ഇസ്രായേലിൽ കുടിയേറിയത് അറബികൾ. വിവരിച്ച് വൈദികൻ |ISRAEL PALASTINE WAR|HAMAS|PRIEST|GAZA| GOODNESS TV

  Рет қаралды 105,428

Goodness Tv

Goodness Tv

Күн бұрын

ജറുസലേം നഗരം ദാവീദ് രാജാവ് 50 ഷെക്കൽ കൊടുത്തു വാങ്ങിയത്..ഇസ്രായേലിൽ കുടിയേറിയത് അറബികൾ..ചരിത്രസത്യം വിവരിച്ച് വൈദികൻ |ISRAEL PALASTINE CONFLICT|HAMAS|GAZA|GOODNESS TV
#goodnesstv #catholic #warzone #israel #palastine #breakingnews #priest

► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 491
@Choodan
@Choodan Жыл бұрын
ദൈവനാമത്തിൽ അച്ചന് നന്ദി. ഒരു ക്രിസ്ത്യൻ പുരോഹിതന്റെ വായിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ. ഞാൻ ഈ വീഡിയോ എന്റെ മക്കളെ കേൾപ്പിച്ചു. ഇസ്രായേലിന്റെ ചരിത്രം, നമ്മുടെ രക്ഷകനായ യേശുവിന്റെ ചരിത്രമാണ്. യേശുവിലൂടെ പ്രവചനങ്ങൾ പൂർത്തീകരിച്ചപോലെ നമ്മുടെ കണ്മുന്നിലും ഇസ്രായേലിലൂടെ പ്രവചനങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ദൈവം ഒരു മിത്ത് അല്ലെന്നും അവൻ ജീവിക്കുന്ന ദൈവമാണെന്നും വിശ്വസിക്കാൻ ഈ സംഭവങ്ങൾ എല്ലാം ഇടവരുത്തട്ടെ
@justinjoseph620
@justinjoseph620 Жыл бұрын
U can know the full history if you watch Sebastian punnakal philips video about the history of Israel and Palestin....... And many more about Christianity and how to live life in true god jesus christ... Instead of falling in wrong sabha padipikkals... Otherwise you just think when st Thomas came India he taught Christianity..... Not sabha politics...I believe in Christ and only Christ and his teachings
@mvmv2413
@mvmv2413 Жыл бұрын
ആ ചരിത്രത്തിൽ അഭയ നൊമ്പരമായതും franco robin കളങ്കങ്ങളും ortho jaco തീരകലഹങ്ങളും മറക്കരുത്. പെന്തത്തെക്കോസ്തു സഭ കൂട്ട അടിയും catholic കന്യാസ്ത്രീ പീഡനവും കുർബാന ദിക്കു സമരവും തീർക്കാൻ നമ്മുടെ ധൂർത് സഭയുടെ കർത്താവിനു കെൽപുണ്ടോ? ഇല്ല. അപ്പോൾ പിന്നെ നമ്മൾക്കു ഇസ്രയേൽ കാര്യം പറയാൻ എന്ത് യോഗ്യത? (ഈ രാജ്യത്തെ മണിപ്പൂർ കൊലപാതകം കുറയ്ക്കാൻ എങ്കിലും ഈ മെത്രാന്റെ പ്രാർത്ഥനയ്ക്കു കഴിഞ്ഞോ?... ഇല്ലേ.. ഇല്ല).😘 M വര്ഗീസ്
@aneezk3421
@aneezk3421 Жыл бұрын
സ്റ്റേ ഹനിധിയായ അച്ഛൻ പറഞ്ഞതു സത്യസന്ധമായ ചരിത്രമായിരിക്കാം. പക്ഷേ മുസ്ലീമീങ്ങളുടെ പ്രവാചകൻമാരെല്ലാം ക്രിസ്ത്യാനികളുടെയും പ്രവാചകൻമാരാണ്. പിന്നെ എന്തിനാണ് ഇങ്ങനെ തമ്മിൽ തല്ലി മരിക്കുന്നതു്. ഇരു വിഭാഗത്തിലും ഭീകരരുണ്ട്. ഇരു വിഭാഗങ്ങളും നിരപരാധി കളായ മനുഷ്യരെയാണ് കൊല്ലുന്നത്.
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@rajan3338
@rajan3338 Жыл бұрын
SURE!,🇮🇱🙏💟
@rosalenethomaskunnanatt8069
@rosalenethomaskunnanatt8069 Жыл бұрын
ദൈവനാമത്തിൽ പ്രിയപ്പെട്ട അച്ചന് ഒരുപാടു നന്ദി. ഒരിക്കൽ കുടി ബൈബിൾ ലെ സത്യങ്ങൾ വളരെ വിശുദ്ധമായിട്ട് വ്യാഖ്യാനിച്ചതിനു യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധനാ മഹത്വം ആമേൻ
@antonyfernandez1261
@antonyfernandez1261 Жыл бұрын
ദൈവം യാഹുദർക്കു കൊടുത്ത മണ്ണാണ് ഇസ്രായേൽ ♥️🤍. ഒരു രാജ്യത്തിനും അവരെ തകർക്കാൻ പറ്റില്ല, അവർക്കു വേണ്ടി ദൈവം യുദ്ധം ചെയ്യും ❣️
@divinemercy5671
@divinemercy5671 Жыл бұрын
Amen...Amen...Amen...
@Gilaniya-e5q
@Gilaniya-e5q 10 ай бұрын
തേങ്ങാക്കൊല
@ROY-wu2cq
@ROY-wu2cq Жыл бұрын
കൈവെട്ടുകാരെ പേടിയ്ക്കാതെ കാര്യം വിളിച്ചു പറഞ്ഞ അച്ഛനു ഒരായിരം നന്ദി. ഒരു കാര്യം മനസ്സിലായി അച്ഛൻ ദൈവത്തെ മാത്രമേ ഭയപ്പെടുന്നുള്ളൂ. ക്രിസ്ത്യാനി ഇപ്പോൾ മിണ്ടാതിരുന്നാൽ പിന്നീട് നമുക്ക് മിണ്ടാൻ കഴിയാത്ത അവസ്ഥ വരും.
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@serenamathan6084
@serenamathan6084 Жыл бұрын
ഇനി കൈവെട്ടുകാർ അനങ്ങൂല ബ്രോ...! അവർ ഇനി അങ്ങനെ എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ അത് അവരുടെ അന്ത്യം അവർ തന്നെ ക്ഷണിച്ചു വരുത്താൻ ഇടയാക്കും. അത് അവർക്കും നല്ല ബോധ്യമുണ്ട്. അന്ന് ജോസഫ് മാഷിന്റെ കാര്യത്തിൽ ആരും മിണ്ടാതിരുന്നതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. തീർത്തിരിക്കും അവരെ...! അതിനുള്ള കാര്യങ്ങൾ നടപ്പിലായിക്കഴിഞ്ഞു.
@ismailcheppi9196
@ismailcheppi9196 Жыл бұрын
@@serenamathan6084 മണിപൂര്ർരിലെ സങ്കം കാവലുണ്ട് 😁😁😁😁
@serenamathan6084
@serenamathan6084 Жыл бұрын
@@ismailcheppi9196 "സങ്കം" എന്നു പറയുന്നതിലൂടെ താങ്കളുടെ സങ്കടം മനസ്സിലാവുന്നുണ്ട്, സുഹൃത്തേ...! പക്ഷേ, നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല...!
@PKSDev
@PKSDev Жыл бұрын
👌👍🙏ഒരു സത്യം ......
@Dominicjohn-h1m
@Dominicjohn-h1m 5 ай бұрын
Many many thanks to goodnes and father
@annammastephen9025
@annammastephen9025 Жыл бұрын
Very powerful teaching father. God bless you abundantly. Praise the Lord Jesus Christ hallelujah hallelujah.
@idealjimmy
@idealjimmy Жыл бұрын
പ്രതികരണം ഇല്ലാത്ത തലമുറയ്ക്കിടയിൽ ദൈവം അയച്ച ഒരു പ്രവാചകശബ്ദം... അതാണ് മാണിയച്ചൻ 🙏
@aleyamma7854
@aleyamma7854 Жыл бұрын
Yes. Our gift from God.
@aleyamma7854
@aleyamma7854 Жыл бұрын
Yes. Our gift from God.
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel killed jesus christ the god. israel will punished.
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@kuriyancj3672
@kuriyancj3672 Жыл бұрын
Thanks Father 🙏🙏👍🙋🥰
@shubhababushubhababu886
@shubhababushubhababu886 Жыл бұрын
ജയ് ഇസ്രായേൽ
@സാഗർ.2255
@സാഗർ.2255 Жыл бұрын
അച്ചോ യൂറോപ്പിയൻ രാജ്യങ്ങൾ വേദനിക്കുന്നവന്റെ കൂടെ നിന്നതിനു അവർ വേദനിക്കാൻ തുടങ്ങുന്നത് കാണാം ഉടനെ.. അഭയാർത്ഥിക്കളെ കൈ നീട്ടി സ്വീകരിച്ചതിനു കരയാൻ പോകുവാ അവർ.. ചെന്നവർക്ക് ഇപ്പോൾ അവിടെ ശരിയത്തു നിയമം ആക്കണം എന്നായി... തുടങ്ങി പ്രവർത്തങ്ങൾ എന്നോ... ലേബോനോൻ ആവർത്തിക്കാൻ പോകുന്നു
@princegeorge1058
@princegeorge1058 Жыл бұрын
J
@abdullakutty6105
@abdullakutty6105 Жыл бұрын
ശരിയത്ത് നിയമം നടപ്പാക്കാൻ യേശുക്രിസ്തു വരും അപ്പോൾ ക്രിസ്ത്യാനികളും ജൂതന്മാരും കൂട്ടത്തോടെ ഇസ്ലാമിലേക്ക് കടന്നു വരും
@RaviJohn-z1i
@RaviJohn-z1i Жыл бұрын
മേത്തന് ഇടം കൊടുക്കുന്നത് സ്വയം കുത്തി ചാവുന്നതിനു തുല്യം...
@സാഗർ.2255
@സാഗർ.2255 Жыл бұрын
@@RaviJohn-z1i ഒരു അറബ് രാഷ്ട്രങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളും അഭയാർത്ഥികളെ സ്വീകരിക്കില്ല.. മറ്റുള്ളവർ സ്വീകരിക്കണം.. എന്നാൽ എത്തിയവർക്ക് പള്ളി കെട്ടാനും ഇസ്ലാം വളർത്താനും എത്ര കോടി വേണമെങ്കിലും അറബ് രാഷ്ട്രങ്ങൾ നൽകും... ഇത് ഇനിയും ക്രിസ്ത്യൻ രാജ്യങ്ങൾക്കു മനസിലായിട്ടില്ല.. പിന്നെയും സ്വീകരിക്കുക ആണ് ഇപ്പോൾ.. ഇംഗ്ലണ്ട് ഇൽ ഒക്കെ മുസ്ലിങ്ങൾ കൂടിയ സ്ഥലത്ത് അവരുടെ ശല്യം സഹിക്കാൻ പറ്റാതെ അവിടെ താമസിച്ചിരുന്നവർ വിറ്റു വേറെ സ്ഥലത്തേക്ക് പോകുക ആണ് പോലും കിട്ടിയ വിലക്കു.. അതു അവരുടെ ഒരു തന്ത്രം ആണ്.. അങ്ങനെ ഓരോ ഭാഗങ്ങൾ ആയി കൈപ്പിടിയിൽ ആക്കുക അവസാനം ആ രാജ്യവും.. അവർ കൂടുതൽ ഉള്ളിടത് തീവ്രവാദം ഉണ്ടാവില്ല... ഫിഫ്റ്റി ഫിഫ്റ്റി ആയാൽ ഉണ്ടാവുകയും ചെയ്യും.. അതിന്റെ ഉദ്ദേശം മറ്റു മതക്കാരെ ഭയപ്പെടുത്തുക എന്നതാണ്.. മതം മാറ്റാനും ഇസ്ലാമിക വൽക്കരിക്കാനും.. കൊന്നും തള്ളും...
@sherinantony6667
@sherinantony6667 Жыл бұрын
സത്യം ബ്രോ
@elazmmas7304
@elazmmas7304 Жыл бұрын
Elsamma,thank you Rev.Mani Acha,you have opened our hearts and minds.
@elazmmas7304
@elazmmas7304 Жыл бұрын
Elsamma,Rev Fr.your preaching is very thoughtfulness.
@kamalaramachandran8156
@kamalaramachandran8156 Жыл бұрын
Praise the Lord.. what a blessed message.. the true history will never die.. it is eternal.. fear father you opened the true history of Isrsel - your courage is to be appreciated.. D
@kamalaramachandran8156
@kamalaramachandran8156 Жыл бұрын
Dear Father may God Jesus bless you abundantly......
@aleyammachacko8487
@aleyammachacko8487 Жыл бұрын
Deepika is one of the best newspaper at present.... Each and every article is worth reading and in its best.... I suggest everybody should subscibe for this newspaper.
@reimaphilip8568
@reimaphilip8568 Жыл бұрын
Will it go sthydeepam way or farees and riyas will own?
@MalyaleeMannan
@MalyaleeMannan Жыл бұрын
Chakkath vedikkanatrikkum, asatyadeepam 😂
@thresiammajose8767
@thresiammajose8767 Жыл бұрын
​@@MalyaleeMannano loo ko😊
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 Жыл бұрын
@@MalyaleeMannan you fool
@gggg-lk6rj
@gggg-lk6rj Жыл бұрын
ഇനിയെങ്കിലും മുസ്ലിം സത്യം മനസിലാക്കണം, ജെറുസലേം യഹൂദൻ മാത്രമാണ് അധികാരികൾ
@judejoythomas9657
@judejoythomas9657 Жыл бұрын
ഏയ്‌..... മുറിയണ്ടികൾ സമ്മതിക്കില്ല...... ഇനിയും ദൈവ ജനത്തോട് വാങ്ങിച്ചു കൂട്ടും.....😂😂😂
@jazzstorm2491
@jazzstorm2491 Жыл бұрын
Adam nabi muthala Islam enn paranju nadakunna Mandan mara appola 😂
@AbdulMajeed-by5mb
@AbdulMajeed-by5mb Жыл бұрын
യഹൂദികൾ തുടച്ച് നീക്കപെടുക തന്നെ ചെയ്യും, നസ്രാണികളെ അഗിക രാക്കാത്ത യഹൂദികളെ താങ്ങി നടക്കുന്ന നാണമില്ലാത്ത നസ്രാണികൾ
@kottayilshamsudheen7139
@kottayilshamsudheen7139 Жыл бұрын
പിശാചുക്കളുടെ പിതാമഹനായ യാഹുവയുടെ പ്രിയ പുത്രൻ യേശുവേ യാഹുവക്ക് വേണ്ടി ബലി നൽകി നിയോഗിക്കപ്പെട്ട ജൂതപിശാചുക്കളുടെ പണ്ഡിതന്മാരിലും ക്രൈസ്‌തപിശാചുക്കളുടെ പുരോഹിതന്മാരിലും പെട്ട പിശാചുക്കളുടെ പിമ്പുകൾ ചേർന്ന് കുറിച്ച് വെച്ച ബൈബിൾ പഴയ നിയമത്തിലെയും ബൈബിൾ പുതിയ നിയമത്തിലെയും ദാവീദ് രാജാവ് ജൂതപിശാചുക്കളുടെ രാജാവായിരുന്നൊ സിറിയൻ കത്തോലിക്കാ സഭാ സാത്താന്മാരുടെ രാജാവായിരുന്നൊ റോമൻ കത്തോലിക്കാ സഭാ സാത്താന്മാരുടെ രാജാവായിരുന്നൊ എന്ന് യേശുവിന്റെ മണവാട്ടികളിൽ കാമ മോഹം തീർക്കാൻ നിയോഗിക്കപ്പെട്ട വൈദീക വേഷത്തിൽ വന്നു പാലസ്തീൻ മക്കൾ പിറന്ന നാട് പലസ്തീൻ മക്കളുടെ സെമിത്തേരിയാക്കാൻ വേണ്ടി വിഷം തുപ്പുന്ന വൈദീകർക്ക് വേണ്ടി യേശുവിന്റെ മണവാട്ടിയുടെ പിമ്പുകളായ കൂട്ടിക്കൊടുപ്പുകാരായി നിൽക്കാൻ വിധിക്കപ്പെട്ട ക്രിസ്ത്യാനികൾക്കോ സങ്ക സനാതന സങ്കടനയിൽ പ്രവർത്തിക്കുന്ന പിശാചുക്കളുടെ പിമ്പുകൾക്കോ ദാവീദ് രാജാജാവ് ജൂതപിശാചുക്കളുടെ രാജാവാണോ യേശുവേ ക്രൂശിക്കാൻ കൂട്ടുനിന്ന രാമൻ കത്തോലിക്കാ കശാപ്പുകാരുടെ രാജാവായിരുന്നൊ സിറിയൻ കത്തോലിക്കാ കശാപ്പുകാരുടെ രാജാവായിരുന്നോ അതോ റോമൻ കത്തോലിക്കാ കശാപ്പുകാരുടെ രാജാവായിരുന്നൊ അതോ ജൂതപിശാചുക്കളുടെ രാജാവായിരുന്നോ എന്ന് യേശുവിന്റെ മണവാട്ടികളിൽ കാമമോഹം തീർക്കുന്ന വൈദീകരോട് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം നൽകാൻ ഏതെങ്കിലും വൈദീകർക്കോ ജൂതപിശാചുക്കളുടെ പിമ്പുകൾക്കോ കഴിയുമോ കൂട്ടരേ ? അത് പോലെ അബ്രഹാമും അബ്രഹാമിന്റെ സഹോദരി സാറയും ജൂതപിശാചുക്കളുടെ അപ്പനും അമ്മയുമാണ് എന്ന് വിശേഷിപ്പിച്ച ജൂതപിശാചുക്കളുടെ പണ്ഡിതന്മാർ അബ്രഹാമിന്റെ സഹോദരി സാറക്ക് അബ്രഹാമിന്റെ ബീജത്തിൽ പിറന്ന അസ്ഹാക്ക് ജൂതപിശാചായിരുന്നോ ക്രൈസ്‌തപിശാചായിരുന്നോ എന്നും അറിയില്ല എങ്കിലും ജൂതപിശാചിന്റെ പുത്രനായി പിറന്ന യാക്കോബ് ജൂതപിശാചായിരുന്നു എന്നും യാക്കോബിന്‌ ജൂതപിശാചുക്കളുടെ പിതാവായ യാഹുവ ഇസ്രായേൽ എന്ന് പേരിട്ടു എന്നും കരുതുന്നു എങ്കിൽ ഇസ്രായേൽ ഒരു നാടായിരുന്നോ അതോ ഇസ്രായേൽ ജൂതപിശാചുക്കളുടെ പിതാവായിരുന്നോ എന്നും അറിയില്ലേ കൂട്ടരേ ?
@kottayilshamsudheen7139
@kottayilshamsudheen7139 Жыл бұрын
പിശാചുക്കളുടെ പിതാവായ യാഹുവയുടെ പുത്രന്മാരായ ജൂതപിശാചുക്കളുടെ കൈകരുത്തുള്ള സഹോദരന്മാർ കൈകരുത്തില്ലാത്ത സഹോദരന്മാരെ മരക്കുരിശിൽ ഇരുമ്പാണി തറച്ചു കുരിശിൽ ക്രൂശിച്ചു കൊന്ന സാത്താൻ സന്തതികളുടെ ശവങ്ങളോട് കരുണയുള്ള സഹോദരൻ യേശു യേശുവിന്റെ സഹോദര ശവങ്ങൾക്ക് പുതു ജീവൻ നൽകിയതിൽ പക തോന്നിയ ജൂതപിശാചുക്കൾ യേശുവേ ക്രൂശിച്ചു യേശുവിന്റെ മാംസവും രക്തവും യേശു തെയ്യാറാക്കിയ വീഞ്ഞും കൂട്ടി വിഴുങ്ങി സ്ഥാപിച്ച ക്രൈസ്ത സഭയിലേക്ക് പിന്നീട് റോമൻ കത്തോലിക്കയും സിറിയൻ കത്തോലിക്കയും വന്നു മറ്റു ജൂതപിശാചുക്കളെ റോമൻ കത്തോലിക്കയുടെയും സിറിയൻ കത്തോലിക്കയുടെയും അടിമയാക്കി വെച്ച സമയങ്ങളിൽ ആ ജൂതപിശാചുക്കൾ അഭയം കണ്ടെത്തിയിരുന്നത് അറബി നാട്ടിലെ പലസ്തീൻ പോലെയുള്ള മുസ്ലീങ്ങൾക്കിടയിലും ഭാരതം പോലെയുള്ള മനുഷ്യർക്കിടയിലുമായിരുന്നു, എന്നാൽ ഇന്ന് ജൂതപിശാചുക്കൾ പലസ്തീനി മക്കൾ പിറന്ന പാലസ്തീൻ ഇസ്രായേലാക്കി ഫലസ്തീനികളെ അഭയാര്ഥികളാക്കി മാറ്റുകയും പാലസ്തീൻ വിട്ടുപോവാൻ മനസ്സില്ലാത്ത പാലസ്തീനികളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി പിശാചുക്കളുടെ പിതാവായ യാഹുവക്ക് ബലിയാടാക്കുകയും ചെയ്യുന്നത് ലോകാ സമസ്താ സുഖിനോ ഭവന്തുവിനു വേണ്ടിയാണ് എന്ന് ബ്രാഹ്മണന്റെ ബീജത്തിൽ നായർപെണ്ണിന് പിറന്ന ശങ്കര ഇനത്തിൽ പെട്ട പ്രൊഫസർ ചാത്തൻ രവി ചന്ദ്രന്റെ കിതാബിലും ജൂതപിശാചുക്കളുടെ സന്തതിയായി വന്ന റിച്ചാർഡ് ഡോക്കിൻസിന്റെ കിതാബിലും ജൂതപിശാചുക്കളുടെ പുരോഹിതന്മാരായി വന്നവർ കുറിച്ച് വെച്ച ബൈബിൾ പഴയ നിയമ പുസ്തകങ്ങളിലും യേശുവിന് മണവാട്ടികളെ ഒപ്പിച്ചു സഭാ പിതാക്കൾക്ക് സേവനം ചെയ്യാൻ വേണ്ടി കുറിച്ച് വെച്ച ബൈബിൾ പുതിയ നിയമ പുസ്തകങ്ങളിലും കാണാം സാത്താന്മാരെ സുഖിപ്പിക്കാൻ വേണ്ടി വന്ന വെളിപാടുകൾ വെളുപ്പിക്കാനോ മാറ്റത്തിരുത്തലുകൾ വരുത്താനോ ജൂതപിശാചുക്കളോ ജൂതപിശാചുക്കളുടെ പിമ്പുകളോ മുസ്ലീങ്ങളെ അനുവദിക്കുമോ കൂട്ടരേ ? മുസ്ലീങ്ങൾക്ക് വേണ്ടി മുഹമ്മദ് റസൂലിലൂടെ ദൈവം നൽകിയ നാലാം പ്രമാണത്തിലെ പതിനേഴാം അധ്യായമായ സൂറത്ത് അൽ ഇസ്രായേൽ അബ്രഹാമിന്റെ സഹോദരി സാറ പിഴച്ചു പെറ്റ അസ്ഹാക്കിന്റെ പുത്രനായ യാക്കോബിനെ ഇസ്രായേൽ എന്ന് പിശാചുക്കളുടെ പിതാവായി വന്ന യാഹുവ നൽകിയ നാമമായി സുന്നികളും ഷിയാക്കളും സലഫികളും മറ്റു സങ്കടനകളും വിശ്വസിക്കുന്ന കാഴ്ചപ്പാടിലൂടെ സൂറത്ത് അൽ ഇസ്രായേലിലെ ഒന്നാം വചനത്തിൽ മൂസാ നബിയെ മസ്ജിദിൽ ഹറാമിൽ നിന്നും മസ്ജിദുൽ അക്സായിലേക്ക് എത്തിച്ച ഇസ്രയേലിനെ വായിച്ചാൽ പാലസ്തീനികളെ പാലസ്തീനിൽ നിന്നും കുടിയൊഴിപ്പിക്കാനുള്ള വകുപ്പ് പിശാചുക്കൾക്കും പിശാചുക്കളുടെ പിമ്പുകളായി പ്രവർത്തിക്കുന്ന നാസ്തിക വര്ഗങ്ങള്ക്കും ഒക്കുമോ കൂട്ടരേ ?
@abrahamc.361
@abrahamc.361 Жыл бұрын
We are very grateful for your explanations and powerful messages. We are proud of you dear Rev. Father for all that you are to God and His people. Amen 👍👍💕❤️🔥🔥🔥🙏🙏🙏
@marcelinjosephraj9458
@marcelinjosephraj9458 Жыл бұрын
Praise the Lord🎉
@SureshPuthussery-e4p
@SureshPuthussery-e4p Жыл бұрын
👌
@gethsestudiosofficial8073
@gethsestudiosofficial8073 Жыл бұрын
YHWH the Holy One of Yisrael Reigns!! Thank you Father
@Geevarghese-uc3if
@Geevarghese-uc3if Жыл бұрын
കേരളത്തിൽ കോൺഗ്രസ്‌... കമ്മ്യൂണിസ്റ്റ്‌ എന്തിനാ നമ്മൾ വോട്ട് കൊടുത്തു..... അവർ ഹമാസ് അനുകൂലിക്കുന്നു..... ക്രിസ്ത്യൻ... ഹിന്ദു.... ചിന്ത വേണം..... ലോകത്തു മറ്റൊരു ജാതി വേണ്ട അതാണ് അവരുടെ ലക്ഷ്യം..... ഓർത്തു വോട്ട് കൊടുക്ക്‌...... നിങ്ങളുടെ തലമുറ ഓർക്കുക....
@L9________llll
@L9________llll Жыл бұрын
Agane pattumo luokathu chayyaan
@L9________llll
@L9________llll Жыл бұрын
Vargiyada parayarud nee
@L9________llll
@L9________llll Жыл бұрын
Keralamaan adu manassilako
@L9________llll
@L9________llll Жыл бұрын
Keralathil Hindu Muslim cristani urimichu sahayagal cheyyunnu adu thadanjjaal
@L9________llll
@L9________llll Жыл бұрын
Luokathu vechu muslimgal aan karmam sahayam cheyyunnadu
@mtjohn7459
@mtjohn7459 Жыл бұрын
Correct.May HIS name be glorified Amen. Bihar
@sheebavarghese8857
@sheebavarghese8857 Жыл бұрын
Thank you father.congratulations ,for such a nice tolk
@shijus3274
@shijus3274 Жыл бұрын
Priest ❤❤❤
@AlexKutty-y4o
@AlexKutty-y4o Жыл бұрын
ഇതെല്ലാം ബൈബിളിൽ കിറു ക്രിത്യമായി എഴുതി വച്ചിട്ടുണ്ട്, അത് അതുപോല തന്നെ സംഭവിക്കും.
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@51envi38
@51envi38 Жыл бұрын
Acha..thanks a lot for giving the truth behind..
@RajjoyJoy
@RajjoyJoy Жыл бұрын
Support Israel 👍God bless Israel 🙏
@rajan3338
@rajan3338 Жыл бұрын
OH! MY YAHOVE....OH MY YESUVE...OH..MY HOLY SPIRIT....kaatholaname....amen!
@kunjamma4546
@kunjamma4546 Жыл бұрын
🙏🙏🙏Thank you Acha.
@mathewpoonat9154
@mathewpoonat9154 Жыл бұрын
Very good talk. It is the result of hard work.
@thomaskutty6986
@thomaskutty6986 Жыл бұрын
Very good speech and very turth.god.bless.you.father.i.love.you.jesus.love.you.amen
@sheelamathew7296
@sheelamathew7296 Жыл бұрын
Praise praise Praise The Lord🙏🙏🙏🙏
@christudasgabriel6142
@christudasgabriel6142 Жыл бұрын
വെരി ഗുഡ്, താങ്ക് യു ഫാദർ ക്ലിയർ മെസ്സേജ്
@lissyjerome9915
@lissyjerome9915 Жыл бұрын
Thank you Father🌹🌹🌹🌹🙏
@bijoysebastian6547
@bijoysebastian6547 Жыл бұрын
You are absolutely right Ji. Sat Shree Aakal Ji . Waheguru Ji meher karo Ji 🙏🦁
@MalyaleeMannan
@MalyaleeMannan Жыл бұрын
Amen😅
@jithinjosepeter6085
@jithinjosepeter6085 Жыл бұрын
👍
@bijoysebastian6547
@bijoysebastian6547 Жыл бұрын
@@jithinjosepeter6085 🙏👍🙏
@divineprovidencepalakkad837
@divineprovidencepalakkad837 Жыл бұрын
Touching talk 🙏
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@raichelgeorge6823
@raichelgeorge6823 Жыл бұрын
God Jesus
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@TheBurningBushHQ
@TheBurningBushHQ Жыл бұрын
Hallelujah
@rosilychacko6187
@rosilychacko6187 Жыл бұрын
Praise the lord 🙏🙏🙏🙏
@manuem4340
@manuem4340 Жыл бұрын
ഈ Lord നെയാണോ ഇസ്രായേലിന്റെ താങ്കൾ പറയുന്ന അവകാശികൾ പെഴച്ചു പെറ്റത് എന്ന് പറയുന്നത്.
@aneeshyohannan591
@aneeshyohannan591 Жыл бұрын
@manuem : കുറച്ചു കൊല്ലം കഴിയുമ്പോൾ ഈ Lord ന്റെ മുൻപിൽ പോയി നിൽക്കേണ്ടി വരും... അപ്പോൾ answer കിട്ടും... All the best. 🙏
@DonThomas-qi3hi
@DonThomas-qi3hi Жыл бұрын
Amen
@manuem4340
@manuem4340 Жыл бұрын
@@aneeshyohannan591 പ്രിയപ്പെട്ട യോഹന്നാൻ, താങ്കളുടെ നിഷ്കളങ്കമായ വിശ്വാസത്തെ മാനിക്കുന്നു, ഈ ജൂതനെ താങ്ങുന്നവർ ആ Lord ന്റെ മുന്നിൽ എങ്ങനെ പോയി നിൽക്കും.
@georgeca3960
@georgeca3960 Жыл бұрын
ഒരച്ചനെങ്കിലുമുണ്ടെല്ലോ ഇത് വിളിച്ചു പറയാൻ ,🙏പ്രയസ്ത ലോർഡ്
@lijachacko8673
@lijachacko8673 Жыл бұрын
അച്ഛന് നന്ദി
@johndiaz4205
@johndiaz4205 Жыл бұрын
Good, inspiring,based on Biblical ground.Sensational talk. Thanks.
@judsonfernandez67
@judsonfernandez67 Жыл бұрын
സത്യം ❤❤
@mariammaalexander3824
@mariammaalexander3824 Жыл бұрын
Praise the lord halleluah
@devassypl6913
@devassypl6913 Жыл бұрын
എല്ലാ രാജ്യങ്ങളും ഈ ഭീകരന്മാർ കയ്യടക്കി വാളാൽ വളർന്ന ഒരു ഭീകര മതം 😂😂😂
@geethumerin2481
@geethumerin2481 Жыл бұрын
Exactly.
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@JacobGeorge-b7k
@JacobGeorge-b7k Жыл бұрын
It is the real truth.
@sibythomas7738
@sibythomas7738 Жыл бұрын
Ethreyo valiya sathyam 🙏
@sunnyleena8970
@sunnyleena8970 Жыл бұрын
Correct
@aleyamma7854
@aleyamma7854 Жыл бұрын
It's all written in the Holi Bible. Praise the Lord. 🙏🙏🙏
@elazmmas7304
@elazmmas7304 Жыл бұрын
Elsamma S,Amma Mariam,St.Joseph,Child Jesus,save our Holy Place.
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@senthekkekara
@senthekkekara Жыл бұрын
Brilliant.
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
കർത്താവിന് സ്തുതി🙏 അതെ, പഠിക്കുന്ന പുസ്തകം ശരിയല്ലെങ്കിൽ ധർമ്മം അറിയാതെ വരും. കൊലപാതകം, വ്യഭിചാരം തുടങ്ങിയ പാപങ്ങൾ സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്നു പഠിപ്പിച്ചാൽ കൊലപാതകി ആഹ്ലാദിക്കും ആഘോഷിക്കും അതാണ് ഇത്തവണ തീവ്രവാദികൾ ഇസ്രയേലിൽ ചെയ്തത്. ബലാത്സംഗം ചെയ്തിട്ട് അതു താൻ വിശ്വസിക്കുന്ന ഈശ്വരനു വേണ്ടിയാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നവനല്ല തെറ്റുകാരൻ അവൻ പഠിച്ച പുസ്തകമാണ്. മാണിയച്ചന് അഭിനന്ദനങ്ങൾ, ഈശോ മ്‌ശ്‌ഹാക്ക് സ്തുതി.
@bobbykjoseph1837
@bobbykjoseph1837 Жыл бұрын
👍
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@sathyanraymond8400
@sathyanraymond8400 Жыл бұрын
❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@georgenambusseril2221
@georgenambusseril2221 Жыл бұрын
Thanks Father
@p.cthomas3457
@p.cthomas3457 Жыл бұрын
True Story. 🙏👏👏👏
@jasil509
@jasil509 Жыл бұрын
അച്ചോ .... കേരള കോൺഗ്രസ്കാരെ പോലെ ജൂതന്മാരുമായി നിങ്ങൾക്ക് ലയിച്ച് കൂടെ
@sobiraj8648
@sobiraj8648 Жыл бұрын
God is love
@thom4253
@thom4253 Жыл бұрын
4000 വർഷമായി യെഹുദ ജനത പലസ്തീൻ നാട്ടിൽ താമസിക്കുന്നവരാണ്. ഈജിപ്തും ബാബിലൊണും ഗ്രീസും AD 70 ൽ യേറുസലേം ദൈവാലയമുൾപ്പടെ സർവ്വതും റോമാക്കാരും തകർത്തു,. ക്രിസ്ത്യാനികളും ഒരു പങ്കു വഹിച്ചിട്ടുണ്ട് AD 600 കളിൽ ഇസ്ലാമിന്റെ വരവോടെ അവർ ക്രൂരമായി പീടിക്കപ്പെട്ടു,, ലക്ഷങ്ങൾ കൂട്ടക്കുരുതിക്കിരയായി മതം മാറ്റപ്പെട്ടു., ചിതറപ്പെട്ടു.1517 ൽ ഓട്ടോമാൻ ഭരണം വന്നതോടെ തകർച്ച പൂർണ്ണമായി. ആയിരക്കണക്കിന് സിനഗോകുകളും ക്രിസ്ത്യൻ പള്ളികളും മുസ്ലിം മോസ്കുകളാക്കി മാറ്റി.വിശ്വ പ്രസിദ്ധമായ ഹാഗീയ സോഫിയ ചർച്ചും മോസ്ക് ആയി മാറ്റി. പിന്നെ നീണ്ട 400 വർഷങ്ങൾ മുസ്ലിം അധിനിവേശമായിരുന്നു. യെഹൂദർ പരദേശങ്ങളിലേക്ക് ഓടിക്കപ്പെട്ടു.1917 ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിൽ വിശുദ്ധ നാടുകൾ വന്നു.വീണ്ടും യെഹൂദർ തങ്ങളുടെ പിതൃ ഭൂമിയായ കനാനിലേക്ക് വരാൻ ശ്രമം തുടങ്ങി. രണ്ടാം ലോക മഹാ യുദ്ധതിനു ശേഷം 1948 ൽ ഒരു തുണ്ട് ഭൂമി അവർക്കു കിട്ടി അങ്ങനെ തങ്ങളുടെ പൂർവികർ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിൽ അവർ വീണ്ടും വാസമുറപ്പിച്ചു. ഹിറ്റ്ലർ 20 ലക്ഷം യെഹൂദരെയാണ് കൊന്നു തള്ളിയത് ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ പീഡനം ഏറ്റു വാങ്ങിയവരാണ് യെഹൂദർ.
@paulsonpauls4013
@paulsonpauls4013 Жыл бұрын
That is true History... Love ❤️ Israel 🇮🇱 ❤️ 💕
@maksachu7765
@maksachu7765 Жыл бұрын
ഹിറ്റ്ലർ ആരായിരുന്നു..... ഹിറ്റ്ലറിന് മുമ്പും ഇവരെ ഓടിച്ചു വിട്ട വരും പീഡിപ്പിച്ച വരും ആരായിരുന്നു 😊😊...
@soubinjoy2136
@soubinjoy2136 Жыл бұрын
I am a Christian from Kerala. History has recorded that those who lost in life later became successful. My Muslim brothers in Palestine will return one day. I wish them all the best
@xavierp.s.9482
@xavierp.s.9482 Жыл бұрын
മാനസാന്തരപ്പെട്ടാൽ എല്ലാവരോടും കർത്താവ് ക്ഷമിക്കും. യിസ്റായേൽ വിഗ്രഹങ്ങളെ ഉപേക്ഷിച്ചു മനസാന്തരപെട്ടത് പോലെ ക്രിസ്ത്യനികളായ നമ്മളും വിഗ്രഹങ്ങളെ വിട്ടു മാനസാന്തരപ്പെടണം. കഅബയിലെ "കറുത്ത അറപ്പിൻ്റെ കല്ലാണ് " ഇസ്ലാമിൻ്റെ വിഗ്രഹം. പൈശാചികമായ ആ കറുത്ത കല്ല് ഇന്ന് ഭീകരതയുടെ ഈറ്റില്ലമായി തീർത്തു.. രക്തരക്ഷസായി സർവ്വ മനുഷ്യരുടേയും ചോര കുടിക്കുന്നു. കർത്താവ് ഒടുക്കത്തെ നാളിൽ ഈ പിശാചിനെ തീപ്പൊയ്കയിൽ തള്ളിയിട്ടു നശിപ്പിക്കും.(വെളിപ്പാട് 20:10 )
@Geopan84
@Geopan84 Жыл бұрын
Achan poli annu. ❤️.
@jaisonaj8992
@jaisonaj8992 Жыл бұрын
♥️
@vijayangovindan6917
@vijayangovindan6917 Жыл бұрын
ഈ പുരോഹിതൻ പറഞ്ഞത് 100 ശതമാനവും ശരിയാണ്
@moncysony2079
@moncysony2079 Жыл бұрын
അച്ചൻ നന്നായി അവതരിപ്പിച്ചു 👍👍👍👍
@antonyleon1872
@antonyleon1872 Жыл бұрын
Sathyamevajeyathea 🙏♥️
@leelammarajan3520
@leelammarajan3520 Жыл бұрын
Praise the lords
@thomasjob4446
@thomasjob4446 Жыл бұрын
നൈജീരിയായിലും വേദനിക്കുന്നവരുണ്ട്.
@PradeepKumar-zx7jv
@PradeepKumar-zx7jv Жыл бұрын
ബോക്കോ ഹറാം ആയിരിക്കും
@josethomas365
@josethomas365 Жыл бұрын
@@PradeepKumar-zx7jv ബോകൊ കികോ ഒക്കെ ഇപ്പൊൾ കബരസ്ഥനത്തണ്
@truepeoplelowfollowers6455
@truepeoplelowfollowers6455 Жыл бұрын
നൈജീരയിൽ ക്രിസ്ത്യാനികൾ ഉണ്ടൊ
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@ismailcheppi9196
@ismailcheppi9196 Жыл бұрын
​@@josethomas365ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@rajuvarughese3811
@rajuvarughese3811 Жыл бұрын
❤ വളരെ വ്യക്തം
@Zakhariya-w3c
@Zakhariya-w3c Жыл бұрын
💙💙💙❤️
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@babub45
@babub45 Жыл бұрын
Praise the lord ghaalaloyyaa 👍👍👍👍👍👍👍🌹🌹🌹😂😂😂
@eliammapk1336
@eliammapk1336 Жыл бұрын
Acho very very super massage.
@aleyammastephen7633
@aleyammastephen7633 Жыл бұрын
Prayers for the innocent people 🙏
@shajipinakatt4308
@shajipinakatt4308 Жыл бұрын
Hi Mani acha
@elazmmas7304
@elazmmas7304 Жыл бұрын
Elsamma S, Hail Maria,pray for this Place ,Amma you have given birth to your beloved Son. Jesus Christ,St. Joseph pray for the people of Israel.
@nazirabdulkarim6294
@nazirabdulkarim6294 Жыл бұрын
നമ്മുട ഭാരതത്തിൽ കുടിയേറിയ ക്രിസ്ത്യാനിക്ക് ഇവിടെ കിടക്കാൻ പറ്റാതെ വന്നാൽ അറിയാം വിലകൊടുത്ത് വാങ്ങാത്തതിന്റെയും വാങ്ങിയതിന്റെയും ഒരു മഹത്വം
@mariammathomas9384
@mariammathomas9384 Жыл бұрын
Very good message
@mathewjohn4431
@mathewjohn4431 Жыл бұрын
Amen🙏hallelujah
@josephpaulpallippadan5776
@josephpaulpallippadan5776 Жыл бұрын
PERFECT
@babyemmanuel853
@babyemmanuel853 Жыл бұрын
അതെ., ക്രിസ്ത്യാനിക് ഒരു ക്ലയിമുമില്ല. അവരുടെ ക്ലയിം നിത്യനായ ദൈവത്തിൽ. സ്നേഹനാധനായ കർത്താവായ യേശു ക്രിസ്തുവിൽ....
@marrykutty8839
@marrykutty8839 Жыл бұрын
God bless you
@BijoyChacko-th2qe
@BijoyChacko-th2qe Жыл бұрын
Real history
@kkthankachan6496
@kkthankachan6496 Жыл бұрын
പിതാവ് സത്യം പറഞ്ഞു
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@skariapaily2492
@skariapaily2492 Жыл бұрын
Let us open our heart and eye
@sebastianfrancis380
@sebastianfrancis380 Жыл бұрын
കൃസ്റ്റ്യൻ നേതാക്കൾ ഉറക്കം നടിക്കുകയാണ് പത്തു വോട്ടി നു വേണ്ടി ഉണരു ബോൾ ക്രിസ്ത്യാനികൾ സ്വാഹ.😢😢
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@marakkarkp2675
@marakkarkp2675 Жыл бұрын
ദൈവകൽപന ലംഘിച്ചാൽ ശിക്ഷ തീർച്ചയാണ്. ദൈവ വിശ്വാസം ഇല്ലാത്തവർ ജൂതരേ അനുകൂലിക്കുന്നു.
@RaviJohn-z1i
@RaviJohn-z1i Жыл бұрын
​​@@marakkarkp2675ജൂതൻ ആണെടാ ദൈവത്തിന്റെ സ്വന്തം ജനം... കർത്താവായ യേശു അവരുടെ ഇടയിൽ വന്നു, അവർ അവനെ സ്വീകരിക്കാത്തത് കൊണ്ടു കർതാവിനെ നമുക്ക് കിട്ടി...ഇന്നും ദൈവം അവരെ സ്നേഹിക്കുന്നുണ്ട് അവരിലൂടെ തന്റെ പ്രവാചനങ്ങളെ ദൈവം നിവർത്തിച്ചു കൊണ്ടിരിക്കുന്നു... അവസാനം രെക്ഷ പ്രാപിക്കുന്ന 1,40,000 പേര് ജൂതന്മാർ മാത്രം ആണ്.... ദൈവം എല്ലാ കാലത്തും ജൂതന്മാരെ സ്നേഹിക്കുകയും തന്റെ രക്ഷയുടെ വാതിൽ അവർക്ക് തുറന്നു വച്ചിരിക്കുകയും ചെയ്യുന്നു.... ചരിത്രം പഠിച്ചവന് അറിയാം ജൂതൻ ആണ് ശെരി, ജെറുസലേംമിൽ അവകാശം അവർക്ക് മാത്രം ... ഖുറാനിൽ ജെറുസലേം എന്ന് ഒരു പ്രാവശ്യം പോലും പറയുന്നില്ല... ഒരു അവകാശവും ഇല്ലാത്ത ഭൂമിക്ക് വേണ്ടി നിരപരാധികളെ കൊല്ലുന്ന മുസ്ലിങ്ങൾ ആണ് കുറ്റക്കാർ...
@rajansamuel1392
@rajansamuel1392 Жыл бұрын
Eppozhum Esrayel Christuvine Angikarikkunnillalla Why But l am with Israel ❤❤❤
@antonytm7922
@antonytm7922 Жыл бұрын
100%truth
@Parukutty.P.VParukutty
@Parukutty.P.VParukutty Жыл бұрын
😮prisethalord.🙏🙏🙏
@jamesjoseph3352
@jamesjoseph3352 Жыл бұрын
ഞാൻ ദൈവത്തിന്റെ കൂടയാണ്
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@jamesjoseph3352
@jamesjoseph3352 Жыл бұрын
@@ismailcheppi9196 നിന്റെ ദൈവമായ യെഹോവയും അവന്റെ പുത്രനായ യേശുവും കുരിശിന്റ ശക്തിയാൽ നിന്നെ രക്ഷിക്കട്ടെ. അവന്റെ നാമം എന്നും മഹത്വംപെടട്ടെ
@ismailcheppi9196
@ismailcheppi9196 Жыл бұрын
@@jamesjoseph3352 ആരുടേ നാമം ??
@rupeshbabu9312
@rupeshbabu9312 Жыл бұрын
🙏🏻🙏🏻👍🏻👍🏻
@antonyleon1872
@antonyleon1872 Жыл бұрын
INDIA ❤🤝🕊️💯 ISRAEL
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
israel people killed god jesus. they never accept our many basic belief.. then why we backup israel ?
@mkaslam8304
@mkaslam8304 Жыл бұрын
Nice talk
@vethal_veth
@vethal_veth Жыл бұрын
പത്തു കല്പനകൾ കിട്ടിയത് യഹൂടാർക്കും,, ക്രിസ്ത്യനികൾക്കും,,,മാത്രം ദൈവം നേരിട്ട് കൊടുത്തത്,, നബി നോക്കിയപ്പോൾ,, പത്തു കല്പന അനുസരിക്കാൻ അനുയായികളോട് പറഞ്ഞാൽ,, അദ്ദേഹത്തിന്റെ policy നടക്കില്ല കൊല്ലാനും മതം വളർത്താനും ആ കല്പനകൊണ്ട് നടക്കില്ല അതു കൊണ്ടു അവരുടെ പുസ്തകം എഴുതിയപ്പോൾ ചിലതൊക്കെ ഒഴിവാക്കി,, അങ്ങിനെ ഇതൊക്കെ ഇങ്ങിനെ ആയി....
@josephdaniel660
@josephdaniel660 Жыл бұрын
True father
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
കഴിഞ്ഞ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ഒന്നര കോടി ജൂതരെ ക്രിസ്ത്യൻസ് കൂട്ടക്കൊല ചെയ്തിട്ടുണ്ട്. ഇപ്പോൾ വലിയ ജൂത സ്നേഹം പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്നു.
@jancyjayaraj788
@jancyjayaraj788 Жыл бұрын
@marykuttyabraham2184
@marykuttyabraham2184 Жыл бұрын
Very good message Acha⚘
@sajikattikkanayilkannur2946
@sajikattikkanayilkannur2946 Жыл бұрын
Exactly father
@lillydass5877
@lillydass5877 Жыл бұрын
🇮🇱🙏🇮🇳👌🇬🇧 Father Self defense is essential coz it's a state of mind that begins with the belief that Isralites are worth defending....!!
@ismailcheppi9196
@ismailcheppi9196 Жыл бұрын
ആവർത്തനം 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 20:14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 20:15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 20:16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
@ismailcheppi9196
@ismailcheppi9196 Жыл бұрын
താങ്ങിനെ . പുതിയ നിയമം . കള്ളമല്ലേ 😂😂😂
@angelinaprinson7631
@angelinaprinson7631 Жыл бұрын
ഹാർമകദോൺ war എന്നാൽ ഏതു
@radhamanikn3993
@radhamanikn3993 Жыл бұрын
ഇപ്പോഴെങ്കിലും പറഞ്ഞല്ലോ ഇന്ത്യ ഒരുപാട് vedhanichatha കണ്ടില്ല ❤😊
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
הנאום המלא שלי בעימות באוקספורד! Yoseph Haddad's speech at Oxford
19:05
יוסף חדאד - Yoseph Haddad
Рет қаралды 793 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН