ഇസ്ലാമിക ചരിത്രം - ഭാഗം 1

  Рет қаралды 23,472

Valley of Knowledge

Valley of Knowledge

3 жыл бұрын

Topic:"പ്രവാചക പൂർവ്വ അറേബ്യ"
സി.എച്ച്.മുസ്തഫ മൗലവി

Пікірлер: 52
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
മുസ്തഫ മൗലവിയുടെ വേറിട്ട ചരിത്ര വിശകലനം അഭിനന്ദാർഹമാണ്..ഭാവുകങ്ങൾ!
@jwalavision1216
@jwalavision1216 2 жыл бұрын
കേരളമുസ്ലിം സമൂഹത്തിലെ ധീരനായ വിപ്ളവകാരി
@riyazraazi7012
@riyazraazi7012 3 жыл бұрын
നല്ല പ്രഭാഷണം... കാലം കേൾക്കാൻ ആഗ്രഹിക്കുന്നത്..... അഭിനന്ദനങ്ങൾ
@askarareechola590
@askarareechola590 2 жыл бұрын
🌹❤🌹സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ്🌹❤🌹
@nasarmaster6144
@nasarmaster6144 3 жыл бұрын
ഈ അറബ് ചരിത്രം കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ തന്നെയല്ലേ ഇന്നത്തെ ലോകം മുഴുവനായും അനുഭവപ്പെടുന്നത്. നമ്മുടെ കൊച്ചു കേരള സമൂഹത്തിൻ്റെ പോസിറ്റീവ് വശം എടുത്തു പരിശോധിച്ചാൽ ഒരുപാട് മൂല്യങ്ങൾ എണ്ണി പറയാൻ കഴിയില്ലേ?എന്നാൽ നെഗറ്റീവ് വശം പറയാൻ തുടങ്ങിയാലോ മൂല്യച്യുതിയുടെ ഒരു ചളി കുണ്ടായി കാണാനല്ലേ കഴിയുള്ളു.ഇത് ഓരോ നാടിൻ്റെയും സ്ഥിതി തന്നെയല്ലേ?
@arabesquerestaurant4149
@arabesquerestaurant4149 3 жыл бұрын
Masha Allah god bless you
@sufiyankp8153
@sufiyankp8153 8 ай бұрын
മാഷാ അല്ലാഹ് 👍
@MishalKamal
@MishalKamal 2 жыл бұрын
🖤
@nathmiha
@nathmiha 11 ай бұрын
Yes
@althafk.m6597
@althafk.m6597 3 жыл бұрын
മൗലവിയുടെ പ്രഭാഷണത്തിൽ ഒരു പാട് അബദ്ധങ്ങളും തെറ്റിദ്ധാരണകളും ഉണ്ട്. നബി (സ ) ജനിക്കുന്നതിനു മുൻപുള്ള പ്രവാചകരുടെ പ്രവർത്തനം കൊണ്ടാണ് അവിടെ നന്മ കുറെയെങ്കിലും കുറേപ്പേരിൽ ഉണ്ടായത്. അല്ലാതെ ഹിജാസിൽ ഉള്ളവരെല്ലാം ആദ്യം മുതൽ നന്മയുള്ളവരായിരുന്നു എന്നത് ശരിയല്ല. ഗോത്രങ്ങൾ തങ്ങളിൽ നല്ല സഹവാസം ആയിരുന്നു എന്നതും തെറ്റ്. അവർ മനുഷ്യരായല്ല മറ്റുള്ളവരെ കാണുന്നതെന്നു മൗലവി അംഗീകരിക്കുമ്പോൾ അടിമകളായി മനുഷ്യരെ വാങ്ങിയും കൊടുത്തും ലൈംഗിയ അരാജകത്വവും പെൺകുട്ടികളെ കൊല്ലുകയും ചെയ്യുന്നവർ എന്നുപറയുമ്പോൾ തന്നെ അധർമരും അക്രമികളും ആണല്ലോ. ഗോത്രങ്ങൾ എല്ലാം ഒരേ സംസ്കാരമല്ലേ കാണിച്ചത്. സമൂഹമായി കാണുമ്പോൾ അധികാരവും പണവുമുള്ള കൂടുതൽ പേരുള്ളിടത്തു നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥാനമില്ലല്ലോ. പിന്നെ കലയും മദ്യവും വ്യഭിചാരവും കൂട്ടികെട്ടിയാൽ കലയും സാഹിത്യവും നാറുകയല്ലേ ഉള്ളൂ. അങ്ങനെ project ചെയ്താൽ അവരിലെ ആചാരങ്ങൾ ഇന്നും പാലിക്കുന്നവർ നിർദോഷികൾ അല്ലേ എന്ന് തോന്നിപ്പിക്കും. അതുപോലെ ഇന്ത്യക്കാർ ആരേയും സ്വാഗതം ചെയ്യാത്തവരായിരുന്നെങ്കിൽ ഇന്ത്യയിൽ ഭിന്ന സംസ്കാരം എങ്ങനെയുണ്ടായി. ഇസ്ലാം മതം എങ്ങിനെ വന്നു. കൂടുതൽ പരത്തി പറയുമ്പോഴാണ് ഈ അബദ്ധങ്ങൾ വരുന്നത്. കൂടുതൽ ശ്രദ്ധിച്ചാൽ നന്ന്
@abdussamadpv3136
@abdussamadpv3136 3 жыл бұрын
Zoom class ന്റെ Link കിട്ടുമോ മൗലവിയുടെ നമ്പർ കിട്ടുമാ ?
@anwarpalliyalil2193
@anwarpalliyalil2193 2 жыл бұрын
number veno?
@basheerpoovattuparamba5041
@basheerpoovattuparamba5041 Жыл бұрын
@@anwarpalliyalil2193 വേണം,
@vkvk300
@vkvk300 Жыл бұрын
മക്കയിലെ അമ്പതു കൊല്ലം ഒരു ഗോത്ര യുദ്ധം പോലും നടന്നില്ല അനേകം ഗോത്രങ്ങൾ സൗഹാർദത്തോടെ ജീവിച്ചു ഇന്നും ഇസ്ലാമിലെ അനേകം വിഭാഗങ്ങൾ മക്കയിൽ ഒത്തുകുടുന്നു
@wheelsgold9806
@wheelsgold9806 Жыл бұрын
ഗോട്രീയത അറബ് നാട്ടിൽ മാത്രമല്ല കേരളത്തിലും ധാരാളമുണ്ട്
@CA-zg2jk
@CA-zg2jk 3 жыл бұрын
Upajarangal അവരുടെ ഗോത്രം മാത്രമായിരുന്നോ.
@hrsh3329
@hrsh3329 10 ай бұрын
.
@vkvk300
@vkvk300 Жыл бұрын
ഇന്ന് കേരളത്തിൽ കാണുന്ന സംസ്കാരം മക്കയിൽ നിലനിന്നിരുന്നു അനേകം ജാതികൾ കയബയെന്ന നാല് ചുമരിന്റെ അകത്തു അനേകം പ്രതിമകൾ സ്ഥാപിച്ചു പ്രാർത്ഥന നടത്തിയിരുന്നു മക്കയിൽ നബിജീവിച്ച അമ്പതു കൊല്ലത്തിലിടയ്ക്കു അധികാരതർക്കം പോലും ഉണ്ടായില്ല നബിയുടെ പത്തു കൊല്ലം മതിനയിൽ യുദ്ധത്തിന്റെ കാലമായിരുന്നു നബിക്കു ശേഷം അലി ആയിഷ യുദ്ധം അലി മുഹവിയാ യുദ്ധം ഉസ്മാനെ ഉപരോധിച്ചു കൊന്ന് ആ സംഘർഷത്തിന്റെ ബാക്കി ഇന്നും നടക്കുന്നു ശിഹാസുന്നി സംഘർഷത്തിൽ തുടങ്ങി മത്ഹബിൽ തുടർന്ന് മുജാഹിദ് സുന്നിയിൽ നിലനിൽക്കുന്നു
@abdurahman1241
@abdurahman1241 2 жыл бұрын
ഒരു സംശയം നബിയുടെ ഉമ്മയും ഉപ്പയും ഉപ്പാപ്പയും വിഗ്രഹരാധകരായിരുന്നു. എങ്കിൽ അവർ സ്വർഗത്തിലോ നരകത്തിലോ
@ilshadsabaha9331
@ilshadsabaha9331 2 жыл бұрын
പഴയ കാലത്ത് നല്ലവരായവർ ഒക്കെ ഇസ്ലാമിന് ശേഷവും നല്ലവർ തന്നെ
@dilshad4885
@dilshad4885 2 жыл бұрын
Naragathil aanenn Nabi parayuna hadeesund
@user-no6tz1gd6m
@user-no6tz1gd6m 10 ай бұрын
ഇങ്ങിനെ വലിച്ച് നിട്ട്ണത് എന്തിനാണ് ഭായി അഭിമുഖം പറയുമ്പോള്‍
@zainudheenkokkenchery2827
@zainudheenkokkenchery2827 3 жыл бұрын
ഇസ്ലാമിന്റെ ചരിത്രത്തിനു പ്രതിപക്ഷ ശബ്‌ദം ഉണ്ടോ?
@nasara6565
@nasara6565 2 ай бұрын
ഇസ്ലാം മതം ഉണ്ടാവുന്ന ത്തിനു മുമ്പ് തന്നെ ഹജ്ജ് ഉണ്ടായിരുന്നോ?
@maharoofkp2390
@maharoofkp2390 9 ай бұрын
ബ്രോ, ആ മുഖം ബോർ അ ടി പ്പിക്കുന്നു, കാര്യത്തിലേക്കു കടക്കു
@GafarsEnglish
@GafarsEnglish 3 жыл бұрын
മദ്യം അത്രക്ക് മോശമാണോ? അൽപസ്വൽപം മദ്യപിക്കുന്നതിൽ എന്താണ് തെറ്റ്?
@makkarmm165
@makkarmm165 2 жыл бұрын
അൽപ്പ സ്വൽപ്പം ആക്കുന്നത് എന്തിനാ.... കന്നാസ് കണക്കിന് കുടിച്ചോളൂ... തെറ്റാണെന്ന് ആര് പറഞ്ഞാലും ശരിയല്ല ( നിനക്ക് ).....
@GafarsEnglish
@GafarsEnglish 2 жыл бұрын
@@makkarmm165 എന്താണു സാഹിബേ... എല്ലാം ഉണ്ടാക്കിയത് അല്ലാഹുവാണ്.. അല്ലാഹുമദ്യത്തിനു ഗുണവും ദോഷവും നൽകിയിട്ടുണ്ട്.. മദ്യത്തിന്റെ ഗുണം കാംക്ഷിച്ച് കൊണ്ട് അൽപം മദ്യം ഉപയോഗിച്ചാൽ എങ്ങനെ തെറ്റാകും..? മനുഷ്യനു വേണ്ടി അല്ലെങ്കിൽ അല്ലാഹു തആലാ എന്തിനാണ് മദ്യം സ്രഷ്ടിച്ചത്? അല്ലാഹു മദ്യത്തിനു നൽകിയ ഗുണം നിഷേധിക്കുന്നത് തെറ്റല്ലേ ഹറാമല്ലേ അല്ലാഹു അല്ലാത്ത മറ്റാർക്കെങ്കിലും എന്തെങ്കിലും ഗുണം പ്രധാനം ചെയ്യുവാൻ കഴിവുണ്ടോ? ആ അല്ലാഹു നൽകുന്നത് നിഷേധിക്കൽ അല്ലാഹുവിനെ നിഷേധിക്കുന്നതിന് തുല്യമാണ് ചീത്ത ഉപേക്ഷിച്ച് നല്ലതിനെ സ്വീകരിക്കൽ അല്ലേ ഇസ്ലാമിക ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്? താങ്കൾക്ക് അല്ലാഹു യഥാർത്ഥ ഇസ്ലാമിക ജീവിതം നൽകുമാറാകട്ടെ... ആമീൻ...
@makkarmm165
@makkarmm165 2 жыл бұрын
@@GafarsEnglish അപ്പോൾ അൽപ സ്വല്പം കഴിക്കാം... ഇല്ലേ... Cheers..........
@user-hz6kl9cd2x
@user-hz6kl9cd2x 3 ай бұрын
Pinnaiiathe
@ahammedkuttypainkal2161
@ahammedkuttypainkal2161 3 жыл бұрын
മിനി ചേകനൂർ
@mundakodanmundakodan6227
@mundakodanmundakodan6227 10 ай бұрын
ഇതിൽ പ്രത്യേക ത ഒന്നുമില്ല.ലോകം ഇങ്ങിനെയൊക്കെ ആയിരുന്നു
@mohamedummer2444
@mohamedummer2444 2 жыл бұрын
തഖിയ്യ
@rajanpv7713
@rajanpv7713 Жыл бұрын
അതായത് ഇത് ജീബിരിൽ തന്ന ആയത്തല്ല (അള്ളാടെ ആയത്തല്ല,)അത് കൊണ്ടാണല്ലോ എണ്ണത്തിന്റെ കാര്യത്തിൽ സംശയം😊
@TonyStark-bw9kw
@TonyStark-bw9kw 2 жыл бұрын
അബുതാലിബ്‌ ഇസ്ലാം സ്വീകരിച്ചില്ലല്ലോ പിന്നെ എങ്ങനാ സ്വർഗത്തിൽ പോകുന്നത്
@nasara6565
@nasara6565 2 ай бұрын
ഇസ്ലാം സൗദിയിൽ വന്നത് മുതൽ യുദ്ധം തുടങ്ങി. (ABDUNNASIR)
@AbdulHameed-xp6wp
@AbdulHameed-xp6wp 10 ай бұрын
مجتهد😂😂😂😂😂😂😂😂
@mohamedummer2444
@mohamedummer2444 2 жыл бұрын
ശിയാക്കളും, മുർത്തദ്ധുകളും ദീൻ പറയണ്ട നിങ്ങൾ പറയുന്നതും ചെയ്യുന്നതും അട്ടിമറിയാണ്
@mohamedummer2444
@mohamedummer2444 2 жыл бұрын
നിരീശ്വര ചാനലിൽ നിന്ന് ശിയാ വിശ്വാസിയുടെ നാവിൽ നിന്ന് ഇസ്ലാമിക ചർച്ചയോ,,, നിങ്ങൾ ഉദ്ധേശിക്കുന്നത് എന്താണെന്ന് നമുക്ക് തിരിയും,,, അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കുന്നു,,,,
@ashiquep94
@ashiquep94 Жыл бұрын
ഇയാള്‍ ചെകന്നൂരൊ ഷിയായോ ?
@ismailkolakkat8215
@ismailkolakkat8215 Жыл бұрын
മുഹമ്മദ്‌ നബിയുടെ കാലത്തും ഇത് തുടർന്നില്ലേ അതിന്റെ തെളിവല്ലേ നബിക്ക് സമ്മാനം കിട്ടിയ അടിമസ്ത്രീ
@kunhahamedthuppilikat8630
@kunhahamedthuppilikat8630 2 жыл бұрын
ഇവൻ ചേകനൂർ കം യുക്തിവാദിയാണ്‌. സൂക്ഷിക്കുക
@pavezparvez6593
@pavezparvez6593 8 ай бұрын
ഈ മൌലവി പറയുന്നതിൽ അതികവും ഉണ്ടാക്കി പറയുന്നതാണ് സബ്സ്ക്രൈബേസ് കൂട്ടാൻ വേണ്ടി ചരിത്രമെന്ന് പറഞ്ഞ് എന്തെങ്കിലും പറയുന്നു
@pavezparvez6593
@pavezparvez6593 8 ай бұрын
ഈ മൌലവിക്ക് ദീൻ പറയാൻ യാതൊരു അർഹതയുമില്ല ഇയാളെ കേൾക്കുന്നവർക്ക് കുറെ അങ്ങ് കഴിയുബോൾ താനെ മനസ്സിലായി കോളും.
@pavezparvez6593
@pavezparvez6593 8 ай бұрын
കേരള മുസ്ലിം സമൂഹത്തിലെ അറിവുണ്ട് എന്ന് നടിക്കുന്ന, അറിവില്ലാത്ത മൌലവി
ഇസ്ലാമിക ചരിത്രം - ഭാഗം 2
41:11
Valley of Knowledge
Рет қаралды 10 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
ഇസ്ലാമിക ചരിത്രം - ഭാഗം 4
40:08
Valley of Knowledge
Рет қаралды 10 М.