Is Sex Education a taboo in India?

  Рет қаралды 266,759

Intelerks Podcast

Intelerks Podcast

Күн бұрын

Пікірлер: 1 700
@snp-zya
@snp-zya 3 жыл бұрын
വിനു ബ്രോ ഫാൻസ് അസോസിയേഷൻ 😂❤️
@lazypersonog1218
@lazypersonog1218 3 жыл бұрын
❤️
@anukulantony8242
@anukulantony8242 3 жыл бұрын
🤩
@Jo_2k04
@Jo_2k04 3 жыл бұрын
🙌😌
@allkeralavinufansassociati550
@allkeralavinufansassociati550 3 жыл бұрын
Pwolii
@Vishnu-po7gx
@Vishnu-po7gx 3 жыл бұрын
@@StonerMallu അതിനിവടെ പ്രസക്തിയില്ല
@TheHumbleMusician
@TheHumbleMusician 3 жыл бұрын
Ee oru podcast il ningalde koode irunnu onnu samsarikkan patiyirunnengil ennu vallathe aagrahichu poyi aliyaa.. athinum vendi experiences undarnnu eniku ee vishayathil share cheyyan.. ah saramilla ini orikkal aavam.. 😌 Sex education nirbandhamaayum schoolukalil ulppeduthanda samayam enne athikramichu.. Enthayalum ee oru vishayam podcast il ulppeduthiyathinu 4 perodum huge respect ❤
@adarsha_yem405
@adarsha_yem405 3 жыл бұрын
Aduthoru podcast l expect cheyyunnu humble aliya
@naveensuresh4836
@naveensuresh4836 2 жыл бұрын
വന്നല്ലോ...podcast ഈ ആഴ്ച വരും. Waiting after trend song
@suhailchelari9122
@suhailchelari9122 2 жыл бұрын
Vannallo machaane😍😹😹
@anj705
@anj705 2 жыл бұрын
❤... aa nammudey sex education rap song inspiration ividenneley ❤
@പഴശ്ശിരാജതമ്പുരാൻ-ങ2ന
@പഴശ്ശിരാജതമ്പുരാൻ-ങ2ന 3 жыл бұрын
വിനു അളിയൻ കാണുന്നപോലെ അല്ല ഒരു ബുദ്ധി ജീവിയാണ്. All. Kerala. Vinu fans power❤❤❤❤❤
@jishnu978
@jishnu978 3 жыл бұрын
😇
@പഴശ്ശിരാജതമ്പുരാൻ-ങ2ന
@പഴശ്ശിരാജതമ്പുരാൻ-ങ2ന 3 жыл бұрын
@@jishnu978 😍😍
@muhammedzamil9283
@muhammedzamil9283 3 жыл бұрын
nalla educated aanu pulli. psychologist aanallo. athinte padippum vivaravum experienceum und pullikk.
@akshaya8531
@akshaya8531 2 жыл бұрын
Vinu chettan ishtam ❤️
@loki1617
@loki1617 3 жыл бұрын
നിങ്ങൾ ഇപ്പോൾ പഠിച്ച് ഇറങ്ങിയിട്ട് 15 വർഷത്തോളമായി നിങ്ങളുടെ ആ കാലത്ത് അനുഭവിച്ച അതെ കാര്യങ്ങൾ 2015 - 2018 കാലഘട്ടത്തിൽ പഠിച്ച എനിക്ക് നേരിട്ട് കാണാൻ സാധിച്ചിട്ട് ഉണ്ട് . Assembly ടൈമിൽ ക്ലാസ്സിൽ കയറി ബാഗ് പരിശോധനയും നിങ്ങൾ പറഞ്ഞ പോലെ അൽപം ഒന്ന് ഒരുങ്ങി വരുന്ന പെൺകുട്ടികളെ സംശയത്തിന്റെ കണ്ണുകളിലൂടെ കാണുന്ന അധ്യാപകരെയും . ഇത്ര വർഷമായിട്ടും അധ്യാപകരുടെ മനോഭാവത്തിൽ യാതൊരുവിധത്തിലുള്ള മാറ്റവും വന്നിട്ടില്ല എന്നതിന് ഉദാഹരണമാണ് നിങ്ങൾ പറഞ്ഞ കാര്യങ്ങളും ഇതും. പ്രണയവും സൗഹൃദവും തിരിച്ചറിയാൻ കഴിയാത്ത അധ്യാപകർ ഇന്നു മുണ്ട്. അവിടെ വെച്ച് തന്നെ കുട്ടികൾ ആണും പെണ്ണും എന്ന അന്തരവ് പഠിക്കുന്നു.
@A2ACREATIONS
@A2ACREATIONS 3 жыл бұрын
Well said
@മിന്നൽമുരളി-ധ3ട
@മിന്നൽമുരളി-ധ3ട 3 жыл бұрын
വിനു മച്ചാന്റെ hosting ഇഷ്ടപ്പെട്ടവർ?? 😍😍 👇
@nebingeorgesaji5421
@nebingeorgesaji5421 3 жыл бұрын
Release avaronnumayille 🙄🙄🙄
@nebingeorgesaji5421
@nebingeorgesaji5421 3 жыл бұрын
@@StonerMallu athinu njangal enthu venam 🤔🤔🤔🤔🤔🤔🤔🤔🤔🤔
@sarathks720
@sarathks720 3 жыл бұрын
Vinu machan powli
@rahulpr5264
@rahulpr5264 3 жыл бұрын
@@StonerMallu ഒന്ന് ഇറങ്ങി പോടാ എല്ലായിടത്തും കാണും ഇങ്ങനെ നിനക്ക് ഇങ്ങനെ താങ്ങാണ്ട് സ്വന്തം ആയി വല്ലതും ഇണ്ടാക്കി ഇട് അപ്പൊ കാണാൻ നീ പറയാതെ തന്നെ എല്ലാവരും വന്നോളും നീ ഈ പറയുന്ന രണ്ടു പേരും അവരുടെ കഴിവ് കൊണ്ട് മറ്റുള്ളവരിലേക്ക് വന്നവര .. ഇത് ഒരുമാതിരി കഷ്ട്ടം തന്നെ
@abinand6531
@abinand6531 3 жыл бұрын
Onnnmm paryaaanilla adiiipoliiiyaaannn vinu annan uyireee❤❤❤❤❤❤❤❤❤❤
@aswinc1432
@aswinc1432 3 жыл бұрын
ഈ ടോപ്പിക്ക് എടുത്ത് സംസാരിച്ച ഇവർക്കിരിക്കട്ടെ കയ്യടി 👍👍👍
@aswathynair23
@aswathynair23 3 жыл бұрын
Ee topic enu parayan mathram ndha angane onulla venda kariyagalan evar parajad
@nobelamanda
@nobelamanda 3 жыл бұрын
കാലിക പ്രസക്തിയുള്ള വിഷയം... കിടു... പറ്റിയാൽ ട്രാൻസ് വിഭാഗത്തിൽ പെട്ട ആരെയെങ്കിലും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് താമസിയാതെ ചെയ്യണം
@atwunz
@atwunz 3 жыл бұрын
Gay Lesbian anyone?
@adarshlyf
@adarshlyf 3 жыл бұрын
@@atwunz arinjit enthinan
@aneesh88
@aneesh88 3 жыл бұрын
@@adarshlyfbcz they are humans So അവരെ കേൾക്കണം...
@aneesh88
@aneesh88 3 жыл бұрын
@@StonerMallu stoner bro.... പുട്ടിനാണോ അതോ കലക്ക വെള്ളത്തിൽ പിടിക്കുന്ന മീനിനോ ഇപ്പോൾ വിലയുള്ളത്... 😅
@thomasshelby6771
@thomasshelby6771 3 жыл бұрын
@@StonerMallu ഇതേത് വാണം? കാർത്തിക് മച്ചാന്റെ പോഡ്കാസ്റ്റിൽ എന്തിന് ഭക്തനും ജെറ്റും ഒക്കെ? വല്ലതും പറയാൻ ധൈര്യം ഉണ്ടേൽ ഭക്തനോട് നേരിട്ട് പറഞ്ഞു വ്ലോഗ് ഇടാൻ പറ. അല്ലാതെ കൂലിക്ക് ആളെ വെച്ച് ഇങ്ങനെ മറ്റുള്ളവരുടെ പേജിൽ വന്നു മെഴുകാതെ ഡേയ്
@NESI-f5k
@NESI-f5k 3 жыл бұрын
എന്റെ ബയോളജി ടീച്ചർ ഈ വീഡിയോ റിപ്പോർട്ട് അടിക്കാൻ സാധ്യതയുണ്ട് 😂
@MiamiMessi1
@MiamiMessi1 3 жыл бұрын
😅🤣
@eldhoseks6206
@eldhoseks6206 3 жыл бұрын
😂😁
@വാളയാർപരമശിവം-ത9ഭ
@വാളയാർപരമശിവം-ത9ഭ 3 жыл бұрын
ഇനി ഏതൊക്കെ guest വന്നാലും അവിടെ ഇരിക്കുന്ന ദാസൻ അളിയൻ ഉയിർ 😌🕺🏼
@aswinar5158
@aswinar5158 3 жыл бұрын
Reproduction chapter സ്വന്തമായി വായിച്ച് പഠിച്ചാൽ മതി എന്ന് പറയുന്ന ടീച്ചേർസ്ന്റെ ക്ലാസ്സിൽ ഇരുന്ന് പഠിച്ചവർ ആണ് നമ്മളിൽ പലരും 🤕
@maheshnm275
@maheshnm275 3 жыл бұрын
Ennit vayichu padicho
@viewersjm_5950
@viewersjm_5950 3 жыл бұрын
@@maheshnm275 avan vayich padikan താൽപര്യം ഉണ്ടാവില്ല😂
@user-lj4nr8nw3g
@user-lj4nr8nw3g 3 жыл бұрын
@@maheshnm275 kandu padichu
@_anirudhanil_9285
@_anirudhanil_9285 3 жыл бұрын
Lockdown Ayond Online Padicha Njan😶
@sahalculer7319
@sahalculer7319 3 жыл бұрын
@@_anirudhanil_9285 chiripikale 😂🥱
@brucelee2530
@brucelee2530 3 жыл бұрын
Next topic Moral policing and Virginity taboo in India Simple ആയിട്ട് പറഞ്ഞാൽ ഈ sex education and mastrubation ഒക്കെ നിങ്ങൾക്ക് പകരം 4 പെൺകുട്ടികൾ ഇരുന്ന് podcast പറയുകയാണെന്ന് ഒന്ന് ചിന്തിച്ചു നോക്യേ അപ്പൊ വെരും കൊറേ സദാചാര ആങ്ങളമാർ സംസ്കാരം പഠിപ്പിക്കാനും അതേപോലെ തെറി പറഞ്ഞു നേരെക്കാനും, ഒരുത്തൻ "പൊളി സാധനം മയിര് "എന്ന് പറഞ്ഞാൽ അവൻ mass, എന്നാൽ ഒരു പെൺകുട്ടി അവളെ social media യിൽ അനാവശ്യം പറഞ്ഞവനെ തിരിച്ചു തെറി വിളിച്ചാൽ അവളെ പോക്ക് കേസും വെടിയും ആക്കും, So consider these topics.
@sreenathsasidharan5577
@sreenathsasidharan5577 3 жыл бұрын
അവനും പോക്ക് കേസ് ആണെന് പറഞ്ഞാൽ പ്രശനം തീരുമോ
@anandu909
@anandu909 3 жыл бұрын
💯
@ookispsychology4175
@ookispsychology4175 3 жыл бұрын
💯
@lightgreen8806
@lightgreen8806 2 жыл бұрын
@@sreenathsasidharan5577 no, should not glorify his words and also say that his language is not up to standard.
@fashiontrendzshemeer398
@fashiontrendzshemeer398 3 жыл бұрын
ഒറ്റവാക്കിൽ അയ്യെ എന്ന് തോന്നിക്കുന്ന വിഷയം ഇത്ര ധീരതയോടെ എടുത്തവതരിപ്പിക്കുകയും .... കാലികമായ ഇത്ര വലിയൊരു കാര്യം ചർച്ചിക്കുകയും ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ.....
@brucelee2530
@brucelee2530 3 жыл бұрын
വെറുതെ vinu fan ഉണ്ടോ karthik fan ഉണ്ടോ എന്ന ക്ലീഷേ ചോദ്യം ചോദിക്കാതെ ഇവർ പറഞ്ഞ ആശയങ്ങളോടുള്ള യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തുന്നത് അല്ലെ വേണ്ടത്
@mohammadnaheem6155
@mohammadnaheem6155 3 жыл бұрын
💯👍
@anaghaanu7905
@anaghaanu7905 3 жыл бұрын
Yes!
@aswathyav269
@aswathyav269 3 жыл бұрын
Correct
@flea2play
@flea2play 3 жыл бұрын
Sathyam Malayalam youtube comments are garbage except for comments like yours
@deepakdnair9431
@deepakdnair9431 3 жыл бұрын
💯
@aravinddileep2429
@aravinddileep2429 3 жыл бұрын
Vloggil comedy kaanich alambi nadakkunna ningale alla podcastil kanunnath....Ellam pakka content....pakka point ....comedy paranjalum matter 🙌💎
@thishyak
@thishyak 3 жыл бұрын
കേരളത്തിൽ ഇപ്പോഴും സ്കൂളുകളിൽ ആൺ- പെണ്ണ് വ്യത്യാസങ്ങൾ നില നിൽക്കുന്നു.സെക്സ് education പോലെ തന്നെ വളരെ പ്രാധാന്യം ഉള്ള വിഷയങ്ങൾ ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിദ്യാഭാസഗുണനിലവാരം ഇപ്പോഴും ഒരുപാട് വർഷം പിന്നിൽ ആണ്.. തൊമ്മൻ വീഡിയോയിൽ പറഞ്ഞത് 100% സത്യമാണ്.
@lechuff2493
@lechuff2493 3 жыл бұрын
Schoolil mathralla even collegesilumind.. njn pg cheyaan ennitum faculty vannit girlsum boysum orumich irikan padillann an parayane
@thishyak
@thishyak 3 жыл бұрын
@@lechuff2493 Yes . private professional colleges il girlsnum boysinum separate college bus polum und.
@lithyalesly5494
@lithyalesly5494 3 жыл бұрын
I'm a teacher... Happy to listen to such a podcast...Bullying, Body shaming, Slut-shaming, etc... Still, exist in kids right from smaller classes...even some of our elders are responsible for it. All r conditioned accordingly so there is a lack of Refining.
@lithyalesly5494
@lithyalesly5494 3 жыл бұрын
@Xluca Pubg Even I've faced it... My experience and pain inspired me to take a step forward to change the ideologies
@sumeshs2119
@sumeshs2119 3 жыл бұрын
@@lithyalesly5494 karthikk pullida kootukaraney തടിയാ എന്നാണ് വിളിക്കുന്നത്. It is body shaming right?
@lithyalesly5494
@lithyalesly5494 3 жыл бұрын
@@sumeshs2119 Yes, He have admitted it ...nd said he will change.... It will take time to change...
@glitchichu5111
@glitchichu5111 3 жыл бұрын
PODCAST വന്നപ്പോൾ VLOG ഇനേക്കാൽ താൽപ്പര്യം ഈ PODCAST ആണ് 🥰✨
@pp84pp2000
@pp84pp2000 3 жыл бұрын
I am a homosexual. Thank you so much for speaking openly about this topic!
@krishnas5222
@krishnas5222 2 жыл бұрын
🥰🥰🥰
@sdxmediamalayalam8275
@sdxmediamalayalam8275 3 жыл бұрын
ശരിക്കും ടീനേജ് കാണേണ്ട ഒരു സീരിസ് ആണ് sex education 👌👌👌👌
@veloz3351
@veloz3351 3 жыл бұрын
@@StonerMallu nalla oru reply .... keep it up
@veloz3351
@veloz3351 3 жыл бұрын
teenagers mathram alla bro ellarum kaananam
@vishnu5482
@vishnu5482 3 жыл бұрын
@@StonerMallu nee killadii annahloo😹
@rahul-kb4bl
@rahul-kb4bl 3 жыл бұрын
@@StonerMallu evan ethava ellarum koodi report adichu pootik. Spammer. Anakaryathinde edayila chena karyam
@tylerdurden1962
@tylerdurden1962 3 жыл бұрын
@@StonerMallu പാൽകുപ്പി ആരാണെന്ന് നിന്റെ കമെന്റ് കാണുന്നവർക്ക് മനസ്സിലാവും
@Truthmedia007
@Truthmedia007 3 жыл бұрын
സ്ത്രീകൾക്ക് ജോലിയും വരുമാനവും മാത്രം ഉണ്ടായിട്ട് കാര്യമില്ല,അവരുടെ വരുമാനത്തിൽ അവർക്ക് മാത്രം ആയിരിക്കണം അധികാരം,
@tylerdurden1962
@tylerdurden1962 3 жыл бұрын
ഈ തലമുറയിലെ പിള്ളേർ തീർച്ചയായും കണ്ടിരിക്കേണ്ട സീരിസ് ആണ് Sex Education ❤️💯
@ജോമോൻപനച്ചേൽ
@ജോമോൻപനച്ചേൽ 3 жыл бұрын
തൊട്ടാൽ പൊള്ളും എന്ന് വിചാരിക്കുന്ന വിഷയങ്ങൾ തുറന്നു ചർച്ച ചെയ്യുന്നതിന് സല്യൂട്ട്. 👍👍 ഒപ്പം ചിലരുടെ എങ്കിലും ചിന്തകളിൽ മാറ്റത്തിനു കാരണം അകാൻ സാധിച്ചാൽ അത് നിങ്ങളുടെ വിജയം തന്നെ 🔥
@DarkBoyGaming
@DarkBoyGaming 3 жыл бұрын
KERALA GAMING കമ്മ്യൂണിറ്റിയിലെ പിള്ളേരെ ഇതിലേക്ക് കൊണ്ട് വരണം. എന്നാണ് എന്റെ ഒര് ഇത്....!!😄
@arjunnk6975
@arjunnk6975 3 жыл бұрын
❤️
@lazypersonog1218
@lazypersonog1218 3 жыл бұрын
തന്നെ കൊണ്ടുവരട്ടെ😂
@mpmunavvir8204
@mpmunavvir8204 3 жыл бұрын
#kaztro 💙💙
@ezra1410
@ezra1410 3 жыл бұрын
🦅🦅
@joels2312
@joels2312 3 жыл бұрын
Sheriiaaaa❤️❤️❤️❤️❤️
@nachikethtr6789
@nachikethtr6789 3 жыл бұрын
അന്ധമായ വിശ്വാസങ്ങളെ പറ്റി നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത് like( പ്രേതം ;ദൈവം ) ഇതിനെ പറ്റി അറിയാൻ താല്പര്യം ഉള്ളവർ like adiiieeeeee...................
@FAROOKVLOG
@FAROOKVLOG 3 жыл бұрын
Aaar paranju പ്രേതം is അന്ധമായ വ്ശ്വസം എന്ന്... athokke nd മനുഷ്യന്റെ കണ്ണിനു കാണാൻ പറ്റുന്നില്ല എന്ന് മാത്രം...example nokk..camera vech long time shutter itt frame capture aakiyaal maatree ആകാശത്തിലെ രാത്രി കാലങ്ങളിലെ ആ മായാജാല സ്പന്ദനങൾ കാണാൻ പറ്റു. Normal eye kond never..... like that ... pretham എന്ന് പറയുന്ന ആ ശക്തി ഉണ്ട്....but we can't see.... മറ്റുള്ള ജീവികൾക്ക് അത് കാണാൻ പറ്റും. ഒറ്റയടിക്ക് അന്ധമായ എന്ന് പറയുന്നതിൽ അർത്ഥമില്ല brooo..... ini നിങ്ങള് evidence nനോക്കിയാൽ കിട്ടില്ല.... becase aarkkum ith vare anganoru സംഭവത്തെ കാണാൻ പറ്റികില്ല. May in future let wait and seee ..... evidence kke varoo nnu.. 🤗❤️
@hitmanphase1047
@hitmanphase1047 3 жыл бұрын
No God no pretham. All are mind illussions due society
@hitmanphase1047
@hitmanphase1047 3 жыл бұрын
@@FAROOKVLOG podey. Marsill chirikunna bacteria njan undennu paranja nee vishwasikuvo? absence of evidence is the evidence of absencse
@Zeke-99
@Zeke-99 3 жыл бұрын
@@hitmanphase1047 അവന് അവന്റെ किताब വിടരു കളിയില്ല അതാ 😂
@hitmanphase1047
@hitmanphase1047 3 жыл бұрын
@@Zeke-99 aysheri🥰🤓
@govindkrishnax
@govindkrishnax 3 жыл бұрын
ശ്രീകാന്ത് അളിയൻ ഫാൻസ്‌ അസോസിയേഷൻ 😎🔥
@samuelgeorge6756
@samuelgeorge6756 3 жыл бұрын
Guys when you can do bring in an actual girl into the conversation as well. Such conversations are best done with a smart woman onboard. Older younger doesnt matter. The right mind. You all know. Cheers! Good content guys!
@sreelulechu4795
@sreelulechu4795 3 жыл бұрын
വളരെ നല്ല topic ചേട്ടന്മാരെ.. നന്നായി അവതരിപ്പിച്ചു ❤😍
@walkwithgopz
@walkwithgopz 3 жыл бұрын
ഇതിന് കമന്റ്‌ ഇട്ടില്ലെങ്കിൽ പിന്നെ എവിടെ എന്തിന് ഇടണം?? Hatsoff entire team❣️💯🔥🔥🤲ഏതെങ്കിലും രീതിയിൽ സമൂഹത്തിനെ ഇൻഫ്ലുവെൻസ് ചെയ്യാൻ കഴിയുന്നവർ ഇത്തരം കാര്യങ്ങൾ ചർച്ചയിൽ കൊണ്ട് വരുന്നത് മാറ്റങ്ങളുടെ തുടക്കമാണ്.... Feel Proud👍🙏
@ksa7010
@ksa7010 3 жыл бұрын
എന്തിനും കൂടെ കട്ടക്ക് നിൽക്കുന്ന ചങ്കുകൾ തന്നെയാണ് കാർത്തിക് മച്ചാൻറെ ബലം ❤️❤️
@lazypersonog1218
@lazypersonog1218 3 жыл бұрын
Athu പോലെ തന്നെ വലുതാണ് മച്ചാനെ നിങ്ങളെ polullavarude motivation comments ❤️
@വാളയാർപരമശിവം-ത9ഭ
@വാളയാർപരമശിവം-ത9ഭ 3 жыл бұрын
അറിയാമോ 😌😂
@aslamshajahan1301
@aslamshajahan1301 3 жыл бұрын
ഇവൻ വീഡിയോ കണ്ടിട്ട് തന്നെ ആണോ കമന്റ്‌ ഇടുന്നത് 😁
@lazypersonog1218
@lazypersonog1218 3 жыл бұрын
@@StonerMallu ഉള്ളുപ്പ് ഇൻഡോ അന്നക്ക് 2 youtubersinടെ ഫാൻസിനെ തമ്മിൽ തല് indakkan
@lazypersonog1218
@lazypersonog1218 3 жыл бұрын
നിന്നെ poluള്ളവർ ആൺ yt nte ശാപം
@mr.heisenberg5119
@mr.heisenberg5119 3 жыл бұрын
ഞാൻ ആണ് ഇത്‌ ലോകത്ത് ആദ്യമായി കണ്ടെത്തിയ ആൾ 🙂 എനിക്ക് മാത്രം എന്ന് വിചാരിച്ചവർ ഉണ്ടോ 😌
@muhammedroshanm3389
@muhammedroshanm3389 3 жыл бұрын
😂😂
@mr.heisenberg5119
@mr.heisenberg5119 3 жыл бұрын
@@muhammedroshanm3389 😁
@aswanthkannur2535
@aswanthkannur2535 3 жыл бұрын
😁
@aneesh88
@aneesh88 3 жыл бұрын
മനുഷ്യനല്ലേ പുള്ളേ വിളികൾ ആഘോഷിക്കുന്ന ഒരു ഭൂരിപക്ഷം നിങ്ങളുടെ കേൾവിക്കാർ(കാഴ്ച്ചാകാർ )ആയിരിക്കെ.. കുറച്ചു ബോധം /വെളിച്ചം പരത്തുന്ന (ഉണർത്തുന്ന ) content അവരിലേക്ക് എത്തിച്ചതിനു big 👏👏👏👏
@sreehariraman1953
@sreehariraman1953 3 жыл бұрын
ഇത് പോലെ ഉള്ള കാലിക പ്രെസക്തി ഉള്ള വിഷയങ്ങൾ കൂടുതലായി കൊണ്ട് വരണം 💯
@Anzuuu77
@Anzuuu77 3 жыл бұрын
എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന ആ ചങ്കന്മാരാണ് നല്ല ചങ്കന്മാർ അതാണ് വിജയവും....!!🔥😀💞
@sanjukrr
@sanjukrr 3 жыл бұрын
എന്റെ പൊന്നൂ.. ഞങ്ങൾക്ക് ഉണ്ടായിരുന്നു ഒരു ഷാഫി സാർ... എല്ലാം പച്ചക്ക് അങ്ങ് തുറന്നു പറയും ഇതിന്റെ abcd മുഴുവനും... ആ ടൈമിൽ ക്ലാസിലെ ഗേൾസിന്റെ മുഖത്തേക്ക് നോക്കാൻ വരെ ഒരു ചമ്മൽ ആയിരിന്നു... പോരാത്തതിന് എല്ലാം തുറന്നു ചോദിക്കുകയും ചെയ്യും.. ഒന്നും അറിയാത്തവനെ പോലെ ഷോ കാണിച്ചു ഇരിക്കുന്നവനെ ഒക്കെ പൊക്കി പച്ചക്ക് അങ്ങ് ചോദിക്കും നീ ചെയ്തിട്ടില്ലെടാ (സ്വയംഭോ....) എന്നൊക്കെ.. 😂😂 അങ്ങെനെ +2 കഴിഞ്ഞപ്പോഴേക്ക് ക്ലാസ്സിലെ എല്ലാവരുടെയും മടി അങ്ങ് മാറി.. ആണിന്റെയും പെണ്ണിന്റെയും... അതുകൊണ്ട് ആ ബാച്ചിൽ ഉള്ള ആരും sex education ന്റെ മുഴുവൻ കാര്യങ്ങളും അറിയാത്തത് ഇല്ല.. മിക്കവാറും എല്ലാം പ്രസന്റേഷൻ ആയി വരെ കാണിച്ച് തരും(sex അല്ല.. ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ... Preventive മെത്തേഡ്സ് ഒക്കെ..) Love u shafi sir❤️
@A2ACREATIONS
@A2ACREATIONS 3 жыл бұрын
Hatts off 👏❤️
@safarhashim4577
@safarhashim4577 3 жыл бұрын
He is correct 👍
@Jassiiim007
@Jassiiim007 3 жыл бұрын
Bhagyavaan
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
😍😍😍
@AJAY-el3eh
@AJAY-el3eh 3 жыл бұрын
90 s കുട്ടികൾ മിക്കവാറും ഇങ്ങിനെയൊക്കെ തന്നെയാവും സെക്സിനെ പറ്റി അറിഞ്ഞിട്ടുണ്ടാവുക , അവിടെ തുടങ്ങുന്ന തെറ്റിദ്ധാരണകളാണ് ഇപ്പോളും പലരും പിന്തുടരുന്നത് അത് തന്നെയാണ് sex education ൻ്റെ ഇന്നത്തെ പ്രാധാന്യവും
@vaz699
@vaz699 3 жыл бұрын
Not only 90s kids ....20s kidsnte avastayum same aanu
@midhulkrishna6718
@midhulkrishna6718 3 жыл бұрын
ദാസന് ഇന്ന് അധികം സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടില്ല (Thug) കാരണം ഇന്ന് അല്പം സീരിയസ് ആയിട്ടുള്ള വിഷയം ചർച്ച ചെയ്തത് കൊണ്ടാവാം.... പക്ഷെ പോയിന്റുകൾ ഒരുപാട് പറഞ്ഞു♥️
@nthaanbromodeyaano12.
@nthaanbromodeyaano12. 3 жыл бұрын
*_Watching in half screen🤲_* *_Reading comments_* *_Laying in bed_* *_ഇങ്ങനെ ഉള്ളവരുണ്ടോ എന്നെ പോലെ😎🤲_*
@thalapathyboy7620
@thalapathyboy7620 3 жыл бұрын
😳💯👌
@aether_2k1
@aether_2k1 3 жыл бұрын
How old is this comment?
@gokulnath7813
@gokulnath7813 3 жыл бұрын
@@StonerMallu eth oke enth na ഇതിൽ വന്ന് indakane 😤
@basiljames8114
@basiljames8114 3 жыл бұрын
@@tonyp7522 nte broo ariyillel midaathiri laying thanne aah😂😂
@fosiyanazeer6662
@fosiyanazeer6662 3 жыл бұрын
@@tonyp7522 onnu pode 😂 laying thanne aahn😂🙏
@AnonymouSass4990
@AnonymouSass4990 3 жыл бұрын
The way u accept ur mistakes and stand corrected is really appreciable.Its great to see that an influencer like u with a million followers is imparting such great thoughts into your viewers. This is truly worth admiring. Hope many influencers do the same. Love to u and ur friends♥️A program I never want to miss👍
@akhilkn8992
@akhilkn8992 3 жыл бұрын
ഗോസ്റ്റ്നേം ലേഡിയെം podcast ഇൽ കൊണ്ടുവാ പുറത്തു വൻ ഒച്ചപ്പാട് 😅
@amaljith1465
@amaljith1465 3 жыл бұрын
36:25 Mallu analyst 😍
@general_zombie
@general_zombie 3 жыл бұрын
If you are a teenager, go sit with your parents and play this video without a headphone.😁
@arjunjoshy3609
@arjunjoshy3609 3 жыл бұрын
😁😁😁
@UnknownBoy-ix6rt
@UnknownBoy-ix6rt 3 жыл бұрын
Onu poda nalle marame
@arjunjoshy3609
@arjunjoshy3609 3 жыл бұрын
@@UnknownBoy-ix6rt mazhavayo? 😮😮
@athulkrishna9465
@athulkrishna9465 3 жыл бұрын
Pattilla
@kunjimonkp8916
@kunjimonkp8916 3 жыл бұрын
@@arjunjoshy3609 Aah thrissur, njangade bagathoke bayankara mazhaya..
@abhijithanilkumar1874
@abhijithanilkumar1874 3 жыл бұрын
1) Get Roast with Gaya3 2) JBI Tv 3) Soch by Mohak Mangal (Hindi) 4) The Mallu Analyst 5) The Swaddle (English & Hindi) 6) Unni Vlogs Cinephile
@vibz677
@vibz677 3 жыл бұрын
Sooch oru pwoli channel aanu🙂
@aryaprakash8460
@aryaprakash8460 3 жыл бұрын
She the people tv
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 жыл бұрын
ഇവരെല്ലവരും പോളി ആണ്
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
മാറ്റിചിന്തിച്ച ചാനലുകൾ 😍😍😍
@sreerajs9395
@sreerajs9395 3 жыл бұрын
36:11 പക്ഷെ ഇപ്പോഴും അദ്ദേഹത്തെ കളിയാക്കുന്നവർ ഉണ്ട് കൊറേ പേർ പക്ഷെ എന്റെ ജീവിതത്തിൽ അദ്ദേഹം(mallu analyst) ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. കൊറേ ചിന്തകൾ ഞാൻ മാറ്റി. ചെറുപ്പം മുതൽ നമ്മൾ കൊണ്ടുനടന്ന പല ചിന്തകളും തെറ്റായിരുന്നു എന്ന് അദ്ദേഹത്തിന്റെ video കണ്ടപ്പോൾ എനിക്ക് മനസിലായി
@athira.k4291
@athira.k4291 3 жыл бұрын
💓💓
@nthamonuse4409
@nthamonuse4409 3 жыл бұрын
Biology teacher: ഇത് അത്ര വലിയ കാര്യമല്ല നിങ്ങൾ വായിച്ചാൽ മതി അപ്പൊ അടുത്ത ചാപ്റ്റര്‍ നോക്കാം 😅😅😅
@enlightenone9494
@enlightenone9494 3 жыл бұрын
Sex education and homosexual ഒക്കെ ഈ podcast ൽ പറഞ്ഞ് അടുത്ത എപ്പിസോഡിൽ homophobic mansplaining, male chauvinist ആയ chromental, aswin madappaly, arjyou, rejith kumar ഒന്നും കൊണ്ട് വരല്ലേ അണ്ണാ, കാരണം ഫ്ലെക്സ് വെക്കരുത് എന്നുപറഞ്ഞ് അടുത്ത podcast ൽ ഫ്ലക്സ് വെക്കണം എന്ന് നിങ്ങൾ പറഞ്ഞു വേറൊരു podcast ൽ toxicity യെ കുറിച്ച് പറഞ്ഞു അടുത്ത episode ൽ Wikky thug നെ guest ആയി കൊണ്ട് വന്ന് അതുകൊണ്ട് ഒന്ന് ഓർമ്മപ്പെടുത്തി എന്നേയുള്ളൂ
@BNMASS
@BNMASS 3 жыл бұрын
Arjyoune ee categoryil peduthan patila
@mallumedia6611
@mallumedia6611 3 жыл бұрын
ഈ ''ചെറ്റ'' എന്ന് പറയുന്നതും പൊളിറ്റിക്കലി വന്‍ റോങ്ങാണ്. കുടിലില്‍ താമസിച്ചിരുന്ന വിഭാഗക്കാരുടെ വീടിന്‍ ''ചെറ്റ''കുടില്‍ എന്നായിരുന്നു പറയുന്നത്. ജാതി സംഭൃതായം നിലനിന്നിരുന്ന സമയത്ത് അവര് ജോലിക്കാരെ കളിയാക്കാന്‍ വേണ്ടി പറയുന്ന വാക്കായിട്ടായിരുന്നു ''ചെറ്റ'' ഉപയോഗിച്ചിരുന്നത്. ഇന്നും ഇത് ആ ഭോതത്തില്‍ നിന്ന് ചെറ്റ എന്ന് തെറിയായി വിളിക്കുന്നത്, അത് വലിയൊര് ഫോള്‍ട്ടാണ്. ലോജിക്കലി ചിന്തിച്ച് നോക്കിയാല്‍, ഒരു തലമുറ ജീവിച്ച വീടിനെ എങ്ങനെയാണ് തെറിയായി ഉപയോഗിക്കുന്നതൊന്ന്. നമ്മള്‍ താമസിക്കുന്ന വീടിനെ തെറിയായിട്ട് ഒരു സമൂഹം അഡ്ഡ്രസ് ചെയ്യുന്നതൊന്ന് ആലോചിച്ച് നോക്കിക്കേ...
@sabirpk4513
@sabirpk4513 3 жыл бұрын
ഈ കാര്യങ്ങൾ പറയുമ്പോൾ നാണിക്കേക്കേണ്ട ആവിശ്യം ഇല്ല എല്ലാ മനുഷ്യരും അറിയേണ്ട കാര്യമാണ് bro ❤❤💯
@shameena6045
@shameena6045 3 жыл бұрын
ഇങ്ങനെ പ്രേക്ഷകരുടെ നിലവാരം ഉയർത്താൻ സാധിക്കുന്ന subjects discuss ചെയ്യണം👍🏻
@tylerdurden1962
@tylerdurden1962 3 жыл бұрын
വിനു അളിയൻ ഫാൻസ്‌ ❤️
@athul8661
@athul8661 3 жыл бұрын
The first rule of fight club is.......
@tylerdurden1962
@tylerdurden1962 3 жыл бұрын
@@athul8661 don't talk about fight club
@Breath_for_life
@Breath_for_life 3 жыл бұрын
Well done.. വളർന്നു വരുന്ന ഒരു പുതിയ തലമുറയെ സ്വാധീനിക്കാൻ സാധിക്കുന്ന യൂടുബർ എന്ന നിലയിൽ നല്ല മാറ്റങ്ങൾക്ക് നിമിത്തമായി തീരട്ടെ...
@jayadeepadeepu7201
@jayadeepadeepu7201 3 жыл бұрын
Daily uploads venam....nale muthal lockdown ane... 😇😇😇 Ellarum poliyane... Dasan... Superbe.. Don't under estimate the power of civil engineer with supppleeeee..... 🥰🥰🥰🥰🥰🥰🥰
@sura898
@sura898 3 жыл бұрын
Supply pass aayond aan civil engineer aaye😂
@keerthanaraveendran7342
@keerthanaraveendran7342 3 жыл бұрын
Sreekanthettan love♥️
@altf4fun-daa245
@altf4fun-daa245 3 жыл бұрын
ഞാൻ എൻ്റെ അക്കൗണ്ട് നെയിം മാറ്റിയാണ് ഈ കമൻ്റ് ഇടുന്നത് 6-7 ക്ലാസിൽ പഠിക്കുമ്പോൾ തന്നെ sex എന്ന കാര്യം ഫ്രണ്ട്സ് വഴി അറിഞ്ഞിട്ടുണ്ട്, അന്ന് UP സ്കൂളിൽ ആണ് അവസാന വർഷം ആയത്കൊണ്ട് 7th ക്ലാസിൽ പഠിക്കുന്നവർക്ക് സ്വന്തമായി ഉണ്ടാക്കി ഗ്രൂപ്പ് ഡാൻസ് കളിക്കാം വാർഷിക ആഘോഷം എന്ന പരിപാടിക്ക് അതിനു പാട്ട് വെക്കാൻ അന്ന് കുറച്ച് പിള്ളേർ ഫോൺ കൊണ്ടുവരും അതിലാണ് ഞാൻ ആദ്യമായി porn കണ്ടത് (Actually it's too early, 9th std is better for it) അതിലുപരി ഒന്നാം ക്ലാസ് തൊട്ട് എന്ത് പരിപാടി ഉണ്ടെങ്കിലും ക്ലാസിലെ debate മുതൽ സ്പോർട്സ് വരെ girls VS boys എന്ന രീതിയിൽ ആയിരുന്നു, അതുമൂലം ഒരു പെൺകുട്ടി എന്ന് പറഞ്ഞ അജ്ജാതി ശത്രുവിനെ പോലെ ആയിരുന്നു, (അതിൽ എൻ്റെ കസിൻ സിസ്റ്ററും ഉൾപെടും) പിന്നീട് 8ത് 9ത് 10ത് std നാട്ടിലെ എയ്ഡഡ് സ്കൂളിൽ ആയിരുന്നു ആയിരുന്നു, അവിടേം UP സ്കൂളിൽ പഠിച്ച അതേ ഫ്രണ്ട്സ് തന്നെ, അപ്പോൾ സ്വാഭാവികമായും ആ girls VS boys വികാരം കയറി വന്നു, അതിനെ തുടർന്ന് നമ്മടെ സ്കൂളുകളിലെ ഒരു കുട്ടിയെ (സ്വന്തം ക്ലാസിലെ അല്ല 8,9,10 ക്ലാസുകൾ A to H ഡിവിഷൻ ഉള്ള സ്കൂൾ അണ് ഓരോ ക്ലാസിലും 45+ കുട്ടികളും ഉണ്ട്) അതിൽഏതെങ്കിലും ഒരു കുട്ടിയെ atraction തോന്നിയാൽ കൂടെ ഉള്ളവന്മാരുടെ കളിയാക്കൽ ആണ്, അങ്ങനെ സ്വാഭാവികമായി 9th എത്തി അവിടെയാണ് ബയോളജിയിൽ ഇത്തരം കാര്യങ്ങൾ വരുന്ന ചാപ്റ്റർ ഉള്ളത്, ഓരോ വിഷയത്തിലും ഒരുപാട് ടീച്ചർ ഉള്ള സ്കൂൾ ആയിരുന്നു പക്ഷേ ഓരോ ക്ലാസിലും കൃത്യമായി ഓരോ വിഷയത്തിനും ഓരോ ടീച്ചർ ഉണ്ട്, ഞങ്ങൾക്ക് ബയോളജിക് ഒരു ടീച്ചർ അയിരുന്നു കൃത്യം ആ ചാപ്റ്റർ എത്തിയപ്പോൾ ടീച്ചർക്ക് പകരം ഒരു മാഷ് വന്ന് ക്ലാസ്സ് എടുത്തു ( അന്ന് ടീച്ചർ ആ ക്ലാസ് എടുക്കുന്നത് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ ഓർത്ത് പറയുന്ന കുട്ടികൾ കൂടെ ഉണ്ടായിരുന്നു) മാഷ് ക്ലാസ് എടുത്തു സ്ത്രീകളിലെ ഒരു കോശത്തിലേക്ക് പുരുഷൻ്റെ ഒരു കോശം എത്തുന്നു അത് രണ്ടും ചേർന്ന് ഒരു കുട്ടി ആയി മാറുന്നു എന്നെ ചുരുക്കി നോക്കിയാൽ അവർ പറഞ്ഞുള്ളു, ഇങ്ങനെ എത്തുന്നു, എവിടുന്ന് എത്തുന്നു എന്നൊന്നും പറഞ്ഞ് തന്നിട്ടില്ല ( എല്ലാ കുട്ടികൾക്കും അറിയാം പക്ഷേ) പിന്നെ എന്തോ ഇതിലുള്ള മൂഡ് പോയി പിന്നെ പോൺ കാണാറില്ല, ഇത്തരം തമാശകൾ കേൾക്കാറില്ല എന്നൊക്കെ ആയി 10ത് എത്തിയപ്പോ ഒരു ദിവസം ക്ലാസിൽ ഇരുന്നു ഫ്രണ്ടുമെ ആയിഎന്തോ അടി ഉണ്ടക്കിയപ്പോ പരസ്പരം നോട്ട്ബുക്കിൽ തെറി എഴുതി കാണിച്ചു , പിന്നീട് ഇൻ്റർവെൽ ആയപ്പോ കുട്ടികൾ പുറത്ത് പോയപ്പോ പെൺകുട്ടികൾ എൻ്റെ ബുക്ക് മാത്രം സ്റ്റാഫ് റൂമിൽ എത്തിച്ച്, സീൻ ആയി വീട്ടിൽ നിന്ന് അമ്മയെ വിളിച്ച്വരുത്തി മോനെ ഇങ്ങനെആണോവളർത്തുന്നത് എന്നൊക്കെ പറഞ്ഞ് കരയിച്ചു, പിന്നീട് മൊത്തത്തിൽ ഫ്രണ്ട്സും, സെക്സു ഒന്നും നോക്കരില്ലയിരുന്ന്, പിന്നെ പ്ലസ് വൺ നാട്ടിൽ നിന്ന് കുറച്ച് ദൂരേ ആയിരുന്നു അഡ്മിഷൻ കിട്ടിയത് പുലർച്ചെ പോയി രാത്രി ആയിരുന്നു വീട്ടിൽ എത്തുക, അവിടെ ചെന്നപ്പോൾ ഈ ഗേൾസ് vs ബോയ്സ് കൺസെപ്റ്റ് ഇല്ല +1 ഫുൾ ഇതെന്താ ഇങ്ങനെ എന്നായി, +2 ആയപ്പോൾ അപ്പൊ ഇങ്ങനെ ആണല്ലേ വേണ്ടത് എന്ന് ചിന്തിച്ചു, അങ്ങനെ എന്തൊ ഭാഗ്യത്തിന് NSS ചേർന്നത് ഉപകാരം എന്നോണം ഒരു 7Day ക്യാമ്പ് വന്ന് അവിടെ നിന്നാണ് ഞാൻ ഒരു പെൺകുട്ടിയോട് 5 മിനുട്ടിൽ കൂടുതൽ സംസാരിക്കുന്നത് പിന്നെ അതും കഴിഞ്ഞ് കോളേജ് എത്തിയപ്പോ സത്യം പറഞ്ഞാ menustration പറ്റിയൊന്നും എനിക്ക് ഒന്നും അറിഞ്ഞൂടായിരുന്ന് എന്ന് കാർത്തിക് സൂര്യ ഇൻസ്പയർ ആയി ക്ലാസിൽ ആദ്യം പരിചയപ്പെട്ട കുട്ടിയോട് നേരിട്ട് പോയി ഒരു ഹായ് ഹലോ ബന്ധത്തിൻ്റെ പുറത്ത് ഇതിനെപ്പറ്റി ചോദിച്ചു,(തെറ്റായിരുന്നു എന്ന് പിന്നീട് മനസിലായി) പക്ഷേ ഇത്തരം കിട്ടിയില്ല മാത്രമല്ല ഞാൻ ഒരു അലമ്പ് ചെറുക്കൻ ആണെന്ന് എല്ലാവരുടെയും മനസ്സിൽ പതിഞ്ഞു, എന്തൊ ഭാഗ്യത്തിന് എൻ്റെ കസിൻ സിസ്‌റ്ററും എൻ്റെ ക്ലാസ്സിൽ തന്നെ വന്നു, എൻ്റെ സ്വഭാവം ഇങ്ങനെ ആണെന്ന് അറിഞ്ഞപ്പോ അവള് ഒരു ദിവസ വീട്ടിൽ വന്നപോ എന്നോട് സംസാരിച്ചു, എൻ്റെ സിടുവേഷൻ കാരണം ആണെന്ന് അറിഞ്ഞപോ അവള് ഞാൻ ആദ്യം പോയി ചോദിച്ച കുട്ടിയെ അവള് പറഞ്ഞ് മനസ്സിലാക്കി, പിന്നീട് sex education, friends, fifty shades പോലെയുള്ള ഫിലിംസ് കണ്ട് മനസ്സിലാക്കി എടുത്തതാണ് ഒരുവിധം, ഇപ്പൊ ഓർക്കുമ്പോ സ്മാർട്ട് ആണെന്ന് ക്ലാസിൽ കാണിക്കാൻ ചെയ്ത പലതും മറ്റൊരാളുട ഭാഗത്ത് നിന്ന് നോക്കുമ്പോൾ തെറ്റായിരുന്നു എന്ന് മനസ്സിലാക്കുന്നു മര്യാദക്ക് അന്ന് പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ച് കണ്ടില്ലയിരുന്നെങ്കിൽ ഒരുപാട് തെറ്റുകൾ എൻ്റെ ജീവിതത്തിൽ സംഭവിക്കില്ലായിരുന്നു
@arjunvkrishna1389
@arjunvkrishna1389 3 жыл бұрын
A real content creator💯Bro keeping creating ❤️some changes will happen to the society 🙃
@CLAPPANAMANULAL
@CLAPPANAMANULAL 3 жыл бұрын
കാർത്തിക് സൂര്യ &വിനു &ശ്രീകാന്ത് &അഖിൽദാസ് 😍❤❣️
@akhilatn9740
@akhilatn9740 3 жыл бұрын
chetta ippozhum shy aayittulla orupaa kuttikal und.....ith oru important aayittulla topic aanu...ith ivide vach stop chyyaruthh...superb chettanmaree...hats of u for this confidence
@stranger_7214
@stranger_7214 3 жыл бұрын
Aswin madappally ടെ വീഡിയോ കണ്ടായിരുന്നോ Fb fake id use ചെയ്തു മൈൻഡ് മാറുന്നു എന്ന് 🤢🙏🙏 90% ഹോമോ യും ഇങ്ങനെ ആണെന്ന sensex വേറെ അവന്റെ ഒറ്റ വുഡിയോ കണ്ടു തെറ്റിദ്ധരിച്ച കൊറേ പേര് കാണും
@guruprabakaran8208
@guruprabakaran8208 3 жыл бұрын
Innathe ende moonamathe video aanu Karthik Etta .. Ee topic njingal eduth samasrichath thanne valya karayamannu ee samoohathil . Chettan paranja aa karayam endinnum WHY endukondennulath valare nalla karyamanu .. ee samooham chindikuna samoohamyi maatan chettande ithu pole ulla videos sahayikatee 🙏🙏 Karthik ettande katta fan Dr. M. Guruprabakaran
@sandhera7942
@sandhera7942 3 жыл бұрын
ചേട്ടാ പിരീഡ് നെ കുറിച്ച് പറയൂ Pless 😊
@aswingovind5739
@aswingovind5739 3 жыл бұрын
Great job guys hats off.. The psychologist side of Vinu is dominating...
@rebelking2211
@rebelking2211 3 жыл бұрын
Highly recommended Series SEX EDUCATION എല്ലാവരും കാണുക ഇന്നത്തെ podcast നിങ്ങളുടെ ഏറ്റവും മികച്ച episode ആണ്....keep going
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
Sex Education on Netflix😍😍
@Ay-xq4uk
@Ay-xq4uk 3 жыл бұрын
Innathe episodil kore good things discussed aayittund... In good way... Keep going guyz
@sree7789
@sree7789 3 жыл бұрын
Scientific temper ൻറെ കാര്യം പറഞ്ഞ ദാസൻ ആണ് എൻറെ ഹീറോ❤️❤️
@muhsi18
@muhsi18 3 жыл бұрын
21:21 the movie is ‘Aligarh’ directed by Hansal Mehta.Its a biography.Must watch.
@ViNUUU
@ViNUUU 3 жыл бұрын
yepppp athu thanne
@shawnanish9684
@shawnanish9684 3 жыл бұрын
Guys school memories Inna Patti vellom parayammo(+2 okke) And also ur view abt BOARD EXAM 2021 ....???!!
@user-yx2jm4oq3s
@user-yx2jm4oq3s 3 жыл бұрын
Mallu Analyst mention in this video gave me goosebumps! "Malayalikalk avishyam aya channel ahn" 🔥🔥🔥
@paityn0027
@paityn0027 3 жыл бұрын
Discuss the topic "cooking is a basic life skill not a gender role"
@amalkunju1216
@amalkunju1216 3 жыл бұрын
ശ്രീകാന്തളിയൻ കാണാത്ത സീരിയലുകളൊന്നും ഇല്ലാ ല്ലേ 😌😂
@dwaraknath4185
@dwaraknath4185 3 жыл бұрын
ഞാൻ വിചാരിച്ചു netflix ഇന്റെ notification വന്നതാണെന്ന് 😮
@muhamedazeem3588
@muhamedazeem3588 3 жыл бұрын
😂
@athulumesh9497
@athulumesh9497 3 жыл бұрын
😂😂😂
@afnaf7
@afnaf7 3 жыл бұрын
😅
@muhamedazeem3588
@muhamedazeem3588 3 жыл бұрын
Maeve vinu 😂
@jewel6899
@jewel6899 3 жыл бұрын
Reservation എല്ലാം എടുത്തു കളഞ്ഞിട്ട് പഠിച്ച എഴുതുന്നവർക്ക് ജോല എല്ലാവർക്കും ഇക്വൽ ഇംപോർട്ടൻസ് കൊടുക്കുക
@AK-uk9yz
@AK-uk9yz 3 жыл бұрын
dasan trying to be formal is the fav part of this podcast xD
@akhildas-fu9lw
@akhildas-fu9lw 3 жыл бұрын
😉😉
@dhanyaaugustine5869
@dhanyaaugustine5869 3 жыл бұрын
@@akhildas-fu9lw akhil chettoo🤩🤩
@Febinpeteryesudas
@Febinpeteryesudas 3 жыл бұрын
@@akhildas-fu9lw ha ha 😄
@vishnu5482
@vishnu5482 3 жыл бұрын
@@akhildas-fu9lw etta ❤
@Aman-ek1it
@Aman-ek1it 3 жыл бұрын
@@akhildas-fu9lw I think it's dasan bro's first comment in this channel
@surajsuraj4421
@surajsuraj4421 3 жыл бұрын
9 ആം ക്ലാസ്സിൽ അവശോതോടെ പോയി ക്ലാസ്സിൽ ഇരുന്നിട്ട് നിരാശ പെട്ട ടീംസ് ആണ് നമ്മൾ
@suhaib6313
@suhaib6313 3 жыл бұрын
Karthik Bro യുടെ vlog കണ്ടാൽ പറയുവോ കൂട്ടത്തിലുള്ളവർക്ക് ഇത്ര ബുദ്ധിയുണ്ടെന്ന് 😜😜
@dibinlal4478
@dibinlal4478 3 жыл бұрын
ലോക്‌ഡോണിൽ നിങ്ങൾ ഒരു വീട്ടിൽ കഴിഞ്ഞാൽ മതി Prodcast തുടരണം
@Football_bhakthan
@Football_bhakthan 3 жыл бұрын
ഇപ്പൊൾ തന്നെ Boy and Girl friendship thanne vere രീതിയില്‍ കാണുന്നവര്‍ ഉണ്ട്
@JiyadJauhar
@JiyadJauhar 3 жыл бұрын
ദാസ്സൻ ബ്രോ പണ്ട് മുതലേ think ചെയ്തിട്ടേ പറയാറുള്ളൂ..😎😎😎
@kumarancp6099
@kumarancp6099 3 жыл бұрын
36:10 Mallu Analyst 💖
@ashiqbrogaming7630
@ashiqbrogaming7630 3 жыл бұрын
IMPORTANT MESSAGE - cheta egane oru channel ulla pole njn arinjethu 3 days munp anu athupole chetante fansil pakuthi alkum igane channellil aa video verunne ennu ariyilla appo adutha vlogill ithukudi paranjal ee channel sub kerum love you big fan dare to dream ❤
@AgentFoodie
@AgentFoodie 3 жыл бұрын
1 Lakh adicho nu Noki vannavar indoo ❤️😍🔥
@arjunksanthosh3309
@arjunksanthosh3309 3 жыл бұрын
Ividunte
@saikrishna2856
@saikrishna2856 3 жыл бұрын
Itepole iniyum nala contents ningalil ninum ptetekshikunu which will help younger generation ❤
@kannady000
@kannady000 3 жыл бұрын
@Karthik Surya, 36:11 JBI TV, Mallu Analyst, Unni Vlogs, Get Roast With Gayathri... If you watch all the videos of these channels, I am pretty sure you can make a huge good impact on a good number of Malayalam youngsters influenced by you..
@abhijithanilkumar1874
@abhijithanilkumar1874 3 жыл бұрын
The Swaddle also
@favaz6133
@favaz6133 3 жыл бұрын
Unnivlogs also
@jss1924
@jss1924 3 жыл бұрын
@@favaz6133 Unni vlogs ennum atil endallo
@favaz6133
@favaz6133 3 жыл бұрын
@@jss1924 ok
@alvinrozario4523
@alvinrozario4523 3 жыл бұрын
48:56 Homemaking should be considered as a Profession, they should be paid a remuneration as like any other professional. Every household works should be shared equally at home.❤️
@elbamariya593
@elbamariya593 3 жыл бұрын
Oru 10 min munb Spotifyil kettu kainjathe ollu..apozhekkum ivide enthii..😍😍😍😍
@santhoshkrishna8756
@santhoshkrishna8756 3 жыл бұрын
ഇതു പോലെ നല്ല content കൊണ്ടുവരാൻ സാധിക്കട്ടെ,, GOD BLESS U
@wicky908
@wicky908 3 жыл бұрын
വിനു ബ്രോയെ നടുക്കിരുത്തണമെന്ന എന്റെ ഒരു ഇത് 😂🤣 29:46 ഇപ്പോഴത്തെ പിള്ളേരിൽ അങ്ങനെ കാണുവോന് ഇജ്ജ് ലിജോ സ്ട്രീറ്റ് റൈഡർ വീഡിയോ കണ്ടില്ലേ 😪🤣 33:00 കാച്ചിയ ക്ലിക്ക് ബൈറ്റ് ഒന്നേ ഉള്ളു "ഞങ്ങൾക്കും പറയാനുണ്ട് " നല്ലവ്യൂഉം ഒത്ത കംമെന്റ്സും കിട്ടും 44:54 പോടാ .suraj.jpg 57:00 two countries സിനിമയിൽ നമ്മുടെ മുകേഷേട്ടനും househusband ആണ് 🤑
@krishnaswarooppb4834
@krishnaswarooppb4834 3 жыл бұрын
Sex education is not about 'how to do SEX 😏'..... It gives idea about sexual eqaulity too....👾
@Milestogo_by_Ashwin
@Milestogo_by_Ashwin 3 жыл бұрын
കാർത്തിക് താങ്കളുടെ വീഡിയോസ് ഇഷ്ടമാണ് പക്ഷെ കഴിഞ്ഞ ദിവസം നിങ്ങൾ വിക്കി തഗ് ന്റെ ഒരു പോഡ്കാസ്റ്റ് ചെയ്തപ്പോൾ എന്തോ ഒരു വിഷമം തോന്നി . ആ വീഡിയോ കണ്ടു പോലും ഇല്ല. നിങ്ങളുടെ ഒരു ചാനലിലൂടെ ഇതു പോലെ ഒരുത്തനെ ഒക്കെ പ്രോത്സാഹിപ്പിച്ചു ആഘോഷിച്ചു സെലിബ്രിറ്റി സ്റ്റാറ്റസ് കൊടുക്കുന്നു എന്ന് ഒരു ചിന്ത വന്നു .. ഇന്ന് ഈ പോഡ്കാസ്റ്റ് വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി . Atleast പൊളിറ്റിക്കൽ കറക്ട്നെസ്സ് നെ കുറിച്ചും ഒക്കെ നിങ്ങൾ സംസാരിച്ചല്ലോ . LGBTQ നെ കുറിച്ച് നിങ്ങൾ സംസാരിച്ചല്ലോ . പലരും അവരെ ഒരു കുടക്കീഴിൽ നിർത്താറുണ്ട് പക്ഷെ ആ കമ്മ്യൂണിറ്റി യിൽ ഉള്ള എല്ലാവരും ഒന്നല്ല.. ഒരു Gay അല്ലെങ്കിൽ lesbian ഒരു transgender യുമായി ഒരുപാടു വ്യത്യാസം ഉണ്ട്. ആ കമ്മ്യൂണിറ്റിയിൽ ഉള്ള ആൾക്കാരെ (എല്ലാവരെയും ) ഉൾക്കൊള്ളിച്ച പോഡ്കാസ്റ്റ് ചെയ്താൽ നന്നായിരിക്കും ! ഇതു ഒരു നല്ല തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു . സമൂഹത്തിൽ തെറ്റായ സന്ദേശം പരത്തുന്ന ആൾക്കാരെ ഒഴിവാക്കുന്നതും പൊളിറ്റിക്കൽ കറക്ട്നെസ്സ് ആണ് :)
@the.valmont
@the.valmont 3 жыл бұрын
ഞാനും കാണാത്ത ഒറ്റ വീഡിയോ അതാണ്
@muhsinamusi7742
@muhsinamusi7742 3 жыл бұрын
So true
@gauthamkrishna3420
@gauthamkrishna3420 3 жыл бұрын
Unni Vlogs Cinephile le unniyettane konduvaruuu nalla oru podcast nu ollath undaavum.
@ansarmalayilan375
@ansarmalayilan375 3 жыл бұрын
Daasannan , sreekaanthannan & vinu annan moonnu perum ore pwoli,,!!!!!!!! Karthi machaan pande pwoliyaanallo....❤️❤️❤️lub u machaanmaareeeee❤️❤️❤️❤️❤️
@sreyabrajesh6685
@sreyabrajesh6685 3 жыл бұрын
വിനു അളിയൻ കാണുന്നപോലെ അല്ല ഒരു ബുദ്ധി ജീവിയാണ്. All. Kerala. Vinu fans power❤❤❤
@afeedmuhammed3824
@afeedmuhammed3824 3 жыл бұрын
Hope the famous youtuber 'Aswin Madampally' watch it. Great talk guys.
@jss1924
@jss1924 3 жыл бұрын
🤣🤣👌
@akhilharikumar4824
@akhilharikumar4824 3 жыл бұрын
Anganalla alfam
@afeedmuhammed3824
@afeedmuhammed3824 3 жыл бұрын
@@akhilharikumar4824 Ayyo agane parayale be a 'Alpha Male'
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
😂alpha male
@soorajvs767
@soorajvs767 3 жыл бұрын
ഇത്രയും നാൾ podcastൽ le dasen 🙊 Le karthi : today's വിഷയം sex education Dasഅളിയൻ full on full pever🔥
@nehla_noor
@nehla_noor 3 жыл бұрын
48:30 washing the plate in which you ate is one of the most basic human quality you should have :)
@praveenprakash8903
@praveenprakash8903 3 жыл бұрын
കാർത്തിക് ഏട്ടനെ സൈഡ് അക്കിട്ട് വിനു ഏട്ടനും ശ്രീകാന്ത് ഏട്ടനും ദാസനേട്ടനും പൊളിക്കുന്നു 🔥
@shabanascookingcraftworld8022
@shabanascookingcraftworld8022 3 жыл бұрын
Karthik chettan general knowledge Kurachoode mechapeduthanam... knowledge kuravaan .. but vinu chettan hatts off u ..ningalil kooduthal knowledge vinu n aanenn thonnunnu
@tharaprabha.n.b4988
@tharaprabha.n.b4988 3 жыл бұрын
Wikky thug നെ കുറിച്ച് ഈ വീഡിയോൽ മെൻഷൻ ചെയ്തതിൽ ഇന്നും വിയോജിക്കുന്നു👎 ഇത്രയും toxic ആയ ഒരു influencer എത്ര പേരെ negative ആയി influence ചെയ്യുന്നുണ്ട് അതും 15-20 age groupൽ ഉള്ളവർ... എന്നിട്ട് ആഹ് സമയം കഴിഞ്ഞു ഞാൻ അതുപോലെ അല്ല real life ഞാൻ അങ്ങനെ അല്ലെന്ന് പറയുന്നത് ആണ് ഇരട്ടയത്താപ്പ്... otherwise ഈ podcast ഒരുപാട് ഇഷ്ടം ആയി 😍 most relevant topic 👍👍
@vishnusuresh7196
@vishnusuresh7196 3 жыл бұрын
Podcast Contents👏👏
@sreeharimanikuttan1923
@sreeharimanikuttan1923 3 жыл бұрын
Aynu ithokke BWNJ podcastinte copy adi contents alle...Cheta😂
@aneesh88
@aneesh88 3 жыл бұрын
@@sreeharimanikuttan1923 bwnj lit 💥
@anuvindhashenoy6845
@anuvindhashenoy6845 3 жыл бұрын
Great that u chose such a topic... Conditioned ayath konda korach restricted aayi samsariche enn manasilayi.. Still keep going... In a process to evolve Urself.. U'll evolve many more people around who r hearing this...
@priyanair7350
@priyanair7350 3 жыл бұрын
Today's podcast was very informative for the teenagers
@Norton17k
@Norton17k 3 жыл бұрын
ചുമ്മാ ഫാൻസ്‌ ഉണ്ടോ ലൈക് ഉണ്ടോ എന്ന് ചോദിക്കാണ്ട് ഇവർ discuss ചെയ്യുന്ന മറ്റേഴ്‌സ് നെ പറ്റി discuss ചെയ്യുന്നത് അല്ലെ നല്ലത്,അത്തരം comments നിടയിൽ നല്ല comments മുങ്ങി മുങ്ങിപ്പോകുന്നുണ്ട്
Worst flight ever
00:55
Adam W
Рет қаралды 30 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
David Goggins - How To Build Extreme Mental Strength (4K)
1:53:00
Chris Williamson
Рет қаралды 6 МЛН
Intelerks Podcast Stopped ? Reason !
11:10
Secret Agent
Рет қаралды 189 М.
+2 Free Period | Comedy | Karikku
17:02
Karikku
Рет қаралды 54 МЛН
Untold story of 24Hr ദേഹണ്ണക്കാരൻ..
1:05:43
Intelerks Podcast
Рет қаралды 68 М.
പ്രേമം പറയാൻ ധൈര്യം വേണോ?
1:15:44
Intelerks Podcast
Рет қаралды 197 М.
Worst flight ever
00:55
Adam W
Рет қаралды 30 МЛН