Hi Ishaan bro,.."രാജാധിരാജൻ മഹിമയോടെ വാന മേഘത്തിൽ എഴുന്നള്ളാറായ്.." എന്ന ഗാനം ഇതുപോലെ ചെയ്യാമോ??.. പ്ലീസ് ഇതൊരു അപേക്ഷയാണ്..😍😍😍💓💓
@favasfavas81574 жыл бұрын
പൊളിച്ചു
@aruna16927 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് ക്രിസ്തീയ ഗാനങ്ങാൾ കേൾക്കാറു മുണ്ട് കേട്ടതിൽ വെച്ച് ഒരു പാട് ഇഷ്ടവും എന്തോ ഒരു പ്രതേക ഇഷ്ടം ഈ പാട്ടിനോട്
@JojiLiji5 ай бұрын
Amen ❤️
@yesudassa55394 жыл бұрын
അഹങ്കാരം തോന്നുമ്പോഴും , ഏകനായ് കരയുമ്പോഴും ഈ ഗാനം കേൾക്കുക.
@lijucherian94933 жыл бұрын
Yes
@shijujhon38323 жыл бұрын
Yes.. So happy to song
@ajithv49193 жыл бұрын
Yes
@llcreation50333 жыл бұрын
ആമേൻ
@merrymeridian93723 жыл бұрын
Yes. Proclaimed a Spiritual key!
@oommenmathew3448 Жыл бұрын
ഇത് എഴുതിയ സാധു കൊച്ചൂഞ്ഞു ഉപദേശിയെ ആരും മറക്കല്ലേ... RIP
@rosammaprince36917 ай бұрын
❤
@darnijohnson57727 ай бұрын
🔥🔥💓💓💓🔥🔥
@Sarithajewel7717Saritha7 ай бұрын
Proud ❤ cheyyunnu ente nattukaran ayathil
@johnsonthomas69226 ай бұрын
Athupoloru manushyan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
@sinukaduthuruthy4 ай бұрын
അദ്ദേഹത്തെ ഓർത്തത് കൊണ്ടാണ് bro ഈ song remix ചെയ്തത് 🥰
@dennydan6082 Жыл бұрын
എപ്പോഴും കേൾക്കാറുണ്ട് 2023 ലും കേട്ടുകൊണ്ടിരിക്കുന്നു മതിയാകുന്നില്ല. രോമാഞ്ചം ആണ് ❤ISHAAN BRO❤
@kananidukki43202 жыл бұрын
എല്ലാം ഉണ്ട് എന്ന് അഹങ്കാരം ഉള്ളവരോട് എനിക്ക് ഒന്നെ പറയാൻ ഉള്ളൂ പ്രാർഥന മാത്രം ഉള്ളൂ അവസാനം നമ്മുടെ കുടെ ബാക്കി എല്ലാം എല്ലാം കൈയിൽ നിന്നും പോകും സത്യം എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കാണേ എല്ലാവരും പ്ലീസ് പ്ലീസ്
@jancygeorge4462 жыл бұрын
Ok
@kananidukki43202 жыл бұрын
Thanks
@bijupj79882 жыл бұрын
🙏🙏🙏
@brandonsmith5462 жыл бұрын
Yeshu Matarame namukku ellarkum Ulla sahodhara
@aswathyka29802 жыл бұрын
🙏🙏👍
@abivn42164 жыл бұрын
എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ....❤️
@akkuaniljacob55294 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വരികൾ, ❤️❤️❤️❤️👌👌👌👌
@shyneeskitchenandvlogs14114 жыл бұрын
ശരിയാ
@varghesem38613 жыл бұрын
ചെറിയ സങ്കടം വരുമ്പോഴേയ്ക്കും , ' ഞാൻ ചത്തു കളയും '' എന്നൊക്കെ പറയുന്നവർ ഏറ്റു പാടേണ്ട വരികളാണിത്.
@sachinsaji90134 жыл бұрын
പൈതൽപ്രായംമുതൽക്കിന്നെവരെഎന്നെ പൊറ്റി പുലർത്തിയ ദൈവം മതി ആ എന്ന ഫീൽ പൊളിച്ചു ആമേൻ ആമേൻ ആമേൻ
@darnijohnson71054 жыл бұрын
ജാസി ചേട്ടനും, ഇഷാൻ ചേട്ടനും ചേർന്ന് ഇനിയും ധാരാളം പഴയകാല ക്രിസ്ത്യൻ ഗാനങ്ങൾ പാടുക... Super Voice.... ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.... 👍👍👍💜🎶💚🎸👍👍👍
@VinodNv Жыл бұрын
ഞാൻ ഹിന്ദു ആണ് പക്ഷെ ഇ പാട്ട് മനസിനെ പിടിച്ചു ഉലക്കും വല്ലാത്ത ഫീൽ
ഒരു പാട്ട് കേൾക്കുന്നതിന്...... ഹിന്ദുവും.... ക്രിസ്ത്യാനിയും..... മുസ്ലിമും ഒന്നും ഇല്ല ബ്രോ........മനസ്സിൽ ഉൾക്കൊണ്ട് സന്തോഷിക്കുക.... അത്രേ ഉളളൂ....
@abyjosealex6929 Жыл бұрын
@@ashwin4319-u9j ഏത് അവളോടാണ് പറഞ്ഞത്.... അങ്ങനെ ഒന്ന് ബൈബിളിൽ ഇല്ല...... യേശു പറഞ്ഞു........ അത്രേ ഉളളൂ...
@ashwin4319-u9j Жыл бұрын
@@abyjosealex6929 John 11:25 Jesus said to her, “I am the resurrection and the life. The one who believes in me will live, even though they die; (New International Version)
പാട്ടെഴുതിയ അദ്ദേഹത്തെ ഓർക്കാതിരിക്കാൻ കഴിയുന്നില്ല 😔സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ എല്ലാ പാട്ടും വരികളും ഹൃദയത്തിൽ തൊടുന്നത് തന്നെ... നല്ലൊരു ശബ്ദത്തിലൂടെ വീണ്ടും ഈ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..
@darnijohnson71054 жыл бұрын
🔥🔥🔥സാധു കൊച്ചു കുഞ്ഞ് ഉപദേശി എന്ന ദൈവദാസൻ കയ്പ്പേറിയ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നുകൊണ്ട് എഴുതിയ മരണമില്ലാത്ത ഈ ഗാനത്തിന്റെ പ്രത്യാശയേറിയ വരികൾ സർവ്വ ശക്തനായ ദൈവത്തിൽ നിന്നും അകന്നുപോയ, ദൈവത്തെ അറിയാത്ത മനുഷ്യമനസ്സുകളെ ഇന്നും മാനസാന്തരത്തിന്റെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു....🎶🎶🎶
@reenaij34044 жыл бұрын
Sathyam
@bernicecandace47354 жыл бұрын
Yes bro
@shajikn16454 жыл бұрын
Ar
@marydestimona81303 жыл бұрын
Amen!
@varghesem38613 жыл бұрын
👍
@Munnachristy40393 жыл бұрын
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടപ്പെട്ടു കർത്താവിന്റെ ഈ ഒരു പാട്ടു എനിക്കുമാത്രമല്ല ഇവിടെയുള്ള എല്ലാവർക്കും ഇഷ്ട്ടായി ഈ ലോകത്തിലുള്ള എല്ലാവർക്കും പാട്ടു ഇഷ്ട്ടായി കർത്താവിനു നന്ദി 🙏🙏🙏🙏
@PrideM4M2 жыл бұрын
Iam a muslim. Still this song made me to Close my eyes and fold my hands
സത്യം ആരും സഹായത്തിനില്ല എങ്കിൽ എല്ലാം തന്നു എന്റെ കൂടെ എന്റെ യേശു മാത്രം ഹാലേലൂയ 🥺🥺🥺
@subinrajv62143 жыл бұрын
ഒരു സഹായകൻ - ഈ ലോകത്തിൽ യേശുമാത്രം.🙏
@bindhushibulal79773 жыл бұрын
കൊച്ചു കുഞ്ഞു ഉപദേശി...... അങ്ങയുടെ മുന്നിൽ ശിരസ് നമിക്കുന്നു. ഇത്രയും അർഥമുള്ള വരികൾ സമ്മാനിച്ചതിനു...
@BrightMinistry3 жыл бұрын
സൂപ്പറായിട്ടുണ്ട് 🙏🙏🙏
@JJFASHIONSKOLLAM3 жыл бұрын
പണ്ട് അമ്മയുടെ പ്രഭാത പ്രാർത്ഥനയിൽ സ്ഥിരം ഉള്ള പാട്ട് ഇത് കേട്ട് ഉണർന്നിരുന്ന കുട്ടിക്കാലം ഓർമയിൽ വന്നു കണ്ണ് നിറഞ്ഞുപോയി 🙏ഇത്ര ഫീൽ ആയി പാടിയ ഇഷാൻ ദൈവം അനുഗ്രഹിക്കട്ടെ 😊🙏🙏🙏
@rajeshachuthan97343 жыл бұрын
ഈ പാട്ട് കേൾക്കുബോൾ തന്നെ മനസിന് നല്ല സുഖം എന്താ ഫീൽ ആണ് ഇഷാനെ കർത്താവ് തബുരാൻ അനുഗ്രഹിക്കുമാറാകട്ടെ
@arunvijay620411 ай бұрын
ഒറ്റപെടുബോഴും മറ്റുള്ളവരാൽ അപമാനിക്കപ്പെടുമ്പോഴും കൂട്ടുകാരും വീട്ടുകാരും തളികളഞ്ഞപ്പോഴും മാറോടു ചേർത്ത് നിർത്തിയ ദിവ്യ സ്നേഹം........ ❤️
@Akshaymohan_2k0111 ай бұрын
🙏
@saradha-db4pp10 ай бұрын
Amen
@Shees100-wd3lr8 ай бұрын
amen God bless you
@bijobaby12622 ай бұрын
🇦 🇲 🇪 🇳
@shaibyjoy84492 жыл бұрын
ആരും സഹായം ഇല്ലാതെ വരുമ്പോൾ.. എന്റെ ദൈവം ഉണ്ടാകും 🙏🙏🙏എന്നും.. എപ്പോഴും...
@JVSTUDIOSPVTLTD4 жыл бұрын
Jesus is the one and only true God ! ❤️
@akkuaniljacob55293 жыл бұрын
"എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ..." ഒരു രക്ഷയും ഇല്ലാത്ത വരികൾ... ❤️❤️❤️
@josnajohn57104 жыл бұрын
എത്ര വട്ടം കേട്ടു എന്ന് അറിയില്ല.. mind-blowing 😍😍😍😍
@meenuasad66619 ай бұрын
ഞാൻ ഇപ്പോൾ കരയുക ആണ് ഈ song എനിക്ക് ആശ്വാസം ആണ് ♥️♥️
@ayrinshaijusinger4603 жыл бұрын
ഇതിന് Dislike അടിച്ചവർ.. ഇത് കേട്ടു കാണുമോ ?? Wow...Amazing... 👏👏👏👏👏 എത്ര തവണ കേട്ടെന്ന് അറിയില്ല.. ഇനി ഇതിനപ്പുറം ഒരു കവർ ചെയ്യാനില്ല ❤️❤️❤️❤️
@sinojoseph893 жыл бұрын
ഈ സോങ് കേട്ടു കണ്ണ് നിറഞ്ഞവർ ഉണ്ടൊ.
@loveallintheworld3 жыл бұрын
ജനിച്ച നാൾ മുതൽ ഇതുവരെ പുലർത്തിയ / കരുതിയ ദൈവത്തിനു മഹത്വം ❤❤❤❤
@sabujohn39022 жыл бұрын
കൊച്ചു കുഞ്ഞു ഉപദേശിയുടെ എല്ലാ പാട്ടുകളും ഇങ്ങനെ ആണ്❤️ മനസ്സും.
@Naducruiz2 жыл бұрын
ഞാൻ വിഷമം തോന്നുമ്പോൾ കണ്ണടച്ച് ഇരുന്നു ഈ പാട്ട് കേൾക്കും. എന്റെ കൂട്ടുകാരും വിഷമിച്ചിരിക്കുമ്പോഴും ഹോസ്പിറ്റലിൽ ആയിരിക്കുമ്പോഴും ഞാൻ ഈ ഗാനം share ചെയ്യും 🙏
@JOBINPGEORGE-dz6bx Жыл бұрын
❤❤❤❤❤❤❤❤ ആരും സഹയം മില്ലതെ എല്ലവരും പാരിൽ കണ്ടും കണതെയും പോകുന്നവർ എന്നാലി എനിക്ക് ഒരു സഹായൻ വാനിൽ ഉണ്ടന്ന്❤❤❤❤❤❤❤❤❤❤❤
@ajithdraj80502 жыл бұрын
എൻ്റെ യേശു അപ്പനാണ് എനിക്ക് ഏക ആശ്രയം. ഞാൻ ജീവിതത്തിൽ തനിച്ചായ നിമിഷങ്ങളിൽ എൻ്റെ ഹ്യദയതിന് ധൈര്യം നൽകിയ എൻ്റെ പിതാവ് എത്ര നന്ദി പറഞ്ഞാലും മതിവരികയില്ല❤️❤️❤️❤️❤️❤️❤️❤️
@albinzephaniah2 жыл бұрын
❤❤
@ashnab10032 жыл бұрын
Amen🥰
@pramodvarghese7034 жыл бұрын
ദൈവത്തിന് മാത്രം മഹത്വം സർവശകതനായ ദൈവം ആയ മിശിഹാ ഇഷാൻ ദേവ് സഹോദരനെ സമൃദ്ധിയായി കാത്തുകൊള്ളട്ടെ
@vinoyvinoy93502 жыл бұрын
എന്താണ് ഒരു ഫീൽ ❤❤❤ദൈവം നമ്മുടെ കൂടെയുണ്ട് 🙏🏻 മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു പാട്ടുകേട്ടപ്പോൾ
@anuragham2 жыл бұрын
അറിവുവെച്ചനാള്മുതൽ കേൾക്കുന്ന പട്ടാണിത് എന്നാൽ ഇത്രയും മനോഹരമായ ഫീലോടുകൂടി ഈ ഗാനം കേൾക്കുന്നതിതാധ്യമയാണ് 👍👌👌🌹🌹ഇതുപോലൊരു ഫീൽ പകർന്നുകൊടുത്ത ജാസ്സി ഗിഫ്റ്റ് ചേട്ടനും അതിമനോഹരമായ ഫീലോടുകൂടി ഈ ഗാനമാലപിച്ച Ishaan Dev ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ 🙏👌👍നിങ്ങളിലൂടെ ഇനിയും അനേകം മനോഹരമായ സംഗീതങ്ങളുണ്ടാകട്ടെ ഇന്നും പ്രാർഥിക്കുന്നു
@sanijass16432 жыл бұрын
ആരും സഹായം ഇല്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടന്നറിഞ്ഞതിൽ ഉല്ലാസമ്മേ.... GOD BLEES U🙏🏻🙏🏻🙏🏻🙏🏻🙏🏻
@benetjohn81094 жыл бұрын
ജാസ്സി ചേട്ടൻ ഇഷാൻ ദേവ് ചേട്ടൻ റെജി bro ജിജിൻ bro അങ്ങനെ ഈ ഗാനത്തിന് പിന്നണി പ്രവർത്തകരായ എല്ലാവർക്കും ഒരായിരം അഭിനന്ദനം വളരെ നന്ദി ഇങ്ങനെ മനോഹരമായ ഒരു ഗാനം നൽകിയതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@anilthomasanil31854 жыл бұрын
ഇഷാൻ ഭായ് ഇക്കണക്കിനു പോയാൽ ഭായിയെ ഞാൻ കൊല്ലും" സ്നേഹിച്ചു കൊല്ലും" പാട്ടുപാടാൻ വേണ്ടി ജനിച്ച മനുഷ്യൻ ഭായി പാടുമ്പോൾ കേൾക്കുന്ന ഞങ്ങളെ ആ പാട്ടിന്റെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.... വളരെ കുറച്ച് ഗായകർക്ക് ഈ ഗുണമുള്ളൂ. കേട്ടാലും കേട്ടാലും മതി ആവുന്നില്ല. ദൈവം കർത്താവിന്റെ വലിയ കൃപ ഉണ്ടാകട്ടെ
@donaabraham3 жыл бұрын
സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ മനോഹരമായ ഗാനം നല്ല ഫീലോടുകുടി പാടി തകർത്തുകളഞ്ഞു ഇനിയും ഉപദേശിയുടെ ഗാനങ്ങൾ നിങ്ങളുടെ മനോഹരമായ ശബ്ദത്തിലൂടെ കേൾക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤
@sajithakhila87962 жыл бұрын
പൈതൽ പ്രായം മുതൽ ഇന്നേ വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി ❤️❤️🙏🙏🙏
എന്റെ ജീവിതം ആണ് ഈ പാട്ട് സന്തോഷം ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ മാത്രമേ ഉള്ളു 🙌🏻
@sheejaceline66273 жыл бұрын
കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങൾ എല്ലാം സർവേശ്വനെ നോക്കീടുന്നു......... എന്ത് രസമുള്ള വരികളാണ്..... അതൊന്ന് imagine ചെയ്തു നോക്ക്കിയിട്ടുണ്ടോ ആരേലും,...
@kavirajkannankavi21743 жыл бұрын
Amen
@christeenajames71654 жыл бұрын
One of my most fav song... പൈതൽ പ്രായം മുതൽ ഇന്നേവരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി "🙏🙏 superb 😍😍😍 😘😘😘great work 👏👏👏 GOD BLESS YOU ALL
@sonsonu91112 жыл бұрын
ഏത് സമയത്തു കേട്ടാലും വല്ലാത്ത ഒരു അനുഭവം തന്നെ ആണ്. മനസ്സിന്റെ കോണിൽ മായാതെ മങ്ങാതെ എന്നും നിത്യപ്രകാശമായി കർത്താവ് എല്ലാവരിലും നിറ സാന്നിധ്യം ആയിരിക്കട്ടെ.
@Evannanvin3 жыл бұрын
എൻ്റെ ദൈവം സ്വർഗ്ഗസിംഹാസനം തന്നിൽ-എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു 1 അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ പോറ്റിപ്പുലർത്തിയ ദൈവം മതി 2 ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ 3 പിതാവില്ലാത്തോർക്ക് നല്ലൊരു താതനും പെറ്റമ്മയെ ക്കവിഞ്ഞാർദ്രവാനും വിധവയ്ക്ക് കാന്തനും സാധുവിന്നപ്പവും എല്ലാർക്കു മെല്ലാമെൻ കർത്താവത്രെ 4 കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങളെല്ലാം സർവ്വേശനെ നോക്കിടുന്നു 5 കോടാകോടി ഗോളമെല്ലാം പടച്ചവൻ എല്ലാറ്റിനും വേണ്ടതെല്ലാം നൽകി സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ 6 കല്യാണശാലയിലെന്നെ വിളിച്ചെന്റെ സന്താപമൊക്കെയും തീർത്തിടും നാൾ ശീഘ്രം വരുന്നെന്റെ കാന്തൻ വരുന്നെന്നിലുല്ലാസമായ് ബഹുകാലം വാഴാൻ 7 ലോകം വെടിഞ്ഞന്റെ സ്വർഗ്ഗീയനാടിനെ കാണാൻ കൊതിച്ചു ഞാൻ പാർത്തീടുന്നു അന്യൻ പരദേശിയെന്നെന്റെ മേലെഴുത്തെന്നാൽ സർവ്വസ്വവും എൻ്റെതത്രെ.............................
@niyascm32064 күн бұрын
ഞാൻ മുസ്ലിം ആണ് പക്ഷേ എനിക്ക് ഒരു പാട് പോസിറ്റീവ് എനർജി തരുന്ന song എനിക്ക് ഒരു പാട് ഇഷ്ടം ❤❤❤❤
@pauloseyesudas85588 ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല .. നന്നായി പാടി .. നല്ല MUSIC .. ദൈവീക സാന്നിധ്യം
@shyneeskitchenandvlogs14114 жыл бұрын
പൈതൽ പ്രായം മുതൽ ഇന്നേ വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി.......no reksha.....amen...... ജാസി ചേട്ടനെയും ഇഷാൻ ചേട്ടനെയും ഒരു പാട് ഇഷ്ടാണ്
@sajithakhila87962 жыл бұрын
മനസിൽ വിഷമം തോന്നുമ്പോൾ ആദ്യം കേൾക്കാൻ തോന്നുന്നത് ഈ പാട്ടാണ്. 🥰
@tipstricks48913 ай бұрын
Oh, God... ഇതിൽ കവിഞ്ഞു നിന്നെ എങ്ങിനെ വാഴ്ത്താൻ ❤❤❤❤നന്നായി പാടി... 👌👌👌👌ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@jinsabraham33042 жыл бұрын
എന്റെ ജീവിതം ഓർമ വരുന്നു ഈ പാട്ടുകേൾക്കുമ്പോൾ. യേശുവേ നീ മാത്രം ദൈവം........ Love u Jesus. ഇന്ന് എന്റെ കണ്ണുനീർ നാളത്തെ എന്റെ സന്തോഷം.
@vijithshah91942 жыл бұрын
Karthavu anugarhikate
@jinsabraham33042 жыл бұрын
Thanks bro
@tibintj97244 жыл бұрын
അപ്പനും അമ്മയും വീടും ധനങ്ങളും കർത്താവത്രെ... പൈതൽ പ്രായം മുതൽ എന്നെ പോറ്റി പുലർത്തുന്ന എന്റെ swrgasdhanaaya ദൈവത്തിനു നന്ദി
@sajan.s59654 жыл бұрын
എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ.. ഈ song എപ്പോ കേട്ടാലും അറിയാതെ കണ്ണുനിറയും..
@craftindia87893 жыл бұрын
ഈശ്വരാ... ഈ മനോഹര ഗാനം കേൾക്കാൻ ഇത്രയും വൈകിയതെന്തേ ഞാൻ 😪❤️❤️❤️🙏🙏🙏🥰
@saniyamolm491711 ай бұрын
❤❤ആരുംസഹായമില്ല എല്ലാവരും പാരിൽ കണ്ടും കാണാതെയുംപോകുന്നവർ എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ.. 💖💖❤️❤️
@vtm222 жыл бұрын
സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ പാട്ടുകള്‍ എപ്പോളും ഒരു നെഞ്ചിടിപ്പോടയെ കേള്‍ക്കാന്‍ സാധിക്കുള്ളൂ അത് ഇത്രക്ക് മനോഹരമായി അവതരിപ്പിച്ച ജാസ്സി ചേട്ടനും ഇഷാന്‍ ചേട്ടനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഇനിയും ഒരുപാട് പ്രതീക്ഷക്‍ളോടുകൂടെ ......
@boostonharry94973 жыл бұрын
യേശുവിന്റെ പാത പിൻപറ്റിയതിന്ടെ പേരിൽ ; എല്ലാം നഷ്ടമായ സാധു വിന്ടെ ജീവിത അനുഭവമാണ് വരികൾ !!
@varghesem38613 жыл бұрын
ഇല്ല അദ്ദേഹത്തിന് മൂല്യമുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ല. യേശുവിന്റെ പാത പിൻപറ്റിയാൽ നഷ്ടപ്പെടുന്നത് ക്ഷണികങ്ങളായ ചില ഭൗതീക സുഖങ്ങൾ മാത്രം. അതും അല്പകാലത്തേയ്ക്ക് മാത്രം. എന്നാൽ ഏറ്റവും മൂല്യമുള്ള ദൈവത്തിന്റെ മകൻ എന്ന പദവി അത് നേടിയെടുക്കാൻ ആ പാത തിരഞ്ഞെടുത്തേ മതിയാകൂ
@keralapesboy3 жыл бұрын
പൈതൽ പ്രായം മുതൽ ഇന്നേവരെ 🙏🙏🙏🙏🙏 എന്നാ ഒരു ഫീൽ ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 God Bless U Brothers 🙏
@isudeenabdulkareem27228 ай бұрын
സത്യത്തിൽ നമ്മൾ ഉൾകൊള്ളേണ്ടതും, ചിന്തിക്കേണ്ടതുമായ ഒരു പാട്ടാണ്, പിന്നെ പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ.... അപാര ഫീൽ ഒന്നും പറയാനില്ല... ഞാൻ കുറെ പ്രാവശ്യം കേട്ടു.... ❤️❤️❤️❤️❤️❤️❤️❤️
@marvelpm53962 жыл бұрын
ദൈവത്തിന്റെ വചനപ്രേകരം ജീവിക്കുന്ന ഏവരും,,, അനുഗ്രഹിക്കപെടും,,, ഉറപ്പാണ്
@varghesem38613 жыл бұрын
ഈ പാട്ട് ഞാൻ Repeat ചെയ്ത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇത് യാഥാർത്ഥ്യമാക്കിയ അണിയറ പ്രവർത്തകർക്കും ഇതിലെ വരികൾ എഴുതിയ സാധു കൊച്ചു കഞ്ഞ് ഉപദേശിക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ അർപ്പിക്കുന്നു ഇതിന്റെ സംഗീതം ആരാണ് നിർവ്വഹിച്ചതെന്നറിയില്ല അറിയാവുന്നവർ പറഞ്ഞു തരണേ
എന്റെ പൊന്നോ.... നമിച്ചു..... പൈതൽ പ്രായം മുതൽ ഇന്നേ വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി........ ഇഷാൻ ചേട്ടാ.. പഴയ കാല ഭക്തന്മാർ പാടി സ്തുതിച്ച ഗാനം... ഇപ്പൊ ചേട്ടന്റെ മാജിക്കൽ വോയ്സിൽ കേൾക്കുമ്പോൾ..... പറഞ്ഞു അറിയിക്കാൻ വയ്യ super.... ജാസി ചേട്ടാ .... thanks
@babithaajith51293 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല അത്രയ്ക്കും മനോഹരം ആയി പാടിയിരിക്കുന്നു ...വരികൾ എത്ര അർത്ഥവത്താണ്...ഈശോയെ ഒരു നിമിഷത്തേക്ക് പോലും നിന്നിൽ നിന്ന് ഞങ്ങളെ അകറ്റല്ലേ നാഥാ ....🙏🙏🥰🥰
@kavirajkannankavi21743 жыл бұрын
Amen
@santhoshemmanuelofficial17342 жыл бұрын
ഏതൊരു മനുഷ്യനെയും ആശ്വസിപ്പിക്കുന്ന മനോഹരമായ ഒരു പഴയ ഗാനമാണ് ഇത് ❤️❤️❤️
@renjubhaskaran75763 жыл бұрын
ജാസി ഗിഫ്റ്റ്. ... ഇഷാൻ ദേവ്... ആഹാ എന്നാ ഒരു ഫീൽ
@blessonthomas55724 жыл бұрын
എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞാന്നു ഓർത്തിടുന്നൂ ...♥️♥️
@praveenachandran67659 ай бұрын
അസാധ്യമായി പാടി. ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.
@shibukoodal0053 жыл бұрын
ഈ പാട്ടിന് ഇത്രയും ഫീൽ കൊടുത്തു പാടുന്നത് ഞാൻ വേറെ കേട്ടിട്ടില്ല. വേറെ ഒന്നും പറയാനില്ല... അതിമനോഹരമായ ആലാപനം!!!! അതിനു ചേരുന്നു ഓർക്കസ്ട്ര .🙏🙏💐💐💐
@unni1693 жыл бұрын
Job chettan ind
@jojyayroor53042 жыл бұрын
നമ്മുടെയൊക്കെ ചില അവസ്ഥകളിൽ ആശ്വാസം പകരാൻ പറ്റുന്ന ഒരു പാട്ടാണ് അർത്ഥവത്തായ വരികൾ സുന്ദരമായ ആലാപനം... Prais the lord... 💕💕💕
@rincyc.m81672 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഇത്രയും ഇഷ്ടപ്പെട്ടു ഈ പാട്ടു കേൾക്കുന്നത്. കുഞ്ഞിലേ ഈ പാട്ട് കേൾക്കുമ്പോൾ മരണ സമയത്തെ പാട്ട് ആണെന്ന് ഓർത്തു പേടിയാരുന്നു. എന്തൊരു voice ആണ് 🥰🥰🥰
@deepuraj5392 жыл бұрын
Maranathekurich onnum parayunnillallo
@rincyc.m81672 жыл бұрын
@@deepuraj539 ith remake alle. Nammal vtl padumpol kurach difference kanum. Kunjile appo ee tune kelkumpol pattu pediyarunnu
@deepuraj5392 жыл бұрын
@@rincyc.m8167 ok but my favourite karayunna kaakkaikkum, kalyana salayil enne..... so sweet
@lalyanugrahkaniva42052 жыл бұрын
Njanum
@thomasvarghese.3 жыл бұрын
പാട്ടുമായി തികച്ചും പൊരുത്തപ്പെടുന്ന ശബ്‌ദം. നന്ദി പ്രിയനെ.
@sheejaenenezer3342 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് അവതരണവും നന്നായിട്ടുണ്ട്
@sajanmariamsamuel27114 жыл бұрын
Legendary Lyricist Late sadu kochukunj upadesy Fav M_Direct & fav Vocalist Ishan Dev. it's a great gift Love ❤
@justinethomas32617 ай бұрын
അപ്പനുമമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രെ.. പൈതൽപ്രായം മുതൽ ഇന്നേവരെ എന്നെ പോറ്റിപുലർത്തിയ ദൈവം മതി .. ഈശോയെ 🙏🏻
@remyams30966 ай бұрын
നെഞ്ച് പിടയുന്നു ഇപ്പോ അച്ഛനും അമ്മയും നഷ്ടപ്പെട്ടയത്തിന് ശേഷം ഇത് കേൾക്കുമ്പോൾ. ദൈവമേ 🙏
പൈതൽ പ്രായം മുതൽ ക്കിന്നേവരെ എന്നെപോറ്റി പുലർത്തിയ ദൈവം മതി
@siljon79823 жыл бұрын
0:55 ഗിറ്റാർ വായിക്കുന്ന ആളുടെ ചിരി മനോഹരമാണ് ട്ടൊ ❤❤❤
@Excellentwz6li7 ай бұрын
പൈതൽ പ്രായം മുതൽ ഇന്നേവരേ എന്നേ പോറ്റി പുലർത്തിയ ദൈവം മതി❤❤
@JojiLiji5 ай бұрын
Amen 🥺🙏
@babuullattil8979 Жыл бұрын
ഒറ്റിക്കിരുന്ന് കേൾക്കാൻ ഒത്തിരി ഇഷ്ടമുള്ള ഗാനം .... ആശ്വാസ ഗാനം തന്നെ .....
@naveenrajbpnaveenapb8b6a383 жыл бұрын
Paithal prayam muthal inne vare enne potti pularthiya daivam mathi....heart touching line.❤️🙏🏻❤️
@n7_efx Жыл бұрын
ഈ song കേൾക്കുമ്പോൾ നമ്മുടെ മനസ്സിൻ്റെ ഭാരങ്ങളും ശരീരത്തിൻ്റെ പ്രയാസങ്ങളും നമ്മൾ മറകും😌🙏❤️
@maryjuliet52374 жыл бұрын
🙏🆔🙏Wow 💞Awesome my dear ❤️ Shaan Mon, Heavenly voice 🙏👌🆔 💚 🎶🎶പൈതൽ പ്രായം എന്നു തുടങ്ങുന്ന വരി ഹൃദയത്തെ സ്പർശിക്കുന്നു 🎶🎶🎶കരയുന്ന കാക്കയ്ക്കും എന്നവരിയിലെ🕊️sound.🕊️ Modulation🕊️🕊️🕊️🕊️Thank you from the bottom of my heart to the amazing Talented🙏🙏 MUSICIANS for this wonderful view❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@jaisonksamuel65674 жыл бұрын
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്..... ആരെയും ഫോളോ ചെയ്യാതെ താങ്കളുടെ രീതിയിൽ പാടി.... അതാണ് എനിക്ക് ഇഷ്ടപെട്ടത്... 💞💞💞💞💞
@JamalJamal-ed9hm3 жыл бұрын
പൈതൽ പ്രായം മുതൽ ❤❤❤❤😪😪😪എന്താ വരി
@mercythomas8257 Жыл бұрын
എത്ര അർത്ഥവത്തായ വാക്കുകൾ എല്ലാ ജീവജാലങ്ങളെയും കോർത്തിണക്കിയ സോങ്. 🙋♀️👏👏🙌🙌💪💪🙏🏻🙏🏻🙏🏻
@josegideon42983 жыл бұрын
மிகப் அருமையான பழமையான பாடல் அதை மிக அழகான இசையில் பாடிய அன்பு சகோதரனுக்கு வழ்த்துக்கள், இது போன்ற அனேகமான பாட எனது வாழ்த்துக்கள்... ஆண்டவர் உங்களோடு இருப்பாராக.....
@sajansamuel17924 жыл бұрын
Sadhu kochukunj upadesiyudey varikal Pinney patum musicum super
@jomonjoji64443 жыл бұрын
ഉള്ളിന്റെ ഉള്ളിൽ സങ്കടം വരുമ്പോ ഞാൻ എപ്പഴും ഈ പാട്ട് കേൾക്കും അപ്പൊ ഒരു വലിയ ശക്തി കിട്ടും പ്രെസ്ഥാലോഡ് ❤❤❤