56 ഇസ്ലാമിക ചരിത്രം. ഭാഗം-9 അബൂബക്ർ സിദ്ദീഖി(റ)ന്റെ ഖിലാഫത്ത്

  Рет қаралды 15,181

Valley of Knowledge

Valley of Knowledge

Күн бұрын

Пікірлер: 56
@hafizkummali2011
@hafizkummali2011 3 жыл бұрын
എല്ലാത്തിനും പിറകിലുള്ള കറുത്ത കയ്യ് മുആവിയയുടേതാണ്.
@latheef5
@latheef5 2 жыл бұрын
no abu sufyan
@gdboybaby1558
@gdboybaby1558 Жыл бұрын
എല്ലാ ഖലീഫമാർക്കും തെറ്റുകൾ സംഭവിച്ചതായി കാണുന്നു 😢..
@latheef5
@latheef5 2 жыл бұрын
മുസ്തഫ മൗലവി പറഞ്ഞത് പോലെ ഞാൻ വരികൾക്കിടയിലൂടെ വായിച്ചു ആയിഷയെ മയ്യത് കാണാൻ പോലും സമ്മതിച്ചില്ലെങ്കിൽ വീടിന് തീവെച്ചത് ആരാണെന്ന് ഉറപ്പായി ഫാത്തിമക്ക് കിട്ടേണ്ട ഫദക് തോട്ടം അവരുടെ അവകാശത്തെ മനപ്പൂർവം ഹനിച്ചത് അതും മനസ്സിലായി ശിയാക്കൾ പറയുന്നതിലും കാര്യമുണ്ട്
@abulhassan9932
@abulhassan9932 Жыл бұрын
ഉസ്താദ്‌ സത്യം മാ ത് രം പറയുന്നു സത്യം ജയ് ക്ക ട്ടെ
@Freestyler-rr
@Freestyler-rr Жыл бұрын
ഊഹിക്കേണ്ട ആവശ്യമില്ല. സ്വന്തം കർമങ്ങൾ ശ്രദികുക.
@ZayyidVlog
@ZayyidVlog Жыл бұрын
അപ്പോ തന്നെ ജമൽ യുദ്ധവും വ്യക്തമാവുന്നു
@rajanpv7713
@rajanpv7713 Жыл бұрын
ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ ചതിവു പലതും സംഭവിച്ചു പൊന്നുപോലെ വളർത്തി എല്ലാരേയും പരസ്പരം കൊന്നു കളഞ്ഞു ജനിക്കാൻ എല്ലാം ഒരേ ഒരു വഴി മരിക്കാൻ (മരിപ്പിക്കാൻ ) പല പല വഴി എന്നു വേണ്ടെ കരുതാൻ😢
@hamzavk2923
@hamzavk2923 5 ай бұрын
പ്രവാചകൻമാരുടെ അനന്തരാവകാശം ലഭിക്കുകയില്ല എങ്കിൽ അവകാശിയായ സ്വന്തം മകൾ അത് അറിയാതെ പോകുമോ... പ്രവാചകൻ അത് തീർച്ചയായും ഫാത്തിമ യെ അറീക്കില്ലേ
@makkarmm165
@makkarmm165 2 жыл бұрын
തീ കൊളുത്താൻ കാരണം...ചില ചരിത്രവും, ഹദീസുകളും ഈമാൻ നഷ്ട്ട പെടുത്തി..... യാഥാർഥ്യം പഠിക്കാൻ അവസരം ഉണ്ടാകട്ടെ...
@indian-ni5qq
@indian-ni5qq 2 жыл бұрын
Eth hadees
@sebasvision7460
@sebasvision7460 2 жыл бұрын
പ്രവാചകൻ ഹജ്ജ് സമയത്ത് അലിയെ പിൻഗാമിയായി പ്രഖ്യാപിച്ചത് കേട്ട പതിനായിരങ്ങൾ എന്തുകൊണ്ട്, സഹാബികളും, പ്രവാചകനെ അവഗണിച്ചു,.
@saleempeevee2174
@saleempeevee2174 3 жыл бұрын
മഹതി ഫാത്വിമ (റ)യോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ.അവരുടെ ബൈഅത്ത് ചെയ്യായ്മ (അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ?)മഹാനായ ഉമര്‍ (റ)യുടെ wise ആയ തീരുമാനത്തെ എങ്ങനെ അസാധുവാക്കും ?കുടുംബാധിപത്യമല്ലല്ലോ ഇസ്ളാം.
@latheef5
@latheef5 2 жыл бұрын
മഹദിയെ വേണ്ടവിധം പരിഗണിച്ചില്ല എന്ന് മാത്രമല്ല ആയിഷയുടെ പിതാവ് ഫാത്തിമയുടെ അനന്തരാവകാശമായി കിട്ടേണ്ട സ്വത്ത് തടഞ്ഞു വെക്കുകയും ചെയ്തു ഉമറും അബൂബക്കറും വെറും മനുഷ്യരാണ് ബ്രോ നബിയുടെ തിരു ജനാസ അനാഥമാക്കി ഇട്ടുകൊണ്ട് പിൻഗാമിയെ കണ്ടെത്താനുള്ള തർക്കത്തിൽ അബൂബക്കറും ഉമറും കക്ഷിചേർന്നത് തന്നെ അക്ഷന്തവ്യമായ തെറ്റാണ് അനാദരവ് ആണ്
@rafiudheenrafu7892
@rafiudheenrafu7892 2 жыл бұрын
Rasoolintae സ്വത്ത് ജനങ്ങളുടെ അണ് എന്ന ഉദ്ധസമയിരിക്കം അവശ്യിയം നിരകരിച്ചത്
@Shameer-dl5tf
@Shameer-dl5tf 9 ай бұрын
റെസൂൽ വഫാത്തയ് എത്ര ദിവസം കഴിഞ്ഞ ഹദീസ് ഉണ്ടാകുന്നത്??
@Ijasahammed-ev6mq
@Ijasahammed-ev6mq Ай бұрын
2 thalamura kazhinju
@sadiqanangoor8828
@sadiqanangoor8828 3 жыл бұрын
@shafeequecholothil5488
@shafeequecholothil5488 Жыл бұрын
തങ്കളുടെ ഉദ്ദേശം അറിവ് പഠിപ്പിക്കലല്ലേ important കാര്യങ്ങൾ ഒന്നും പറയാതെ തങ്കളുടെ മനസ്സിൽ ഉദ്ദേശിച്ചത് ഉയർത്തി കാണിക്കുന്നു എവിടെ നോക്കിയിട്ടാണ് താങ്കൾ വായിക്കുന്നത് ഹദീസിലും ചരിത്രത്തിലും സ്വഹീഹും dhwayeefum ഉണ്ട് സഹോദരാ
@s9jaf
@s9jaf Жыл бұрын
വെഫാതും ഷഹാദതും പരസ്പരം മാറിപ്പോയോ?38:40
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഇവിടെപിഴച്ചത് ഖുർആൻ ചരിത്രം പറയുന്ന ഗ്രന്ഥമാണെന്ന് ധരിച്ചത് കൊണ്ടാണ്. എന്നാൽ തെറ്റാണു.
@gamershibin930
@gamershibin930 2 жыл бұрын
അവർഇത്രമാത്രം ക്രൂരൻമാരായിരുന്നോ ?
@rahmanji9
@rahmanji9 2 жыл бұрын
നിങ്ങളിൽ ഉത്തമൻ അവരുടെ കുടുമ്പങ്ങളിൽ നന്നായി വർത്തിക്കുന്നവരത്രെ
@Dravidan1971
@Dravidan1971 4 ай бұрын
അല്ല നമ്മൾ ഇത്ര കൊട്ടി ഘോഷിച്ചാലും ഇത് കേട്ടാൽ അറിയുന്നില്ലേ! അതായത് തന്റെ മരണ ശേഷം കുറച്ചു കാലം പോലും ഒരുമിച്ചു നിൽക്കാൻ കഴിയാത്ത സഹബക്കളെയാണോ പ്രവാചകൻ സൃഷ്ടിച്ചത്? പിന്നെ എന്ത് കഴിവാണ് ഉള്ളത് ഈ ആശയത്തിന്? എന്ത് കൊട്ടി ഘോഷമാണ് പറയാൻ ഉള്ളത്?
@itk983
@itk983 Жыл бұрын
ഇതൊക്കെ യൗടെന്ന് കിട്ടി മൊയ്‌ലേരെ
@moulaviabdulkalam1119
@moulaviabdulkalam1119 2 жыл бұрын
ന ജ്ലുകൾ ബലാഗ വായിക്കുക
@satharuty
@satharuty 3 жыл бұрын
. എന്താണ് മൗലവി പറയുന്നത്? അബൂബക്കർ സിദ്ദീഖ് (റ) ന് ഹദീസ് ഖുർആനിനെ റദ്ദ് ചെയ്യില്ല എന്ന വിവരം ഇല്ലായിരുന്നു എന്നോ? ന ഊദു ബില്ലാഹ്!
@alkobarfaisi8217
@alkobarfaisi8217 3 жыл бұрын
ഷിയ ചാരനാണ് ല്ലേ😀😀😀😀
@hashermohammed
@hashermohammed 3 жыл бұрын
Oral enthenkilum vilyiruthiyal appzhekkum chaaran joothan ennu paranju verum
@spadika8143
@spadika8143 3 жыл бұрын
അതിന് ശിയാക്കാൾ പാരമ്പര്യ ഭരണത്തെ അനുക്കൂലിക്കുന്നവരല്ലേ.എന്നാൽ മൗലവി ഇതിനെതിരാണ്. അദ്ദേഹം ജനായത്തായ ഭരണത്തെ അനുകൂലിക്കുന്ന ആളാണ്. പിന്നെങ്ങനെയാണ് മൗലവി ഷിയാ അനുകൂലിയാവുന്നത്.
@saabuebrahim8095
@saabuebrahim8095 3 жыл бұрын
Shia ആയാൽ എന്താ കുഴപ്പം 😝😝😝😝
@aboobackerp1302
@aboobackerp1302 3 жыл бұрын
നമ്പിക്ക് സ്വന്തമായി വല്ലവരുമാനവും ഉണ്ടായിരുന്നോ? ഇല്ലെങ്കിൽ രാഷ്ട്ര നേതാവിനെ എങ്ങെയാണ് സ്വകാര്യ സ്വന്ത് ഉണ്ടാകുന്നത്.
@shafeeqpakkath6385
@shafeeqpakkath6385 8 ай бұрын
കദീജ ബീവിയുടെയും കുടുംബ സ്വത്തു
@aboobackerp1302
@aboobackerp1302 8 ай бұрын
@@shafeeqpakkath6385 ഖദീജ ബീവിയുടെ സ്വന്ത് നമ്പി മദീനയിലേക്ക് വരുന്നതിൻ്റെ മുമ്പ് തന്നെ തീർന്നിട്ട് ഉണ്ടായി ഒന്നിലേ. നമ്പൂവത്തിന് ശേഷം ഖദീജ ബീവിയുടെ ബിസിനസ് നടന്നിരുന്നോ? ഖദീജ ബി വി സമ്പത്തു ആദ്യകാലത്തു ഇസ്ലാമികമർഗത്തിൽ കുറേ ചില വഴിച്ചില്ലേ ചിലവഴിച്ചത് പിന്നിട് തിരിച് കിട്ടണം എന്നു പറയുന്നതു ശെരിയാണോ?
@tajihsaan4878
@tajihsaan4878 2 жыл бұрын
ഫാത്തിമ ബീവി നെബിയുടെ ഏതു ഭാര്യയുടെ മകളാണ്
@asadmuzafir3403
@asadmuzafir3403 2 жыл бұрын
Khadeeja bivi (R' anha)
@abulhassan9932
@abulhassan9932 Жыл бұрын
ക ഡി ജയുടെ മ കൾ
@gundappingum2335
@gundappingum2335 3 жыл бұрын
പ്രവാചകന്റെ സഹാബിമാരുടെ പേര് പറയുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ (റ) എന്നുമൊന്നും പറയാത്തത്? കുറഞ്ഞെത് വീഡിയോടെ തുടക്കത്തിലെങ്കിലും ഒഴിവാക്കുന്നെന്ന് ഒരു disclaimer പോലും ഇതിനെ സംബന്ധിച്ചു നൽകാതത്? ചരിത്രം പറയുമ്പോൾ ഒരു balancing ചെയ്യാൻ വേണ്ടി ചിലസ്ഥലത്തു മാത്രം പറയേണ്ട ഒന്നല്ലല്ലോ"(റ) " എന്നത്. ബഹുമാനകുറവായി തന്നെ തോന്നുന്നു.
@skrskr5796
@skrskr5796 2 жыл бұрын
റളിയല്ലാഹു അൻഹു പറയൽ സുന്നത് ആണ്
@abulhassan9932
@abulhassan9932 Жыл бұрын
വെരി ഗ്ഗൂood
@aboobackerp1302
@aboobackerp1302 3 жыл бұрын
അപ്പോൾ ഫാത്തിമാ ബീവി വംശീയ വാദി ആണോ? യുക്തിവാദികൾ ചോദിക്കുന്നത് പൊലെ നമ്പിയുടെയും ഖുർആനിന്റെയും ഉപദേശം ഇവർക്ക് ഒന്നും ഉപകരിചില്ലേ?
@gdboybaby1558
@gdboybaby1558 Жыл бұрын
ശരിയല്ല എന്നാലും ഷിയാക്കൾ അബൂബക്കർ റ നെ വെറുക്കാൻ ഇതായിരിക്കാം കാരണം 😢
@aboobackerp1302
@aboobackerp1302 Жыл бұрын
ഇത് ത്തന്നെ എന്നാൽ ഇന്ന് ഇന്ത്യയിൽ എങ്ങനെയാണ് ചരിത്രം ഉണ്ടാക്കുന്നത്. നമ്പി മരിച് 300 വർഷം കഴിഞ്ഞാണ് ഹദിസ് ശേഖരണം ശ്രമം വരുന്നത് - ഖുർആനിന്ന് വിരുദ്ധമായതു തള്ളുക
@aboobackerp1302
@aboobackerp1302 3 жыл бұрын
ഹദീസ് ബലാബലം നോക്കി സീകരിക്കുന്നവർ നിങ്ങൾ മാത്രമല്ല പണ്ട് ജമാഅത് ഇസ്ലാമിയും പഴയ മുജാഹിദ് ഇപ്പോഴത്തെ മർക്കസ് ദഅവയും മുന്നിൽ ഉണ്ട്. നമ്പിയുടെ അവസാന ദിവസ പ്രസംഗത്തിൽ നിങ്ങൾ പലരും എന്നെ സഹായിചിട്ടുണ്ട് അതിന് പല വിധത്തിൽ നിങ്ങൾക്ക് എന്നിൽ തിരിച്ച് കിട്ടിയിട്ടുണ്ട എന്നാൽ അബുബക്കറിന് ഒഴികെ എന്നാണ്. ആദ്യo ഇസ്ലാം സീകരിചത് മൂന്ന് പേരും നമ്പിയുടെ വീട്ടുകാരാണ് പുറത്ത് നിന്നുള്ള ഒരേഒരാൾ അബൂബക്കർ മാത്രമാണ്. ഇതൊക്കൊ താങ്കൾ സൗകര്യപൂർവം വിട്ടുകളഞ്ഞു. എന്നിട്ട് നമ്പി കുടുമ്പത്തിന് അദ്ദേഹം സഹായം നിഷേദിച്ചത് പറഞ്ഞു. ഞാൻ ചോദിക്കട്ടെ യുദ്ധ മുതലിൽ ഒരു അടിമയെ ഫാത്തിമ ബീവി സക്ഷാൽ വാപ്പയോട് ചോദിച്ചിട്ട് കൊടുത്തോ? ഇല്ല. എന്തുകൊണ്ട്? നമ്പി ജീവിച്ചത് കുടുമ്പത്തിന് മുതലുണ്ടാക്കാൻ വേണ്ടി അല്ല എന്ന വ്യക്തമായ സന്ദേശം മകൾക്ക് കിട്ടിയില്ലേ? നമ്പി അലിയെ നേതാവാക്കിയ ഹദീസ് ആ ഇശ നിഷേധിചില്ലേ ? അപ്പോൾ അലിയെ നേതാവാക്കിയത് : ഫാതിമ പിതാവിന്റെ മുതൽ ചോദിചതു - അലി ബൈഅത്തു ചെയ്യാതിരുന്നത് - ആഇശയെ ഫാത്തിമയുടെ മയ്യത്ത് കാണിച്ചില്ല - ഞാൻ മരി ചാൽ എന്റെ മയ്യിത്ത് എന്റെ വംശത്തിന്ന് മാത്രം കാണിച്ചാൽ മതി. ഇതെക്കെ നമ്പി കുടുമ്പത്തെ നന്നാക്കാനാണോ ? വെടക്കാക്കാൻ ആണോ? ഇതു കേട്ടാൽ തോന്നുക വാപ്പ മരിക്കാൻ കാത്തിരിക്കയായിരുന്നു മകൾ മുതല് ചോദിക്കാൻ എന്ന് .ഇന്നത്തെ ചില മക്കളെ പൊലെ - മൗലവിക്ക് പറ്റിയ ഹദിസ് തള്ളുക അല്ലാ തത് കേറ്റുക. അബൂബക്കർ -റ. ന് ഒരു തെറ്റും പറ്റിയിട്ടില. സക്കാത് ന്റെ ഈത്തപഴത്തിൽ നിന്ന് തന്റെ പേര മക്കൾ തിന്നപ്പോൾ വായിൽ വിരലിട്ട് തുപ്പി കളയി പ്പിച്ച റസൂലിന്റെ സൂക്ഷമത നിങ്ങൾ കണാതെ പോയി. ബൈത്തിൽ മാലിൽ നിന്ന് തന്റെ വംശ കുടുമ്പത്തേയും നമ്പി അകറ്റി നിർത്തി. ആ നമ്പിയുടെ പുന്നാരമോ ൾ വാപ്പ മരിചതിന്റെ പിറ്റേന്നു മുതൽ ചോദിച് വന്നു എന്നു നിങ്ങൾ വിശ്വാസി ചാൽ മതി. അബൂബക്കറും മുഹമ്മദും തമ്മില്ള്ള ആത്മബന്ധം നമ്പൂവത്ത് കിട്ടിയത് കൊട്ടല്ല. നമ്പൂവത്ത് കിട്ടാൻ വേണ്ടിയുള്ള രണ്ടു മനുഷ്യ സ്നേഹികളുടെ ത് ആണ് .അതു മുഹമ്മത് ഖദീജയെ കാണുന്നതിന് മുമ്പുള്ളതാണ്. അതാണ് നമ്പി പറഞ്ഞ അവസാന വാക്ക് അബൂബക്കറിന് ഞാൻ കടക്കാരനാണ്. മൗലവി കുളി പിച്ച് കുളിപിച്ച് കുട്ടി ഇല്ലാതാവരുത് - സലാം 9895558643.
@ZayyidVlog
@ZayyidVlog Жыл бұрын
ആയിഷ ബീവി ഹദീസ് നിഷേധിച്ച് എന്ന് പറയുകയാണെങ്കിൽ അന്ന് നടന്നു എന്ന് പറയുന്ന politics ഏറക്കുറെ വ്യക്തമാകുന്നു
@aboobackerp1302
@aboobackerp1302 Жыл бұрын
@@ZayyidVlog റസൂലും സംഘവും ഹജ്ജ് കഴിഞ്ഞു വരുന്ന സമയത്ത് ആണ് ഇത് പറഞ്ഞതു എന്നാണ് - അങ്ങനെയെങ്കിൽ എത്ര പേർ ഇത്കേണ്ടി രിക്കും - ഇസലാമിൽ എല്ലാറ്റിനും നാക്ഷി വേണ്ടേ - അക്കാലത്തും മക്കം ഫതഹിൽ ഇസ്ലാം സീകരിച്ചവർ പേടിച് വിശ്വസിചവർ ഉണ്ട് . ഉസ്മാൻ റവിന്റെ പകുതി ഭരണകാലം വരെ കുഴപ്പമൊന്നും കാണുന്നില്ല മൗലവി പറയുന്ന കാര്യം ശെരിയെന്ന് കരുതകയാണെങ്കിൽ അത് അലറ തന്നെയാണ് ക്ഷീണം അധികാര മോഹം പാരബര്യ വാധി - ഇതല്ലാം കെട്ടിചമച്ചതാവാണ് വഴി - എന്നാൽ ഉസ്മാൻ റകെല്ലപ്പതിന് ശേഷം കാര്യം വഷളായി -
@gfrcomgfr4120
@gfrcomgfr4120 2 жыл бұрын
ഇത്തവരേ കേട്ടു.ഇനി ഞാൻ കേൾക്കില്ല.....നിങ്ങൾ ശെരിക്കും പഠിച്ചിട്ട് സംസാരിക്കുക.ഒക്കെ. ബോർ സംസാരം
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 124 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 806 М.
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН