ആരും ഇ കോഴ്സ് പഠിക്കരുത് BSS സർട്ടിഫിക്കറ്റ് ഒരു value ഇല്ല. ഞാൻ പഠിച്ചത് ആണ്. ഒരാൾക്കെങ്കിലും ഉപകാരമാകട്ടെ എന്ന് കരുതി. ഇവർ ഭാര്യയും, ഭർത്താവും പച്ചക്കള്ളം ആണ് പറയുന്നത്. ഭാര്യക്ക് അവിഹിതം ഉണ്ടെന്നു പറഞ്ഞു ക്യാഷ് ഉണ്ടാക്കാൻ നോക്കുന്നവനിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.
@reshmathumbi5084 ай бұрын
ഇത് fake അല്ല എന്ന് കാണിക്കാൻ ഏറ്റവും നല്ല വഴി ഇയാൾ ജോലിക്ക് പോയി കാണിക്കുക അല്ലാതെ ആരും വിശ്വസിക്കില്ല.... അപ്പോൾ ഈ സംശയം okke മാറും 👍
@shilpanadarajan89174 ай бұрын
Fake aanu allado parayane bss certificate value illannu aanu...slry ok kuravayirikum
@lradora64284 ай бұрын
Njan ethu vechu Chennai job cheythittundu Diploma MLT bss certificate Paksha salary kurava Certificate value ella. Pinnna hospital experience ayirunnu important s kofukkunathu. Ennalum oru value ella
@KrishnaL-nl1bb4 ай бұрын
വെറുതെയാണ് മോളേ ഞാൻ ഈ BSS- ന്റെ സർട്ടിഫിക്കറ്റ് മായിട്ട് മസ്കറ്റിൽ വരെ പോയി ഈ സർട്ടിഫിക്കറ്റ് എടുക്കത്തില്ല. ഇതിനു value ഇല്ല.
@Vismayavisakh4 ай бұрын
നിങ്ങൾക്ക് ഇത് വരെയും ആളുകൾ എന്തിനാണ് നിങ്ങളെ നെഗറ്റീവ് പറയുന്നത് എന്ന് പോലും മനസിലാകുന്നില്ല..😢
@veenamnair84673 ай бұрын
കുഞ്ഞേ ഈ സർട്ടിഫിക്കറ്റ് കൊണ്ട് നീ ഗവണ്മെന്റ് അല്ലെങ്കിൽ നല്ല ഒരു സാലറിയിൽ ജോലി ചെയ്ത് കാണിക്കൂ... അപ്പോൾ അറിയാം... ഈ സർട്ടിഫിക്കറ്റ് ഫേക്ക് അല്ല... പക്ഷെ കോഴ്സ്നോ സർട്ടിഫിക്കറ്റിനോ വാല്യൂ ഇല്ല... എഴുതി ഒപ്പിട്ടു തരാം...
@shiadesiningstudo4 ай бұрын
ഇത് ഫേക്ക് അല്ല. Bt ഒട്ടും വാല്യൂ ഇല്ല. എന്റെ കൈൽ 7 year ആയി ഉണ്ട് ഇത് വെറുതെ കാണാൻ വച്ചിട്ടുണ്ട്.
@@isw7185 ഞാൻ പഠിച്ച കോഴ്സ്. അതുമായി മുടക്കിയ amount. അതൊന്നും ഈൗ സർട്ടിഫിക്കറ്റ് ആയി പോയിട്ട് അതിനുള്ള സാലറി ഒന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ജോലി കിട്ടുന്നതിൽ അല്ല അതിനുള്ള സാലറിയും എവിടേയും കാണിക്കാൻ പറ്റുന്ന വ്യലു സർട്ടിഫിക്കറ്റ് വേണം. ഇതുമായി പോയിട്ട് നാണംകെട്ടു ഇറങ്ങിട്ടുണ്ട് പല ഇന്റർവ്യൂ കളിൽ. കൂടാതെ ഇത് പേരിനുമാത്രമുള്ള സർട്ടിഫിക്കറ്റ് ആണ്.. നിങ്ങൾക്കു കിട്ടിയുണ്ടാകും. നല്ല സ്ഥാപനങ്ങളിൽ നല്ല ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. പിന്നെ വെറുതെ വന്നു ഏതു വ്യലു ഇല്ലന്ന് പറയാൻ എനിക്ക് വേറെ പണിയില്ലാതെ ഇരികുവല്ല. 4 കൊല്ലം ഈൗ സർട്ടിഫിക്കറ്റ് ആയി ഞങ്ങൾ നടന്നിട്ടുണ്ട് നല്ല ഒരു ജോലിയും നല്ല ഒരു സാലറിയും പ്രതിഷിച്ചു...
@itsmylittleworld53043 ай бұрын
Job cheyyunnavarundallo
@Achuz44 ай бұрын
ഞാനും പഠിച്ചതാണ് ഈ കോഴ്സ്. 2year നഴ്സിംഗ്, ഉള്ളത് പറയാലോ ഒരു വാല്യൂ ഇല്ലാത്ത സർട്ടിഫിക്കറ്റ് ആണ് ഇത്. പിന്നെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വല്ല മെഡിക്കൽ കോളേജ് നിന്നും ഉണ്ടകിൽ കുറച്ചൊക്കെ പ്രയോജനം ഉണ്ടാകും കേരളത്തിൽ അല്ലാതെ abroad ഒരു use ഇല്ല 🤷♀️
@shabnasalam9884 ай бұрын
ഞാനും കുറച്ചു മാസങ്ങൾ പോയി നിർത്തിയതാണ്. Exp ആയി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. മെഡിക്കൽ ഫീൽഡിൽ. പിന്നെ nursing, പോലുള്ള മെഡിക്കൽ കോഴ്സ് ചെയ്യുമ്പോൾ gov aprooved aayitulla crse aanu nallath. Aghane padicha kuttigalkaanu munthookavum. Avar samaraghalum ellam cheyyunund pakshe valued allathavare maati avare aedukkal shwashathamalla. Karanam avar ude cirtificate valuen anusaricha salary ivide kitilla ath kondaanu avar abroad povunnath. Ivide thuchamaya salary aavum 2 yrs padichavark aadhyam kittuga exp anusarich koodum. Ippol embasi seal cheythanu bss nte cirtificate varunnath ennu parayunnu sathyam aano ennu ariyilla.high salary kodth job n vekkan private hospital thayyarallathidatholam bss, polulla oru paadu cirtificates und avark exp aayi kazhinja indiayil evideyum work cheyyam. Ini bse nrsg polulla valued aaya medical field padicha kuttigalde samaraghal vijayikumo ennum ariyilla. Kalathamasam pidikum aghane undel. Appo baaki ullavarde job povum. Pakshe aghane varan 100 il 99.5 % chance illa
@itzme96764 ай бұрын
Ente husbandinte ikkade wife BSS nursing anu.. but avaru 12th humanities anu ente arvilu.. humanities edtha alk engna nursing padikkan pata.. apo thane oohikalo aa coursinte value.. ithine patti entho sambavam annu orth irikunnavaru ith pole vaadhikum.. anubahavm kitmbo va poottikolum
@vaidehisr50202 ай бұрын
@@itzme9676 Humanities Padichavarkku General Nursing with post psc Padikam Ente friends padikkunnundu
@shikithashine53974 ай бұрын
Bro... ഇതിനു value കുറവ് ആണ്... Cbse, സ്കൂളിൽ ഒന്നും കിട്ടില്ല... ഈ സർട്ടിഫിക്കറ്റ് വച്ചു.... എനിക്ക് അനുഭവം ഉണ്ട്....
@MuhsinaRaufMT4 ай бұрын
Psc,,govt job,,abroad based job kuttilla..oru course cirtificate kittum no value..below10000 thousands salary job may be kittum.atravmaatram
@dayinmylifejeenamolofficia33004 ай бұрын
Bharath sevaksamaj ന്റെ ഒരു സർട്ടിഫിക്കേറ്റ് എന്റെ കൈയിലും ഉണ്ട് 😂😂😂😂ഇതിന്റ വാല്യൂ നമുക്കും അറിയാമേ 😆😆😆
@Meghaminnu4 ай бұрын
ഇത് Bss same സർട്ടിഫിക്കറ്റ് ആണ് എനിക്കും ഉള്ളത്.. നമുക്ക് abroad പോകാൻ പറ്റില്ല.... Psc പറ്റില്ല.. നാട്ടിൽ ജോലി ചെയ്യാം അത് ഉറപ്പാ... ഞാൻ ജോലി ചെയുന്നുണ്ട് നാട്ടിൽ പ്രശ്നം ഇല്ല.... Abroad പറ്റും എന്നൊക്കെ പറഞ്ഞാണ് അവർ നമ്മളോട് പറയുന്നത് അത് വെറുതെയ... Bss പുറത്ത് പറ്റില്ല നാട്ടിൽ ചെയ്യാം.... അത് ഉറപ്പാടാ no പ്രോബ്ലം ഈ same സർട്ടിഫിക്കറ്റ് കോഴ്സ് ഉം കൊടുക്കുണ്ട് നമ്മൾ പറയുന്നത്... പുറത്ത് പറ്റില്ല നാട്ടിൽ പറ്റും എന്ന് പറഞ്ഞാണ് കൊടുക്കുന്നത്... ഒരു സർട്ടിഫിക്കറ്റ് നമ്മൾ 5 k അടുപ്പിച്ചാണ് അവർ വാങ്ങുന്നത്
@deepatheertha87692 ай бұрын
Abrod പറ്റുന്ന സർട്ടിഫിക്കറ്റ് ഏത് ആണ് പറഞ്ഞു തരോ. എൻട്രി യുടെ കോഴ്സ് cheythal value ഉണ്ടോ. ഗൾഫിൽ ജോലി കിട്ടോ. ആരേലും അറിയാം എങ്കിൽ പറഞ്ഞു തരാമോ. എൻട്രി ഇൽ ചേരണം എന്ന് ഉണ്ട്. Govt ന്റെ corse ഇനി ചെയ്യാൻ പറ്റില്ല. Age 38ആയ്യി. അതാ. എൻട്രി യുടെ value ഉണ്ടോ എന്ന് പറഞ്ഞു തരണേ 🙏🏻🙏🏻🙏🏻
@Uniquestone4 ай бұрын
ഈ സീൽ ഒക്കെ ഞങ്ങൾക്ക് കിട്ടിയ certificate ലും ഉണ്ട് bro. But abroad value കുറവാണെന്നാ പറഞ്ഞത് അല്ലാതെ നിങ്ങൾ ചെയ്തതിന് കുറ്റം പറഞ്ഞതല്ല ഞാനും bss ന്റെ course ചെയ്ത ആൾ ആണ്.എന്റെ അനുഭവം പറഞ്ഞതാണ് placement high level ൽ പ്രതീക്ഷിക്കുന്നവർക്ക് കാര്യമില്ല എന്നാ പറഞ്ഞത്. ഈ certificate fake ആണെന്ന് ആരും പറഞ്ഞിട്ടില്ല. കേരളത്തിൽ ചെറിയ salary ൽ ജോലി കിട്ടും. ആ salary ൽ സംതൃപ്തി ഉള്ളവർക്ക് ok ആവും.
@Uniquestone4 ай бұрын
@@ambiliesworld6022 അതെ ഇപ്പൊ ഇത് വളച്ചൊടിച്ചു fake എന്നാക്കി
@Uniquestone4 ай бұрын
@@ambiliesworld6022അതെ ഇപ്പൊ ഇത് വളച്ചൊടിച്ചു fake ആണെന്ന് പറഞ്ഞു എന്നാക്കി. Fake ന്റെയും value ന്റെ യും അർത്ഥം മനസിലാവാഞ്ഞിട്ടാണോ ആവോ 🤔🤔🤔
@Uniquestone4 ай бұрын
@@ambiliesworld6022ഞാൻ അയക്കുന്ന message ഒക്കെ hide ചെയ്യുന്നുണ്ട് ഇവർ
വെറുതെയല്ല ഈ pottenmarku പറഞ്ഞത് വരെ മനസിലായിട്ടില്ല. നിങ്ങൾ fraud കാണിച്ചു എന്നല്ല പറഞ്ഞത്. സർട്ടിഫിക്കറ്റ് എല്ലാവർക്കും ഇതു തന്നെ but value ella
@NidhaSatheesan-q1y4 ай бұрын
Ayin nammal athine patty ala video cheythath nammal paid promotion cheythath anenu paranjathin ula reply aanu cheythath
@anaika.n.s33494 ай бұрын
നിങ്ങൾക്ക് ഈ കോഴ്സ് നെ പറ്റി അറിയില്ലെങ്കിൽ കൂടുതൽ അതിനെ പറ്റി പൊക്കി പറയാതിരിക്കുക. കുഴപ്പമില്ല ഏതായാലും അതു കാരണം രണ്ടു വീഡിയോ ചെയ്യാൻ പറ്റിയല്ലോ. ജോലി കിട്ടിയാലും ഇല്ലെങ്കിലും യൂട്യൂബ് വരുമാനം കിട്ടുമല്ലോ അതു മതി.
@Uniquestone4 ай бұрын
@@NidhaSatheesan-q1y ഹലോ നിങ്ങൾ ചെയ്തതിനല്ല പറയുന്നത് ഈ course വർഷങ്ങൾക്കു മുൻപ് ചെയ്തതാണ് value കുറവാണെന്നു ബോധ്യമായത് കൊണ്ടാണ് comment ഇട്ടത്. നിങ്ങൾ ആ course ചെയ്തു no problem ഞാനും ഇതേ course ചെയ്തു മണ്ടത്തരം പറ്റി. ഇനിയുള്ളവർക്ക് പറ്റരുത് കരുതി പറഞ്ഞതാണ്. പിന്നെ fake എന്ന് ആരും പറഞ്ഞില്ല course ന് value കുറവാണെന്നാണ് പറഞ്ഞത്. Fake ന്റെയും value ന്റെയും അർത്ഥം അറിയില്ലെങ്കിൽ dictionary എടുത്ത് നോക്ക്. വെറുതെ കാര്യം പറയുമ്പോൾ മെക്കിട്ടു കേറിയിട്ടോ message hide ചെയ്തിട്ടോ കാര്യമില്ല. നിന്നെ പോലെ തന്നെ bss ന്റെ course പഠിച്ചു certificate നേടിയ ആൾ ആണ് ഞാനും. കാര്യം മനസിലാക്കാൻ പഠിക്ക് അല്ലാതെ വെറുതെ പറയുന്നതെന്താണെന്ന് മനസിലാക്കാതെ video ചെയ്യരുത്.
@Uniquestone4 ай бұрын
@@anaika.n.s3349 correct 2 video അല്ല 3
@NidhaSatheesan-q1y4 ай бұрын
@@Uniquestoneningal enthoke aanu ee parayunath,nammal paranjath enthan manasilavathe pineyum comment edunath ningal ale, njangal eth fake ayitt cheythun paranjathino alankil ee certificate value ilan mattulavar paranjathino ala ipo ee video ettath ee videol thane vyektha mayitt njangal parayund,chila comments kandirunu evar eth paid promotion aanu promotion vendi certificate koduthath aanu aah institutel ninu njangal paisa vedichu cheytha video aanu ethin oke athin ula explanation aanu koduthath,pine certificate and details paranjath oru paid promotion anakil egane certificate onum tharanda avishyam ilalon aanu paranjath,avarde details or number comment boxl kodutha poren aanu chothichath,nammal eth fees koduth padichath aanu alathe avarden oru rupee polum vangichittilan aanu video eduth eduth paranjittulath alathe certificate value indo nammal fake video cheythath anon ula explanation ala ethil ulath,onilankil video muzhuvan kandittu comment edu
@luckycharms11924 ай бұрын
ഇത് ഫേക്ക് ആണെന്നല്ല പറഞ്ഞത്. അവരുടെ സർട്ടിഫിക്കറ്റ് ഒക്കെ ശെരി തന്നെയാണ്. ബട്ട് ഇത് വാല്യൂ ഇല്ലാത്ത കോഴ്സ് ആണ്. ചുമ്മാ പഠിച്ചില്ലെങ്കിലും മാർക്ക് കിട്ടും. All pass ആണ്. പിന്നെ ജോലി കിട്ടും ബട്ട് സാലറി കുറവായിരിക്കും. അതിനാണ് വാല്യൂ ഇല്ലന്ന് പറയുന്നത്. Psc പോലും ഇല്ലാത്ത കോഴ്സ് ആണ്. പുറത്തേക്കു ചാൻസ് ഇല്ലാത്ത കോഴ്സ് ആണ്.
@ChippyAthul4 ай бұрын
ഇവർക്ക് പണ്ടേ ഉള്ളതാ നമ്മള് പറയുന്നത് verei നിങ്ങള് പറയുന്നത് വേറെയ്. എടൊ സത്യത്തിൽ ഇതിനു value കുറവാണു. പുറത്തേക്കു പോകുന്നതിനു നാട്ടിൽ നിൽക്കുന്നതിനും. ചില ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇൽ കുറഞ്ഞ പൈസയ്ക്ക് ജോലി കിട്ടും. അല്ലാതെ value ഇല്ല. നല്ല affiliated ayittulla sthalathu cheyyunathakum nallathu. Pinne than internship cheytha scl nte karyamokke parayunille e nattil swanthamayi oro oro school alkaragu thudagua. Avda adhikam salary onnum choikatha kuracbu teachers venam. Aganuyulla schoolukali okke ithu valid ahnnu. Allath athyavishyam standard ulla schoolilonnu bss certificate accepte cheyyila. Padichedukkan nalla padale ithokke. At least onnu anweshichittu cheramayirunnu🙏
@NidhaSatheesan-q1y4 ай бұрын
Enth Pande ulath anenu ningal ale video enthan manasilavathe comment edunath,njangal Aah videol vyekthamayi paranjittund kurach peru paranju kandu nammal ee video avarde kayil ninu paisa vedichu paid promotion ayitt aanu cheythathin athin ula reply aanu ethin vyekthamayi parayunund,pine certificate kanichathum fees koduth padichath anenum details paranjath oru promotion anakil ethinte onum anishyam ilalon aanu paranjittulath,promotion anakil avarde details comment boxl pin cheytha poren aanu paranjath,apo video enthan manasilavathe comment edunath ningal ale
@ChippyAthul4 ай бұрын
@@NidhaSatheesan-q1y ok fine. Veroru samshayam choichotte. E certificate ulla pala alkarum patayundu ithu value ullathallannu. Thanikkum manasilayi kanumello. Apol thanikku vanna oru comment nu replay ittu avare enthinannu thettidharipikunne. 90% um placement und value undanokke. Nigale polulla influencers e course nu pokumbol swabhavikamayi oro kuttikal samshayagal chothikkum. Just avorodu nigalkku parayallo enikku e course cheyanamennu thonni njn cheythu. Ethinte value okke nigalu onnu anweshichittu cheytha mathinnu parayallo. Allathe alkare thettidharipikkan 90% placement ahnnu. Purathu poyal value ahnnu ennokke arinjoodathe karyam nthinu parayanm. Nigalda cmntil kooduthal perum paranjathu ethu value illanannu.. Maybe e oru convocation day thanne iganulla kuttukale attract cheyyikannanu. Allathe e course kondu no karyam...
@NidhaSatheesan-q1y4 ай бұрын
@@ChippyAthul Hlo njan athil eduth parayunud inky ente institul ula karyame ariyatholu avide parichu erangiya 90% aalukalkum job und chilar purathum work cheyunud enu mattulavarde karyam inky ariyathilan valare vyekthamayitt Aah commentl njan reply koduthittund pine Aah kuttide kayil already aah certificate undan aanu aah kutti comment ettittulath pine njan evidaya eth padichathinum
@ChippyAthul4 ай бұрын
@@NidhaSatheesan-q1y woww mattulavaruda karyam onnum thanikarillanokke than comment itto athu njn kandilla..... Than athil last itta sentence ithu value ulla certificate thannayanennalle. Nokkiyal mathi kannan pattum. Athanu video kandavar paranje ithu value illannu... Athanallo evda prblm. Anyway thanks for ur rply🙏🥰
@sabitharani22914 ай бұрын
BSS CERTIFICATE NOT VALIED
@jaseenabasheer32114 ай бұрын
Naatil privet ayi joli cheyyam... Value kursvaanu.. Govt jobinum pattila
@divyalukosedivya71844 ай бұрын
BSS ന്റെ മെഡിക്കൽ ചെയ്തു ഒരു വാല്യൂ ഇല്ലാത്ത സർട്ടിഫിക്കറ്റ് ആരും പഠിക്കരുത് മറ്റു രാജ്യങ്ങളിലേക്ക് പോകാൻ പറ്റത്തില്ല
@sreejakumary37914 ай бұрын
Fake anennu aru paranju ...orupadu peru course complete cheyunnudallo athu kazhinju jolikku keriya orupadu perum undu ningal photo shoot okke nadathiyappo arelum kaliyakkiyathavum...ithokke ellarum pass akunna course alle
@ambiliesworld60224 ай бұрын
അതെ ഒരുപാട് മണ്ടന്മാർ പാസ്സ് ആകുന്നുണ്ട്... ബട്ട് കാര്യമൊന്നുമില്ല.. പെട്ടിയിൽ വെക്കാൻ കൊള്ളാം
@havvasheaven52664 ай бұрын
താനും പാസ്സ് ആയി പെട്ടിയിൽ വെച്ചല്ലേ 😛@@ambiliesworld6022
@Hodophile6363 ай бұрын
😂😂😂😂😂😂
@lizyremyavarghese77054 ай бұрын
ഈ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു ഉപയോഗം ഇല്ല ഏതെങ്കിലും സ്കൂളുകളിൽ ചെറിയ ജോലി കിട്ടും എന്നല്ലാതെ നല്ല സാലറി ജോലി കിട്ടില്ല ഫാഷൻ ഡിസൈനിങ് വൺ ഇയർ കോഴ്സ് പഠിച്ചതാണ് പല സ്ഥലങ്ങളിൽ ഈ സർട്ടിഫിക്കറ്റ് കൊണ്ട് ഞാൻ ഇന്റർവ്യൂവിന് പോയിട്ടുണ്ട് അപ്പോൾ അവൾ അവർ പറയുന്നത് ഈ സർട്ടിഫിക്കറ്റ് വ്യാല്യൂ അല്ല എന്നാണ്
@clmcreation92394 ай бұрын
Njan lab technician padicha aalanu.. Entem certificate BSS aanu. Indiayil evde venelum work cheyyam. But, outside India Bss certificate is not valued. Njan ippo Dubai il aanu work cheyyunnath receptionist aayit. Lab technician job kittillaa certificate BSS ayond.
@PrinceBabu-vs5wp4 ай бұрын
Wrong things::::: 1. One year - ningalde issue thudangunnathu October aanalle then how one year ......???????? 2 . Promotion- Nitha padichu vangiya certificate aanu its OK aa institute ne kurichu parayunnathu athu vallya karyamayi video aakkunnathum Promotion aanenn mattullavar parayunnathil thettillallo
@ambiliesworld60224 ай бұрын
അതെ.. ഇഷ്യൂ സ്റ്റാർട്ട് ആകുന്നത് ഒക്ടോബർ ലാസ്റ്റ് ആണ്... ഇപ്പോൾ ജൂലൈ 20 10 months തികഞ്ഞിട്ടില്ല...,........... പിന്ന്നെ ഈ സർട്ടിഫിക്കറ്റ് ഒന്നും ഒരു വാല്യൂ ഇല്ലാത്തതാണ് സോ ഫ്രീ ആയിട്ട് കിട്ടിയതുമാകാം..
@kukkucooks11884 ай бұрын
Oru coursm krithyam June thudangi next June kazhiyanam ennilla... Mikka courskalum July August aakum start aakaan... Ini start cheithalthanne late aayittum join cheyyallo.. Enthinanu orale ingane kroosikkunnath..
@ambiliesworld60224 ай бұрын
@@kukkucooks1188 സ്റ്റാൻഡേർഡ് ആയിട്ടുള്ള കോഴ്സുകൾ അങ്ങനെ ഒക്കെ ആണ്..തോന്നുമ്പോ കേറിച്ചെന്ന് പഠിക്കാനും തോന്നുമ്പോ തീർക്കാൻ ഒന്നും പറ്റില്ല
@@ambiliesworld6022Eth coursnm athintethaya reputation und suhruthe... Nammal aarum doctorate nedi irukkunnavarallallo.. Just leave it enthinau ithra tension😊
@rockerzzzzz4 ай бұрын
Oru pollinja course um പൊളിഞ്ഞ കോളജ് um അതിനൊരു റാങ്ക് um 😂😂😂😂😂😂evide m.ed rank holders vare joli കിട്ടാതെ നടക്കുന്നു. അപ്പോഴാ 6 മാസത്തെ എന്തോ പോളിഞ്ഞ കോഴ്സ് ും പൊക്കി പിടിച്ചോണ്ട് വരുന്നത്😂😂😂😂
@thasleenafahad18013 ай бұрын
😂
@Rinsha_10rАй бұрын
അതും റാങ്ക് എന്നൊക്കെ പറഞ്ഞ് നടക്കാൻ ഒരു നാണവുമില്ല അതിന്. കുറച്ചിൽ തോന്നും ആ കോഴ്സ് കേൾക്കുമ്പോ തന്നെ.
@shiyaek6554 ай бұрын
ഈ സർട്ടിഫിക്കറ്റ് കൊണ്ട് നടന്നു മടുത്തിട്ട് ഞാൻ ഒന്നും കൂടെ same course പഠിക്കാൻ പോയി 🙂 aa experience ഉണ്ട്
@ambiliesworld60224 ай бұрын
😂😂
@RamseenaRamsii-q2p4 ай бұрын
Pinneum ath thanne padikan kanicha thande aa manss abaram thanne....vertheyalla malayaligal ethra kittylm padikulla enn paryunnth😂
@shiyaek6554 ай бұрын
@@RamseenaRamsii-q2p pne padichath govt medical College arnu ... Ath aa course padikan athrem interest ulla karanam.... Ketooooo
സുജിനെ ഇത് നിങൾ ചെയ്തത് തെറ്റാണെന്ന് ആരും പറഞ്ഞില്ല.BSS certificate എടുത്തവർക്ക് അതുകൊണ്ട് ഒരു ഗുണവും ഇല്ല എന്നാണ് പറഞ്ഞത്.പിന്നെ Mondicery Course 1year പഠിച്ചു ഇറങ്ങിയ ഒരു studentinu convection എന്നൊരു കാര്യം ഇല്ലാ മോളെ അതാണ് ഈ comments ഇട്ടവരെല്ലാം paranjathu.അല്ലാതെ നിതയുടെ effort kurachu kaanikkunnathalla.
@Robint-20254 ай бұрын
Bss certificate value ellllaaa
@athirasurendran91094 ай бұрын
BSS certificate valued alla. Ente kail ud epo 7 yr ayii
@shiyarashijith61534 ай бұрын
BSS padichavar aanu parayunne alland verthe arum paryailalo... Same certificate aanu ente kayyilum job kittan nalla budhimuttaanu😄
@ambiliesworld60224 ай бұрын
@@shiyarashijith6153 🥰👍🏼👍🏼
@avanishrocks4 ай бұрын
ഈ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു job കിട്ടില്ല... 8000/ മാക്സിമം സാലറി കിട്ടും
ഏതാണ് academy ഞാൻ ഓൺലൈൻ പഠിക്കുന്നു ഞങ്ങടെ ബാച്ചിൽ പഠിച്ചോണ്ടരിക്കുന്ന കുട്ടികൾ abroad ജോലി ചെയ്യുന്നു നാട്ടിലും ചെയ്യുന്നു cweece academy ❤❤
@avanishrocks4 ай бұрын
@@ResiyaManu-nd8nr epozhum course padikumbo oru recognized university ടെ കീഴിൽ മാത്രം പഠിക്കുക..ഇനിയും സമയം ഉണ്ട്
@parvathy.5394 ай бұрын
ഞാൻ ma b.ed ആണ് എനിക്ക് സാലറി ഉള്ളത് 7500₹ ആണ്..😂
@soorajcr3502 ай бұрын
Achante vazha 💩🫰🏻
@SuvarnaSurya-p6f4 ай бұрын
അവളുടെ മോന്ത കണ്ടില്ലേ... വീർപ്പിച്ചു കൊണ്ടിരിക്കുകയാണ് പൈസ കൊടുത്തിട്ട് പഠിച്ചതല്ലേ.... ചുമ്മാ ഷോ കാണിക്കാൻ വേണ്ടി ഒരു വർഷം പഠിച്ച് ചുമ്മാ
@NidhaSatheesan-q1y4 ай бұрын
Ningalk enth thane thoniyalum ath ene badhikuna vishayam ala paisa koduth padichath thane aanu athkond inky athin importance und,pine ente mugam kanan thalparyam ilankil video kanathe erika
@Rinsha_10rАй бұрын
@@NidhaSatheesan-q1yതൂഫ്
@aavoos36004 ай бұрын
ജോലി കിട്ടില്ലെന്ന് പറഞ്ഞിട്ടില്ല... സർട്ടിഫിക്കറ്റിനു വാല്യൂ ഇല്ല.. സാലറി കുറവ് ആകും.. ഗവണ്മെന്റ് ജോബ് കിട്ടില്ല... അബ്രോഡ് ഒന്നും ജോബും കിട്ടില്ല... പഠിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നും പലതും പറയും... ജോബിലേക്ക് കേറിയാൽ ഉടായിപ്പാണ്... എല്ലായിടത്തുനിന്നും പുറം തള്ളും... BEd കാർക്ക് പോലും ജോലി കിട്ടാൻ പാടാണ് ... അപ്പോളാണ് വാല്യൂ ഇല്ലാത്ത സർട്ടിഫിക്കറ്റ് ന് ...ചിലപ്പോൾ ചെറിയ സാലറിയിലൊക്കെ എവിടേലും കിട്ടിയാലായി...
Njanum bss Montessori padichathanu.. 2017 il 4 years aayt teacher aaayi work chynu. Ipo uae il work chynu
@juidethjonathan431813 күн бұрын
Dear brother, BSS certificate is very valid certificate, this BSS certificate is approved by Government of India and BSS is associated with IGNOU ( Indira Gandhi National Open University, New Delhi and Attestation: The Ministry of External Affairs, Government of India attests BSS skill certificates. This BSS Diploma course has been widely acknowledged and recognized overseas, attested by the Indian Consulate, accepted and recognized by the Gulf countries and the Western European countries. The constitution and functioning of Bharat Sevak Samaj is approved unanimously by the Indian Parliament. Which certificate is registered Government of india that certificate everything is valid certificate. We can study minimum 2 years diploma or 3 years diploma it will valid in private jobs and foreign country. This certificate is skilled certificate. Which field you are working you should be nice experience in that field. Definitely you will get job opportunities. God bless you bro
BSS palayidathum valid alla, allathe fake alla.. Just oru course padichittulla certificate mathram aanu ath. But ath palayidathum namukk ith vach apply chryan പറ്റില്ല
@akhilaakhila7714 ай бұрын
എൻറെ കൈയിലും ഉണ്ട് bss certificate ഇതിന് ഒരു വാല്യൂവുമില്ല 15 വർഷമായി ഞാനും bss course ചെയ്തതാണ് സർട്ടിഫിക്കറ്റ് ഇപ്പൊഴും കയ്യിലുണ്ട് ഇപ്പപ്പോ വീട്ടിൽ ഇരികുന്നു
താൻ അന്നത്തെ വീഡിയോസ് il 6 month കോഴ്സ് aanennanallo പറഞ്ഞത്
@zuhrabinthashraf4 ай бұрын
Sathyam parayallo.. Njn same course padichathanu....oru value um illaa....kutty ullathukond orupad noki choose cheytha affordable Aya reethyilokke veliya karyathil eduthathanu...but very disappointed....evdeyum oru value um illa ....ipo avasanam njn b.ed inu koduthu kitty innu admission ayrnu ...
വിവരമില്ലാത്തവന്റെ മൂട്ടിൽ ഒരു ആല് കിളിർത്താൽ അതും അവനു തണൽ 😢
@subhak36944 ай бұрын
Ponnu full pottatharam aanu paraunne😂😂😂
@jayeshnp24142 ай бұрын
C TTC kazhinja certificate enikum und, ith govt angeekaramilla
@sajithaammuz88894 ай бұрын
Certificate fake ala .. but value ila .. njn lab technician course padichthaa .. cheriya salaryil jolik povam ivda .. starting 3000rs salary .. koodi Vanna oru 8000rs atrulu .. Pina abroad povan patula e certificate vechit .. avde value ila ..
@drisyams91024 ай бұрын
Bss DMTTC value illa ennu parayunnavar dhayavayi value illa certificate ethannukoodi paranjukodukku
@baabibijibose51933 ай бұрын
Yes ofcourse the certificate is not valued. Bsc is better than that. It is diploma certificate
@ambilyammu4334 ай бұрын
Bss സർട്ടിഫിക്കറ്റിന് ഒരു വാല്യൂ ഇല്ല സ്വന്തം അനുഭവം കൊണ്ട് പറയുന്നതാ സീൽ സർട്ടിഫിക്കറ്റ് എല്ലാം ഒന്ന് തന്നെ ആ വെറുതെ എന്റെ ഒരു വർഷം പോയി
ഇത് ഗവണ്മെന്റ് അഗീകൃത കോഴ്സ് അല്ല എന്നും, ഈ സർട്ടിഫിക്കറ്റ്നു വാലിഡിറ്റി ഇല്ല എന്നുള്ളതും മനസ്സിലാക്കാൻ ഉള്ള വിവരം ഇല്ലാതെ സർട്ടിഫിക്കറ്റ്ലെ സീൽ കാണിച്ചിട്ട് എന്ത് കാര്യം? സർട്ടിഫിക്കറ്റ് ഒറിജിനൽ തന്നെ പക്ഷേ approved അല്ല.
@@ambiliesworld6022 എന്റെ comments ഉം hide ചെയ്യുന്നു
@Salujayu3 ай бұрын
ഈ സർട്ടിഫിക്കറ്റ് ഒരു വാല്യൂ ഇല്ല.. എന്റെ കയ്യിൽ 18 വർഷം ആയി കിടക്കുന്നു 😄...ജോബ് ഒന്നും സെറ്റ് ആവാതായപ്പോൾ,ഞാൻ അതിന് ശേഷം +2, BA, MA കഴിഞ്ഞു ഇപ്പോൾ bsnl വർക്ക് ചെയ്യുന്നു.. കേരള psc ആഗ്രഹം ഉള്ളത് കൊണ്ടു ഇപ്പോൾ psc നോക്കുന്നുണ്ട്....ദയവായി കുട്ടികളെ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ നല്ല വാല്യൂ ഉള്ള സെന്റർ കൂടി നോക്കുക... ഇന്ന് എല്ലാം ഫോണിൽ അറിയാമല്ലോ... നെഗറ്റീവ് അല്ല ട്ടോ....
@Leemak3574 ай бұрын
Bed um med padichit polum joli kittunilaaa apozhanu avalude ttc 10 class kazhinja Arkum ithinu cheram Athum value ilathaa certificate Nthinanu ithrak showww
ttc alla ethu ttc government approved course aanu 1 to 7 th std vare padippikkunna course aanu ,,ethu nursery teacher course aakum
@sruthisangeeth87574 ай бұрын
Certificate value ellaaa eannnaaa paranjeaaa njan drt eaduth hospital nokkiyapooo ithinnu value ellaaa eannn paranju 😢😢😢
@AnjanaRatheesh-if9vq3 ай бұрын
നാട്ടിൽ job kittum.. Abroad value kurava njn nokkittund 🙏😕
@ardhramithra-nc3we4 ай бұрын
Bss ന്റെ പാരാമെഡിക്കൽ കോഴ്സ്കൾക്കു value ila sathyam aanu.. ഞാൻ padich iranghit enik job kitathe aayitula anubhavam ullondanu parayunnath.. Pinne job kittum but oru jobil oru ഉയർച്ച വേണം എന്നുണ്ടെഗി ചിലപ്പോ നടക്കില്ല.. Oru interview nu povumbol bss allathe valued aayitulla certificate ullavark aavum munganana enn mathram.. Manasilayo athond ponnuns tension aavanda... Bss dmlt padicha aalkum job kitum but purathot povan pattila pinne nalla oru multy speciality hospitalil work cheyanum patila athra ullo..
@kunjusayurvlog24 ай бұрын
Bss സർട്ടിഫിക്കറ്റ് വാല്യൂ ഉണ്ട് എടുക്കുന്ന കോഴ്സ് പോലെ ഇരിക്കും വാലി വരുന്നത് കേരളത്തിൽ ശമ്പളം കുറവാണ് അത് ഏത് ജോലി എടുത്താലും അങ്ങനെതന്നെയാണ് ശമ്പളം കൂടുതലുള്ള ജോലിയുണ്ട് കുറവുള്ള ജോലിയുണ്ട് ഡിഗ്രി പഠിച്ചവരും വേറെ കോഴ്സ് പഠിച്ചവരും ജോലി ചെയ്യാതെ നടക്കുന്നുണ്ടല്ലോ ചില രാജ്യത്ത് bss വാല്യൂ ഇല്ല അത് സത്യം തന്നെ പക്ഷേ വാല്യു ഉള്ള രാജ്യങ്ങൾ ഉണ്ട് ആ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എട്ടുവർഷം ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ സർട്ടിഫിക്കറ്റ് ഫേക്ക് അല്ല അത് ഒറിജിനൽ തന്നെയാണ് പിന്നെ അബ്രോഡ് പോകാൻ പറ്റില്ല എന്ന് പറയുന്നത് കേക്കാണ് കാരണം ആ സർട്ടിഫിക്കറ്റ് വെച്ച് ഞാൻ ജർമനിയാണ് ജോലി ചെയ്യുന്നത്
@RekhaAyilyam4 ай бұрын
Ea ceritificate fake alla. Value ella. Njanum bss nte dmlt cerifucate eanikkum undu.
@amaneem4 ай бұрын
ഇവള്ടെ മുന്നേ ഞാൻ പടിച്ചു, next mnth, ഒക്കേ ആവണം crtfct ഒക്കെ കിട്ടാൻ, ഇത്രയും നേരെത്തെ കഴിഞ്ഞോ 🤔
@NidhaSatheesan-q1y4 ай бұрын
One month thane analo eduthath Junel first week ayirunu exam
Those who earn through KZbin will obviously face such questions part of the earnings don't take it personal
@jishinadileep89004 ай бұрын
അപ്പോൾ നിങ്ങൾക്ക് കാര്യം പറഞത് മനസ്സിലായില്ലന്ന് തോന്നുന്നു ഈ സർട്ടിഫിക്കറ്റ് നെ വാല്യൂ ഇല്ല ഇതർക്കും അറിയാം ഞാൻ ഒരു ഏജൻസി വർക്ക് ചെയുന്നു BSS ന്റെ സർട്ടിഫിക്കറ്റ് value ഇല്ല job നെ പോയാൽ റിക്ജക്റ്റ് വരെ ചെയ്യും അത് സത്യം ആണ് അത് അറിയില്ലേ അന്വേഷിക്കു പിന്നെ വേറെ ഏതു കോഴ്സ് പഠിച്ചാലും abroad പോയാൽ bss ആണോ എന്നാൽ എടുക്കില്ലന്ന് തന്നെ പറയും അത് മനസ്സിലാക്കി വീഡിയോ ചെയ്ത മതിയാരുന്നു. സർട്ടിഫിക്കറ്റ് ഉള്ളതാ but value ഇല്ല
@rajivinod95253 ай бұрын
വാല്യൂ ഇല്ല ente കൈയിൽ ഉണ്ട് സർട്ടിഫിക്കറ്റ് ജോലി ഒന്നും കിട്ടി ഇല്ല
@NehaKrishna-c8j4 ай бұрын
Alla sujin chettaa ottumikaaa yellam u tuber's graduation paranjutu edum.. Atheepole ivadeyum oru santhosham onu pangu vechu athu annoo yellavardeyum preshanam... Yenthuvaaa ithu...
@suminsnair3893 ай бұрын
Bro ente wife nte Kailum same certificate und but oru value vum illla Ithra vallya sambavam onnum alla Show kaaanikkkanum onnum illla ithil Wife ippo aaa sambavame vittit degree complete cheythu
@jomolkj8123 ай бұрын
Chechi jolyk poi noku apole ariyu , may be kitum next vere oru organisation nil pokumpol kitan chance illa , interview il polum bss certification anenkil last preference aan candidate nu kodukuka
@alphyjoy33734 ай бұрын
37000 roopayo oh my god ഒരു വർഷത്തേക്ക് .bss ഉള്ളതാണ് പക്ഷെ വാല്യൂ ഇല്ല.ഞൾക്ക് ഒരു പുച്ഛവും ഇല്ല.vale ഇല്ല എന്ന് ഉള്ളത് ഒരു സത്യം ആണ് അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ ആണ് നിങ്ങൾക്ക് . ജോലി കിട്ടിയ ഭാഗ്യം.
@@ambiliesworld6022 sathyam.....eth marklist num ithinekkal quality undaakum....ithevidunno kalanju kittiythu poleyund......Ivan loka udaayip ival bhooloka udayip....aaraaa 1st ennu oru confusion athre ullu..🤪🤪🤪🤪
@Joli-w9c4 ай бұрын
ആ കുട്ടികൾ ഈ പഠനം മാത്രം ആകില്ല 👍🏻👍🏻👍🏻അതും ഭവൻസ് സ്കൂളിൽ?????? Bss മാത്രം പഠിച്ചിട്ട് കയറില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Alliswell-s3m4 ай бұрын
എന്റെ പൊന്നു ചേച്ചി ഇത് fake ആണെന്നല്ല ആരും പറഞ്ഞത് വാല്യൂ കുറവാണ് എന്നാണ് 🤦🏻♀️🤦🏻♀️ അവിടെ പഠിച്ചവർക്ക് അവിടെ ജോലി കിട്ടിയതിൽ എന്ത് കാര്യം😅 എല്ലാർക്കും അവിടെ ജോലി കൊടുക്കാൻ പറ്റില്ലല്ലോ.... ഈ സർട്ടിഫിക്കറ്റ് കൊണ്ട് എവിടെ പോയാലും ജോലി കിട്ടണം. എന്നാലേ ഇതിന് വാല്യൂ ഉണ്ടെന്ന് പറയാൻ പറ്റു
@aiswariyasunil13624 ай бұрын
Y u again sayng medical certificate not value ?? Try to obey
@sobhanair174 ай бұрын
Kallakuttam... Evaru paraunnatu viswsechu pgrm arum poi cherallu
@ourlittleworld96724 ай бұрын
Things should be well clarified, Nidha. If you are not sure about something 100%, do not say that. Appreciate that you have studied and got the certificate. But do not mislead people. You keep on saying "abroad," do you have any idea about the interview process in the Middle East or European countries? People watch your videos, and there are many students who want to have a good job and life abroad. These kinds of certificates do not contribute 1% to getting jobs abroad. I just wanted you to make sure about the things you say rather than blindly spreading information.
Ente ponnu chechi njan thudakam müthale parayund inky ente institutel ula karyame ariyatholu mattualavrde karyam inky ariyilan,ath manasilakathe comment edunavarod nammak onum cheyan pattila
@ambiliesworld60224 ай бұрын
സുജിൻ ഇന്നലെ പറഞ്ഞ പോലെ പെട്ടിയിൽ വെക്കാൻ ഒരു സർട്ടിഫിക്കറ്റ് അത്രേയുള്ളൂ.. അതും പറഞ്ഞു ബാക്കി ഉള്ളോരേ കുഴിയിൽ ചാടിക്കരുത്.. നീയോ ചാടി 😂
@suryaunni22374 ай бұрын
😂😂😂
@sharonthomas21784 ай бұрын
One year ayilalo da?
@ambiliesworld60224 ай бұрын
അതെ ആയിട്ടില്ല... ഒക്ടോബർ ടു ജൂലൈ 10 months only😂😂😂😂
@NidhaSatheesan-q1y4 ай бұрын
Course junel thane aanu avide start cheythath njan 4 months kazhinju aanu join ayath,pakshe march ulil avide eduth kazhinjiruna works alam submit cheyth alam ok aaki,athayath njan late ayane olu join avan course one year thane aanu
@ambiliesworld60224 ай бұрын
@@NidhaSatheesan-q1y ഇനി ഇപ്പോ അങ്ങനെ അല്ലേ പറയാൻ പറ്റുള്ളൂ 9 മാസം kond ആർക്കും ടീച്ചർ ആകാം
@sharonthomas21784 ай бұрын
@@NidhaSatheesan-q1y oh okay.. endhayalum congratulations once again 👏 keep it up.
@Joli-w9c4 ай бұрын
Job work ചെയുന്നത് പറയു എവിടെ ആണെന്ന്...
@aria-kx8wx4 ай бұрын
Bharath sevak smaj. TTC pandeayunnd. 28 years n munb TVM. Njan Flowertechnologyc ourseപഠിച്ചിട്ട് ഉണ്ട് സർട്ടിഫിക്കേറ്റ് endra kail und
@ambiliesworld60224 ай бұрын
28 years munne alla. After 2012 its not a valued course
@ADINEFX4 ай бұрын
ഓടി നടന്ന് അവരെ കുറ്റപ്പെടുത്തുകയാണല്ലോ?
@ambiliesworld60224 ай бұрын
@@ADINEFXറീസൺ ഉണ്ട് ഡാ. ഇന്നലെ ഞാൻ ഇട്ട കമന്റ്സ് ഫുൾ ഇവർ ഓടി നടന്നു remove ചെയ്തോണ്ട് ഇരിക്കുവായിരുന്നു.. ഒരു മധുര പ്രതികാരം
@manji1144 ай бұрын
Job kittillanallallo.thuchamaya salary ullunnalle paraunne..athkond jeevikanakilla.padikubo nalla salary kittunna,sthirathayulla job course vende nokan.nigalk side income ullond no issues ..ath ormikunnu.atreullu
@athiraachuathira739122 күн бұрын
Eninkum ingane ahn kittiye
@saphhire2164 ай бұрын
അവർ എന്തെങ്കിലും പഠിച്ച് ,ജോലി kittukayo kittathirikkukayo cheyyatte .അവരുടെ ഇഷ്ടം Details ഒന്നും അന്വേഷിക്കാതെ ആരെങ്കിലും ഓടി പോയി admission എടുക്കുമോ .
@ATHIRAKRISHNAN-n6d4 ай бұрын
Chechi njanum bss aanu but value illa njan ippo verthe vtl irikkuaanu.. But njan ini post bsc cheyyan pokua karanam ithilu oru karyavum illa... 😊
@arworld39184 ай бұрын
Ceed montissori international jobinu value undo
@raz1990dec194 ай бұрын
Value und...bt padicha aalk oru change um undavilla