ഇസ്ലാമിക് ഗോൾഡൺ ഏജ് : രവിചന്ദ്രന്റെ ജല്പനങ്ങളും അജ്ഞതകളും | Response Video | C Ravichandran

  Рет қаралды 20,248

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 168
@creativestyle7358
@creativestyle7358 6 ай бұрын
അവർക്കുള്ള മറുപടി എന്നതിനേക്കാൾ സത്യം അറിയാനും പഠിക്കാനും ഒരുപാട് ഉപകാരപ്പെടുന്നുണ്ട്.ഇനിയും ഒരുപാട് പഠനങ്ങൾ പ്രതീക്ഷിക്കുന്നു
@FreekyZeak
@FreekyZeak 6 ай бұрын
ഇങ്ങനെ ഒരു ചാനൽ ആളുകൾ അറിയുന്നത് എക്സ് മുസ്‌ലിം ചാനലുകളിൽ നിന്നാണ്.. ഇവിടെ എത്തിയപ്പോൾ വേറെ തന്നെ ഒരു ലോകം 😊 അവിടെയുള്ളത് പോലെ മോശം വാക്കുകളില്ല, ഏതെങ്കിലും കമ്യൂണിറ്റിക്കെതിരിൽ hate ഉണ്ടാക്കുന്നില്ല, തെളിവുകൾ കാണിച്ചുകൊണ്ടുള്ള മാന്യമായ അവതരണം.. Loved you guyz❤️
@ALWANIGROCERY
@ALWANIGROCERY 6 ай бұрын
മുസ്ലിങ്ങൾക്ക് അവരെ പോലെ തറ ആകാൻ പറ്റില്ലല്ലോ മുസ്ലിങ്ങൾ നന്മ കല്പിക്കാൻ നിയോഗിക്കപെട്ടവരല്ലോ
@aliuk1567
@aliuk1567 6 ай бұрын
Great coment
@user-001-t2j
@user-001-t2j 6 ай бұрын
Athinte reflection commentsil lum kanam ❤
@Juna1s999
@Juna1s999 6 ай бұрын
ഈമാൻ കൂട്ടിയുറപ്പിക്കാൻ ഞാനടങ്ങുന്ന യുവാക്കൾക്ക് ഉപകാരപ്രദമാണ് നിങ്ങളുടെ പ്രോഗ്രാമുകൾ ❤️👍🏻
@iamyourbrook4281
@iamyourbrook4281 6 ай бұрын
♦️നിരീശ്വര പൊട്ടൻസ് അറിയുക, ആധുനിക ശാസ്ത്രത്തിൻ്റെ അസ്ഥിത്വത്തിന് തന്നെ തുടക്കം നൽകിയതും , രൂപപ്പെടുത്തിയതും ഒരു മുസ്ലിമാണ്. അറിയുക, പ്രാചീന ശാസ്ത്ര രീതിയെ മാറ്റി Experimental Science ന് അടിത്തറയിട്ട് Modern Scientific Methodologyക്ക്‌ തന്നെ തുടക്കമിട്ടയാളും , അത് പ്രകാരം ഗവേഷണം നടത്തിയതിനാൽ ലോകത്തിലെ ആദ്യ REAL SCIENTIST എന്ന് വിളിക്കപ്പെടുന്നയാളും,കൂടാതെ Father of Modern Optics ആയി അറിപ്പെടുന്നയാളുമായ - ഇബ്നുൽ ഹൈഥം എന്ന മഹാ പ്രതിഭ താടിയും , തലപ്പാവും വെച്ച് നടന്ന , വിശുദ്ധ ഖുർആൻ ഹാഫിള് ആയ ഒരു അറബ് മുസ്ലിം ശാസ്ത്രജ്ഞനാണ്. Encyclopaedia Britannica പറയുന്ന ഭാഗം തന്നെ ആദ്യം വായിക്കുക: ♦️"Ibn al-Haytham, Latinized as Alhazen, in full, Abū ʿAlī al-Ḥasan ibn al-Haytham, (born c. 965, Basra, Iraq-died c. 1040, Cairo, Egypt), mathematician and astronomer who made significant contributions to the principles of optics and the use of scientific experiments." (Encyclopaedia Britannica - Ibn al-Haytham ) ♦️According to many historians of science, such as David C. Lindberg, Ibn al-Haytham is considered to be amongst the first to have formalised the scientific method with emphasis on systematic experimentation. (Lindberg, David C. (1992). The Beginnings of Western Science. Chicago: The University of Chicago Press, pp. 362-363.) ♦️Rosanna Gorini wrote the following on Ibn al-Haytham's introduction of the scientific method: "According to the majority of the historians al-Haytham was the pioneer of the modern scientific method. With his book he changed the meaning of the term optics and established experiments as the norm of proof in the field. His investigations are based not on abstract theories, but on experimental evidences and his experiments were systematic and repeatable." ( Rosanna Gorini, "Al-Haytham the Man of Experience: First Steps in the Science of Vision." International Society for the History of Islamic Medicine. Institute of Neurosciences, Laboratory of Psychobiology and Psychopharmacology, Rome, Italy, 2003.P:53-55) Bradley Steffens -ന്റെ ഇബ്‌നു ഹൈതമിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ "First Scientist'' എന്നാണ്. Ibn al-Haytham was also a student of theology and the Qur’an. He clearly cites the Qur’an as his inspiration to study science and the natural world: ♦️ “I decided to discover what it is that brings us closer to God, what pleases Him most, and what makes us submissive to His ineluctable Will.” (Bradley Steffens, B. (2007). Ibn Al-Haytham: First Scientist, p. 27.) Father of Modern Optics ഉം ആയി അറിപ്പെടുന്നതും ഇബ്നുൽ ഹൈഥമാണ്. 'കിതാബുൽ മനാളിർ ' ( Book of Optics ) എന്ന ഇബ്നു ഹൈഥമിൻ്റെ ലോക പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥത്തിൻ്റെ 1000 വർഷാചരണം - ഇദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ് കൊണ്ട് UN - യു.എൻ - 2015ൽ 'പ്രകാശവർഷം' എന്ന പേരിലാണ് ആചരിച്ചത്. ഇങ്ങനെ മുസ്ലീങ്ങളിൽ നിന്നാണ് യൂറോപ്പ് പഠിച്ചത് എന്നറിയുക. ♦️… "What we call science arose in Europe as a result of a new spirit of inquiry, of new methods of investigation, of the method of experiment, observation, measurement, of the development of mathematics in a form unknown to the Greeks. That spirit and those methods were introduced into the European world by the Arabs." [Robert Briffault, The Making of Humanity, page 191]
@tajbnd
@tajbnd 6 ай бұрын
💯 avഅൻമാരുടെ തെറ്റിദ്ധാരണയിൽ പെട്ട് വാതിൽക്കൽ നിന്നവനായിരുന്നു ഞാൻ . അപ്പഴാണ് ഈ ചാനലിൽ എത്തിപ്പെട്ടത്
@amalksuresh2538
@amalksuresh2538 6 ай бұрын
You mean delusion?
@rmh8258
@rmh8258 6 ай бұрын
@@amalksuresh2538 ഞങ്ങൾ അതിനു ഒന്നുമില്ലായ്മ യിൽ നിന്നും ലോകം സ്വയം ഉണ്ടായി എന്നോ മനുഷ്യർ ദൈവത്തിനെ ആണിയില് അടിച്ചു കൊന്നു എന്നോ മനുഷ്യരെക്കാൾ ബുദ്ധിയും വിവേകവും ഇല്ലാത്ത ജീവികള് മനുഷ്യരെ സൃഷ്ടിച്ചു എന്നോ വിശ്വസിക്കുന്നില്ല.
@pradeepGK5874
@pradeepGK5874 6 ай бұрын
ആളുകൾ എന്താണോ നമ്മളിൽ നിന്ന് ആഗ്രഹിച്ചിരുന്നത് അത് നമ്മൾ കൊടുക്കാൻ തുടങ്ങിയപ്പോൾ സബ്സ്ക്രൈബ് കൂട്ടംകൂട്ടമായി ഒഴുകിയെത്തുകയാണ്..👍👍
@iamyourbrook4281
@iamyourbrook4281 6 ай бұрын
നിരീശ്വര പൊട്ടൻസ് അറിയുക, ആധുനിക ശാസ്ത്രത്തിൻ്റെ അസ്ഥിത്വത്തിന് തന്നെ തുടക്കം നൽകിയതും , രൂപപ്പെടുത്തിയതും ഒരു മുസ്ലിമാണ്. അറിയുക, പ്രാചീന ശാസ്ത്ര രീതിയെ മാറ്റി Experimental Science ന് അടിത്തറയിട്ട് Modern Scientific Methodologyക്ക്‌ തന്നെ തുടക്കമിട്ടയാളും , അത് പ്രകാരം ഗവേഷണം നടത്തിയതിനാൽ ലോകത്തിലെ ആദ്യ REAL SCIENTIST എന്ന് വിളിക്കപ്പെടുന്നയാളും,കൂടാതെ Father of Modern Optics ആയി അറിപ്പെടുന്നയാളുമായ - ഇബ്നുൽ ഹൈഥം എന്ന മഹാ പ്രതിഭ താടിയും , തലപ്പാവും വെച്ച് നടന്ന , വിശുദ്ധ ഖുർആൻ ഹാഫിള് ആയ ഒരു അറബ് മുസ്ലിം ശാസ്ത്രജ്ഞനാണ്. Encyclopaedia Britannica : "Ibn al-Haytham, Latinized as Alhazen, in full, Abū ʿAlī al-Ḥasan ibn al-Haytham, (born c. 965, Basra, Iraq-died c. 1040, Cairo, Egypt), mathematician and astronomer who made significant contributions to the principles of optics and the use of scientific experiments." (Encyclopaedia Britannica - Ibn al-Haytham ) According to many historians of science, such as David C. Lindberg, Ibn al-Haytham is considered to be amongst the first to have formalised the scientific method with emphasis on systematic experimentation. (Lindberg, David C. (1992). The Beginnings of Western Science. Chicago: The University of Chicago Press, pp. 362-363.) Rosanna Gorini wrote the following on Ibn al-Haytham's introduction of the scientific method: "According to the majority of the historians al-Haytham was the pioneer of the modern scientific method. With his book he changed the meaning of the term optics and established experiments as the norm of proof in the field. His investigations are based not on abstract theories, but on experimental evidences and his experiments were systematic and repeatable." ( Rosanna Gorini, "Al-Haytham the Man of Experience: First Steps in the Science of Vision." International Society for the History of Islamic Medicine. Institute of Neurosciences, Laboratory of Psychobiology and Psychopharmacology, Rome, Italy, 2003.P:53-55) Bradley Steffens -ന്റെ ഇബ്‌നു ഹൈതമിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ "First Scientist'' എന്നാണ്. Ibn al-Haytham was also a student of theology and the Qur’an. He clearly cites the Qur’an as his inspiration to study science and the natural world: “I decided to discover what it is that brings us closer to God, what pleases Him most, and what makes us submissive to His ineluctable Will.” (Bradley Steffens, B. (2007). Ibn Al-Haytham: First Scientist, p. 27.) Father of Modern Optics ഉം ആയി അറിപ്പെടുന്നതും ഇബ്നുൽ ഹൈഥമാണ്. 'കിതാബുൽ മനാളിർ ' ( Book of Optics ) എന്ന ഇബ്നു ഹൈഥമിൻ്റെ ലോക പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥത്തിൻ്റെ 1000 വർഷാചരണം - ഇദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ് കൊണ്ട് UN - യു.എൻ - 2015ൽ 'പ്രകാശവർഷം' എന്ന പേരിലാണ് ആചരിച്ചത്. ഇങ്ങനെ മുസ്ലീങ്ങളിൽ നിന്നാണ് യൂറോപ്പ് പഠിച്ചത് എന്നറിയുക. … "What we call science arose in Europe as a result of a new spirit of inquiry, of new methods of investigation, of the method of experiment, observation, measurement, of the development of mathematics in a form unknown to the Greeks. That spirit and those methods were introduced into the European world by the Arabs." [Robert Briffault, The Making of Humanity, page 191]
@ALWANIGROCERY
@ALWANIGROCERY 6 ай бұрын
R u Muslim or hindu bro?
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 6 ай бұрын
​@@ALWANIGROCERY human being..
@saleemyousaf7394
@saleemyousaf7394 6 ай бұрын
He's a human baby .​@@ALWANIGROCERY
@loveshore_229
@loveshore_229 6 ай бұрын
നിങളുടെ efforts ന്നു ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
@pradeepGK5874
@pradeepGK5874 6 ай бұрын
#UnmaskingAnomalies..❤
@lonely527
@lonely527 6 ай бұрын
UA ഇതുപോലെ വീജ്ഞാനപരമായ വീഡിയോസ് ഇനിയും ചെയ്യുക. അല്ലാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ 👍🤲
@pavithrannavoori6036
@pavithrannavoori6036 2 ай бұрын
ഇതോ വിറ്റ്നാനപരം... 🤣🤣🤣🤣🤣എന്തോന്നാടെ ഇത്..... 😂😂😂😂😂
@AbdulSamadPms
@AbdulSamadPms 6 ай бұрын
തീർച്ചയായുംഅല്ലാഹുവിന്റെഅനുഗ്രഹംനിങ്ങൾക്കുണ്ടാകും.ജസാകുമുള്ളാഹ്ഖൈർ.🤲🏻
@cyberlog4647
@cyberlog4647 6 ай бұрын
During my college days, I came to know about the name Fuat sezgin, 40 years before, in 1984. I was doing my degree. One our professor was an atheist (ex muslim). He used to criticize, blame and mock Islam in class room. I was newly ideologically changed from communist to islamic. Once he argued religions particularly Islam is against science. I objected. He challenged me to show at least one muslim scientist. At that time there was no internet available for us. I went thr a research for one month. Information source was only libraries at that time. I gave him a 30 pages essay regarding this subject . Gave him a list of 20 scientist for he asked one name. Many were authors of 200 to 250 books. I wondered about the ignorance of etheist people. It was at that time, i came to know this name Fuat sezgin. His work on history of Arab islamic science 17 volumes book. I couldn't collect that book, the orjginal is not english.
@aboobackervvkommanari1241
@aboobackervvkommanari1241 6 ай бұрын
വളരെ ഇൻട്രസ്റ്റ് ഫുൾ ആയിട്ടുള്ള ചർച്ച ഇത് ഇനി നിർത്താതെ മുന്നോട്ടു പോകണം മറ്റുള്ളവർക്ക് മറുപടി കൊടുക്കാൻ
@MohammedRasheed-oi7mm
@MohammedRasheed-oi7mm 6 ай бұрын
ഈ പ്രോഗ്രാം തുടർന്ന് പോവട്ടെ വിജ്നാനപ്രദമായ ആശംസകൾ നേരുന്നുനു
@DawaMalayalam
@DawaMalayalam 6 ай бұрын
Masha allah🎉🎉
@TruthPrevailsChannel
@TruthPrevailsChannel 6 ай бұрын
ആരിഫ് ഹുസൈന്റെ ചാനൽ ഒരു മണിക്കൂർ കേട്ടാൽ മനസ്സിൽ ഒരു ലോഡ് വെറുപ്പ് നിറയും. ഈ ചാനൽ അല്പം കേട്ടാൽ കുറേ ചരിത്രവും ഫിലോസഫിയും ഇസ്‌ലാമിക നിയമങ്ങളും മനസിലാക്കാം.. ഇതൊക്കെ മനസിലാക്കിയിട്ടും വെറുപ്പ് റീചാർജ് ചെയ്യാൻ ആരെങ്കിലും അതൊക്കെ കേൾക്കാൻ പോകുന്നെങ്കിൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!!
@PTSp-o5l
@PTSp-o5l 6 ай бұрын
ഇസ്ലാം എന്ന ആശയം അതൊരു വിഷമാണ് അത് സമൂഹത്തിൽ ഓരോ ദിവസവും ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
@hishambinhakeem7951
@hishambinhakeem7951 6 ай бұрын
​@PTSp-o5l Nee ithum paranj ninno. Kallyan silksil aadi sale thudangi😂
@hafsalbacker2619
@hafsalbacker2619 6 ай бұрын
​@@PTSp-o5l ആ പറയുന്ന വിഷം എന്താണെന്ന് വിവരിക്കാമോ
@Samuelmarkose
@Samuelmarkose 6 ай бұрын
​@@PTSp-o5l എന്ന് വിഷം തുപ്പിയ വർഗ്ഗീയവാദി ഹിന്ദു /ക്രിസ്ത്യൻ 😂😂
@Samuelmarkose
@Samuelmarkose 6 ай бұрын
​@@PTSp-o5l പുള്ളേ ഞമ്മക്ക് വിഷം തുപ്പാം വർഗീയത പറയാം പക്ഷെ മുസ്ലിങ്ങൾ പറഞ്ഞാൽ അത്‌ വർഗീയത😂
@thahirc4434
@thahirc4434 6 ай бұрын
Ma Shaa Allah baarakallah,🤲
@Thoufeeque-vh6qs
@Thoufeeque-vh6qs 6 ай бұрын
Allahu akbar❤
@hansafhussain7931
@hansafhussain7931 6 ай бұрын
രവിചന്ദ്രൻ പറയുന്നതിന്റെ സ്പീഡ് കുറച്ചിരുന്നെങ്കിൽ ഒന്നുകൂടെ നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചേനെ. I am a fan of your work UA🔥. Keep going on👍. Do more reaction videos.
@Xcxc-kf8wl
@Xcxc-kf8wl 6 ай бұрын
മാഷാ അല്ലാഹ് ❤
@abdulrafeeque9517
@abdulrafeeque9517 6 ай бұрын
എന്ത് കൊണ്ട് എന്ത് കൊണ്ട് ചിന്തിക്കുന്ന സമൂഹമാത്രമേ വിജയിക്കുകയൊള്ളൂ
@hafsalbacker2619
@hafsalbacker2619 6 ай бұрын
ഇസ്ലാമിനെതിരെ വിദ്വേശ പ്രചരിപ്പിക്കുന്ന ഈ നാട്ടിൽ അതിൻ്റെ സത്യം എന്താണെന്ന് അറിയിക്കുന്ന ചാനൽ❤
@Thoufeeque-vh6qs
@Thoufeeque-vh6qs 6 ай бұрын
Masha allah❤🎉
@STAR-ks9ke
@STAR-ks9ke 6 ай бұрын
Masha Allah
@RafiAhamed-li5ru
@RafiAhamed-li5ru 6 ай бұрын
അൽഹംദുലില്ലാഹ് 👍👍❤️❤️
@salihkt4298
@salihkt4298 6 ай бұрын
Continue, take blind criticism as positive,it is useful for believers,
@TT-rt1tm
@TT-rt1tm 6 ай бұрын
The Thing Is Team UA is Running A Riot On Kerala Atheists ❤❤
@nfsftabook393
@nfsftabook393 5 ай бұрын
അല്ലാഹു അര്‍ഹമായ പ്രതിഫലം പ്രധാനം ചെയ്യട്ടെ
@ishaqpc1442
@ishaqpc1442 6 ай бұрын
Nigale nalla muthu manikalanu.masha allah
@AfzalAlis
@AfzalAlis 6 ай бұрын
Ravi annan's source : "trust me bro"
@iamyourbrook4281
@iamyourbrook4281 6 ай бұрын
Historian of science Victor Robinson succinctly summarises the contrast between medieval Europe and Islamic Spain: “Europe was darkened at sunset, Cordova shone with public lamps; Europe was dirty, Cordova built a thousand baths; Europe was covered with vermin, Cordova changed its undergarments daily; Europe lay in mud, Cordova’s streets were paved; Europe’s palaces had smoke-holes in the ceiling, Cordova’s arabesques were exquisite; Europe’s nobility could not sign its name, Cordova’s children went to school; Europe’s monks could not read the baptismal service, Cordova’s teachers created a library of Alexandrian dimensions.” ( Robinson, V. (1936). The Story of Medicine. New York: Tudor Publishing Company, p. 164. )
@trivandrummallu3220
@trivandrummallu3220 2 ай бұрын
രവിചന്ദ്രനൊക്കെ ഇസ്ലാമിന് നൽകുന്ന സംഭാവന വളരെ മഹത്തരമാണ്. ഇവന്മാരുടെ ഇങ്ങനെ "ഇസ്ലാമിനെ ഇപ്പോ ശെരിയാക്കിത്തരാം" എന്ന ലെവലിൽ ഉള്ള പ്രവർത്തനങ്ങളാണ് ആധുനിക കാലത്തെ സാദാ മലയാളിക്ക് ഇസ്ലാമിനെ കുറിച്ച് ശരിക്ക് മനസ്സിലാക്കാൻ കഴിയുന്നത്!
@muhammed6248
@muhammed6248 6 ай бұрын
Very very informative ❤
@ashrafmp441
@ashrafmp441 3 ай бұрын
Good explain🎉
@MusthafaP.A
@MusthafaP.A 6 ай бұрын
@MrAhamedrusal
@MrAhamedrusal 6 ай бұрын
RC logic: PM Narendra Modi deserves all credit for Sundar Pichai becoming CEO of Alphabet (Google), and not Moulana Abul Kalam Azad for establishing IITs. 😅
@SabeerKaruvadiparambil
@SabeerKaruvadiparambil 6 ай бұрын
എന്നെ പോലെ ഉള്ളവർക്ക് ഉപകാരം... Thanks dears
@hexxor2695
@hexxor2695 6 ай бұрын
UA keepgoing 🔥Productive 🔥🔥
@MuhammedAshifali-nv6gv
@MuhammedAshifali-nv6gv 6 ай бұрын
🔥🔥🔥🔥
@bilalkarakkad9262
@bilalkarakkad9262 6 ай бұрын
❤❤❤
@ShajiMoosa-l5y
@ShajiMoosa-l5y 6 ай бұрын
👍👍👍
@lonely527
@lonely527 6 ай бұрын
Islamic golden age 🔥
@basheerkung-fu8787
@basheerkung-fu8787 6 ай бұрын
❤❤❤🎉🎉🎉
@shereefsteefan3527
@shereefsteefan3527 6 ай бұрын
👍
@TheOutspokenBro
@TheOutspokenBro 6 ай бұрын
ഇവന്മാരുടെ പ്രോപഗണ്ട എന്താണെന്ന് ഇതോടുകൂടി മനസ്സിലായി.. രബി ദൈവത്തിന്റെ software അബുജഹലിന്റെ software ആണ്😂😂 ചാവുമ്പോൾ മനസ്സിലായിക്കൊള്ളും..!!
@liyakathali8744
@liyakathali8744 6 ай бұрын
وعليكم السلام ورحمة الله وبركاته....
@muhammednabhan3785
@muhammednabhan3785 6 ай бұрын
Discuss about palestine issue🇦🇪
@aslave.9433
@aslave.9433 6 ай бұрын
കുഫാറുകൾക്ക് എന്ത് റെഫെറൻസ്.. അതുകൊണ്ട് അല്ലെ ഇസ്ലാം എന്നും ലോകാവസാനം വരേയ്ക്കും അതിന്റെ ശുദ്ധമായ അവസ്ഥയിൽ നില കൊള്ളുന്നത്...
@hamdafathima8537
@hamdafathima8537 6 ай бұрын
മാഷാ അല്ലാഹ് ബാറകല്ലാഹു ഫീകും
@AaliyaAalii
@AaliyaAalii 5 ай бұрын
Keep going❤
@jasna204
@jasna204 5 ай бұрын
It is good program
@khilarmulloli5424
@khilarmulloli5424 6 ай бұрын
👍👍👍👍👍
@Sabiathazhakunnu
@Sabiathazhakunnu 6 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@Ashrafviruthiyil
@Ashrafviruthiyil 6 ай бұрын
ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോൾ അടിച്ചു കൊണ്ടിരിക്കുന്നു ജബ്ബാർ മാഷിനെ ഗോളി ആയി നിർത്തുമോ😄
@sarifmuhammed
@sarifmuhammed 6 ай бұрын
@@Ashrafviruthiyil പുള്ളി സ്ഥിരം own ഗോൾ അടിക്കുന്ന ടീമാണ്, .. UA ടെ ചർച്ചയിൽ നേരിട്ടു വന്നു പറഞ്ഞത് തന്നെ പുള്ളി കഴിഞ്ഞ നാൽപതു വർഷമായി നിരീശ്വരവാദം തന്നെ പറഞ്ഞിട്ടില്ലെന്നാണ് , നിരല്ലാഹ് വാദം മാത്രമേ പുള്ളിയുടെ കൈൽ ഉള്ളു എന്നാണ്
@mohammedkutty8217
@mohammedkutty8217 6 ай бұрын
Ravichandrante islamika vimarshanam karanam orupadu perku islamine kurichu azhathil manassilakkan sadichu
@shafeequeahmed4272
@shafeequeahmed4272 6 ай бұрын
ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമായി ലോക ഭാഷകളിൽ മുഴുവനും അറബി ഭാഷ ഗാഢമായ സ്വാധീനം ചെലുത്തി. മലയാളത്തിൽ പോലും നാലായിരത്തോളം അറബി ഭാഷാ മൂല പദങ്ങൾ ഉണ്ടെന്നു ഭാഷാ പണ്ഡിതൻമാർ വ്യക്തമാക്കുന്നു. അൽ എന്ന് തുടങ്ങുന്ന വിജ്ഞാന ശാഖകൾ Al-gebra, Al-chemy, Al-kaline, Al-gorithm തുടങ്ങിയവ വളരെ പ്രസിദ്ധമാണ്. ഈ മനുഷ്യത്വ വിരുദ്ധർ എത്ര കുരച്ചാലും സന്മനസ്സുള്ളവർ "സമാധാനത്തിൽ" എത്തിച്ചേരും. Gibraltar (ജബലുത്താരിഖ്) Mozambique (മൂസ ബിൻ ബയിഖ്)
@iamyourbrook4281
@iamyourbrook4281 6 ай бұрын
നിരീശ്വര പൊട്ടൻസ് അറിയുക, ആധുനിക ശാസ്ത്രത്തിൻ്റെ അസ്ഥിത്വത്തിന് തന്നെ തുടക്കം നൽകിയതും , രൂപപ്പെടുത്തിയതും ഒരു മുസ്ലിമാണ്. അറിയുക, പ്രാചീന ശാസ്ത്ര രീതിയെ മാറ്റി Experimental Science ന് അടിത്തറയിട്ട് Modern Scientific Methodologyക്ക്‌ തന്നെ തുടക്കമിട്ടയാളും , അത് പ്രകാരം ഗവേഷണം നടത്തിയതിനാൽ ലോകത്തിലെ ആദ്യ REAL SCIENTIST എന്ന് വിളിക്കപ്പെടുന്നയാളും,കൂടാതെ Father of Modern Optics ആയി അറിപ്പെടുന്നയാളുമായ - ഇബ്നുൽ ഹൈഥം എന്ന മഹാ പ്രതിഭ താടിയും , തലപ്പാവും വെച്ച് നടന്ന , വിശുദ്ധ ഖുർആൻ ഹാഫിള് ആയ ഒരു അറബ് മുസ്ലിം ശാസ്ത്രജ്ഞനാണ്. Encyclopaedia Britannica : "Ibn al-Haytham, Latinized as Alhazen, in full, Abū ʿAlī al-Ḥasan ibn al-Haytham, (born c. 965, Basra, Iraq-died c. 1040, Cairo, Egypt), mathematician and astronomer who made significant contributions to the principles of optics and the use of scientific experiments." (Encyclopaedia Britannica - Ibn al-Haytham ) According to many historians of science, such as David C. Lindberg, Ibn al-Haytham is considered to be amongst the first to have formalised the scientific method with emphasis on systematic experimentation. (Lindberg, David C. (1992). The Beginnings of Western Science. Chicago: The University of Chicago Press, pp. 362-363.) Rosanna Gorini wrote the following on Ibn al-Haytham's introduction of the scientific method: "According to the majority of the historians al-Haytham was the pioneer of the modern scientific method. With his book he changed the meaning of the term optics and established experiments as the norm of proof in the field. His investigations are based not on abstract theories, but on experimental evidences and his experiments were systematic and repeatable." ( Rosanna Gorini, "Al-Haytham the Man of Experience: First Steps in the Science of Vision." International Society for the History of Islamic Medicine. Institute of Neurosciences, Laboratory of Psychobiology and Psychopharmacology, Rome, Italy, 2003.P:53-55) Bradley Steffens -ന്റെ ഇബ്‌നു ഹൈതമിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ "First Scientist'' എന്നാണ്. Ibn al-Haytham was also a student of theology and the Qur’an. He clearly cites the Qur’an as his inspiration to study science and the natural world: “I decided to discover what it is that brings us closer to God, what pleases Him most, and what makes us submissive to His ineluctable Will.” (Bradley Steffens, B. (2007). Ibn Al-Haytham: First Scientist, p. 27.) Father of Modern Optics ഉം ആയി അറിപ്പെടുന്നതും ഇബ്നുൽ ഹൈഥമാണ്. 'കിതാബുൽ മനാളിർ ' ( Book of Optics ) എന്ന ഇബ്നു ഹൈഥമിൻ്റെ ലോക പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥത്തിൻ്റെ 1000 വർഷാചരണം - ഇദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ് കൊണ്ട് UN - യു.എൻ - 2015ൽ 'പ്രകാശവർഷം' എന്ന പേരിലാണ് ആചരിച്ചത്. ഇങ്ങനെ മുസ്ലീങ്ങളിൽ നിന്നാണ് യൂറോപ്പ് പഠിച്ചത് എന്നറിയുക. … "What we call science arose in Europe as a result of a new spirit of inquiry, of new methods of investigation, of the method of experiment, observation, measurement, of the development of mathematics in a form unknown to the Greeks. That spirit and those methods were introduced into the European world by the Arabs." [Robert Briffault, The Making of Humanity, page 191]
@baker2b100
@baker2b100 6 ай бұрын
​​ ഇബ്ൻ കസീർ പറയുന്നു : : إنه تاب عند الموت. - من البداية والنهاية (15/ 668).ഇബ്ൻ സീന അദ്ദേഹത്തിന്റെ വികല വാദങ്ങളിൽ നിന്ന് മരണസമയം പിൻവാങ്ങി തൗബ (repent TO GOD ) ചെയ്തിരുന്നു ...
@muneebgrace
@muneebgrace 6 ай бұрын
വികല വാദം എന്താണ്?
@doublegameghy1684
@doublegameghy1684 6 ай бұрын
​@@muneebgraceath philosophy Il Ulla kurachu chinthaaagathi Aaanu.
@baker2b100
@baker2b100 6 ай бұрын
@@muneebgrace ഒരു വികലവാദം : ശരീരത്തോടെയല്ല , ആത്മാവുകളാണ് പരലോകത്തിൽ ഉയർത്തെണീക്കുന്നത് .. ഇത് മതത്തിനകത്തുള്ള ചർച്ചയാണ് . അങ്ങനെ 20 -ഓളം കാര്യങ്ങൾ ..
@noohby8653
@noohby8653 6 ай бұрын
അബ്ദുള്ള ബാസിതിൻറെ,ശബ്ദം MP രാജേഷിൻറെ ശബ്ദത്തിനോട് സാമ്യം തോന്നുന്നു..
@younussalimsali7119
@younussalimsali7119 6 ай бұрын
നവ നാസ്ഥിക ചെമ്പ് തെളിയൽ ഏജിലൂടെ ആണ് റവിസെറും കൂട്ടരും കടന്ന് പോകുന്നത്😁😁
@iamyourbrook4281
@iamyourbrook4281 5 ай бұрын
🔺Historian of science Victor Robinson succinctly summarises the contrast between medieval Europe and Islamic Spain: “Europe was darkened at sunset, Cordova shone with public lamps; Europe was dirty, Cordova built a thousand baths; Europe was covered with vermin, Cordova changed its undergarments daily; Europe lay in mud, Cordova’s streets were paved; Europe’s palaces had smoke-holes in the ceiling, Cordova’s arabesques were exquisite; Europe’s nobility could not sign its name, Cordova’s children went to school; Europe’s monks could not read the baptismal service, Cordova’s teachers created a library of Alexandrian dimensions.” ( Robinson, V. (1936). The Story of Medicine. New York: Tudor Publishing Company, p. 164. ) 🔺Professor Thomas Arnold : “..…Muslim Spain had written one of the brightest pages in the history of Medieval Europe…bringing into birth a new poetry and a new culture, and it was from her that Christian scholars received what of Greek philosophy and science they had to stimulate their mental activity up to the time of the Renaissance.” (Arnold, T. (1896). The Preaching of Islam, p. 112.) ഒരു കാലത്ത് അപരിഷ്കൃതരായ് ഇരുട്ടിൽ തപ്പിയ യൂറോപ്പ് ആധുനിക വൽക്കരിക്കപ്പെട്ടത് തന്നെ മുസ്ലീങ്ങളിലൂടെയാണ്. അങ്ങനെയുണ്ടായ ആധുനിക യൂറോപ്പിൽ നിന്നാണ് ഇന്നത്തെ ഈ ആധുനിക ലോകം പോലും ഉണ്ടായത് എന്നറിയുക. മുഹമ്മദ് നബി (സ) എന്ന ലോകാനുഗ്രഹി അറേബ്യൻ ഉപ ഭൂഖണ്ഡത്തിൽ നടത്തിയ വിപ്ലവാത്മകമായ പരിവർത്തനമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. അതിനാൽ ഈ ലോകം മുഴുവനും നബിയോട് (സ) കടപ്പെട്ടിരിക്കുന്നു. 🔺ജവഹര്‍ലാല്‍ നെഹ്‌റു പറയുന്നു : "അതേവരെ ചരിത്രത്തില്‍ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടില്ലാത്തവരും , അറേബ്യയിലെ മണല്‍ക്കാടുകള്‍ ജന്മഗേഹമായിട്ടുള്ളവരുമായ ഒരു ജനതയുടെ ഈ ജൈത്രയാത്ര ഏറ്റവും വിസ്മയകരമായിരിക്കുന്നു. തങ്ങളുടെ പ്രവാചകന്റെയും അദ്ദേഹം നല്‍കിയ മനുഷ്യസാഹോദര്യമാവുന്ന സന്ദേശത്തിന്റെയും അദമ്യവും വിപ്ളവകരവുമായ സ്വഭാവത്തില്‍ നിന്നാവണം അവര്‍ക്ക് ഈ വമ്പിച്ച ചൈതന്യമത്രയും കിട്ടിയത്." (ഇന്ത്യയെ കണ്ടെത്തല്‍, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി, കോഴിക്കോട്, 1971, പുറം: 270)
@Karuvarakundu2226
@Karuvarakundu2226 6 ай бұрын
മാഷാഅല്ലാഹ്‌
@musthafapadikkal6961
@musthafapadikkal6961 6 ай бұрын
ഇതാണ് മാനദണ്ടം എങ്കിൽ ശാസ്ത്രവുമായി നാസ്തികർക്ക് എന്താണ് ബന്ധം 😂😂
@KadharPni-xm9ch
@KadharPni-xm9ch 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mappilakty
@mappilakty 6 ай бұрын
Another aspect of the growth of learning during the era is that the earliest advances in linguistics and fields born out of that branch like even cryptology were purely born out of Quranic research. (Those curious can look up Arab origins of cryptanalysis) So much so that centuries later, even Jewish scholars began to codify Hebrew on the basis of Arabic( Lookup Saadia Gaon , Hayyuj etc and their relationship with Arabic)
@mappilakty
@mappilakty 6 ай бұрын
Actually if you open the original manuscripts of every work of the era - including the medicine book of Ibn Sina, it starts with Hamd and swalath. They praise the prophet for bringing them out of ignorance. The book on algorithm by Khawarizmi goes beyond the initial praise. He directly states that the reason for writing this book is because the inheritance rules of the Quran and zakat require such a work explaining the mathematical concepts that can solve such problems. Later the mathematical problems solved in the book are directly questions of zakat. There’s also the setting in the society where waqf institutions laid foundations for social mobility in society where anyone in the lower class could gain education all the way to higher levels.
@raseenawafiyya3479
@raseenawafiyya3479 6 ай бұрын
René Descartes is credited with the famous phrase "Cogito, ergo sum" ("I think, therefore I am"), there are indeed similarities with Imam Al-Ghazali's earlier work. In his book "The Incoherence of the Philosophers" (Tahafut al-Falasifa), Al-Ghazali wrote in Arabic: "أنا أريد و أنا موجود" ("Ana arid wa ana mawjud"), which translates to "I am perceiving and I am existing" or "I am thinking and I am existing". Given the historical context, it's possible that Descartes might have been influenced by Al-Ghazali's ideas, perhaps indirectly through Latin translations or scholarly exchanges.
@iamyourbrook4281
@iamyourbrook4281 6 ай бұрын
Imam al-Ghazzali said, "the intellect is the foundation on which the building of religion (Shar') is constructed, and it is impossible to imagine building (al-bind') without foundation (al-asas), and foundation without building is without use". {Al-Ghazzali (1981), Ma'arij al-Qudsfi Madarij Ma'rifat al-Nafs, n.p.: Dar al-Fikr al-Jadidah.}
@sokoor--amd
@sokoor--amd 6 ай бұрын
രവിയദ്ദേഹത്തിന്റെ യുക്തി എന്തെന്ന് ചോതിച്ചാൽ..., 'അത് ഒരു പ്രത്യേകതരം ടാസ്ക് ആണ് ' എന്തെങ്കിലും പറഞ്ഞ് എങ്ങിനെയെങ്കിലും ഇസ്ലാം ഒരു തെറ്റാണ് എന്ന് സ്ഥാപിക്കുക.🦥
@pavithrannavoori6036
@pavithrannavoori6036 2 ай бұрын
ഇസ്ലാം മുഴുവൻ തെറ്റാണ്.. മണ്ടത്തരം തന്നെയാണ്.. അല്ലെന്ന് പറയാമോ.. ഉദാഹരണം നിങ്ങൾതന്നെ... നിങ്ങളുടെ കമെന്റ്സ് തന്നെ...😂😂😂😂😂
@personalprofile1939
@personalprofile1939 6 ай бұрын
33:00 നിരീശ്വരവാദത്തിൽ എവിടെ ഫ്രീ വിൽ?
@Indianpremi-o4e
@Indianpremi-o4e 6 ай бұрын
Ravichandrande bhaaryakk Muslim schoolil joli yum kooliyum. Jeevikkunnad Chandhi kazgaatha Ravi yude Koode.
@muhammedsuhailck1439
@muhammedsuhailck1439 6 ай бұрын
വിക്കി പീഡിയ എൻസൈക്ളോപീഡിയ 😂 രവിയുടെ റഫറൻസ് 🎉
@observer3814
@observer3814 2 ай бұрын
Ithil care chryyanda oru problem und. Oral oru point present cheydhu konditikke petten adutha person idak kayari ayaalude view parayumbo first person paranju varunna kaaryam kelkunnavark manassil aakaan budmut varum.
@sabadmuhammed9769
@sabadmuhammed9769 6 ай бұрын
Necessary existence criteria konde Vanna aalan Ibn Sina 🥴🙆pulliyeyane atheist aakiyathe😂
@Knnrknr
@Knnrknr 5 ай бұрын
ചിന്ദിക്കുവാനും പഠിക്കുവാ 1:16 1:19 1:20 നും ചുറ്റുപാടുകളെ കുറിച്ച് ആലോചിക്കുവാനും ഉള്ള ദർശനം അവിടെ ഉണ്ട് എന്ന് പറയുമ്പോൾ അത് സ്വതന്ത്ര ചിന്തയായി വ്യാഖ്യാനിക്കപെടും നമ്മുടെ മതം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്നുമില്ല ഇബ്നുസിന യെ പോലുള്ള മഹാന്മാർ സ്വതന്ത്രമായി ചിന്തിച്ചത് കൊണ്ടാണ് പല ശാസ്ത്ര മേഖലകളിലും അദ്ദേഹത്തിന് ലോകത്തിനു ഒരുപാട് സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുള്ളത് എന്നാണ് എന്റെയൊരു തോന്നൽ ... ഇത് പോലെ സ്വാതന്ത്ര ചിന്തകർ എഴുതിയ ഗ്രന്ഥശാലകൾ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് ഹദീസുകളിൽ പോലും കാണാൻ കഴിയുന്നുണ്ട്..കാരണം അവർ സ്വതന്ത്രമായി ചിന്തിച്ചു എന്നതിന്റെ പേരിൽ... എന്റെ സംശയം ഇതാണ് മതത്തിനു മുകളിൽ മനുഷ്യൻ സ്വതന്ത്രമായി ചിന്തിച്ചത് കൊണ്ടല്ലേ അവർക്ക് ഒരുപാട് കണ്ടത്തെലുകൾ നടത്താൻ കഴിഞ്ഞത്... അവിടെ മതത്തിന് എന്ത് പങ്കാണുള്ളത് ഇതൊന്നു പ്രൂവ് ചെയ്ത് തരാമോ.
@observer3814
@observer3814 2 ай бұрын
E thadicha kannada vecha person name endhan. Onnu parayaamo.. mashallah mashallah moopar nalla observation aan.
@muhammednabhan3785
@muhammednabhan3785 6 ай бұрын
IT Cell ippo verum😂
@iamyourbrook4281
@iamyourbrook4281 6 ай бұрын
Bradley Steffens -ന്റെ ഇബ്‌നു ഹൈതമിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ "First Scientist'' എന്നാണ്.☺️ Ibn al-Haytham was also a student of theology and the Qur’an. He clearly cites the Qur’an as his inspiration to study science and the natural world: “I decided to discover what it is that brings us closer to God, what pleases Him most, and what makes us submissive to His ineluctable Will.” (Steffens, B. (2007). Ibn Al-Haytham: First Scientist, p. 27.)
@paulodybala21-p9j
@paulodybala21-p9j 6 ай бұрын
Ningale polullavareyaanu aavashyam
@Usman-zh9xj
@Usman-zh9xj 6 ай бұрын
Please make videos on Ashkenazi Jewish. They are the people lived around caucus region behind caucus mountain (eastern European) converted to Judaism at the 8th century. They are not Israelites. You can see the speech of Jacob Alexander former DGP.
@mdpal7166
@mdpal7166 6 ай бұрын
What that has to do with our subject?
@Usman-zh9xj
@Usman-zh9xj 6 ай бұрын
@@mdpal7166 it's not related to subject but related important subjects in islam because these people brought back Jewish to the holly land.
@younussalimsali7119
@younussalimsali7119 6 ай бұрын
X ലെ തെളിവുകൾ നയിക്കട്ടെ🤣🤣
@shapkdpv4005
@shapkdpv4005 6 ай бұрын
ഇസ്ലാമിൽ യാതൊരു നന്മയും ഇല്ല, പ്രവാചകനിൽ യാതൊരു നന്മയും ഇല്ല എന്ന് വരുത്തി തീർക്കാൻ സങ്കിസ്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. മാതാവിന്റെ കാൽ ചുവട്ടിലാണെന്ന് സ്വർഗം എന്ന ഹദീസ് ഇല്ല എന്ന് തെളിയിക്കാൻ അതിന് മൂന്നു നാലോ ആളുകളുടെ വാക്ക് ഉദാഹരിച്ചു പരമാവധി ശ്രമിച്ചു. എന്നാൽ അത് സഹീഹായ ഹദീസ് ആണെന്ന് 3000 ഏറെ ആളുകൾ പറയുന്നുണ്ട്. പക്ഷേ അത് അയാൾ കേട്ടിട്ടില്ല
@muhsinkoorithodi4759
@muhsinkoorithodi4759 3 ай бұрын
രവി ഭാഗ്ദാദ് ഇറാൻ ആക്കി, അങ്ങനെ ആകുമ്പോ ഒന്നൂടെ authentic പേർഷ്യൻ ആകും. .. രവിയുടെ ഓരോ തരികിടകൾ
@afsalazeez2916
@afsalazeez2916 6 ай бұрын
വിക്കി രവിടെ കണ്ണുകടി
@MusthafaVt-ym6py
@MusthafaVt-ym6py 3 ай бұрын
മൂർക്കൻപാമ്പ് കടിച്ചു മരിച്ച മയ്യിത്ത് കൊണ്ട്പോകുമ്പോൾ. ഞാഞ്ഞൂൽ പറയുകയാണ്, കണ്ടോ ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും. ന്ന് പറഞ്ഞ പോലെയാണ് ചെങ്കിസ്ഖാൻ റബിയുടെ കാര്യം
@wesolveeasy9011
@wesolveeasy9011 6 ай бұрын
രവിചന്ദൻ ഏറ്റവും കുറഞ്ഞ പക്ഷം ഗൂഗിളിൽ പോലും ഒന്ന് സർച് ചെയ്യാതെയാണ് യാണ് ശാസ്ത്രവും ചരിത്രവും പറയുന്നത് ഇയാൾ ഏങ്ങനെ ഒരു പ്രഫസർ ആയി ചെങ്കിസ് ഖാനാണ് ഇസ്ലാം പ്രചരിപ്പിച്ചത് എന്ന് തള്ളി മറിച്ചത് ഗൂഗിളിൽ പരതിയപ്പോൾ എനിക്ക് കിട്ടിയ മറുപടി മധ്യകാല ഇസ്ലാമിക ലോകത്ത് ശാസ്ത്രത്തിൻ്റെ പുരോഗതിയിൽ അറബ്, മുസ്ലീം പണ്ഡിതന്മാർ നിർണായക പങ്ക് വഹിച്ചു, നിരവധി ആധുനിക ശാസ്ത്ര മേഖലകൾക്ക് അടിത്തറ പാകി. അവരുടെ ചില പ്രധാന സംഭാവനകൾ ഇതാ: • ഗണിതം: അൽ-ഖ്വാരിസ്മിയെപ്പോലുള്ള അറബ് ഗണിതശാസ്ത്രജ്ഞർ ബീജഗണിതം വികസിപ്പിച്ചതിൻ്റെ ബഹുമതി അർഹിക്കുന്നു, അതേസമയം നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ത്രികോണമിതി, ജ്യാമിതി, അറബിക് സംഖ്യാ സമ്പ്രദായം എന്നിവയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. • വൈദ്യശാസ്ത്രം: ഇബ്നു സീന (അവിസെന്ന), അർ-റാസി (റാസെസ്) തുടങ്ങിയ മുസ്ലീം ഭിഷഗ്വരന്മാർ രോഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളിലൂടെയും പുതിയ ഔഷധങ്ങളുടെ വികസനത്തിലൂടെയും ശാസ്ത്രീയ നിരീക്ഷണത്തിന് ഊന്നൽ നൽകുന്നതിലൂടെയും വൈദ്യശാസ്ത്രത്തിന് ഗണ്യമായ സംഭാവനകൾ നൽകി. • ജ്യോതിശാസ്ത്രം: അറബ് ജ്യോതിശാസ്ത്രജ്ഞർ ആകാശഗോളങ്ങളെക്കുറിച്ച് കാര്യമായ നിരീക്ഷണങ്ങൾ നടത്തി, പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് സംഭാവന നൽകി. അവർ അത്യാധുനിക ജ്യോതിശാസ്ത്ര ഉപകരണങ്ങളും വികസിപ്പിച്ചെടുത്തു. • ഭൗതികശാസ്ത്രം: ഇബ്‌നു അൽ-ഹൈതം (അൽഹാസൻ) പ്രകാശവും ദർശനവും ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് ഒപ്‌റ്റിക്‌സിലെ ഒരു പയനിയറായി കണക്കാക്കപ്പെടുന്നു, അതേസമയം മെക്കാനിക്സിലും ശാസ്ത്രീയ രീതിയിലും പുരോഗതി ഉണ്ടായിട്ടുണ്ട്. • രസതന്ത്രം: പരീക്ഷണങ്ങളിലൂടെയും പുതിയ പ്രക്രിയകളുടെയും സാങ്കേതിക വിദ്യകളുടെയും വികാസത്തിലൂടെയും ഇസ്ലാമിക രസതന്ത്രജ്ഞർ ആധുനിക രസതന്ത്രത്തിന് അടിത്തറയിട്ടു. kzbin.info/www/bejne/d5rTmqaMqNyCorssi=GhUeZEe4F9G0eR1q kzbin.info/www/bejne/homTZ2h8hc-ml8ksi=rHElXjTm1rIBSrkA kzbin.info/www/bejne/q16tomyMfs9_gLssi=n14nm6m1c8JybIeK
@aboobackerkunnumal4249
@aboobackerkunnumal4249 5 ай бұрын
ഈ രവിചന്ദ്രൻ ആണ് ചെങ്കിസ്ഖാനെ ഇല്ലാതാക്കിയത്.
@sangeethhari9456
@sangeethhari9456 6 ай бұрын
Spanish reconquista💪💪💪💪💪
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 6 ай бұрын
Chindhikkunnavarkkum vinjaana mohikalkkum swagatham Verupp ishtapedunnavark...ivide onnum illa....,
@keralarocket9435
@keralarocket9435 6 ай бұрын
😂😂😂😂😂
@pluspositive-pv6zi
@pluspositive-pv6zi 6 ай бұрын
30:20 😂
@WinterbleedWinterbleed
@WinterbleedWinterbleed 4 ай бұрын
Goldan age il aaanu evante appante appante appante appan kuninjunju ninn koduthath
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 6 ай бұрын
Ravi dhaibam , jambaar. Aarippu. Ithrayum mandanmaar aanallo
@muhammedshereef7373
@muhammedshereef7373 6 ай бұрын
കളവ്കളുടെ കൂബാരം കുന്നു കൂട്ടുന്ന മൂന്ന് പേർ
@sarifmuhammed
@sarifmuhammed 6 ай бұрын
അതെ ', അതെയ്സ്റ് കളുടെ കളവുകൾ കൂമ്പാരം കൂട്ടുന്നവർ
@sajeersv3554
@sajeersv3554 6 ай бұрын
ഏത് ഇസ്ലാമിന്റെ എന്നതും പ്രസക്തമാണല്ലോ 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂
@younussalimsali7119
@younussalimsali7119 6 ай бұрын
മുൻപേ ഗമിക്കുന്ന രവി മർക്കടത്തിൻ്റെ പിൻപേ ഗമിക്കുന്ന തന്നെ പോലുള്ളവരെല്ലാം😁😁😁
@TruthPrevailsChannel
@TruthPrevailsChannel 6 ай бұрын
എല്ലാ മുസ്ലിംകളും ശാസ്ത്ര പുരോഗതിയിൽ ഭാഗമായിരുന്നു
@MuhammedAshifali-nv6gv
@MuhammedAshifali-nv6gv 6 ай бұрын
സുഹൃത്തിന് അറിയാവുന്ന ഇസ്ലാം എന്തൊക്കെയാണ്
@Testdos09
@Testdos09 6 ай бұрын
രവി പറഞ്ഞത് പറഞ്ഞു നടക്കുന്നത് പോലെ വിഡ്ഢിത്തം നീ വിശ്വസിച്ചു നടക്കല്ലേ😂 ഈ പറയുന്ന മുസ്ലിം ശാസ്ത്രജ്ഞന്മാർ പലരുടെയും ഗ്രന്ഥങ്ങൾ ദൈവിക വിശ്വാസത്തെക്കുറിച്ചും അതിൻറെ മഹത്വത്തെക്കുറിച്ചും അവർ വർണ്ണിക്കുന്നുണ്ട്😂 രവിയുടെ അടിസ്ഥാനപരമായ നാഗ്പൂരിൽ വേണ്ടിയാണ് വർക്ക് ചെയ്യുന്നത് അതിന് ചെന്ന് തല വച്ചു കൊടുക്കല്ലേ നിങ്ങൾക്ക് ഇൻറർനെറ്റിലെ സെർച്ച് ചെയ്തു നോക്കിക്കൂടെ
@iamyourbrook4281
@iamyourbrook4281 6 ай бұрын
നിരീശ്വര പൊട്ടൻസ് അറിയുക, ആധുനിക ശാസ്ത്രത്തിൻ്റെ അസ്ഥിത്വത്തിന് തന്നെ തുടക്കം നൽകിയതും , രൂപപ്പെടുത്തിയതും ഒരു മുസ്ലിമാണ്. അറിയുക, പ്രാചീന ശാസ്ത്ര രീതിയെ മാറ്റി Experimental Science ന് അടിത്തറയിട്ട് Modern Scientific Methodologyക്ക്‌ തന്നെ തുടക്കമിട്ടയാളും , അത് പ്രകാരം ഗവേഷണം നടത്തിയതിനാൽ ലോകത്തിലെ ആദ്യ REAL SCIENTIST എന്ന് വിളിക്കപ്പെടുന്നയാളും,കൂടാതെ Father of Modern Optics ആയി അറിപ്പെടുന്നയാളുമായ - ഇബ്നുൽ ഹൈഥം എന്ന മഹാ പ്രതിഭ താടിയും , തലപ്പാവും വെച്ച് നടന്ന , വിശുദ്ധ ഖുർആൻ ഹാഫിള് ആയ ഒരു അറബ് മുസ്ലിം ശാസ്ത്രജ്ഞനാണ്. Encyclopaedia Britannica : "Ibn al-Haytham, Latinized as Alhazen, in full, Abū ʿAlī al-Ḥasan ibn al-Haytham, (born c. 965, Basra, Iraq-died c. 1040, Cairo, Egypt), mathematician and astronomer who made significant contributions to the principles of optics and the use of scientific experiments." (Encyclopaedia Britannica - Ibn al-Haytham ) According to many historians of science, such as David C. Lindberg, Ibn al-Haytham is considered to be amongst the first to have formalised the scientific method with emphasis on systematic experimentation. (Lindberg, David C. (1992). The Beginnings of Western Science. Chicago: The University of Chicago Press, pp. 362-363.) Rosanna Gorini wrote the following on Ibn al-Haytham's introduction of the scientific method: "According to the majority of the historians al-Haytham was the pioneer of the modern scientific method. With his book he changed the meaning of the term optics and established experiments as the norm of proof in the field. His investigations are based not on abstract theories, but on experimental evidences and his experiments were systematic and repeatable." ( Rosanna Gorini, "Al-Haytham the Man of Experience: First Steps in the Science of Vision." International Society for the History of Islamic Medicine. Institute of Neurosciences, Laboratory of Psychobiology and Psychopharmacology, Rome, Italy, 2003.P:53-55) Bradley Steffens -ന്റെ ഇബ്‌നു ഹൈതമിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ "First Scientist'' എന്നാണ്. Ibn al-Haytham was also a student of theology and the Qur’an. He clearly cites the Qur’an as his inspiration to study science and the natural world: “I decided to discover what it is that brings us closer to God, what pleases Him most, and what makes us submissive to His ineluctable Will.” (Bradley Steffens, B. (2007). Ibn Al-Haytham: First Scientist, p. 27.) Father of Modern Optics ഉം ആയി അറിപ്പെടുന്നതും ഇബ്നുൽ ഹൈഥമാണ്. 'കിതാബുൽ മനാളിർ ' ( Book of Optics ) എന്ന ഇബ്നു ഹൈഥമിൻ്റെ ലോക പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥത്തിൻ്റെ 1000 വർഷാചരണം - ഇദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ് കൊണ്ട് UN - യു.എൻ - 2015ൽ 'പ്രകാശവർഷം' എന്ന പേരിലാണ് ആചരിച്ചത്. ഇങ്ങനെ മുസ്ലീങ്ങളിൽ നിന്നാണ് യൂറോപ്പ് പഠിച്ചത് എന്നറിയുക. … "What we call science arose in Europe as a result of a new spirit of inquiry, of new methods of investigation, of the method of experiment, observation, measurement, of the development of mathematics in a form unknown to the Greeks. That spirit and those methods were introduced into the European world by the Arabs." [Robert Briffault, The Making of Humanity, page 191]
@vishnubinu9552
@vishnubinu9552 3 ай бұрын
Vivarakkeadu parayatheda pottanmare
@adhamndd
@adhamndd 2 ай бұрын
ഒരു വിവരവുമില്ലാത്തവർക്ക് കേൾക്കുന്നതെല്ലാം വിവരക്കേടായി തോന്നും സ്വാഭാവികം 😂
@MohammedRasheed-oi7mm
@MohammedRasheed-oi7mm 6 ай бұрын
Nice എല്ലാ വിഭാഗത്തിൽ പെടുന്ന മനുഷ്യർക്കും ഭൂമി,പ്രകൃതി,ചരിത്രം,ഇസ്ലാം,അറേബ്യ തുടങ്ങീട്ടുളള നിരവധി വിഷയങ്ങളിൽ അറിവ് പകരുന്ന നല്ല പ്രോഗ്രാം കാരണക്കാരനായ രവിചന്ദ്രൻ ദൈവത്തിനൊട് നന്ദി😂
@ALWANIGROCERY
@ALWANIGROCERY 6 ай бұрын
ഭയങ്കര പുരോഗതി പ്രാപിച്ച കേരള യുക്തിവാദികൾ എന്ത് കണ്ട് പിടിച്ചു എന്ന് അങ്ങട് ചോദിക്ക് ബാസിലെ 😂😂😂
@abdulshukkoor4916
@abdulshukkoor4916 6 ай бұрын
പൊട്ടൻ രവി നിന്നെ ഓർത്ത് നിന്നെ ജനിപ്പിച്ചവർ പോലും ദുഃഖിക്കുന്നു
@RAMBO_RAMBO_
@RAMBO_RAMBO_ 6 ай бұрын
രവിക്കുവേണ്ടി ഉരുളി കമഴ്ത്താൻ പോയവർ മൂഞ്ചി😂
@Kabeer-h8c
@Kabeer-h8c 6 ай бұрын
Masha allah
@muhammedsuhailck1439
@muhammedsuhailck1439 6 ай бұрын
👍🏻👍🏻
@novlogsbyfahad
@novlogsbyfahad 6 ай бұрын
@basheernaranath4555
@basheernaranath4555 6 ай бұрын
❤❤❤❤
@mychannel8676
@mychannel8676 6 ай бұрын
👍
@sumayya408
@sumayya408 6 ай бұрын
❤❤❤
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН