ഇതാണ് ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള WIFI BULB ക്യാമറ/HI FOCUS WI-FI BULB CAMERA REVIEW/CONFIGURATION

  Рет қаралды 63,208

shaji_attupuram

shaji_attupuram

Күн бұрын

Пікірлер: 79
@jaleeljaleel7
@jaleeljaleel7 11 ай бұрын
നിങ്ങൾ ഇത്രയും കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു ഇതിന്റെ വില പറയാൻ എന്താ മടി ഫോണിൽ വിളിക്കുന്നതിനേക്കാൾ എത്ര നല്ലതാണ് നിങ്ങൾ വീഡിയോയിലൂടെ പറയുന്നത് ഞങ്ങൾക്കും സമയ ലാഭം അതുപോലെ നിങ്ങൾക്കും
@shaji_attupuram
@shaji_attupuram 11 ай бұрын
വീഡിയോയിൽ പ്രൈസ് പറയാതിരിക്കുന്നതിന് കാരണങ്ങളുണ്ട് ഒരു പ്രോഡക്റ്റ് ഞാൻ അല്ല സെയിൽ ചെയ്യുന്നത് ഡയറക്ട ഡീലർ മാരാണ് ഇതുപോലെത്തെ ക്യാമറകൾ സെയിൽ ചെയ്യുന്ന റീട്ടെയിൽ ഡീലർമാർക്ക് ഞാൻ വീഡിയോയിൽ പരസ്യമായി വില പറയുന്നത് ബുദ്ധിമുട്ടുണ്ടാകും അതിനുവേണ്ടിയാണ് ഞാൻ വീഡിയോയിൽ ഉടനീളം മൊബൈൽ നമ്പർ കൊടുത്തിരിക്കുന്നത് നിങ്ങൾക്ക് നേരിട്ട് ഡീലർമാരുമായി സംസാരിച്ച് നല്ലൊരു പ്രൈസിന് തന്നെ ഈ ഒരു പ്രോഡക്റ്റ് കിട്ടും വീഡിയോകൾ കൂടി വില പറയുന്നത് എനിക്കും നിങ്ങൾക്കും സമയ ലാഭം ആണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സഹോദരങ്ങൾക്ക് അത് ബുദ്ധിമുട്ടായി മാറും ഓരോ ബിസിനസിനും ഒരു മറ ഉണ്ടല്ലോ ആ മറ ആണല്ലോ വിജയത്തിലേക്ക് എത്തിക്കുന്നത്
@amalpm5100
@amalpm5100 11 ай бұрын
@@shaji_attupuram geniune reply. 😇
@saibu_official
@saibu_official 11 ай бұрын
1800
@shanojshanojpp
@shanojshanojpp 11 ай бұрын
ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് ഗുഡ് ഓർ ബാഡ് ആവറേജ്??
@shaji_attupuram
@shaji_attupuram 11 ай бұрын
@@shanojshanojpp 4Mp ആയത് കൊണ്ട് പിക്ചർ ok ആണ് Build quality കൊള്ളാം മുൻപ് ഞാൻ ചൈനീസ് ഓൺലൈൻ market ല് നിന്ന് ഇത് പോലെ ഉള്ള products വാങ്ങിയിട്ടുണ്ട് അത് വെച്ച് നോക്കുമ്പോൾ ഇത് ഗുഡ്
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 11 ай бұрын
അടിപൊളി ഒന്ന് വാങ്ങണം
@keralahunk
@keralahunk 10 ай бұрын
You can purchase camera like these from Bhagirath Market, Chandni Chowk, Delhi at a lower price rhan this.
@Abdulrahimtp
@Abdulrahimtp 11 ай бұрын
നല്ല prodect അണ് ..
@deenaxavier9135
@deenaxavier9135 7 ай бұрын
Good presentation. How it's cost
@kkRajeshkumaran
@kkRajeshkumaran 11 ай бұрын
very nice, Thank you.
@jubisiraj
@jubisiraj 11 ай бұрын
Good explanation...
@BabuKpuram
@BabuKpuram 9 ай бұрын
ആരും പെടേണ്ട മക്കളെ എത്രയും ലോക്കൽ ക്യാമറ നാട്ടിൽ തന്നെ വേറെ ഉണ്ടാവില്ല
@shaji_attupuram
@shaji_attupuram 9 ай бұрын
താങ്കൾ വാട്സാപ്പിൽ അയച്ച ഫോട്ടോസ് കണ്ടിരുന്നു... നടുഭാഗം പൊട്ടിയത് ആയി ആണ് കാണാൻ സാധിച്ചത് ഫോട്ടോസ് കണ്ടിട്ട് ...താഴെ വീണതോ..ആരോ പ്രഷർ ചെയ്ത് വലിച്ചതോ ആയി ആകാൻ സാധ്യത കാണുന്നു ഞാൻ ഇതൊക്കെ താങ്കളോട് ചോദിചിച്ചിരുന്നു...detail video അയച്ചു തരാൻ പറഞ്ഞിരുന്നു...കമ്പനിയുടെ ഭാഗത്ത് നിന്നുള്ള സപ്പോർട്ട് ചോദിക്കാം... Thanks
@BabuKpuram
@BabuKpuram 9 ай бұрын
വീഡിയോ അയച്ചത് കണ്ടില്ലേ
@BabuKpuram
@BabuKpuram 9 ай бұрын
ക്യാമറ ബൾബ് ക്യാമറ ആരും വലിച്ചിട്ടല്ല നടന്നുപോന്നതാണ് ലാസ്റ്റ് വീഡിയോ അത് കാണിക്കുന്നുണ്ട് അതിങ്ങനെ താഴത്തേക്ക് നടന്നു
@zenmonk7484
@zenmonk7484 8 ай бұрын
Quantity engane ind?
@shebi_lopez
@shebi_lopez Ай бұрын
Which company
@BabuKpuram
@BabuKpuram 8 ай бұрын
കമ്പൈൻഡ് ഒന്ന് സാധനം എനിക്ക് പുതിയത് മാറ്റി കിട്ടി
@kuriakosenayar
@kuriakosenayar 10 ай бұрын
Ithippo moshtikkan varunna kallanu camerayum sukhamayi oori kondupokamello 😅 bulb alle, thirikkuka, ooruka, picketil iduka, scoot akuka
@Lichen-er6zy
@Lichen-er6zy 8 ай бұрын
Bro ithinta recording engana nammal app use cheyythall mattre work akullo recordings kanunna kuddi parayamayirunnu
@dileepthankappan6889
@dileepthankappan6889 10 ай бұрын
where can we buy it? Kindly share the product link.
@shaji_attupuram
@shaji_attupuram 10 ай бұрын
Hi focus electronics kerala 9747991114 7845735183
@kritically
@kritically 11 ай бұрын
What about recording? How is it done?
@vattamkulam1
@vattamkulam1 10 ай бұрын
Price 3190
@User34578global
@User34578global 11 ай бұрын
ഇത് കണ്ട് കള്ളൻ ഉടനെ തന്നെ ഊരിയെടുത്തു കൊണ്ടുപോയി😢
@shaji_attupuram
@shaji_attupuram 11 ай бұрын
Cloud storage+onvif NVR/DVR support
@Akhilviji
@Akhilviji 11 ай бұрын
Veetile wifi thanne veno? Purathu pokumbol enthu cheyyum
@shaji_attupuram
@shaji_attupuram 10 ай бұрын
വീട്ടിലെ വൈഫൈ വേണം
@GopidasPg
@GopidasPg 11 ай бұрын
Athyath manushiane pattikkanulla sahachariam orukki kodukkuka
@shaji_attupuram
@shaji_attupuram 11 ай бұрын
മനസ്സിലായില്ല
@ajith7007
@ajith7007 8 ай бұрын
If you keep it outside some one might come and steel it
@faizybrogaming1283
@faizybrogaming1283 11 ай бұрын
Ithree okke paranjapoo aaa rate kudee paranjudeee
@professortradingandgaming509
@professortradingandgaming509 11 ай бұрын
No rate…no sub
@shaji_attupuram
@shaji_attupuram 11 ай бұрын
ഞാൻ വാങ്ങിയത് ഡയറക്റ്റ് ഡീലർ മാരുന്നെന്നാണ് അവരാണ് സെയിൽ ചെയ്യുന്ന ഹോൾസെയിൽ ഡീലേഴ്സ്... അവരിൽ നിന്ന് ഈ സാധനം വാങ്ങി റീട്ടെയിൽ സെയിൽ ചെയ്യുന്ന ഒരുപാട് സഹോദരന്മാർ ഉണ്ടാകും പ്രൈസ് ഓപ്പൺ ആയി വീഡിയോയിൽ കൂടി പറയുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാകും വീഡിയോയിൽ ഉടനീളം കാണിക്കുന്ന നമ്പറിൽ നിങ്ങൾക്ക് കോൺടാക്ട് ചെയ്യാൻ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിങ്ങൾക്ക് നേരിട്ട് ആ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് നല്ല പ്രൈസിന് തന്നെ പ്രോഡക്റ്റ് വാങ്ങാം CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
@abidkariyilabid8628
@abidkariyilabid8628 11 ай бұрын
3190
@ASWIN19
@ASWIN19 10 ай бұрын
Hello normal holder aaa vitil ullathua how to install oru video chey... With normal 💡 bulb holder​@@shaji_attupuram
@shaji_attupuram
@shaji_attupuram 10 ай бұрын
@@ASWIN19 normal maatti thread holder ആക്കിയാൽ മതി
@fp2599
@fp2599 11 ай бұрын
ചേട്ടനെ കണ്ടാൽ യൂസ്ഡ് കാർ ചെക്ക് ചെയ്യുന്ന ആളെ പോലുണ്ട് ......
@shaji_attupuram
@shaji_attupuram 11 ай бұрын
അതാരപ്പാ...എനിക്കും അപരനോ
@naseebali492
@naseebali492 7 ай бұрын
wi fi althe connaction akkan kayyuo😊
@shaji_attupuram
@shaji_attupuram 4 ай бұрын
No
@akhilprakash700
@akhilprakash700 11 ай бұрын
Price-3100
@akhilprakash700
@akhilprakash700 10 ай бұрын
@@newjio1451 yes im
@Nandakumar-ye5tb
@Nandakumar-ye5tb 11 ай бұрын
wifi rangil matrame namuk kittullo.. purthunn namuk access patille
@shaji_attupuram
@shaji_attupuram 11 ай бұрын
വീട്ടിലെ വൈഫൈ മായി കണക്ട് ആക്കിയാൽ ...ഫോണിലെ ആപ്പ് വഴി ലോകത്തിൻറെ എവിടെ നിന്ന് വേണമെങ്കിലും കാണാം
@tani7089
@tani7089 8 ай бұрын
Wifi modem illa so option ille
@mrriyasrm6
@mrriyasrm6 11 ай бұрын
രണ്ട്‌ ഫോണിൽ കാണാൻ പറ്റുമോ
@shaji_attupuram
@shaji_attupuram 11 ай бұрын
10+ കാണാം
@NoNAME-yc4oi
@NoNAME-yc4oi 10 ай бұрын
Bro
@sathyapalakan
@sathyapalakan 11 ай бұрын
1900 രൂഫ
@LibinBabykannur
@LibinBabykannur 11 ай бұрын
Cp plus WiFi camera um ethe method 😅
@RareDesknsd
@RareDesknsd 10 ай бұрын
smart mode waste ആണ്.. night വന്ന് പെടുന്ന ആൾ അടിച്ച് പൊളിച്ച് പോകും.. IR മതി
@LibinBabykannur
@LibinBabykannur 10 ай бұрын
@@RareDesknsd anakilum anikum all types camera um light ulla Estem ella njan cheyarila ip um normal um wifi um pwr more venam night vision kurayum pinne just a light area only vision ir mode long area kitum
@maheshmadhavkamath
@maheshmadhavkamath 11 ай бұрын
Price എത്രയാണെന്ന് ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല.
@JOMZ_
@JOMZ_ 11 ай бұрын
thnq skip
@gibijoseph6387
@gibijoseph6387 11 ай бұрын
3650/-
@shibu5632
@shibu5632 11 ай бұрын
Ithu DVR aayittu connect cheyyaan pattumo?
@shaji_attupuram
@shaji_attupuram 11 ай бұрын
Onvif technology ഉപയോഗിച്ച് ചെയ്യാം സപ്പോർട്ട് ഉണ്ട്
@joysr3380
@joysr3380 11 ай бұрын
Sir link please tvm
@shaji_attupuram
@shaji_attupuram 11 ай бұрын
CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
@ziyaskurukoli
@ziyaskurukoli 11 ай бұрын
How much
@shaji_attupuram
@shaji_attupuram 11 ай бұрын
CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
@jithinunnyonline3452
@jithinunnyonline3452 11 ай бұрын
Rate പറയടോ
@shaji_attupuram
@shaji_attupuram 11 ай бұрын
ചൂടാവല്ലെ സഹോ... CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
@richupatla
@richupatla 11 ай бұрын
Samsaram kelkan patille
@shaji_attupuram
@shaji_attupuram 11 ай бұрын
Yes
@shaji_attupuram
@shaji_attupuram 11 ай бұрын
കേൾക്കാനും പറ്റും സംസാരിക്കാനും പറ്റും
@Funbee922
@Funbee922 11 ай бұрын
Price?
@shaji_attupuram
@shaji_attupuram 11 ай бұрын
CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
@IDF-citrŕes
@IDF-citrŕes 11 ай бұрын
Rate paryathaa ellam...thattippu aanu....any product and service
@shaji_attupuram
@shaji_attupuram 11 ай бұрын
ഞാൻ ക്യാമറ വാങ്ങിയത് ഡയറക്ട് dealer മാരിൽ നിന്നാണ്...ഓൺലൈൻ അല്ല അവർ wholesale& retail ചെയ്യുന്നവരാണ്... ആവശ്യമെങ്കിൽ ഏറ്റവും latest price അറിയാൻ അവരെ ഡയറക്ട് ബന്ധപ്പെടാം... Hi focus electronics kerala 9747991114 7845735183CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
@safezone123
@safezone123 11 ай бұрын
വില പറയാതെ എന്തിനാടോ
@shaji_attupuram
@shaji_attupuram 11 ай бұрын
വില പറയാതെ വീഡിയോ ചെയ്യുന്നത് മനപ്പൂർവം തന്നെയാണ് ഈയൊരു പ്രൊഡക്ട് നിങ്ങൾക്ക് വാങ്ങാനുള്ള നമ്പർ വീഡിയോയിൽ കാണിക്കുന്നുണ്ട് പരസ്യമായി വിലപറയാൻ നിർവാഹമില്ല ഞാൻ വീഡിയോയിൽ കാണിക്കുന്ന നമ്പർ കേരള ഡീലർമാരുടെ ആണ് അവരിൽനിന്ന് വാങ്ങി റീടെയ്ൽ വില്പന നടത്തുന്ന ഒരുപാട് സഹോദരങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകും വില പറയുന്നത് അവർക്ക് ബുദ്ധിമുട്ടായി മാറും വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് ഏറ്റവും നല്ല പ്രോഡക്റ്റ് വാങ്ങാമല്ലോ CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
@kaderkpk100
@kaderkpk100 4 ай бұрын
Ethernet slot undo?
@sevenstar775
@sevenstar775 11 ай бұрын
വില അറിയാൻ വീണ്ടും Google Serch ചെയ്യേണ്ടി വന്നൂ . 😂
@shaji_attupuram
@shaji_attupuram 11 ай бұрын
ഞാൻ ക്യാമറ വാങ്ങിയത് ഡയറക്ട് dealer മാരിൽ നിന്നാണ്...ഓൺലൈൻ അല്ല അവർ wholesale& retail ചെയ്യുന്നവരാണ്... ആവശ്യമെങ്കിൽ ഏറ്റവും latest price അറിയാൻ അവരെ ഡയറക്ട് ബന്ധപ്പെടാം... Hi focus electronics kerala 9747991114 7845735183CONTACT HI FOCUS KERALA TEAM WHATSAPP DIRECT LINK wa.link/ju3dtv
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 305 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29