിവുകളുടെയും ഡാറ്റാസ് ഏതു രീതിയിലാണ് രേഖപ്പെടുത്തി വച്ചിരിക്കുന്നത് ? വെറുതെ ചോദിച്ചതാണ് ,സാധിക്കില്ലെന്നറിയാം .കാരണം തമ്പി തലച്ചോറിനെയും മറ്റും ഓരോരോ വസ്തുക്കളായി കാണുന്നു .സ്വാതന്ത്രമോ സ്വാശ്രയത്തിലോ കഴിയാൻ കഴിവുള്ള സമ്പൂർണ്ണമായ ,വസ്തു എന്ന് വിളിക്കാവുന്ന ഒന്നും തന്നെ ഈ ദുനിയാവിൽ കാണില്ല .പരിപൂര്ണത കൈവരിച്ച ഒന്നും ഇവിടെയില്ല തമ്പീ ....
@rajendrababukrishnannair3625
@rajendrababukrishnannair3625 Жыл бұрын
Well explained dear V. Thampi
@jagutvm
@jagutvm 4 жыл бұрын
Sir, i am wondering that, whether that 10% myth is about information processing capabilities of the brain or the structural and physical volume of the brain ?
@gopeshvg1104
@gopeshvg1104 4 жыл бұрын
Tnks bro
@sarikags1503
@sarikags1503 3 жыл бұрын
തലച്ചോറിന്റെ capacity യുടെ 10 ശതമാനത്തിൽ താഴെ മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ എന്നാണ് ഞാൻ കേട്ടത്. അതും ഇതും തമ്മിൽ വ്യത്യാസം ഉണ്ട്. Anyway the video is informative except this point. 👍
@narayanannampoothiry8223
@narayanannampoothiry8223 4 жыл бұрын
👌
@FACTS.INFINITY..
@FACTS.INFINITY.. 4 жыл бұрын
90% ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞാൽ ഒഴിഞ്ഞു കിടക്കുന്നു എന്നാണോ? Ability അല്ലേ വ്യത്യാസം വരുന്നത്? സാർ last പറഞ്ഞതുപോലെ ആ തീവ്രതയിൽ മാറ്റം വരുത്താമല്ലോ? അത് ഇനിയും വർദ്ധിപ്പിക്കാമെങ്കിലോ?
@FACTS.INFINITY..
@FACTS.INFINITY.. 4 жыл бұрын
eg : ഒരു circuit ലൂടെയുള്ള current നമുക്കു vary ചെയ്യിക്കാമല്ലോ(min - max) അവിടെ ഒന്നും ഒഴിഞ്ഞു കിടക്കുന്നില്ലല്ലോ, പക്ഷേ ആ circuit എല്ലായിപ്പോഴും work ചെയ്തുകൊണ്ടിരിക്കുകയാണ്. അതു പോലേ normal work ചെയ്യുന്ന brain നെ maximum capacity ൽ എത്തിക്കാൻ സാധിച്ചാലോ? (brain ൻെറ energy utilisation കൂടുതൽ ആയേക്കും)
@sabareeshm3979
@sabareeshm3979 4 жыл бұрын
Atheist ശാരീരികമായ വ്യായാമത്തിലൂടെ ശരീരബലം കൂട്ടുന്നത്‌ പോലെ ശരിയായ പരിശീലന മാർഗ്ഗത്തിലൂടെ തലചോറിന്റെയും ഉപയോഗം വർദ്ദിപ്പിക്കാൻ സാധിക്കും.
@ridingdreamer
@ridingdreamer 4 жыл бұрын
You can develop some skills for sure by constant practice, but there is a limit. He is talking about the myths. Also you cannot train in such a level (even if we consider the myth) then you will go crazy!
@mohammedanwarsha4273
@mohammedanwarsha4273 4 жыл бұрын
👍
@abijithp92
@abijithp92 4 жыл бұрын
മനുഷ്യർ അവരുടെ തലച്ചോറിന്റെ 10 ശതമാനമേ ഉപയോഗിക്കുന്നുള്ളൂ എന്ന് വിചാരിക്കുന്നവർ അവരുടെ തലച്ചോറിന്റെ 10 ശതമാനമേ ഉപയോഗിക്കുന്നുള്ളൂ
@Azad-or2jy
@Azad-or2jy 4 жыл бұрын
സർ, ബർമുഡട്രയാങ്കിളിന്റെ നിഘൂഡതകളെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ..?
@nikhilt.s9872
@nikhilt.s9872 4 жыл бұрын
Nammalude ancient yogikal parayunadh ningal onn kettunokku..
@jithinraj_i_j
@jithinraj_i_j 4 жыл бұрын
Great
@majeshparayil4611
@majeshparayil4611 2 жыл бұрын
Static energy ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
@aneeshunnikrishnan4246
@aneeshunnikrishnan4246 4 жыл бұрын
ബ്രെയിൻന്റെ 90 % പവർ യൂസ് ചെയ്യുന്നില്ല എന്നാണ് ഉദ്ദേശിക്കുന്നത് . ഒരു കമ്പ്യൂട്ടറിന്റെ 10% ഉപയോഗിക്കുന്നുള്ളൂ എന്ന് പറഞ്ഞാൽ അതിന്റെ ബാക്കി 90 % ഉള്ള ഘടകങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല എന്നല്ലാലോ... റാം , ഹാർഡ്‍ഡിസ്ക് , മദർബോർഡോ യൂസ് ചെയ്യാതിരുന്ന കമ്പ്യൂട്ടർ വർക്ക് ആവില്ലല്ലോ ബ്രെയിൻ ലെ ഘടകങ്ങൾ എല്ലാര്ക്കും ഒരുപോലെ ആണ് അപ്പൊ എല്ലാര്ക്കും എല്ലാ കഴിവുകളും ഉണ്ടാവേണ്ടതല്ലേ, പകരം ഓരോരുത്തര് ട്രെയിൻ ചെയ്യുന്നതിന് അനുസരിച്ചാണ് കഴിവുകൾ വളരുന്നത് ബ്രെയിൻ കൂടുതൽ ട്രെയിൻ ചെയ്താൽ എല്ലാ കഴിവും വളർത്തിയെടുക്കാം.
@dhaneshp1029
@dhaneshp1029 4 жыл бұрын
Correct
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 4,5 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,2 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26