Ismaili Muslims

  Рет қаралды 105,263

Malabar Magazine

Malabar Magazine

Күн бұрын

-
Music in this video:
Song
Thinking About The Universe
Artist
Nat Keefe & BeatMower
Album
Thinking About The Universe
Licensed to KZbin
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 151
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
ലോകത്ത് വ്യത്യസ്ഥ മതങ്ങളും അവയിൽ തന്നെ വ്യത്യസ്ഥ ആചാരാനുഷ്ഠാനങ്ങളുള്ള അനവധി ഉപവിഭാഗങ്ങളുണ്ട്.. നമ്മുടെ ഇന്ത്യയിൽ ഇത്തരത്തിലുള്ള എല്ലാവരും ഉണ്ട് എന്നതിൽ നമുക്കഭിമാനിക്കാം.. ലോകം എല്ലാവരുടേതുമാണ്..
@saidktl8122
@saidktl8122 2 ай бұрын
അങ്ങനെ എത്ര എത്ര ഖാൻ മാർ ഉണ്ട്. റബ്ബിന്റെ കോടതിയിൽ വിധി വരട്ടെ. അള്ളാഹു തീരുമാനിക്കും. അപ്പോൾ നമ്മുടെ തീരുമാനങ്ങൾക്ക് വിലയില്ലാത്ത കാലവുമാണ്.
@sulaimanhamza6648
@sulaimanhamza6648 Жыл бұрын
La ilaha illallah Muhammad rasoolullah
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ഇവർ ഷിയാക്കളിലെ ഒരു വിഭാഗം ആണ്. ഷിയാക്കളിൽ ഇവരെ പോലെ അനിസ്ലാമികമായ ആചാരങ്ങൾ ഉള്ള വിഭാഗങ്ങൾ വേറെയും ഉണ്ട്.
@abidakalathingal1234
@abidakalathingal1234 Жыл бұрын
ഇംഗ്ലണ്ടും പോർച്ചുഗലും അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം ഇസ്ലാമും ആഗാഗാനും തമ്മിൽ എത്ര മാത്രം ബന്ധമുണ്ടെന്ന് ആദ്യത്തെ രണ്ട് ഭാര്യമാരും ക്രൈസ്തവരായത് തന്നെ അതിന്റെ ഉദാഹരണമാണല്ലോ
@StarStar-hx1yf
@StarStar-hx1yf Жыл бұрын
ക്രിസ്ത്യൻ സ്ത്രീയെ വിവാഹം ചെയ്യാൻ മുസ്ലിംകൾക്ക് വകുപ്പുള്ളത് നിങ്ങള്ക്ക് അറിയാമോ
@shahinshahin8053
@shahinshahin8053 Жыл бұрын
ഹ ഹ ഹ മനസിലായി ആഖാ ഖാൻ
@Propheto-c9q
@Propheto-c9q Жыл бұрын
സത്യം 👍🏻
@manavamaykyam8451
@manavamaykyam8451 Жыл бұрын
കൃസ്ത്യാനികളെ കല്യാണം കഴിക്കൽ ഹലാൽ ആണ്,,
@vasim544
@vasim544 Жыл бұрын
സത്യവിശ്വാസികളെ നാം പല സംഘടനകളിലായി ഭിന്നിക്കരുത് ഒന്നിക്കണം
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 7 ай бұрын
73vibagam aakum onnu mathrame swargathil pokukayulloo..
@abdullahcholkkal4739
@abdullahcholkkal4739 Ай бұрын
വിശ്വാസം സത്യമാണെങ്കിൽ ഒന്നിക്കാൻ കെഞ്ചേണ്ടതില്ല! വിശ്വാസം സത്യമാക്കൂ !!!
@shafikwayanad277
@shafikwayanad277 Жыл бұрын
ജിഹാദ് എന്നാൽ സ്വന്തത്തോട് തന്നെ ചെയ്യുന്നതാണ് അത് ഇവർക്ക് മാത്രം അല്ല
@hennuzauhknr-dk5bz
@hennuzauhknr-dk5bz Жыл бұрын
അത് എല്ലാവർക്കും അറിയാം പക്ഷേ അത് സംഘി/കൃസംഘികൾക്ക് കുറച്ചൊന്നുമല്ല 'നേട്ട'മുണ്ടാക്കിയത് 😂
@BroBro-jc2si
@BroBro-jc2si Жыл бұрын
👍👍👍
@jithu__1474
@jithu__1474 8 ай бұрын
God rested in 7th day Hebrew il 7 nu എന്താണ് പറയുക.
@samadparayi7075
@samadparayi7075 Жыл бұрын
Ithoonum islamalla
@i_hate_youTube..
@i_hate_youTube.. Жыл бұрын
ശരി തൻ്റെതാണ് ശരി 👍🏼
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
മൗലൂദ് കുത്ത് റാത്തീബ് ബിരിയാണി പോത്തർച്ചി ഇതൊന്നും ഇല്ലാത്തവർ ഒറിജിനലല്ല
@indianasharaf4477
@indianasharaf4477 Жыл бұрын
ഇമാമിൻ്റെ..... ചരിത്രം ഭയങ്കരം തന്നെ. ഒന്നാന്തരം കച്ചവടക്കാരൻ.
@BroBro-jc2si
@BroBro-jc2si Жыл бұрын
Hahaha 👍👍
@abdulrazakmohamed4002
@abdulrazakmohamed4002 28 күн бұрын
വളരെ മുമ്പ് തന്നെ ഇസ്ലാമിൽ നിന്ന് വിഘടിച്ചു പോയവരുടെ പരമ്പരയാണ്. നല്ല ഭൗതിക പുരോഗതി നേടിയവർ.
@ummarcm8544
@ummarcm8544 Жыл бұрын
ആകാശനെ കണ്ടാൽ ഒരു മത നേതാവാണെന്ന് തോന്നുകയില്ല അദ്ദേഹത്തിന് താടിയും തൊപ്പിയും ഇല്ല പക്ഷേ അനുയായികൾ എല്ലാവരും താടിയും തൊപ്പിയും ധരിക്കും പർദ്ദയും ധരിക്കുന്നവരാണ് ഇവരെല്ലാവരും ബിസിനസുകാരാണ് ഇവര് കൂടുതലും ബിസിനസിലാണ് ഡ്രസ്സ് കൊടുക്കുന്നത് ആകാനുശേഷം വേറെയും മത നേതാക്കന്മാർ ഇവർക്കുണ്ട് ഉദാഹരണത്തിന് ബുർഹാനുദ്ദീൻ പോലെയുള്ള അവർ പോലത്തെ ആൾക്കാർ
@alfidha6199
@alfidha6199 Жыл бұрын
സുഹൃത്തേ നിങ്ങളുടെ വാക്കുകളിൽ തെറ്റുണ്ട്. ജിഹാദ് എന്നാൽ രണ്ട് തരം നിങ്ങൾക്ക് എവിടെയും കാണാൻ പറ്റു കയില്ല. ജിഹാദ് ഒന്നേ ഉള്ളു. ഇസ്ലാമിന്റെ ജിഹാദ് എന്നതിന്റെ അർത്ഥം ഒരാളുടെ ശരീരത്തെ നിയന്ദ്രിക്കുക എന്നതാണ്. എന്ന് വെച്ചാൽ കള്ളുകുടി, വേവിചാരം, എന്നിങ്ങനെ നമ്മൾ ആഗ്രഹിക്കുന്നതിനെ നിയന്ത്രിക്കുന്നതിനെ ജിഹാദ് എന്ന് പറയൂന്നു. സ്വന്തം ശരീരത്തോട് യൂധം ചൈയൂക എന്നതാണ് ജിഹാദിന്റ അർത്ഥം. അതിനെ നിങ്ങളുടെ വാക്കുകളിൽ അറിഞ്ഞോ, അറിയാതയോ, രണ്ടായി വ്യാഖ്യാനിച്ചുകാണുന്നു.
@ppameen007
@ppameen007 Жыл бұрын
Nalla imam .. kalliyam Christian um moldel um pinna business um adum UK 🇬🇧 n Portugal 🇵🇹
@afirahman9817
@afirahman9817 Жыл бұрын
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ ആരുടേതാ 71 സമുദായത്തിന് പെട്ട മുസ്ലിം ഉണ്ടന്ന് ; അവർ ആരൊക്കെ ആവോ അല്ലാഹു Alam
@koyakuttyk5840
@koyakuttyk5840 Жыл бұрын
സുന്നത്ത് ജമാഅത്ത്
@abdurahimanrahiman6867
@abdurahimanrahiman6867 Жыл бұрын
ഖുർആനും സുന്നതിനും വിരുദ്ധമായത് മുഴുവൻ നരകത്തിലേക്ക് ഉദാഹരണം ഈ പ്രപഞ്ചം നിയന്ദ്രിക്കുന്നത് അല്ലാഹ് എന്ന് വിശ്വസിച്ചവരും cm മടവൂർ ആണെന്ന് വിശ്വസിക്കുന്നവരും ഉണ്ട് ഒന്ന് കാഫറും ഒന്ന് മുസ്ലിമും അതിൽ എന്ത് അള്ളാഹു അഹ്‌ലം?
@shukoore9254
@shukoore9254 Жыл бұрын
😂😂😂
@rahimyoosuf541
@rahimyoosuf541 Жыл бұрын
@@abduljaleel7542 അയിന്
@shamsudheen-lo5et
@shamsudheen-lo5et 2 ай бұрын
Tasawwuf
@kunhimohamedmk
@kunhimohamedmk Жыл бұрын
ഇങ്ങനെ എണ്ണിയാൽ യഥാർത്ഥ മുസ്ലിംകൾ ആരാണെന്ന് ആർക്കറിയാം!
@younusvm5690
@younusvm5690 Жыл бұрын
എന്തായാലും ഇവർ അല്ല യാഥാർത്ഥ മുസ്ലിംങ്ങൾ.
@CrackUpdates
@CrackUpdates Жыл бұрын
​@Nasla BinthNaser athenthaa
@samadcheriyandiskpmkannur9552
@samadcheriyandiskpmkannur9552 Жыл бұрын
ഇത് ഷിയാ വിഭാഗം ആണ്
@firozvkd2955
@firozvkd2955 Жыл бұрын
അല്ല bori... ഇവർ കച്ചവടക്കാർ ആണു ആരുടെ കീഴിലും പണി എടുക്കില്ല
@shemirhassan2472
@shemirhassan2472 Жыл бұрын
​@@firozvkd2955ഷിയാ വിഭാഗം ആണിവർ
@shrinikasalu663
@shrinikasalu663 2 ай бұрын
ഇത് ഷിയ ഒന്നുമല്ല. അവരെല്ലാം കൂടുതലും ലളിത ജീവിതം നയിക്കുന്ന ആൾകാർ ആണ്. ഇവരുടെ ഇമാം തന്നെ നോക്കൂ....😢😢😢
@ms4848
@ms4848 Жыл бұрын
ഇന്ത്യയിൽ ഇവർ പൊതുവെ "ബോറികൾ" (ബോറ മുസ്ലിംസ് ) എന്ന പേരിൽ അറിയപ്പെടുന്നു.. ഗുജറാത്ത്‌. മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇവർ കൂടുതലായി ഉള്ളത്.. പൊതുവെ വിദ്യാഭ്യാസ പരമായയും സമ്പത്തിക പരമായും ഇന്ത്യയിലെ മറ്റു മുസ്ലിം വിഭാഗങ്ങളെക്കാൾ മുൻപന്തിയിലാണ് ബോറ മുസ്ലിംകൾ.
@alavikalattingal4208
@alavikalattingal4208 2 ай бұрын
കേരളത്തിലേ അഖാ ഖാൻ ആരായിട്ടു വാരും
@Manama672
@Manama672 Жыл бұрын
ഇന്ത്യയിൽ ഇവർ ഭോരികൾ എന്ന് പറയുന്നു ,ശിയാ,
@abdurahimanrahiman6867
@abdurahimanrahiman6867 Жыл бұрын
അനിസ്ലാമിക വിശ്വാസം കൊണ്ട് നടക്കുന്നവർ മുസ്ലിംങ്ങളിൽ പെടില്ല
@koyakuttyk5840
@koyakuttyk5840 Жыл бұрын
ഈകൂട്ടർ ആത്മീയനേതാവിന്റെ ഫോട്ടോ പൂജിക്കുന്നവരാ ഖുർആനിൽ ഫോട്ടോ വെച്ച്ഓതുക സ്ഥാപനത്തിലുംമറ്റും ഫോട്ടോവെച്ച് അതിനേരെ മൂന്ന് പ്രാവശ്യം കൈകാണിച്ച് മൊത്തുക പലകോപ്രായങ്ളുംനിസ്കാരത്തിലും കാണാം ഇവർക് മക്കയെക്കാൾ പ്രാധാന്യം ഇറാഖ് കർബല കുവൈത്തിൽ ഇവർക് പള്ളിയ്ക് അനുവാദം കിട്ടിയിട്ടില്ല
@shivansir9107
@shivansir9107 Жыл бұрын
അംഗീകൃതല്ലാത്ത പള്ളികൾ ഇവർക്ക് ധാരാളമുണ്ട്
@AbdulAzeezKazzy
@AbdulAzeezKazzy Жыл бұрын
ബ്രിട്ടീഷ് നിർമ്മിത മുസ്ലിം ? ശൈഖിൻ്റെ ഭാര്യയെ കണ്ടാൽ തന്നെ ഈമാൻ കിട്ടും.
@shrinikasalu663
@shrinikasalu663 2 ай бұрын
😂😂😂😂😂😂
@hanihani7095
@hanihani7095 Жыл бұрын
ഇവരുടെ ഇമാം തന്നെ ആളൊരു പെൺപിടിയനാണല്ലോ, ഇഷ്ടം പോലെ വെപ്പാട്ടിമാർ
@ManuManu-mi6mo
@ManuManu-mi6mo Жыл бұрын
ഹോ ഭയങ്കരം തന്നെ
@RavijiRome
@RavijiRome Жыл бұрын
🤔... All religions were once A secret cult...!
@abdullaothayoth9305
@abdullaothayoth9305 Жыл бұрын
A business man.
@yousufsulthan
@yousufsulthan Жыл бұрын
ദാവുദി വൊഹ്‌റ ഗുജറാത്തിൽ കച്ചിൽ ഉത്ഭവം. ലോകത്തിന്ടെ നാനാഭാഗം ഇവരെ കാണാം ഇസ്ലാംമുമായോ ഇസ്ലാമിന്ടെ അനുഷ്‍ട്ടാ നങ്ങളോടോ യാതൊരു ബന്ധവുമില്ല. മാത്രമല്ല അല്ലാഹുവിനെ കൊണ്ട് ഇവർ വിശ്വസിക്കുണ്ടങ്കിൽ പോലുo രണ്ടാം സ്ഥാനമേ റബ്ബിന് നൽകുന്നുള്ളു ഒന്നാം സ്ഥാനം അവരുടെ ആത്മീയ നേതാവിന് അല്ലാഹുവിന്റെ റസൂലിനെ ഇവർ വിശ്വസിക്കുന്നില്ല. ഇവരെ കുറിച്ച് എഴുതാൻ ഒരു പാടുണ്ട്.
@hamzakp4229
@hamzakp4229 Жыл бұрын
Bora and ismaaile different. Bora a gujarat community
@ghazikhan4604
@ghazikhan4604 4 ай бұрын
Bohras part of ismaili shias
@mariyakuttyhaseena6794
@mariyakuttyhaseena6794 Жыл бұрын
തീവ്ര വാദം ഇല്ല ❤❤❤
@hennuzauhknr-dk5bz
@hennuzauhknr-dk5bz Жыл бұрын
തീവ്രവാദം രാഷ്ട്രീയക്കാർക്കാണ് അവരുടെ ജയം അതിലാണ് ... അമേരിക്കയുടെ ഒരു ഒരു മെയിൻ വരുമാനമാണ് തീവ്രവാദമെങ്കിൽ നമ്മുടെ രാജ്യത്ത് തീവ്രവാദം പറഞ്ഞും തൂക്കിക്കൊന്നും തങ്ങളുടെ കസേരകൾ ഉറപ്പിക്കുന്ന 😂
@shemirhassan2472
@shemirhassan2472 Жыл бұрын
മോഡിയുടെ ആൾക്കാരാ ഇവർ
@jithu__1474
@jithu__1474 8 ай бұрын
​@@shemirhassan2472bohra muslim is much better
@VLOGS-td8wf
@VLOGS-td8wf Жыл бұрын
ഇവരുടെ അഖാഗാന്‍ തന്നെ ഉടായിപ്പ് 🤣
@aboosabir
@aboosabir Жыл бұрын
ആഗാഖാൻ...എന്താ മൂപ്പരുടെ ജീവിതം..😂😂
@razams0077
@razams0077 Жыл бұрын
Yahood
@yaz8932
@yaz8932 Жыл бұрын
Thekkolla muslimsiney patty oru video
@hydroskoyakoyampattapedi-sl4jc
@hydroskoyakoyampattapedi-sl4jc Жыл бұрын
ഇവർ ആണ് യഥാർത്ഥ കാഫിർ
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
അവരും മറ്റുള്ളവരെ അങ്ങിനെയായിരിക്കും കാണുന്നത്
@hennuzauhknr-dk5bz
@hennuzauhknr-dk5bz Жыл бұрын
ശിയാക്കളും ഏപി/സമസ്ത
@haneefa-re8or
@haneefa-re8or Жыл бұрын
അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നും , മുഹമ്മദ്‌ (സ)അല്ലാഹുവിന്റെ ദൂതൻ ആണെന്നും അന്ത്യ നാളിലും യൗമുൽ ഖിയാമത്തിലും വിശ്വസിക്കുകയും ചെയ്യുന്നവർ കാഫിർ ആകുമോ?.
@barzoonfarm2151
@barzoonfarm2151 Жыл бұрын
Oru thamshayam abdulrahiman muslim undo
@hennuzauhknr-dk5bz
@hennuzauhknr-dk5bz Жыл бұрын
ഓരോ സാനങ്ങള് 😢
@janseena6491
@janseena6491 Жыл бұрын
നഗര അവകാശികൾ
@hydroskoyakoyampattapedi-sl4jc
@hydroskoyakoyampattapedi-sl4jc Жыл бұрын
നരകം ആണോ ഉദ്ദേശിച്ചത് ?
@agk246
@agk246 Ай бұрын
Ivarude kalathanu mouleed paripadi nilavil vannath ippol samastha mathakkar acharikkunath
@aboosabir
@aboosabir Жыл бұрын
ബോറികൾ....ഷിയാക്കളിലെ അവാന്തര വിഭാഗം...
@hanihani7095
@hanihani7095 2 ай бұрын
ഒരു ഭൂലോക തെമ്മാടിയെ ഇമാമാക്കിയ ഇവരുടെ കാരൃം കഷ്ടം തന്നെ.
@assortedchannel9981
@assortedchannel9981 Жыл бұрын
ഇങ്ങിനെയും Musli galunda
@sassasq5613
@sassasq5613 Жыл бұрын
Borah ( DHAAVOODI BOHRAH ) community is different......
@hameedkadambu6152
@hameedkadambu6152 Жыл бұрын
Idh, shiya kaadiyani , ahmadeeya, Bohara, ennulla, vargatthinde Oru cross vibgamahirikkum
@SaalimPulukkul
@SaalimPulukkul Ай бұрын
Ever businessil parasahayikalan
@abuabu1744
@abuabu1744 Жыл бұрын
ചില ഇംഗ്ലീഷ് ഡോക്യുമെൻററികളിൽ ഇസ്മായിലി മുസ്ലിംകളെ പറ്റി കേൾക്കാറുണ്ടെങ്കിലു० എന്താണെന്ന് മനസ്സിലായത് ഇപ്പോഴാണ്
@faizevenjaramoodu3195
@faizevenjaramoodu3195 Жыл бұрын
ഇവർ ഷിയാ അല്ലെ
@mohamedsalihnaduthodiyil2323
@mohamedsalihnaduthodiyil2323 Жыл бұрын
Shiya alla Karanam avarude nethav ayathulla Khan anu avarude reethi ithil ninnu orupad vithyasamund
@maksachu7765
@maksachu7765 Жыл бұрын
​@@mohamedsalihnaduthodiyil2323 ഷിയാ പന്ത്രണ്ട് വിഭാഗങ്ങളിൽ തന്നെ ഉണ്ട്.... ഇറാനിലുള്ള ഷിയാ അല്ല സിറിയയിൽ ഉള്ളത്... അതായത് നേപ്പാളിൽ ഉള്ള ബുദ്ധൻമാർ അല്ല ശ്രീലങ്കയിൽ ഉള്ള ബുദ്ധൻമാർ
@hishamsalim4908
@hishamsalim4908 Жыл бұрын
​@@mohamedsalihnaduthodiyil2323 ഇറാനി ശിയാക്കളുടെ നേതാവ് ആണ് ആയതുള്ള..... ഇവരിൽ തന്നെ സകല കുഫ്റും ചേർന്ന ഒരുപാട് ഷിയാ വിഭാഗങ്ങൾ വേറെയും ഉണ്ട് അലവികൾ അശ്ശരികൾ ഇസ്മായിലികൾ അങ്ങനെ
@jithu__1474
@jithu__1474 8 ай бұрын
Shia ആയിട്ട് ബന്ധം ഉണ്ട്
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@User96374
@User96374 Жыл бұрын
ആലുവ thareeqath
@dreamhomedesign506
@dreamhomedesign506 Жыл бұрын
enthinu
@hennuzauhknr-dk5bz
@hennuzauhknr-dk5bz Жыл бұрын
ആലുവേലല്ലെ പണ്ട് 'റസൂല്' വന്നത് 😂
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Kozikode nd
@shajahanshaji2138
@shajahanshaji2138 2 ай бұрын
Kuchh memen
@MaluT-fi4vd
@MaluT-fi4vd 4 ай бұрын
ഇതു വഹാബികളുടെ നേതാവാണോ ഒരു മിനി സംശയം
@anvarkuttiyathil9606
@anvarkuttiyathil9606 Жыл бұрын
ബോറി മുസ്ലിങൾ
@rafiveliyancode2244
@rafiveliyancode2244 Жыл бұрын
British created
@abbasabbas2431
@abbasabbas2431 Жыл бұрын
Vallatha thallu vere paniyonnummilledo
@abbaskodiyamma5607
@abbaskodiyamma5607 Жыл бұрын
ഇസ്മൈലി മുസ്ലിംകളെപ്പോലെ കേരത്തിലും ഒരുവിഭാഗമുണ്ട് ap സുന്നികൾ അവരുടെ നേതാവ് ap കാന്തപുരം അബൂബക്കർ മുസ്‌ലിയാർ aga khan. Ap കാന്തപുരം 👍
@meahopu3686
@meahopu3686 11 ай бұрын
അപ്പോൾ A P സുന്നികൾ ഇസ്മായിൽ വിഭാകത്തിൽപ്പെട്ടവരാണ് അല്ലെ താങ്കൾ പറഞ്ഞപ്പോഴാണ് മനസ്സിലായത്
@Madeena2345.
@Madeena2345. 5 ай бұрын
അവനവന്റെ ഈമാൻ സൂക്ഷിച്ചോളൂ... കാന്തപുരത്തെ പടച്ച റബ്ബ് കണ്ണടച്ചിട്ടില്ല, കാന്തപുരം ആരാണെന്നും എന്താണെന്നും അല്ലാഹു തീരുമാനിക്കട്ടെ..
@althafabdulsamad8157
@althafabdulsamad8157 2 ай бұрын
😂😂
@mohammedmk6263
@mohammedmk6263 Жыл бұрын
ഇസ്മായിൽ അല്ല കോജ ജമാഅത്തെ ആണ് അവർ ബോംബെ യിൽ ഉണ്ട് അവിടെ അവിടെ ഒരു പള്ളിയും ഉണ്ട് ബോറ വിഭാഗം വേറെ അവർ ഇതിൽ പെടില്ല ആഘ ഖാൻ ലണ്ടൻ ബോറ തലവൻ ബോംബെ മലബാർ ഹിൽ എന്ന ഭാഗത്തും ആണ് താമസം
@abdulrahmankp9963
@abdulrahmankp9963 Жыл бұрын
ഒരു രാജ്യം വിട്ടു പോയി കെനിയ
@nishadabdulla6455
@nishadabdulla6455 5 ай бұрын
CR7😂
@rintoyohannan8042
@rintoyohannan8042 Жыл бұрын
മദ്യപുഴയില് വിശ്വാസിക്കുന്നോ
@mustafaalbadi4825
@mustafaalbadi4825 Жыл бұрын
എന്താ സംശയം ആകാശവും ഭൂമിയും കടലും കരയും പുഴയും കായലും ഒക്കെ സൃഷ്ട്ടിച്ച അല്ലാഹുവിനു സ്വർഗ്ഗവും അതിൽ മദ്യപുഴയും സൃഷ്ട്ടിക്കാൻ വല്ല പ്രയാസവും ഉണ്ടോ ബ്രോ
@ghfh9667
@ghfh9667 Жыл бұрын
അപ്പ കഷ്ണത്തിൽ വിശ്വസിക്കുന്നു
@kamalasanan7
@kamalasanan7 Жыл бұрын
കോടിക്കണക്കിനു കന്യാ സ്ത്രീകൾ ആർക്കുള്ളതാണ് , നാളെ പരലോകത്തു കർത്താവായ യേശുവിനു പണ്ണാനുള്ള മണവാട്ടികളല്ലേ കല്യാണം കഴിക്കാത്ത ഈ കന്യാസ്ത്രീകൾ . അവസാന അത്താഴത്തിൽ വീഞ്ഞ് കുടിച്ചു ബോധം പോയ ദൈവത്തിന്റെ അനുയായികൾ മദ്യ പുഴയെ കുറിച്ച് വേവലാതിപ്പെടുന്നത്
@AbulKalam-zh3ev
@AbulKalam-zh3ev Жыл бұрын
ബോറ ശിയാക്കൾ .
@padnekad
@padnekad Жыл бұрын
ഇത് ബോരികളാണ്
@Propheto-c9q
@Propheto-c9q Жыл бұрын
നല്ല ഇമാം...... 🤣
@mdsafwanmp1999
@mdsafwanmp1999 Жыл бұрын
ഭോരികൾ അല്ലെ.
@mdakkd8347
@mdakkd8347 Жыл бұрын
ഷിയായിസത്തിൽ നിന്ന് വേർപെട്ട ഒരു വിഭാഗമാണ് !? ഈ വിഭാഗത്തെ പാശ്ചാത്യർ പിന്താങ്ങുന്നതിന്റെ പിന്നിൽ യഥാർത്ഥ ഇസ്ലാമിനോടുളള വിരോധം മാത്രമാണ് കാരണം?
@sajeeshp2938
@sajeeshp2938 Ай бұрын
അല്ലാ തെ ഇസ്‌ലാമിൻ്റെ ഭീകരവാദം അല്ല
@nishadabdulla6455
@nishadabdulla6455 5 ай бұрын
Borikal
@muhammadubayy4212
@muhammadubayy4212 Жыл бұрын
ജൂദ സിയോണിസ്റ്റ് ജാര സംഘടന വഹാബികളേ പോലെ
@sajinasana7559
@sajinasana7559 Жыл бұрын
ഉസ്താദിനെ പോലെ ശിയ യുമാണ് ബിസിനസ് കാരനും ആത്മീയ ചൂഷകനും😂😂😂
@akbarka1482
@akbarka1482 Жыл бұрын
ഇവർ ബോറികളല്ല കോജാഎന്നാണ് അറിയപ്പെടുന്നത് ഇവരുടെ നേതാവ് ആഖാഖാനാണ് ഇംഗ്ളണ്ടിലായിരുന്നു സ്ഥിര താമസം അവർ ആഖാഖാന്റെ പടം വച്ച് ക്രിസ്ത്യനികളെ പ്പോലെ മെഴുകുതിരി കത്തിച്ച് വെച്ച് ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ബോംബെയിലുള്ള പള്ളിയില്‍ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
ഇസ്മായിൽ . ബോറാ. രണ്ടും രണ്ടു തന്നെ...
@padnekad
@padnekad Жыл бұрын
എന്താ നല്ല ഇസ്ലാം
@haqueep5579
@haqueep5579 Жыл бұрын
But Portugal🇵🇹 cannot destroy Islam ....
@shanukodinhi9936
@shanukodinhi9936 Жыл бұрын
Ith enth islam
@abraham666
@abraham666 Жыл бұрын
🥴🥴🥴
@AMKK71
@AMKK71 Жыл бұрын
ഇവരല്ലേ ബോരികൾ ?
@arshinsmartz5411
@arshinsmartz5411 Жыл бұрын
Yes bora Muslim
@mujeebrahman4149
@mujeebrahman4149 Жыл бұрын
Yes
@faizevenjaramoodu3195
@faizevenjaramoodu3195 Жыл бұрын
@@arshinsmartz5411 അത് ഷിയാ വിഭാഗം അല്ലെ
@koyakuttyk5840
@koyakuttyk5840 Жыл бұрын
​@@faizevenjaramoodu3195 ബൊഹറ ശിയാവിഭാഗത്തിൽ ഒരുഭാഗം ഇവർമുഹറംപത്തിന് നെഞ്ജത്തടിയുണ്ട് ചോരഒലിപ്പിക്കില്ല കല്ലിന്മേൽസുജൂദ് രണ്ടാൾക്കുമുണ്ട്
@msdvideos4447
@msdvideos4447 Жыл бұрын
@@faizevenjaramoodu3195 ഇതും ഷിയാ തന്നെ ആണ്
@habeebka2328
@habeebka2328 Жыл бұрын
Bori Muslims
@rasheedrashi1297
@rasheedrashi1297 Ай бұрын
ആള് no1 കോഴി ആണെന്ന് മാത്രം അവതാരാകാൻ പറഞ്ഞില്ല 😂😂😂😂
@Socrates99917
@Socrates99917 2 ай бұрын
ഉഷാറ് തന്നെ 😂
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Israel
11:57
Malabar Magazine
Рет қаралды 83 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН