No video

ഇസ്ലാമിൽ സ്ത്രീ വിരുദ്ധതയും ഹോമോഫോബിക്കുമുണ്ടോ ? | Santhosh Varkey about Islam | Arattu Annan

  Рет қаралды 40,961

Channel Red

Channel Red

Күн бұрын

Пікірлер: 644
@thangalabooswalihthangal7743
@thangalabooswalihthangal7743 Ай бұрын
ഇന്നത്തെ സമൂഹത്തിന് ഉൾക്കൊള്ളാൻ പറ്റാത്തതും എന്നാൽ സത്യസന്ധവുമായ കാര്യമാണ് അദ്ദേഹം പറയുന്നത്👍🏻👍🏻👍🏻
@vazhipokkaN1
@vazhipokkaN1 Ай бұрын
❤മുഹമ്മദു പെണ്ണ് പിടിക്കാന്‍ ആയതു ഇറക്കി കൊടുക്കേണ്ട ഗതി കേട്ട അടിമ അള്ളാഹു ആണോ ഈ സത്യ മതത്തിന്റെ ദൈവo?? 😂
@AncientPeriods
@AncientPeriods Ай бұрын
​@@vazhipokkaN1മുഹമ്മദ്‌ വ്യഭിചാരത്തെ കർശനമായി നിഷിദ്ധമാക്കിയത് നിങ്ങൾക്കറിയാം. പിന്നെ, അദ്ദേഹം വിവാഹമാണ് കഴിക്കുന്നത്. പെണ്ണ് പിടിച്ചോണ്ടിരുന്നത് ഇവിടുത്തെ ഭ്രാമീണനാണ്. കൂട്ടിരിപ്പ് എന്നാണതിന്റെ പേര്. നായന്മാരുടെ ഭാര്യമാരെ വ്യഭിചാരിച്ചു കടന്നു കളയും. അതാണ് പെണ്ണ് പിടിക്കുക എന്നത്. വ്യഭിചാരം ഇസ്‌ലാമിൽ നിഷിദ്ധമാണ്.
@Indian5015
@Indian5015 25 күн бұрын
@@vazhipokkaN1 ആഹാ നല്ല വിവരമാണല്ലോ
@vazhipokkaN1
@vazhipokkaN1 25 күн бұрын
@@Indian5015 ഞാന്‍ പറഞ്ഞത് അയിഷ പോലും പറഞ്ഞത് ആണ്.
@Abdu_Razik
@Abdu_Razik Ай бұрын
ഇന്നത്തെ സാഹചര്യത്തിൽ പലരും പറയാൻ മടിക്കുന്ന അല്ലെങ്കിൽ ഭയക്കുന്ന സ്റ്റേറ്റ്മെന്റ് പറഞ്ഞ നിങ്ങൾ അടിപൊളിയാണ് ചേട്ടാ. ഇനി കോമാളി വേഷം കെട്ടാതെ നല്ല രീതിയിൽ മുന്നോട്ട് പോകൂ. അന്തിമ വിജയം നിങ്ങൾക്കാണ് ❤
@user-gm3vf8wf6n
@user-gm3vf8wf6n Ай бұрын
വർക്കി എന്ത് ആവട്ടെ പക്ഷെ എനിക്കറിയതസത്യം ആരും തുറന്ന് പറയാത്ത സത്യം വർക്കി തുറന്നു പറഞ്ഞു ❤
@RahmanRahman-vi9ll
@RahmanRahman-vi9ll Ай бұрын
ഇയാൾക്ക് ഇത്രയും അറിവുണ്ടായിരുന്നു
@Mnp0112
@Mnp0112 Ай бұрын
ആറാട്ട് അണ്ണന്റെ രണ്ടാം ഭാഗം വേണം. Interview. നല്ല അറിവ് ഉള്ളവൻ
@shafip
@shafip Ай бұрын
Educational Qualification Santhosh Varkey completed his school education at Rajagiri Higher Secondary School in Kochi, Kerala. He earned a Bachelor’s degree in Electronics and Communication engineering from Rajagiri School of Engineering and Technology, Kerala. He is also a Ph.D. holder in the field of Nano Science and Technology from Amrita Vishwa Vidyapeetham, Kerala.
@hakkimcherucode1966
@hakkimcherucode1966 Ай бұрын
സ്വതന്ത്രമായി ചിന്തിക്കന്നവർ ഇങ്ങനെ യേ ചിന്തിക്കൂ .ഇതാണ് യാഥാർത്ഥ്യം
@withlove9734
@withlove9734 Ай бұрын
സത്യം
@musthuvlogs6500
@musthuvlogs6500 Ай бұрын
ആരാ പറന്നത് ഇയാൾക്ക് ബുദ്ധിയില്ല എന്ന്.. പെൺകുട്ടികളെ കുറിച്ച് പറന്നത് 100% currect ആണ് 😊👌
@advsuhailpa4443
@advsuhailpa4443 Ай бұрын
സ്ത്രീയും #മനുഷ്യനല്ലേ അവൾക്ക് തുല്യത വേണ്ടേ. പുരുഷന്റെ #ഉടായിപ്പ് നടക്കില്ല സ്ത്രീകൾ വിദ്യാഭ്യാസം നേടിയാൽ😂
@rozu8495
@rozu8495 Ай бұрын
അത് പിന്നേ ഞന്മൻ്റെ കാര്യം പറയുമ്പോൾ അങ്ങനെ അല്ലേ വരുള്ളു...
@nafeesathulmisriya8234
@nafeesathulmisriya8234 Ай бұрын
ദൈവം തുല്യമാക്കീട്ടില്ല പിന്നെ നമ്മളായിട്ട് തുല്യമാക്കണ്ട​@@advsuhailpa4443
@Nithin_578
@Nithin_578 Ай бұрын
Muslimina kurich paranjapol santhosh nallavam
@jaisaljaisu9643
@jaisaljaisu9643 Ай бұрын
​​@@advsuhailpa4443 തുല്യത കോടതിയിൽ കാണുന്നില്ലല്ലോ വക്കീലേ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ തെറ്റി കോടതിയിൽ പോയാൽ ഭർത്താവ് ചിലവിനു കൊടുക്കണം എന്ന് നിർബന്ധമാനല്ലോ അവിടെ സമത്വം ഇല്ലേ😂
@ssjbdjdjdjhdk
@ssjbdjdjdjhdk Ай бұрын
ഇയാൾ യഥാർത്ഥത്തിൽ underrated ആണ്.
@binoybruno2418
@binoybruno2418 Ай бұрын
Koppaanu😂... Pulli understand cheithittalla kooduthalum mattullavarude items athe pole copy pasre cheyyunnu athum social media yil present cheyyan mathram🤌.. Onnum understand cheyyunnilla
@TravisCott-hw6ok
@TravisCott-hw6ok Ай бұрын
😂😂 ഇയ്യാൾക്ക് വരെ ഫാൻസ്‌ 🤣🤣
@sne6553
@sne6553 Ай бұрын
Eni arelum pokki nadakkanel ingane paranjaale patoo enn ayalk ariyam. 😂 . Esp, pennungale kuttam parayalum mathate pokki parayalum aayal min oru 10000 aalenkilum koode kaanum😂
@hareeshkumar3660
@hareeshkumar3660 Ай бұрын
പറഞ്ഞ കുറേ കാര്യങ്ങൾ ശരിയാണ്.. 👍
@MohammedFaisal-bg8lb
@MohammedFaisal-bg8lb Ай бұрын
ഇന്നത്തെ കാലത്ത് പലരും ഇസ്‌ലാമിനെ ഇകഴ്ത്തി പറയാനാണ് ശ്രമികുന്നത് താങ്കൾ അറിഞ്ഞ വിവരം സത്യസന്തമായി പറഞ്ഞു..❤
@sagarjose721
@sagarjose721 Ай бұрын
കോയ പറയുന്നത് ശരിയാണ്. പെണ്ണുങ്ങളുടെ സ്ഥാനം അവരുടെ വീടുകളിലാണ്. അവരുടെ ചിലവുകൾ വഹിക്കേണ്ട ബാദ്ധ്യത പുരുഷന്റേതാണ്. അതുകൊണ്ട് സ്ത്രീകളെ വിദ്യാഭ്യാസത്തിനായി സ്കൂളുകൾ കോളേജുകൾ മുതലായവയിലേക്ക് അയക്കുന്നത് യഥാർഥത്തിൽ അനിസ്ലാമികമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം നിർത്തലാക്കിയ താലിബാന്റെ നടപടിയെ പലരും വിമർശിച്ചു. പക്ഷെ അവർ ചെയ്തതാണ് ശരിയെന്ന് കാഫിറായ ആറാട്ടണ്ണൻ പോലും തെളിയിച്ചു. ഇനിയെങ്കിലും കുറഞ്ഞപക്ഷം 18 വയസ് കഴിഞ്ഞ പെൺകുട്ടികളെ പഠനത്തിനായി പുറത്തേക്ക് വിടാതെ നിക്കാഹ് നടത്തുക.
@sasioolanpara
@sasioolanpara Ай бұрын
Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.
@shammushammas7012
@shammushammas7012 Ай бұрын
ഒരുപാട് അറിവ് ഉണ്ട് എന്ന് മനസ്സിലായി.... ഇസ്ലാമിനെ കുറിച്ച് സത്യസന്ധമായി സംസാരിച്ചു. Big salute bro
@dailyvlogs7379
@dailyvlogs7379 Ай бұрын
Islam potta matham aanu....annanu Islamophobia aanu....basically coward
@sasioolanpara
@sasioolanpara Ай бұрын
Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.
@HariKrishnan-pf1ec
@HariKrishnan-pf1ec Ай бұрын
ചാണക്യൻ വരെ പറഞ്ഞിട്ടുണ്ട് പെണ്ണുങ്ങൾക്ക് അമിത സ്വാതന്ത്ര്യം കൊടുക്കല്ലേ എന്നു... ഇന്ന് ഈ കൊച്ചു കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോ ഇതൊക്കെ വളരെ ഗൗരവത്തോടെ കാണണം.. ഞാൻ മുസ്ലിം സമുദായത്തിന്റെ ഇത്തരം അച്ചടക്ക ജീവിതം വളരെ മതിപ്പോടെ കാണുന്നു... 🎉 എന്റെ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാം മുസ്ലിംസ് ആണ് ... ഞാൻ അവരെയൊക്കെ respect ചെയ്യുന്നു.... അവരുടെ മറ്റൊരു ക്വലിറ്റി എന്നു പറയുന്നത് അവർ ഒരിക്കലും അറിവ് മറച്ചു വെക്കില്ല... പ്രവാചകൻ പടിപ്പിച്ചതാണ് അങ്ങനെ എന്നു എന്റെ കൂട്ടുകാരൻ റബാഹ്‌ പാഞ്ഞിട്ട് ഉണ്ട് എന്നോട്... ഞാൻ പഠിക്കുന്ന സമയം ഹോസ്റ്റലിൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ.. ❤ അവനിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു...🎉
@Nasirichu
@Nasirichu Ай бұрын
സ്ത്രീകൾക് മാന്യമായ സ്ഥാനം നൽകിയ മതമാണ് ഇസ്ലാം അവരുടെ നല്ലതിന് വേണ്ടിത്തന്നെയാണ് ചില കർശനങ്ങൾ പറഞ്ഞത് വിദ്യാഭ്യാസവും നിഷേധിക്കുന്നില്ല എല്ലാവരും ഒരുപോലെ യല്ല ചിലർ അങ്ങനെ യുണ്ടാവും പിന്നെ വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഭർത്താവിന്റെ വിയോഗമാകട്ടെ അല്ലെങ്കിൽ വേറെ എന്തുമാവട്ടെ ഒരു ജോലി സ്വന്തമായി ഉണ്ടെങ്കിൽ നല്ലകാര്യമണ് വിദ്യാഭ്യാസം വേണം അതിന് ഇസ്ലാം എതിർകുന്നുമില്ല
@anvitharatheesh9164
@anvitharatheesh9164 Ай бұрын
🤣🤣🤣
@KimnJ-cl7bd
@KimnJ-cl7bd Ай бұрын
🥵🥵🥵🥵🥵🥵🥵🥵🥵
@akshaymohan2004
@akshaymohan2004 Ай бұрын
Appo ninak aarenkilum thannathano swathandhryam?
@akshaymohan2004
@akshaymohan2004 Ай бұрын
Ee sthrikalum manushyar aanallo appo aanungalk thonnunna agrahangal like joli, career angane oke ulla agraham avarkum kaanum. Ninne polulla patriotic mindset ulla vaanangalk ath manasilakan patilla.
@shibu4331
@shibu4331 Ай бұрын
ഇതാണ് പറഞ്ഞത്, ശത്രുക്കളിലൂടെയും ഇസ്ലാം ശക്തി പെടുമെന്ന്...
@anwarsadikh9904
@anwarsadikh9904 Ай бұрын
എന്തൊന്ന് പറയണ
@shibu4331
@shibu4331 Ай бұрын
@@anwarsadikh9904 ലവ് ജിഹാദ്, നർകോട്ടിക്, സിറിയ, ആട്, ഭീകരവാദം.... തുടങ്ങിയ ആരോപ്നങ്ങളുടെ പിന്നിൽ ഒരു പ്രതേക ആൾക്കാർ ആയിരുന്നു... കുറെ ആൾക്കാർ അത് വിശ്വസിച്ചു. ചിലർ സത്യവസ്ഥ മനസ്സിലാക്കാൻ ശരിയായ സ്രോതസ്സുകൾ തേടി പോയി പഠിച്ചു... ഇന്ന് യൂറോപ്പിലും അമേരിക്കയിലും സംഭവിക്കുന്നത് ഇത് തന്നെയാ... സയിപ്പുമാർ സ്വന്തഇഷട്ടം ഇസ്ലാം സ്വീകരിക്കുന്നു.... 1+1+1=1 ഇത് അവർ എന്നോ വിട്ടു.. എതിർക്കും തോറും ഇസ്ലാം വ്യാപിക്കും, ചരിത്രം അങ്ങനെയാണ്.. അല്ലതെ പയറും, അരിയും, പാൽപ്പൊടിയും, ജോലിയും... കാണിച്ചു മതത്തിലേക്ക് ആളെ കൂട്ടേണ്ട ആവശ്യം ഇല്ല. 😊
@ahamed6949
@ahamed6949 Ай бұрын
ഇസ്ലാമിന് ശത്രു എന്ന concepts ഇല്ല. മാനവരാശിക്കുള്ളതാണ് ഖുര്ഹാൻ. നാട്ടിൽ കുഴപ്പം ഉണ്ടാക്കുന്ന വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നവരാണ് ശത്രു. നിങ്ങൾ അതാണോ?
@sasioolanpara
@sasioolanpara Ай бұрын
Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.
@AhammedaliPm-ui1xp
@AhammedaliPm-ui1xp Ай бұрын
പുരുഷൻ പണം നോക്കാതെ വിവാഹം കഴിക്കും. ജോലിയുള്ള സ്ത്രീകൾ ഒരിക്കലും പാവപ്പെട്ടവനെ വിവാഹം കഴിക്കൂല
@fusiongaming753
@fusiongaming753 Ай бұрын
എല്ലാരും അങ്ങനെ അല്ല
@Cskbnnnm
@Cskbnnnm Ай бұрын
Aaaaaaanu​@@fusiongaming753
@didc8127
@didc8127 Ай бұрын
99% correct
@Raoufambadi
@Raoufambadi Ай бұрын
💯
@muhammedhaneefa1158
@muhammedhaneefa1158 Ай бұрын
എല്ലാവരും അല്ല just 99.99999999999 മാത്രം 😄
@muneermk6080
@muneermk6080 Ай бұрын
ആരെന്ത് തെറി ഇയാളെക്കുറിച്ച് പറഞ്ഞാലും ഇപ്പറഞ്ഞത് വളരെ ശരിയാണ്
@abdukt8514
@abdukt8514 Ай бұрын
സന്തോഷ് വർക്കി ഇത്രയും അണ്ടർ സ്റ്റാൻഡിങ് ആയ വ്യക്തിയായിരുന്നു അല്ലേ.... നല്ല ചിന്തയും ബുദ്ധിയും ഉള്ള മനുഷ്യൻ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് 👍👍u r correct
@Nithin_578
@Nithin_578 Ай бұрын
😂😂😂😂
@petrixiron
@petrixiron Ай бұрын
😂😂😂 ഖുർആനെ പൊക്കി അടിച്ചാൽ കാക്കക്കൂട്ടം വരും എന്ന് അവനു അറിയാം
@black8059
@black8059 Ай бұрын
@@Nithin_578 മമ്മദോളികളെ പൊക്കി പറഞ്ഞാൽ നിന്നിക്കും like കിട്ടും 😆😆, ബോച്ചേ
@subairvlog9910
@subairvlog9910 Ай бұрын
​@bla ck8059 എന്നിട്ട് ജാമിതയും മറ്റുള്ളവരും ഇസ്ലാമിനേ പൊക്കുകയാണല്ലോ ചെയ്യുന്നേ. ശ്രദ്ധ പിടിച്ചു പറ്റാൻ ഏറ്റവും നല്ലത് ഇസ്ലാമിനേ കുറ്റം പറയുക എന്നതാണ്. അങ്ങനേ ജീവിക്കുന്ന എത്രയണ്ണമുണ്ട്. തിന്നുന്നതു പോലും കളവ് പാകം ചെയ്താണ്
@salimpm301
@salimpm301 Ай бұрын
2 MA യുണ്ട്.. Phd യും ഉണ്ട്
@rinshadrin8118
@rinshadrin8118 Ай бұрын
ഇയാൾ സോഷ്യൽ മീഡിയ യിൽ അഭിനയിക്കുവാണോ ഇയാൾ underrated ആണ്.. ഇയാൾക്ക് നല്ല വിവരവും ഉണ്ട്. 👌🏻
@binoybruno2418
@binoybruno2418 Ай бұрын
@@rinshadrin8118 കാക്കാമാരെ സുഖിപ്പിച്ചാൽ വിവരം കൂടുതൽ ആകുമോ 😂.. അതല്ലേ ഏറ്റവും വല്യ മണ്ടത്തരം 😂
@ibnu3426
@ibnu3426 Ай бұрын
ഇയാൾ സ്വന്തമായിട്ട് ബുക്ക് പബ്ലിഷ് ചെയ്തിട്ടുണ്ട്
@binoybruno2418
@binoybruno2418 Ай бұрын
@@ibnu3426 so wht.. Hitler swnthamaittu book publish cheithittund😂🤌.. Aalukale kondu thallu ezhuthichu🤌
@shahil208
@shahil208 Ай бұрын
Interview kamu broi.. Kaka kuyil paranj oola avalle​@@binoybruno2418
@fahizapk6715
@fahizapk6715 Ай бұрын
He is doing PhD in physics
@TheSongsforlove
@TheSongsforlove Ай бұрын
ഇയാള്‍ക്ക് ഇത്രയും അറിവുണ്ടായിരുന്ന അറിഞ്ഞില്ല Super speach 🎉
@sne6553
@sne6553 Ай бұрын
😂😂
@babythomas1005
@babythomas1005 Ай бұрын
സന്തോഷ് വർക്കി പറഞ്ഞ കാര്യം സത്തിയ സന്തമായ കാര്യം
@black8059
@black8059 Ай бұрын
@@babythomas1005 ഇൻശാ അള്ളാ
@sebeelsebi9202
@sebeelsebi9202 Ай бұрын
💚
@muhsinasathar
@muhsinasathar 29 күн бұрын
സത്യസന്ധത ...😊
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
ആറാട്ടണ്ണൻ പറഞ്ഞകാര്യം ഒക്കെ സത്യമാണ് മുസ്ലിം കൃത്യനിഷ്ടയുള്ള അച്ചടക്കം ഉള്ള സത്യസദ്ധമായ മതമാണ് അതാണ് ഖുർആൻ പഠിപ്പിക്കുന്നത്
@sasioolanpara
@sasioolanpara Ай бұрын
Alu Imran28. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
Karen Amstrong നെ വായിച്ച സന്തോഷിന് അഭിനന്ദനങ്ങൾ 🎉
@bushairvadakkanbawachi769
@bushairvadakkanbawachi769 Ай бұрын
ഒരു 10👍🏼ലൈക്‌ ഒരുമിച്ചു തന്നിരിക്കുന്നു. നിങ്ങൾ കണ്ട സിനിമ പരിപാടികൾ അവസാനിപ്പിക്കു മിസ്റ്റർ. എത്ര നന്നായി കാര്യങ്ങൾ സംസാരിക്കുന്നു. It's a Good Topics.
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Ай бұрын
ഇതു തന്നെ ആണ് ...പലരോടും ഞാൻ പറയുന്നത് .ഒരു മതത്തെ കുറിച്ച് എന്തെങ്കിലും പറയണം എങ്കിൽ ..ആദ്യം മതത്തെ പഠിക്കണം ... ഇദ്ദേഹം പഠിച്ചു ..ഇദ്ദേഹത്തിനും മനസ്സിലായി
@rameesshoukathali2679
@rameesshoukathali2679 Ай бұрын
വിദ്യാഭ്യാസം എന്നത് അന്തം വെക്കാനുള്ള ഒരു മാർഗ്ഗം ആണ്. എന്നാല് ഔപചാരിക വിദ്യാഭ്യാസം നേടാതെ തന്നെ നല്ല അറിവും വ്യക്തിത്വവും ഉണ്ടായ ആളുകളെ നമുക്ക് കാണാം. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും അന്തം ഇല്ലാത്ത ധാരാളം ആളുകളെയും കാണാം. വ്യക്തമായ തീരുമാനം ആവശ്യമായ സമയത്ത് എടുത്ത് പ്രവർത്തിക്കാനുള്ള കഴിവ്. ഗുണം ഉള്ളതും ഇല്ലാത്തതും കാപട്യവും ആത്മാർഥതയും തമ്മിൽ തിരിച്ചറിയാനുള്ള കഴിവ്. സഹ ജീവിയോടുള്ള കരുണ. നീതിബോധം. ഇങ്ങനെ പലതും ആണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത്. വിദ്യാഭ്യാസം നേടിയിട്ടും അഹങ്കാരം ഉണ്ടാവുക എന്നതിന് അർഥം ആ വ്യക്തിക്ക് വിദ്യാഭ്യാസം വേണ്ട് വിധം ഉപകാരം പെട്ടിട്ടില്ല എന്നല്ലേ, ചിന്തയും ബുദ്ദിയും ഉള്ള വ്യക്തികൾ അഹങ്കരിക്കില്ല. അത് രണ്ടും കുറഞ്ഞവർ ആണ് ഒന്നങ്ങ് ഉയരത്തിൽ എത്തുമ്പോഴേക്കും മറ്റുള്ളവരെ പുച്ഛത്തോടെ കാണാൻ തുടങ്ങുക.വിദ്യാഭ്യാസ സമ്പ്രദായത്തിലും ഉണ്ട് തെറ്റുകൾ. ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. അവിശ്യം ഇല്ലാത്തത് പഠിപ്പിക്കുന്നു.. വിദ്യാഭ്യാസം എന്നത് വിശാലമായ ലോകം ആണ്. നീന്തൽ അഭ്യസിക്കുക എന്നത് ഒരു അവശ്യ വിദ്യാഭ്യാസമാണ്. ജസ്റ്റ് ഒരു കുളം മാത്രം നീന്തി കടക്കാൻ കഴിഞ്ഞാൽ പോര. ആവശ്യം വരുന്ന സമയത്ത് ഒരു പുഴ തന്നെ നീന്തി അക്കരെ പറ്റേണ്ടി വരും. പോരാ, മുങ്ങി താഴുന്ന ആളെ രക്ഷപ്പെടുത്താൻ ഉള്ള ട്രെയിനിംഗ്. അതും വിദ്യാഭ്യാസത്തിൻറെ ഭാഗം ആവേണ്ടത് ഇല്ലേ..അയോധന കല, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രധാനം അല്ലെ. സ്വന്തം വീട്ടുവളപ്പിൽ ആവശ്യമായ പച്ചക്കറികൾ, ഫ്രൂട്ട്സ്. മറ്റു ഫാമിംഗ് ഒക്കെ സൈഡ് ആയി നടത്താൻ ഉള്ള അറിവ്, ട്രെയ്നിങ്. അതും വിദ്യാഭ്യാസം ആണ്. നല്ല ഒരു ഡ്രൈവർ ആവുക. അപകട ഘട്ടങ്ങളിൽ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ, സ്വയം രക്ഷപ്പെടാൻ ഉള്ള പഠിത്തം അതും വേണ്ടേ, അതിനുള്ള പ്രാക്ടിക്കൽ ഡ്രില്ലുകൾ വിദ്യാലയങ്ങളിൽ കൊണ്ട് വരേണ്ടത് ഇല്ലേ, രാജ്യത്തിന് ഗുണം ചെയ്യുന്ന , പൊതു സ്ഥലത്ത് വേസ്റ്റ് വലിച്ചെറിയത്ത, പ്രകൃതിക്ക് ദോഷം ചെയ്യാത്ത, റോഡിൽ പക്വമയും മന്യമായും പെരുമാറുന്ന, ഒരു നല്ല പൗരനെ സൃഷ്ടിക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെ അല്ലെ, വണ്ടി കേട് വന്നാൽ ബേസിക് ആയ കര്യങ്ങൾ സ്വയം ചെയ്യാൻ പഠിക്കുന്നത് അതും വിദ്യാഭ്യാസം ആണ്. പൊട്ടിയ ടയർ സ്വയം മാറ്റാൻ അറിഞ്ഞിരിക്കണം. ഇങ്ങനെ ഏതൊരു മനുഷ്യനും ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ പഠിക്കാതെ വക്കീൽ അല്ലെങ്കിൽ ഡോക്ടർ ആവാൻ പഠിക്കുന്ന ഒരാൾക്ക് ആവശ്യമില്ലാത്ത കണക്കുകൾ പഠിപ്പിക്കുന്നതിന് എന്താ പറയുക. ഒരു എൻജിനീയർക്ക് ഗണിതശാസ്ത്രജ്ഞനും മാത്രം അല്ലെ ഹൈ ലെവലിൽ ഉള്ള കണക്കുകൾ ആവശ്യം ഒള്ളൂ
@fusiongaming753
@fusiongaming753 Ай бұрын
അയാൾ പറഞ്ഞത് 100% സത്യം ആണ് അങ്ങനെ ഒള്ള സത്രികൾ ഒണ്ട് എല്ലാരും അങ്ങനെ അല്ല സ്കൂളിൽ പോകുന്ന മുഴുവൻ കുട്ടികളും ഡോക്ടർ മാറും എജിനിയറും ആവുന്നു ഒണ്ടോ ചക്ക എന്ന് പറഞ്ഞൽ മാങ്ങാ എന്ന് ചിന്തിക്കുന്ന അവർ എല്ലാവരും സ്കൂളിൽ പോയത് കൊണ്ട് വക്കിൽ അവിഇല്ല ബുദ്ധി കുടി വേണം എല്ലാവർക്കും ഒരെ ബുദ്ധി അല്ല വ്യത്യാസം ഒണ്ട്
@SafeerPv-bx3xn
@SafeerPv-bx3xn Ай бұрын
Uff 100% right
@harsha.092
@harsha.092 Ай бұрын
It’s normal if most of the things you learn in class are not related to the career you want to pursue. It's because every student in the class can learn a little bit towards their career, and it’s not just about you and what you want to do later. It’s actually really easy to learn more about a certain topic once you put your mind to it. Now everyone has basic knowledge about everything and that is required to pursue a career. It helps everyone to meet learning standards. If we don't learn all those things, we will be blind about what's happening in the other side of the world. We will think that earth is flat.
@gekyume_onfroy.17
@gekyume_onfroy.17 Ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 🔥
@pastormartinsempai6371
@pastormartinsempai6371 Ай бұрын
Pari aan 💩💩💩💩💩💩💩💩💩
@jaisaljaisu9643
@jaisaljaisu9643 Ай бұрын
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനേ കുറിച്ച് പറഞ്ഞത് 100 ശതമാനം സത്യമാണ്
@binoybruno2418
@binoybruno2418 Ай бұрын
കാക്ക മാർക്കു ഇതൊക്കെ ഇഷ്ടപ്പെടും 😌🤌😂.. ഇത്രനാളും അവൻ മണ്ടൻ കാക്കമാരെ സുഖിപ്പിച്ചപ്പോൾ ദൈവമായി 😂
@AloneMusk20
@AloneMusk20 Ай бұрын
സത്യം 😂 ​@@binoybruno2418
@musthuvlogs6500
@musthuvlogs6500 Ай бұрын
സത്യം
@user-ht3lh1vq7h
@user-ht3lh1vq7h Ай бұрын
അനുഭവസ്ഥര്‍...
@sne6553
@sne6553 Ай бұрын
Seriya. Ath kondaanu northiloke ipozhum thazhnajaathi enn parayunna jaatiyil pettavark education kodkaatath. Ennalalle adimakale pole jeevikoo. Kastam
@PrinceWalker-ed7fh
@PrinceWalker-ed7fh Ай бұрын
നിങ്ങൾ അറിവ് ഉണ്ട് ഈ അറിവ് നല്ല രീതിയിൽ ഉപയോഗിച്ച് മുന്നോട്ട് പോകുക... ഈ സിനിമ നടൻ മാരെ പിന്നാലെ പോയി വഷളൻ ആകരുത്... സമൂഹത്തിന് ഉപകാര ഉള്ള വീഡിയോ ചെയുക ❤
@Sivansivanramachandran33
@Sivansivanramachandran33 Ай бұрын
പാവം മനുഷ്യൻ ഇദ്ദേഹത്തെ ആണല്ലോ ഞാൻ കയേറ്റം ചെയ്യാൻ പോയത് . .. മാപ്പ് സ്നേഹിതാ മാപ്പ് 😔😔😔
@Rahman-wy1hn
@Rahman-wy1hn Ай бұрын
😂😂😂
@niyasp2035
@niyasp2035 Ай бұрын
😂😂😂😂
@sne6553
@sne6553 Ай бұрын
😂😂😅
@shafip
@shafip Ай бұрын
He's a genius, Educational Qualification Santhosh Varkey completed his school education at Rajagiri Higher Secondary School in Kochi, Kerala. He earned a Bachelor’s degree in Electronics and Communication engineering from Rajagiri School of Engineering and Technology, Kerala. He is also a Ph.D. holder in the field of Nano Science and Technology from Amrita Vishwa Vidyapeetham, Kerala.
@dylan2758
@dylan2758 Ай бұрын
​@@shafipമദ്രസ്സ പൊട്ടൻമാരുടെ പുതിയ പ്രവാചകൻ al Muhammad ആറാട്ട് അണ്ണൻ 😅😂
@muhammedsalim8595
@muhammedsalim8595 Ай бұрын
വിദ്യാഭ്യാസം ജോലി ആയി കഴിഞ്ഞാൽ ഭൂരിപക്ഷം സ്ത്രീകളും ഇയാൾ പറഞ്ഞ പോലെ തന്നെ ആണ്. പ്രോഗ്രസ്സീവ് അല്ല. പക്ഷേ സത്യമാണ്. ഇത്രയും arragant ആയ ടീം നെ കണ്ടിട്ടില്ല. ഇവിടെ 1L കിട്ടിയുട്ടും എന്ത് മാന്യമായി രീതിയിൽ ജീവിക്കുന്നു പുരുഷന്മാർ.20K മേടിക്കുന്ന ഇവളുമാരെ ഒക്കെ ജാട കാണണം 😣
@sne6553
@sne6553 Ай бұрын
Ath pennine adimayaakki jeevicha aaninu pennu earn cheyunnath kaanumbo sahikkilla. Aa frustrationl chila aanunglk undaakunna pratyeka feeling aanu. Kandu sheelamaykolum.
@muhammedsalim8595
@muhammedsalim8595 Ай бұрын
@@sne6553 ആര് ആരെ അടിമയാക്കിയെന്ന്.. ഒരു അടിമക്കരച്ചിൽ.. റിസർവേഷൻ ടീംസ് 😂
@sne6553
@sne6553 Ай бұрын
@@muhammedsalim8595 padanam kazhiyum munne sammadam illate kalyanaam, jolikk vidilla, istatamulla dress idaan vidilla, no self respect. Swannthm istaprakaaram jeevikkan kazhiyathavar adimakal thanne . 'Adima' enna perezhuti vilikkunnillennryullu. Aa pressure okk overcome cheyth innu ladies swanthamaay earn cheyth thudangumbol chilark sahikkilla. Apo karanjondirikum . Saaramilla, eni inganokke thanne koodutal girls padikikayum joli cheyukayum cheyum. Mattu chilar Santhosh Varkey ye polullavarde mandataram kettu aswasikuum 😂 😂
@muhammedsalim8595
@muhammedsalim8595 Ай бұрын
@@sne6553 അതും ഇവിടെ പറഞ്ഞതും എന്ത് ബന്ധം. ഞാൻ പറഞ്ഞത് 20k മേടിച്ചിട്ട് കാണിക്കുന്ന arrogance അല്ലേ. ഈ മലയാളി പെൺപിള്ളേരിലെ അതൊള്ളൂ ആക്ച്വലി
@Shajahanhajauploads
@Shajahanhajauploads Ай бұрын
Santhosh is Different💥 He speaks well...
@ansarali2218
@ansarali2218 Ай бұрын
സ്ത്രീകൾക്ക് വിദ്യാഭ്യാസം കിട്ടുന്നത്കൊണ്ട് 20% ഫാമിലിയും നല്ല രീതിയിൽ ജീവിക്കുന്നുണ്ട്.. ഭർത്താവിന്റെ വരുമാനം തികയാതെ വരുമ്പോൾ ഭാര്യയുടെ വരുമാനം കൂടെ വരുന്നത് അത് ആ ഫാമിലിക്ക് സാമ്പത്തികമായി അടിത്തറ നൽകുന്നുണ്ട്. അത് 20% മാത്രം പെണ്ണുങ്ങളുടെ കാര്യം ആണ്. ബാക്കി 80% പെണ്ണുങ്ങളും ഫാമിലി വേണ്ട എന്ന നിലപാട് ഉള്ളവരും ഫ്രീലാൻസ് ആയി അടിച്ചുപൊളിക്ക എന്ന ചിന്താകതിയും ഉള്ളവർ ആണ്..
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ, സമൂഹത്തിൽ, സ്ത്രീകൾ വിദ്യാഭ്യാസം നേടുമ്പോൾ, ഒപ്പം ധാർമിക, മത വിദ്യാഭ്യാസവും കൊടുക്കണം. അല്ലെങ്കിൽ, സ്ത്രീകൾ ഭൂരിപക്ഷം പേരും ജീവിതത്തിൽ പരാജയപ്പെടും. എന്നാൽ ഇസ്‌ലാമിക് സംസ്കാരം നില നിൽക്കുന്ന ഒരു സമൂഹത്തിൽ, കർശനമായ ഖുർആനിക സമൂഹത്തിൽ, ആ നിയമത്തിൽ സ്ത്രീകൾ, അവർക്ക് അനുവദിക്കപ്പെട്ട മേഖലയിൽ വിദ്യാഭ്യാസം നേടിയാൽ ഗുണം തന്നെയായിരിക്കും.
@naiihamal7677
@naiihamal7677 Ай бұрын
ജോലി ചെയ്യാൻ വേണ്ടിയുള്ള അറിവ് നേടലുകളെ കുറച്ചു ആണ് അയാൾ അഭിപ്രായം പറഞ്ഞത് അതു സത്യത്തിൽ ശെരിയല്ലേ?.
@noushadkp5204
@noushadkp5204 Ай бұрын
സന്തോഷ്‌ പറഞ്ഞതിനുള്ള ഏറ്റവും വലിയ example ആണ് ബിഗ്‌ബോസ് സീസൺ 6 ലെ മത്സരർഥികൾ ആയ.. നൂറ, ജാസ്മിൻ and റെസ്മിൻ...
@Thahiraa-og5vn
@Thahiraa-og5vn Ай бұрын
Santosh vorky respect button
@STAR-ks9ke
@STAR-ks9ke Ай бұрын
ഹോമോ സെക്സ്വാലിറ്റി എകുറിച്ച് സന്തോഷവർക്കി പറഞ്ഞത വളരെ കറക്റ്റ് ആണ്
@aslee369
@aslee369 Ай бұрын
He is reality thinker✅ Free thinker❌
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Islam fastest growing. Lakhs of women converting to islam Mass convertion world wide
@user-cc7rb3oh9t
@user-cc7rb3oh9t Ай бұрын
Breeding
@duopoids3466
@duopoids3466 Ай бұрын
Oomb
@raindrops1038
@raindrops1038 Ай бұрын
@@user-cc7rb3oh9tEurope America okke church converted into mosque aakunu Christian’s converted into Muslims aakunu Doubt undel search cheythu nokk
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
😅😅😅😅😅
@mubashirrahman3540
@mubashirrahman3540 Ай бұрын
​@@duopoids3466പൊട്ടട്ടെ കുരു 😹🔥
@muhammedrafi3942
@muhammedrafi3942 Ай бұрын
അപ്രതീക്ഷിതം. ഇന്റലിജിൻറ്. Knowledgable 🎉
@Kunjaappu786
@Kunjaappu786 Ай бұрын
സത്യമതമായ ഇസ്ലാമിനെ കുറിച്ച് സത്യസന്ധമായി സംസാരിച്ച താങ്കൾക്ക് ബിഗ് സലൂട്ട്
@kalippan.
@kalippan. Ай бұрын
😂
@octamagus1095
@octamagus1095 Ай бұрын
Qur'an 2:237,65:4😂
@muhammedvp5814
@muhammedvp5814 Ай бұрын
​@@kalippan.✌
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
😅😅😅 സത്യ മതത്തിൻ്റെ ഗുണം ലോകം മുഴുവൻ കാണുന്നു ഉണ്ട്,72 ഹൂറികൾ,മദ്യ പുഴ ഇതിന് വേണ്ടി അന്യ മതക്കാരെ കൊല്ലാൻ അല്ലാഹു പറയുന്നു ഇതാണ് സത്യ മതം 😅😅😅😅
@ashiltechmalayalam3986
@ashiltechmalayalam3986 Ай бұрын
There is no problem in Islam giving education to girls if it is under the limits of Islamic rulings
@lepetitprince2188
@lepetitprince2188 Ай бұрын
ഇവിടെ പെണ്ണ് കിട്ടില്ലെന്നു തിരിച്ചറിഞ്ഞു പരലോകത്തെങ്കിലും സ്കോർ ചെയ്യാനുള്ള അണ്ണൻ്റെ വിദഗ്ധമായ മൂവ്!
@user-zd2xh9yh3k
@user-zd2xh9yh3k Ай бұрын
ഇവിടെ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ട് മറ്റു മതത്തിൽ പെട്ട സഹോദരൻമാർക്കാണ് മുസ്ലിം സുഹൃതുക്കൾക്ക് എന്ത് പണി അയാലും പെണ്ണ് കിട്ടും മതം അവരെ പഠിപ്പിക്കുന്നു മതാപിതാക്കൾക്ക് അവരുടെ ബാധിതകൾ തീർക്കണം മറ്റു മതത്തിൽ പ്പെട്ടവർ ഇതൊന്നും ശ്രദ്ധിക്കാറില്ല അവർക്ക് ആരെയും ഭയ പ്പെടാൻ ഇല്ല പാവപ്പെട്ട ഒരു പാട് സഹോദരൻമാർ വളരെയധികം ബുദ്ധിമുട്ടുന്നു.
@saljashajahan6133
@saljashajahan6133 Ай бұрын
ആറാട്ട് അണ്ണൻ നിങളോട് അതരവേ തോന്നു ❤❤❤
@christyperera9203
@christyperera9203 Ай бұрын
Super 👍 sathosh
@fahiani1958
@fahiani1958 Ай бұрын
വർക്കിയേ കുറിച്ച് അഭിമാനം തോന്നിയ നിമിഷം അവതാരകൻ മുൻവിധിയോടെ പെരുമാറുന്നു എന്നത് എന്റെ തോന്നലല്ല എന്ന് വിചാരിക്കുന്നു
@HILALNP-cm5gr
@HILALNP-cm5gr Ай бұрын
Education is mandatory for all muslims
@Pathuzz-xr4it
@Pathuzz-xr4it 26 күн бұрын
വളരെ ശരിയാണ് ഞാൻ എപ്പോഴും പറയുന്നു ഞാൻ പഠിച്ചു ജോലി എടുത്തിരുന്നേൽ വിവാഹം കഴിക്കില്ലായിരുന്നെന്ന്. കാരണം ഭർത്താക്കന്മാരെ ഡിപ്പെന്റ് ചെയ്തു ജീവിക്കുന്നവർക്ക് മനസിലാവും. 👍👍
@foxnevertelllies77
@foxnevertelllies77 Ай бұрын
Santhosh Varkey's Law of attraction states that ,Whenever the education level of female species increases,then scarcity of female species also increases in Matrimony market.😂
@jaseemjm
@jaseemjm Ай бұрын
90% correct
@HajaraSadik-k3d
@HajaraSadik-k3d Ай бұрын
നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള സംസാരം നിങ്ങൾ പറയുന്ന കാര്യമാണ്. ഞാൻ സമൂഹത്തോട് ഇപോഴും പറയാൻ ആഗ്രഹിച്ചത്, താങ്ക്സ് സഹോദര.മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിൻ അറിയില്ലേ എല്ലാം അതുകൊണ്ടല്ലേ എല്ലാം കൃത്യമായി നിയമങ്ങൾ ഇസ്ലാമിൽ അല്ലാഹു ഇറക്കിയത്. അതാണ് ഖുർആനിൽ അല്ലാഹു പറഞ്ഞുകൊണ്ടേയിരുന്നത് ചിന്തിക്കൂ നിങ്ങൾ ചിന്തിക്കുന്നില്ലേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഭർത്താവിന്റെ ശമ്പളവും കൊണ്ട് മക്കളെയും കുടുംബത്തെയും മാതാപിതാക്കളെയും നോക്കി വീട്ടിൽ സമാധാനത്തോടെ ജീവിക്കുന്നതല്ലേ നല്ലത്. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്,. ജോലിക് പോകുന്നതിനേക്കാൾ നല്ലത്..നമ്മൾ സ്ത്രീകൾ ജോലിക്ക് പോകുന്നത് കൊണ്ട് നമുക്ക് അധിക ബാധ്യതയാണ് വരുന്നത്. ഡൈലി പോകേണ്ടതും സമയനിഷ്ട ഉള്ളതുമായ ജോലികൾ ആണ് സ്ത്രീകൾ ക് ബാധ്യത് ആകുന്നത് അല്ലാതെ ഉള്ളത്, വീട്ടിൽ നിന്നുമൊക്കെ ചെറുതായിട്ട്, കുഴപ്പമില്ല.....നമ്മൾ ചെയ്യുന്നതെല്ലാം പുരുഷന്മാർ ചെയ്യുന്നുണ്ടോ. ശരിക്കും പൊട്ടന്മാരാണ് ജോലി ജോലി എന്ന് പറയുന്ന പെണ്ണുങ്ങൾ. രണ്ടുപേർക്കും തിരക്ക് സാമ്പത്തികമായിഉള്ള കാര്യം തലയിൽ വെച്ചാൽ രണ്ടുപേർക്കും ഡിപ്രഷൻ. ആർക്കും ആരെയും സമാധാനിപ്പിക്കാൻ കഴിയില്ല. ഞാനും ജോലി കഴിഞ്ഞു വന്നു. അപ്പോൾ ഭാര്യ ഞാനും ജോലി കഴിഞ്ഞു വന്നു. പരസ്ത്രീ ബന്ധം കൂടുന്നതും ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടാണ്. കുടുംബം തകരുന്നതും..ചിന്തിക്കൂ. ഭർത്താവിന്റെ കെയറിങ്ങിനു വേണ്ടിയാണ് പെണ്ണ് പോരാടേണ്ടത് അല്ലാതെ ജോലിക്ക് പോകാൻ അല്ല. നമ്മൾ ഭർത്താവിന്റെ പണി കുറച്ച് നമ്മൾക് പണി ഏറുകയാണ് ചെയ്യുന്നത്.. പൊട്ടന്മാർ വിഡ്ഢികൾ സ്ത്രീകൾ.
@ismailk-qs1dz
@ismailk-qs1dz Ай бұрын
ജോലി തേടുന്നവരും നേടുന്നവ രുമായ സ്ത്രീകൾ സെൽഫ് സെക്യൂരിറ്റി എന്ന ആശത്തിലേക്കെത്തിയതെങ്ങിനെയെന്നും ചർച്ച ചെയ്യെണ്ടതുണ്ട്
@sirajok3347
@sirajok3347 Ай бұрын
Valare vyakthamayi paranja arattannanu abinandhanangal🎉🎉
@rashidahmed4815
@rashidahmed4815 Ай бұрын
👍🏻👍🏻👍🏻👍🏻 Political Correctiveness ഉം Biased ആയിട്ടുള്ള മനസ്സ് മാറ്റി വെച്ച് Santhosh പറയുന്നത് മനസ്സിലാക്കിയാൽ ഒരുപാട് Facts ഉണ്ട്
@riariu4916
@riariu4916 Ай бұрын
More respect for him
@armaanannu8674
@armaanannu8674 Ай бұрын
ഇസ്ലാം പർദ്ദ ധരിക്കുന്നതിനും അവസ്ഥയും മസ്ജിയും തട്ടവും ധരിക്കുന്നതിനും പറയുന്നുണ്ട് നിങ്ങളൊക്കെ ഒന്നു നോക്കണം ഈ ലോകത്ത് സ്ത്രീകൾ ഡ്രസ്സുകൾ ഓരോന്നോരോന്നാര് ഊരിയിട്ട് ഇപ്പോൾ പല രാജ്യങ്ങളിലും ഒരു ഷഡ്ഡി പോലും ഇല്ലാതെ നടക്കുന്നുണ്ട് അതിന് നമ്മുടെ രാജ്യത്തും വരാൻ കുറെ നാൾ ഒന്നും വേണ്ട അപ്പോൾ ഒന്ന് ചിന്തിക്കുക ഇസ്ലാം പറയുന്നതാണോ ശരി ഇല്ലെങ്കിൽ നമ്മുടെ കുടുംബത്തിലുള്ള വരും ഷട്ടി പോലുമില്ലാതെ നടക്കുന്ന കാലഘട്ടം വരും ഏതാണ് ശരി എന്ന് ചിന്തിച്ചു നോക്കുക
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈ വയ്ക്കരുത് എന്നതാണ് ഏറ്റവും വലിയ ധാർമികത
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈ വയ്ക്കരുത് എന്നതാണ് ഏറ്റവും വലിയ ധാർമികത
@SaifudheenSaifu-wz8pl
@SaifudheenSaifu-wz8pl Ай бұрын
​@@HariKrishnanK-gv8lxno
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
@@SaifudheenSaifu-wz8pl പിന്നെ എന്താണ് ധാർമികത?
@Pc-vy7kr
@Pc-vy7kr Ай бұрын
​​@@HariKrishnanK-gv8lx എന്ത് വ്യക്തി സ്വാതന്ത്ര്യം ഒരു സിനിമ നടി ഇരുന്നാൽ മൂട് കാണുന്ന കുനിഞ്ഞാൽ മാറ് കാണുന്ന ഡ്രസ്സും കലിന് വേദന ആകുന്ന ഹേീൽസും ഇടുന്നത് എന്തിനാ?? അവരെ അതാണ് ഫാഷൻ എന്ന് ഇന്നത്തെ സ്ത്രീയെ കച്ചവട വൽകരിക്കുന്ന capitalism വിഴുങ്ങി കഴിഞ്ഞു...ഇത് അവരിലെ femisnist എന്ന് പറയുന്നവര് പോലും അറിയുന്നില്ല.
@nithinchandran3115
@nithinchandran3115 Ай бұрын
Very good 👍 angane kure viewers, subscribers kittum.
@yoonussaleem9403
@yoonussaleem9403 Ай бұрын
സൂപ്പർ സ്പീച്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
വിദ്യ കൊടുത്തപ്പോൾജോലി കിട്ടി പ്രസവം കുറഞ്ഞു ഇപ്പോൾ യുവതികൾ കല്യാണം ജോലി കിട്ടിയതിനു ശേഷം മതിയെന്ന് പറയുന്നു 😊
@Bhagyum
@Bhagyum Ай бұрын
Yes arattannan is intellectual genius...he said right
@abdulbasheer4532
@abdulbasheer4532 Ай бұрын
സന്തോഷ്‌ പറഞ്ഞത് 100%ശരിയാണ്
@usermhmdlanet
@usermhmdlanet Ай бұрын
ഞാൻ ഇസ്ലാം മതത്തിലെ ദൈവിക സങ്കല്പത്തെ പൂർണ്ണമായും എതിർക്കുന്ന ഒരാൾ ആണ്. പക്ഷെ സന്തോഷ്‌ ഇവിടെ പറയുന്ന സ്ത്രീകളുടെ കാര്യം അത് വളരെ പ്രായോഗിമായ ഒന്നാണ്. ക്രിസ്തുമതം പശ്ചാത്യ നാടുകളിൽ ദുർബലപ്പെടാൻ ഉണ്ടായ പ്രധാന കാരണം സ്ത്രീകൾക്ക് അമിത സ്വാതന്ത്രം കൊടുത്തു എന്നതാണ്. സ്ത്രീകളെ നിയന്ത്രിച്ച് ബൈബിൾ ലാറ്റിൽ ഗ്രീക്ക് ഭാഷകകളിൽ മാത്രം ആക്കി വച്ചിരുന്നേൽ ആളുകൾ ക്രിസ്ത്യാനിറ്റിയിൽ അന്ധമായി വിശ്വസിച്ചേനെ
@naiihamal7677
@naiihamal7677 Ай бұрын
മനസിലാക്കിയ കാര്യങ്ങൾ തുറന്നു പറയുന്നത് തന്നെ വലിയ കാര്യം. ഈ സാഹചര്യത്തിൽ ഇങ്ങനെ അഭിപ്രായം പറയാൻ കഴിയുന്ന ചിലരിൽ ഒരാൾ.
@user-sk5bq8mt2i
@user-sk5bq8mt2i Ай бұрын
സ്വന്തം പിതാവ് ആരാണെന്ന് അറിയാതെ ഇരിക്കുന്നത് പോലെയുള്ള ജീവിതമാണ് സ്വന്തം സൃഷ്ടാവ് ആരാണെന്ന് അറിയാത്തതുപോലെയുള്ള ജീവിതം... ഏത് മനുഷ്യനാണെങ്കിലും സ്വന്തം സൃഷ്ടാവിനെ കണ്ടെത്താൻ ശ്രമിക്കുക.. ദൈവങ്ങൾ ഒരുപാടുണ്ട്.. സ്വന്തം ശരീരത്തെ സൃഷ്ടിച്ച ദൈവം ആരാണെന്ന് മനസ്സിലാക്കി ജീവിക്കാൻ ആരുമില്ല...😢 ആ ദൈവത്തിന് ഒരു വിലയുമില്ല.. 😔
@kalippan.
@kalippan. Ай бұрын
😂
@akhilsudhinam
@akhilsudhinam Ай бұрын
അത് അറേബ്യയിലെ ഡൈബം അല്ല മറ്റു മതക്കാരെ സൃഷ്ടിച്ചത് അവർ വിശ്വസിക്കുന്നത് വേറേ
@CRAZYBATMANPM
@CRAZYBATMANPM Ай бұрын
Prathimakk entho cheyyan kazhiyum,oru kazhivum illatha onnine daivam ennu pareenne ninak onninum kollathavan aayondalle
@indianfurniture683
@indianfurniture683 Ай бұрын
ദൈവം ഒന്നേ ഉള്ളൂ
@DasanPsc-zk5xz
@DasanPsc-zk5xz Ай бұрын
സർവശക്തനായ ഡിങ്കൻ മാത്രം ആണ് ഏക ദൈവം... വി:ബാ:മ ( ലക്കം 8) ഡിങ്ക ഡിങ്ക 🐀
@mas9008
@mas9008 Ай бұрын
ശരിയായ ചിന്തക്ക് കിട്ടുന്ന കാര്യങ്ങള്
@majowhar
@majowhar Ай бұрын
Now that's some intellectual reality ongoing, and he's not like we think ❤
@livechanallive4376
@livechanallive4376 Ай бұрын
സ്ത്രീകൾക്ക് ആധുനിക വിദ്യാഭ്യാസം വളരെ അത്യാവിശ്യം തന്നെ പക്ഷേ അവരുടെ കാര്യത്തിൽ മാതാപിതാക്കൾക്കുള്ള യഥാർത്ഥ പ്രയാസം എന്ന് പറയുന്നത് അവരെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു വിടുക എന്നതാണ് വിദ്യാഭ്യാസം നേടുന്ന തോടുകൂടി സ്ത്രീകൾ ഇതിനെല്ലാം തടസ്സമായി നിൽക്കുകയും ചെയ്യും പിന്നെ സ്വന്തം ഇഷ്ടമായി രക്ഷിതാക്കളുടെ തീരുമാനങ്ങൾക്ക് പുല്ല് വിലയായി ഇതൊരുവലിയ സാമൂഹിക പ്രശ്നം തന്നെയാണ് ലോണെടുത്തും കടം വാങ്ങിയും മാന്യമായ വിദ്യാഭ്യാസം നൽകി പഠിപ്പിച്ചു വലിയ ആളായാൽ സ്വന്തം ഇഷ്ടപ്രകാരവും അപ്പോൾ കണ്ടവൻ്റെ കൂടെ ഇറങ്ങിപ്പോകുന്നതും ഒരു സ്ഥിരം കാഴ്ചയായി കണ്ട് വരുന്നു
@RR-vp5zf
@RR-vp5zf Ай бұрын
വിദ്യാഭ്യാസം അത് പുരുഷൻ ആയാലും സ്ത്രീ ആയാലും നൽകണം. സ്ത്രീകൾക്ക് എല്ലാ ജോലി യും നല്ലതല്ല.. Teaching, Tailoring, business, nursing, doctor, ഒക്കെ നല്ലതാണ്. അധികാരം ഉള്ള ജോലി കൾ അവരെ അഹന്തയുള്ളവർ ആക്കി മാറ്റും.. പ്രേത്യേകിച് minister, mla, mp, police, collector.. പോലുള്ള ജോലി കൾ അവർക്ക് നല്ലതല്ല.. അങ്ങനെ യുള്ളവരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് മനസ്സിലാക്കാൻ സാധിക്കും.
@Megastar369
@Megastar369 Ай бұрын
കറക്റ്റായ വില ഇരുത്തൽ👍😊❤️സന്തോഷ് വർക്കി,👍
@akhilts7522
@akhilts7522 Ай бұрын
💯 correct
@UserPerson-mj4wq
@UserPerson-mj4wq Ай бұрын
ഭൗതിക വിദ്യാഭ്യാസം എന്നാൽ അഴിഞ്ഞാടാൻ ലൈസൻസ് എന്നാണ് ഭൗതിക വാദികൾ കരുതുന്നത് 😂😂
@pristinecave
@pristinecave Ай бұрын
High quality women want families, not a career.
@rahulbabu475
@rahulbabu475 Ай бұрын
Good message
@CRAZYBATMANPM
@CRAZYBATMANPM Ай бұрын
Well said, genius ❤
@kochikkarann-ex3pt
@kochikkarann-ex3pt Ай бұрын
വിദ്യാഭ്യാസമുള്ള ആണിന് എ ന്തിനാ വിദ്യാഭ്യാസമുള്ള പെ ണ്ണ് ? ദാമ്പത്യത്തിൽ അതിനെ ന്ത്‌ പ്രസക്തിയാണുള്ളത് ?
@sreee176
@sreee176 Ай бұрын
Kashtam..
@firoskhanedappatta2185
@firoskhanedappatta2185 Ай бұрын
ഞാൻ ആദ്യമേ ഇ മനുഷ്യനെ അപമാനിക്കുന്ന തരത്തിൽ കമന്റ്‌ ഇട്ടിട്ടില്ല, ഇദ്ദേഹത്തെ എല്ലാവരും പരിഹസിക്കാറുണ്ട്. തിരിച്ചു കിട്ടില്ല എന്ന ഉറപ്പുള്ളപ്പോൾ മലയാളികൾ ഇങ്ങനെ ചെയ്യാറുണ്ട്.
@SalmankwtFaisal
@SalmankwtFaisal Ай бұрын
Sooppar സ്പീച്ച് 🎉🎉🎉 ബിഗ് സല്യൂട്ട് സർ താങ്കളുടെ ഈ അറിവിന്
@justrelax9964
@justrelax9964 Ай бұрын
താങ്കൾ പറഞ്ഞത് വളരെ correct ആണ്.
@gekyume_onfroy.17
@gekyume_onfroy.17 Ай бұрын
Aniyum etheepolulla interview venam ❤
@All_is_well610
@All_is_well610 Ай бұрын
💯💯💯his knowledge
@saifudheenkannanari2155
@saifudheenkannanari2155 Ай бұрын
He makes sensible talks
@Amidshok
@Amidshok Ай бұрын
ഇന്ന് നാം സമൂഹത്തിൽ കാണുന്ന മിക്കവാറും കുടുംബ പ്രശ്നങ്ങൾക്ക് കാരണം സ്ത്രീകളുടെ ഉയർന്ന വിദ്യാഭ്യാസം തന്നെയാണ് എനിക്ക് ഞാൻ തന്നെ മതിയായവളാണ് എനിക്കെന്തിനാണ് മറ്റൊരാൾ എന്നൊരു തോന്നൽ പൊതുവെ സ്ത്രീകളിൽ വളരെ കൂടുതലായി കാണപ്പെടുന്നു... ചില പുരുഷന്മാർ അവരുടെ കുടുംബത്തിന്റെ ബാരിച്ച ഉത്തരവാദിത്വം നോക്കി കൂടുതൽ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവരായിരിക്കും അപ്പോൾ അവനിക്കു പെണ്ണില്ല പെണ്ണ് കിട്ടിയാലോ അവൾക്ക് വിദ്യാഭ്യാസം ഉണ്ടാകും അപ്പോൾ രണ്ടു പേരും ഒത്തു പോകാത്ത സാഹചര്യം വരും... പ്രശ്നം ആരംഭിക്കും..... ഇപ്പോൾ കൂടുതൽ പെൺകുട്ടികളും ബാംഗ്ലൂരും മയിസൂറും അങ്ങിനെയുള്ള സ്ഥലങ്ങളിൽ പോയി പഠിച്ചു അവിടുത്തെ സിറ്റി ജീവിതം അടിച്ചു പൊളിച്ചു ജീവിച്ചവൾക്ക് ഒരിക്കലും സാധരണകാരനായ ഒരാളുമായിട്ടുള്ള കല്യാണത്തിൽ പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല,, സ്ത്രീകൾ യഥാർത്ഥത്തിൽ സ്ത്രീകൾ പ്രാഥമിക വിദ്യാഭ്യാസം അത് സമൂഹത്തിൽ ഗുണം ചെയ്യും.... അല്ലെങ്കിൽ ഗുണത്തെക്കാളും കൂടുതൽ ദോഷം ചെയ്യും...
@Amidshok
@Amidshok Ай бұрын
ഇന്ന് വളർന്നു വരുന്ന നല്ല കച്ചവടവും വരുമാനവും നല്ല ജോലിയും കൂലിയും ഉള്ള ചെറുപ്പക്കാർക്ക് പെണ്ണില്ല കാരണം അവന്റെ എല്ലാ പെൺകുട്ടികളും കോളജ് ലൈഫുമായിട്ട് അടിച്ചു പൊളി ജീവിതമാണ്....
@sne6553
@sne6553 Ай бұрын
​@Amidshok serya school life kaznja apo thanne kalyanam kazhipikanam.😂😂. Avar enjoy cheyyano happy aayirikkaano paadilla. Clgilonnum pokaane paaaaaaadilla
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
വളർത്തു ദോഷം. കുട്ടികൾക്ക് നല്ല ബാല്യകാലം വേണം ഈമാൻ വേണം
@miraclemastery4377
@miraclemastery4377 Ай бұрын
This guy and santhosh pandit tells some sensable things
@futurehumanlaboratory
@futurehumanlaboratory Ай бұрын
He is absolutely right 👍👍👍👍👍
@musthuvlogs6500
@musthuvlogs6500 Ай бұрын
സത്യം സന്തോഷ്‌ പെൺകുട്ടികൾക്ക് അധികം വിദ്യാഭ്യാസം കൊടുക്കരുത്.. തലയിൽ കയറും 👍
@shavam007
@shavam007 Ай бұрын
എന്ന നീ പോയ്‌ ആത്മഹത്യ ചെയ്യടാ
@atlasatlantic5396
@atlasatlantic5396 Ай бұрын
@@shavam007 ninte pengal aanu night club le strip dancer aaya vedichi alleda shavame
@shavam007
@shavam007 Ай бұрын
@@atlasatlantic5396 എന്റെ പെങ്ങൾ മാത്രം അല്ല.. നിന്റെ ഉമ്മയും ഉണ്ടായിരുന്നു strip dancer ആയിട്ട് 😂
@asharafmonu8033
@asharafmonu8033 Ай бұрын
😢
@viewersjm_5950
@viewersjm_5950 Ай бұрын
Sathyam anubavam nd
@Aleta_ezlin
@Aleta_ezlin Ай бұрын
ഏറെക്കുറെ യോജിക്കുന്നു 👍
@rawoofrapoos8784
@rawoofrapoos8784 Ай бұрын
As a Muslim he is 100% true about girls education.
@user-lw8ig3di9o
@user-lw8ig3di9o Ай бұрын
Thanks youu
@CHN222
@CHN222 Ай бұрын
സന്തോഷ്‌ വർക്കി.. നിങ്ങൾ അറിവുള്ളവനാണ് 👍🏻👍🏻
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി Ай бұрын
എല്ലാ മതങ്ങളിലും നല്ല കാര്യമുണ്ട് . എല്ലാ മതത്തിലും മതങ്ങളെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട് സ്വാർത്ഥ താല്പര്യങ്ങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ രാഷ്ട്രീയത്തിന് വേണ്ടി. മറ്റൊരാളെ ആക്രമിക്കുന്നവൻ ആരാണോ അവൻ ഒരു മതത്തിലും ഉള്ളവൻ അല്ല. 🙏🙏
@asifsha6186
@asifsha6186 Ай бұрын
Islamine padikkathavaraan islamine vimarshikkunnath.
@ramleshrr6002
@ramleshrr6002 Ай бұрын
സന്തോഷ് വർക്കി മനസ്സിലാക്കി, ഇവരെ ഒന്നു സുഖിപ്പിച്ചാൽ കത്തിക്കേറാമെന്ന്, വർക്കീ... ഇനി നിൻ്റെ കാലം
@user-lb7xw8sp4z
@user-lb7xw8sp4z Ай бұрын
Chinthikkunnavarkku. Drshtandamund.. Anubavam. Sachiam..
@raheesah3953
@raheesah3953 Ай бұрын
Santhosh vary very intelligent boy
@mas9008
@mas9008 Ай бұрын
ഇപ്പൊ സ്വന്തം കാലിൽ നിൽക്കണം എന്ന് പറഞ്ഞ് ജോലിക്ക് വേണ്ടി അല്ലെ പഠിക്കുന്നത്..അവസാനം പെണ്ണ് പ്രായം കൂടി വരനെ കിട്ടാതായി.പുരുഷന് പെണ്ണും കിട്ടാതായി..സമൂഹ സൃഷ്ടിപ്പ് നിന്ന് പോകും..ഇവിടെ മറ്റു സമുദായങ്ങളിൽ അംഗങ്ങൾ കുറഞ്ഞതിൻ്റെ ഒരു കാര്യം വിവാഹം വെണ്ടെന്നുള്ള പെൺകുട്ടികളുടെ തീരുമാനം ആണ്..വിവാഹേതര ലൈംഗികതയ്ക്ക് ആണ് പലർക്കും താത്പര്യം
@shanidumer2674
@shanidumer2674 Ай бұрын
അദ്ദേഹം യാഥാർഥ്യം പറയുന്നു. 👍🏻👍🏻👍🏻
@ELECTRO611
@ELECTRO611 Ай бұрын
Good man ✌️
@muhammedhaneefa1158
@muhammedhaneefa1158 Ай бұрын
ഇങ്ങേരെ ഞാൻ തെറ്റിദ്ധരിച്ചല്ലോ 😩
@yahiyak8274
@yahiyak8274 Ай бұрын
👍
@azadck3836
@azadck3836 Ай бұрын
Moooper bayankaraane❤👍🏻
@user-vn9vo2sr4g
@user-vn9vo2sr4g Ай бұрын
Exactly 👌✌️
@SereneElectricCar-iz6qn
@SereneElectricCar-iz6qn Ай бұрын
Super....
@hexxor2695
@hexxor2695 Ай бұрын
*Philosophy and Knowledge ഉണ്ട് But പലപ്പോഴും കോമാളിത്തരം കാണിക്കും എന്നൊള്ളു, പുള്ളി പറഞ്ഞത് പോലെ Reality Different 💯*
@advsuhailpa4443
@advsuhailpa4443 Ай бұрын
പുരുഷന്റെ #ഉടായിപ്പ് നടക്കില്ല സ്ത്രീകൾ വിദ്യാഭ്യാസം നേടിയാൽ ചോദ്യങ്ങൾ ഉന്നയിക്കും😂
@sidhimpm
@sidhimpm Ай бұрын
ഒരു പുരുഷന്റെ കടമ ആണ് കല്യാണം കഴിക്കുന്നതിനു മുൻപ് അവളുടെ വീട്ടിലെ ജീവിത നിലവാരം എങ്ങിനെ ആയിരുന്നോ അതുപോലെ അവൾക് ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കണം, അതിനു കഴിയുമെങ്കിൽ കല്യാണം കഴിച്ചാൽ മതി , അല്ലാതെ അവളെ ജോലിക്ക് വിട്ട് അവളുടെ ക്യാഷ് സ്വന്തമകൾ അല്ല , അതിന്നു കുറച്ചു കഷ്ടപ്പാട് ഉണ്ടാവും , അപ്പൊ ലൈഫ് ബ്യൂട്ടിഫുൾ ആവും
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
​@@sidhimpmഅപ്പോൾ ചെയ്തു കൊടുത്തില്ലെങ്കിൽ അവൾ വായും പൊളിച്ചിരുന്നോളണം അവൾക്ക് വിദ്യാഭ്യാസവും ഇല്ല വരുമാനവും ഇല്ല
@sidhimpm
@sidhimpm Ай бұрын
@@HariKrishnanK-gv8lx അതിന്നു lkg കുട്ടികളെ അല്ലല്ലോ കല്യാണം കഴിക്കുന്നത് 18 20 ആവുമ്പോളേക്കും ആവശ്യത്തിനുള്ള വിദ്യാഭ്യാസം കിട്ടും പിന്നെ ,
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Кадр сыртындағы қызықтар | Келінжан
00:16
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН