കൈ മുറിയാതെ, നടു വേദനിക്കാതെ ഈസി ആയി തേങ്ങ ചുരണ്ടാം, ചപ്പാത്തി കുഴക്കാം /Electronic Coconut Scraper

  Рет қаралды 214,062

jancy's paradise

jancy's paradise

Күн бұрын

വളരെ ഈസി ആയി തേങ്ങ ചുരണ്ടാനും ചപ്പാത്തി കുഴക്കാനും, പറ്റിയ നല്ലൊരു ഇലക്ട്രോണിക് coconut scraper പരിചയപെടിത്തുന്നു..
www.manoramaon...
phone number 9447095434
sureshbabu

Пікірлер: 261
@treesajoseph8240
@treesajoseph8240 9 ай бұрын
'മാഡത്തിൻ്റെ വീഡിയൊ കണ്ടിട്ട് ഞാൻ വാങ്ങിച്ചു. ഞാൻ മുംബയിൽ നിന്നാണ്. ഞാൻ ഉപയോഗിച്ചു. വളരെ നല്ല ഉപകരണമാണ്. മാഡത്തിൻ്റെ വീഡിയൊയിക്കു നന്ദി.നേരിട്ടു ഞാൻ മാഡത്തിനെ വിളിച്ചു സംസാരിച്ചിരുന്നു
@jancysparadise
@jancysparadise 9 ай бұрын
സന്തോഷം 👍👍
@georgept8113
@georgept8113 7 ай бұрын
What is the price
@shivan2659
@shivan2659 4 ай бұрын
ഇത് കൊള്ളാം പക്ഷെ സ്പർ പാർട്സ് കിട്ടില്ല കേടായാൽ പോയി
@amstrongsamuel3201
@amstrongsamuel3201 3 ай бұрын
@@shivan2659if the scraper can be attached to a drill unit(both electric and battery operated) make it easier
@rajalekshmysaraswathy3427
@rajalekshmysaraswathy3427 Жыл бұрын
Atta kneader ന്റെ ഉപയോഗം കാണിച്ചാൽ നന്നായിരുന്നു.അതാണു കാണാൻ കാത്തിരുന്നത്.
@marhabavp9042
@marhabavp9042 Жыл бұрын
ഞാനും എനിക്കിവിടെ ചപ്പാത്തി യാൻ കൂടുതൽ വേണ്ടത് 😊
@meenaram8055
@meenaram8055 Жыл бұрын
as always a useful video...very useful....thank you so much for sharing 👌👍❤
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ❤
@sujasuja8937
@sujasuja8937 Жыл бұрын
I have this machine. but I don't think it is very easy. കൈ നന്നായി വേദനിക്കും
@jancysparadise
@jancysparadise Жыл бұрын
എനിക്ക് പ്രശ്നം ഇല്ലാട്ടോ
@sreenivasannair4311
@sreenivasannair4311 12 күн бұрын
ഇത് ആരും വാങ്ങരുത്. ഞാൻ ഫ്ലിപ്കാര്ടിലൂടെ ഓൺലൈൻ ആയി വാങ്ങിച്ചു. ഉപകാരമില്ലാത്ത സാധനം. തിരിച്ചയച്ചു. റീഫണ്ട് വാങ്ങിച്ചു. പ്രീതിയുടെ ആണ് സ്ക്രപ്പർ.
@shreladivakar7100
@shreladivakar7100 3 ай бұрын
ചപ്പാത്തി മേക്കർ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടാണ് പോയത്
@ramakrishnanvelaappan2448
@ramakrishnanvelaappan2448 6 ай бұрын
nde.odiyade.thuran.valla.vgeppmondo😂😂😂😂😂😂😂😂😂😂
@ummasdaily68
@ummasdaily68 Жыл бұрын
ഞാൻ ആദ്യം ആയാണ് ഈ chanel കാണുന്നത് thanks dear friend ❤❤❤❤
@kkitchen4583
@kkitchen4583 Жыл бұрын
Valarie upakarapradhamaya oru nalla video aayirunnu ellavarkkum prayojanam cheyyum eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
@carpentermachan
@carpentermachan Жыл бұрын
Price parayoo? Amazonil aano vagiyath.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
ഇത് വളരെ നന്നായിട്ടുണ്ട് ..... എല്ലാവർക്കും ഉപയോഗിക്കാവുന്നത് തന്നെ .... പരിചയപ്പെടുത്തിയതിൽ നന്ദി....🙏🏻
@ananthanvidyadharan8223
@ananthanvidyadharan8223 8 ай бұрын
ഉഡായിപ്പ്‌ പ്രോഡക്ട്. തേങ്ങയുടെ വശങ്ങൾ മാത്രം ചീവും. വലിയ ബലവും പ്രയോഗിക്കണം. കാശ് നഷ്ടം. പെയ്ഡ് പ്രൊമോഷൻ ആണെന്നു തോന്നുന്നു😢 Beware
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Жыл бұрын
ആദ്യത്തെ 5 മിനിറ്റ് വെറുതേ കളഞ്ഞു.
@rymalamathen6782
@rymalamathen6782 Жыл бұрын
Price please
@nesdaycoconotgraterelectri338
@nesdaycoconotgraterelectri338 Жыл бұрын
3200 including delivery charges after discount inside Kerala
@shaji7718
@shaji7718 Жыл бұрын
എക്യുമെന്‍റ് അല്ല ടൂൾ എന്ന് പറയൂ
@nazeembabu6113
@nazeembabu6113 Жыл бұрын
Ithevidennu vangam
@rskaran1
@rskaran1 8 ай бұрын
എന്തുകൊണ്ട് ചപ്പാത്തിക്കു കുഴക്കാൻ പറ്റുമെന്നു തോന്നുന്നില്ല. കാരണം നല്ല ശക്തിയിൽ വളരെ slow ആയി കറങ്ങണം.
@mahamooderanhol
@mahamooderanhol 8 ай бұрын
Amazonil കാണുന്നില്ല. നിങ്ങൾ എവിടെ നിന്നാണ് ഓർഡർ ചെയ്തത്. കമ്പനിയുടെ പേര് അറിയിച്ചാൽ വളരെ ഉപകാരം
@jinoshsam8777
@jinoshsam8777 7 ай бұрын
Eviduna order cheythathu..Amazon, Flipkart..ethok kittumo
@ancyjose6080
@ancyjose6080 19 күн бұрын
ഇത് വാങ്ങാൻ എവിടെ kitum
@ancyjose6080
@ancyjose6080 19 күн бұрын
ഓൺലൈനിൻ വാങ്ങാൻ മൊബൈൽ no തരുമോ
@prabharajan5083
@prabharajan5083 Жыл бұрын
പുതിയ അതിഥിയെ പരീചയപ്പെടുത്തിതന്നു . വളരെ സന്തോഷം . Supper
@jancysparadise
@jancysparadise Жыл бұрын
❤🙏🥰
@suvasiniks75
@suvasiniks75 6 ай бұрын
Spr ith evidunnu vangikkan kittum details tharumo
@jiswinjoseph1290
@jiswinjoseph1290 7 ай бұрын
സാരീ എവിടുന്നാ.. 👌👌
@savish3662
@savish3662 7 ай бұрын
Sambhavam workout ayillengil return and cashback undo?
@shahulhameedshahul8066
@shahulhameedshahul8066 Жыл бұрын
ഒക്കെ പറഞ്ഞു,, വില മാത്രം പറയില്ല,, അതാണ് ഇതിന്റെ ഒരു അത്.
@jancysparadise
@jancysparadise Жыл бұрын
നിങ്ങൾ വീഡിയോ full കാണൂ.. വില പറഞ്ഞിട്ടുണ്ട്... 🙏🙏
@nimshimolthayyil5252
@nimshimolthayyil5252 6 ай бұрын
Mam ith ippozhum nannayi work cheyyunnundo? Pls rply
@sasikaladevi3251
@sasikaladevi3251 Жыл бұрын
എത്ര രൂപയാണ്
@jubairiyaazeez8314
@jubairiyaazeez8314 Жыл бұрын
3200
@basheer197
@basheer197 7 ай бұрын
ഈ ഉപകരണത്തില്‍ കത്തി മൂര്‍ച്ച കൂട്ടല്‍ പരിപാടി നടക്കില്ല
@rethibaits9233
@rethibaits9233 Жыл бұрын
എത്ര നാളായി ഉപയോഗിക്കുന്നു എന്നു പറയുമോ.
@jancysparadise
@jancysparadise Жыл бұрын
ഞാൻ വാങ്ങിയിട്ട് രണ്ടാഴ്ച
@joshytlazar
@joshytlazar 7 ай бұрын
കഥകൾ പറഞ്ഞു നീട്ടി പരത്തി വേനും വലിച്ചു നീട്ടി പറഞീട്ടും ഈ ഉപകാരണത്തിന്റെ പേര് ക്ലിയർ ആയീ പറഞ്ഞേട്ടില്ല. ബ്രാൻഡ് name എന്താണ്.. ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.
@jancysparadise
@jancysparadise 7 ай бұрын
നിങ്ങൾ വീഡിയോ ഫുൾ കാണൂ.. അല്ലാതെ ഇങ്ങനെ കമെന്റ് ഇടല്ലേ 🙏
@jithukrishnan1687
@jithukrishnan1687 16 күн бұрын
From where we can buy this??
@jayakumarok9751
@jayakumarok9751 8 ай бұрын
3200 ആണെങ്കിൽ വേണ്ട.. വേണ്ട... വേണ്ട... വേണ്ടേ... വേണ്ട...
@bindukishore8154
@bindukishore8154 11 ай бұрын
മൈക് ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ
@sreekandannair1597
@sreekandannair1597 3 ай бұрын
ഇത് എവിടെ കിട്ടും വില എത്ര.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Жыл бұрын
ഇതിന് എല്ലായിടത്തും സർവീസ് ലഭിക്കുമോ ?
@santhapillai9757
@santhapillai9757 Жыл бұрын
How much is price
@jameelahaneefa4585
@jameelahaneefa4585 Жыл бұрын
സാരീ നന്നായിട്ടുണ്ട്
@jancysparadise
@jancysparadise Жыл бұрын
🥰🙏❤
@jayammaks858
@jayammaks858 Жыл бұрын
ജാൻസി വലിയ ഉപകാരം.ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും.വളരെ പ്രയോജനപ്പെട്ട വീഡിയോ.ഞാൻ ഈ തേങ്ങാ ചിരകാൻ ഒരു ഉപകരണം ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ വിഷുവിനു ആത്മാർഥമായി ആഗ്രഹിച്ചു.ജാൻസി അത് സാധിച്ചു തന്നു Thankyou 🙏🙏❤️❤️🥰
@jancysparadise
@jancysparadise Жыл бұрын
നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം 🙏❤
@ummasdaily68
@ummasdaily68 Жыл бұрын
Yes
@GeethaKumar-yf7vb
@GeethaKumar-yf7vb Жыл бұрын
Super.orupad useful Aya oru video.🌹👍🙏🌹
@kalamurthy1976
@kalamurthy1976 5 ай бұрын
Too much talking
@suresh-pe3wx
@suresh-pe3wx 7 ай бұрын
ഇഷ്ടപ്പെട്ടില്ല എനിയ്ക്ക്
@lekshmyp3684
@lekshmyp3684 9 ай бұрын
ഇത് എവിടെ നിന്നും എങ്ങിനെ വാങ്ങാൻ കഴിയും. ദയവായി അറിയിക്കുമോ ?
@jancysparadise
@jancysparadise 9 ай бұрын
ഫോൺ നമ്പർ ഇതിൽ ഉണ്ട്
@babukadalikad9589
@babukadalikad9589 Жыл бұрын
കൊറിയക്കാരെയും ചൈനാക്കാരെയും തോൽപ്പിച്ച കിടിലൻ ബുദ്ധി.വില പരമാവധി 2000 ആകേണ്ടിയിരുന്നു. എങ്കിൽ മിക്ക അടുക്കളകളിലും വൈകാതെ എത്തിയേനെ. 40 watt ആണെന്നത് ഏറ്റവും ഉചിതം.
@jancysparadise
@jancysparadise Жыл бұрын
👍🙏
@johnmathen9400
@johnmathen9400 8 ай бұрын
1000 - 1500 ന് ഉള്ളിൽ വിലക്ക് കിട്ടണം.
@nimy7654
@nimy7654 8 ай бұрын
Oru muri thenga chirakan ethra time venom?
@marhabavp9042
@marhabavp9042 Жыл бұрын
ചേച്ചി സാരി സൂപ്പെർ ചേച്ചിയും സൂപ്പർ സുന്നരി
@santhoshkrishnan8105
@santhoshkrishnan8105 7 ай бұрын
ഇതിന്റെ വിലയെത്രയാ
@johnypa7388
@johnypa7388 Жыл бұрын
എനിക്കും ഉണ്ട് ഒരു അളിയൻ ടോമിയും wife jancy യും വൈക്കത്ത്.ഒരെണ്ണം കിട്ടിയാൽ കൊള്ളാമായിരുന്നു.എന്താണ് Rate.ഇത് തേങ്ങ തെറിച്ചു പോകുമോ എന്ന് ഒരു സംശയം ഒരു രണ്ട് മൂന്ന് മുറി ചിരണ്ടി കഴിയുമ്പോൾ heat ആകുമോ ??
@jancysparadise
@jancysparadise Жыл бұрын
തേങ്ങ രണ്ടെണ്ണം വരെ ഒരു ടൈം ചുരണ്ടാം.. തേങ്ങ തെറിച്ചു പോകില്ല
@pradeepkallikadavil3016
@pradeepkallikadavil3016 Жыл бұрын
ഈ ഉപകരണം ഞാൻ 2 വർഷമായി ഉപയോഗിക്കുന്നുണ്ട്. വളരെ നല്ലതായി എനിക്കും തോന്നി. പക്ഷെ 2 തേങ്ങയിൽ കൂടുതൽ at a time ചിരവാൻ കഴിയില്ല. Auto cut off ആവും thermostat ഉള്ളതുകൊണ്ട്, പിന്നീട് 1മണിക്കൂർ കഴിഞ്ഞേ അടുത്ത രണ്ടെണ്ണം ചിരവാൻ കഴിയു. അത്‌ ഒരു കുറവായി എനിക്ക് തോന്നിയില്ല. വീട്ടിലെ ചെറിയ ആവശ്യങ്ങൾക്ക് അത്യുത്തമം 👍👍
@jancysparadise
@jancysparadise Жыл бұрын
👍👍.. അത്യാവശ്യം പെട്ടന്ന് കാര്യം നടക്കുമല്ലോ
@ummasdaily68
@ummasdaily68 Жыл бұрын
നമുക്ക് പെട്ടെന്ന് കാര്യം നടക്കണം ❤❤
@anoopvr4813
@anoopvr4813 Жыл бұрын
Oru nalikeram chiravu cheyyan ethra time pidikkum?
@nesdaycoconotgraterelectri338
@nesdaycoconotgraterelectri338 Жыл бұрын
4 mts
@lissygeorge2735
@lissygeorge2735 11 ай бұрын
Price
@umasadasivan4344
@umasadasivan4344 7 ай бұрын
ഇത് എവിടുന്നു കിട്ടും
@achammathomas7319
@achammathomas7319 7 ай бұрын
Evideyanu kittunathenu paranjila..pine entahnu karyam
@jancysparadise
@jancysparadise 7 ай бұрын
നിങ്ങൾ വീഡിയോ ഫുൾ കാണൂ.. അതിൽ contact നമ്പർ ഉണ്ടല്ലോ 🙏
@shantyflower5013
@shantyflower5013 2 ай бұрын
What is the price
@babyjohn5756
@babyjohn5756 Жыл бұрын
ജാൻസി അതെവിടെ നിന്നാണ് വാങ്ങിയത് എത്ര വിലയാണ്
@jancysparadise
@jancysparadise Жыл бұрын
വീഡിയോ full കാണുമോ ❤
@jyothiiyer4423
@jyothiiyer4423 7 ай бұрын
🎉I can get it in all electronic/household shops
@NRADHAKRISHNAN-g7v
@NRADHAKRISHNAN-g7v 3 ай бұрын
What is the cost
@kumarimoly5183
@kumarimoly5183 Жыл бұрын
Price??
@ponnammatm1110
@ponnammatm1110 Жыл бұрын
സംഗതി കൊള്ളാമല്ലോ 😊😊😊
@haihappyhh
@haihappyhh Жыл бұрын
Mam, Videos Ellam Useful,Dezine Blouse wear, Konjam kuudi,Sundari Agum
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ❤🙏
@neenarajan7056
@neenarajan7056 Жыл бұрын
നല്ല video, saree superb,👌 ഉടുത്തിട്ടും superb👌❤️
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ഡിയർ ❤
@fathimariza8839
@fathimariza8839 4 ай бұрын
Rate ethre
@Vinu-g6p
@Vinu-g6p Жыл бұрын
Price
@bindhumathew5350
@bindhumathew5350 Жыл бұрын
Kollaam adipoli
@jayan230
@jayan230 Жыл бұрын
address to buy the product
@ummasdaily68
@ummasdaily68 Жыл бұрын
Use full video 👌👌❤❤❤
@myfamily8784
@myfamily8784 Жыл бұрын
സൂപ്പർ 🥰
@ABC-dz
@ABC-dz Жыл бұрын
Ithu nalla useful aanu. Ithinte valiya modal aanu sadhyayokke undakumbol nammal upayogikunnath. Ath Powerful aanu. Ladies nu pattilla.. But ith kollam☺
@jancysparadise
@jancysparadise Жыл бұрын
🙏👍👍❤
@marymalamel
@marymalamel Жыл бұрын
അത് ശരിയാ mam, sareevisesham kelkkan ആളുണ്ട് thankyou🙏🎉❤🎉❤😂🎉
@jancysparadise
@jancysparadise Жыл бұрын
🥰🙏❤
@hcreations4143
@hcreations4143 7 ай бұрын
Rate ethra
@lekshmyp3684
@lekshmyp3684 Жыл бұрын
ഇത് എങ്ങിനെ വാങ്ങാൻ പറ്റും. അഡ്രസ് അറിയിക്കുമോ ?
@jancysparadise
@jancysparadise Жыл бұрын
വീഡിയോ ഫുൾ കാണുമോ... Discription ബോക്സ്‌ ഒന്ന് കാണൂ
@sindhubabu2403
@sindhubabu2403 Жыл бұрын
സൂപ്പർ jancy 👍
@upp_avasyathinutastydish
@upp_avasyathinutastydish Жыл бұрын
Very useful and informative video Chiraga super
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ❤🙏
@viswamohananpanampilly4749
@viswamohananpanampilly4749 Жыл бұрын
Very useful but repair and guarantee etc not mentioned
@nesdaycoconotgraterelectri338
@nesdaycoconotgraterelectri338 Жыл бұрын
One year warranty..made in Kerala product
@marymalamel
@marymalamel Жыл бұрын
പുതിയ product നു നന്ദി. ഇത് അവരുടെ തന്നെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ അങ്ങട് വിശ്വാസം വന്നിരുന്നില്ല. ഉപയോഗിച്ച ഒരാൾ പറയുമ്പോൾ അത് വിശ്വസനീയമായ ഒന്നാണല്ലോ. Keep going❤🎉😂❤😂🎉🎉
@jancysparadise
@jancysparadise Жыл бұрын
തീർച്ചയായും നല്ലതാണ് ❤🙏
@sujasuresh8191
@sujasuresh8191 Жыл бұрын
Thank you
@kukubaby4325
@kukubaby4325 Жыл бұрын
where to buy this?
@sindushaji8721
@sindushaji8721 Жыл бұрын
Sari yum super product m super naattil ethatte njanum vangum😂😂😂😂
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ❤❤..😂
@sahayadhas4368
@sahayadhas4368 7 ай бұрын
Hi penne , saree super green yellow matching nice , you also very beautiful. machine useful
@sebastianvelvin2619
@sebastianvelvin2619 11 ай бұрын
Good coconut grinder. You look beautiful in saree. How can I contact you. ❤
@ratnavallykossery1438
@ratnavallykossery1438 Ай бұрын
Jayncy hi can I get this in Amazon?what is the name?
@Rajeswaryharidaswky
@Rajeswaryharidaswky 10 ай бұрын
ഓ എ🤩ന്റെ ദൈവമേ
@leelaaji4795
@leelaaji4795 Жыл бұрын
Sari sooper
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ❤🙏
@marymalamel
@marymalamel Жыл бұрын
Saree എന്തൊരു ഭംഗി
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ❤
@jayachandranc.h9546
@jayachandranc.h9546 8 ай бұрын
Rs.3200 /- is not reasonable.
@maryjohnson2292
@maryjohnson2292 9 ай бұрын
Rate etrayanu mam
@abdulkareemkk607
@abdulkareemkk607 Жыл бұрын
റേറ്റ് എത്ര
@gracyjacob3274
@gracyjacob3274 Жыл бұрын
Thank you very much
@jubairiyaazeez8314
@jubairiyaazeez8314 Жыл бұрын
3200rs only ano ayath delevery charge undo
@jancysparadise
@jancysparadise Жыл бұрын
എല്ലാം ഉൾപ്പെടെ ആണ്
@radhaharidasan8331
@radhaharidasan8331 7 ай бұрын
How can I order? I like to buy one.
@muralithasanmoorthy3832
@muralithasanmoorthy3832 9 ай бұрын
I looks very beautiful and gorgeous 😍🥰😘👌👍
@lathavp2028
@lathavp2028 Жыл бұрын
Super ❤
@antonyjosephine494
@antonyjosephine494 Жыл бұрын
Super mam...
@gigibiju6707
@gigibiju6707 Жыл бұрын
Super👌😊
@rubeenamujeeb5812
@rubeenamujeeb5812 Жыл бұрын
Use ful vedio
@jishageorge1247
@jishageorge1247 7 ай бұрын
How can i buy it?Rate pls
@annammageorge6020
@annammageorge6020 6 ай бұрын
Where this is available and price
@joshytlazar
@joshytlazar 7 ай бұрын
What is thi machine name? Why you not shoe the close up of that name? Same matter repeated.... Make it brieef and simple plesse.
@jancysparadise
@jancysparadise 7 ай бұрын
നിങ്ങൾ വീഡിയോ ഫുൾ കാണാതെ ഇങ്ങനെ കമന്റ്‌ ഇട്ടാൽ എങ്ങനെ
@vijeshrudra6419
@vijeshrudra6419 Жыл бұрын
New good information. I need it
@annieshibuannie8279
@annieshibuannie8279 Жыл бұрын
വളരെ നല്ല വിഡിയോ താങ്ക്സ് 🙏
@mollyabraham903
@mollyabraham903 Жыл бұрын
What is the price of this scraper.
@jancysparadise
@jancysparadise Жыл бұрын
3200
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് 🌹
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 24 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
ANOTHER TYPE OF COCONUT GRATER USING HAND DRILL AS POWER MOTOR
7:00
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН