No video

ഇതാണ് ഞങ്ങളുടെ തേങ്ങ ചുരണ്ടുന്ന പുതിയ യന്ത്രം|preethi cocosta coconut scraper and citrus juicer

  Рет қаралды 34,599

Sini Lissan

Sini Lissan

Күн бұрын

#coconut#coconutscraper #livedemo #citrusfruits #newproducts #latest #homemade #kitchen #smallappliances #trending

Пікірлер: 69
@syamaladevi5226
@syamaladevi5226 Ай бұрын
ഇതിനേക്കാൾ എത്രയോ എളുപ്പമാണ് നമ്മുടെ നാടൻ ചിരവ. കറന്റില്ലെങ്കിൽ കറിയും വെക്കേണ്ട
@kasimvpk1535
@kasimvpk1535 Ай бұрын
ഇതിലും എത്രയും സുഖം നമ്മുടെ ചിരവ തന്നെയാണ്
@nandhu7847
@nandhu7847 Ай бұрын
എന്ത് മിഷ്യൻ വന്നാലും ശരി തടിയിൽ സെറ്റ് ചെയ്ത് വച്ചിട്ടുള്ള ചിരവയിൽ തറയിൽ ഇരുന്ന് ചിരവുന്നത് അന്ന് സുഖം... അത് വേറെ ഒരു ലെവൽ അന്ന് 💞💞💞
@sumamr3733
@sumamr3733 Ай бұрын
ഇത് ദൈവത്തെ ഓർത്തു ആരും വാങ്ങല്ലേ ഞാൻ വാങ്ങി ഇപ്പോൾ ഷോ കേസ് ൽ ആണ് സ്ഥാനം. ഇതിനേക്കാൾ തടി ചിരവ തന്നെ സൂപ്പർ
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
ആരോട് പറയാൻ വാങ്ങരുത് എന്ന് പറഞ്ഞാൽ അപ്പർത്ത വീട്ടിൽ ഉണ്ട് ന്നു പറയും ആ സാധനം ഇറങ്ങിട്ട് 1month ആയ് കാണും ഇവർ നമ്മളോട് പറയും അവർ വെടിച്ചിട് 5 വർശം ആയി ഇതു വരെ ഒരു കംപ്ലയിന്റ് ഇല്ല
@sindhunm4385
@sindhunm4385 Ай бұрын
Ith fit cheyunna samayam kond easy aayi chiraki edukkam😂
@user-qu9vh2dk3l
@user-qu9vh2dk3l Ай бұрын
Eee samayam konde 4 ennam thirummi edukkam. Joli cheyyunnathe aarogyathinu nallatha.
@binipeter5102
@binipeter5102 Ай бұрын
ഇതിനേക്കാൾ എളുപ്പം സൗകര്യം നമ്മുടെ നാടൻ ചിരവ തന്നെയല്ലേ??!!🤔🤔
@sudha5296
@sudha5296 Ай бұрын
Nesday coconut scraper vangu. എഴുപത്തിരണ്ടു വയസ്സുള്ള ഞാൻ പറയുന്നു, ഇപ്പോളുള്ളതിൽ ഏറ്റവും ഈസി ആയി, വേഗത്തിൽ തേങ്ങ തിരുമുന്ന ഉപകരണം, ഈ വയസ്സിലും ഒരു പ്രയാസവും ഇല്ലാതെ, സംതൃപ്തിയോടെ ഉപയോഗിക്കാൻ പറ്റും. Try cheythu nokkoo...
@sajikuriyakose6191
@sajikuriyakose6191 Ай бұрын
Current poyal curry undakilla
@krishnanpottisuper9777
@krishnanpottisuper9777 Ай бұрын
സാധാരണ ചിരവ തന്നെ യാണ് നല്ലത്
@sivedas
@sivedas Ай бұрын
ചിരവ നാക്കിന്റെ അഗ്രം അൽപ്പം ബെൻഡ് (like fan leaf) കൊടുത്താൽ ചിരവുന്ന തേങ്ങ പിറകോട്ടു വരുകയും നാക്കിൽ കട്ട പിടിച്ചു നിൽക്കുന്നത് ഒഴിവാകുകയും ചെയ്യും. നിർഭാഗ്യവശാൽ അങ്ങിനെ ഒരു ചിരവ നാക്കും കാണാൻ കഴിഞ്ഞിട്ടില്ല
@vkjose5859
@vkjose5859 Ай бұрын
ഇത് എവിടെ കിട്ടും, വില എത്ര ആണ്. പ്ലീസ് അതു കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു. Saramma Jose
@SiniLissan
@SiniLissan Ай бұрын
More Like This Preethi Cocosta Kp001 Coconut Scraper&Citrus Juicer,100% Safe Dual Protection Scraper With Safety Switch&Silicon Cap,Spillage Free Collection Bowl,100 Watt,2Yr Guarantee,Lifelong Free Service 2.32.3 out of 5 stars (216) ഇത് ഞങ്ങൾ തൃശൂർ ഷോപ്പിൽ നിന്നാണ് വാങ്ങിയത് 4000 ആയി amazonil കിട്ടും
@JyothiVijayakumar-qj3wu
@JyothiVijayakumar-qj3wu Ай бұрын
Rs.4500
@asmabikc4871
@asmabikc4871 Ай бұрын
Dayavu cheidu vaanganda onninum kollathilla cash poyi kittum
@sasikumar-cd7mz
@sasikumar-cd7mz Ай бұрын
complaint ulla switch adyam maroo
@josemj9415
@josemj9415 Ай бұрын
തേങ്ങയുടെ ചിരട്ടപ്പൊടിയും വീണു
@k.s.subramanian6588
@k.s.subramanian6588 Ай бұрын
Who will.wash all this items one day we will
@LoJoPe
@LoJoPe Ай бұрын
How many minutes did it take to scrape 1 coconut or 1 piece of coconut?
@SiniLissan
@SiniLissan Ай бұрын
2 minutes
@marymalayil2976
@marymalayil2976 Ай бұрын
എനിക്ക്ഒരു.മണിക്കൂർവേണ്ടി വന്നു.വലിയതേങ്ങ അതിനുള്ളിൽകയറില്ല.എത്രചുറ്റിച്ചാലും അരികിലുള്ളതു നടക്കില്ല.വളരെ.പരിതാപകരം. 😢
@k.s.subramanian6588
@k.s.subramanian6588 Ай бұрын
Better than this another cherav available you can keep Any where with out current
@angel0fangelsangel504
@angel0fangelsangel504 Ай бұрын
What😂
@sugandharajannairprameswar1533
@sugandharajannairprameswar1533 Ай бұрын
Super
@food_sparks2669
@food_sparks2669 Ай бұрын
👍👌❤
@Mammusvlogs
@Mammusvlogs Ай бұрын
കൊള്ളാം സബ് ലൈക് ചെയ്തു ❤😅
@thambanmuttath3846
@thambanmuttath3846 19 күн бұрын
ഇതിന്ടെ വില എന്താണ് എവിടെ കിട്ടും
@rameshg7357
@rameshg7357 Ай бұрын
There are so many contrivances with out using power. This is a costly machine.
@joemoljohnson861
@joemoljohnson861 Ай бұрын
Oru thenga cherandan ethra time eduthu
@SiniLissan
@SiniLissan Ай бұрын
2,or 3 minutes
@rajeenahaidarali6938
@rajeenahaidarali6938 Ай бұрын
👏🏻👏🏻👍🏻
@shibibenny5796
@shibibenny5796 15 күн бұрын
ഈ പ്രോഡക്റ്റ് ആരും പേടിക്കരുത്മേടിച്ചത് എട്ടിൻറെ പണി കിട്ടിയിരിക്കും
@sivadassgopalan2409
@sivadassgopalan2409 Ай бұрын
Rahasyam parachil mathrom
@girijareghu3832
@girijareghu3832 Ай бұрын
എനിക്കു തോന്നുന്നു കളിപ്പീരാണെന്ന്.ഞാൻ വാങ്ങി വെറും വെയ്സ്റ്റ്. പണം പോയി.
@jabeerpangode1723
@jabeerpangode1723 Ай бұрын
ചിരകിയ തേങ്ങ വാങ്ങുന്നതാവും ലാഭം
@anujabiji4628
@anujabiji4628 6 күн бұрын
ആരും വാങ്ങല്ലെ 4500 പോയി കിട്ടും.
@padmakumarik6610
@padmakumarik6610 Ай бұрын
What is the prize?
@SiniLissan
@SiniLissan Ай бұрын
4000
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
Krail പോലെ യാണോ? ഇത് എവിടെ ലഭിക്കും എന്നത് ചോദ്യമായി നിൽക്കുന്നു😢
@SiniLissan
@SiniLissan Ай бұрын
ith online aayum kittum amazon il und
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
@@SiniLissan 🙏
@patrioticvlog1732
@patrioticvlog1732 Ай бұрын
കാര്യം പറഞ്ഞു അവസാനിപ്പിക്കുക.. നീട്ടി വലിച്ചു പറഞ്ഞാൽ ബോറാണ് 😊
@ammisadukkala3410
@ammisadukkala3410 Ай бұрын
Hi dear nice and easy product like43 koottai see you thanks ❤❤❤😊😊
@SiniLissan
@SiniLissan Ай бұрын
❤️
@SafeenaIsmail-xt5bd
@SafeenaIsmail-xt5bd Ай бұрын
വില എത്ര
@SiniLissan
@SiniLissan Ай бұрын
4000
@AsharafMohammad-bs7pi
@AsharafMohammad-bs7pi 15 күн бұрын
Waste products no use cash poyi
@anicepaulose548
@anicepaulose548 Ай бұрын
ഇത്എവിടെ കിടും എത്രരുപ
@SiniLissan
@SiniLissan Ай бұрын
electronic shop il kittum online aayum vangam amazon il und
@prashanthmp1471
@prashanthmp1471 Ай бұрын
Ninakoonnum.vere.thozhilonnum.elle.mole.janangalku.upakarappedunna.vallathum.undenkil.paranchu.kodukkuka.
@marykuttyanthony1657
@marykuttyanthony1657 Ай бұрын
വെറുതെ current കളയാം
@dayanajames2144
@dayanajames2144 Ай бұрын
കൊള്ളില്ല
@lizzyrajan6549
@lizzyrajan6549 Ай бұрын
Useless item.Noone should purchase it.waiste of money
@jitheshk.kannan7751
@jitheshk.kannan7751 Ай бұрын
Not good
@MrkNair
@MrkNair Ай бұрын
വലിയ തേങ്ങാമുറിയും ചുരണ്ടി എടുക്കാമോ? എല്ലാ തേങ്ങായും ഒരു പോലെ അല്ലല്ലോ?
@SiniLissan
@SiniLissan Ай бұрын
yes
@sujanivelayudhan5636
@sujanivelayudhan5636 Ай бұрын
ഇത് വെറും തട്ടിപ്പാണ് ഇത് മേടിച്ചിട്ട് ഒരു ഉപകാരം ഇല്ല
@chackomathew7100
@chackomathew7100 Ай бұрын
Useless machine
@SiniLissan
@SiniLissan Ай бұрын
it is useful for me
@AsharafMohammad-bs7pi
@AsharafMohammad-bs7pi 15 күн бұрын
Udayippu
@reethabasil6116
@reethabasil6116 Ай бұрын
Useless product everseen
@bindumenon6278
@bindumenon6278 Ай бұрын
Bad product
@Kuppezhan
@Kuppezhan Ай бұрын
കൈകൊണ്ട് തേങ്ങ ചിരകാൻ മടിയാണെങ്കിൽ. മുളകരച്ച് കറികൾ ഉണ്ടാക്കണം😂 മൊബൈൽ ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്നവർക്ക് എല്ലാം മടിയാണ്
@asmabikc4871
@asmabikc4871 Ай бұрын
Waste and useless product
@shameematk5330
@shameematk5330 Ай бұрын
useless mechin, cash waste
@bindumenon6278
@bindumenon6278 Ай бұрын
Yes ₹4000 down the drain
@rajendrannair6804
@rajendrannair6804 Ай бұрын
ഇത് ഫിറ്റ്‌ ചെയ്യുന്ന സമയം മതി 10 മുറി തേങ്ങ ചുരണ്ടാൻ
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН