ഇങ്ങനെയാണ് കുറച്ചുനാള് മുമ്പുവരേ ഞാനും പറഞ്ഞോണ്ടിരുന്നത് ... റോഡിൽതൂറികളുടെ നാട് ഭരിക്കുന്ന കക്ഷിയുടെ ഗുണനിലവാരം പ്രസംഗിക്കാൻ തൊടങ്ങിയപ്പം മനസിലായി ...ലവനും ഊമ്പിയ സാധാരണ ഇണ്ടിയക്കാരൻ എന്നല്ലാതെ പ്രത്യേകം ബഹുമാനമൊന്നും അർഹിക്കുന്നില്ല
@crameshramesh9348 Жыл бұрын
❤
@nikhiltnikhilthomas965 Жыл бұрын
Manja t shirt onn tharo enik ?
@walkwithlenin3798 Жыл бұрын
❤
@sasikumarputhenveettil6881 Жыл бұрын
❤👍
@walkwithlenin3798 Жыл бұрын
School lu സയൻസ് പഠിച്ചു pass ആയി. ഇദ്ദേഹത്തെ കണ്ടതിനു ശേഷം സയൻസ് മനസ്സിലാക്കാൻ പറ്റി.
@manikuttanp796011 ай бұрын
Every presentation of RC gives value additions ... Great effort and excellent presentations 💕👏
@sudeeppm3434 Жыл бұрын
Thank you so much Ravi Sir & nuronz
@satheeshvinu6175 Жыл бұрын
സത്യങ്ങൾ മാത്രം , വ്യക്തതയോടെയും, മറ്റുള്ളവരെ കുറ്റപ്പെടുത്താതെയും, ഇവിടുത്തെ മന്ത്രിമാർക്ക് പോലും ഇല്ലാത്ത "സംസ്സ്ക്കാരം" നിറഞ്ഞ രീതിയിൽ സംസാരിക്കുന്നതാണ് ഇദ്ദേഹത്തിന്റെ highlight, അതുകൊണ്ട് തന്നെയാണ് എത്ര സമയം സംസാരിച്ചാലും ഒട്ടും ബോറടിക്കാതെ കേട്ടിരിക്കാൻ കഴിയുന്നത്. പല തവണ പറഞ്ഞ കാര്യങ്ങൾ ആണെങ്കിലും ശവപ്പെട്ടിയിൽ അടിക്കുന്ന അവസാന ആണി പോലെ എല്ലാം ഒനൂടെ ഉറപ്പിക്കാൻ കഴിയുന്നു. വീണ്ടും നല്ലോരു പ്രഭാഷണം, "കൂരിരുട്ടിൽ തെളിയുച്ചു വച്ച തിരിനാളം പോലെ" ഇതിനു ചുറ്റും ഇരിക്കുന്ന കുറച്ചു പേരും.. സന്തോഷം... നന്ദി ...❤
@balankc384610 ай бұрын
❤ 🌹
@violinsami11 ай бұрын
Last point was the highlight!
@sumeshrajendran8238 Жыл бұрын
Basically I am a BJP supporter and fan of MODI But I respect the great work done by Essense Global in this Society We want more ravichandran in every part of our country❤
@blah_blah_blahhh Жыл бұрын
Kind of loaded comment😂
@CallistO789 Жыл бұрын
Why do you support BJP?
@agnesdiaries Жыл бұрын
You are lying
@sumeshrajendran8238 Жыл бұрын
@@blah_blah_blahhh I speak about my opinion ❤️
@sumeshrajendran8238 Жыл бұрын
@@CallistO789 370 ban triple talaq ban ram janmabhoomi solution medical colleges 1947 -2014 - 387 2014 - 2024 - 660 Aims 1947 -2014 - 7 2014 - 2024 - 22 Length of highways 1947 -2014 - 91,287 2014 - 2024 - 53953 Startups 1947 - 2014 - 350 2024 - 90,000 ഇത് ഇന്ത്യയിൽ വന്ന ചില മാറ്റങ്ങൾ ആണ്. ജനങ്ങൾ തീരുമാനിക്കട്ടെ ആർക്ക് വോട്ട് ചെയ്യണമെന്ന്.
@johncysamuel Жыл бұрын
രവി സാർ❤️🙏👍
@lifewin999 Жыл бұрын
Amazing presentation ❤
@anithapadmanabhan4437 Жыл бұрын
❤your very words make me more and more humane
@bijiraj5358 Жыл бұрын
ഈ RC ആണ് എന്റെ RC😅. ഗാസ, ഉക്രൈൻ, കാപിറ്റലിസം, വോക്കിസം, കമ്മ്യൂണിസം എന്നിങ്ങനെ ഉള്ള മറ്റ് വിഷയങ്ങൾ അല്ല, ഈ തരത്തിലുള്ള മനുഷ്യനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിഷയങ്ങൾ അസാമാന്യ വ്യക്തതയോടെ അവതരിപ്പിക്കുന്ന RC ആണ് എന്റെ ഹീറോ 🙏
@renjithbabu9551 Жыл бұрын
അഭിമാനം ❤️
@shyjuboys5032 Жыл бұрын
പരിചയപ്പെടാൻ ഒരു പാട് വൈകി പോയി ❤❤
@satheeshvinu6175 Жыл бұрын
ഞാനും.... പക്ഷെ എന്നും കാണാറുണ്ട് പക്ഷെ ഇതുവരെ പരിചയപ്പെട്ടിട്ടില്ല...
@00badsha Жыл бұрын
Thanks for sharing
@mohamednavas434 Жыл бұрын
Excellent presentation,,, Keep it up 👍
@jojichacko6298 Жыл бұрын
അഭിനന്ദനങ്ങൾ
@jojichacko6298 Жыл бұрын
❤
@ajith762 Жыл бұрын
ചിന്തിക്കാൻ ഉള്ള തീകുറ്റികൾ നുമ്മടെ മസ്തിഷ്കത്തിൽ വാരികോരിയിടിട്ട് അത് കത്ത് പിടിപ്പിക്കുക എന്നതാണ് ഇയാളുടെ മെയ്ൻ പണി🙄 ഭീകരൻ😕
@JoseAyithi66 Жыл бұрын
thank u ❤
@hojaraja5138 Жыл бұрын
മാറ്റത്തിന്റെ കൊടുങ്കാറ്റ്🔥🔥🔥
@processcontroltechnics4958 Жыл бұрын
Revolution in Kerala
@josemonjoseph6803 Жыл бұрын
Good speech👍
@amrkarn1961 Жыл бұрын
Mr RC is the real reason why im an athiest.
@binoymathew2826 Жыл бұрын
❤ravi sir
@josemonjoseph6803 Жыл бұрын
😮good speech
@sharafvanur Жыл бұрын
thanks sir....
@mkaslam8304 Жыл бұрын
Nice presentation and very well done
@mkaslam8304 Жыл бұрын
Al ways super speech
@radakrishnankp595 Жыл бұрын
Super
@shariffshariff1553 Жыл бұрын
👍🙏
@johnkoshy3000 Жыл бұрын
Please load your voice to your people..... If they save from there difficult times....
@benz823 Жыл бұрын
👍❤❤👌
@adarshchandranarms5045 Жыл бұрын
The prophet of science R C
@vishnuaranattu3111 Жыл бұрын
RC ❤❤❤
@GAMMA-RAYS Жыл бұрын
♥️♥️♥️♥️
@jayanchulliparambil7253Ай бұрын
👍👍👍👍👍
@ffgaming-ce3nx Жыл бұрын
Kasargod. Come welcome.. 🌹
@ജോമോൻ-റ8ഴ Жыл бұрын
❤️
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤❤❤RC
@sumeshloveland7285 Жыл бұрын
Sir ... Super presentation but. T SHIRT 😮
@dna2359 Жыл бұрын
എല്ലാ colour ഉം ഇട്ട് തീര്‍ന്നു😂
@scyriac7120 Жыл бұрын
don't judge a book by it's cover....😅
@GAMMA-RAYS Жыл бұрын
സയൻസ് യഥാർത്ഥവും മതം എന്നത് ഉഡായിപ്പും തന്നെ 👍
@aneeshs1634 Жыл бұрын
Bhayangaram
@thaha7959 Жыл бұрын
എന്നിട്ടാണ് ഇങ്ങനെ ഇടക്കൊക്കെ മാറ്റി പറയുന്നത്
@GAMMA-RAYS Жыл бұрын
@@thaha7959 സയൻസ് ആരാണ് മാറ്റി പറഞ്ഞത് 🙄
@thaha7959 Жыл бұрын
@@GAMMA-RAYSസയൻസ് മാറ്റി പറയുന്നുവെന്നു ഈ വിഡിയോയിൽ നിങ്ങളുടെ മാഷ് തന്നെയാ പറയുന്നത് നമ്മൾ അല്ലേ
@suhail_69 Жыл бұрын
@@thaha7959 You're really stupid 🙈
@pratheeshlp6185 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@sreejithk.b5744 Жыл бұрын
❤RC💞💞
@subashkc Жыл бұрын
👍
@sumeshrajendran8238 Жыл бұрын
RC❤
@somanyt7182 Жыл бұрын
❤❤❤❤❤❤❤❤❤
@Rajeshvallayath Жыл бұрын
മതം തിന്നുന്ന മനുഷ്യൻ പ്രസന്റേഷൻ കേട്ട് മാറിയ ഞാൻ..😮
@satheeshvinu6175 Жыл бұрын
ഞാൻ അല്ല ഞങ്ങൾ എന്നു പറയൂ
@Rajeshvallayath Жыл бұрын
❤
@razalkhureshi3712 Жыл бұрын
🌼🌼
@jayaprasanan7347 Жыл бұрын
💗👍👏💕🔥❤️
@febi.r8736 Жыл бұрын
😍👍
@Cortexstudyzone Жыл бұрын
പുതിയത് ഒന്നും ഇല്ലെ RC.
@jamespfrancis776 Жыл бұрын
❤👍🌷👍❤🌷
@sibindas3095 Жыл бұрын
RC🔥
@PramodPramod-vc8qk Жыл бұрын
ആവർത്തന വിരസത
@ahmedkutty761 Жыл бұрын
കേൾക്കാത്തവർക്ക് അതൊരു പുതുമ ആകാം.
@PramodPramod-vc8qk Жыл бұрын
പറഞ്ഞ കാര്യം തന്നെ പറയാനാണഗിൽ പഴയത് മതിയല്ലോ പുതിയ പരിപാടി എന്തിനാ
@ahmedkutty761 Жыл бұрын
@@PramodPramod-vc8qk 😃
@Abhi_41 Жыл бұрын
This is for those who are still in the transition stage, not for pseudo intelectuals.😂
@stranger69pereira Жыл бұрын
*ഞാൻ നിരീശ്വരവാദി ആകാനുള്ള പ്രധാന കാരണം രവിചന്ദ്രൻ 🥰 തന്നെയാണ് പക്ഷേ ഇദ്ദേഹത്തിൻറെ നിരീശ്വരവാദപരമായ വാദങ്ങൾ വളരെ പഴഞ്ചനാണ്.. അഭിപ്രായ വ്യത്യാസങ്ങൾ വേണമെങ്കിൽ ആകാം പക്ഷേ ഫാൻസ് തെറി വിളിക്കരുത്*
@stranger69pereira Жыл бұрын
മതവിശ്വാസികളെ പോലെ തന്നെ ദൈവത്തിൻറെ തെളിവ് കണ്ടെത്താനുള്ള തിരക്കിലാണ് നിരീശ്വരവാദികളും😂😂😂 ഇതിനൊരു മാറ്റം വേണമല്ലോ ദൈവത്തിന് പ്രസക്തി ഇല്ല എന്ന് വേണം പറഞ്ഞ ശീലിക്കാൻ കാരണം മതത്തിനെയും ദൈവത്തിൻറെ പേരിൽ മനുഷ്യർ കൊല്ലപ്പെടുമ്പോൾ ഈ സർവ്വശക്തന് അത് തടയാൻ കഴിയുന്നില്ല അതുകൊണ്ടാണ് ദൈവത്തിന് പ്രസക്തിയില്ല എന്ന് പറയുന്നത്
@rajeevrajav Жыл бұрын
അത് ശെരിയാ
@sumangm7 Жыл бұрын
ദൈവവും പഴയതല്ലേ? പുതിയ ദൈവങ്ങൾ ഉണ്ടായോ? പിന്നെ മറ്റുള്ള fellow human beings നെ ഫാൻസ് എന്നൊക്കെ വിളിക്കുന്നത് ad hominem ആണെന്ന് മനസിലാക്കുക... Logical fallacies ഒഴിവാക്കുക..
@sujithopenmind8685 Жыл бұрын
പഴഞ്ചനായ ആ വാദങ്ങളിൽ രണ്ടു മൂന്ന് എണ്ണം plz ഒന്നറിയാനാണ്
@sumangm7 Жыл бұрын
@@sujithopenmind8685 RC ഈ വിഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും മുൻപ് പറഞ്ഞവയാണ്... പക്ഷെ ആവർത്തന വിരസത ഇല്ലാതെ അദ്ദേഹം അതു അവതരിപ്പിച്ചു....
@rageshraghavan3225 Жыл бұрын
തെളിയിച്ചു.... എന്ന് സത്യസന്ധമായി പറഞ്ഞ പത്രത്തെ പ്രോത്സാഹിപ്പിക്കയല്ലേ ചെയേണ്ടത്
@sajulekshmanansajulekshman8719 Жыл бұрын
V..G....S....G
@shiningstar958 Жыл бұрын
ഇത് പഴയത് ആണോ. എല്ലാം കേട്ടത് പോലെ.
@Enlightened-homosapien11 ай бұрын
He got most haters coz He criticise religion without mercy.
@vijayanporeri384711 ай бұрын
Mrs Gandhi - അത് ഇന്ദിരാ ഗാന്ധി ആവുന്നത് എങ്ങനെ? ഗാന്ധി - ഗ ണ്‌ഡി - എന്ന വിഷയത്തിൽ ഒരു പ്രഭാഷണം വേണം. ഇത് നല്ല പ്രഭാഷണം
@Pwoli_mood Жыл бұрын
കമ്സനും സ്വർഗം കിട്ടി ----- RC ക്കും കിട്ടും
@gurusekharank1175 Жыл бұрын
ഇതിലും വൃത്തികെട്ട കാര്യങ്ങൾ പറയാം കേരളത്തിൽ ഇനി ആരുണ്ട്❤❤❤
@thaha7959 Жыл бұрын
ഒരു നദിയിൽ രണ്ട് പ്രാവശ്യം കുളിക്കുന്നില്ലെന്നെല്ല, ഒരേ നദിലിലെ ഒരേ വെള്ളത്തിൽ രണ്ട് പ്രാവശ്യം കളിക്കുന്നില്ല, എന്നാണ്, എന്തേ ഇന്നലത്തെ നൈൽ നദി ഇന്ന് വേറെ നദി ആയി മാറിയോ, നദിയല്ല മാറുന്നത് നദിയിലെ വെള്ളമാണ്, അത് പോലെ ആർക്കും അച്ഛൻ മാറാറില്ല, അത് പോലെ മകന്റെ സഥാനവും രണ്ടാമത്തെ മകനാണെങ്കിൽ എത്ര വർഷം കഴിഞ്ഞലും അവൻ രണ്ടാമത്തെ മകൻ തന്നെ,
@satheeshvinu6175 Жыл бұрын
നദിയും അച്ഛനും തമ്മിൽ എങ്ങാമെയാണ് comparison ശരിയാകുക, പിന്നെ ഇദ്ദേഹം ഉദ്ദേശിച്ചത് തന്നെയാണ് താങ്കൾ പറയുന്നതും. അതിപ്പോ നദി എന്നു പറയുന്നത് കൊണ്ട് എന്താ കുഴപ്പം, താങ്കൾക്ക് ഒഴിച്ചു ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലായി.
@thaha7959 Жыл бұрын
ഇതൊക്കെയാണ് യുക്തിവാദം ഒരു മണ്ണും പിണ്ണാക്കും തിരിയാതെ തട്ടി വിടൽ, ഒരു മകൻ അച്ഛനോട്, അമ്മയോട് ഒരു പത്ത് രൂപ തരണം എന്ന് ചോദിച്ചാൽ അതിനെ യാചന എന്ന് ( ഭിക്ഷാടനം ) എന്ന് ഭൂലോകത്തിൽ ആരെങ്കിലും പറയുമോ, അമ്മേ അച്ഛാ എന്റെ കൈ പിടിക്ക് എന്ന് പറഞ്ഞൽ അത് ഭിക്ഷാടനം ( യാചന ) ആകുമോ,ഒരു രോഗി എനിക്ക് ഇന്ന അസുഖo, പ്രയാസം ഉണ്ട് ഒന്ന് പരിശോധിക്കണം, എന്ന് പറഞ്ഞൽ അത് ഭിക്ഷാടനം ആകുമോ ഇതൊക്കെയാണ് യുക്തി വെച്ച വാദം, എല്ലാം കോമഡി, പകരം വെക്കാൻ ആർക്കും പറ്റില്ല
@satheeshvinu6175 Жыл бұрын
@@thaha7959 ഈ വാദങ്ങൾ ഒക്കെ ആരു എവിടെ ഉന്നയിച്ചു ? യുക്തി ഉപയോഗിക്കാതെ നിങ്ങൾ ചെയ്യുന്ന ഒരെ ഒരു കാര്യം പ്രാർഥനയും മത വിശ്വാസവുമാണ്, ബാക്കിയെല്ലാ യുക്തിയും നിങ്ങൾക്കും ബാക്കിയുള്ള എല്ലാർക്കും ഒരുപോലെയാണ്. നിങ്ങൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ എന്തു അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലായില്ല.. ഇനിപ്പോ ഇങ്ങനെ പറയുമോ " ഇതാണ് യുക്തിവാദികളുടെ കുഴപ്പം" എന്നു
@GeethaMk-dp9cl8 ай бұрын
മലയരയർതോളിഛു
@Kuttanrpc3 күн бұрын
😂😂
@ksimongeorge5020 Жыл бұрын
കേരളത്തിൽ 14 ഡിസ്ട്രിക് ഉണ്ട്,ശ്രീ രവിചന്ദ്രൻ 13 ഡിസ്ട്രിക് എന്ന്പറഞ്ഞു.
@renji20 Жыл бұрын
He said he made speeches in all 13 and finally in Kazargod to complete his 14th.
@satheeshvinu6175 Жыл бұрын
അതിനു രവിചന്ദ്രൻ പറഞ്ഞാൽ 14 ആകോ ? വിഷമിക്കേണ്ട
@satheeshvinu6175 Жыл бұрын
@@renji20എന്തിനു ഇവരെയൊക്കെ ഉത്ഭോധിപ്പിക്കുന്നു, ആകേ കണ്ടുപിടിച്ച കാര്യമാണ് ഈ പ്രഭാഷണത്തിൽ നിന്നു, വേറൊരാൾ പറയുന്നു " നദിയിൽ കുളിക്കാൻ പറ്റില്ലാ എന്നു, " ഭയങ്കര കണ്ടുപിടുത്തങ്ങൾ
@johnkoshy3000 Жыл бұрын
I don't think in difficult times , it is bull shit. For Good times, it may be okay... In very very bad times ⏲️, JEHOVAH s answers is the best according to Bible, not even Jesus, Christ or other associates
@PickledDragon11 ай бұрын
😂 Evidence or it didn't happen
@vigor1854 Жыл бұрын
സയൻസ് എന്നാൽ ബാഹ്യമായ അറിവ്..അദ്ധ്യാത്മികത അങ്ങനെ അല്ല 😅😅
@sumangm7 Жыл бұрын
സയൻസ് എന്നത് ബാഹ്യമായ അറിവ് മാത്രമല്ല. അത് അവിടെ നിൽക്കട്ടെ. ഈ അദ്ധ്യാത്മികത എന്താണ്? ഒന്ന് പറഞ്ഞു തരാമോ?
@cprateeshninan4583 Жыл бұрын
അദ്ധ്യാത്മികത ഒന്നു വിശദീകരിക്കാമോ?
@abhishekkannan8130 Жыл бұрын
ആദ്ധ്യാത്മികത അങ്ങനെ ഒന്നല്ല...... അത് : കൂടെ നിൽക്കുന്നവനെ പറഞ്ഞ് പറ്റിച്ച് -- അവനറിയാതെ അവന്റെ സമ്പാദ്യം വസൂലാക്കാനുള്ള ഒന്നാണ്. 😷
@venkimovies Жыл бұрын
അത്യാത്മിക ലോകം എന്നുപറഞ്ഞാൽ അത് എല്ലാപ്രപഞ്ചസാത്യങ്ങളെയും നിർവചിച്ചു പറയുന്നുണ്ട്
@sumangm7 Жыл бұрын
@@venkimovies എന്താണ് എല്ലാ പ്രപഞ്ച സത്യങ്ങൾ? 1. 2. 3. പ്ലീസ്
@mujeebmoosa3332 Жыл бұрын
Polytechnic. English assss professor.. Background full of books😂😂. Chengees khan ajinomotto. Bloody illitrated look. Ultimately Radio.
@dna2359 Жыл бұрын
എന്താ ഉദ്ദേശ്യം ? ഇത്രയും പറഞ്ഞപ്പോള്‍ സമാധാനം കിട്ടിയോ? മതത്തില്‍ ഇല്ലാത്തത്..😂 ഇനിയും വരണം സമാധാനം കിട്ടും😂
@febi.r8736 Жыл бұрын
Fact എന്താണ് എന്നാൽ.... നിനക്കൊക്കെ തിരിച്ചറിവ് വരുമ്പോൾ ഭയങ്കര കുറ്റബോധം ആയിരിക്കും എന്നതാണ്
@walkwithlenin3798 Жыл бұрын
❤
@philipcgeorge1442 Жыл бұрын
👍
@mujeebmoosa3332 Жыл бұрын
Polytechnic. English assss professor.. Background full of books😂😂. Chengees khan ajinomotto. Bloody illitrated look. Ultimately Radio.
@sajeevtb8415 Жыл бұрын
ഖദീജ തുണി പൊക്കി കാണിച്ച് പരീക്ഷണം നടത്തി മുഹമ്മദ് പ്രവാചകൻ ആണെന്നു തെളിയിച്ച അല്ലാഹുവിൻ്റെ അനുയായി ഇത്രയല്ലേ പറഞ്ഞുള്ളൂ 😅